പാലക്കാട് നിന്ന് NDRFൻ്റെ മുതിർന്ന ഉദ്യാഗസ്ഥൻ നാളെ ഷിരൂരിലെത്തും | Arjun Rescue | NDRF

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പാലക്കാട് നിന്ന് NDRFൻ്റെ മുതിർന്ന ഉദ്യാഗസ്ഥൻ നാളെ ഷിരൂരിലെത്തും | Arjun Rescue | NDRF
    #Arjunrescue #NDRF #Palakkad #Karnatakalandslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 162

  • @ShijiKochukunju
    @ShijiKochukunju 2 หลายเดือนก่อน +110

    ഒരു ലോറി കണ്ടുപിടിക്കാൻ കഴിയാത്ത റെഡാർ സംവിധാനം എന്ത് ഡിജിറ്റൽ ഇന്ത്യ

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 2 หลายเดือนก่อน +2

      Tvm ഒരു മനുഷ്യനെ കണ്ടു പിടിക്കാൻ കേരളത്തിൽ കഴിഞ്ഞില്ല അതും വെറും 300 മീറ്റർ മാത്രം ഇത് അങ്ങിനെ അല്ല അതിന്റെ വ്യപ്തി ടീവിയിൽ കണ്ടു അമ്മോ 😮😮😮😮

  • @Devu-gayathri
    @Devu-gayathri 2 หลายเดือนก่อน +68

    മന്ത്രിമാരുടെ മക്കളോ മന്ത്രിമാരോ, സെലെബ്രറ്റിസ് ആരെങ്കിലുമോ അവരുടെ മക്കളോ എങ്ങാനും ആരുന്നെങ്കിൽ at a time എല്ലാം ചെയ്തേനേം 😢

    • @drift_kings
      @drift_kings 2 หลายเดือนก่อน +2

      സാധാരണ മനുഷ്യർക്ക്‌ ഒരു വിലയുമില്ല 😢😢😢...

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 หลายเดือนก่อน +127

    എന്തിനാ നാളെ വരുന്നത്.. ഒരാഴ്ച കഴിഞ്ഞിട്ട് പോരെ

    • @thasleenanasheeth4060
      @thasleenanasheeth4060 2 หลายเดือนก่อน +5

      എന്തിനാ ഇനി അയാള് വന്നിട്ട്.. പറയുന്നത് കേട്ടാൽ ഇപ്പോൾ വന്ന് രക്ഷിക്കുമെന്ന്...

  • @santhoshthampi8682
    @santhoshthampi8682 2 หลายเดือนก่อน +74

    ചന്ദ്രനിൽ ഇറങ്ങിയ നമ്മൾക്ക് എന്തേ ഈ കാലതാമസം.... വിഷമിപ്പിക്കുന്നു

    • @goodkarma4081
      @goodkarma4081 2 หลายเดือนก่อน

      Technologies are different

    • @Tonyclassy
      @Tonyclassy 2 หลายเดือนก่อน

      chAnthrail poyathellam verum cartoon. mannentA adiyill ullasignal kittunilla. pinayanuu chanthran😅😅😂

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 หลายเดือนก่อน +56

    അവനെ ജീവനോടെ കിട്ടണേ 😭😭😭🙏🙏🙏🙏🙏❤️❤️❤️

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน +98

    റിട്ട ഓഫീസർ എത്താൻ വരെ നാളെയാകണം.
    രാജ്യത്തിൻ്റെ ഒരു ഗതികേട്.
    മോദാനിമാർ വാഴ്ത്തുന്ന ഡിജിറ്റൽ ഇന്ത്യയുടെ അവസ്ഥ

    • @akeshravi9640
      @akeshravi9640 2 หลายเดือนก่อน +11

      Appo ni comment iduna TH-cam thane digital Aanu potta 😂.. congress ne paryan naaku pongatha Suduvinde dialogue

    • @vijayavijaya7628
      @vijayavijaya7628 2 หลายเดือนก่อน

      Eda nintey sudappi alley karnatakayil. Avarudey chumathalaya allathey digital alla nintey kayyilirikkunnathum digital alley

    • @vijayavijaya7628
      @vijayavijaya7628 2 หลายเดือนก่อน

      ​@@akeshravi9640athinu vivaram vendey

    • @radamani8892
      @radamani8892 2 หลายเดือนก่อน

      എന്നാ കാണാൻ 🙏🏻ഇവനൊക്കെ ഈ അനുഭവം ഉണ്ടാവണം 🙏🏻😭😭😭😭😭

    • @KSS11417
      @KSS11417 2 หลายเดือนก่อน +1

      Ee randu state ilum janangal thiranjedutha chief ministers elle???? Kuwait ileku pokan kaanicha utsaahathite pakuthiyenkilum kaanikende 😢

  • @yamunarajkumar384
    @yamunarajkumar384 2 หลายเดือนก่อน +23

    നദിയിലേക്കു പോയിരുന്നോൽ ലോറിയിലുള്ള ഒരു തടിയേലും അവിടെ കാണില്ലായിരുന്നോ മണ്ണിനടിയിലാകാനാണു സാദ്ധൃത ദൈവമേ എത്രയും വേഗം അർജ്ജുൻ രക്ഷപെടണേ

    • @JAG_UAR
      @JAG_UAR 2 หลายเดือนก่อน

      നദി ഇൽ തടി പൊങ്ങി കിടക്കും , വീണ ഒഴുക്കിൽ അത് ഒഴുകി പോയി കാണും

  • @narasimha808
    @narasimha808 2 หลายเดือนก่อน +21

    ആറുദിവസമായി ഇങ്ങനെ ഓരോ ഓരോ അവതാരങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു... ഇനി മോദിയും രാജ്നാഥും പിണറായിയും രാഹുൽ ഗാന്ധിയും വരണം..

  • @l_Jayk_l
    @l_Jayk_l 2 หลายเดือนก่อน +30

    റിട്ടയർ ആയ വല്യ തിരക്കില്ലാത്ത കുറെ ഉദ്യോഗസ്ഥരെ കൂടി അയക്കാൻ പറ്റുവോ? അവർക്ക് സഞ്ചരിക്കാൻ കുറെ വീൽചെയർ കൂടി ഏർപ്പാടാക്കണം

  • @ammusvlogg1247
    @ammusvlogg1247 2 หลายเดือนก่อน +15

    ജഗദീശ്വരാ അർജുനെ ജീവനോടെ എത്രയും പെട്ടെന്ന്‌ കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏

  • @krishnavenin.r198
    @krishnavenin.r198 2 หลายเดือนก่อน +10

    നാളെ നാളെ എന്ന ല കേൾക്കേണ്ടത് ഇന്ന് തന്നെ നിമിഷം തന്നെ ആമോനെ രക്ഷിക്കണേ ഈശ്വരാ

  • @maalukutty7187
    @maalukutty7187 2 หลายเดือนก่อน +12

    ഇന്ന് തന്നെ കണ്ടെത്താൻ ശ്രമിക്കണം എന്താ ഇവരൊക്കെ ഇങ്ങനെ ആ വീട്ടുകാരുടെ അവസ്ഥ ആരും കാണുന്നില്ലേ

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 2 หลายเดือนก่อน +15

    *ചൊവ്വയിൽ ജീവൻ്റെ അംശം തിരയാൻ റോവറും റഡാറും പറഞ്ഞയച്ച നമ്മുടെ ഇന്ത്യക്ക് സ്വന്തം നാട്ടിലെ നിലത്ത് മണ്ണിൻ്റെ അകത്തു നോക്കാൻ പറ്റിയ റഡാർ ഇല്ലത്രെ...പരമ കഷ്ട്ടം...ആദ്യം നാട്... പിന്നെ പോരെ ചൊവ്വയും ബുധനും ശനിയും*

  • @comintern1921
    @comintern1921 2 หลายเดือนก่อน +17

    രാഘവനെ വെളുപ്പിക്കാനാണോ ഈ റിപ്പോർട്ട്
    കർണാടക സർക്കാർ വൻ പരാജയം മനാഫ് പറയുന്നത് ആണ് സത്യം ഒരു കുന്തവും ചെയ്യുന്നില്ല

  • @Farisa845
    @Farisa845 2 หลายเดือนก่อน +11

    എന്തിനാ നാളേക്ക്.... ഒരു മാസം കഴിഞ്ഞിട്ട് പോരെ....😢

  • @smitheshsmithesh682
    @smitheshsmithesh682 2 หลายเดือนก่อน +6

    പൊന്ന് മോന് അവൻ്റെ അച്ചനെ തിരിച്ച് കിട്ടട്ടെ

  • @p.kkochuraj504
    @p.kkochuraj504 2 หลายเดือนก่อน +5

    ഇയൊരു ചെറിയ ദുരിന്തത്തിൽ കർണ്ണാടക സർക്കാരിനും ഇന്ത്യൻ സർക്കാറിനും ഒരു ചുക്കും ഇതുവരെ ചെയ്യാൻ സാധിച്ചില്ല. ഇതൊക്കെ കാണുമ്പോൾ ഇന്ത്യയെന്ന നമ്മുടെ രാജ്യം എന്ത് പുരോഗതിയാണ് കൈവരിച്ചത്. മനുഷ്യജീവനെ രക്ഷിക്കാൻ കഴിയുന്ന സങ്കേതികവിദ്യ ഇന്ത്യ കൈവരിച്ചിട്ടില്ല എന്നു തന്നെ ഇതിൽ നിന്നും കരുതണം ലോകത്തിൻ്റെ മുന്നിൽ ഇതിൽപ്പരം നാണക്കേട് ഇനിയുണ്ടൊ? ഇത് കേരളത്തിലാണെങ്കിൽ ഇങ്ങിനെയൊന്നും സംഭവിക്കുമായിരുന്നില്ല എന്ന് എനിക്കു തോന്നുന്നു

  • @maalukutty7187
    @maalukutty7187 2 หลายเดือนก่อน +4

    അവിടെ തന്നെ ഉണ്ടാവും അത് തന്നെ ആണ് എല്ലാവർക്കും പ്രതീക്ഷ

  • @ishaqbp5751
    @ishaqbp5751 2 หลายเดือนก่อน +1

    അമേരിക്കൻ ഡ്രോണുകളുടെ സഹായം തേടു

  • @leelammajose8479
    @leelammajose8479 2 หลายเดือนก่อน

    ഇത്രയും ദിവസമായിട്ടും ഒരു വ്യക്തിക്ക് രെക്ഷ പ്രവർത്തനം നടത്താൻ. സാധിക്കാത്ത ഭരണ സംവിധാനം എന്തിനാ? കഷ്ടമാണ്. ചുമ്മാ നിങ്ങടെ ഈ വാർത്ത കേട്ടു മടുത്തു. 🙏🙏

  • @RasheedaV-pp2wu
    @RasheedaV-pp2wu 2 หลายเดือนก่อน +14

    ഇന്ന് തന്നെ പൊയ്ക്കൂടേ. എത്ര ദിവസം കഴിഞ്ഞു.

  • @prarthanajanani829
    @prarthanajanani829 2 หลายเดือนก่อน +1

    പപ്പന്റെ സ്നേഹക്കട മൂഞ്ചിയിരിക്കുയാണ്.
    കർണാടകയിൽ ഭരണമില്ല.
    ഇവിടുന്ന് പോയവർക്ക് തല്ല് മാത്രം..

  • @mohammedbadusha85
    @mohammedbadusha85 2 หลายเดือนก่อน +1

    ഹലോ റിപ്പോർട്ടർ ചാനൽ. റിപ്പോർട്ടറെ. അവിടെ എന്തെങ്കിലും നടക്കുമോ. ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അർജ്ജുനൻ തിരിച്ചു വരണമേ

  • @ammusvlogg1247
    @ammusvlogg1247 2 หลายเดือนก่อน +6

    പുഴയിലും കരയിലും തെരച്ചിൽ തുടരണം 🙏🙏🙏🙏🙏

  • @shn438
    @shn438 2 หลายเดือนก่อน +8

    പ്രധാനമന്ത്രി എന്ത് കൊണ്ട് ഇടപെടുന്നില്ല?

  • @aneesh2n
    @aneesh2n 2 หลายเดือนก่อน +1

    ലോകം ഇത്രയും മാറിയിട്ട്, എന്തുമാത്രം ടെക്നോളജി വികസിച്ചിട്ടും ഇത്രയും വലിയ ഒരു ലോറി കിട്ടുന്നില്ല എന്ന് പറഞ്ഞാൽ ശെരിക്കും ഒന്നും മനസ്സിലാകുന്നില്ല...

  • @yemveeh786
    @yemveeh786 2 หลายเดือนก่อน +4

    റിട്ടയേർഡ് ആൾ എത്തിയാൽ എല്ലാ ടയെർഡും തീരും 🙏

  • @Brucelez
    @Brucelez 2 หลายเดือนก่อน +10

    ഇത്രേം നാൾ ഇവർ ഒക്കെ എവിടാരുന്നു

  • @aleefm.p296
    @aleefm.p296 2 หลายเดือนก่อน +3

    Am not criticizing any govt...!!!!!
    See how bad we lack in technology!!!!!
    See how bad we lack passionate and skilled officers in administration & technology sector. !!!!!!
    How will India be in the future? when all new generation is leaving India permanently !!!!😢😢😢

  • @francol6903
    @francol6903 2 หลายเดือนก่อน +1

    മനുഷ്യ സഹജമായ എല്ലാ തടസ്സങ്ങളും ചെയ്തിട്ടുണ്ട് എന്ന് പറയുന്നത് നന്നായിരിക്കും

  • @shafeekshafeek1481
    @shafeekshafeek1481 2 หลายเดือนก่อน +11

    അപ്പൊ ഇന്ന് കിട്ടൂലെ......😢😢😢

    • @anur3913
      @anur3913 2 หลายเดือนก่อน

      ella enna thonunathu

    • @krishnavenin.r198
      @krishnavenin.r198 2 หลายเดือนก่อน

      ഈശ്വരാ

  • @bismisulaiman8289
    @bismisulaiman8289 2 หลายเดือนก่อน +6

    7 days ayi.inim engotta e delay akkunne.ellrum kude nthelm chyth a body enklm athungllk onn edth kidkkan patunillalo.a kudumpam 7 days ayi kthrkknn

  • @saleempunnappala1859
    @saleempunnappala1859 2 หลายเดือนก่อน +1

    ഉത്തരേന്ത്യ യിലെ നൂറ്റാണ്ടുകൾ പഴക്കമുളള. പള്ളികളുടെ അടിയിൽ വിഗ്രഹങ്ങളും ശിവ ലിംഗവും കണ്ടെത്തുന്ന ആ മെഷീൻ ഷിരൂരിൽ 30 Ton ഭാരം കേറ്റുന്ന ലോറിയും ഒരു മനുഷ്യ ജീവനേയും കണ്ടെത്താൻ ഉപയോഗിച്ച് കൂടേ...

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน +10

    എന്നിട്ട് എന്തിനാ.... 🤔🤔🤔... കാത്തിരിക്കുന്നവർക്ക് കണ്ണുനീർ മാത്രം ബാക്കി....

  • @djbgees
    @djbgees 2 หลายเดือนก่อน +23

    എന്തിനു 🤔

  • @anaswarata9985
    @anaswarata9985 2 หลายเดือนก่อน +9

    Vallaatha vishamam thonnunnu.. Iniyum nalekk vechirikkuvaano..

  • @jvince3971
    @jvince3971 2 หลายเดือนก่อน +3

    If it is in river it will not be there because of wood and air filled tyers heavy it will not flot but it will be like submarine condition under water moveing with the flow

  • @lylageorgeantony421
    @lylageorgeantony421 2 หลายเดือนก่อน

    പക്ഷേ... ഈ ചെയ്തത് ആദ്യം തന്നെ ചെയ്തിരുന്നു എങ്കിൽ. ആ ജീവൻ കിണ്ടെടുക്കാൻ കഴിഞ്ഞേനെ..😢😢

  • @manjuanil9017
    @manjuanil9017 2 หลายเดือนก่อน

    Lighting konduvannu night kudi onnu nokku pls. Aviduthe problems manasilavum but parayathe vayyyaaa... 7days . Oru jeevanalle.

  • @deepakdelights7357
    @deepakdelights7357 2 หลายเดือนก่อน +3

    ശരിയായ റഡാർ സംവിധാനം ഉപയോഗപ്പെടുത്തിയില്ലാ എന്നതാണ് വാസ്തവം. ലോറി എവിടെ എന്ന് അറിയാതെയുള്ള തപ്പൽ വെറുതേ സമയം നശിപ്പിച്ചു.

  • @Pachakam-food
    @Pachakam-food 2 หลายเดือนก่อน +1

    മണ്ണിൽ മുകളിൽ കൂടെ ഡ്രില്ലിംഗ് നടത്തണംമരം ഒക്കെ ഉള്ളതുകൊണ്ട് എന്തെങ്കിലും സൂചന കിട്ടാതിരിക്കാൻ

  • @Saja-z4c
    @Saja-z4c 2 หลายเดือนก่อน

    എന്തിനാ നാളെ രണ്ടാഴ്ച കഴിഞ്ഞു വന്നമതി വേണമെങ്കിൽ ഒരുമാസം മുൻപേ വരാൻ ശ്രെമിക്കു

  • @manikandana529
    @manikandana529 2 หลายเดือนก่อน +3

    Aruvannittum endhakaryamellarum vannupokunnu😢

  • @azarazaru
    @azarazaru 2 หลายเดือนก่อน

    Orazcha ayithum kandukittathad vallatha avastha thanne,

  • @jainjoy4784
    @jainjoy4784 2 หลายเดือนก่อน

  • @ShaferK-tl6ks
    @ShaferK-tl6ks 2 หลายเดือนก่อน +1

    ഞാൻ വരാം അണ്ണാറക്കണ്ണനും തന്നാൽ ആവുന്നത് ചെയ്യാം.. എന്റെ സഹോദരന് വേണ്ടി.. പ്ലീസ്

  • @sabitht534
    @sabitht534 2 หลายเดือนก่อน +3

    എന്തിന് വരുന്നത്

  • @november22019
    @november22019 2 หลายเดือนก่อน +3

    Satyam night rescue venam

  • @AshbinThomas-l3t
    @AshbinThomas-l3t 2 หลายเดือนก่อน

    😢😢😢

  • @chinnup4804
    @chinnup4804 2 หลายเดือนก่อน

    Ithoke first day cheyarnile?

  • @abidka676
    @abidka676 2 หลายเดือนก่อน

    സംഭവത്തിന്ന് ശേഷം mobil ring ചെയ്തു എന്ന് പറയുന്നുണ്ടല്ലോ, അപ്പൊ mobil location നോക്കിക്കൂടെ?

  • @MANI-yz2vb
    @MANI-yz2vb 2 หลายเดือนก่อน

    റിട്ടയർ മേജർ ജനറൽ എന്തിയെട്ട് എന്ത് ചെയ്യാനാ
    ഇക്യുപ്മെൻ്റ് വേണം ഇയ്യുപ്മെൻറ് മെഷിനറി

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    സമയം വൈകി അന്ന് തന്നെ ഉണർന്നു പ്രവർത്തിക്കേഡിയിരുന്നു

  • @saju4780
    @saju4780 2 หลายเดือนก่อน +6

    എത്തീട്ട് എന്താ

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 2 หลายเดือนก่อน

    എന്തിനാ റിട്ടയേർഡ് ഉദ്ധിയോഗസ്ഥൻ മാരെ കൊണ്ടുവന്നിട്ട് എന്ത്ചെയ്യാൻ.. ഇപ്പോൾ സർവീസിൽ ഉള്ള ഉദ്ധിയോഗസ്ഥന്മാർ എവിടെ പോയി

  • @AshbinThomas-l3t
    @AshbinThomas-l3t 2 หลายเดือนก่อน

    😢😢😢😢😢

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 2 หลายเดือนก่อน

    ആരൊക്കെ വന്നിട്ടും ഒരു കാരിയം ഇല്ല ചന്ദ്രനിൽ പോയി വെള്ളം ഉണ്ടോ എന്ന് നോക്കാൻ പറ്റുമെങ്കിൽ എണ്ട് കൊണ്ട് ഒരു മനുഷ്യൻ ജീവന് രകശിക്കൻ സാധിക്കുന്നില്ല 7 ദിവസം ആയ്‌ട്ടും

  • @HariGopal-j2z
    @HariGopal-j2z 2 หลายเดือนก่อน

    ശക്തമായ സൗണ്ട് കൂടി വെള്ളം മേലോട്ട് പൊങ്ങിയിട്ടുണ്ടെങ്കിൽ ഒരുപക്ഷേ പുഴയിലേക്ക് വീണിരിക്കാം

  • @nfl9851
    @nfl9851 2 หลายเดือนก่อน

    Etharam gattangalil state gvt nekal central gvt samvidanagalku kooduthal karyakshamathayode pravarthikanavum, radar samvidanagal ethan thane orupadu late ayipoyi

  • @anzimk1620
    @anzimk1620 2 หลายเดือนก่อน

    Ayalk endha Inn Varan Patule......Apakadam Nadakumbo ethan pattiuillel ee Department pirich vidanm...uluppilatha Bharnam.....Keralthil aanel oru Naarikaleyum kaath nilkula

  • @KeralaBlastersfc_2
    @KeralaBlastersfc_2 2 หลายเดือนก่อน

    എന്ത് ചെയ്തു എന്നല്ല എപ്പോൾ മുതൽ ചെയ്ത എന്നതാണ് ??
    ഈ പ്രവർത്തനം ആദ്യ ദിവസം മുന്നേ ആണേൽ അർജു ഇന്ന് നമ്മളെ പോലെ ആരോഗ്യവനായി ഉണ്ടായേനെ എന്നാൽ ഇന്നും അർജുവിന്റെ ആരോഗ്യവസ്ഥ എങ്ങനെ ആണെന്ന് പറയാൻ പറ്റാത്ത അവസ്ഥ

  • @sibinvarghesevarghese640
    @sibinvarghesevarghese640 2 หลายเดือนก่อน +1

    Enthina...tour ano....

  • @saliniej1134
    @saliniej1134 2 หลายเดือนก่อน

    അയാളോട് പറ ഞങ്ങൾ ഒരുമണിക്കൂറു മുൻപ് പുറപ്പെട്ടുനു എന്ന് 😏

  • @abaanvlogs333
    @abaanvlogs333 2 หลายเดือนก่อน +1

    Ethrayum divasam aayittu pattunilla engil pinne aaru vannittum kaaryam illallo

  • @archanas7209
    @archanas7209 2 หลายเดือนก่อน

    Ellam cheythu, but kurach vaikipoyi

  • @Jelekha985
    @Jelekha985 2 หลายเดือนก่อน

    Lokam.muzhuvan irangamo. ?!mannu manthi nalloru road panithu . roadinu nalla veethikootti . Pakahe Arjrnune kittiyilla . Karayum.manthi kadalum.manthum.ipool . Enthalle😢😢😢😢😢 Arhun evide ?!!!!

  • @shafeekshafeek1481
    @shafeekshafeek1481 2 หลายเดือนก่อน +1

    അടികയ്യുന്ന നേരം കൊണ്ട് ആ പാവത്തിനെ കിട്ടാൻ വേണ്ടെ കാര്യം ചെയ്യ്..... അടി പിന്നീട് കയ്യാ

  • @aburushdarashadi8647
    @aburushdarashadi8647 2 หลายเดือนก่อน +2

    😥😥🤲🤲🤲

  • @achusgaming3949
    @achusgaming3949 2 หลายเดือนก่อน

    റിട്ട.ഓഫീസർ വന്നാൽ കണ്ട് പിടിക്കാൻ പറ്റുമോ

  • @shifashamsheerdreams8125
    @shifashamsheerdreams8125 2 หลายเดือนก่อน +5

    Naleyo

  • @unnis333
    @unnis333 2 หลายเดือนก่อน +1

    SURESH GOPI SIR VICHARICHITT 7 DAYS AYTM ONNUM CHEYYAN PATTEELA...ISRO SIGNAL POLUM EDUKKAN PATTEELA...MOSHAM

  • @sujithperoor4312
    @sujithperoor4312 2 หลายเดือนก่อน +3

    Major vannu tholikkumayirikkum

  • @shajkumar.v.v2387
    @shajkumar.v.v2387 2 หลายเดือนก่อน

    ഒരു തമാശ പോലെ ആയി. ഒരു ജീവൻ വെച്ചുള്ള കളിയാണിത് 🙏🏻

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @vpv3654
    @vpv3654 2 หลายเดือนก่อน

    എന്ത് ടെക്നോളജി ആണ് നമ്മുടേത്.. എന്തൊക്കെയോ ഊഹിച്ചു തിരയുന്നു😢

    • @archanas7209
      @archanas7209 2 หลายเดือนก่อน +1

      Bahirakashath vare poyi..manninullil kidakkunna ale kandu pidikkan pattilla😢😢

    • @vpv3654
      @vpv3654 2 หลายเดือนก่อน

      @@archanas7209 😔

  • @jayasreem2430
    @jayasreem2430 2 หลายเดือนก่อน

    Nale enthum 😮😮😮😮😮😮😮😮😮😮

  • @MK-r1z
    @MK-r1z 2 หลายเดือนก่อน

    അരുൺ,
    താങ്കളുടെ കുതിര എവിടെ

  • @SriVasanthi
    @SriVasanthi 2 หลายเดือนก่อน

    🙏

  • @lifentime1602
    @lifentime1602 2 หลายเดือนก่อน

    It has reached sea..hv u guys checked water level it was 10mtr above current level. Could hv swept away..timber truck

    • @abhijiths3333
      @abhijiths3333 2 หลายเดือนก่อน

      how did the engine restarted then ?? why did the mobile ring ?? go mind your own business,and understand you are dump

  • @Priya-t6w
    @Priya-t6w 2 หลายเดือนก่อน

    Ethrayum dhivasam evarokke 🤔🙄undayi

  • @TheFaiztube
    @TheFaiztube 2 หลายเดือนก่อน

    Retire aaya aalo?... enthine

  • @Happybeey4
    @Happybeey4 2 หลายเดือนก่อน

    Ivare kondvarunna samayath vere evidennenkilum kurach advanced aaya technology kodunnukoode?????????????

  • @vijayavijaya7628
    @vijayavijaya7628 2 หลายเดือนก่อน

    Ethitettu enthu cheyyana. 7 days ippozhano samayam kettiyathu

  • @srvlogbusthan5283
    @srvlogbusthan5283 2 หลายเดือนก่อน

    അ യാൾ ഒരു 10ദിവസം കുടി കഴിഞ്ഞു വന്നോട്ടെ

  • @richujose578
    @richujose578 2 หลายเดือนก่อน

    Nale enthinu choru kazhikkano?

  • @abdulrafeeq6929
    @abdulrafeeq6929 2 หลายเดือนก่อน

    നാളെ വരും 😢

  • @pratheepgs903
    @pratheepgs903 2 หลายเดือนก่อน +1

    40 ton is nothing .......with compare this mass landslide.......plz not its not landfall ......its LANDSLIDE

  • @spathul9464
    @spathul9464 2 หลายเดือนก่อน +1

    Appo ennum kittilla.

  • @mariyafrancis4465
    @mariyafrancis4465 2 หลายเดือนก่อน

    അയാൾക്ക് ഒരു ശതമാനം കൂടി ഭാഗ്യം ഇല്ല

  • @nidhinshankar3909
    @nidhinshankar3909 2 หลายเดือนก่อน

    Pinathinte shabdame kelkkan illa... Pakaram samsarikkan Marumakane elpichirikka thonunnu!! Why cants he put pressure on Karnataka Government and Central Government??? Only MPs are on scene...where is our Chief Minister? Is he on some family trip abroad,?????

  • @kadeejamoydu
    @kadeejamoydu 2 หลายเดือนก่อน +1

    Koodothram congress onnum cheyyunnilla

  • @akberakku3092
    @akberakku3092 2 หลายเดือนก่อน

    Enik parayanullath mannu thanna mattanam athinta thayath undavum..

  • @akberakku3092
    @akberakku3092 2 หลายเดือนก่อน

    ISRO visuals evidaya

  • @maalukutty7187
    @maalukutty7187 2 หลายเดือนก่อน

    എന്തിനാ ഇത്രയും നേരത്തെ

  • @sreelalh5668
    @sreelalh5668 2 หลายเดือนก่อน +4

    നാളെയോ എന്തിന്??????????

  • @RajeshP-z3q
    @RajeshP-z3q 2 หลายเดือนก่อน

    Where is arjun

  • @beenap1566
    @beenap1566 2 หลายเดือนก่อน

    Rathri duthiyam koodithal apakadam undakkum ennu arinjittum pinneyum rathriyil light veanam ennu parayunnu. Durantham vardhippikkanano uddessiyam.

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    മോഡിയുടെ digital india super

  • @SHALIL678
    @SHALIL678 2 หลายเดือนก่อน

    ഏഴു ദിവസം ആയി 😢😢😢😢😢

  • @beenamarakkar8450
    @beenamarakkar8450 2 หลายเดือนก่อน +1

    Tomorrow tomorrow ?what ís thís waitíñg fo lottery wíñ?!