എന്താണ് കണ്‍കറന്റ് ലിസ്റ്റ്? ശോഭാ സുരേന്ദ്രന്‍ പറയുന്നു | Shobha Surendran | Concurrent List

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2018
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live TH-cam Channel here ► goo.gl/qvHvnA
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

ความคิดเห็น • 4.2K

  • @anshifpp3260
    @anshifpp3260 4 ปีที่แล้ว +10555

    ടെൻഷൻ ഉണ്ടാകുമ്പോൾ യുട്യൂബിൽ ശോഭ സുരേന്ദ്രൻ കോമഡി കാണൽ എന്നും എന്റെ ഒരു വീക്ക്നസ് ആണ് 😌

  • @anishthomasputhenpurackal
    @anishthomasputhenpurackal 4 ปีที่แล้ว +2550

    ഏഷ്യാനെറ്റിൽ രശ്മിത വക്കീൽ വാരി ഒട്ടിച്ച ശേഷം ശോഭേച്ചിയുടെ കൻകരൻറ്റ് കാണാൻ വന്നവർ ഓടി വായോ

  • @soloexplorer...839
    @soloexplorer...839 3 ปีที่แล้ว +760

    ഞാൻ ചർച്ചയിൽ നിന്നും പിൻമാറുകയാണെന്നു ശോഭാ സുരേന്ദ്രൻ പറഞ്ഞപ്പോൾ അഭിലാഷ്."വളരെ നന്ദി ശ്രീമതി ശോഭാ സുരേന്ദ്രൻ"..😊

  • @youtuberfromkerala2064
    @youtuberfromkerala2064 3 ปีที่แล้ว +220

    "Hindi അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം." എന്ന നാടകത്തിന് ശേഷം ശോഭ സുരേന്ദ്രൻ അഭിമാനത്തോടെ അവതരിപ്പിക്കുന്നു" concurrent list"

  • @shabeerc2218
    @shabeerc2218 4 ปีที่แล้ว +4220

    അവസാനത്തെ സങ്കിയും ഇല്ലാതാകുമ്പോൾ ശുദ്ധ ഹാസ്യം മരിക്കുന്നു.

  • @sreekkutty6436
    @sreekkutty6436 4 ปีที่แล้ว +2131

    മുമ്പൊക്കെ ഞാൻ വളരെയധികം ടെൻഷൻ അടിക്കുന്നയാളായിരുന്നു.. അപ്പോഴാണ് എന്റെ ഫ്രണ്ട് എനിക്ക് കോൺകറൻറ് ശോഭേച്ചിയെ സജസ്റ്റ് ചെയ്ത് തന്നത്.. താങ്ക് യു കൺകറന്റ് ഷൊബാജി !!

  • @kareemmtl1635
    @kareemmtl1635 3 ปีที่แล้ว +557

    2021.. ഇലക്ഷന് ശേഷം ബോറടിക്കുമ്പോൾ ഒക്കെ കാണുന്നത് ഞാൻ മാത്രമാണോ

  • @muhammedsalih9851
    @muhammedsalih9851 3 ปีที่แล้ว +797

    ശോഭ തോറ്റിട്ട് ഇ video കാണുന്നവർ like അടി

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 ปีที่แล้ว +9

      ക ഴക്കൂട്ടത്തെ ജനങ്ങൾ രക്ഷപ്പെട്ടു

    • @gauthamvijayan8359
      @gauthamvijayan8359 3 ปีที่แล้ว +4

      Avare thoppichathil pankali akan enikum patti . Avarneganum jeychirunnel Nadu videndi vanene

    • @jishnuvellila3078
      @jishnuvellila3078 2 ปีที่แล้ว +3

      ഈ വീഡിയോ കാണുന്ന എല്ലാവരും എല്ലാ കാലത്തും അങ്ങനെ തന്നെ ആവും 🤭

    • @e.x7217
      @e.x7217 8 หลายเดือนก่อน

      സുടാപ്പി 😂😂😂

  • @jaganernesto7464
    @jaganernesto7464 5 ปีที่แล้ว +2204

    ആദ്യം തന്നെ വീഡിയോ pause ചെയ്ത് comment വായിക്കാൻ വന്നവർ ഉണ്ടോ

  • @chrisdaise9155
    @chrisdaise9155 4 ปีที่แล้ว +3377

    ചിരിച്ചു ചിരിച്ചു ശഹീദ് ആയാൽ ബിജെപിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണം പിള്ളേച്ചാ 😂

  • @MS-fi3sb
    @MS-fi3sb 2 ปีที่แล้ว +208

    Concurrent list എന്താണെന്ന് അറിവില്ലാത്തവർക് :👉Date കഴിഞ്ഞിട്ടും കറന്റ്‌ ബില്ല് അടക്കാത്തവരുടെ ലിസ്റ്റാണ് കൺകറന്റ്‌ ലീഷ്ട്.🧡🧡🧡

  • @umeshm8861
    @umeshm8861 3 ปีที่แล้ว +140

    ഇങ്ങനെ ഒരു REPORTER ചാനൽ ഉണ്ടായിരുന്നു ഒരു കാലത്ത് 🔥

    • @safalsafal9361
      @safalsafal9361 10 หลายเดือนก่อน +3

      അഭിലാഷ് reporterൽ ജോലി ചെയ്തിട്ടുണ്ടല്ലേ

  • @vishnukuz
    @vishnukuz 5 ปีที่แล้ว +1827

    ശോഭചേച്ചിയെ ഒന്ന് ആക്കാൻ വേണ്ടി മാത്രമാണ് എപ്പോഴും ചർച്ചക്ക് വിളിക്കുന്നത്..
    നാട്ടുകാർക്ക് അത് മനസിലായി...ചേചിക്കു ഇനിയും പുടി കിട്ടിയില്ല...

    • @rad9533
      @rad9533 5 ปีที่แล้ว +8

      ഹ ഹ ഹ കറക്ട്

    • @TouchMe-Tech
      @TouchMe-Tech 5 ปีที่แล้ว +8

      Chuvachikk chanakamaan food

    • @Rahul-pd8he
      @Rahul-pd8he 5 ปีที่แล้ว +23

      അയിന് തലമണ്ടക് ചാണകം അല്ലെ.. പിന്നെ എങ്ങനെ അറിയാന

    • @ziadsalim2198
      @ziadsalim2198 5 ปีที่แล้ว +1

      😂

    • @vipinp8165
      @vipinp8165 5 ปีที่แล้ว +1

      Kanunnavarku kurachu comedy aayikottennu vechitanu manjaline charchaki vilikkunnaththanne😀😀

  • @manjuviswam6557
    @manjuviswam6557 4 ปีที่แล้ว +645

    ഞാൻ വീട്ടിൽ വഴക്കുണ്ടാക്കി മൂഡ് ഓഫ്‌ ആയിഇരിക്കുമ്പോൾ എല്ലായ്പോഴും relax ആവാൻ വേണ്ടി കാണുന്ന വീഡിയോ. Thxs ശോഭേച്ചി.. ഹഹ

    • @BusinessBuzzPlus
      @BusinessBuzzPlus 4 ปีที่แล้ว +2

      😁.😂😂

    • @anumariaaugustine6142
      @anumariaaugustine6142 4 ปีที่แล้ว +2

      😃😃😃

    • @ajstyles0007
      @ajstyles0007 4 ปีที่แล้ว +1

      Hahaha correct oooh sammadikkanam eni pillere kond cartoon kanikanda avar ede kande chirikkatte

  • @harilapadarosa2188
    @harilapadarosa2188 3 ปีที่แล้ว +74

    അഭിലാഷിന്റെ ലാസ്‌റ് ഡയലോഗ് ഈസ് ഓസം
    "വളരെ നന്ദി... വളരെ നന്ദി ശ്രീമതി ശോഭ സുരേന്ദ്രൻ"

  • @jithinsworld206
    @jithinsworld206 3 ปีที่แล้ว +116

    2:45 "വളരെ നന്ദി വളരെ നന്ദി ശ്രീമതി ശോഭ സുരേന്ദ്രൻ"
    അധികം ആരും ശ്രദ്ധിക്കാതെ പോയ ന്യൂസ് അവതാരകന്റെ തഗ്ഗ്(Last scene😆😆😆)
    പണ്ടാരം ഒഴിവായി തന്നു

    • @mclain7276
      @mclain7276 3 ปีที่แล้ว

      സത്യം 😂

  • @Fankhi888
    @Fankhi888 4 ปีที่แล้ว +2283

    മനസ്സ് തുറന്ന് ചിരിക്കാൻ വീണ്ടും കാണുന്നു....തീയതി 20.12.2019....!!!

  • @hari.manandhari.manand8824
    @hari.manandhari.manand8824 5 ปีที่แล้ว +5038

    ഉള്ളി , ശോഭ, രാധാകൃഷ്ണൻ , ഈ മൂന്നു പേരാണ് എന്റെ ഹീറോസ് .... ചിരിച്ച് ചത്താൽ അങ്ങ് പോട്ടന്ന് വെക്കും ..... പുല്ല് ....

    • @ronaldjoseph2152
      @ronaldjoseph2152 5 ปีที่แล้ว +34

      Oxygen, camel

    • @andromedasuperstar4424
      @andromedasuperstar4424 5 ปีที่แล้ว +68

      njan padmakumar fan aa.. pulli aanu powli.. cow oxygen tharum ennu paranja eka malayali 😅😅

    • @KRVlogs
      @KRVlogs 5 ปีที่แล้ว +10

      Polichu muthe commentu🤣🤣

    • @najumudheencknajum6637
      @najumudheencknajum6637 5 ปีที่แล้ว +4

      യോ....

    • @yadudarmapalan9419
      @yadudarmapalan9419 5 ปีที่แล้ว +1

      Naadu mottam kozha medichu Kudumbam valarthiya K M Mani okkae aardaem list il illa
      Angana thannae veenam maximum nadu nashippikkunna varae support cheyanam
      Keep going

  • @reshma6282
    @reshma6282 3 ปีที่แล้ว +240

    എത്രാമത് തവണയാണ് ഞാൻ ഇത് കാണുന്നതെന്നു എനിക്കറിയില്ല... ഇപ്പോളും ഒരേ കോമഡി കേട്ടു ചിരിക്കാൻ പറ്റുമെങ്കിൽ സോഭേച്ചി... തീ തീ 🔥🔥 ചാർളി ചാപ്ലിൻ മാറി നിക്കും 😂🤣

    • @jamshi4617
      @jamshi4617 3 ปีที่แล้ว +2

      Pwli alle reshama....

  • @kochuponnu5901
    @kochuponnu5901 3 ปีที่แล้ว +414

    2021 ലും ഈ കോമഡി കാണുന്നവർ ലൈക്ക്... 😂

  • @anooshaj
    @anooshaj 4 ปีที่แล้ว +565

    വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല... പക്ഷെ ഇങ്ങനെ അലങ്കാരമായി കൊണ്ട് നടക്കാൻ ഇവരെ കൊണ്ടേ പറ്റു

    • @LM-fz4xe
      @LM-fz4xe 3 ปีที่แล้ว

      Poli

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      🤣🤣🤣👌👌😍😍♥️🌹

    • @anand2169
      @anand2169 3 ปีที่แล้ว +1

      നാക്ക് കൂടുതൽ ഉള്ളവർക്ക് വിവരം തീരെ ഇല്ല.. I think

    • @anandhusatheesh.m9883
      @anandhusatheesh.m9883 3 ปีที่แล้ว

      Poli

  • @designerakshayrajan
    @designerakshayrajan 4 ปีที่แล้ว +330

    ശോഭ , ശശി ,സുരു
    ഇൗ മൂന്ന് പേരുമാണ് എന്റെ ഹീറോസ്
    യൂ സീ ദ ഐറണി,
    ഇൗ മൂന്ന് പേരും എന്നും ഒരു തോൾവികളാണ് ...

    • @Homietalks24
      @Homietalks24 4 ปีที่แล้ว +3

      Ejjaathi 😂😂😂

    • @mikkel449
      @mikkel449 3 ปีที่แล้ว +2

      🤣🤣

    • @ludoko1436
      @ludoko1436 3 ปีที่แล้ว +1

      യൂ സീ ദ അല്ല ബ്രോ യൂദാസ്

    • @mashoodsafar5359
      @mashoodsafar5359 3 ปีที่แล้ว +1

      I mean ലോക തോൽവി.....

    • @jincyantony9542
      @jincyantony9542 3 ปีที่แล้ว +1

      സത്യം, ആ സ്ത്രീ കു കഴുത്തിനു ചുറ്റും നാവ് ഉണ്ട് പക്ഷെ ഒരു രാഷ്ട്രീയ ബോധം ഇല്ല, അല്ലായിരുന്നേൽ കിറ്റ് mathram പിണറായുടെ സാധനങ്ങൾ മോദിടെ എന്ന് പറയുമോ? ഇത്രെയും തരാൻ മാറ്റുന്ന മോദി ജി കു ഒരു കിറ്റ് തരാൻ കഴിവില്ല എന്നാണോ ശ്രീമതി ശോഭ സുരേന്ദ്രൻ വിചാരിച്ചത്, എത്രയൊക്കൊക്കെ വേണമായിരുന്നോ

  • @train_traveler6739
    @train_traveler6739 3 ปีที่แล้ว +53

    ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതെല്ലാം മറന്ന് ആസ്വദിക്കാൻ ഇതൊക്കെ കണ്ടാൽ മതി ...2021 ലോക്ഡൗൺ സമയത്ത് കാനുന്നവർ ഉണ്ടോ

  • @rrr-vs1sx
    @rrr-vs1sx 3 ปีที่แล้ว +31

    1:14 തൊട്ടുള്ള അവതാരകന്റെ ചിരി... അതാണ് ഞാൻ നോക്കിയത് 😍😍😍😂😂

  • @genemathematics8835
    @genemathematics8835 4 ปีที่แล้ว +2548

    ഒരു ചൊല്ലുണ്ട്..
    സങ്കിയോട് പറയുന്നതിനേക്കാൾ നല്ലത്, മങ്കിയോട് പറയുന്നതാ..😇

  • @faazfaizy4303
    @faazfaizy4303 5 ปีที่แล้ว +638

    വിഷമം വരുമ്പോൾ ഞാൻ ഇവരുടെ ചർച്ച ഇരുന്നു കാണും അപ്പോൾ ഒരു ആശ്വാസം കിട്ടാറുണ്ട്..

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +929

    കേരളത്തിൽ കണ്ണ് കാണാത്ത വരുടെ ഒരു വലിയ list ആണ് concurrent list 😂😂😂

    • @jey2275
      @jey2275 3 ปีที่แล้ว +47

      അല്ല പശു കരണ്ട ലിസ്റ്റ് ആണ് കൺകറൻറ് ലിസ്റ്റ് 😂 അതിലായിരുന്നു ശഹീദ് ഭഗത് സിങ്ങൻ പ്രതിഷ്ഠ ചെയ്യപ്പെട്ടിരിക്കുന്നത്

    • @shahulsha7146
      @shahulsha7146 3 ปีที่แล้ว +1

      @@jey2275 🤣🤣🤣

    • @ibu3509
      @ibu3509 3 ปีที่แล้ว +1

      Enta ponnaalliyaaa 😂😂😂😂😂😂😂😂 kidu

    • @niamemes
      @niamemes 3 ปีที่แล้ว

      @@jey2275 😂

    • @suhaibaa7967
      @suhaibaa7967 3 ปีที่แล้ว +17

      കറണ്ട് പോകുമ്പോൾ കണ്ണു കാണാൻ പറ്റാത്തവരുടെ ലിസ്റ്റ് ആണ് കൺകറന്റ് ലിസ്റ്റ്

  • @ajo3636
    @ajo3636 3 ปีที่แล้ว +197

    കഴക്കൂട്ടത്ത് തോറ്റതിന് ശേഷം ആരെങ്കിലും ഉണ്ടോ😁
    (Future post)

    • @amalraj915
      @amalraj915 3 ปีที่แล้ว +12

      Potti😂

    • @ajo3636
      @ajo3636 3 ปีที่แล้ว +1

      @@amalraj915 😛

    • @sharonnorah4694
      @sharonnorah4694 3 ปีที่แล้ว +5

      U...ividemm😂

    • @ajo3636
      @ajo3636 3 ปีที่แล้ว +1

      @@sharonnorah4694 കുമ്പിടി😁

    • @safna366
      @safna366 3 ปีที่แล้ว +1

      😂

  • @jineshraveendran4169
    @jineshraveendran4169 5 ปีที่แล้ว +1814

    മാക്സിമം ഷെയ൪ ചെയ്ത് ശോഭയെ കോമഡി ഉത്സവത്തില് എത്തിക്കുക

  • @jkjk-lu1kh
    @jkjk-lu1kh 4 ปีที่แล้ว +2621

    കറണ്ട് ബിൽ അടച്ച ലിസ്റ്റ് ആണെന്ന് പറഞ്ഞ് കൊടുക്ക് മേഡം.അവരൊക്കെ നാണം കെടട്ടെ

  • @niyasniya9546
    @niyasniya9546 3 ปีที่แล้ว +171

    എനിക്ക് പൊട്ടി പൊട്ടി ചിരിക്കാൻ തോന്നുമ്പോൾ ഞാൻ bjp കാരുടെ ഇമ്മാതിരി comedy കണ്ടു ചിരിക്കും
    ന്റമ്മോ ശോഭ chechii 🤩🤩🤩🤩🤩

  • @mohammedshafeeque1042
    @mohammedshafeeque1042 3 ปีที่แล้ว +54

    സിനിമയിലെ കോമഡി കണ്ടാലോന്നും ഇപ്പൊ ചിരി വരാതായി
    എല്ലാ ടെൻഷനും ഒഴിവായി മനസ്സ് തുറന്ന് പൊട്ടി ചിരിക്കാൻ ബിജെപി നേതാക്കളെ ചർച്ചകളും അഭിമുഖങ്ങളും കാണേണ്ട അവസ്ഥ ആയി😂😂😂

  • @shanzatube2809
    @shanzatube2809 4 ปีที่แล้ว +476

    അഭിലാഷ് പോലും ഇങനെ ചിരിച്ചെന്കിൽ ന്റെ ശോഭേ......

    • @crazydude5131
      @crazydude5131 3 ปีที่แล้ว

      പൊടാ-ക്കു

    • @shanzatube2809
      @shanzatube2809 3 ปีที่แล้ว +7

      @@crazydude5131 എന്താ ഡാ മൈ....

    • @nizam6923
      @nizam6923 3 ปีที่แล้ว +4

      @@crazydude5131 my mone...

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 ปีที่แล้ว +711

    ഏറ്റവും വലിയ തമാശ ....കേരളത്തിലെ bjp പ്രവർത്തകർക്ക് അത്യാവശ്യം തലക്കകത്തെ ആൾ തമാസമുള്ളവരാണെന്ന്😅

    • @parvathivinod7722
      @parvathivinod7722 4 ปีที่แล้ว +27

      Keralathile maathram allaa Indiayile ellaaaaa bjp pravarthakarkkum thalayil bhayankara aaal thaamasama😊😊😆😆 Prethyeekich , 2 divsam munne staircase il thattti veena matte pullikkum , pullide best friendinum😊🔥✌✌

    • @drshadiyalazim4174
      @drshadiyalazim4174 4 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @hirshanashahana9893
      @hirshanashahana9893 4 ปีที่แล้ว

      Correectt

    • @meekhababu
      @meekhababu 4 ปีที่แล้ว

      🤣🤣🤣🤣🤣

    • @linu4403
      @linu4403 4 ปีที่แล้ว

      Itilum valya comedy swapnathil matram

  • @rinshachinju2927
    @rinshachinju2927 3 ปีที่แล้ว +146

    2021ലും ഇവിടെ എത്തിയവർ ഉണ്ടോ.. ചിരിക്കാൻ 😁

  • @shamlikchelari8807
    @shamlikchelari8807 3 ปีที่แล้ว +82

    2021 ലും കൺകറന്റു ലിസ്റ്റ് തേടി വന്ന എന്നെ പോലെ വേറെ ആളുണ്ടോ 😂

  • @jinjukrishna9513
    @jinjukrishna9513 4 ปีที่แล้ว +330

    ഈ വീഡിയോസ് ഒന്നും കണ്ടില്ലെങ്കിലും comments വായിച്ചു തന്നെ ചിരിച്ചു ചാകും.... സത്യത്തിൽ comment reading ഒരു relaxation ആണ്

  • @Chichu1.Airu1.Ammu1
    @Chichu1.Airu1.Ammu1 4 ปีที่แล้ว +611

    കൺകറൻറ് ലിസ്റ്റ് അറിയാത്തവരുമായി എനിക്ക് സംസാരിക്കാൻ താല്പര്യമില്ല... 😆😆

    • @irfanafana1045
      @irfanafana1045 4 ปีที่แล้ว +6

      Enikum😂😂😂😂😂

    • @Chichu1.Airu1.Ammu1
      @Chichu1.Airu1.Ammu1 4 ปีที่แล้ว +3

      @@irfanafana1045 😆

    • @smithashibu8657
      @smithashibu8657 4 ปีที่แล้ว +3

      shiyas khan 😂😂😂😂😂

    • @raahi8053
      @raahi8053 4 ปีที่แล้ว +2

      😂😂😂😂

    • @ajstyles0007
      @ajstyles0007 4 ปีที่แล้ว +2

      Oooh aa dialogue paranja pullike parayan pattumo aavo chodichappol uthram muttumbol konjanam kaanichapole list ariyathavareode njan charchakilla enne paranjukond nice aayite scoot aayi

  • @neerajtommathew8572
    @neerajtommathew8572 3 ปีที่แล้ว +62

    ഈ election time ഇത് വീണ്ടും കണ്ടവർ ഉണ്ടോ😂😂

  • @abdulhareesh3229
    @abdulhareesh3229 ปีที่แล้ว +4

    2023 മാർച്ച്‌ കാണുന്നവർ ഉണ്ടോ 😃😃

  • @ashibrashi9876
    @ashibrashi9876 5 ปีที่แล้ว +1365

    Tom jerry കണ്ടിട്ട് പോലും ഇത്രയും ചിരിച്ചിട്ടില്ല 😂😂😂

  • @amalnellarikunnel4383
    @amalnellarikunnel4383 4 ปีที่แล้ว +633

    2020 മനസുതുറന്നു ചിരിച്ചുകൊണ്ട് ആരംഭിക്കാൻ ഇവിടെ വന്നവരുണ്ടോ...😂😂😂

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว +1

      Hehege

    • @macmac512
      @macmac512 4 ปีที่แล้ว +1

      🤣undeeee

    • @ShahanaAnaz
      @ShahanaAnaz 3 ปีที่แล้ว +6

      Chirich kond avasanipikunnu Dec 2020

    • @rakhikrishna4629
      @rakhikrishna4629 3 ปีที่แล้ว +2

      2021 ൽ ✌️✌️✌️

  • @shajihanshaji2160
    @shajihanshaji2160 3 ปีที่แล้ว +36

    നിയമസഭാ ഇലക്ഷന്റെ ടെൻഷൻ കഴിഞ് ചിരിക്കാൻ വന്നവറുണ്ടോ?

  • @sudheeshsudhi6796
    @sudheeshsudhi6796 3 ปีที่แล้ว +13

    ഈശ്വര, ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഊപ്പാട് ഇളകി. ഒരുപാട് moodoff ആയി ഇരിക്കായിരുന്നു ഞാൻ ഇത് കണ്ടതോട് കൂടി full mood on ആയി.😂😂😂😂😂tnx ശോഭയേച്ചി.

  • @donvalleys7981
    @donvalleys7981 5 ปีที่แล้ว +882

    കൺ കറന്റ് ലിസ്റ്റെന്നു കേട്ടപ്പോൾ മ്മ്‌ടെ ശോഭച്യാച്ചി വിചാരിച്ചതു അതു ഡെൽഹീന്ന് കേരളത്തിലേക്ക് കറണ്ട് കൊണ്ടുവരുന്ന 110 കെവി കറണ്ട് ലൈനാണെന്നാ... പിന്നെയങ്ങോട്ടു വീശലാ... കണ്ണും ചിമ്മി തള്ളാലോടു തള്ളൽ..അവസാനത്തെ രണ്ടു മിനിട്ടു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി... ഇന്നലത്തെ മാത്റൂമി ചർച്ചക്ക് thumbnail ഇട്ടിരുക്കണത് മ്മടെ ഷൂവർക്കർ പപ്പേട്ടൻറെയാ...സംഭവം വൈറലായിപ്പോയി...ബിജെപിക്കരുള്ളിടത്തോളം കാലം ഇനി വേറേ കോമഡിയൊന്നും വേണ്ട...

    • @vipinm5769
      @vipinm5769 5 ปีที่แล้ว

      Donvalley S7
      Thankal onnu paranjhe enthha aa list ennu???

    • @lks7226
      @lks7226 5 ปีที่แล้ว +21

      ഇത് ചെറിയ കളിയല്ല നികേഷ്

    • @sanushaji4636
      @sanushaji4636 5 ปีที่แล้ว +12

      @@lks7226
      നിനക്കറിയില്ലെങ്കിൽ എന്നോട് ചോദിക്ക്, എനിക്കറിയാമോന്ന്; അപ്പൊ ഞാൻ ചോദിക്കും
      നിനക്ക് അറിയാമോന്ന്....
      ന്റമ്മേ.🙄

    • @shikhilk4508
      @shikhilk4508 5 ปีที่แล้ว

      😂😂

    • @user-tu7bn7tm9l
      @user-tu7bn7tm9l 5 ปีที่แล้ว +2

      Eapparachi shoba

  • @hikingboots8558
    @hikingboots8558 4 ปีที่แล้ว +542

    2019 ഡിസംബർ ശോഭയെ മിസ് ചെയ്യുന്നവർ ഉണ്ടോ

    • @munnamunal3279
      @munnamunal3279 4 ปีที่แล้ว +1

      Shoo sathym ippo aanu shobedem BJP idem correct samayam😂

    • @Itsme-ft3ji
      @Itsme-ft3ji 4 ปีที่แล้ว

      😀

    • @Physicsbyshalu
      @Physicsbyshalu 4 ปีที่แล้ว +2

      Und und

    • @chj1824
      @chj1824 4 ปีที่แล้ว +2

      Sherikkum 😢😅

    • @AneesYusufOfficial
      @AneesYusufOfficial 4 ปีที่แล้ว +1

      കറന്റ് പോയ കിളിയെ ഇടക്കിടക്ക് ഓർക്കാൻ ഇവിടം സന്ദർശിക്കുന്ന നെൻ.😋😋😋

  • @hardybravo6258
    @hardybravo6258 3 ปีที่แล้ว +21

    Evergreen comedy time by shobhechii... All time favourite... 🥰

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 4 หลายเดือนก่อน +5

    Who watching this on election season 😂😂😂😂😂😂😂😂😂😂

  • @sreejithpk7661
    @sreejithpk7661 5 ปีที่แล้ว +300

    അത് കറണ്ട് പോയാൽ ഉപയോകിക്കുന്ന ഒരു പ്രേത്യകതരം ടോർച്ചന് :ശോഭ suredrean

    • @kshihab04
      @kshihab04 5 ปีที่แล้ว +1

      🤣🤣🤣😃

    • @sanilkumar7387
      @sanilkumar7387 5 ปีที่แล้ว +3

      ivalude vayil pazham thiruki kayattanam vivaram illathaval

    • @sahalam9630
      @sahalam9630 5 ปีที่แล้ว +1

      👌😁

    • @arunjose6551
      @arunjose6551 5 ปีที่แล้ว +1

      Pwoli😂😂👌👌

  • @iampsycho6182
    @iampsycho6182 5 ปีที่แล้ว +372

    അഭിലാഷിന്റെ ചിരികാണാൻ ഭയങ്കര രസമാണ്.

  • @vishnua6059
    @vishnua6059 3 ปีที่แล้ว +120

    We cant laugh for the same jokes again
    Sangi: Hold my beer😁😁

  • @Musthu353
    @Musthu353 3 ปีที่แล้ว +13

    ഈ ചർച്ച കഴിഞ്ഞു ശോഭ ചേച്ചി വീട്ടിൽ ചെല്ലുമ്പോ സുരേന്ദ്രൻ ചേട്ടൻ ചോറ് ചോദിച്ചാൽ എന്താവും അവസ്ഥ 🤭🤭🤭🤭

  • @Aravind-xm4wq
    @Aravind-xm4wq 4 ปีที่แล้ว +245

    കഴിഞ്ഞ ദിവസത്തെ....... Concurrent list കോമഡി കണ്ടവർ like അടി🤣🤣🤣

    • @faizalbabu7345
      @faizalbabu7345 4 ปีที่แล้ว +1

      🤣🤣🤣🤣🤣😬

    • @sumayyam4040
      @sumayyam4040 4 ปีที่แล้ว +4

      കണ്ണിൽ കറണ്ട് അടിക്കുമ്പോൾ
      കാണുന്ന ലിസ്റ്റാണ്
      കൺകറന്റ് ലിസ്റ്റ്....
      നോക്കൂ.. നോക്കൂ.. നോക്കൂ........
      ഇത് പോലും അറിയാത്ത
      മിസ്റ്റർ അഭിലാഷ്
      ഹേ... പഠിച്ചിട്ട് വരണം ഹേ

  • @shahidas6413
    @shahidas6413 4 ปีที่แล้ว +223

    ഇപ്പോഴും (2020) ഇത് വന്നു കാണുന്നവർ ഉണ്ടോ 😁😁😁

  • @gouriq3058
    @gouriq3058 2 ปีที่แล้ว +15

    The Concurrent List consists of subjects of common interest to both the Union along with the States. These contain education, forest, trade unions, marriage, adoption, and lastly succession. Both, the Central as well as the state governments are eligible to make laws in the Concurrent List.
    ariyathavarkkayi

  • @ahammedmusthafa7029
    @ahammedmusthafa7029 3 ปีที่แล้ว +13

    വല്ലാത്ത വിഷമുള്ളപ്പോൾ ഞാൻ ഇങ്ങു വരും...... 🤣🤣🤣🤣🤣🤣🤣

  • @jafarkolappuram3223
    @jafarkolappuram3223 4 ปีที่แล้ว +141

    പല സിനിമകളും പരാജയപ്പെടുന്നത് എന്ത് കൊണ്ടാണെന്നു മനസ്സിലായി ഇതു പോലുള്ള ചർച്ചകൾ ഉണ്ടാകുമ്പോൾ ആരെങ്കിലും പണം മുടക്കി സിനിമ കാണാൻ പോകുമോ

  • @ViralCut84
    @ViralCut84 5 ปีที่แล้ว +2133

    അമ്മച്ചിയെക്കൊണ്ട് തോറ്റല്ലോ ,?
    ഇത്തിരി വിവരോം വിദ്യാഭ്യാസോം ഉള്ള ഒരുത്തനും ഇല്ലടെയ് 😂😂😂

    • @vishnuvs9970
      @vishnuvs9970 5 ปีที่แล้ว +13

      Viral Cut എം .എം മണി മന്ത്രിയായിരിക്കുന്ന സമൂഹത്തിൽ തന്നെ ആണെടെ നമ്മൾ ജീവിക്കുന്നത്

    • @AnanthakrishnanCR
      @AnanthakrishnanCR 5 ปีที่แล้ว +39

      He he , chanakam 😂

    • @nimeshab7482
      @nimeshab7482 5 ปีที่แล้ว +60

      ഇതു BJP ആണ് ... ഇവടെ ഇങ്ങനെ ആണ് 😂😂😂

    • @Srk7028
      @Srk7028 5 ปีที่แล้ว +4

      ഇവിടെ അമ്മച്ചിയല്ല, അമ്മാച്ചനാണ് നാറിയത്.

    • @mubarqckd1135
      @mubarqckd1135 5 ปีที่แล้ว +36

      ഈ ചാണകങ്ങൾ കേരളത്തിലല്ലേ ജീവിക്കുന്നത് ബ്രോ😀😀😀

  • @me_ammu
    @me_ammu 3 ปีที่แล้ว +7

    മനസിന് വിഷമം തോന്നുമ്പോൾ ശോഭേച്ചീടെ ഓരോ ട്രോളു കാണും😌

    • @jamshi4617
      @jamshi4617 3 ปีที่แล้ว

      Pwoli alle amrtham.. Shobechii.. Key jay

  • @harisbeach9067
    @harisbeach9067 ปีที่แล้ว +5

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ..😁

  • @observer4039
    @observer4039 5 ปีที่แล้ว +315

    ജയിലിൽ കയറുമ്പോൾ കണ്ണിൽ കൂടെ വരുന്ന ലിസ്ട്ട് ആണ് *Concurrent list*

    • @sanoop3445
      @sanoop3445 5 ปีที่แล้ว +1

      😂😂

    • @sherinjohnson4551
      @sherinjohnson4551 5 ปีที่แล้ว +1

      😂😂😂😂

    • @devudivya6957
      @devudivya6957 5 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂

    • @observer4039
      @observer4039 4 ปีที่แล้ว +1

      @kk creations നല്ല force ൽ വരും തുള്ളി തുള്ളി ആയി.😁 .Yes just like explained in physics about concurrent force, it will flow repeatedly through cheeks

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +236

    ഇതൊന്നും ചെറിയ ലിസ്റ്റല്ല... അഭിലാഷേ.... ഇനി എന്നോട് ആ ലിസ്റ്റിനെ പറ്റി ചോദിച്ചാൽ എന്റെ കറന്റ്‌ അടിച്ചു പോവും.... അതാണ് concurrent ലിസ്റ്റ്...

  • @radhikaradhu398
    @radhikaradhu398 3 ปีที่แล้ว +16

    The best comedyian award goes to Shoba surendran👏👏🙌

  • @samklazar8995
    @samklazar8995 2 ปีที่แล้ว +5

    ശോഭയുടെ തെറ്റല്ല ഈ പാർട്ടിയിൽ ആർക്കും കൺകറന്റ് ലിസ്റ്റ് എന്താ എന്നു വിവരമില്ല

  • @muhammedyashek5746
    @muhammedyashek5746 5 ปีที่แล้ว +96

    ശോഭസുരേന്ദ്രനെ ചർച്ചയ്ക്ക് ലൈവായി ന്യൂസിൽ വിളിക്കുന്നതിനെക്കാളും നല്ലത് അവരിൽ നിന്നും പറയാനുള്ളത് റെക്കോർഡ് ചെയ്തു വാങ്ങിക്കുന്നതാണ് നല്ലത്..കാരണം ആര് എന്ത് ചോദിച്ചാലും ശോഭ പടിച്ചുവന്നതെ പറയു..ആരുടെ ചോദ്യത്തിനും മറുപടി പറയില്ല😂😂😂

  • @shukooryousuf712
    @shukooryousuf712 5 ปีที่แล้ว +210

    ഹിന്ദി പഠിച്ചിട്ട് ചർച്ചയ്ക്ക് വന്നാൽ മതി

  • @Mr.ChoVlogs
    @Mr.ChoVlogs 3 ปีที่แล้ว +4

    സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമാണം നടത്താനും കൈകാര്യം ചെയ്യാനും ഒരുപോലെ അവകാശം ഭരണഘടന ഉറപ്പ് തരുന്ന ഇനങ്ങൾ ഉൾപ്പെട്ട ലിസ്റ്റ് ആണ് concurrent list. ഉദാഹരണം വിദ്യാഭ്യാസം..

  • @Ameerjas
    @Ameerjas 5 ปีที่แล้ว +908

    റഹീമിന്റെ അടുത്തും തെറ്റുണ്ട് !😂
    ഇങ്ങനെയൊക്കെ ചോദിക്കമോ ?😂

    • @moidukhan
      @moidukhan 5 ปีที่แล้ว +31

      AMEER JAS: അത് നേരാ ? നമ്മുടെ ശോഭേച്ചിക്ക് ഹിന്ദി മാത്രമേ അറിയൂ എന്ന് കേരളത്തിലുള്ള ആർക്കാ അറിയാത്തെ?

    • @faizdildar5844
      @faizdildar5844 5 ปีที่แล้ว +1

      😂😂😂

    • @faizdildar5844
      @faizdildar5844 5 ปีที่แล้ว +1

      Athum Sheriyanu..😂😂😂

    • @rafeekmampad6479
      @rafeekmampad6479 5 ปีที่แล้ว +1

      😆😆😆😆

    • @fun6969
      @fun6969 5 ปีที่แล้ว +1

      Enthoru tholviyanu ithu😂😂
      Ivar engane rajyam bharikkunnu

  • @abeyjacob4569
    @abeyjacob4569 5 ปีที่แล้ว +185

    ശ്ശോ!!!
    ഞാൻ ചിരിച്ചു ചിരിച്ചു concurrent listil പെട്ടു പോയീ!!!!!😂😂😂😂😂
    ഈ അനുഭവമ്മുള്ളവർ ആരെങ്കെലും ഉണ്ടോ???

  • @siddiqnest2009
    @siddiqnest2009 3 ปีที่แล้ว +14

    2021 ലും ഇത് കണ്ട് ചിരികുനവരുണ്ടോ😂 , ഇവിടെ കമോൺ

  • @shehana3089
    @shehana3089 2 ปีที่แล้ว +4

    Enikk vishamam varumbo ee video njan eduth kanum☺️

  • @hanishanis6672
    @hanishanis6672 4 ปีที่แล้ว +284

    ഇവൾ വാ തുറന്നാൽ കോമഡി ആണലോ😂😂😂

    • @sarja9381
      @sarja9381 4 ปีที่แล้ว

      Sathyam

    • @rafeedhaak
      @rafeedhaak 4 ปีที่แล้ว

      Vv rajesh comedy ketille

  • @sabur9772
    @sabur9772 5 ปีที่แล้ว +268

    നിങ്ങള് ഒരു കൊലമ്മാസ് ആണ് അഭിലാഷ് 🚩🚩🚩🚩🚩

  • @fuadfaisalat2647
    @fuadfaisalat2647 3 ปีที่แล้ว +14

    2020 ഡിസംബെരിൽ കാണുന്നവരുണ്ടോ ?

  • @iris6397
    @iris6397 3 ปีที่แล้ว +3

    2:00 pwoliiii🤣 pullikarente expression

  • @niyasniyas7214
    @niyasniyas7214 4 ปีที่แล้ว +431

    ഇപ്പോൾ ചിരിക്കാൻ കോമഡി കാണണ്ട പകരം BJP നേതാക്കളുടെ പത്ര സമ്മേളനം കണ്ടാൽ മതി .. 😆😃😆

  • @ahamedsuhails
    @ahamedsuhails 5 ปีที่แล้ว +288

    ശോഭാ സുരേ്ദ്രൻ: കണ് കറന്റ് ലിസ്റ് എന്നാൽ കറൻറ് പോകുമ്പോൾ കണ്ണ് കാണാത്തവരുടെ ലിസ്റ്റ്.

  • @praveenk836
    @praveenk836 ปีที่แล้ว +1

    eppozhenkilum desp aayaal njan ee video vannu kaanum. Entammeeee enthoru stress buster aaneee

  • @abhimanyutd
    @abhimanyutd 3 ปีที่แล้ว +1

    ഉത്തരം മുട്ടിയപ്പോൾ പ്രേക്ഷകരോട് നന്ദി പറഞ്ഞു ഒഴിവാകുകയാണ് ബൈ സോഭാ ജി 🙏🙏

  • @aneesahmad2824
    @aneesahmad2824 4 ปีที่แล้ว +148

    02:11 "കൺകറന്റ് ലിസ്റ്റ് അറിയാത്ത ഒരാളാണ് താങ്കൾ എങ്കിൽ പൊതു സമൂഹത്തോട് താങ്കൾ മാപ്പ് ചോദിക്കണം."

  • @rakeshbhaskaran3963
    @rakeshbhaskaran3963 4 ปีที่แล้ว +103

    ,കോമഡി സ്റ്റാർസ് ഒക്കെ എന്ത്?.. ഇതാണ് ഐറ്റം... 😂😂

  • @sufisam449
    @sufisam449 ปีที่แล้ว +6

    സങ്കടം വരുമ്പോൾ ശോഭജിയുടെ ചാനൽ ചർച്ച കാണും 😂😂😂😂😂

  • @ivishnumohan
    @ivishnumohan ปีที่แล้ว +3

    മനസ്സിന് വിഷമം വരുമ്പോ ഇങ്ങ് പോരും, അപ്പോ ചെറിയൊരു സമാധാനം കിട്ടും 🤣😂

  • @abdulrashidkkvettom818
    @abdulrashidkkvettom818 5 ปีที่แล้ว +61

    ഒരുത്തി കാര്യമായി ഒരു കാര്യം പറയുമ്പോൾ എല്ലാവരും ചിരിക്കുന്നത് എന്തൊരു കഷ്ടമാണ്

  • @CHN222
    @CHN222 5 ปีที่แล้ว +184

    ശോഭേ... പിണങ്ങി പോവണോ..
    അടുത്ത ചർച്ചക്ക് വരില്ലേ.....
    ഞങ്ങൾക്ക് ആകെ കൂടി ചിരിക്കാൻ കിട്ടുന്നത് ശോഭയുടെയും അണികളുടെയും ഇത്തരം കോമാളിത്തരങ്ങൾ കാണുമ്പോ ആണ്.. അതിനു നിങ്ങളോട് നന്ദി ഉണ്ട്...

  • @sujasara6900
    @sujasara6900 9 หลายเดือนก่อน +4

    Abhilash bro adipoli 😂, several times I have seen this 😂

  • @sheebashaji4045
    @sheebashaji4045 3 ปีที่แล้ว +7

    Subjects which are included in the concurrent list have equal power to State Government and Central Government

  • @DAJJAL95
    @DAJJAL95 4 ปีที่แล้ว +122

    *🤭എനിക്ക് വയ്യാ ഇതിനെ ഒരു മയക്കുവെടി വേക്കോ അണ്ണാക്കിൽ ആറ്റം ബോംബിട്ടാലും തരക്കേടില്ല😄😄😄*

  • @sreeharijayakumar2671
    @sreeharijayakumar2671 5 ปีที่แล้ว +69

    *1:12** കേരളത്തിന്റെ കൺകറന്റ് ലിസ്സ്റ്റോ... 😂😂😂😂😂 ന്റെ സോഭേച്ചീ...*

  • @sajiummachen4390
    @sajiummachen4390 2 ปีที่แล้ว +8

    ഇടയ്ക്ക് ഒരു കോമഡി തപ്പിയപ്പോൾ കിട്ടി വീണ്ടും പഴയ "കൺകറന്റ് ". പഴയ ജഗതിചേട്ടൻകോമഡി പോലെ 😂😂😂😂😂

  • @IamSilviajoseph
    @IamSilviajoseph 6 หลายเดือนก่อน +3

    തോറ്റിട്ടില്ല തോറ്റിട്ടില്ല.. തോറ്റ ചരിത്രം കേട്ടിട്ടില്ല ..., എന്ന് നിങ്ങളുടെ സ്വന്തം ശോഭാ സുരേന്ദ്രൻ 😅

  • @niyas1775
    @niyas1775 4 ปีที่แล้ว +123

    ഇതു കോമഡി പ്രോഗ്രാം ആയിരുന്നോ

  • @sssasimon
    @sssasimon 5 ปีที่แล้ว +153

    മഞ്ഞള്‍ ചോവയ്ക്കും ഷഹീദു ചോവയ്ക്കും പിന്നാലെ ചന്കികള്‍ അവതരിപ്പിക്കുന്ന പുതിയ ചോവ ... കണ്‍കറണ്ട് ചോവ !!!

  • @hareeshmar3046
    @hareeshmar3046 3 ปีที่แล้ว +10

    സത്യം പറഞ്ഞാൽ ഞാൻ ഈ വഴി വന്നത് അഭിലാഷേട്ടനെ കാണാനാണ്.... 😍😂

  • @sjinachuz2167
    @sjinachuz2167 ปีที่แล้ว +4

    രാഹുൽ ഈശ്വർ ,ശോഭ സുരേന്ദ്രൻ ,ഉള്ളി സുരേന്ദ്രൻ, ഒട്ടകം ഗോവാലൻ ,ശശികല..ഇജ്ജാതി ദുരന്തങ്ങൾ ചാനൽ ചർച്ചയിൽ വന്നാൽ അന്ന് എയറിലാണ്‌🙏🤣🤣

  • @Baismalappuram
    @Baismalappuram 4 ปีที่แล้ว +128

    ശോഭേച്ചിയൊന്നും ഇല്ലായിരുന്നെങ്കിൽ ഈ ലോക്ഡൗൺ എത്ര വിരസമായേനെ

  • @najurak1634
    @najurak1634 5 ปีที่แล้ว +207

    നീ എവിടെ പരിപാടി അവതരിപിച്ചാലഠ ഇദാണലേ അവസ്‌ത്ത 😛😛😛😛😛

  • @user-eo4yi3uv5b
    @user-eo4yi3uv5b 3 ปีที่แล้ว +9

    2:13 "concurrent list ariyillengil janangalodu mappu chodikkanam" --engane sadhikkunnu 😂😂

  • @anandhukannai544
    @anandhukannai544 3 ปีที่แล้ว +6

    2021 the ultimate comedy മഞ്ഞൾ ശോഭ ചേച്ചി 😂

  • @rahulmohan9301
    @rahulmohan9301 5 ปีที่แล้ว +169

    ഹിന്ദു സമൂഹത്തെ എത്ര മാത്രം പറ്റിച്ചു.മുതൽ എടുക്കുന്ന രാഷ്ട്രംയാണ് ബിജെപി. ഹിന്ദുവിന്റെ വികാരം എന്ന് പറയും, അധികാരം കിട്ടിയാൽ മുതലാളിമാർക്കൊപ്പം.

    • @vipinm5769
      @vipinm5769 5 ปีที่แล้ว

      Rahul Mohan
      Aaanno?

    • @INDIA_VISION369
      @INDIA_VISION369 5 ปีที่แล้ว +15

      ഹിന്ദുക്കളിൽ ചിലർ ഈ പൊട്ട കിണറ്റിലെ തവളകളായി മാറി

    • @mohammedmunasif8992
      @mohammedmunasif8992 5 ปีที่แล้ว

      ബ്രാഹ്മണ മൂട് താങ്ങികൾ