Glutathione is an antioxidant and tripeptide comprised of three amino acid cysteine , glutine,glutamic acid .The efficacy of gluthamine in skin lightening works when it's consumed with Vitamin C equal or twice it's dosage that is 20_30mg/kg
@@mammadolimlechan beetroot is good for health.... TH-cam il search cheythal ariyam tto... Njan kudikkarind daily... Skin whitening cheyyanonnumallattto good for health athre ullu.. ☺
Chechi super chechi de avadharannam adipoli chechiye kaannan cinema nadi ye kaalum nalla glamara chechide samsaram dental face smile samsara reethi yellam very nice very innocent ente veetile oru alle pole thonnunnu chechi idhu pole orupadu video cheyyannum chechikkum chechide kudumpathinnum ennum nalladhu varatte
ഞാൻ നാലു മാസമായിട്ട് സ്ഥിരമായിട്ട് ഇതു കഴിക്കുന്നു. നല്ല result ഉണ്ട്. മഞ്ഞൾ അറിയില്ലായിരുന്നു. Thanks .പക്ഷേ കെമിക്കൽ കാരണം grape കൊന്നാൽ ഉപയോഗിക്കൂല.😄 നെല്ലിക്കയും ആപ്പിളും ചേർക്കും. new subscbr ആന്നേ😍😍
Hloo chechii.. njn aadhyayita ee channel kaanunnath... inn thanne kuree tips kandu. Subscribum cheythu.. i like ur way of presentation... really nyz.. good luck🙌🙌
Breakfast ന് മുൻപ് time കിട്ടില്ല എങ്ങനെയൊക്കെ ഉണ്ടാക്കാൻ.. one day ഒക്കെ പറ്റും..ഞാൻ ബീറ്റ്റൂട്ട് and carrot ഇട്ടു ജ്യൂസ് ആക്കി 1month കഴിച്ചിട്ട് ഒരു മാറ്റവുമില്ല... Digetion ന് best.....
നിറം വച്ചില്ലെങ്കിലും കഴിക്കുന്നത് കൊണ്ട് ഒരു ദോഷമില്ല. നന്ദി ചേച്ചി !!
മനസ് വെളുക്കാൻ ഉള്ള വെല്ല ടിപ്സും ഉണ്ടോ , അതാണ് ഇന്ന് പലർക്കും ഇല്ലാത്തത് .
Praarthichaal mathiyaakum
Love god🙏🙏😍😍
@@JER9369 ജീവിതത്തിൽ ഇന്നേവരെ ദൈവത്തെ പ്രാര്ഥിക്കാത്തവരായി ആരുമില്ല
@@youarethebest5201 manassu velukkaan a force dhaaralam. Otta vaakil paranjaal manassilaakum ennum karuthi.
@@JER9369 Jan tube ആണ് ചേട്ടാ എനിക്ക്പതുക്കെ ബുദ്ധിവരൂ sry
പാവം നിങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കി കാണിച്ച് തരുന്നു
ജോലിയിൽ ആത്മാർഥതയും സത്യ സന്ധ ധയും നന്നായി ഉണ്ട്
ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
നല്ല ടിപ്സ് ആണ് കേട്ടോ.അധികം ചിലവും ഇല്ല ,നമ്മുടെ വീട്ടിൽ ഉള്ളവ മതിയെല്ലോ.tks a lot dear
മുന്തിരി മാത്രം തുടർച്ചയായി കഴിച്ചാലും മതി ട്ടോ, ഞാൻ എന്റെ മകന് കൊടുത്തിരുന്നു, മുന്തിരി മാത്രം ആയിരുന്നു, രാവിലെ വെറും വയറ്റിൽ ആണ് കഴിച്ചിരുന്നത് 👍👍
Nalla vivaram ulla sthree ,she is washing vegetables clearly, everyone should do like this otherwise pesticides will affect badly, keep it up
എന്തായാലും ഒരു കാര്യം ഉണ്ട്, ഈ കൊച്ച് ഇത് പറഞ്ഞു കൊടുത്തില്ലേ എല്ലാർക്കും, അത് നന്നായി, സിനിമ ക്കാർ ഒന്നും ആർക്കും ഇത് പറഞ്ഞു കൊടുക്കാറില്ല..
Cherunaraghayano.nninte pakuthi mathiyo
Your presentation and concern shows you're so sincere and dedicated...... thanks for your tips👍
apple add cheyyaammo
Njan daily oro type juice anu kudikunne അരിക്കാറില്ല...
Chechi munthiriyude gunam a tholiyila
Glutathione is an antioxidant and tripeptide comprised of three amino acid cysteine , glutine,glutamic acid .The efficacy of gluthamine in skin lightening works when it's consumed with Vitamin C equal or twice it's dosage that is 20_30mg/kg
The side effect part is still not studied yet!
@@longhairwarrior5281 side effects includes stomach ache
മുന്തിരി ഉപയോഗിച്ച രീതി ഇഷ്ട്ടപെട്ടു
Aa velutha coloril ulle muthiriyude natural wax aanu...decay akathirikkan its own wax und
അതെയോ... എന്നാലും പേടിയാണ് 😊😊
Mukhathe romam kalayan enthu chaiyanm onnu paranju tharumo
ബീറ്റ്റൂട്ട് ക്യാരറ്റ് മാത്രം കുടിച്ചാൽ കുഴപ്പം ഉണ്ടോ plz rply
E juice raville verum vayattil kudikkuvan pattumo
I drink beetroot, apple and carrot smoothie... 😊.. Good for health.. 😊
ബീറ്റ്റൂട്ട് കുടിച്ചാൽ എന്താ കുഴപ്പം
@@mammadolimlechan beetroot is good for health.... TH-cam il search cheythal ariyam tto... Njan kudikkarind daily... Skin whitening cheyyanonnumallattto good for health athre ullu.. ☺
ABC juice
Yes ABC
Glutathione kazhichal thalamudi narakkum ennu kttittund..ethu kudichal thalamudi narakkuvo?
If kissmiss, how will u peeloff?
Just ക്ലീൻ it properly dear... 😊
Raathriyulla bhakshanathin pakaram kudikkaavo
കൊള്ളാം കിടു ചേച്ചിയുടെ വീഡിയോ എല്ലാം സെർച്ച് ചെയ്തു കാണുക ആണ്
Ethu daily kudikkano. Kurachu thadiyum shareerathil rakthathinte alavu kootumo ethu kudichaa pleace riplay.
Munthirikkakath salt ittt meen kazhukunnapole kazhukiyaal full chemicalsum pokum..vellathinakath idunnondaanu aa chemicals pokathath.
🌰🥕 vevikkunnath kond kuyapam undo .
Oru doubt und grapes nte skin poyal gunam poville athil alle gunam ullath ente doubt anu pls reply
(
Iodized uppu upayogikkaruthu. Thairoid koodum
ABC juice daily kudikkunnath nallathano? Atho limitation ondo?
Enthinaanu ithellam arachu vadichu kudikkunnathu? Ellam kadichu thinnal pore? Kadichu chavachu thinnal fiber kudi bodiyilekku kittum.
Orginal color us better ,, Melanie is good for skin👍
Chechi ith kudichha thadi vekkumo
ഇദിന്റെ ടെസ്റ്റ് എങ്ങനെയാ ചേച്ചി
Kuttikalk ithupole Adichu kodukamo ...6years Ulla ente molk
Lip colour vaikkaan enthenkilum tips undo chechii?
Smoking stop cheythal mathi
@@Sanoj3232 😠😠 Njan smoke cheyyilla
Lemon lipsil puratiya mathi
Chechy ravile ano kudikkande verumvayatil aano kudikya
*കളറുള്ള വെജ് ആന്റ് ഫ്രൂട്ട് ജൂസ് വളരെ നല്ലതാണ്. ഏറ്റവും നല്ലത് ബെറി ഇനത്തിൽപ്പെടുന്നവയാണ്❣❣*
👍👍😍😍ബ്രൊ DQ ഫാൻ ഞാൻ കട്ട ഫാൻ anu😍😍😍❤️
മൾബറി നല്ലതാണോ
Unakka mundiriyude tholi kalayano
Please replay
Velukkano.... 2 dates.. 5 unakkamunthiri.. 2 spoon muthari.... With എരുമ പാൽ...only 45 days... വെളുത്ത് തുടിക്കും.... Anubavam ഉണ്ട്..
Satym aano🙄🙄
eth kudichal thadi kudumoo
എന്തിനാ തൊലി വെളുപ്പിക്കുന്നതു? എന്ന് തീരുമോ ഈ തൊലി വെളുപ്പിനോടുള്ള ഭ്രമം. മനസ്സ് നന്നായാൽ അതിലും വലുത് വേറൊന്നില്ല.
Pinnenthina thumbnail kanditum vdeo kanan vanne 😝🤔
Manassunannayamathiyenkil eee pennunkanalokke venarunno
Parayunnavark parayan rasamann..pakshe irundaa niram ullavark ariyam athinte vishamam..njan medium colorann enit pollum njan orupad vishamichitund
@@shamlafiroz3939 I am black, I know the difficulty
😀മനസ്സിനൊപ്പം ശരീരവും നന്നായാൽ കുഴപ്പമുണ്ടോ അമ്മാവാ??🥰😀
Chechi kore ayalloo igane whitening drink kudikunu enittentha chechi paalpole avathe????
very good drink I am useing everyday
But no graps I add Apple and ginger
👍👍👍😍😍❤️
@@simpletipsmalayalam chechi fruits vegitables mix cheythu juice adichal digestion problem indaville?
Curry manjal aano add cheythath
Chechykutyee idhu kudichaal thadi koodumoo?
Avarokke putti adikala
Njan cheruppam muthale yantte colour karuppanu. Ethu use cheyithal mattam undakumo. Chechi muthee replay tharanuttooo
ഓറഞ്ചും ക്യാരറ്tum ഒന്നിച്ചു കഴിക്കാൻ patumo
Chechi grapes pakaram vere enthakkilum suggest cheyyan pattoo.... i mean vere fruits vallathum
പച്ച മുളക്
@@funtimemedia2826 😂
Dialy ക്യാരറ്റ് ജ്യൂസ് കുടിക്കുക വെറും വയറ്റിൽ ,സ്കിൻ ഗ്ലൗ ചെയ്യാൻ ഏറ്റവും simple ആണ്
👍👍
Verum vayattil aanoo adho night aanoo
@@naseemak4791 in empty stomach
Etranal kudiknm
Sarithachechi makeup use cheyumo
Oru 3 daysilek fridgil vech use cheyamo
മാക്സിമം two days😊😊
Ho cinema nadikal ellam engana veluthath alle
ചേച്ചി.... ഇത് daily കുടിക്കണോ? Or once in a week... Plz rply
Cheachi kuttigalkayittlla natural turmeric facepack onu kanichutharumo
സിനിമാ നടികൾ മാത്രമല്ല ഞങ്ങൾക്കും വെളുക്കണം
Pinnallah
anganae paranj kodu
Pinnalathe
😂
Crct
Chechi വെളുക്കാൻ എന്താണ് upayokichath
Juice recipe adipoliyayitundu chechi. Chechiyude presentation super aayitundu 👌👌👌😍😍😍😍😍😘😘😘😘😘
Thank u മുത്തേ 😘😘😘😘😘😍😍😍❤️❤️
@@simpletipsmalayalam അപ്പോൾ മുന്തിരി മാത്രമെ chemical. ഉള്ളൂ, ബാക്കിയുള്ള Fruit. ൽ ഇല്ലെ.
Chechi unakka mundari use cheyyumbol enthaa cheyyande ? Athum mixiyil grind cheyyano?
Thanks....onnum vekukanm
Nokate ... Saritha chechi ninga Hair stile matiyallo
ഇല്ലല്ലോ... ഫൈസൽ 😍😍😍😍😍❤️❤️
@@simpletipsmalayalam Hair backilek ayallo ... ... juice undaki kudiknm
Night dinner munnu kudichmthiyo ravilea unkamudhiri vellthilitu juice kudikunudde
ഹായ് സരിത കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് ഒന്ന് പറയാമോ
Ethano niagalude soundarya
,👍👍😍😍😍
Super drinks
juice enikk valare ishtama ithilulla ingredience mothathil skin whitiningin upakarikkum thank u chechi ingane different method paranju thannathin
ലുബ്ന thank you dear 😍😍😘😘😘❤️
👍
Maatmundo
Tq saaridha. Idh boys kudikan pathummo. And ethra dhivasam kaikanam. Please parayu
നിങ്ങൾ ആർകെങ്കിലും അറിയുമോ, സിനിമ താരങ്ങൾ വെളുത്തിരിക്കുന്നതിന്റെ കാരണം ഈ ഡ്രിങ്ക് ആണ്, അല്ലാതെ ഫൈർനെസ്സ് ക്രീംസ് അല്ല..
ശെരിയാണോ....?
🙂
അതെ, ഈ ഡ്രിങ്ക് ഒരു പരിധി വരെ വെളുപ്പ് ഉണ്ടാക്കും
Avar skin. whitening cheyunnathond anu
Sugar aadd cheythude juse adikumbo
Chechi ennu nalla sundhariyayittund 😍😘😘
അതെയോ dear😘😘😘😘😘😍😍😍
Chechi super chechi de avadharannam adipoli chechiye kaannan cinema nadi ye kaalum nalla glamara chechide samsaram dental face smile samsara reethi yellam very nice very innocent ente veetile oru alle pole thonnunnu chechi idhu pole orupadu video cheyyannum chechikkum chechide kudumpathinnum ennum nalladhu varatte
Munthiri illathe cheyyan pattuvo chechi
Yes dear😍😍
Hi.saritha
Supper drink Aanuto..
Njan carrot and beutrut um cherthit drink kudikarind..everyday pattiyittilla...time kittumpol...🙂
ഞാൻ ബീറ്റ്റൂട്ട് കാരറ്റ് കുക്കുമ്പർ പിന്നെ ഒരു ചെറിയ കഷ്ണം പച്ചമഞ്ഞൾ ഇവയെല്ലാം കൂടി മിസിക്സിയിൽ അടിച്ചു അരിചെടുക്കും
👍👍😊😊
എന്നിട്ട് വെളുത്തോ
@@riyanms8707 kudumbam velukkum
@@ponnusworld4780 😅😅😅
ith verum vayatil kudikyanno
Hii saritha hello app poyappo miss cheithatha...inn yathrchikamayi kandu.sub and like cheythu.enthelum doubt undel paranju tharanam
ഞാൻ നാലു മാസമായിട്ട് സ്ഥിരമായിട്ട് ഇതു കഴിക്കുന്നു. നല്ല result ഉണ്ട്. മഞ്ഞൾ അറിയില്ലായിരുന്നു. Thanks .പക്ഷേ കെമിക്കൽ കാരണം grape
കൊന്നാൽ ഉപയോഗിക്കൂല.😄 നെല്ലിക്കയും ആപ്പിളും ചേർക്കും.
new subscbr ആന്നേ😍😍
👍👍👍😍😍😍❤️ok dear
Vinegaril iduka allenkil valanpuli il
@@geethumohan5394 വിനാഗിരി നല്ലതല്ല
@@anus8449 aaah ath vendatavark Anu valan Puli😊. Kudikan alla udeshichata grapes iTu vekana Anu.
@@geethumohan5394 അപ്പൊ കുടിക്കാൻ എലിവിഷം വേറെയുണ്ട് അല്ലെ? എന്റമ്മച്ചീ എനിക്ക് വെളുക്കണ്ടായേ😂😂
Mundiriyude tholiyil alle gunam kooduthal.athu kalyanam ennumdo
80 ൻ kid അമ്മാവൻ മാരുടെ ഉപദേശവും കോമഡികളും കാണാം ഇതിൽ. ഇവൻ മാർ കു വല്ല അച്ഛൻ പണി കു പൊയ്ക്കൂടേ. മനസ് വെളളൂകണം പോലും 😪
😆😆😆😆
😄😄😄😜
Orange tholi yode pizhinjal athiliulla poison juice il aakum. Orange tholi yum mati use cheyunnathanu nallath.
Chechi njn try cheyum
Ithu ennum kudikkunnathu kondu kuzhappamonnum indakillallo
Nalla sound dubbing artist ayikkoode
ഏച്ചി ഇത് എത'ദിവസം കുടിക്കണ്ട്
അത് ഒന്ന് പറയോ
Thank you chechy❤
Nara maran enthelum remedy undo
ചേച്ചി എത്ര day കുടിക്കണം result കിട്ടാൻ പഞ്ചസാര ചേർക്കാൻ പറ്റുമോ
@@vidyasree5059 i agree chechii
Edu adichh fridge store cheyyn pattuo
Ithokkea panniyanne chechii oru divasam cheyyum pinnea cheyyila easy tips onnumilea athokkea parayuu
അസ്മി മടിച്ചി.... ഇനി ഞാൻ ഇതിലും simple എന്താണ് പറയുക 😄😄😍😍😍❤️❤️❤️
Kismis aganaya use chayukka athetta video chayavooo
Chechi I am new subscriber....
Chechi ith ayichayill attarathavana kudikanam
Break fast munne allathe eavening il kudikkan pattumoo...ravile ozhuv kittilla aa???
Yes പറ്റും 😊😊
Night kidakunnathinu munpu kudiku
Chechi ithu ennum kudikkamo enganyaannonnu onnu reply tharane please reply 🙄🙄
അടിപൊളി 😍 ഇത് Daily കുടിക്കാൻ പറ്റുമോ ചേച്ചി?
Yes hayat 😍😍
@@simpletipsmalayalam 😘😘😘
Hloo chechii.. njn aadhyayita ee channel kaanunnath... inn thanne kuree tips kandu. Subscribum cheythu.. i like ur way of presentation... really nyz.. good luck🙌🙌
ഉണങ്ങിയ മുന്തിരി ആണെങ്കിൽ തോല് കളയണോ
നന്നായിട്ടു ക്ലീൻ ചെയ്യൂ 😍😍
Nice vedio othiri es👍htamayi thq
Njn idh 3maasam aytu kudikarund. Enike oru maatavum indayilla🙁
Mood poi
Mood poyi
Mood poyi
Ith ingane ethrakalam cheyyanam
Breakfast ന് മുൻപ് time കിട്ടില്ല എങ്ങനെയൊക്കെ ഉണ്ടാക്കാൻ.. one day ഒക്കെ പറ്റും..ഞാൻ ബീറ്റ്റൂട്ട് and carrot ഇട്ടു ജ്യൂസ് ആക്കി 1month കഴിച്ചിട്ട് ഒരു മാറ്റവുമില്ല... Digetion ന് best.....
ഫുൾ body വൈറ്റനിംഗ് ആൻഡ് ഗ്ലൗ ആഗ്രഹിക്കുന്നു എങ്കിൽ വിളിക്കൂ 100%നാച്ചുറൽ... No സൈഡ് effecf 9846561792
@@chackocm5746 yentha prdct
@@chackocm5746 enthann parayuoo
@@chackocm5746 enik mrge fix cheyth vechekkua..so nalla colour indavan entha cheyyandee...plzzz reply
Chechi ith nammak fridge il eduthu vekan pattuo oru bottle il vechal kedu verumo please replay
Ethra days use cheyyanam????