ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാവർക്കും നല്ല ഒരു അറിവാണ് ഞാനും പറ്റുമ്പോൾ എല്ലാം ഉണക്കമുന്തിരി ഇതുപോലെ കഴിക്കാറുണ്ട് താങ്ക്‌യൂ ഡോക്ടർ 🙏🙏🙏👍👍
ഇതിനെ പറ്റി മഹാ കവി ആരോ എഴുതിയ ഒരു കവിത പോലും ഉണ്ട് """"ഒണക്ക മുന്തിരി പേറുക്ക, പെറു ക്ക,, മടുക്കുവോളം കഴിക്ക കഴിക്ക """"എന്ന്തായാലു ഈ നല്ല അറിവ് ഞങ്ങളിലെയ്ക്ക് എത്തിച്ച തിന് ഡോക്ടർക്ക് നന്ദി ,,
നല്ലൊരു ഇൻഫർമേഷൻ ഡോക്ടർ രണ്ടു വർഷമായി രാവിലെ 5 എണ്ണം വീതം മൂന്നു കുട്ടികൾക്കും 5 എണ്ണം ഞാനും ഡെയിലി കഴിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ മുന്തിരി വെള്ളത്തിലിട്ട് തലേദിവസം വച്ച് രാവിലെ ആ വെള്ളം കുടിക്കാനും കഴിക്കാനും കൊടുക്കാറുണ്ട്. 👍💗💯✔️
ഡോക്ടർ പറഞ്ഞത് ശരിയാണ്.. ഉണക്ക മുന്തിരി.. ഒരു പാട്. ഗുനങ്ങൾ ഉണ്ട്...10..15.. എണ്ണം.. മാത്രം. കഴിക്കുക... ഇളം ച്ചുട് വെള്ളത്തിൽ.. നല്ല വണ്ണം.. കഴുകിയതിനു ശേഷം... ഇളം ച്ചുട്. വെള്ളത്തിൽ.. കൂതിർത്തു... വെച്ച്..കഴിക്കക്കുക
Thank you dr... കഴിക്കുന്നത് നല്ലതാണെന്നു അറിയാമായിരുന്നെങ്കിലും അളവും ദോഷങ്ങളും ഒന്നും അറിയില്ലായിരുന്നു.. കൃത്യമായി പറഞ്ഞുതന്നതിനു 🙏🏻🙏🏻🙏🏻🙏🏻.. എല്ലാ വിഡിയോസും വളരെ useful ആണ്..
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@@rasnapramod4070 Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
Dear all, be careful... Had about 50gm about 1 month and was in prestage diabeties . Also note what we get in the kerala market is mixed with sugar, to get more sweetness they add sugar. So either make it yourselves or buy from Gulf. Good luck.
Raisins made from grapes sprayed with pesticides may contain residue in the final product. After the raisin-drying process, producers also sometimes fumigate storage areas to keep pests away. High levels of pesticide ingestion is linked to health issues like cancer, so it’s best to go with organic raisins whenever possible. Organic foods have fewer pesticide residues and can’t be fumigated.
ഇങ്ങനെ ഞാൻ 2, കൊല്ലം മുൻപ് കഴിച്ചു തുടങ്ങി എന്നാൽ , ഇടക്കൊക്കെ പനി, തുമ്മൽ ഇവ ഉണ്ടാവുന്നു . പിന്നെ അലർജി തൊലിപ്പുറം ചൊറിച്ചിൽ ഉണ്ടാക്കുന്നു. പ്രമേഹം ഉള്ളവർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കഴിക്കുക. മുഖത്തിന് ശോഭയും രക്തപ്രസാധവും എല്ലാം ഉണ്ടാക്കും എന്നാൽ ചിലർക്കു ഇത് മേല്പറഞ്ഞ ദോഷത്തെയും ഉണ്ടാക്കും
നാലഞ്ചു വർഷങ്ങളായി ദിവസവും രാവിലെ കുതിർത്ത ഒരു പിടി ഉണക്കമുന്തിരിയും അത് കുതിർത്തുവെച്ച വെള്ളവും കഴിക്കാറുണ്ടു്. കൂടെ 5 ബദാമും 3 ഈത്തപഴവും. വയസ് 75 . Dr പറഞ്ഞ മഹത്ത്വ ങ്ങളൊന്നും പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ല.
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാവർക്കും നല്ല ഒരു അറിവാണ് ഞാനും പറ്റുമ്പോൾ എല്ലാം ഉണക്കമുന്തിരി ഇതുപോലെ കഴിക്കാറുണ്ട് താങ്ക്‌യൂ ഡോക്ടർ 🙏🙏🙏👍👍
ഇതിനെ പറ്റി മഹാ കവി ആരോ എഴുതിയ ഒരു കവിത പോലും ഉണ്ട് """"ഒണക്ക മുന്തിരി പേറുക്ക, പെറു ക്ക,, മടുക്കുവോളം കഴിക്ക കഴിക്ക """"എന്ന്തായാലു ഈ നല്ല അറിവ് ഞങ്ങളിലെയ്ക്ക് എത്തിച്ച തിന് ഡോക്ടർക്ക് നന്ദി ,,
😂
നല്ലൊരു ഇൻഫർമേഷൻ ഡോക്ടർ രണ്ടു വർഷമായി രാവിലെ 5 എണ്ണം വീതം മൂന്നു കുട്ടികൾക്കും 5 എണ്ണം ഞാനും ഡെയിലി കഴിക്കുന്നുണ്ട്. ചില ദിവസങ്ങളിൽ മുന്തിരി വെള്ളത്തിലിട്ട് തലേദിവസം വച്ച് രാവിലെ ആ വെള്ളം കുടിക്കാനും കഴിക്കാനും കൊടുക്കാറുണ്ട്. 👍💗💯✔️
Hlo skin ine nallathano pimples okke pokumo
ഡോക്ടർ പറഞ്ഞത് ശരിയാണ്.. ഉണക്ക മുന്തിരി.. ഒരു പാട്. ഗുനങ്ങൾ ഉണ്ട്...10..15.. എണ്ണം.. മാത്രം. കഴിക്കുക... ഇളം ച്ചുട് വെള്ളത്തിൽ.. നല്ല വണ്ണം.. കഴുകിയതിനു ശേഷം... ഇളം ച്ചുട്. വെള്ളത്തിൽ.. കൂതിർത്തു... വെച്ച്..കഴിക്കക്കുക
kuthirth kazhikkunnathum allathe kazhikkunnathum thammil yenthaa maattam
പെട്ടന്ന് ശരീരം അങിരണം ചെയ്യും @@JasnaMusthafa-fi9pw
Vellathil idathe kazhikaan patto
Dr:Danish salim 👍🏻❤️😍
Dr: manoj Johnson👍🏻❤️😍
Dr. Manoj Johnson is fake
ഇതുപോലെ മനുഷ്യർക്ക് പ്രേയോജനപ്പെടുന്ന വീഡിയോസ് വേണം ഇടാൻ 👍👍👍
Thank you dr... കഴിക്കുന്നത് നല്ലതാണെന്നു അറിയാമായിരുന്നെങ്കിലും അളവും ദോഷങ്ങളും ഒന്നും അറിയില്ലായിരുന്നു.. കൃത്യമായി പറഞ്ഞുതന്നതിനു 🙏🏻🙏🏻🙏🏻🙏🏻.. എല്ലാ വിഡിയോസും വളരെ useful ആണ്..
Fohoway Smart Sanitery Napkin ന്റെ
ഗുണങ്ങൾ
1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
3. മൃദുലവും സൗകര്യപ്രദവുമായത്.
4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
Extract)
7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
നിർമ്മിച്ചത്.
8. ചൂട് അനുഭവപ്പെടുന്നേയില്ല.
9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
ഇല്ലാതാകുന്നു.
10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
11. Infection ഇല്ലാതാവുന്നു.
12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
ലഭ്യമാണ്.
16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@@wellnesskitchenp853 👍🏻👍🏻
@@rasnapramod4070

@@rasnapramod4070 kashichit kollamo
@@rasnapramod4070 kashichit kollamo
Badam minteyum unakkamundhiriyudeyum benefits enthaanennu nokumbla njammale dr nte vdo vannu kidakkunnath pinmeed onnum nokeelya ath skip cheyth nere ingott ponu✨️👍🏻
സംശയം വന്നപ്പോയേക്കും ഡീറ്റയിലായി തന്നെ പറഞ്ഞു തന്നു 🌹
പലതരം മുന്തിരിയിൽ ഏത്തരം
മുന്തിരിയാണ് നല്ലത്
Dr.... രാവിലെ എന്നിട്ട് ഭക്ഷണം കഴിക്കും മുമ്പണോ കയ്യിക്കേണ്ടത്
Orupaadu praheekshicha oru video...Thank u doctor...
ഇത് അമിതമായി കഴിച്ചാൽ ദോഷം ഇത് വരെ അറിയില്ലായിരുന്നു ദിവസവും ഞാൻ ഒരു 30 എണ്ണം കായികാർ ഉണ്ട് രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ പക്ഷെ ഇനി കുറക്കാം sir.
21 ennam kazhicha mathi
ഗുണവും ദോഷവും വ്യക്തമായി തന്നെ പറഞ്ഞു 👍🤍
Black raisin aanu antioxidant kooduthal ullathuu
Dear all, be careful... Had about 50gm about 1 month and was in prestage diabeties . Also note what we get in the kerala market is mixed with sugar, to get more sweetness they add sugar. So either make it yourselves or buy from Gulf. Good luck.
Yes
Washing thoroughly before having is a must clears the gut soaking it overnight
Nalla unakka mundiry kettumo sar aavashyamund
Dr oormakurav angana maattiyedukkm... Payankara maravi dr.... Ennalathatha karygl polm oormakittunnilla😞
ഞാനും ഇപ്പോ ഡെയിലി ചെറിയ അളവിൽ കഴിക്കുന്നുണ്ട് ഡോക്ടർ 👍👍
വെള്ളം കുടിക്കണോ
Sir ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളുo ഒന്നു വിവരിക്കണം
🙏
ഞാൻ ഒരു ആഴ്ച ആയി കഴികാൻ തുടങ്ങിയിട്ട് പക്ഷേ അളവ് കൂടുതൽ ആയിരുന്നു എനിക്ക് 63 kg weight ഉണ്ട് ഇനിമുതൽ കുറച്ചു കഴിക്കാം നന്നി Dr
Thank you Dr for your kind informations and the quantity how much we can take without harming.
താങ്ക്സ് ഡോക്ടർ ഡോക്ടറുടെ വീഡിയോ ഓടി വന്ന് സ്ഥിരം കാണുന്ന ആളാണ് ഞാൻ
അതെന്തേ നടന്നു വന്നാൽ കാണാൻ കഴിയില്ലേ 🤭🤭
ഒടിവന്നോ Lol😂😂😂
Thanks for your kind information Doctor 👍
Today vagiyea ullu thanks sir
very useful information
Thank you Doctor... Found to be a helpful video✨
Pregnancy സ്റ്റാർട്ടിങ്കിൽ കോൺസ്റിപ്പഷൻ കഴിക്കാൻ പറ്റുമോ Dr?
Shana Yasmin hi sugano❤❤
@@jameelaak2954 ss
Dr prasava sheesham vayar kurakunnath egane enn parannu theroo thadi ottum illa enna vayar ind plees riply
due to anaemic condition consuming daily .... very effective.... thanks doctor
Enikk hb 7 anu ith kazhichal mathiyo medicillathe k akumo
@@najeerariyas1307 beetroot carrot apple mix aki juice adich kudik nallthaan
Nallat aaan @@najeerariyas1307
Thank you doctor for yr information
Sugar patients nu kazhikkamo doctor ❤🙏 reply tharane
Thankyou Dr 🙏🙏
ഇപ്പൊൾ ലഭിക്കുന്ന ഉണക്ക മുന്തിരി എല്ലാം വലിയ തോതിൽ കീട നാശിനി അടിച്ചതാണ്
Nalloru vedio aayirunnu sir. Adutha topicinu vendi kaathirikkunnu. Thank u sir
Kuttikalku vannam veykkan. Enganeyanu kodukkendath Dr
Toomuch of pesticides used in it. Scare of using regularly.
Thanks a lot.... Keep uploading new Informations🥰🥰
Thanks Docter. 🌷🌷🌷🌷
Thankyou Doctor 😊😊😊
Is there any pesticide in it? That's always my concern. Pls do clarify, dr....
Njaanum kazikkununnd
Bled. Ellayirunnu
Ethe. Kazichappol. Ok. Aayi
വർഷങ്ങൾ ആയി ഞങ്ങൾ കഴിക്കാറുണ്ട് ഒരു പതിനഞ്ചു എണ്ണം മതി വെള്ളത്തിൽ ഇട്ടു രാവിലെ ചവച്ചു തിന്നുക ആവശ്യത്തിന് രക്തം വരും ശരീരത്തിൽ മുഖം ചുവന്നു തുടുക്കും
ന്റെ ഉണക്കമുന്തിരി 😌😌😌
@@bobpala2513 🤣🤣
3 ഡേയ്‌സ് ആയി ഞാൻ കഴിക്കുന്നുണ്ട്
Breakfast nu munb ano shesham ano ?
@@priyakp2952 മുൻപ്
15 pcs of raisins would be around 20 gms. How does it contain 50 gms of carbohydrate, 40 g phosphorus and 15 g magnesium?
Not gram its milligram
Good information thank you Doctor
നല്ല അറിവ്❤🌹
Thank you so much Doc
മുന്തിരിയും ബദാംമും വെള്ളത്തിൽ രാത്രി ഇട്ട് രാവിലെ കഴിച്ചാൽ ഗുണമുണ്ടോ.. Dr pls reply
Raisins made from grapes sprayed with pesticides may contain residue in the final product. After the raisin-drying process, producers also sometimes fumigate storage areas to keep pests away. High levels of pesticide ingestion is linked to health issues like cancer, so it’s best to go with organic raisins whenever possible. Organic foods have fewer pesticide residues and can’t be fumigated.
Z
How to get purified raisins?
,,,,,,,
Super explanation. 👌🏻
Thank you Doctor, for your valuable information and nice presentation.
Doctor short video cheyi
Which is better brown or black?
Seedless or without seeds?
You can mention these points also
Black with seed....need to eat seed too
@@AnnMaryJeevan ok thanks
@@ziyahzone295 🖒
@@AnnMaryJeevan hi
Prameha rogikal kayichal vannam koodumo
Dates ne kurich video cheythittundooo
Aniku. COVID. Anu 74 vayasai. Dr. na. Kanichu. 1 azhacha. Marunnu. Kazhikkan. Paranghu
Dr. E unakka munthiri dry cheyyan chemical edunnudu kettirunnu. Sari anno.
Unakka munthiri kazhichal meliyum enn kettu seriyaano? Meliyan unakka munthiri egane kazhikanam
Plz rply
Sinus l ninnum thondayilek iranghivarunna kafathinte black, red colour enthukondanenn parayamo sir
Doctor look like very healthy ✌️😁
Sir mundiriyum kadalayum vellathilitt kayichaal nallathaan enn kettu pls reply
Docter skin colour improve akumo raisins veelathil it kaxhichal
Kazhicho skin colour improve ayo
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ Dr,
Very useful tips. Thank you so much sir
Sir pls do a video about the benefits of Almond🙏🙏🙏🙏
Dr. Sugar patients black raisin kazhikkamo....
ഇങ്ങനെ ഞാൻ 2, കൊല്ലം മുൻപ് കഴിച്ചു തുടങ്ങി എന്നാൽ , ഇടക്കൊക്കെ പനി, തുമ്മൽ ഇവ ഉണ്ടാവുന്നു . പിന്നെ അലർജി തൊലിപ്പുറം ചൊറിച്ചിൽ ഉണ്ടാക്കുന്നു. പ്രമേഹം ഉള്ളവർ ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കഴിക്കുക. മുഖത്തിന് ശോഭയും രക്തപ്രസാധവും എല്ലാം ഉണ്ടാക്കും എന്നാൽ ചിലർക്കു ഇത് മേല്പറഞ്ഞ ദോഷത്തെയും ഉണ്ടാക്കും
Thank you dr🥰
ഡോക്റ്റർ ഹൈപ്പോതൈറോയ്ഡ് നെ പറ്റിയുള്ള വിഡിയോ ചെയുമോ പ്രതേകിച്ചു പുരുഷന്മാരിൽ, അതിന്റെ ചികിത്സ രീതി ഒക്കെ
Thank you dr👍 njan ennum ente 6years ulla perakuttikk morning ingane kodukkarund,night vellathil ittitt .🙏
Munthiriyum ,bathamum randum kudi kodukkan pattumo( kuttikalk)
Good information 👌
നന്ദി സർ
Dayabatese kazhikamo
Dr njan eppollum 5അന്നം kazhikum🥰
Diebetic patients നു കഴിക്കാവോ Dr..
Pls reply me..
കഫക്കെട്ടുള്ള സമയത്തു കുട്ടികൾക്ക് കൊടുക്കാമോ dr please റിപ്ലൈ തരുമോ
DAILY എത്ര ennam kayikkaam?
നാലഞ്ചു വർഷങ്ങളായി ദിവസവും രാവിലെ കുതിർത്ത ഒരു പിടി ഉണക്കമുന്തിരിയും അത് കുതിർത്തുവെച്ച വെള്ളവും കഴിക്കാറുണ്ടു്. കൂടെ 5 ബദാമും 3 ഈത്തപഴവും. വയസ് 75 . Dr പറഞ്ഞ മഹത്ത്വ
ങ്ങളൊന്നും പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ല.
പ്രായം ആയില്ലേ അത് കൊണ്ടു ആകും 😁
Keedanashini ale cancer varumnnoke ketond use korva
Very good information 👏👏👏🤝👍👍 Thank You DOCTOR 🙏🙏🙏Great Day to you🥰💚💚💚🌹🎉🎊
10 vayasinu thazhe ulla kuttykal ethra ennam kazhikanam
Dr പറഞ്ഞ ത് ശരിയ റസൂൽ പറഞ്ഞിട്ടുണ്ട് 21 എണ്ണം കഴിക്കുക
ഹദീസ് നമ്പർ പറയാമോ
Dr.valiyavarum ith kazhichal thadi vekkillea pls reply
White or black , which is better and what about poison in dry fruits, how to manage?
Black is better.
Very good dr
very thanks, sir.👍
Great msg
ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് കഴിച്ചാൽ അര മണിക്കൂറിനുള്ളിൽ എന്റെ കാലിന്റെ മുട്ട് രണ്ടും വേദന വരും പിന്നീട് ഒരാഴ്ച ആ വേദന സഹിച്ചു പിടിച്ചു നടക്കണം.
Daily ethra ennam kazhikkaamenn clear aayilla. Kuttikalkkum muthirnnavarkkm
Arachu thalayil ittal mudi kilikuo. Vitamin E capsul okke direct hairl apply chyille athond choicheya. Karyait choicheanu ketto. Veetil ammaod choichapo enne kaliakki.reply teruo please
I was really waiting for the same topic. Thankyou Sir.
Dr.ethu valiya alukal kazhichal vannam koodumo
Unakka mundhiri juice adichu kudikkan pattumo
സൂപ്പർ ക്ലാസ്സ്
Hai Dr 🙂
Thank you so much ❤️😍
Kutikalk ethraennam kodukkam oru divadam
Thanks doctor 🙏
Anti tg ullavarkku fruits patilla ennukettu .sheriyaano? Fatiliver ullavarkku apple ozhichu matu fruitsukal onnum paadilla ennum? Please reply
Ente kunjinu hb 13.6 und bt സ്. Ferritin too low. Ith kayichal OK akuvo
Sir pls reply, nomb n kayikkan patumo, eppaya kayikedat?
4y6y kuttikalkk oru divasam etre munthiri kodukkam
Sir Sugar Problem Ollavar Unakka munthiri Kazhikkamo Anganeyenkil Yethra Kazhikkam Please reply Tharane