Dr ഞാൻ പണ്ട് മെസ്സേജ് ഇട്ടിട്ടുണ്ട് മഹാരാഷ്ട്ര staff നേഴ്സ് ആണ്, ഞാൻ കുറെ മുന്നേ ഹോസ്റ്റൽ ഒരുപാട് friends ഉണ്ട് അവര് ഓരോ cream തേച്ചു അത് കണ്ടു ഞാൻ തേച്ചു, നേഴ്സ് പഠിക്കുന്ന time ഇതിന്റെ side effects കുറിച്ച് ഒരു അറിവും ഇല്ലാരുന്നു, അങ്ങനെ ക്രീം തേച്ചു വളരെ വെളുത്തു 😂😂, continue തേച്ചു, ഒരു അറിവും ഇല്ല ഇതിനെ കുറിച്ച്, കുറെ കഴിഞ്ഞു ഉണ്ടായിരുന്ന കളർ പോയി അങ്ങോട്ട് face മാത്രം dark ആയി, face ചുമന്നു 😢😢, അയ്യോ എനിക്ക് ഓർക്കാനേ വയ്യ, അങ്ങനെ skin dr കണ്ടു കുറെ ട്രീറ്റ്മെന്റ് എടുത്തു, 5,6വർഷം എടുത്തു, മരുന്ന് ഒടുക്കത്തെ വില, full പൈസ പോയി, അങ്ങനെ ഞാൻ കഴിഞ്ഞ വർഷം ട്രീറ്റ്മെന്റ് എടുക്കന്ന നിർത്തി, വീണ്ടും പഴയ കോലം, ഇനി ലാസ്റ്റ് ഒരു dr കാണാൻ ഒരാൾ പറഞ്ഞു നല്ല dr ആണ് ഒരു തവണ പോയി കാണാൻ, വീണ്ടും 6മാസം മരുന്ന്, laser എല്ലാം ചെയ്തു, പൈസ പോയി എന്ന് അല്ലാതെ no result, അങ്ങനെ ഞാൻ എല്ലാം വിട്ടു, ഇപ്പോൾ ഞാൻ നാട്ടിൽ പോയി തിരിച്ചു മഹാരാഷ്ട്ര വന്നു, സ്വയം തോന്നി ഇനി ഒരു dr കാണില്ല, പുറമെ എന്ത് തേച്ചിട്ടും കാര്യം ഇല്ല, ഉള്ളിലേക്ക് നമ്മൾ കൊടുക്കണ്ട food കൊടുക്കണം, എനിക്ക് fruits ഇഷ്ട്ടം അല്ല, salad, അങ്ങനെ ഒന്നും ഇഷ്ട്ടം അല്ല 😒. കുറച്ചു ഡേയ്‌സ് മുന്നേ ഈ വീഡിയോ കണ്ടു, അനാർ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല 😒, ഇപ്പോൾ ഞാൻ, 6ഡേയ്‌സ് ആയി അനാർ juice കുടിക്കാൻ തുടങ്ങി, അതിൽ ക്യാരറ്റ്, പപ്പായ mix, first അനാർ ക്യാരറ്റ് അടിക്കും, അരിച്ചു മാറ്റി പപ്പായ juice mix ആക്കി, 1glass കുടിക്കും, no sugar honey. പിന്നെ എഴുനേറ്റ് കഴിഞ്ഞ് മൊയ്‌സ്ചർസ് അപ്ലൈ ചെയ്യും 10min massage, empty stomach പാലക്, cucumber, lemon, പുതിനാ, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി small one piece, juice ആക്കി കുടിക്കും, പിന്നെ നെല്ലിക്ക, കറിവേപ്പില ഇഞ്ചി juice ആക്കി ഐസ് cube ആക്കി വെച്ചിട്ട് ചൂടുവെള്ളം ആ cubes ഇട്ടു ആ വെള്ളം, പിന്നെ oats, chiya, smoothy, പിന്നെ protein food, beet, egg, പയറു വർഗ്ഗങ്ങൾ മാത്രം ഫുഡ് add ചെയ്തു, വെള്ളം 8ഗ്ലാസ്, കിടക്കുന്ന മുന്നേ face massage, അടിപൊളി മാറ്റം വന്നു തുടങ്ങി, omega 3cspsule, multivitamin, vitamin, c, ഈ അതും add ചെയ്തു, ഇപ്പോൾ one week കൊണ്ട് നല്ല മാറ്റം ആണ്, ഞാൻ 70days challange ചെയ്യുവാ, ഓരോ ദിവസം ഭിത്തിയിൽ ഭിത്തിയിൽ എഴുതി വെക്കും, പിന്നെ 45min ഏതെങ്കിലും zumba ചെയ്യും, സൂപ്പർ result ആണ്,
Dr പിന്നെ flaxseeds കഴിക്കുന്ന ഇഷ്ട്ടം അല്ല അപ്പൊ ഞാൻ chutney ആക്കി വെച്ച്,പിന്നെ cinamen water, dry fruits pathiye start ചെയ്യണം,, paymente ആയി കഴിഞ്ഞു വേണം dry fruits ക്കെ വാങ്ങി powder ആക്കി milk il add cheytha കുഴപ്പം ഉണ്ടോ, ഇനി 70days kazhinju ഞാൻ പറയാം result
@@DrDivyaNair dr multifresh capsule kazhichotte ഞാൻ, treatment last eduthappo dr പറഞ്ഞു nervijen inj im edukkan, alternative എടുക്കാൻ പറഞ്ഞു, ഞാൻ എടുത്തില്ല പേടിച്ചു, അപ്പൊ ഇതു kazhichotte ഞാൻ
Hi.. എനിയ്ക്കും ഫേസ് and നെക് കറുപ്പ് നിറം കുറേ വർഷം ആയി കുറേ മരുന്നുകൾ തേച്ചു കുറേ ഡോക്ടറെ കണ്ട് കുറേ പൈസാ പോയി ഒരു മാറ്റവും ഇല്ലാ പുറത്ത് ഇറങ്ങാൽ പോലും മടി തോന്നും 😢 വല്ലാത്ത വിഷമത്തിൽ ആണ്
The price of pomegranate fruit found increased by 200percent after the video, hypermarkets sold out it within few hours. The plant nurseries sold the pomegranate plant for 300%more now the public knows what's glutathione.
Mam I am already drinking abc juice everyday.Then Is it good to use carrot again in this juice? I mean taking 2 carrots per day,Would there be any problem….
2 carrots + 1/2 pomegranate =Glutathione drink. Thanks for the very valuable information Dr. Divya. God bless you. 🙏🙏
water cherkande?
@@akshaykichu1873 if you want to make the drink less thick.
Yes@@akshaykichu1873
Daily carrot kazhichond kidney problem varuooo
No never😂😂
Dr vasline petroleum jelly uses parayaamo?
Dr നിങ്ങൾ വളരെ സുന്ദരിയാണ് ❤ Thanks doing Contents for us ❤
Useful information mam thanks a lot.👍
Hi mam
Body wise heir growth gummiesne kurich oru vdo cheyyo
Use cheythittundo
Thanku doctor
Hi Dr. Divya.
Nalla nalla information tharunna doctorkku ഒരുപാട് നന്ദി 🥰❤️
❤❤
Eantha bhangiyulla doctor😊😊
Sugar ullavarkku kazhikkan pattumo madam . pls
ഇത് ജ്യൂസ് അടിച്ചുകുടിക്കാതെ രണ്ടും കൂടി ചവച്ചരച്ചു കഴിച്ചാൽ മതിയോ
ndeevaram1981 മടിച്ചി😊
Adipoli video madam Thank you so much ,🥰
Welcome 😊
Mam, without joice fine (Carrot and Pomogranate)
Thank you doctor valuable e information ❤
Divya mom
adipoli video..❤😘!!
Very informative message ❤
Good maasge thank u dr
Dr ഞാൻ പണ്ട് മെസ്സേജ് ഇട്ടിട്ടുണ്ട് മഹാരാഷ്ട്ര staff നേഴ്സ് ആണ്, ഞാൻ കുറെ മുന്നേ ഹോസ്റ്റൽ ഒരുപാട് friends ഉണ്ട് അവര് ഓരോ cream തേച്ചു അത് കണ്ടു ഞാൻ തേച്ചു, നേഴ്സ് പഠിക്കുന്ന time ഇതിന്റെ side effects കുറിച്ച് ഒരു അറിവും ഇല്ലാരുന്നു, അങ്ങനെ ക്രീം തേച്ചു വളരെ വെളുത്തു 😂😂, continue തേച്ചു, ഒരു അറിവും ഇല്ല ഇതിനെ കുറിച്ച്, കുറെ കഴിഞ്ഞു ഉണ്ടായിരുന്ന കളർ പോയി അങ്ങോട്ട് face മാത്രം dark ആയി, face ചുമന്നു 😢😢, അയ്യോ എനിക്ക് ഓർക്കാനേ വയ്യ, അങ്ങനെ skin dr കണ്ടു കുറെ ട്രീറ്റ്മെന്റ് എടുത്തു, 5,6വർഷം എടുത്തു, മരുന്ന് ഒടുക്കത്തെ വില, full പൈസ പോയി, അങ്ങനെ ഞാൻ കഴിഞ്ഞ വർഷം ട്രീറ്റ്മെന്റ് എടുക്കന്ന നിർത്തി, വീണ്ടും പഴയ കോലം, ഇനി ലാസ്റ്റ് ഒരു dr കാണാൻ ഒരാൾ പറഞ്ഞു നല്ല dr ആണ് ഒരു തവണ പോയി കാണാൻ, വീണ്ടും 6മാസം മരുന്ന്, laser എല്ലാം ചെയ്തു, പൈസ പോയി എന്ന് അല്ലാതെ no result, അങ്ങനെ ഞാൻ എല്ലാം വിട്ടു, ഇപ്പോൾ ഞാൻ നാട്ടിൽ പോയി തിരിച്ചു മഹാരാഷ്ട്ര വന്നു, സ്വയം തോന്നി ഇനി ഒരു dr കാണില്ല, പുറമെ എന്ത് തേച്ചിട്ടും കാര്യം ഇല്ല, ഉള്ളിലേക്ക് നമ്മൾ കൊടുക്കണ്ട food കൊടുക്കണം, എനിക്ക് fruits ഇഷ്ട്ടം അല്ല, salad, അങ്ങനെ ഒന്നും ഇഷ്ട്ടം അല്ല 😒. കുറച്ചു ഡേയ്‌സ് മുന്നേ ഈ വീഡിയോ കണ്ടു, അനാർ ഒന്നും ഇതുവരെ കഴിച്ചിട്ടില്ല 😒, ഇപ്പോൾ ഞാൻ, 6ഡേയ്‌സ് ആയി അനാർ juice കുടിക്കാൻ തുടങ്ങി, അതിൽ ക്യാരറ്റ്, പപ്പായ mix, first അനാർ ക്യാരറ്റ് അടിക്കും, അരിച്ചു മാറ്റി പപ്പായ juice mix ആക്കി, 1glass കുടിക്കും, no sugar honey. പിന്നെ എഴുനേറ്റ് കഴിഞ്ഞ് മൊയ്‌സ്ചർസ് അപ്ലൈ ചെയ്യും 10min massage, empty stomach പാലക്, cucumber, lemon, പുതിനാ, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി small one piece, juice ആക്കി കുടിക്കും, പിന്നെ നെല്ലിക്ക, കറിവേപ്പില ഇഞ്ചി juice ആക്കി ഐസ് cube ആക്കി വെച്ചിട്ട് ചൂടുവെള്ളം ആ cubes ഇട്ടു ആ വെള്ളം, പിന്നെ oats, chiya, smoothy, പിന്നെ protein food, beet, egg, പയറു വർഗ്ഗങ്ങൾ മാത്രം ഫുഡ് add ചെയ്തു, വെള്ളം 8ഗ്ലാസ്, കിടക്കുന്ന മുന്നേ face massage, അടിപൊളി മാറ്റം വന്നു തുടങ്ങി, omega 3cspsule, multivitamin, vitamin, c, ഈ അതും add ചെയ്തു, ഇപ്പോൾ one week കൊണ്ട് നല്ല മാറ്റം ആണ്, ഞാൻ 70days challange ചെയ്യുവാ, ഓരോ ദിവസം ഭിത്തിയിൽ ഭിത്തിയിൽ എഴുതി വെക്കും, പിന്നെ 45min ഏതെങ്കിലും zumba ചെയ്യും, സൂപ്പർ result ആണ്,
👍
@DrDivyaNair dr എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്, dr കാണാൻ വേണ്ടി മാത്രം ഞാൻ നേരത്തെ വീഡിയോ കാണുവാരുന്നു, അങ്ങനെ കിട്ടിയ ആണ് അനാർ juice ന്റെ വീഡിയോ,
Dr പിന്നെ flaxseeds കഴിക്കുന്ന ഇഷ്ട്ടം അല്ല അപ്പൊ ഞാൻ chutney ആക്കി വെച്ച്,പിന്നെ cinamen water, dry fruits pathiye start ചെയ്യണം,, paymente ആയി കഴിഞ്ഞു വേണം dry fruits ക്കെ വാങ്ങി powder ആക്കി milk il add cheytha കുഴപ്പം ഉണ്ടോ, ഇനി 70days kazhinju ഞാൻ പറയാം result
@@DrDivyaNair dr multifresh capsule kazhichotte ഞാൻ, treatment last eduthappo dr പറഞ്ഞു nervijen inj im edukkan, alternative എടുക്കാൻ പറഞ്ഞു, ഞാൻ എടുത്തില്ല പേടിച്ചു, അപ്പൊ ഇതു kazhichotte ഞാൻ
Hi.. എനിയ്ക്കും ഫേസ് and നെക് കറുപ്പ് നിറം കുറേ വർഷം ആയി കുറേ മരുന്നുകൾ തേച്ചു കുറേ ഡോക്ടറെ കണ്ട് കുറേ പൈസാ പോയി ഒരു മാറ്റവും ഇല്ലാ പുറത്ത് ഇറങ്ങാൽ പോലും മടി തോന്നും 😢 വല്ലാത്ത വിഷമത്തിൽ ആണ്
Regular use of carrots elevate the sugar level.
Aanoo??
Thanks for information mam ❤
Nalla Doctor
Hello mam, pls tell something for 40+ weight loss remedies. And also skin care for 40+.
Thank you
Great vedio..very useful tips...love u doctor.
Good 👍👍👍❤❤
Doctor nail psoriasis treatment patiyulla oru video idamo
Good 👍 standing presentation is better for u❤
thank you dr.excellent presentation
Thankyou doctor 🙏❤️
Currect ❤
Bed coffee, bed tea... ithinoke oru substitute parayamo?? Oru healthy drink ..daily kazhikan pattunath
Ith ravile drink ayitt allathe direct ayi kazhichalum better alle medom
Mam nalla korach products suggest cheyumo skin care routine nu
അലോവേര സ്കിൻ product ഉണ്ട് 100%നാച്ചുറൽ ആണ് വേണോ
Very nice 👌 🎉
GOOD ❤❤❤..❤❤❤VIDEO.
Doctr, kojic acid ulla product s okke mugath theekkavo, athine pattiuulla oru video idaavo ? Plsss
അലോവേര സ്കിൻ product ഉണ്ട് വേണോ 100%നാച്ചുറൽ ആണ്
❤
Very Very Helpful Video Dear Divya Doctor.Than You So much 💖💗. Sugar Patients Nu Kazhikkamo.Please Give Your Valuable Reply Dear Doctor 💖💖🙏
Njn mrng unaka muthiri velm kudikaru ond.athinte opam ethum kudi pato?
Divyaji, how about chewing it in the morning....
Dr. Eee drinkil beetroot koode add cheyyan pattumo..
Fairness is not important but a healthy body is important
വീഡിയോ അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്
Fairness important allan etgryokke parannalum, fair avan agrahikkunna orupad alkar und,
@@mts23188തീർച്ചയായും അവഗണന ആണ് എല്ലായിടത്തും നിറം കറുപ്പ് ആയാൽ
Ma'am hair growth gummies try cheyyunnath kond any side effects pls reply
താങ്ക്യൂ
So super amazing video 👏❤❤
Namaskarm 🎉
Madam Good morning
The price of pomegranate fruit found increased by 200percent after the video, hypermarkets sold out it within few hours. The plant nurseries sold the pomegranate plant for 300%more now the public knows what's glutathione.
Enikk vayaril ulcer und appol ravile verum vayattil kudikkan pattuvo
Ith weight loss undaakkumooo...? Bcz I'm under weight now😢
Pomegranate nu pakaram beetroot use cheyyamo
വീഡിയോ ഇട്ടിട്ടുണ്ട്
Thank you Dr
You’re welcome 😊
Carrot juice aakathe kazhikkaamoo??
Dr. Paranjathu shariyanu... Njan oru one week pregnany problems aayi hospital ayrunu... Aa week full day pomegranate juice kazhichirunu... Appo skinil nalla matam vanu... Pine njan kurachh kalam kazhichila.. Pinem one week kazhichapo nalla matam undayi... Ipo njanente molku daily kodukarundu... Pomegranate +milk.... Avalde skin ipol clear aayi varunundu...
👍👍
Ma'am, ma'amnte Clinic l Iv glutathione treatment cheyyuvo ✨✨✨✨
Thanks madam
👍👍👍👍👍
Hi mam, food kazhicho
Mam carrot kazichal weight lose avathilea
Dr. റാഗി. പൊടിയും കൂടി ചേർത്ത് ഇത് രാവിലത്തെ ഒരു food ആയി ഉപയോഗക്കാമോ
👍👍👍 ❤
Mam I am already drinking abc juice everyday.Then Is it good to use carrot again in this juice? I mean taking 2 carrots per day,Would there be any problem….
Yes you can
Mam 12 years girlinu kudikan pattumoo
Dr 8 vayada aaya kuttik kodkamo
Dr. 2 month aya kuttikku kodulkaamo😂😂😂
കൊടുക്കാം
Dr Nigle kandit etho oru serial nadiye pole thonun🤔🤔🤔...
Chilappol...
Doctor kaikalil vallade naramb pngi kanunnu enthan pariharam
എന്റെ കൈയിലും ഉണ്ട്
😂😂😂
Nallonam adhwanikunundenkil naramb ponthum
😂😂😂@@DrDivyaNair
Juice aakkand kazhicha Vella kozhappam indo?
Kakkarikka add cheyyan pattumo ee juice udakumbol
Night use cheyyamo
Hi ma'am Is there anything wrong with drinking pomegranate and apple
👍
Dr nightil kazhikkamo
16 years ullavarkk salicylic acid serum use cheyyan pattuo mam?
അലോവേര സ്കിൻ product ഉണ്ട് വേണോ
Carrot regular not suitable
Then y dr isnt using it?
Weight gain agrahikkunnavark itu kudikkan padille
Thyroid ullavark kudikkavo
Reply pls
Ratri kudichal mathiyo aharam ellam kazhinju
Sure
രാവിലെ ആണെങ്കിൽ നല്ലത്
Mam ഇതിന്റെ medicine സിറിഞ്ച് ഇപ്പോൾ available ആണ്.ഇത് bodyക്ക് എന്തെങ്കിലും സംഭവിക്കുമോ?അതോ better choice ആണോ?
Disc n pani kittum... Backpain varum
Njn use chyyan thudangeet 2 month avarayi.. Beetrrotum add chytha kazhikunne.. Nalla differnce und.. Skin oru glow serikkum feel chyunund😊
👍 keep going
😊
@@sindhuponnuzz3057 skin whitening aayo
@@sindhuponnuzz3057 skin whitening aayo
Beetroot+carrot + madhalam
3um endhoram alavil aanu edukkunne
3 um mix akkiyano kudikkunne....?
പ്രമേഘം ടൈപ് 2 ഉള്ള വർ ഈ ജ്യൂസ് കഴിക്കാമോ?
Kayicho jus alle
👍♥️
Carrot വേവിച്ചു ഉപയോഗിച്ചാൽ ഗുണങ്ങൾ കുറഞ്ഞു പോവുമോ Dr . please reply
വേവിച്ചാൽ നഷ്ടപ്പെടുന്ന vitamin?? Ans: Vitamin c, ithoru psc question aayrunnu 😁 carrotil vitamin c aahn ullath soooo...
Carrot vitamin A aanu. Not C
അറിവുകൾ അറിവില്ലാതെ വിളമ്പുന്നവർ
🤔🤔
Night cream use cheyyunnavarkku ithu kudikkamo
രാത്രിയിലെ ഒരു ആഹാരമായി കഴിച്ചാൽ ഈ പറഞ്ഞ ഗുണങ്ങൾ ഉണ്ടാവുമോ..
എത്ര മണിക്ക്
@@Sana1-2-3😂
കാരൃഠ അറിയാൻ കോൾ ചെയ്യാമോ
Dear doctor, ഞാൻ pregnant ആണ്. ഡെയിലി 2 pomegranate kazhikkunnund. കുഴപ്പം ഉണ്ടോ?
ഞാൻ പ്രഗ്നൻസി സമയത്ത് ഇതാണ് ഒരുപാട് കഴിച്ചത് ഒരു കുഴപ്പമൊന്നുമില്ല
Njan kayichirnnu ..mol mashallah nalla silver eye aanu ... Bt skin eczema indayi janichapo thot ...ath kond kooduthal aavartj ....njn athikam kaycheenu
Kuzhappam undu najan kazhichappol abortion ayarunnu 5 month akampol kazhikku risk venda palarudeyum body anusarichanu
ഒന്നും അധികം കഴിക്കരുത് എന്നും ഒരേ sadanagal ഡെയിലി കഴിക്കരുത് എന്നും കേട്ടിട്ടുണ്ട്....
😊😊😊😊😊😊😊😊😊😊
Mam ith kudichal pimples varumo?? Please reply
Anyone please reply..njn ith 6 days kudichapol ente mukath pimples ayi
Juice adikkathe carrotum pomegranateum raw aayit kazhichal kuzhapam undo
ഒരു കുഴപ്പവും ഇല്ല
@@DrDivyaNair sugar add cheyyathe juice aayi kudichal sugar kodumo?
Oru vayassinte kunhik kodukan patto nhan kodukaarund
Mam ennu fresh juice kudichal diabetic akumo
അലോവേര ഡ്രിങ്ക് ഉണ്ട് വേണോ
Milk add cheythal problem undo, njan makkalk milk cherthanu kodukkunbath, allathe kudikkunnilla
Puliyulla fruits + milk padilla. Kodukkaruth.
😍❤🥰
എനിക്ക് 51. ഏജ് ഉണ്ട് ഷുഗർ ഉണ്ട് glutatione കഴിക്കാമോ
ABC നല്ലതാണ് A- Apple, B- Beetroot, C - Carrot
👍👍
Mom Glutathione tablet kazhikkuvanel ethra kaalam kazhikkendi varum ? Side effects undavvo ?????
Detailed case taking needed
Dr .ente skin normal skin ayirunu ipo kurach ayitt dry skin ayi marunnu .endane karanam .enoke sradhikanm .pls reply
അലോവേര സ്കിൻ product വേണോ
Dr കുട്ടികൾക്ക് മാതളം ജൂസ് നിറം വയ്ക്കാൻ തല്ലതാണോ
@@shijimolnaveen4865 yes
👍👍👍🙏🙏🙏🙏🌹🌹
Hy
Doctor ethu matram upyogichano veluthatu
Juice aakathe kazhichal gunam kittumo??
കുഴപ്പമില്ല