ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
ഞാൻ മമ്മൂട്ടിയെ നേരിട്ട് പലതവണ കണ്ടിട്ടുണ്ട് അയാളെ കണ്ടാൽ 73 വയസ്സ് തന്നെ തോന്നും സിനിമയിൽ ലോങ് ഷോട്ടിൽ മാത്രമാണ് പ്രായക്കുറവ് തോന്നുന്നത് അതും മേക്കപ്പിന് പിൻബലത്തിൽ പിന്നെ അയാളുടെ അനാട്ടമി ഫീച്ചേഴ്സ് ഒക്കെ നല്ലതാണ് അതുകൊണ്ട് മേക്കപ്പ് ചെയ്താൽ പ്രായം കുറച്ചായി എടുക്കാൻ പറ്റും പിന്നെ പണമുണ്ട് മനസ്സമാധാനം ഉണ്ട് പ്രശസ്തിയുണ്ട് അതിൻറെ തായ് മാറ്റമുണ്ട്
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാത്തവർ അകാലനരയും അകാല വാർദ്ധക്യവും ബാധിച്ച് പണ്ടാരമടങ്ങിപ്പോകട്ടെ… പിന്നല്ലാതെ…. ഇത്രയും ലളിതവും വിശദവുമായി പറഞ്ഞ ഡോക്ടർക്ക് നന്ദി….
@@Jayalekshmi555 അവർ മത്സ്യം മാംസം മദ്യം കഴിക്കില്ല,, പിന്നെ പിതാവും മാതാവും വെളുത്തവർ ആയാൽ കുട്ടികളും അങ്ങനെ വരുന്നു അത്ര തന്നെ,, അവർ പണ്ട് മുതൽ പൊതുവെ അങ്ങനെ നോക്കി വിവാഹം കഴിക്കുന്നു,, അതിനു തിരുമേനി തന്നെ ആവണമെന്നില്ലാട്ടോ 😂😂
സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല

Thank you Doctor 🙏🙏 Very informative👍👍 More videos expected like this.... Doctor please do on video on non-alcoholic fatty liver + vitamin D deficiency + menstrual irregularities + skin and hair problem (combination problems and its treatments)
Is Mamooti handsome? To me his face is "mosadan". That is why he is successful. Premnazir was successful because of his earnest behaviour. At that time there was no competition. Now, there are many competitors. The fittest in acting can mostly be successful. That is his secret.
അപ്പൊ ശരി. ഈ പറഞ്ഞതൊക്കെ ഒക്കെയാണല്ലോ ? കഴിച്ചു തുടങ്ങട്ടെ? ഇനി മാറ്റി പറയില്ലല്ലോ ലേ? ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ പണ്ട് പറഞ്ഞത് ഇപ്പൊ മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്.മുമ്പ് ഇറച്ചിയും വെളിച്ചെണ്ണയും ഒക്കെ കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇപ്പോൾ അതെല്ലാം കഴിക്കണം എന്നും അരി ഭക്ഷണം കഴിച്ചാൽ ആണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നും ആണ് പറയുന്നത്. അതുപോലെ പണ്ട് നടത്തം ഏറ്റവും നല്ല എക്സർസൈസ് ആണ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ നടത്തം ഒരു നല്ല എക്സർസൈസ് അല്ല എന്നാണ് പറയുന്നത് etc. 🤗
നമ്മൾ ഒരുകാലത്തും ഇതൊന്നും മാറ്റി പറഞ്ഞിട്ടില്ല .മുമ്പും ഇപ്പോഴും ഒരേ കാര്യമാണ് പറയുന്നത് .ശരീരത്തിന് ദോഷം ഫാറ്റ് തന്നെയാണ് അതായതു ട്രാൻസ് ഫാറ്റ് .പിന്നെ എന്തും ഏതും ആവശ്യത്തിൽ അധികംകഴിക്കുന്നതു ആരോഗ്യത്തിനു ചീത്ത തന്നെയാണ് .അതുപോലെ തന്നെ വറത്തു പൊരിച്ചു കഴിക്കുന്നതും ദോഷമാണ് .അതുകൊണ്ട് ഒരൊറ്റ മാസം എല്ലാത്തരം ഗ്രൈൻസും എല്ലാത്തരം പഞ്ചസാരയും ഒന്ന് ഒഴിവാക്കി ഭക്ഷണം ഒന്ന് കഴിച്ചു നോക്ക് എന്നിട്ടുണ്ടാകുന്ന മാറ്റം ഇവിടെ ഒന്ന് കമന്റ് ചെയ്തോളു .നിങ്ങൾക്കുണ്ടാകുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും .അഥവാ യാതൊരു ഗുണവും കിട്ടിയില്ല എങ്കിൽ പിന്നെ നമ്മൾ പറയുന്നത് ഒന്നും വിശ്വസിക്കേണ്ട
അടിപൊളി ക്ലാസ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് സാറിന് ഒരായിരം നന്ദി ഇനിയും ഇതു പോലുള്ള അറിവുകൾ നൽകുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
നിങ്ങളെ പോലുള്ള Dr മാർ എന്തെങ്കിലും ഒരു പയറ് അല്ലെങ്കിൽ വെള്ളം -😊 ഇല എന്നിവ മുന്നിൽ😊 വെച്ചു കൊണ്ട് സംസ്സാരിക്കും ഇത് കഴിച്ചാൽ ഇത്😊മാറും എന്തിനാണ് ഇങ്ങ😊നെ ചെയ്യുന്നത് പിന്നെ ഡോക്ടർ വൈറ്റമിൻ ഡി ഉണ്ടാകാൻ വെയില് കൊള്ളണം പകരം ഗുളിക കഴിക്കുന്നത് വലിയ അപകടമാണ് പ്രത്യുൽപാദനവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്
ഡോക്ടറിന്റ വിശദീകരണങ്ങൾ നല്ലതാണ്. നന്ദി. ഒരു സംശയം. ഡോക്ടർ പറഞ്ഞ glutamine എന്നാ മൂന്നാമത്തെ അമിനോഅസിഡിറ്റിനെക്കുറിച്ചു വിശദീകരിച്ചു കണ്ടില്ല. പകരം സെലിനിയത്തിന്റെ പ്രാധാന്യം ആണ് പറഞ്ഞത്. വ്യക്തമാക്കാമോ?
ഗ്ളൂട്ടതായോണിനെ കുറിച്ച് തന്നെയാണല്ലോ പറഞ്ഞത് .ഗ്ളൂട്ടതായോണിന്റെ ഉള്ളിൽ ഉണ്ടാകേണ്ട ഘടകങ്ങൾ ആണ് ആ വിശദീകരിച്ചത് .പിന്നെ അതിനൊപ്പം സെലേനിയം കൂടെ ആവശ്യമാണ് എന്നാണ് പറഞ്ഞത്
Cysteine, glycine glutamine എന്നിവ ചേർന്നതാണ് glutathione എന്ന് പറഞ്ഞു. പിന്നീട് cysteine, glycine എന്നിവയെ കുറിച്ച് പറഞ്ഞു. Glutamine നെ കുറിച് പറയുന്നതിന് മുമ്പായി selenium ത്തെ ക്കുറിച്ച് പറഞ്ഞു. പിന്നീട് glutamine നെ കുറിച്ച് പറയാൻ മറന്നു. 😊
രത്ന ചുരുക്കം : സവാള ,മുട്ട, ബീൻസുകൾ, ബ്രോ കോളി, ക്വാളിഫ്ലവർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക സിന്തറ്റിക് ഗ്ലൂട്ടാതയോൺ or പുറമെ നിന്നുള്ള ഗ്ലൂട്ടാതയോൺ ഇൻജക്ഷൻ എന്നിവ എടുത്തിട്ട് കാര്യമില്ല😂😂
മെത്തുഷെലഹ് എന്ന പേരിൽ ഒരു ജീൻ ഉണ്ട്, ലക്ഷം പേരിൽ നാലോ അഞ്ചോ പേർക്ക് മാത്രം കിട്ടുന്നത്. ഇസ്രായേൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ ഈ ജീൻ ഉള്ളവർക്കു മികച്ച രോഗ പ്രതിരോധ ശേഷിയും ധീർഗായുസ്സും നൽകുന്നു.
പറയുന്ന കേട്ടാൽ തോന്നും പുരുഷ സൗന്ദര്യതിന്റ അവസാനവാക്ക് അങ്ങേരിൽ അവസാനിക്കുന്നു എന്ന് ... എന്റ നാട്ടിൽ എഴുപതും അതിനപ്പുറവും കഴിഞ്ഞ എത്രയോ ഇപ്പോഴും ചെറുപ്പം തോന്നിക്കുന്നവർ ..😮
We come from a sophisticated system called Ayurveda where vata, pitta and kapha balance is essential for health. When we take the western route and go for vitamins there is no assurance vata, pita and kapha balance is maintained. Selective use of herbs and even fruits and vegetable do not maintain that balance. Then again even our Ayurvedic doctors do not educate people about it... So we end up looking for glutathione and what not to mess up our system.. This is no way to discourage the use of Vitamins/Mineral if medically necessary...
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
😊😊😊😊😊😊😊😊😊😊😊😊😊😊Ààaaààaaaà
Qq
Anavashyam ayathu Ponnu kazhikenda. Normal Bhakshanam kazhichal Mataram mathi
ഞാൻ മമ്മൂട്ടിയെ നേരിട്ട് പലതവണ കണ്ടിട്ടുണ്ട് അയാളെ കണ്ടാൽ 73 വയസ്സ് തന്നെ തോന്നും സിനിമയിൽ ലോങ് ഷോട്ടിൽ മാത്രമാണ് പ്രായക്കുറവ് തോന്നുന്നത് അതും മേക്കപ്പിന് പിൻബലത്തിൽ പിന്നെ അയാളുടെ അനാട്ടമി ഫീച്ചേഴ്സ് ഒക്കെ നല്ലതാണ് അതുകൊണ്ട് മേക്കപ്പ് ചെയ്താൽ പ്രായം കുറച്ചായി എടുക്കാൻ പറ്റും പിന്നെ പണമുണ്ട് മനസ്സമാധാനം ഉണ്ട് പ്രശസ്തിയുണ്ട് അതിൻറെ തായ് മാറ്റമുണ്ട്
മമ്മൂട്ടിയേക്കാൾ പ്രായമുള്ള എത്രയോ ആളുകൾ ആ പ്രായത്തിലും മമ്മൂട്ടിയേക്കാൾ ആരോഗ്യവും, സൗന്ദര്യവുമുള്ളവരായി നമ്മുടെ നാട്ടിൻപുറങ്ങളി ലുണ്ട്
ഇതൊക്കെ ഒരു fantasy അല്ലെ.
Avraokke padathum parambathum nallavanam aswanikku avarannu
അതെ
Yess
Correct
ഇത്രയും വ്യക്തമായി വിശദമായി മറ്റു ആരും പറഞ്ഞിട്ടില്ല.
അനുമോദനങ്ങൾ 👍👌
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാത്തവർ അകാലനരയും
അകാല വാർദ്ധക്യവും ബാധിച്ച് പണ്ടാരമടങ്ങിപ്പോകട്ടെ…
പിന്നല്ലാതെ….
ഇത്രയും ലളിതവും വിശദവുമായി പറഞ്ഞ ഡോക്ടർക്ക് നന്ദി….
😂😂😂
😂😂❤
😂😂
🤣🤣🤣🤣
ബിന്നി തോമസിനെ കമൻറ് വായിച്ച ശേഷം വീഡിയോ കാണുക ആണെങ്കിൽ ഡോക്ടർ പറയുന്നത് എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാവും😂😂😂😂❤❤❤❤❤❤❤
Glutathione foods
turmeric, avocado, green asparagus, almonds, okra, and broccoli.
ചത്താലും തീരില്ല അവൻറെ മഹത്വം !!! ഒരു പാട് നന്ദിയുണ്ട് ഈ വിശദീകരണത്തിന്. ചക്ക തിന്ന് ജീവിച്ച അമ്മൂമ്മയുടെ ആയുസ് എല്ലാവർക്കും ലഭിക്കട്ടെ!!!
Avan. Enna. Vech. Araya. Parayunnad. Mammukayano
😮
കഷ്ടം
ഒട്ടും ബോറടിപ്പിക്കാതെ , ആവശ്യമുള്ളതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യംങ്ങൾ വിവരിച്ചു തന്നതിന് ഡോക്ടർക്ക് നന്ദി പറയുന്നു 🎉
1. ക്രൂസിഫറസ് വെജ്
2. Meat... മറ്റു ഫോസ്ഫറസ് content food
3. Seeds beans നിലക്കടല
4. സെലിനിയം കിട്ടാനുള്ള foods .. mutta fish ബ്രസീൽ nuts. തവിട്
5. ഗ്ലൂട്ട തയോൻ suppliments naturally ..appropriate(Non chemicals)
Thank you ❤
നാഗാർജുന ജഗദീഷ് അങ്ങനെ കുറേ പേർ ഉണ്ട് മമ്മൂട്ടിയെക്കാൾ പ്രായം ഉണ്ടെങ്കിലും ഇപ്പോഴും വളരെ എനെർജറ്റിക് ആണ്
ക"മലാസന"നും ഉണ്ട് 😁
Nagarjuna 64 vayasss 😂😂😂😂
Onn mayathil bakashanam dahikkilla pahaya 😂😂😂😂😂
Excellent tips... Thank you so much 🙏🙏
An excellent information suitable for all Man Kind.
GOD BLESS YOU SIR .
🙏🙏.
വളരെ നല്ല അറിവ് thanks Dr
വളരെ മികച്ച അറിവ് പകർന്നതിന് നന്ദി ......❤
മമ്മൂട്യോടൊന്നും ഉപമിക്കാതെ കാര്യം മതിയായിരുന്നു മമൂട്ടിയോട് ഉപമിച്ചതാണ് ആളുകൾക്ക് പിടിക്കാതെ പോയത്.. നല്ലൊരുകാര്യം പരങ്ങുതന്നതിനു നന്ദി ഡോക്ടർ.❤❤❤
Mammotty yute saundarya rahasyam mammotyy te father.
നല്ല chorichilanallo😂
വളരെ വ്യക്തമായ അറിവും ധാരണയുമുള്ള ഡോക്ടർ very good and excellent 😊
Thank you so much Dr for your valuable information ♥️👍👍
എൻ്റെ പൊന്നു Dr ഇതൊന്നും കഴിക്കാത്ത തിരുമേനി മാരെ കണ്ടാൽ സുന്ദരൻമാരും സുന്ദരിമാരുമാണ്
പണിയെടുക്കാതെ,വെയിലും കൊള്ളാതെ തിന്നുസുഖിക്കു
ന്നതുകൊണ്ടാണ്
പാതിരിമാർ പിന്നെ മല മരിക്കുകയാണല്ലോ അല്ലെ.... 🙄
പണി എടുക്കാതെ തിന്നു സുഖിക്കാൻ മണി എവിടുന്നാണ് സുഹൃത്തേ ഒന്നും മുൻഗണന കിട്ടുന്നില്ല അവരുടെ കർമവും ഗുരുത്വം അവർക്കു പോസിറ്റീവിറ്റി നൽകുന്നു
Dr പറഞ്ഞത് മൊത്തമായി കേട്ടില്ലെന്ന് തോന്നുന്നു തിരുമേനിമാർ വെജിറ്റബിൾസ് കഴിക്കും അപ്പോൾ അതിനകത്ത് ഉണ്ട് ഈ സാധനങ്ങളൊക്കെ
@@Jayalekshmi555 അവർ മത്സ്യം മാംസം മദ്യം കഴിക്കില്ല,, പിന്നെ പിതാവും മാതാവും വെളുത്തവർ ആയാൽ കുട്ടികളും അങ്ങനെ വരുന്നു അത്ര തന്നെ,, അവർ പണ്ട് മുതൽ പൊതുവെ അങ്ങനെ നോക്കി വിവാഹം കഴിക്കുന്നു,, അതിനു തിരുമേനി തന്നെ ആവണമെന്നില്ലാട്ടോ 😂😂
ഉളളി നിലക്കടല ബീൻസ് redmeat .മുട്ട brz nuts fish ok❤
Good Explanation
വളരെ നല്ല അറിവുകൾ താങ്ക്സ് സാർ
Kurachu mahanlalinu koodi kodukkumo
മനുഷ്യന് മനസിലാക്കുന്ന രീതിയിൽ പറയുക.. ഇതു ഉള്ള അറിവും കൂടി മറന്നു പോകുന്നു 😮😮
🌹🌹
Systeen nirmala pachakkari,meat,fosforese content ulla savala,Glyseen seeds nilakadala ,meet,,glyttamin,selinium ullad mutta,thavid
Systeen kadumniramulla ella pachakarykalum,fosforas content ulla ellavegetable,glyseen ella seeds,beens meet,25/selinium mutta fish bresil nuts
Very very informative. Explained very well. Thank you
വളരെ വളരെ നല്ല അറിവുകൾ നക്കുന്ന ഡോക്‌ടർക് ഒരുപാട് നന്ദി 👍👍👍👍🤲
Arivukal..nakk unna..dr.😅
😅😅@@pmtenson7155
Excellent information, keep feeding with such details regularly.Thank you Sir ...Dana Babu,Chennai.
Mammootiyekal vayasulla sundaramaraya alukal innum Enikariyam Dubayil etrayo alukale njan kanarund dr
Dr ചുരുക്കി പറഞ്ഞു
..സമയം 2 പേർക്കും വില പെട്ടതാണ്❤
സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല
Please avoid the talk long it too boooooor
നിങ്ങൾ ഈ പറയുന്നതൊന്നും ആർക്കും മനസിലാകില്ല എന്ന് കഴിയ്ക്കണം എന്ത് കഴിക്കേണ്ട ഇതു മാത്രം പറയുക വെറുതെ ക്ലാസ് എടുത്ത് ബോറാക്കാതെ
😂
സുഹൃത്തേ ഒരു പ്രശ്നം മാറാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് .അതായത് ഒരു പ്രശ്നം ഉണ്ടാക്കുന്നത് എന്തുകൊണ്ട് അതിന്റെ ട്രിഗറിങ് ഫാക്ടേഴ്സ് എന്തൊക്കെ .ഏതൊക്കെ സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ വഷളാകും ഏതൊക്കെ സാഹചര്യങ്ങളിൽ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഒപ്പം മാറ്റു അസുഖങ്ങൾ ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം .ഇതൊന്നും അറിയാതെ പരിഹാരം ചെയ്യുന്നത് കുടം കമിഴ്ത്തിവച്ച് അതിൽ വെള്ളം ഒഴിക്കുന്നതുപോലെ ആകും പ്രത്യേകിച്ചു ഗുണം ഒന്നും ഉണ്ടാകില്ല .അപ്പോ നമ്മൾ ഇവിടെ ഒരു നേരമ്പോക്കിന് വേണ്ടി കാണുന്നവർക്കോ അല്ലെങ്കിൽ കണ്ടിട്ട് ഒരു പ്രയോജനവും ഉണ്ടാകാതെ ഇരിക്കാനോ വേണ്ടി ചെയ്യുന്ന ഒന്നല്ല ഒരാൾ എങ്കിൽ ഒരാൾ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്താൽ അവർക്ക് ഗുണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിൽ ചെയ്യുന്നതാണ് .അപ്പോ ഇത് ഒരാൾക്ക് പ്രയോജനം ആകാൻ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം .അത് അറിയേണ്ട എന്നുള്ളവർ അറിയേണ്ട കാരണം അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഒരു ഗുണവും ചെയ്യില്ല .ആരോഗ്യത്തിലേക്ക് ഒരു ഷോർട്കറ്റും ഇല്ല
Thank you Doctor 🙏🙏 Very informative👍👍 More videos expected like this.... Doctor please do on video on non-alcoholic fatty liver + vitamin D deficiency + menstrual irregularities + skin and hair problem (combination problems and its treatments)
അറിയാൻ താൽപര്യം ഉള്ളവരും ഉണ്ട്
ഇദ്ദേഹം നല്ല ഒരു അധ്യാപകനാകാൻ കഴിവുള്ള വ്യക്തിയാണ്.മെഡിക്കൽ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാകും. താങ്കൾക്ക് എന്റെ ആദരവുകൾ
Nalla doctor super explanation ❤🎉
❤🎉
വളരെ detailed ആയി പറഞ്ഞു, valuable informations
🌹🌹
fantastic explanation!! thanks a lot for educating us.
സമയം മാത്രമല്ല നെറ്റും 👍
Very informative.. 👍
Cud u pls comment on Gall bladder
Apo sir paryunnath glutathione iv edukkanda ennanhleee
swabhavikam aayum athinte aavashyam sadharanakkarkku illa
Thanks Doctor.Very informative video
❤🌹
Is Mamooti handsome? To me his face is "mosadan". That is why he is successful. Premnazir was successful because of his earnest behaviour. At that time there was no competition. Now, there are many competitors. The fittest in acting can mostly be successful. That is his secret.
Thiroid remove chaithavar sredhikenda karyangale kurich oru video cheyamo pls
ശാസ്ത്ര വിഷയങ്ങൾ വളരെ ലളിതമായി വിശദീകരിച്ചുള്ള അവതരണം
നന്ദി ഡോക്ടർ 🙏
Very informative
Thank you
അപ്പൊ ശരി. ഈ പറഞ്ഞതൊക്കെ ഒക്കെയാണല്ലോ ? കഴിച്ചു തുടങ്ങട്ടെ? ഇനി മാറ്റി പറയില്ലല്ലോ ലേ?
ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ പണ്ട് പറഞ്ഞത് ഇപ്പൊ മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്.മുമ്പ് ഇറച്ചിയും വെളിച്ചെണ്ണയും ഒക്കെ കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു .ഇപ്പോൾ അതെല്ലാം കഴിക്കണം എന്നും അരി ഭക്ഷണം കഴിച്ചാൽ ആണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്നും ആണ് പറയുന്നത്. അതുപോലെ പണ്ട് നടത്തം ഏറ്റവും നല്ല എക്സർസൈസ് ആണ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ നടത്തം ഒരു നല്ല എക്സർസൈസ് അല്ല എന്നാണ് പറയുന്നത് etc. 🤗
നമ്മൾ ഒരുകാലത്തും ഇതൊന്നും മാറ്റി പറഞ്ഞിട്ടില്ല .മുമ്പും ഇപ്പോഴും ഒരേ കാര്യമാണ് പറയുന്നത് .ശരീരത്തിന് ദോഷം ഫാറ്റ് തന്നെയാണ് അതായതു ട്രാൻസ് ഫാറ്റ് .പിന്നെ എന്തും ഏതും ആവശ്യത്തിൽ അധികംകഴിക്കുന്നതു ആരോഗ്യത്തിനു ചീത്ത തന്നെയാണ് .അതുപോലെ തന്നെ വറത്തു പൊരിച്ചു കഴിക്കുന്നതും ദോഷമാണ് .അതുകൊണ്ട് ഒരൊറ്റ മാസം എല്ലാത്തരം ഗ്രൈൻസും എല്ലാത്തരം പഞ്ചസാരയും ഒന്ന് ഒഴിവാക്കി ഭക്ഷണം ഒന്ന് കഴിച്ചു നോക്ക് എന്നിട്ടുണ്ടാകുന്ന മാറ്റം ഇവിടെ ഒന്ന് കമന്റ് ചെയ്തോളു .നിങ്ങൾക്കുണ്ടാകുന്ന മാറ്റം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും .അഥവാ യാതൊരു ഗുണവും കിട്ടിയില്ല എങ്കിൽ പിന്നെ നമ്മൾ പറയുന്നത് ഒന്നും വിശ്വസിക്കേണ്ട
Sayipu enthu parayunno athanu ivarude vedhavakiyam😂 sayipu coconut oil aanu cholesterol and heart block nu karanam ennu paranjapol ivanmarellam koodi omega 6 kooduthal ulla sunflower,Pam oil use chaiyan aalkare prolsahipichu rogikalaki ippol coconut oil nu pachakodi yum nalki, actually doctors ne MBBS il illatha nutrition ne patti you tube il doctors vannu samsarikunnu,e kariyathil ivarekal arivu nutritionist nu aanu😂
❤😂❤
Pazhamakkarude arivukal pin thudaruka.... athu mathi dhaaraalam... ithonnum kelkkandaa.. No use... Confusion undakkan maatram... 🏋️♂️🏋️♂️🏋️♂️🏋️♂️🤔🤔🤔🤔🤔🤔🤭🤭🤭🤭
വളരെ വളരെ ആഴത്തിൽ ഉള്ള ക്ലാസ്സ്... താങ്ക്സ് ❤❤❤
Broccoli, qualiflower, onion, meat, beans, ground nuts, egg, fish
Glutathayon kittunna food ethanu doctor. Athalle parayendath
പ്രിയ ഡോക്ടർഎല്ലാം സമ്മതിച്ചു ഇനി ഈ ലോകത്ത് പ്രായമായവർ ഉണ്ടാകില്ല സാർ മമ്മൂട്ടിയുടെ കഴുത്തിലെ ചുളുങ്ങിയ സ്കിൻ ഒന്ന് നേരെയാക്കി കൊടുത്താൽ മതി 😊😊
അവർ സ്കിൻ ടൈറ്റിനിങ് നടത്തുന്നുണ്ട്. അല്ലാതെ ഇ തുകൊണ്ടൊന്നും അല്ലാ.
Ayalk. Sadarana. 74. Vaysulla. Oraluda. Look. Alla. Kanan. 74. Vaysulla. Oralokka. Aga. Mudi kozhinch. Skin aga. Chukki. Chulinch. Cherupathil. Vara. Nalla. Kaler. Olla. Alugal Vara. 60. Kazhinchal .karuth. Pivunnu. Mammukka. Kurachu. Chulinchalum. Epolum. Kanan oru bangi. Ind.
Pandatha. Kura. Nadan mar. 70. Aduth. Ethiyapol. Marich poyalla. Pappu. Bahadoor. Okka. Avara okka. Kandal. End. Age. Ane. Thonniyirunnad
😂😂😂👍👍👍😀😀
അടിപൊളി ക്ലാസ് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് സാറിന് ഒരായിരം നന്ദി ഇനിയും ഇതു പോലുള്ള അറിവുകൾ നൽകുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അയ്യോ കഷ്ടം
Great doctor 👌
Wow... fantastic..very good information sir .. thanks 🙏
നിങ്ങൾ വിഷയത്തിലേക്ക് വരണം
Thank you😊
Glutathione supplements adukunath nallath ano
Ariyethra ..payaranjazhi...😊
Very Good information
Good information
Appol red meat kazhikaan oadilla adhu liver, kidney ye baadhikum ennu parayunnundallo.
Enik orupaad ishtamulla doctorsil.oraal aaanu sir,valare nalla kaaryanghal valare nanaaayi paranju tharunna sirinu orupaaaad orupaaad thanks❤
Very Informative👍🌹
🌹🌹
Very good information sir ❤❤
നമസ്കാരം ഡോക്ടർ ❤
Thankyou doctor ❤️
ചുരുക്കിപ്പറഞ്ഞാൽ സമീഹ്ര്താഹാരം ദിവസേന കഴിക്കണം
Amazing explanation ....wow
Amazing god bless you
Wellexplained.thank you Dr
Yes❤🌹🌹
Make up cheyudal athu prechakaranum beautiful agum athu lady and gents ok, ok, okkkllll
ഉറുമാമ്പഴവും ബീറ്റ്‌റൂട്ടും ചക്കര കിഴങ്ങും അണ്ടിപ്പരിപ്പുമാണ് ഏറ്റവും നല്ല ഭക്ഷണം അത് മാത്രം മതി മനുഷ്യന്റെ ആരോഗ്യത്തിന്
ഉറുമാമ്പഴം എന്നു കേട്ടിട്ടുണ്ട്. എന്താണ് അത്?
മാതളം @@ismailrawther133
Pomegranate.. മാതളം
Ok
Good ❤
Excellent explanation doctor ❤
Sir your face is very very much glowing like celebrities suuuuuperb like it
😮
🌹🌹Hi
സർ, ഞങ്ങൾ ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ആ ഭക്ഷണം ഏതാണെന്നാണ് അറിയേണ്ടത്.
നിങ്ങളെ പോലുള്ള Dr മാർ എന്തെങ്കിലും ഒരു പയറ് അല്ലെങ്കിൽ വെള്ളം -😊 ഇല എന്നിവ മുന്നിൽ😊 വെച്ചു കൊണ്ട് സംസ്സാരിക്കും ഇത് കഴിച്ചാൽ ഇത്😊മാറും എന്തിനാണ് ഇങ്ങ😊നെ ചെയ്യുന്നത് പിന്നെ ഡോക്ടർ വൈറ്റമിൻ ഡി ഉണ്ടാകാൻ വെയില് കൊള്ളണം പകരം ഗുളിക കഴിക്കുന്നത് വലിയ അപകടമാണ് പ്രത്യുൽപാദനവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്
ഡോക്ടറിന്റ വിശദീകരണങ്ങൾ നല്ലതാണ്. നന്ദി. ഒരു സംശയം. ഡോക്ടർ പറഞ്ഞ glutamine എന്നാ മൂന്നാമത്തെ അമിനോഅസിഡിറ്റിനെക്കുറിച്ചു വിശദീകരിച്ചു കണ്ടില്ല. പകരം സെലിനിയത്തിന്റെ പ്രാധാന്യം ആണ് പറഞ്ഞത്. വ്യക്തമാക്കാമോ?
ഗ്ളൂട്ടതായോണിനെ കുറിച്ച് തന്നെയാണല്ലോ പറഞ്ഞത് .ഗ്ളൂട്ടതായോണിന്റെ ഉള്ളിൽ ഉണ്ടാകേണ്ട ഘടകങ്ങൾ ആണ് ആ വിശദീകരിച്ചത് .പിന്നെ അതിനൊപ്പം സെലേനിയം കൂടെ ആവശ്യമാണ് എന്നാണ് പറഞ്ഞത്
Cysteine, glycine glutamine എന്നിവ ചേർന്നതാണ് glutathione എന്ന് പറഞ്ഞു. പിന്നീട് cysteine, glycine എന്നിവയെ കുറിച്ച് പറഞ്ഞു. Glutamine നെ കുറിച് പറയുന്നതിന് മുമ്പായി selenium ത്തെ ക്കുറിച്ച് പറഞ്ഞു. പിന്നീട് glutamine നെ കുറിച്ച് പറയാൻ മറന്നു. 😊
Glutta thayon shareerattil കിട്ടാൻ pattiya tablats undo dr sir
Und
രത്ന ചുരുക്കം : സവാള ,മുട്ട, ബീൻസുകൾ, ബ്രോ കോളി, ക്വാളിഫ്ലവർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
സിന്തറ്റിക് ഗ്ലൂട്ടാതയോൺ or പുറമെ നിന്നുള്ള ഗ്ലൂട്ടാതയോൺ ഇൻജക്ഷൻ എന്നിവ എടുത്തിട്ട് കാര്യമില്ല😂😂
K 2 engane kazhikkanam
🌹🌹👌
Sir please explain lack of sleep
Great Information Thang You
You're welcome
മെത്തുഷെലഹ് എന്ന പേരിൽ ഒരു ജീൻ ഉണ്ട്, ലക്ഷം പേരിൽ നാലോ അഞ്ചോ പേർക്ക് മാത്രം കിട്ടുന്നത്. ഇസ്രായേൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ മനുഷ്യ ശരീരത്തിലെ ഈ ജീൻ ഉള്ളവർക്കു മികച്ച രോഗ പ്രതിരോധ ശേഷിയും ധീർഗായുസ്സും നൽകുന്നു.
ഞമ്മക്ക് അത് ഉണ്ട് അണ്ണാ 💪💪💪
Adheham paranjutharunna arive sradhiku,thett kandupidikkathe
🌹🌹🍑
സെലിനിയം എത്ര dose കഴിക്കണം 50വയസുള്ള ആൾക്ക് പ്ലീസ് റിപ്ലെ
Thank you Dr🥰
🌹🌹🌹hi
ഹെയർ ഡൈയും റോസ് പൗഡറും കമ്പനി പൂട്ടിയാൽ ഇവിടെ എല്ലാവരും പ്രായമുള്ളവരായി കാണാം
😂
Beauty parlours um😂
വക്കച്ചാ, ഏത് യൂണിവേഴ്സിറ്റി യിൽ നിന്നാണ് ഇത്തരം ഇൻഫർമേഷൻ കിട്ടുന്നത് 😂😂 Vit D suppliment പലപ്പോഴും കഴിക്കേണ്ടിവരും.. ഒരു കുഴപ്പവുമില്ല 😊
Glutathion ൻ്റെ അളവ് Test ചെയ്ത കണ്ടുപിടിക്കുവാൻ കഴിയുമോ. Normal എത്രയാണ്
Pavapetta manushyarey pottanmarakkathey kkaryam paranjal porey? Valarey mosam .Mammootty super aayirunnu pandu.ippo duda kilavan.thamou vayichu vedeo kanunnavar mandanmar..3 minittil nalla sudha malayalathil paraya they cash undakkan nadakkunnuu.
മിതം ച 'സാരം ച' വചോഹി' വാഗ്മി ദ .
Doctor പറയുന്ന രീതി യാണ് ശരി. കാര്യ കരണസാഹിതം വിശദീകരിക്കാൻ നല്ല അറിവ് വേണം. ചിലർക്ക് മനസ്സിലാകാത്തത് വിദ്യാഭ്യാസത്തിൻ്റെ കുറവുകൊണ്ടാണ്
Hi
Good morning doctor ❤
Thank you dr
മമ്മൂട്ടിയുടെ ശരീരത്തിലെ ചുളിവുകൾ കാണാതിരിക്കാൻ മാത്രം നിങ്ങൾക്ക് അന്ധത ബാധിച്ചിട്ടുണ്ട്
ആൻ്റിഓക്‌സിഡൻ്റ് Lemon
ചെറുനാരങ്ങാനീര് ചൂടുവെള്ളം, ഒഴിഞ്ഞ വയറ്റിൽ കുടിക്കുക
എങ്ങനെ ഗ്ളൂട്ടതായാൻ കൂടാനാ പച്ചക്കറി മുഴുവൻ വിഷമല്ലേ
Athmardamayi parayukayanekil dr rude classil iriķunna kutty dr anu njan enu thonipoyi.sadaranakarku manasilakanamenkil simpe ayi parayanam.nammal enthu kazhikanam antioxident kittan,ava ethiloke und
🌹🌹👌
പറയുന്ന കേട്ടാൽ തോന്നും പുരുഷ സൗന്ദര്യതിന്റ അവസാനവാക്ക് അങ്ങേരിൽ അവസാനിക്കുന്നു എന്ന് ... എന്റ നാട്ടിൽ എഴുപതും അതിനപ്പുറവും കഴിഞ്ഞ എത്രയോ ഇപ്പോഴും ചെറുപ്പം തോന്നിക്കുന്നവർ ..😮
സൗന്ദര്യം ഉണ്ടായിട്ട് എന്ത് കാര്യം സാറേ മനസ്സ് നന്നായിട്ട് വേണ്ടേ സാറേ എന്ത് മമ്മുട്ടി എന്ത് മോഹൻലാൽ 😂
അഭിനന്ദനങ്ങൾ
വെരി informative sir🙏🙏🙏🙏
🌹🌹🍑
❤thx
We come from a sophisticated system called Ayurveda where vata, pitta and kapha balance is essential for health. When we take the western route and go for vitamins there is no assurance vata, pita and kapha balance is maintained. Selective use of herbs and even fruits and vegetable do not maintain that balance. Then again even our Ayurvedic doctors do not educate people about it... So we end up looking for glutathione and what not to mess up our system.. This is no way to discourage the use of Vitamins/Mineral if medically necessary...
Mamooti ye aalkaranu poki parayunnatu prayathinte mattamundu evarude aaharavum mattum aghineyanu