ഈ ലഡ്ഡു പതിവായി കഴിച്ചാൽ മുടി വളരും, മുഖത്ത് തിളക്കം കൂടും..എല്ലുകൾ ബലം വയ്ക്കും. ഉറപ്പ്. ഉണ്ടാക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 537

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 หลายเดือนก่อน +104

    0:00 വയസാകുന്ന യുവത
    1:15 ഇതാ ഒരു ലഡു
    2:20 ഈ ലഡു ഉണ്ടാക്കുന്ന വിധം?
    6:00 എത്ര ലഡു കഴിക്കണം?

    • @AnuragArappath
      @AnuragArappath 3 หลายเดือนก่อน +10

      എന്നിട്ട് നിന്റെ മുഖത്ത് യാതൊരു തിളക്കവും ഇല്ലല്ലോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน +250

      @@AnuragArappath അത് തിളങ്ങിക്കോളും യൂസറെ.. ഇത് കഴിച്ചാൽ കൃമികടിയും മാറും കേട്ടോ

    • @bijoysebastian6547
      @bijoysebastian6547 3 หลายเดือนก่อน +55

      ​@@DrRajeshKumarOfficial Ha ha ha. Kollaam. Nalla Reply. 😀😀😀😁😁😁

    • @bijoysebastian6547
      @bijoysebastian6547 3 หลายเดือนก่อน

      ​@@AnuragArappath😡😡😡🤬🤬🤬

    • @mayooris8318
      @mayooris8318 3 หลายเดือนก่อน +12

      ​@DrRajeshKumarOfficial 😂😂

  • @SunuSatish
    @SunuSatish 3 หลายเดือนก่อน +45

    Natural collagen powder ഉണ്ടാകുന്ന parayumo ഡോക്ടർ, ഭയങ്കര വില അല്ലെ സാദാരണ കാർക് vangi kazhikn പറ്റില്ലല്ലോ അതാണ് 🥰

    • @muhamedsherif5465
      @muhamedsherif5465 26 วันที่ผ่านมา

      Mutton soup kudichaal mathi
      Allenkil chicken

  • @rashiskitchen292
    @rashiskitchen292 2 หลายเดือนก่อน +158

    Dr നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഒന്നും ചെയ്യാൻ കഴിയറില്ല ചിലവ് കൂടുതലും വരവ് കുറവും 😔😔😔

    • @sheejaamjith7716
      @sheejaamjith7716 2 หลายเดือนก่อน +11

      Me too🥺

    • @aswajithadhwaith884
      @aswajithadhwaith884 2 หลายเดือนก่อน +8

      Athe😢

    • @priyat4027
      @priyat4027 2 หลายเดือนก่อน +2

      😥😥😥

    • @Jayarajdreams
      @Jayarajdreams 2 หลายเดือนก่อน

      . എല്ലാം തീ പിടിച്ച വില. കേരളത്തിൽ ഉള്ളവർ ഇനി നേരിടാൻ പോകുന്ന പ്രശ്നം Suppliments ഇല്ലായ്മ ആണ്

    • @kattikadansvlog5918
      @kattikadansvlog5918 2 หลายเดือนก่อน +40

      നിങ്ങളുടെ കമെന്റ് വായിച്ചു വളരെ സങ്കടം തോന്നി 😔 എല്ലാം കൂടി അര കിലോ വാങ്ങിയാൽ ഇതുണ്ടാക്കാം നിങ്ങൾ 4പേരും അവരവരുടെ അടുത്തുള്ള ഡ്രൈ ഫ്രൂട്സ് കടയിൽ പോയി കടക്കാരന്റെ നമ്പറിൽ നിന്നും എന്നെ വിളിക്കൂ എന്നിട്ട് സാധനങ്ങൾ വാങ്ങിപൊക്കോളൂ ഞാൻ ഗൂഗിൾ പേ ചെയ്യാം ഈഗോ ഉള്ളവർ പൈസ ഉള്ളപ്പോൾ തിരിച്ചു തന്നോളൂ 😊

  • @sana_sabik5869
    @sana_sabik5869 3 หลายเดือนก่อน +19

    🎉🎉🎉ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നന്ദി. സാറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. എന്തെകിലും സംശയ ഉണ്ടെകിൽ സാറിന്റെ വീഡിയോ നോക്കും. നല്ല അറിവ് നൽകുന്ന സാറിന് നല്ലത് മാത്രം വരട്ടെ 🤝🏻

    • @aadhinath67
      @aadhinath67 2 หลายเดือนก่อน +1

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഇപയോഗിച്ചത്‌

  • @LoveFootball-143
    @LoveFootball-143 2 หลายเดือนก่อน +5

    Flax seed and chia seed ഉള്ളതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടതും നിർബന്ധമാണ്...

  • @curingNightingale
    @curingNightingale 2 หลายเดือนก่อน +56

    ഞാൻ 6 മാസം ആയി ഈ ലഡ്ഡു ഉണ്ടാക്കി ഉപയോഗിക്കുന്നു. അതിനു ശേഷം facial ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നിട്ടും എല്ലാവരും എന്താ മുഖത്ത് ചെയ്തത് എന്ന് ചോദിക്കും. Botox ചെയ്ത പോലെ മുഖം എപ്പോഴും തുടുത്തു ഇരിക്കുന്നു 😍😍😍

    • @ayshasboutique5365
      @ayshasboutique5365 2 หลายเดือนก่อน +1

      😮

    • @jitheesharohini8089
      @jitheesharohini8089 2 หลายเดือนก่อน +1

      Ano? Nalla redult undo?

    • @deepthideepz4964
      @deepthideepz4964 2 หลายเดือนก่อน +1

      നിങ്ങൾക് മുടി വളർന്നോ

    • @mohammedrafimohammedrafi785
      @mohammedrafimohammedrafi785 2 หลายเดือนก่อน

      നീ ന ക് മു ഡി ധാ ര ളം ഉ ണ്ട ല്ലോ ​@@deepthideepz4964

    • @AS_REELS774
      @AS_REELS774 2 หลายเดือนก่อน

      😮

  • @bindueg5249
    @bindueg5249 2 หลายเดือนก่อน +11

    സത്യം ആണ്.. എന്റെ മോൾക്ക് ഞാൻ കൊടുക്കുന്നുണ്ട്.. 3 മാസം ആയി.. ഇമ്മ്യൂണിറ്റി കുറവായതു കൊണ്ട് ഈ മൂന്നു മാസത്തിനു മുൻപ് എല്ലാ മാസവും ഒരിക്കൽ വയ്യാഴിക വന്നു ഹോസ്പിറ്റലിൽ പോകുമാരുന്നു.. ഇപ്പൊ മൂന്നു മാസം ആയി ഹോസ്പിറ്റലിൽ പോയിട്ട്... ഞാൻ ലഡ്ഡു അല്ല.. ഈന്തപ്പഴം ഇല്ലാതെ പൌഡർ ആയി ആണ് കൊടുക്കുന്നെ.. ചെറിയ ചൂട് വെള്ളത്തിൽ കലക്കി ഒരു ഷേക്ക്‌ പോലെ

    • @Akhilasubanth
      @Akhilasubanth 29 วันที่ผ่านมา +1

      ഇതിൽ പറയുന്നതെല്ലാം എവിടെന്നാണ് വാങ്ങാൻ കിട്ടുക

    • @Amii_sara
      @Amii_sara 23 วันที่ผ่านมา

      Online aayi vangan pattum

    • @sofisinchu4468
      @sofisinchu4468 19 วันที่ผ่านมา

      ​@@Akhilasubanthസൂപ്പർമാർക്കറ്റിൽ കിട്ടും

  • @Zubi3yc
    @Zubi3yc 3 หลายเดือนก่อน +4

    ഈ ഡോകടറല്ലെ പറഞ്ഞത് ബാദാമിൻ്റെ തൊലിയിൽ ഫൈറ്റിക് ആസിഡ് എന്ന ഘടകം ഇന്ന് തൊലി കളഞ്ഞ് ഉപയോഗിക്കണം എന്ന ഇപ്പോൾ ഇതാ തൊലിയോടെ വറുക്കുന്നു

    • @vinods2134
      @vinods2134 หลายเดือนก่อน +1

      It'll be destroyed on roasting or on soaking

  • @vidhudev4221
    @vidhudev4221 3 หลายเดือนก่อน +5

    RO plant കളിൽ നിന്ന് എടുക്കുന്ന വെള്ളം സ്ഥിരമായി നമ്മൾ ഉപയോഗിച്ചാൽ എല്ലുകൾക്ക് തേയ്മാനം ഉണ്ടാകുന്നതായി ചിലർ പറയുന്നുണ്ടല്ലോ ഡോക്ടർ. ഇതിൽ വാസ്തവം ഉണ്ടോ. അതിനെക്കുറിച്ച് എത്രയും വേഗം ഒരു detailed video ചെയ്യാമോ ഡോക്ടർ🙏

  • @Zaara89
    @Zaara89 3 หลายเดือนก่อน +5

    ഞാൻ ബദാം പല സീഡും kazhikunud എന്നിട്ടും ഫുൾ മുടികൊസിച്ചിലും ചുളിവ് ഉണ്ട്

    • @sharafudheensharafu2256
      @sharafudheensharafu2256 3 หลายเดือนก่อน

      താരൻ ടെൻഷൻ സ്ട്രെസ്സ് എല്ലാം മുടി കളയും ...

  • @SaniJohny-i3q
    @SaniJohny-i3q วันที่ผ่านมา

    ഹലോ Dr ഇതിന് എന്തെങ്കിലും സൈഡ് എഫ്ഫക്റ്റ് ഉണ്ടോ, ഞാൻ കഴിച്ചു തുടങ്ങി, ബട്ട്‌ എനിക്ക കഴിച്ചിട്ടുഓൾ ബോഡിയേൽ rashes ഉണ്ടാകും.

  • @jaikrishnanjai7858
    @jaikrishnanjai7858 2 หลายเดือนก่อน +2

    ഡോക്ടർ ഒരു സംശയം എവിടെ യോ കേട്ടിട്ടുണ്ട് ഫ്ലാക്സ് സീഡ് ആണുങ്ങൾ കഴിച്ചാൽ ടെസ്റ്റോ സ്റ്റെറോൺ (മെയിൽ ഹോർമോൺ പ്രധാനപ്പെട്ടത്) വല്ലാതെ കുറയുമെന്നും മറ്റ് പ്രശ്നങ്ങൾക്ക് കാരണമാവും എന്നും ' comments വായിക്കുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു. താങ്ക് യു 🙏

  • @anjukrishnas4121
    @anjukrishnas4121 3 หลายเดือนก่อน +5

    Dr. Oru samshayam ithu fridge il vaikkanam ennu undo.

  • @sreeami2563
    @sreeami2563 3 หลายเดือนก่อน +193

    Doctor ഞാൻ ഈ ലഡ്ഡു കൊറേ കാലമായി കഴിക്കുന്ന ആളാണ് ഇതിൽ ഞാൻ കപ്പലണ്ടി കൂടി ചേർക്കും, എന്റെ vit B-12 deficiency മാറിയത് ഇതിലൂടെയാണെന്ന് ഞാൻ വിശ്വസിക്കുന്നു

    • @sreejith_kottarakkara
      @sreejith_kottarakkara 3 หลายเดือนก่อน +4

      ലഡ്ഡുവിൽ ഉണക്കമുന്തിരിയല്ലേ

    • @sreeami2563
      @sreeami2563 3 หลายเดือนก่อน

      @@sreejith_kottarakkara No

    • @emirzayan4799
      @emirzayan4799 3 หลายเดือนก่อน +9

      Id kazichal vannam koodumo

    • @sreeami2563
      @sreeami2563 3 หลายเดือนก่อน

      @@emirzayan4799 Absolutely not

    • @m_hishxm7
      @m_hishxm7 3 หลายเดือนก่อน +1

      @@sreejith_kottarakkara 11

  • @MariamaPhilip-o4c
    @MariamaPhilip-o4c 2 หลายเดือนก่อน +1

    ഡോക്ടർ തലയിൽ തൊപ്പി വച്ചിരിക്കുന്നത് മുടി എന്താ പിന്നെ ഡോക്ടർക്ക് ഇല്ലാത്തത് എന്ന് ആരെങ്കിലും ചോദിക്കും എന്ന് കണ്ടാണോ 😂

  • @sidheeqaboobacker4463
    @sidheeqaboobacker4463 หลายเดือนก่อน +2

    അനിൽ അംബാനി ആനന്ദ് അംബാനി കഷണ്ടി ആണ് 😂😂😂

  • @sherlyjohn5007
    @sherlyjohn5007 3 หลายเดือนก่อน +3

    Dates-പകരം Fig - ഉം നല്ലതാണ്. ഞാൻ ഉണക്ക fig ചേര്‍ത്താണു ഉപയോഗിക്കുക.

  • @fathimasuhara121
    @fathimasuhara121 2 หลายเดือนก่อน +2

    Hello വീട്ടിലിരുന്ന് മൊബൈൽ ഫോണിലൂടെ work ചെയ്ത് നല്ല വരുമാനമുണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടോ mail cheyyu

  • @babushameer5534
    @babushameer5534 3 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് ഇടക്കൊക്കെപ്രഷർ കുറയുകയാണ് ഒരു ദിവസം കറിയും ഉപ്പേരിയും ഒന്നും കഴിച്ചില്ലെങ്കിൽ പിറ്റേന്ന് എനിക്ക് കൈകാലുകൾ വിറക്കുക തലചുറ്റുക ഒക്കെ ആണ് നാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കലക്കി കുടിച്ചാൽ കുറേ സമാധാനം കിട്ടും എനിക്ക് ഡയറ്റ് എടുത്താലും പ്രഷർ കു റയും ഡോക്ടർ ഒരു മറുപടി പറഞ്ഞു തരുമോ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് സാധാരണ 8 9 മണിക്ക് ഉള്ളിൽ കഴിക്കും അതിലേറെ വൈകിയാൽ അപ്പൊ ക്ഷീണം തളർച്ച വിറയൽ ഒക്കെ വരും ഭക്ഷണം കഴിച്ചാൽ റെഡിയാകും ഡോക്ടർ ഒരു മറുപടി തരുമോ

  • @sulaiman.e.aabdulrassak3632
    @sulaiman.e.aabdulrassak3632 3 หลายเดือนก่อน +4

    മലയാളത്തിൽ പറയു. ഡിക്ഷണറി നോക്കാൻ സമയം ഇല്ല. മുട്ട് വേദനക്കും മല ബന്ധത്തിനും ബിപികും ഷുഗറിനും ഉള്ള അടുത്ത വീഡിയോ നോക്കണം

    • @anilkumar.c.m9135
      @anilkumar.c.m9135 3 หลายเดือนก่อน +5

      മലയാള ഭാഷയിൽ ആണല്ലോ ഡോക്ടർ സംസാരിക്കുന്നത്...ചില വാക്കുകൾ മലയാളീ കരിച്ചു പറയാൻ ബുദ്ധിമുട്ട് അല്ലെ...താങ്കൾ 'സ്വിച്ചി'നെ എന്താ പറയുക.

  • @Fives13surumisaheer
    @Fives13surumisaheer 2 หลายเดือนก่อน +1

    മെലിഞ്ഞവർ വീണ്ടും മെലിയുമോ.. Atho തടിക്കുമോ 🙏

  • @lailayousaf7198
    @lailayousaf7198 2 หลายเดือนก่อน +1

    ഹായ് sir നല്ല മീൻ ഗുളിക ഏതാണെന്നു പറഞ്ഞു തരുമോ എന്റെ മോന് 16.5 വയസുണ്ട് മീൻ കഴിക്കില്ല അവൻ വളരെ ഹെൽത്തി ശ്രദ്ധിക്കുന്ന കുട്ടിയാണ്

  • @Happy-lh7km
    @Happy-lh7km 2 หลายเดือนก่อน +22

    Badam
    മത്തങ്ങ seed
    Sunflower seed
    Flax seed
    Chia seed
    എള്ള്
    (50 gms each)

  • @remyapillai8994
    @remyapillai8994 3 หลายเดือนก่อน +2

    കുട്ടികൾക്ക് flax സീഡ് chia സീഡ് കൊടുക്കാമോ ഡോക്ടർ.. Plz reply

    • @noulam4816
      @noulam4816 3 หลายเดือนก่อน

      Kodukkam

  • @preethasaji3253
    @preethasaji3253 3 หลายเดือนก่อน +10

    Thyroid patients nu use cheyyamo ithu

  • @madjack9283
    @madjack9283 3 หลายเดือนก่อน +8

    ഈ അടുത്തായി മുടി വേഗം കൊഴിയുന്നു

    • @vinunair8437
      @vinunair8437 3 หลายเดือนก่อน +1

      Use vitamin D and E after consulting a doctor 👍🏻

  • @deepadt6777
    @deepadt6777 2 หลายเดือนก่อน +3

    Thank you Doctor🙏 വീട്ടിലെല്ലാവർക്കും പ്രത്യേകിച്ച് മകൾക്ക് വലിയ ഇഷ്ടമായി. Sugar patient ആയ എനിക്ക് യാത്രവേളകളിൽ കഴിക്കാൻ ഗുണപ്രദമായ ഒരു snack.രണ്ടാം തവണയും ഉണ്ടാക്കി.അങ്ങേയ്ക്കു എന്റെ സ്നേഹാശംസകൾ 🙏🌹

    • @faazsheez617
      @faazsheez617 2 หลายเดือนก่อน

      Seedsnte tholi kalayande??

  • @PraseemaPrasad
    @PraseemaPrasad 3 หลายเดือนก่อน +4

    Hi ഡോക്ടർ
    താങ്കളെ ഒന്ന് നേരിൽ കാണാൻ വേണ്ടി താങ്കൾ കൊടുത്ത നമ്പറിൽ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ച ആ lady താങ്കളെ കാണണമെങ്കിൽ book ചെയ്യാതെ പറ്റില്ല എന്ന് പറഞ്ഞു. ഞാൻ മലപ്പുറം തിരൂരിൽ ഉള്ള ആളാണ്‌. Book ചെയ്തിട്ട് വരുക എന്നത് അത്ര possible അല്ലല്ലോ. അന്ന് ഞങ്ങൾക്ക് അവിടെ വരേണ്ടതുണ്ടായിരുന്നത് കൊണ്ട് ഒന്ന് വിളിച്ച് നോക്കിയതാണ്. കാര്യം പറഞ്ഞിട്ട് പോലും ആ lady ഒരു തരത്തിലും സമ്മതിച്ചില്ല. എന്നെപ്പോലെ ഉള്ളവർ എന്താണ് ചെയ്യേണ്ടത് താങ്കളെ ഒന്ന്നേരിട്ട് കാണുവാൻ?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน +1

      വരുന്ന ദിവസം ഒന്ന് വിളിച്ചിട്ടു വന്നാൽ മതി.. ഉദാഹരണത്തിന് വൈകിട്ട് കാണണം എങ്കിൽ ആ ദിവസം രാവിലെ ഒന്ന് വിളിക്കുക.. ടൈം ഫിക്സ് ചെയ്തിട്ട് വന്നാൽ നിങ്ങൾക്കും ഞങ്ങൾക്കും അത് ഉപകാരമാകും. അതാണ് സ്റ്റാഫ്‌ ഉദ്ദേശിച്ചത്

    • @mohanancr9943
      @mohanancr9943 3 หลายเดือนก่อน

      The said phone attender lady is very nonsense and non cultuerd one. Please remove her or ask her to behave politely. Rascal bastard.

  • @bijisanthosh6925
    @bijisanthosh6925 3 หลายเดือนก่อน +2

    👍ഈ സീഡ്‌സ് ഒക്കെ കടയിൽ നിന്ന് വാങ്ങി കഴുകി ഉണക്കി ആണോ use ചെയ്യുക

  • @jayat5569
    @jayat5569 2 หลายเดือนก่อน +1

    ഞാൻ ഈ ലഡു ദിവസം കഴിക്കാറുണ്ട് രാത്രിയിലെ ഭക്ഷണം'

  • @shafidhafidha5902
    @shafidhafidha5902 2 หลายเดือนก่อน +1

    Pregnancy timeil kazhikaamo Dr

  • @ghfdegjfddbgvgd.
    @ghfdegjfddbgvgd. 2 วันที่ผ่านมา

    Ith undakkikondirikkumbol kanunnu njan😊

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 หลายเดือนก่อน +2

    Hi doctor.mild fatty liver ഉള്ളവർക്ക് ed ഉണ്ടാക്കി kazhikkan പറ്റുമോ.replay തരുമോ.

  • @Akhilasubanth
    @Akhilasubanth 29 วันที่ผ่านมา +2

    ഈ വിത്തുകൾ എല്ലാം എവിടുന്നാണ് വാങ്ങാൻ കിട്ടുക

    • @AJ-cq6mq
      @AJ-cq6mq 23 วันที่ผ่านมา

      ethu angadi kadakalil kittum

  • @anusreebalakrishnan9760
    @anusreebalakrishnan9760 2 หลายเดือนก่อน +3

    Ithinte koode athipazham(fig) add cheyyamo sir

  • @princymickle6491
    @princymickle6491 3 หลายเดือนก่อน +1

    ഡോക്ടർ, അടുത്ത കണ്ട വീഡിയോയിൽ shangu പുഷ്പം നല്ലതാണ് എന്ന് അറിഞ്ഞു ശരിയാണോ ഒരു വീഡിയോ ചെയ്യുമോ

  • @lekshmisunil5580
    @lekshmisunil5580 2 หลายเดือนก่อน +4

    ഞാൻ ഉണ്ടാകാറുണ്ട്... സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻

  • @syammohansyam4014
    @syammohansyam4014 3 หลายเดือนก่อน +2

    നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ല കറുപ്പിന് 7 അഴകാണ് എന്ന സ്ഥിരം കമന്റും ആയിട്ട് ആരും ഇത്‌ വരെ എത്തിയില്ലേ ശകുന്തളേ 😁

  • @molusmolus7515
    @molusmolus7515 3 หลายเดือนก่อน +1

    എള്ള് കഴുകണോ. എള്ള് വാങ്ങി കഴുകുബോ കുറെ കഴുകിയാലും കറുത്ത വെള്ളം ആണ് ഇത് അതിന്റെ നിറം ആണോ

  • @serenagsreena4093
    @serenagsreena4093 2 หลายเดือนก่อน

    Dr. Oru samsayam theerthu tharanam. Ee kazhinja 19/20theeyathiyil ente veettil valarthunna cat nte nail kondu. Sooji kuth pole oru paad ലേശം blood vannu. Ditergent soap upayogichu nannayi kaxhuki. Inn 26theeyathi poyi injection eduthu. Dr. Vazhaku paranju thaamasichathinu. Injaction eduthu. 6/2/2024 cat kadichathinu injection eduthirunnu. 4doss അന്ന് എടുത്തിരുന്നു. Athinte last dose eduthath 13/2/2024aanu eduthathth. Ippol നഖം കൊണ്ടിട്ടു കുറച്ചു ദിവസം aayittanu injection eduthath. Inn eduthath. Ethelum problem undakumo? Thamassichath kond. Aa doctor paranju varunnath anubhavicholan. Vere doctor paranju orazcha aayal kuzhappom illa എന്ന്. എന്തായാലും injection എടുക്കണം എന്ന്. Cat oru കുഴപ്പം ഇല്ല. Healthi ആണ്. Please replay dr.

  • @Fathimag7
    @Fathimag7 3 หลายเดือนก่อน +2

    കിഡ്നിയിൽ നീർക്കെട്ട് ഉള്ളവർക്കു കഴിക്കാൻ പെറ്റുമോ

  • @gopika.n.r7041
    @gopika.n.r7041 4 วันที่ผ่านมา

    Seeds എവിടുന്ന് കിട്ടും

  • @ancys9487
    @ancys9487 3 หลายเดือนก่อน +1

    എന്തിനും -ve comments ഇടുന്നവരെ ഒഴിവാക്കു doctor

  • @Femina-t7o
    @Femina-t7o 3 หลายเดือนก่อน +3

    Thank you doctor 👍👍🙏. Dr sweet pottato yekkurich oru video cheyyanam. oru nerathe food ayi kazhikkamo 🙏

  • @cutediy8023
    @cutediy8023 3 หลายเดือนก่อน +2

    Sir, ithonnum wash cheyyande...

  • @beenaroy-ni3cj
    @beenaroy-ni3cj 2 หลายเดือนก่อน

    ഇതെല്ലാം കൂടി തലേ ദിവസം വെള്ളത്തിൽ കുതിർത്തു രാവിലെ കഴിക്കുന്നുണ്ട്. അത് പോരെ

  • @sreesanon4339
    @sreesanon4339 3 หลายเดือนก่อน +1

    Dr, ente valathu kayyil aaru viralund. Eniykk 29 vayass. Aa viral operate cheyyan kazhiyumo

  • @archanarajbb173
    @archanarajbb173 3 หลายเดือนก่อน +3

    Sir inflammatory bowel disease (IBD) ullavarku kazhikkamo? Please 🙏 reply

  • @manjushamanick6885
    @manjushamanick6885 2 หลายเดือนก่อน

    ആ ഇങ്ങിനൊക്കെ വില കൂടുതൽ എന്ന് പറഞ്ഞു നടക്കുന്നവർ ഒന്ന് ഹോസ്പിറ്റലിൽ പോയി വെറുതെ ഒന്ന് പോയാൽ തന്നെ ആയിരങ്ങൾ മുടക്കണം ഓരോന്നിനും അതാലോചിക്കുമ്പോ അസുഖങ്ങൾ വരാതിരിക്കാനും ആരോഗ്യത്തിനു ഡോക്ടർ പറയുന്ന ഈ സാധനങ്ങൾക്ക് നിസാര വിലയെ തോന്നൂ. മനുഷ്യർ അങ്ങിനെ ആണ് വിഷമായ മരുന്ന്കൾക്ക് ലക്ഷങ്ങൾ ചിലവാക്കാൻ ഒരു മടിയും ഇല്ല ആരോഗ്യ സംരക്ഷണത്തിന് എല്ലാം നോക്കും

  • @rubeenashameer3027
    @rubeenashameer3027 3 หลายเดือนก่อน +1

    Sir ente molku age 5 aanu. Pani vannitu choodu maarunnilla ... One week kondu temperature above 100 deree celcius aanu.... Medicine kodukunna samayam 4-5 hours temperature normal aakum. .. veendum koodum.... Epol hospitalil admittaanu ... Fluvir enna oru medicine koode kodukunnund.. lab test CBC . Urine analysis ellam normal aanu ... Temperature aanu kurayathe nilkunnath .. ethine kurichu oru short video enkilum cheyyamo sir. ... Ellavarkum upakaarapedum sir . Pls .. .

    • @rubeenashameer3027
      @rubeenashameer3027 3 หลายเดือนก่อน

      Thank you sir. .pls do the needful....

  • @Hafsath-ed6kq
    @Hafsath-ed6kq 3 วันที่ผ่านมา

    Vt. D ഉള്ളത് വേണ്ടേ

  • @ummoosrejuvlog5726
    @ummoosrejuvlog5726 2 หลายเดือนก่อน

    ഇത് കഴിക്കുമ്പോൾ ഗ്യാസ് prblm വരുന്നു. പുളിച്ചു തികട്ടൽ

  • @sarammaabraham6539
    @sarammaabraham6539 2 หลายเดือนก่อน

    Sir seeds എല്ലാം വറക്കുന്നതിനു മുൻപ് കഴുകണ്ടേ ?

  • @01__divyaz10__
    @01__divyaz10__ 2 หลายเดือนก่อน

    Dr ഈ ലഡു ഞാൻ ഉണ്ടാക്കി ഞാനും husband ഉം കഴിക്കുന്നുണ്ട്. മക്കൾക്ക് (മൂന്നര വയസ് / 13 വയസ് )കൊടുക്കാൻ പറ്റുമോ

  • @abhiramirk3656
    @abhiramirk3656 3 หลายเดือนก่อน +10

    It's indeed an informative and a useful video, doctor.... thanks a lot! 🙌😊

  • @aswathy2212
    @aswathy2212 3 หลายเดือนก่อน

    Dr anikk 2 mint നില്കുമ്പോ തന്നെ കല്ലിന്റെ ഉപ്പുട്ടി വേദന ane..... 22 age ane... Ethakillum prbm ano

  • @priyapraveenkp5761
    @priyapraveenkp5761 3 หลายเดือนก่อน +1

    വണ്ണം കുറയാൻ ഇത് സഹായിക്കുമോ ഉണ്ടെങ്കിൽ ഒരു നേരത്തെ ഭക്ഷണമായി 2എണ്ണം കഴിക്കാമായിരുന്നു

    • @mts23188
      @mts23188 2 หลายเดือนก่อน

      carbohydrates kurakoo, vannam kurayum

  • @shanzspace1354
    @shanzspace1354 3 หลายเดือนก่อน

    ധാന്യങ്ങൾ പൊടിച്ച് കഴിക്കുമ്പോൾ ഗുണം കൊറയും എന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ ??

  • @aniemathew6562
    @aniemathew6562 2 หลายเดือนก่อน

    Ladu അക്കാതെ fresh nuts ആയും kazhikkalo lle.

  • @ShemiShemeenaAbdulazeez-yp1bt
    @ShemiShemeenaAbdulazeez-yp1bt 3 หลายเดือนก่อน +11

    Tnks dr. 🙏🏻 valuable infermation

  • @santhoshkiran5100
    @santhoshkiran5100 3 หลายเดือนก่อน

    ഹോമിയോ ആയൂർവേദം എന്നിവ പഠിച്ചവരുടെ ഒരു ഗതിയേ

  • @thasleemaameen424
    @thasleemaameen424 3 หลายเดือนก่อน +2

    ഇതിൻ്റെ കൂടെ റാഗി ചേർക്കാമോ..

  • @Hiba-z1j
    @Hiba-z1j 2 หลายเดือนก่อน

    Sir 64 കൂട്ടം അങ്ങാടി മരുന്നുകളുടെ പേര് പറഞ്ഞു തരുമോ ലേഹ്യത്തിൽ ചേർക്കുന്നത്

  • @lathamoorthy7027
    @lathamoorthy7027 3 หลายเดือนก่อน +5

    ഈ ലഡ്ഡു ഉണ്ടാക്കി കഴിച്ചു. നന്നായിരിക്കുന്നു. ഒരെണ്ണം കഴിച്ചാൽ തന്നെ വിശപ്പ്‌ കാണില്ല. താങ്ക് യു ഡോക്ടർ. 🙏🙏

    • @aadhinath67
      @aadhinath67 2 หลายเดือนก่อน

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഉപയോഗിച്ചത്‌

  • @ajilajil2958
    @ajilajil2958 หลายเดือนก่อน

    അലർജി ഉണ്ടാകുമോ സ്കിനിൽ ഇത് ചൊറിച്ചിൽ

  • @ShabnaRijas
    @ShabnaRijas 22 วันที่ผ่านมา

    Dr Ith pregnancy time il kazhikkan pattumo?

  • @nivyajohny8599
    @nivyajohny8599 2 หลายเดือนก่อน

    ഈ seeds ഒക്കെ വാങ്ങിക്കുമ്പോൾ ഏതു ബ്രാൻഡ് ആണ് best Doctor?

  • @hemav-pillai6945
    @hemav-pillai6945 3 หลายเดือนก่อน +9

    Nice video sir ee ingredientsnte kude kapplandi ( groudnut) cherkamo laddu udakumbol

    • @najlanisha6378
      @najlanisha6378 2 หลายเดือนก่อน +1

      Kappalandi ചേർക്കാം.....cash ഉണ്ടെങ്കിൽ Brazil nuts um ചേർക്കാം....

    • @najlanisha6378
      @najlanisha6378 2 หลายเดือนก่อน

      ഇവയെല്ലാം പൗഡർ രൂപത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നിട്ട് ഡെയിലി മൂന്നോ നാലോ ഈത്തപ്പഴവും രണ്ട് table spoon ഈ പൗഡർ um ഒരു കപ്പ് പാലും കൂടി ചേർത്ത് സ്മൂതി യായും കുടിക്കാം

  • @shaluskitchenrecipe
    @shaluskitchenrecipe 3 หลายเดือนก่อน

    ഡോക്ടർ ഇതു ഞാൻ കഴിക്കാറുണ്ട് പക്ഷെ ഭയങ്കര അസിഡിറ്റി യാണ് 'അതിനെന്താണ് പ്രതിവിധിയെന്നു പറഞ്ഞു പറഞ്ഞു തരൂ.

  • @Jalaja-iu2og
    @Jalaja-iu2og 2 หลายเดือนก่อน

    പ്രെഗ്നൻസി ക്കു തയ്യാറെടുക്കുന്നവർക്ക് ഇതു കഴിക്കാലോ സർ റിപ്ലൈ പ്ലസ്

  • @aaamisworld2856
    @aaamisworld2856 3 หลายเดือนก่อน +4

    നല്ല വീഡിയോ എന്തായാലും ഉണ്ടാകും ❤

  • @iamleo9341
    @iamleo9341 2 หลายเดือนก่อน

    Etenkilum skip cheyta problem undo
    ..

  • @ancyg4281
    @ancyg4281 3 หลายเดือนก่อน +5

    Dr. Why wearing cap ? Hair loss aano

    • @B.A_Sreeja
      @B.A_Sreeja 2 หลายเดือนก่อน

      എനിക്കും തോന്നി same doubt

  • @durgashaji5373
    @durgashaji5373 2 หลายเดือนก่อน

    Sir കറുത്ത എള്ള് ayal kozhappam undooo????

  • @aruntm2496
    @aruntm2496 หลายเดือนก่อน

    Docter e nuts podicha podiyil honey cherthu kazhikamo plz reply

  • @smithavijayan2190
    @smithavijayan2190 3 หลายเดือนก่อน

    Dr. 1kg panam kalkand 2500 rs undennu parayunnu evide 1kg 120rs anu വാങ്ങുന്നത് kunjungalkk kurukkilokke ethanu ചേര്‍ക്കുന്നത് അപ്പോൾ ethenthanu panchasara katti akkiyathano ethu duplicate ano ഇതിന് കുറിച്ച് oru vedio cheyyamo ഒരുപാട് perku പ്രയോജനം akum

  • @saniyaaa321
    @saniyaaa321 3 หลายเดือนก่อน

    ഇത് ഒക്കെ കാണുവാനേ പറ്റു പൈസ ഇല്ല ഇതേ എല്ലാം മേടിക്കാൻ

  • @raichelbabu7396
    @raichelbabu7396 3 หลายเดือนก่อน

    ഈ സാധനം വാങ്ങാന്‍ എത്ര രൂപ വേണം. സാധാരണ karkk താങ്ങാന്‍ കഴിയില്ല 😢

  • @sreekutty8389
    @sreekutty8389 3 หลายเดือนก่อน

    Dr പിത്താശയത്തിൽ കല്ലിൻ്റെ പ്രോബ്ലം ഉള്ളവർക്ക് nuts സ്ഥിരം കഴിക്കാമോ. എനിയ്ക്ക് vit D Defficiancy ഉണ്ട്.

  • @beemaanas2987
    @beemaanas2987 2 หลายเดือนก่อน

    Dr. ഇത് കഴിച്ചാൽ വണ്ണം വെക്കുമോ

  • @shiljasumesh-jk6kx
    @shiljasumesh-jk6kx 3 หลายเดือนก่อน

    ഇത് കഴിച്ചാൽ വയറ്റിനുപോകാൻ ബുദ്ധി മുട്ടുണ്ടാകുമോ, pls reply

  • @DhanyaSuneesh-b2m
    @DhanyaSuneesh-b2m 21 วันที่ผ่านมา

    ഷുഗർ ഉള്ളവർക് കഴിക്കാൻ പറ്റുമോ

  • @adithyan.e3302
    @adithyan.e3302 2 หลายเดือนก่อน

    ഡോക്ടർ ഇതിലെ ചേരുവകൾ എന്തൊക്കെയാണ്

  • @MayaRajesh-e6s
    @MayaRajesh-e6s 2 หลายเดือนก่อน +3

    വളരെ നന്ദി ഡോക്ടർ,🙏🙏🙏
    മുടി കൊഴിച്ചിൽ കാരണം വളരെ ബുദ്ധിമുട്ടുകയാണ്
    ഉപകാരപ്രദമായ video🙏🙏

  • @nidheesh6777
    @nidheesh6777 3 หลายเดือนก่อน +2

    Velutha mudi aanu prashnam 😢

  • @binshidham.v6192
    @binshidham.v6192 3 หลายเดือนก่อน

    School students തക്കാളി പനി padarunu.vdo cheyane

  • @babu4714
    @babu4714 4 วันที่ผ่านมา

    Sir seeds malayalam

  • @Twilight2k00
    @Twilight2k00 2 หลายเดือนก่อน

    Dr, enik thyroid und. Flax seeds kazhikunnathil kuzhappam undo?

  • @sne6553
    @sne6553 3 หลายเดือนก่อน +4

    Black sesame add cheyyamo ? Instead of white sesame seed..

  • @sudhababu6149
    @sudhababu6149 2 หลายเดือนก่อน

    സർ തൈറോയ്ഡ്, pcod ഉള്ളവർക്ക് കഴിക്കാമോ

  • @smithvp6049
    @smithvp6049 3 หลายเดือนก่อน +2

    Micro greensine kurich oru video cheyyamo sir....

  • @ashasajeev3392
    @ashasajeev3392 3 หลายเดือนก่อน +1

    Dr... Biotin laddoo ൽ chia seed must ആണോ ?

  • @Lichilichi143
    @Lichilichi143 3 หลายเดือนก่อน

    ഞാൻ ഉറപ്പായിട്ടും ഇത് ചെയ്തു നോക്കും doctor എനിക്ക് നല്ലപോലെ എല്ലിന് ബലക്കുറവും മുടികൊഴിച്ചിലും ഉണ്ട്

  • @johnsnow9224
    @johnsnow9224 3 หลายเดือนก่อน +2

    ഇതെല്ലാം ഉണ്ട ആക്കാതെ കഴിച്ചാ പോരെ ഡോക്ടറേ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน +1

      yes.. can try

    • @johnsnow9224
      @johnsnow9224 3 หลายเดือนก่อน

      ​@@DrRajeshKumarOfficial I'm too lazy to make all these things, so what i usually do is eat a handful of these nuts n seeds raw😅

  • @najeepachu1822
    @najeepachu1822 2 หลายเดือนก่อน

    Navarayari koodi add cheythal enthenkilum problem undakumo

  • @shahida1520
    @shahida1520 2 หลายเดือนก่อน

    Used, within days dark circles, tan, and wrinkles nallonam kuranhu. Hairfall ninnilla.

  • @himashaibu5581
    @himashaibu5581 3 หลายเดือนก่อน +2

    താങ്ക്സ് സർ 🙏🏻🙏🏻. ഷുഗർ ഉള്ളവർക്കു ഈന്തപ്പഴം കഴിക്കാൻ പറ്റുമോ dr

  • @sk-id7nm
    @sk-id7nm 3 หลายเดือนก่อน +1

    mumps /mundineeru
    ith vannal enth cheyyum
    ippo oru pad sthalath report chryyunnu😢

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu 3 หลายเดือนก่อน +4

    ഇത് എവിടെന്നു വാങ്ങാൻ കിട്ടും

    • @aadhinath67
      @aadhinath67 2 หลายเดือนก่อน

      onlinil undu

    • @sweetypie3666
      @sweetypie3666 2 หลายเดือนก่อน

      Perinthalmanna new kunnummal storilund.nalla rate kuravan avde

  • @Zoom-ev8jz
    @Zoom-ev8jz 3 หลายเดือนก่อน

    ഞാൻ ഇത് കുറച്ചു ദിവസം മുൻപ് കഴിച്ചു. എനിക്ക് ഇഷ്ട പെട്ടില്ല. ഞാൻ പറഞ്ഞു മഞ്ഞ ലഡു ആണ് നല്ലത് എന്ന്.അപ്പോൾ ഇത് ആണ് നല്ലത് അല്ലെ. Vetilum ഉണ്ടാകാം. കൊള്ളാം 👍🏿👍🏿👍🏿