സുരേഷ് ഗോപി ഇനി മത്സരിക്കരുത് | BAIJU SANTHOSH | CANCHANNELMEDIA
ฝัง
- เผยแพร่เมื่อ 28 ก.พ. 2023
- #baijusanthosh #prithvirajsukumaran #mammootty #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattaambi
Shafeek Kuthanur
Akshay V Nath
Faisal Faisi
Ajesh Unni - บันเทิง
സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ഒരു പച്ചയായ മനുഷ്യൻ
ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കെട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Aameen
ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു വ്യക്തിയാണ് ബൈജു
ചെറുതിലെ മുതലുള്ള ബൈജുവിന്റെ മിക്കവാറും സിനിമകൾ കണ്ടിട്ടുണ്ട് 🌹🌹🌹
ആ പറഞ്ഞ രണ്ട് അഭിനേത്രി മാരും യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് 🔥🔥
@Hello ഇതെഴുതിയ നിങ്ങൾ അതിനേക്കാൾ സൂപ്പർസ്റ്റാർ 😂😂😂😂😂😂😂😂
Yes Urvashi Shobhana Baiju Santosh interview too good.
ശോഭന,, ഉർവശി,👍👍👍🔥🔥🔥🔥
ബൈജു ചേട്ടനെ കേട്ടിരിക്കാൻ ഇഷ്ടം ആണ്...തഗ് അടിക്കാൻ മാത്രം അല്ല നല്ല വിവരത്തോട് കൂടി അയാൾക്ക് സംസാരിക്കാനും അറിയാം 🔥.ഉർവശി ചേച്ചിയെ കുറിച്ചും ശോഭന ചേച്ചിയെ കുറിച്ചും പറഞ്ഞത് ആണ് വളരെ crct...എന്തോ ബൈജു ചേട്ടനെയും അശോകൻ ചേട്ടനെയും കുറിച്ച് ഓർക്കുമ്പോൾ ആദ്യം അവരുടെ കുഞ്ഞിലെ ആ roles ആണ് ആദ്യം മനസിൽ വരിക....😍
❤
യാതൊരു ഭയവുമില്ലാതെ വളരെ തുറന്ന മനസ്സുള്ള വ്യക്തിത്വം.
അഭിമുഖം എന്നു പറഞ്ഞാൽ ഇതൊക്കെയാണ്....
രണ്ടുപേർ തമ്മിൽ ഉള്ള casual talk......
സുകുമാരി ചേച്ചിയുടെ ഏഴയലത്ത് എത്തില്ല ഒരാളും അഭിനയത്തിൽ
She is the lady superstar evergreen ❤
ബൈജു ചേട്ടൻ പറഞ്ഞത് 100% സത്യം.
നല്ല മനോഹരമായ ഇന്റർവ്യൂ.. ബൈജു ചേട്ടൻറ് രസകര മായ മറുപടി.. 💕👍.രണ്ടാമതും സൂപ്പർ ആയിട്ടുണ്ട്.
ബൈജു ചേട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും. ഇത്ര ജെനുവിനായും അതേസമയം ജോളിയായും സംസാരിക്കുന്നതു കാണുന്നത് ആദ്യമായാണ്. ❤️ ഒരുപാട് സ്നേഹം ❤️
ബൈജുവേട്ടൻ കുട്ടികാലം മുതലേ മാസ് ആണ് 🌹🌹😍😍💚💙❤️
അത് എല്ലാവർക്കും അറിയില്ല ബ്രോ
ഒരു കളങ്കവും ഇല്ലാതെയുള്ള മറുപടി,
ഞാൻ ഒരിക്കലും ഒരു ഫിലിം സ്റ്റാറിന്റെ ഇന്റർവ്യു ഫുള്ളായിട്ട് കാണാറില്ല, എന്നാൽ ബൈജു ചേട്ടന്റെ അഭിമുഖം തീർത്തും കേൾക്കും, തനി നാട്ടിൻ പുറത്തു കാരന്റെ ശൈലി 👏👏👏
എന്നും എപ്പോഴും മലയാള സിനിമയിൽ ഒരു മുതൽക്കൂട്ടായി മുൻ നിരയിൽ നിൽക്കണേ എന്ന പ്രാർത്ഥന യോടെ നിർത്തുന്നു 🥰
ഗിരീഷ് കൊല്ലം 🙏
🙏
Great man Big salute
നാട്ട്യങ്ങൾ ഇല്ലാതെ സംസാരിക്കുന്ന മനുഷ്യൻ
Keralathile janagalkk chanakam manathu nokkan ariyam gopiyettan vijayikilla swatjanthran aaanrnkil pande vijayichene vargeeya manass keralathil nadakilla
@@youtubeaccountid489 aaaaaaaaaaàaàaaaaaaaaaaaaà,aaaaqaaqqaaaaaa,a
Right
@@youtubeaccountid489 I
ബൈജു ചേട്ടൻ ആധികാരികമായി സംസാരിച്ചു 👌
എത്ര സിംപിൾ ആണ് ബൈജു ചേട്ടൻ..🙏🙏🙏
അതെ
നല്ല മനസ്സാ... ബൈജു അണ്ണാ.
. സത്യം പറയുന്ന നീയാണ് മുത്ത്.... സിനിമ മേഖലയിൽ കാണാൻ ആഗ്രഹം ഉണ്ടായത് 2പേര്.. ഇപ്പൊ 3ആയി 🥰💞💞🥰
മറ്റെ 2 അരാ
നല്ലൊരു കലാകാരൻ.... മടുപ്പ് ഇല്ലാത്ത രീതിയിൽ കാണാൻ കഴിയുന്ന ഒരു ഇന്റർവ്യൂ ആണ് ധ്യാനിന്റെയും ബൈജു ചേട്ടന്റെയും... ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത തലക്കനം തീരെ ഇല്ലാത്ത വ്യക്തികൾ.... നന്നായി വരട്ടെ... All the very best🌹🌹🌹
അപ്പോ ഇന്ദ്രസൻ ചേട്ടൻ്റെ ഇൻ്റർവ്യൂയോ
നിഷ്കളങ്കമായ മനസ്സുള്ള ബൈജുവിന് അഭിനന്ദനങ്ങൾ ഇതുപോലെ തുറന്നു പറയൂ മറ്റു nadanmaarum
He is good personality
ഇങ്ങര് പൊളിയാണ് ഉള്ള കാര്യം തുറന്ന് പറയും മലയാള സിനിമയുടെ മറ്റ് ഒരു ഭാഗ്യം ബൈജു സുൽത്താൻ🌹🌹🥰🥰🥰
Shobhana and Urvashi.. Sathyam I too agree
മലയാള സിനിമയിൽ വിവരമുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം....
സന്തോഷിന്റെ പത്താം ക്ലാസ്സിൽ ക്ലാസ്സ്‌മേറ്റ് ആയ ഞാൻ ഖത്തറിൽ ഇരുന്ന് ഇന്ന് കാണുന്ന ഇന്റർവ്യൂ, ഒരു മഞ്ഞ ബൈക്ക് ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ക്ലാസ്സിൽ വരുന്നതും പോകുന്നതും
Kanan aagraham ulla al anu❤
മുകേഷ് കൊള്ളില്ല ബൈജു ചേട്ടൻ പറഞ്ഞത് സത്യം
ബൈജു ചേട്ടൻറ് രസകര മായ മറുപടി....sooper interview
Shobana,urvasi,Manju Warrier ❤❤.favourites of mollywood
നല്ല അഭിമുഖം... ആ ചോദ്യം ശരിയായില്ല.. സിനിമ ഇല്ലാതായാൽ എന്നല്ല.. സിനിമ കൂടാതെ വേറെ ഏത് മേഖലയിൽ ആണ് താല്പര്യം എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്
Ys
മനസ്സിൽ തോന്നുന്നത് നല്ല കൃത്യമായി പറയാൻ ഈ മനുഷ്യന് എന്നും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
ശോഭന , ഉർവ്വശി♥️♥️♥️ ഇപ്പോ ചാനലുകാരുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ🤣🤣🤣🤣🤣
Chali star konjuu 🤣🤣🤣🤣
Athe.....shobhana ....urvasi .... Ivarude koode parayan polum...kunjunte peru cherkkallle........
@@vibesoflife7201 ,🤣🤣
Sathyam
ഇദ്ദേഹം മഞ്ജു വാര്യരുടെ കടുത്ത ഫാൻ ആണ്.
ഇവിടെ പറഞ്ഞു കൊളമാക്കാൻ നോക്കേണ്ട എന്ന് ബുദ്ധി
ബൈജു ചേട്ടൻ പറഞ്ഞത് 100%ശരിയാണ്
ബൈജു രാഷ്ട്രീയക്കാരൻ അല്ലെങ്കിലും സത്യസന്ധമായി ആണ് കാര്യങ്ങൾ പറയുന്നത് എനിക്ക് ഇഷ്ടമാണ് ബൈജുവിനെ ഒത്തിരി
എന്ത് സത്യമാണ് ബൈജു ചേട്ടൻ പറയുന്നത് ❤️❤️..
എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള രണ്ടു സിനിമ നടന്മാർ ഉള്ളു ബൈജു അണ്ണൻ ഇന്ദ്രൻസ് ചേട്ടൻ
🤔... കുഞ്ഞു വായിൽ വല്യ വർത്തമാനം പറഞ്ഞുകൊണ്ട് മലയാള സിനിമയിലേയ്ക്ക് വന്ന ആ പയ്യൻ
ഇന്ന് കരിമ്പന പോലെ വളർന്നു വലുതായി ഒരു നേതാവ് ആയിരിക്കുന്നു!
ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങണം!
മുഖ്യ മന്ത്രി ആകണം!!!
കേരളത്തെ രക്ഷിക്കണം!!
👌🤗👌🤗👌🤗👌🤗👍👍👍😘😘😘
suresh gopi & ganesh kumar 🔥🔥🔥
Urvashi and Shobhna 🔥🥰
Mamtha 🔥
@@Viral_cuts570 mamatha banerjee aano😮
@@iammilan1963 ☠️
കുഞ്ചു വാരിയർ
@@stylesofindia5859 പെവർ
ബൈജു എനിക്ക് ഭയങ്കര ഇഷ്ടം. നാട്യമില്ലാത്ത നടൻ.ബാലതാരമായി വന്ന് ഇന്നസെന്റിന്റെ കൂടെ അഭിനയിച്ച Sce ne (സിനിമയുടെ പേര് മറന്നു പോയി. ) വളരെ natural ആയിരുന്നു. അന്നേ ഇഷ്ടമായിരുന്നു. ബൈജു മാഷിന്റെ വാക്കുകൾ കേൾക്കാൻ ഭയങ്കര ആകാംക്ഷയാണു്. veryeager neടട
Sakshal shreeman chrthunni
പച്ചയായ മനുഷ്യൻ ❤...
Ulla karyam...correct ayittu parayunna Biju chettan ❤️🔥
ഇവിടെ phd എടുത്തവൻ പോലും ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നത് നാട് വിടുമ്പോഴാണ് 😂
🤣😂
ശോ ഭ ന ഉർവശി 👌👌
True
Verum thonnal. Nalla english books vayichu koottunnavarku vocabulary valare kooduthal aanu, athinte koode English movies and podcasts koodi kettal pinne language and slang oodi varum vayil. My own personal experience.
Nalla best kandupiditham😂😂😂
PhD onnum venda..verm degree kazinnju nalla pole english samasrikuna alkaar e naatil und..
Ath avr swayam work cheyth undaki edukuna oru skill aanu..
All questions correct answer straight forward
congrats
I interested to hear ...thanks byju sir
ബൈജുവും ധ്യാനും ഉണ്ടേൽ ഇന്റർവ്യൂസ് കാണാൻ ഒരു രസമാണ്
True....
Please😅😅
ഷൈൻ ടോം ചാക്കോയും 😂😂
Simple and humple ബൈജുചേട്ടൻ, ഇന്റർവ്യൂ ചെയുന്ന ആളും spr❤️❤️
എന്റെ പൊന്നു മച്ചാനെ സത്യം സത്യമായി പറയാൻ ഒരു ഘട്സ് വേണം. പൊളിച്ചു മച്ചാനെ
Baiju Chettan Pwoli Manushyen 👍🏻😍
Enthu rasamulla samsaaram!! Baiju Chettan👏🏻👏🏻👏🏻
അണ്ണാ സൂപ്പർ ആണ് അടിപൊളി ആണ് ❤❤❤❤💕💕🥰🥰😍😘😘😘😘😍😍🥰😍😘😍😍❤❤👍👍💕💕🥰🥰😍😍💕💕🥰🥰😍😍💕💕💕❤❤👍👍👍👍👍
18:15 21:11 ശെരിക്കും ഞാൻ ചിരിച്ചു പോയി മുഖവും റിപ്ലയും 😂
ബൈജു ചേട്ടൻ നല്ല ഒരു മനുഷ്യൻ ആണ്...നല്ല സിനിമ ഒരുപാട് കിട്ടാൻ പ്രാർത്ഥിക്കുന്നു...
ബൈജു ചേട്ടൻ അടിപൊളി ആണ്,,
കാരൃങൾ കൃത്യമായി പറയാൻ ഉള്ള മനസ് ഉണ്ട്,,,
Good 👍👍. ബൈജു ചേട്ടൻ. സൂപ്പർ
Very good person 💗💗❤️💪❤️❤️💪
ഞാൻ പരിചയപ്പെടാൻ ആഗ്രഹിച്ച ഒരു നടനാണ് ബൈജു ഒരിക്കൽ ജോണി ആന്റണിയോട് പറഞ്ഞു ബൈജുവുമായി ഇനി കണ്ടുമുട്ടുമ്പോൾ എന്നെ പരിചയപ്പെടുത്തണമെന്ന്
Baiju ...is so frank ....his opinion abt actors n actress is so open......his opinion is 💯
5:58-6:10.അതെ ആ ഒരു ചങ്കൂറ്റം മതി സ്ത്രീകൾക്ക്.അല്ലാതെ ഒരു സംഘടന ഇന്ന് ഉണ്ടാക്കുക,നാളെ കുറെ ആളുകൾ പോവുക.പിന്നെ അതൊരു പ്രഹസനം ആയി മാറുക.അമ്മ പോലുള്ള സംഘടയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് വേണം അവർ അതിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കാൻ.....
Baijuchettan🙏❤️
എനിക്ക് രാഷ്ട്രീയം ഇല്ല... പക്ഷേ സുരേഷ് ഏട്ടൻ സൂപ്പർ ആണ്
ശോഭന, ഉർവശി...... 👌👌👌
Enikum❤❤
Superb , Baiju 🤝👏💪👍👍well said
Baiju Chetan.. his interviews are fun to watch. People might think he is casually speaking, but his thoughts are very intelligent, and he put forwards the inferences very diplomatically
Baiju adipolianu 👍🏻❤️
ഉർവശ്ശി... ❤️❤️❤️
💕💕
yodha... dhamayandhi....b🔥🔥🔥🌈💯
Biju chettan poli manushyanan 😘... Iyale e open talk aan Enik ishtam😘😘.. Moopere talk kelkan thanne vayangara ishttaman.. Skip cheyyane thonoolla👌👌
ബൈജു സൂപ്പർ... അഭിനന്ദനങ്ങൾ
ബൈജുവിന്റെ കുട്ടികാലത്തെ കഥാപാത്രം ഇപ്പോഴും മനസ്സിൽ മിന്നിമറയുന്നു
ഒരുസിനിമയിൽ മോഹൻലാലിന്റെ ലൗ ലെറ്റർ ബൈജുതന്നെ മറുപടിഎഴുതി കൊടുത്തത്
😂😂😂👍🏼
ബൈജു ഏട്ടൻ പൊളിയാ ♥♥♥
ബൈജു പറഞ്ഞത് ആണ് ശരി,,,
Nalla open heart person very nice talking Baiju cheatta you very nishkalangan adhu madhi deivam koode undagum ❤️✌️pavam itthrayum nalla manushan wowwwww
Super man.. good interview.... ellam 100% correct
എനിക്ക് ഇഷ്ട്ട പെട്ട നടൻ മാരിൽ ഒരാളാണ് ബൈജു കോട്ടയം കുഞ്ഞച്ചൻ മുതൽ എനിക്ക് ഇഷ്ട്ടമാണ്
I like his genuine talk,straight from the heart. Simple logic,keep it up man.
സത്യസന്ധമായ ഉത്തരങ്ങൾ. വ്യക്തമായ കാഴ്ചപാടുകൾ. ❤️
Njn kandyirnu ee sirne...naml friends allarum kadayil nilkuvayirnu skul kazhijj...namk food vaggi taram enn okke parajju nirbantichu pavm🥰🥰
Well said...
Full കാണുന്ന interview..... biju chettan ❤️
ബൈജു താങ്കളെയും താങ്കളുടെ സിനിമകളും വളരെ ഇഷ്ടമാണ് പക്ഷെ ഇതിൽ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാവും..പിന്നെ താങ്കൾ പറഞ്ഞതിൽ ഒരു കാര്യം ശെരി ആണ് ഉർവശി ശോഭന മികച്ച നടികൾ എന്ന് പറഞ്ഞത് പിന്നെ ഒക്കെ ആരെയെകൊയോ സപ്പോർട്ട്
ബോഡി ലാംഗ്വേജ് എന്നത് ഒരു മനുഷ്യന് എത്ര പ്രായം ആയാലും മാറ്റം വരില്ല എന്നതിനു ഒരു തെളിവാണ് ഇദ്ദേഹം കുട്ടിക്കാലത്ത് അഭിനയിച്ച സിനിമകളിൽ പോലും ഇതുപോലെ തന്നെ ആയിരുന്നു ശരീര ഭാഷ ആരാടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയുന്ന ഒരു ഇത് ഏത് അത് ഹഹഹ ഹഹഹ @ 02 - 03 - 2023
What a interview.....baijuettan mass....😍😍😍😍😁😁😁😁
Nala adipoly interview 😍😍😍
Poli
ബൈജു ഇഷ്ടം 🔥🔥❤️❤️❤️
Baiju .. bold ..
Good interview ..
Very nice. Baiju communicates nicely.
ബൈജു ഇഷ്ടം ❤
പച്ചയായ മനുഷ്യൻ ..... ഒരുപാട് ഇഷ്ട്ടം.
Baiju's interviews are a treat to watch. He speaks casually but his words are meaningful
നല്ല അഭിപ്രായം
baiju❤
Baiju chettan annum ennum poli ❤❤❤❤❤❤❤
ബൈജു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ്. ബാലതാരമായി അഭിനയച്ച പഴയ പടങ്ങളാണ് കൂടുതൽ ഇഷ്ടം. ഒരു സിനിമയിൽ മോഹൻലാൽ വയറ് നിറച്ച് ഭക്ഷണം വാങ്ങിച്ച് കൊടുത്ത് ഒരു love letter കൊടുത്തു വിടുന്ന രംഗമുണ്ട്. അത് ബൈജു പൊളിച്ചു. പിന്നെ ഏതോ ഒരു സിനിമയിൽ ചേട്ടത്തി തുണി അലക്കാൻ പോകുമ്പോൾ വീട്ടിലെ എല്ലാവരും അവരുടെ ഡ്രസ്സ് കൊടുത്തു വിടുന്ന ഒരു രംഗം ഇപ്പോഴും ഓർമ്മയുണ്ട്.
16.30 'enne nashippikkan mathramanu ee covid vannathu'- ente ponnooo, chettaaa njn vishamichirikkumpol chettante interviews okke kanarundu. Manassinu orupadu happiness kittarundu... Love you Bossss
ബൈജു സൂപ്പർ 🌹🌹🌹🌹🌹
SuperB Interview💯👍
Baiju chetta.... Well said👍👍👍👍
Baiju Chettan Empuran il undakumennu njangalku urappayirunu... Because athil njangalku ishtapetta scenes il onnu Baiju Chettante scene aanu... Also for me, the scenes in Sthreedhanam and Vadakkunokiyanthram!👏👏👏
Baiju.polikkum
5:54 സത്യം 💯
ദിലീപിന്റെ ഫോട്ടോയുമിട്ട് ഒരുപാട് വ്യൂവേഴ്സിനെ സംഘടിപ്പിക്കാൻ ഉള്ള ഈ തരംതാഴ്ന്ന പരിപാടി നിർത്തിക്കൂടെ😡😡😡
ചാനലുകാരുടെ'
വരുമാനപ്റിയനാണ്''
Super video 📹 👌 ❤️
ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ ആദ്യമായി കാണുന്നു...ഇത്രെയും genuine ആയ ഇൻ്റർവ്യൂ ഇത് വരെ കണ്ടിട്ടില്ല 👍👍💯❤️