തൂങ്ങിനിൽ‌ക്കുന്ന കുടവയർ പെട്ടെന്ന് കുറയ്ക്കാൻ | Morning Drink for belly fat loss | Fat Burn Drink

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 744

  • @Chubbygirl53
    @Chubbygirl53 9 หลายเดือนก่อน +106

    Njan ith 2 weeks ayi use cheyyund. Enike mattam und. Around 1and half kg kuranju. Kudatha njan intermittent fasting cheyyund.

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน +16

      👍👍 keep going

    • @Chubbygirl53
      @Chubbygirl53 9 หลายเดือนก่อน +8

      @@DrDivyaNair Thankyou doctor ❤️. Just oru Experiment ayi cheyytha ane. Ithine kurich valiya arivum illayirunnu.Ee video kanditte ane cheyyth nokam nne orthath 😄😍

    • @ShanmuganShan-m1s
      @ShanmuganShan-m1s 8 หลายเดือนก่อน +2

      Chia seeds enn parayunnath ashali anoo കസ് kas anoo

    • @AjanyaP-wo3ym
      @AjanyaP-wo3ym 8 หลายเดือนก่อน

      ​@@ShanmuganShan-m1salle chia seed verayanu kaskas alle

    • @GamingZone-lx4sz
      @GamingZone-lx4sz 7 หลายเดือนก่อน +3

      Yes

  • @raveendrannair506
    @raveendrannair506 6 หลายเดือนก่อน +24

    Dr. ദിവ്യ നായരുടെ video വളരെ നന്നായിരുന്നു .
    Chia seeds ന്റെ ഉപയോഗ രീതിയും അതിന്റെ മേന്മയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . 🙏🙏

  • @pkulangara1994
    @pkulangara1994 5 หลายเดือนก่อน +132

    3:30 മുതൽ കണ്ടാൽ മതി... Content starts then only

    • @chinnutomy8662
      @chinnutomy8662 4 หลายเดือนก่อน +8

      ഇയ്യ് മുത്താണ് 😂

    • @vinjib
      @vinjib 3 หลายเดือนก่อน +1

      Thank youu 😊

    • @Funnygames-j3s
      @Funnygames-j3s 2 หลายเดือนก่อน +4

      Thnks

    • @fathimafami1699
      @fathimafami1699 2 หลายเดือนก่อน +1

      Thank you

    • @MrHarikkuttan
      @MrHarikkuttan หลายเดือนก่อน

      Thanks

  • @anwarkarimban5340
    @anwarkarimban5340 4 หลายเดือนก่อน +10

    വളരെ ഉപകാരപ്രദമായ ഒരു അറിവ് നല്ല മനസ്സിലാകുന്ന വിധത്തിലുള്ള വിവരണം

  • @mkbhasi1531
    @mkbhasi1531 8 หลายเดือนก่อน +16

    I have been doing this for the last
    10 years. It's not a miracle.it is a good nutrition food. Keep your body healthy. That's all.

  • @lekshmis6464
    @lekshmis6464 5 หลายเดือนก่อน +11

    നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു dr .
    ഷുഗർ ഉള്ളവർക്ക് കഴിയ്ക്കാവുന്ന chia seed receipe പറയുമോ Dr.🙏

  • @maneeshacv6256
    @maneeshacv6256 9 หลายเดือนก่อน +9

    100% റിസൾട്ട്‌ ഉണ്ടാകും....

  • @mcsnambiar7862
    @mcsnambiar7862 7 หลายเดือนก่อน +19

    വളരെ നല്ല അറിവ് പകരുന്ന doctor ക്ക് ആശംസകള്‍ 🎉🎉🎉

  • @jitheshsathyan6024
    @jitheshsathyan6024 11 หลายเดือนก่อน +16

    ദിവ്യ
    എല്ലാ കുടുംബാംഗങ്ങൾക്കും പുതുവത്സര ആശംസകൾ നേരുന്നു
    ഉച്ചയ്ക്ക് കാണാം👍👍👍👍
    ജിതേഷ്സത്യൻ

  • @jayachandrankv8296
    @jayachandrankv8296 10 หลายเดือนก่อน +25

    ചെയ്തു നോക്കട്ടെ, Feedback അറിയിക്കാം

    • @ShemnaBinu
      @ShemnaBinu หลายเดือนก่อน +1

      Cheythu nokkiyo anthayi

  • @badarunnissailyas5153
    @badarunnissailyas5153 10 หลายเดือนก่อน +9

    How to take chia seeds because the patient is suffering from above 90 kilos, and thyroid and back pain problems

  • @haddadhadiya2332
    @haddadhadiya2332 8 หลายเดือนก่อน +7

    Ith kazhichal vannam kurayum ennullath sathyamann.but adhinodoppam proper workoutum avashyaam.

  • @ashfasherin
    @ashfasherin 4 หลายเดือนก่อน +4

    Feeding mothersinu ubayogikan patto

  • @annajaisy7155
    @annajaisy7155 9 หลายเดือนก่อน +10

    വളരെ നന്ദി ഡോക്ടർ

  • @riyajose6695
    @riyajose6695 6 หลายเดือนก่อน +9

    Chiya seedum flax seedum orumich use cheyyamo?

  • @prankart5563
    @prankart5563 6 หลายเดือนก่อน +4

    യാതൊരു സംശവുമില്ലാതെ വളരെ ഭംഗിയായി ചിയ seed കഴിക്കേണ്ടത് എങ്ങനെ എന്ന് ഡോക്ടർ വിശദീകരിച്ചു....
    നന്ദി... Doctor

  • @Jojo-d3c4d
    @Jojo-d3c4d 9 หลายเดือนก่อน +13

    6.46..time.. Point best. Chiyaseeds super👌

  • @kattakkalnayana2016
    @kattakkalnayana2016 9 หลายเดือนก่อน +7

    Pl make it to the point soon. Too lengthy. Unwanted materials are seen added in the talk

  • @krishnabinchu4248
    @krishnabinchu4248 8 หลายเดือนก่อน +12

    Dr thyroyid ullavarkku kazhikkamo?

  • @sajithas9446
    @sajithas9446 8 หลายเดือนก่อน +1

    Eath prayakkarkkum upayogikkamo madam

  • @BAHRAINMALLU2023
    @BAHRAINMALLU2023 3 หลายเดือนก่อน +3

    Chia seed um naranga neerum cherthu kudikkumbol uppu cherthal kuzhappamundo?nalla taste undu

  • @shahisheri2829
    @shahisheri2829 8 หลายเดือนก่อน +8

    Thyroid medicine കുടിക്കുന്നവർ എങ്ങനെ കുടിക്കേണ്ട രീതി പറഞ്ഞു തരുമോ pls reply

  • @sr.sherlythomas7278
    @sr.sherlythomas7278 5 หลายเดือนก่อน +2

    Sugar not reducing rather increasing

  • @josephkarukapally2920
    @josephkarukapally2920 5 หลายเดือนก่อน +2

    Chia seeds are grown in India and in Kerala too.

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน +1

      അറിയില്ല

  • @ameyaammuammu5301
    @ameyaammuammu5301 11 หลายเดือนก่อน +12

    Dr ith thyroid patients nu kudikkamo????

  • @alkashyam8099
    @alkashyam8099 7 หลายเดือนก่อน +3

    Feeding mom anu njan . Chiyaseed use cheyamo doctor pls replay

  • @nasinasi8382
    @nasinasi8382 9 หลายเดือนก่อน +7

    Dalivari kazhnji 4momth kazhnji kudikan paattoo plsss

    • @balasubramanian7253
      @balasubramanian7253 4 หลายเดือนก่อน

      Kazhicholu,side effects onnum undavilla,athupole oru gunamum kanilla

  • @sheejam2723
    @sheejam2723 9 หลายเดือนก่อน +2

    Nuts vilkkunna bakarikalil kittum chiyaseed

  • @adhabiyaebrahim66
    @adhabiyaebrahim66 3 วันที่ผ่านมา

    Chiya seedum apple cider vinegarum onnich kazhikkaamo

  • @najanidhin3595
    @najanidhin3595 24 วันที่ผ่านมา +2

    Breast feeding mothers nu kudikamo?

  • @shanushiji5835
    @shanushiji5835 8 หลายเดือนก่อน +8

    നല്ല അറിവുകൾ തന്ന ഡോക്ടർ 🙏👍😍😍😍😍

  • @SaamSudhi
    @SaamSudhi วันที่ผ่านมา +1

    Evening ന് exercise cheyyukayaannenkilo.. Evening kudikkaavo?

    • @DrDivyaNair
      @DrDivyaNair  18 ชั่วโมงที่ผ่านมา

      Yes

  • @sajisebastian4116
    @sajisebastian4116 9 หลายเดือนก่อน +102

    ചുമ്മാ
    ഒട്ടും വണ്ണം കുറയില്ല.
    ആഴ്ചയിൽ ഒരു ദിവസം വെള്ളം മാത്രം കുടിച്ച് ഉപവാസം എടുക്കുക വൈകുംന്നേരം 5 മണിക്ക് ശേഷം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക പഞ്ചസ്സാര ഉപേക്ഷിക്കുക നന്നായി exercise ചെയ്യുക protein ഒരുപാടുള്ള ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം ഒറ്റമാസം കൊണ്ടു തന്നെ കുറയും. അല്ലെങ്കിൽ എന്ത് പൊടിക്കൈ ചെയ്തതു കൊണ്ടും യാതൊരു ഫലവുമില്ല.

    • @azj7897
      @azj7897 9 หลายเดือนก่อน

      😂

    • @nilamanu9264
      @nilamanu9264 8 หลายเดือนก่อน +2

      സത്യം

    • @sureshkumar-gl1uj
      @sureshkumar-gl1uj 7 หลายเดือนก่อน +6

      Protein കൂടുതൽ ഉള്ള കുറച്ചു breakfast ലഞ്ച് ഡിന്നർ items suggest ചെയ്യാമോ...

    • @lakshmi7412
      @lakshmi7412 5 หลายเดือนก่อน

      @@sureshkumar-gl1uj oru neram kadala, cherupayar okke vevich kazhikkam

    • @AflahAflahkltr
      @AflahAflahkltr 5 หลายเดือนก่อน +2

      കൂടെ... ബാക്കെറി.. പലഹാരങ്ങൾ.. ഒഴിവാക്കുക

  • @Theja___BrO
    @Theja___BrO 7 หลายเดือนก่อน +9

    Dr. Chia seed and flax seed randum koodi vellathil itt mix cheyth kazhikaamo

  • @RajeshR-ch9xv
    @RajeshR-ch9xv 8 หลายเดือนก่อน +1

    വെള്ളത്തിലിട്ട സ്വീഡും കഴിക്കാമോ

  • @happyworld8223
    @happyworld8223 24 วันที่ผ่านมา +2

    Garbinikal kayikkan pattumo..pls riply..

    • @DrDivyaNair
      @DrDivyaNair  23 วันที่ผ่านมา

      എന്തിനാ

    • @happyworld8223
      @happyworld8223 23 วันที่ผ่านมา

      Thadi kuraykkan chiyacheeds

    • @athiravinu499
      @athiravinu499 4 วันที่ผ่านมา

      ​@@happyworld8223ന്തിനാ ഗർഭിണി തടി കുറക്കുന്നത്. Pregnant aayal നല്ല food കഴിക്കുക, ഡെലിവറി കഴിഞ്ഞതിന് ശേഷം മാത്രം തടി കുറക്കാൻ നോക്കുക

  • @ramseenathameem4471
    @ramseenathameem4471 9 หลายเดือนก่อน +11

    ഡോക്ടർ ഈ പറഞ്ഞ ടിപ്പ് 🔥🔥👌👌ആണ് 😍🥰ഞാൻ ട്രൈ ചെയ്ത താണ് 😍🥰കിടിലൻ റിസൾട്ട്‌ 🔥🔥must ട്രൈ 💯💯

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน +1

      ❤❤

    • @FathimaAneesh-ok6tz
      @FathimaAneesh-ok6tz 9 หลายเดือนก่อน +2

      Hllo ഇത് നല്ലത് anoplz

    • @molusvlog6115
      @molusvlog6115 9 หลายเดือนก่อน +2

      ശെരിക്കും റിസൾട്ട് കിട്ടിയോ ഈ വിഡിയോ യിലെ ഡ്രിങ്ക് ആണോ കുടിച്ചത്

  • @EisenThomes-ir6cs
    @EisenThomes-ir6cs 8 หลายเดือนก่อน +3

    Where can we get chia seed other than online?

  • @shakirashabir4472
    @shakirashabir4472 วันที่ผ่านมา +1

    Thiroid medicine kazhikkumbol enthaa cheyya verum vayattil medicine kazhikkanam

    • @DrDivyaNair
      @DrDivyaNair  6 ชั่วโมงที่ผ่านมา

      മെഡിസിൻ കഴിച്ചിട്ട് കഴിക്കാം

  • @grandpriest2780
    @grandpriest2780 8 หลายเดือนก่อน +2

    Mam enek thyroid ond Nan chia seeds kalikyauo

  • @ShanmuganShan-m1s
    @ShanmuganShan-m1s 8 หลายเดือนก่อน +1

    Chia seed enn parayunnath ashali ano atho kas kas anoo

  • @shajijoseph7425
    @shajijoseph7425 11 หลายเดือนก่อน +8

    Wel said dr. Thankyou.🙏

  • @remapp5666
    @remapp5666 3 หลายเดือนก่อน

    Dr request to make short videos. Too much elaboration loses the interest. Please consider this request

  • @kp_chinthakal
    @kp_chinthakal 4 หลายเดือนก่อน +1

    Acter ani yude pole🎉🎉🎉🎉

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo หลายเดือนก่อน

    ദിവ്യ നല്ല സുന്ദരിയാണ് ❤️

  • @mariammavarghese6595
    @mariammavarghese6595 9 หลายเดือนก่อน +5

    Very nice information.Explained very nicely. Thanks a lot
    Now tell about flax seeds use also.

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน +1

      Sure 👍

    • @anajbabu-tz5jp
      @anajbabu-tz5jp 8 หลายเดือนก่อน +1

      ഫ്രിജിൽ വെക്കണം എന്നു നിർബന്ധം ഉണ്ടോ. അല്ലാതെ പറ്റുമോ

    • @marysajjan3382
      @marysajjan3382 8 หลายเดือนก่อน +1

      Dr, tq. Is there any contra indications for chia seeds. Pls reply. 😊

    • @srsshiningstars
      @srsshiningstars 5 หลายเดือนก่อน +1

      Ucchakku use cheyamo? ​@@DrDivyaNair

  • @adamaahil
    @adamaahil 9 หลายเดือนก่อน +3

    Kuthirth fridigil ninn edutha aa tym thanne kudikan lemon & honey mix cheyth kudikan pattuvooo

  • @lalithasathyan5689
    @lalithasathyan5689 11 หลายเดือนก่อน +13

    ഇന്ന് മുതൽ 👍👍👍ഞാനും കുടിച്ചു തുടങ്ങും 👍

    • @sabeenaabbas7287
      @sabeenaabbas7287 10 หลายเดือนก่อน

      തുടങ്ങിയോ ഇത്‌ അരിച്ചു വെള്ളം കുടിക്കുകയാണോ അതോ അങ്ങനെ കഴിക്കുകയാണോ വേവിക്കനോ???0പ്ലീസ് റിപ്ലെ

    • @Anshikaumesh179
      @Anshikaumesh179 10 หลายเดือนก่อน

      Enit വണ്ണം കുറഞ്ഞോ??

    • @FathimaAneesh-ok6tz
      @FathimaAneesh-ok6tz 9 หลายเดือนก่อน

      വണ്ണം കുറഞ്ഞോ plz

    • @rineeshc.m4083
      @rineeshc.m4083 6 หลายเดือนก่อน +1

      ഇപ്പോൾ വണ്ണം കുറവുണ്ടോ

    • @lalithasathyan5689
      @lalithasathyan5689 6 หลายเดือนก่อน +2

      @@rineeshc.m4083 yes.76 kilo yil നിന്നും 69 ലേക്ക് ethi. 🥰.
      ഷുഗർ avoid ചെയ്തു. രാത്രി 8 മണിക്ക് ശേഷം food കഴിക്കാൻ പാടില്ല.. 👍👍👍

  • @nisha-bn8fj
    @nisha-bn8fj 11 หลายเดือนก่อน +9

    Dr nalla chia seed brand yedaanenn parayaamo

    • @wolf4726
      @wolf4726 5 หลายเดือนก่อน +1

      Farmly

  • @suryasuresh7107
    @suryasuresh7107 10 หลายเดือนก่อน +3

    Doc feed cheyunnavrk kudikn pattuvo.?

  • @learnwithevamarias3960
    @learnwithevamarias3960 6 หลายเดือนก่อน +1

    Is it good for kidney patients

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      നിങ്ങളുടെ ഡോക്ടറെ കാണൂ

  • @SalnasCookingWorld
    @SalnasCookingWorld 7 หลายเดือนก่อน +1

    Dr steel cut oats pattumo

  • @Indian1947.A
    @Indian1947.A 9 หลายเดือนก่อน +9

    Weight കുറയ്ക്കാതെ chiya seed ന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താൻ എങ്ങനെയാ കഴിക്കേണ്ടത് Dr. വളരെ കഷ്ടപ്പെട്ട് ആണ് 10 kg weight കൂട്ടിയത്, അത് പോകുന്നത് ആലോചിക്കാൻ വയ്യ.

    • @musafir0786-s3q
      @musafir0786-s3q 4 หลายเดือนก่อน +1

      😂😂

    • @jasnajasna4167
      @jasnajasna4167 2 หลายเดือนก่อน +2

      Weight engane kootiyathu

    • @Indian1947.A
      @Indian1947.A 2 หลายเดือนก่อน +1

      Herbalife Nutrition with diet plan

  • @nishumc2166
    @nishumc2166 12 วันที่ผ่านมา

    Suger patient in chia seed engane kazikkkaaam enn paranju tharaamoo doctor

  • @SivaniRajesh
    @SivaniRajesh 8 หลายเดือนก่อน +4

    Dr dinner chiya seed kazikkamo

  • @sujihari4530
    @sujihari4530 9 หลายเดือนก่อน +2

    Chiya seed and sabja seed onnano mam.sabja seed anu njan ithupole use cheyyunnath

    • @arundhathi353
      @arundhathi353 8 หลายเดือนก่อน

      വേറെ ആണ് അത് കസ് കസ് ആണ്

  • @VinoyThomas-vc9os
    @VinoyThomas-vc9os 5 หลายเดือนก่อน +2

    Dr chiaseedum kakassum onnano

  • @SruthiGanesh-r7x
    @SruthiGanesh-r7x 4 วันที่ผ่านมา

    Pcod kku use cheythal weight kurayumo

  • @sijisunny7944
    @sijisunny7944 4 หลายเดือนก่อน +3

    Thanku 🥰

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 7 หลายเดือนก่อน

    Piles, fisher ullavark ith kazhikamo

  • @Rokky1981
    @Rokky1981 2 หลายเดือนก่อน +1

    ഇതിലേക്ക് cinnamon powder ചേർക്കാമോ .. എത്ര ചേർക്കാം

  • @aswathiprasad1338
    @aswathiprasad1338 10 หลายเดือนก่อน +4

    Pergancy kazin 3mnth ee drink kudikan patto plz reply mam

  • @PRAKASH-cm1vo
    @PRAKASH-cm1vo 9 หลายเดือนก่อน +51

    വെറും 5 മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങൾ ഇങ്ങനെ വലിച്ചു നീട്ടണോ ഡോക്ടർ?

    • @vijeshkv3442
      @vijeshkv3442 4 หลายเดือนก่อน +1

      ഇങ്ങനെ വലിച്ചുനീടിയാൽ ആണ് എല്ലാവർക്കും മനസ്സിൽ ആകുമുള്ളു ചേട്ടാ 🙏🙋‍♂️🤣

    • @PRAKASH-cm1vo
      @PRAKASH-cm1vo 4 หลายเดือนก่อน

      @@vijeshkv3442
      😊🙏

    • @koottayikadav
      @koottayikadav 2 หลายเดือนก่อน +2

      2* സ്പ്പീഡിൽ കേൾക്കുക 😄

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 หลายเดือนก่อน

      @@koottayikadav
      😄😄😄

  • @JanshaA-w2z
    @JanshaA-w2z 4 หลายเดือนก่อน +7

    ഒരു ഡോക്ടർ പറയുന്നു ചിയസീഡ് തുളസി വിത്ത് ആണെന്ന് ഒരാൾ കസ്കസ ആണെന്ന് ഇവർ പറയുന്നു വിദേശത്തു കിട്ടുന്ന ആണെന്ന്?

  • @sandeepkoyyottu8882
    @sandeepkoyyottu8882 6 หลายเดือนก่อน

    Chia seed നമ്മൾ ഉപയോഗിക്കുന്നുണ്ട്

  • @indushivan8648
    @indushivan8648 5 หลายเดือนก่อน +1

    Diabetic ullavar then upayogikamo

  • @AthiraPrabha
    @AthiraPrabha 8 หลายเดือนก่อน +6

    Hi,video kandu usefully, റാഗി/കോറ കഴിച്ചാൽ wight loss aavumo?

  • @radhikapullambil7026
    @radhikapullambil7026 หลายเดือนก่อน

    Innu aalukalkku thadi koodunnathu ingane ulla vdeos niraye irunnu manikkoorukal vare kaaanunnathaanu.aa samayathu work out cheyrhaal thadi okke kuranholum.panfulla aalukal chia seed kazhichalla health and fitness maintain cheythathu.i think dr will also agree with this

  • @ayshazannha1895
    @ayshazannha1895 2 หลายเดือนก่อน +1

    Feeding mother n kaykkan pattuo pls rply

    • @van-qg5oj
      @van-qg5oj หลายเดือนก่อน

      S

  • @adv.savitharajesh3174
    @adv.savitharajesh3174 7 หลายเดือนก่อน

    Processed food അധികംupayogikan pattumo അധികം?

  • @jageshkumar9159
    @jageshkumar9159 4 หลายเดือนก่อน

    Chiya seed evide kittum..?

  • @sukanyamadhavan2121
    @sukanyamadhavan2121 4 หลายเดือนก่อน

    Facefat kurayan ulla video cheyuo

  • @nishaasokan8544
    @nishaasokan8544 11 หลายเดือนก่อน +3

    Is it suitable for feeding moms

  • @bindhub9102
    @bindhub9102 7 หลายเดือนก่อน +2

    Chiya seed ഇതിന്റെ മലയാളം പറയാമോ

    • @anasadora1119
      @anasadora1119 6 หลายเดือนก่อน +3

      ചിയ വിത്ത്

  • @aachuztube
    @aachuztube 5 หลายเดือนก่อน +104

    വലിച്ചു നിട്ടാതെ പറഞ്ഞാൽ നന്നായിരുന്നു

    • @sulaikhamali9941
      @sulaikhamali9941 4 หลายเดือนก่อน +2

      Yes. It is too loooooooong

    • @shahanasherin3781
      @shahanasherin3781 4 หลายเดือนก่อน +3

      Sthym

    • @Rajila-ih6yx
      @Rajila-ih6yx 3 หลายเดือนก่อน +12

      ഇതൊരു dr. ആണ് മനസ്സിലാകുന്ന രീതിയിൽ ആണ് പറയുന്നത്. പിന്നെ സ്പീഡ് വേണമെങ്കിൽ 1*15 ittu kelkk speed കൂടും 😂

    • @Sree_342
      @Sree_342 3 หลายเดือนก่อน

      ​@@Rajila-ih6yxcorrect😂

    • @Anudhilanandhu
      @Anudhilanandhu 2 หลายเดือนก่อน

      ​@@Rajila-ih6yxcorrect❤

  • @Ramyaranju-b6z
    @Ramyaranju-b6z 3 หลายเดือนก่อน +2

    Madam..... ചിയാസീഡ് കുതിർത്തി വെച്ചതിനു ശേഷം ഉള്ള അളവ് ആണോ 2 ടിസ്പൂൺ..... കഴിക്കണ്ടത്

    • @van-qg5oj
      @van-qg5oj หลายเดือนก่อน

      No

  • @vidyarameshvidya661
    @vidyarameshvidya661 5 หลายเดือนก่อน

    Chiyaseed വെള്ളം വച്ചു കുടിക്കാമോ

  • @HamsaMulanthala
    @HamsaMulanthala 6 หลายเดือนก่อน +1

    എന്താണ് ഈ സിയാസീഡ് ഒന്ന് മലയാളത്തിൽ പറയൂ D r ?

  • @mariammarioom772
    @mariammarioom772 9 หลายเดือนก่อน +2

    Uric Acid ullavarkk ith kudikkaan pattumOo
    plss reply

  • @soumyasoumya851
    @soumyasoumya851 10 หลายเดือนก่อน +1

    Presurintte medicine kazhikunavark kudikkamo mam

  • @black_stranger8288
    @black_stranger8288 2 หลายเดือนก่อน +1

    Over bleeding udavumo chiya use cheyyuvane

  • @preethibalakrishnan625
    @preethibalakrishnan625 10 หลายเดือนก่อน +4

    5.35 മുതലാണ് കാര്യം പറയുന്നത് .

  • @girijarajannair577
    @girijarajannair577 หลายเดือนก่อน

    Godd information dr thanku ❤

  • @Asrm7595
    @Asrm7595 8 หลายเดือนก่อน

    Ethu verum vellathil kudikkan pattumo

  • @joicejobin8798
    @joicejobin8798 17 วันที่ผ่านมา

    Thyroid ullavarku kazhikamo.. Apol thyroid tablet epo kazhikum

  • @FathimaTK-t2n
    @FathimaTK-t2n 4 หลายเดือนก่อน

    Is it good mango with milk?

  • @NikhilMereena986
    @NikhilMereena986 8 หลายเดือนก่อน

    Fridge il vaykkanam ennathu nirbandam ano chia seeds

  • @ajokabraham1021
    @ajokabraham1021 6 หลายเดือนก่อน +22

    വയറിന് workout ചെയ്യാതെ ഒരിക്കലും വയറ് കുറയില്ല, അതിൻ്റെ കൂടെ food Control ചെയ്യണം,എങ്കിൽ കുറയും അല്ലാതെ എന്ത് കുടിച്ചാലും കുറയില്ല.

    • @xpandagaming7922
      @xpandagaming7922 2 หลายเดือนก่อน +2

      Crct👍🏽

    • @saheerkod
      @saheerkod 2 หลายเดือนก่อน +1

      Correct aanu sugar avoid chayyuka and proper exercise only

  • @AshrafAshru-d1m
    @AshrafAshru-d1m 11 หลายเดือนก่อน +4

    ആൾ സുന്ദരി യാണ് കെട്ടോ

    • @BinmahroosMahroos
      @BinmahroosMahroos 8 หลายเดือนก่อน

      😂

    • @jothishjose5214
      @jothishjose5214 25 วันที่ผ่านมา

      Thankyu.. വന്ന് കല്യാണം ആലോചിച്ചോളൂ 😎

  • @aminafaizannasba1286
    @aminafaizannasba1286 3 หลายเดือนก่อน +1

    Chiya seedum flaxseed powderum naranganeerum gree tea upayogichu kayikkan പറ്റുമോ?

  • @rakeeshkarthika153
    @rakeeshkarthika153 3 หลายเดือนก่อน +1

    Thank you Mam

  • @suseelagopinath1673
    @suseelagopinath1673 8 หลายเดือนก่อน

    Exercise cheyyunnathinu munne kudikkuvan pattumo

  • @shijivijayakumar4095
    @shijivijayakumar4095 3 หลายเดือนก่อน +1

    വളരെ നന്ദി 🙏❤️

  • @Fun-with_aleesha.
    @Fun-with_aleesha. 4 หลายเดือนก่อน

    Kidney stone ullavark chiyaseed കഴിക്കാമോ

  • @GopiNair-d3l
    @GopiNair-d3l 5 หลายเดือนก่อน +1

    Very expensive, cannot afford being a middleclass man. Dr. can you fund me to buy this seed?

    • @rubyrose8673
      @rubyrose8673 วันที่ผ่านมา

      This is not tat expensive anybody cn afford buying chia seeds

  • @sandhyasanthosh5387
    @sandhyasanthosh5387 2 หลายเดือนก่อน

    Milk eaniku kudikkaan pattilla. Breeth problem, s undu Doctor,

  • @sico_X
    @sico_X 2 หลายเดือนก่อน

    Thank you so much Doctor😊

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 หลายเดือนก่อน +1

    Ningal nalla thadiyundallo

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน

      @@jalajamangaldasmangaldas6090 yes

  • @haroonfazil900
    @haroonfazil900 10 หลายเดือนก่อน +1

    Enthanu chiya seed

  • @murukanp
    @murukanp 7 หลายเดือนก่อน

    Feeding mother nu kudikkamoo