ഹലാലിന് പ്രശ്നമെന്ത്? ഭക്ഷണത്തില്‍ വര്‍ഗീയത വിളമ്പണോ? | Counter Point | Halal Food | BJP Kerala

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 3.5K

  • @rinshisworld3182
    @rinshisworld3182 2 ปีที่แล้ว +87

    "ഒരു സംഘിയെ കാര്യം പറഞ്ഞു മനസിലാക്കുന്ന സമയം കൊണ്ട് 4 പോത്തുക്കളെ SSLC പാസ്സാക്കി എടുക്കാം."
    കടപ്പാട് :അസ്‌കർ അലി

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +440

    സാമാന്യബോധം, പൊതുവിജ്ഞാനം, വിദ്യാഭ്യാസം, ദീർഘവീഷണം ഇതൊന്നും ഇല്ലാത്തവരെ ഒരു കാരണവശാലും ഒരു പാർട്ടിയും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകരുത്...സുരേഷ് നിങ്ങൾ ഒരു ദയനീയ തോൽവിയാണ്.

    • @vijupt8486
      @vijupt8486 2 ปีที่แล้ว +26

      സുരേഷിനെ പറ്റി പറഞ്ഞത് സത്യമാണ്, കരശ്ശേരിയും അനിൽകുമാറും അതുപോലെയൊക്കെത്തന്നെ. ഹലാൽ ഫ്ലാറ്റ്, ഹലാൽ ശർക്കര, ഹലാൽ പപ്പടം ഹലാൽ shamboo, ഹലാൽ ലിപ്സ്റ്റിക്, ഹലാൽ കോണ്ടം,ഇതൊക്കെ ഇസ്ലാമികവത്കരണത്തിന്റെ ഭാഗമല്ലേ? എപ്പോഴിത് ഭക്ഷണത്തിൽ തുപ്പുകയും ചെയ്യുന്നത് പൊതുജനം കാണുന്നു. ( ഇതു മലബാറിലെ ചില കല്യാണ വീട്ടിൽ ഞാൻ നേരിട്ട് കണ്ടിട്ടുമുണ്ട്, അവിടുന്നു ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞു മാറിയിട്ടുണ്ട് )

    • @uvaiskc2871
      @uvaiskc2871 2 ปีที่แล้ว +6

      👍🏾

    • @shibuindian5058
      @shibuindian5058 2 ปีที่แล้ว +14

      @@vijupt8486 അതുകൊണ്ടാണ് അദ്ദേഹം ബിജെപി യിൽ പിടിച്ചു നില്കുന്നത് 🤣🤣🤣

    • @vijupt8486
      @vijupt8486 2 ปีที่แล้ว +7

      @@shibuindian5058 suresh അല്പംകൂടി പഠിച്ചിട്ട് വരണമായിരുന്നു, കരശ്ശേരി അങ്ങ്മിങ്ങും തൊടാതെ വഴുറ്റിതിമാറി, അനിൽകുമാറിനെ പിന്നെ മുഖവിളക്കെടുക്കേണ്ട. ഹലാൽ certification കൊടുക്കുന്നതിനുള്ള conditions, അതിലൂടെ അവർക്കു ലഭിക്കുന്ന ഫണ്ടും അതിന്റെ ഉപയോഗവും, ഹലാൽ ഫ്ലാറ്റ്, ഹലാൽ condum, ഇപ്പോൾ കാണുന്ന ഭക്ഷണത്തിൽ തുപ്പൽ, ശബരിമലയിൽ മുസ്ലിം ആചാരപ്രകാരമുള്ള സാധനങ്ങളാണോ അമ്പലത്തിന്റെ പരിശുദ്ധിക്കു ചേർന്ന സാധനങ്ങളാണോ ഉപയോഗിക്കുന്നത് എന്നതെല്ലാം highlite ചെയ്യാൻ Suresh ന് കഴിഞ്ഞില്ല. "Sadeep വച്സ്പതിയെ" പോലെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു, അതു ഹിന്ദുക്കളുടെ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റിയ ആളുണ്ടായില്ല എന്നാണു കാണിക്കുന്നത്.

    • @makesense6616
      @makesense6616 2 ปีที่แล้ว +9

      പ്രവാചകൻ മുഹമ്മദ് കമ്പി ചെയ്തു കൂട്ടിയ കാമപ്രാന്ത്തുകൾക്കു മുസ്ലിം സമുദായം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.. 🤣🤣

  • @ajayakoshunnikrishnan2012
    @ajayakoshunnikrishnan2012 2 ปีที่แล้ว +102

    ബഹുമാനപെട്ട അങ്ങുന്നേ കിടന്നോടത്തു കിടന്നു മെഴുക്കാതെ എഴുനേറ്റ് പോ.... സുരേഷ് ജി 😢

  • @twinkerbell6643
    @twinkerbell6643 2 ปีที่แล้ว +111

    Halaal ബോർഡ് വക്കുന്നത് muslim കടകളിൽ അല്ല. മുസ്ലിമിന്റെ കടയിൽ ഹലാൽ food ആണെന്ന് already അറിയാം. മുസ്ലിങ്ങൾ കഴിക്കാൻ വേണ്ടി മറ്റു മദസ്ഥരാണ് ഹലാൽ ബോർഡ് വക്കുന്നത്.

    • @Jay-ot2il
      @Jay-ot2il 2 ปีที่แล้ว +10

      മുസ്ലിങ്ങളുടെ കടയിൽ ഹലാൽ ബോർഡ്‌ വെക്കാറുണ്ട്.

    • @shahariyajasmin....201
      @shahariyajasmin....201 2 ปีที่แล้ว +3

      @@Jay-ot2il അത് ഹലാൽ എന്ന് പേര് ഇട്ടിട്ടുള്ള ഹോട്ടലിൽ ആവും അങ്ങനെ ബോഡ് വിവച്ചിട്ടുള്ളത്. അല്ലാതെ വെക്കില്ല. അത് ഞങ്ങളുടെ ഇവടെയുമുണ്ട്. ഹലാൽ നാടൻ ഭക്ഷണ ശാല ഹോട്ടൽ എന്ന്. എന്ന് കരുതി അവടെ ഹലാൽ ഭക്ഷണം മാത്രമല്ല ഉണ്ടാക്കുന്നത്. എല്ലാ തരം ഭക്ഷണവും പാകം ചെയ്തു ഉണ്ടാക്കാറുണ്ട്. മാത്രമല്ല. എല്ലാ മതസ്ഥരും വന്ന് കഴിക്കാറുമുണ്ട്.... 😊

    • @Jay-ot2il
      @Jay-ot2il 2 ปีที่แล้ว

      @@shahariyajasmin....201 അല്ല സുഹൃത്തേ ഹോട്ടൽ ന് മറ്റൊരു പേരാണ് നൽകിയിട്ടുള്ളത്, അവിടെ Halal എന്നാ ഒരു ചെറിയ ബോർഡും ഉണ്ട്.

    • @user-in4hy4pp7s
      @user-in4hy4pp7s 2 ปีที่แล้ว +2

      അങ്ങനെ ചെയ്യതിലെങ്കിൽ അവർക്ക് കച്ചവടം കിട്ടില്ല

    • @mahamoodmohammedsali5044
      @mahamoodmohammedsali5044 2 ปีที่แล้ว

      ഹലാൽ ബീഫ്,, ഹലാൽ മട്ടൺ.. സ്റ്റിക്കർ ഒട്ടിച്ചു അറബ് രാജ്യങ്ങളിൽ അയച്ചു കൊടികൾ ഉണ്ടാക്കുന്നത് സങ്കികളാണ്... ഇന്ത്യയിൽ പശുവിനെ കൊല്ലുന്നത് നിർത്തിച്ചു. ഇവരാണ് അറബ് രാജ്യങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചു അയച്ചു ക്യാഷ് ഉണ്ടാക്കുന്നത് സങ്കികൾ..

  • @cjnaseeb
    @cjnaseeb 2 ปีที่แล้ว +65

    ആരും തന്നെ ഭക്ഷണത്തിൽ തുപ്പുകയോ ഊതുകയോ ചെയ്യുന്നില്ല...
    ഭക്ഷണത്തിൽ ഊതുന്നത് തന്നെ മുഹമ്മദ് നബി (സ ) വിലക്കിയ കാര്യമാണ്...
    ശിഫ, ഇഷ്‌ഫി എന്നു പറയുകയാണ് ചെയ്യുന്നത്...
    അതിനു അർത്ഥം വെക്കുന്നത് രോഗശമനം, സുഖപ്പെടുത്തുക എന്നാണ്...
    പ്രാർത്ഥനാ സദസ്സുകളിൽ ദൈവീക വചനങ്ങൾ ചൊല്ലും, അവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ ശിഫ, ഇഷ്‌ഫി എന്നു ചൊല്ലുകയാണ് ചെയ്യുന്നത്..

    • @Aami123
      @Aami123 2 ปีที่แล้ว +7

      അതെ ഇതാണ് സത്യം

    • @beeraanassault8489
      @beeraanassault8489 2 ปีที่แล้ว +7

      @@JESUSatyourdoorstep പ്രവാചകന്മാർക്ക് പ്രത്യേക കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്.
      യേശു ക്രിസ്തു 5 അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കഥ ഓർമ്മവരുന്നു...
      പ്രവാചകന്മാർ ചെയ്യുന്നത് ഭക്ഷണത്തിൽ ഐശ്വര്യആവസ്ഥ ഉണ്ടാകുവാൻ വേണ്ടിയാണ്.
      പിന്നെ ഇപോൾ കൃസങ്കികൾ ചെയ്യുന്നത് മുറി വൈദ്യന്മാരുടെ പണിയാണ്...
      മുറി വൈദ്യൻ ആളെ കൊല്ലും...
      യഥാർത്ഥ ആത്മീയ മരുന്നല്ല നിങ്ങൾ വിളമ്പുന്നത്..
      വർഗീയ വിഷം ആണ്...
      പ്രിയ സഹോദരൻ നന്മ നിറഞ്ഞ ആശംസകൾ😊

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 2 ปีที่แล้ว

      @@JESUSatyourdoorstep yesu thuppunille sarikonnu Bible vayichu noku ...

    • @abdulkabeer1506
      @abdulkabeer1506 2 ปีที่แล้ว +1

      @@JESUSatyourdoorstep നീ ആദ്യം മടങ്ങളിലെ കിണരുകൾക്ക് ഗ്രിൽ പിടിപ്പിക്കാൻ നോക്ക് 🤣

  • @shanupm5406
    @shanupm5406 2 ปีที่แล้ว +52

    ഒന്നും പറയാനില്ലാത്തതിനാൽ സുരേഷണ്ണൻ ഒരായിരം പ്രാവശ്യം ഷാനീ ഷാനീ എന്ന് വിളിച്ച് മോങ്ങിക്കോണ്ടേയിരിക്കുന്നു🙂

  • @ShEbInmathew55
    @ShEbInmathew55 2 ปีที่แล้ว +103

    സുരേഷ് : ഞാൻ വ്യക്തമായി ചില ചോദ്യങ്ങൾ ചോദിച്ച് അല്ലോ അത് എയറിൽ ഉണ്ടല്ലോ
    ഷാനി : അത് എയറിൽ തന്നെ നിൽക്കുക ആണ് ശ്രീ സുരേഷ് 😜🤣

  • @samklazar8995
    @samklazar8995 2 ปีที่แล้ว +10

    ബിജെപി രാഷ്ട്രിയ പാർട്ടി അല്ല
    ഇവർ രാഷ്രിയം പറയുന്നത് കണ്ടിട്ടില്ല
    വെറുപ്പും, വേർതിരിവും, കലാപവും വിവരക്കേടും. പെട്രോൾ വില,തൊഴലില്ലായ്‌യ്മ, എതൊന്നും അല്ല ഹലാൽ ആണ് പ്രശ്നം.

  • @user-lt8lc3xe1k
    @user-lt8lc3xe1k 2 ปีที่แล้ว +37

    ശ്രീ.ജി ജയപാലിന്(KHRA)👍👍👍👍👍👍👌👌👌👌👌👌 അഭിനന്ദനങ്ങൾ.

  • @sajeeva1856
    @sajeeva1856 2 ปีที่แล้ว +64

    ഒരു കാര്യം അറിയില്ല വെറുതെ ഹലാൽ തിവ്രവാദം എന്നു പറഞ്ഞു മനുഷ്യനെ തമ്മിലടിച്ചു രണ്ടു വോട്ടി നുവേണ്ടി

  • @stanislausfernandes2668
    @stanislausfernandes2668 2 ปีที่แล้ว +26

    Well said Mr Jayapal. KHRA Zindabad.

  • @ifitvm6910
    @ifitvm6910 2 ปีที่แล้ว +14

    മുസ്ലിം പള്ളീന്ന് നെയ്ചോറും. ബീഫും തൂക്കൂ പാത്രത്തിൽ... വാങ്ങി കൊണ്ട് വന്നു കഴിച്ച ഒരു ബാലൃം ഹിന്ദു വായ എനിക്കുണ്ട് ..... ഞങ്ങൾ മനുഷ്യരായൊന്നു ജീവിച്ചോട്ടെ....ഈ മണ്ണിൽ .........

  • @ramaswamyramakrishna606
    @ramaswamyramakrishna606 2 ปีที่แล้ว +156

    I am a vegetarian. But I will buy vegetarian food from a Halal Hotel. Let us defeat this fascist regime.

    • @kingofazkaban
      @kingofazkaban 2 ปีที่แล้ว +9

      You are a sport and an exemplary. Salute you sir.

    • @vijupt8486
      @vijupt8486 2 ปีที่แล้ว +16

      Dont worry sir very near future u can enjoy " Halaal veg food" at Malapuram decortated with ustad"s salaiva.

    • @rosageorge342
      @rosageorge342 2 ปีที่แล้ว +6

      U r supporting terrorism by giving halal people your money.some percentage will go to help terrorism.

    • @shaness120
      @shaness120 2 ปีที่แล้ว +9

      @@rosageorge342 erangi pode chaanakam vaari

    • @SavanStalin
      @SavanStalin 2 ปีที่แล้ว

      Halal veg fud entha??

  • @joybalakrishnan1711
    @joybalakrishnan1711 2 ปีที่แล้ว +75

    വയറു വിശന്നാൽ ഈചർച്ചക്കു പോലും പ്രസക്തിയില്ല.

    • @Ndmmkl
      @Ndmmkl 2 ปีที่แล้ว +1

      Crct.. വിശപ് ആണ് സത്യം

    • @mrunique6889
      @mrunique6889 2 ปีที่แล้ว +4

      ശരിയാണ്, ഇസ്ലാമിൽ ഭക്ഷണം ലഭിക്കാതെ മരിക്കുമന്ന അവസ്ഥ വന്നാൽ ഹറാമായ ഭക്ഷണം കഴിക്കൽ അനുവദനീയമാണ് (eg:- പന്നിയിറച്ചി )

    • @faisalusman3726
      @faisalusman3726 2 ปีที่แล้ว

      Correct

  • @gafoorkp6018
    @gafoorkp6018 2 ปีที่แล้ว +14

    നിങ്ങക്ക് ആർക്കും അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം ഹലാലിന്റ അർത്ഥം അനുവദിനിയ മായ ഭക്ഷണം അർഹത ഉള്ള ഭക്ഷണം എന്നാണ്

    • @krishnankutty4358
      @krishnankutty4358 2 ปีที่แล้ว

      ഹലാൽ എന്നെഴുതില്ലങ്കിൽ ഉപയോഗിക്കാൻ പറ്റാത്തില്ലേവെറുതെ പ്രേശനം ഉണ്ടാകാൻ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.

  • @sabiraithilot9729
    @sabiraithilot9729 2 ปีที่แล้ว +2

    ഷാനിക്കും ജയപാലിനും big സല്യൂട്ട്. സുരേഷിന്റെ സ്ത്രീ വിരുദ്ധ പരാമർശം ചോദിചെയ്ത ഷാനി ക്കിരിക്കട്ടെ എല്ലാ അഭിവാദ്യങ്ങളും

  • @joybalakrishnan1711
    @joybalakrishnan1711 2 ปีที่แล้ว +98

    വിശന്നി രിക്കുമ്പോൾ സ്നേഹത്തോടെ വിളമ്പുന്ന കൈകൾക്ക് മതമുണ്ടോ?

    • @Hamrazmuka
      @Hamrazmuka 2 ปีที่แล้ว +1

      Politiciansinu വിശപ്പ് എന്താന്നറിയില്ല

    • @ss-xd3jf
      @ss-xd3jf 2 ปีที่แล้ว +1

      ഇല്ല

    • @Nithin035
      @Nithin035 2 ปีที่แล้ว +5

      Kurachu thuppal biriyani edukkatte

    • @justinejacob6137
      @justinejacob6137 2 ปีที่แล้ว +5

      വിശന്നു പൊരിഞ്ഞു എന്തേലും കിട്ടിയാൽ മതി എന്ന അവസ്ഥയിൽ ഒരു ഹോട്ടലിൽ കയറിയപ്പോൾ റീസെപ്ഷനിൽ പോയി ഇത് ഹലാൽ ആണോ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ച ആളുകളെ എനിക്കറിയാം

    • @adoormidhunraj
      @adoormidhunraj 2 ปีที่แล้ว +4

      ഇല്ല.
      പക്ഷേ സ്നേഹം ഹലാൽ ഭക്ഷണത്തിൽ ഉണ്ടോ?

  • @ashrafashru2472
    @ashrafashru2472 2 ปีที่แล้ว +25

    ആ സുരേസന് ഒരു ഗ്ലാസ്
    "ഗോമൂത്രം കൊടുക്കൂ ഷാനീ "
    അയാൾ ഒന്ന് റിലാക്സാവട്ടെ
    സാമ്പാറിന്റെ ചെമ്പിൽ കിടന്ന് അയാൾ ചാകാറായി😀😀😀😂

  • @eksudheerek1157
    @eksudheerek1157 2 ปีที่แล้ว +2

    ഷാനി ഒന്നും പറയാനില്ല പൊളിച്ചു സുരേഷിന് പറയാൻ കിട്ടുന്നില്ല 😜😜😜😜👌🏻👌🏻👌🏻👌🏻👌🏻

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +3

    ഹലാൽ ബോർഡ് അല്ല അവരെ പ്രശ്നം . അവർക്ക്) പ്രശ്നം ഉണ്ടാക്കണം ഒറ്റ ഉദെശം മാത്രം

  • @abdulnassernasser6933
    @abdulnassernasser6933 2 ปีที่แล้ว +77

    ഹലാലും ഹറാമും സുരേഷിന് വൃക്തമാക്കി കൊടുക്കാൻ ഒരു ഉദാഹരണം. ഒരു നമ്പൂതിരിക്ക് ഇറച്ചിയും മീനും ഹറാമാണ്. അവർക്ക് ഹലാലായ ഭക്ഷണം കിട്ടുന്ന സ്ഥലമാണ് വെജിറ്റേറിയൻ ഹോട്ടൽ. അതുപോലെ ശബരിമല അയ്യപ്പൻമാർക്ക് ഹലാൽ ഭക്ഷണം കിട്ടുന്ന സ്ഥലമാണ്
    സ്വാമിയേ ശരണമയപ്പ എന്ന ബോർഡ് വെച്ച ഹോട്ടലുകൾ

    • @FLTP-hf3sx
      @FLTP-hf3sx 2 ปีที่แล้ว

      👍

    • @rajeshchali7020
      @rajeshchali7020 2 ปีที่แล้ว +1

      Non kazhikunna nam undu.sudu halal mathram kazhikkum

    • @joju5771
      @joju5771 2 ปีที่แล้ว +3

      അപ്പോ ശർക്കര യിലും പപ്പടതിലും ഒരു മുസ്ലിം ഉത്പാദിപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന product കൾക്കും ഹലാൽ എന്ന് എഴുതി വയ്ക്കുന്നത് എന്തിനാ

    • @FLTP-hf3sx
      @FLTP-hf3sx 2 ปีที่แล้ว +6

      @@joju5771 അത് എഴുതുന്ന കമ്പനികളുടെ മുതലാളിമാരോട് ചോദിച്ചാൽ താങ്കൾക്ക്‌ കാരണം ലഭിക്കും

    • @joju5771
      @joju5771 2 ปีที่แล้ว +1

      @@FLTP-hf3sxmuthalaalimaarod chodikkaand തന്നെ കാര്യം മനസ്സിലാവും...
      Bro ... ഞാൻ ഒരു ക്രിസ്ത്യൻ ആണ്, congress കാരൻ ആണ്.. കോൺഗ്രസ് കാരൻ ആയത് കൊണ്ട് തന്നെ muslims ne നല്ല ഇഷ്ടം ആണ്.... പക്ഷേ പല ക്രിസ്ത്യൻ group ilum, മിക്കവാറും എല്ലാ grp ഇലും ഇസ്ലാം വിരുദ്ധ msg Kal aanu ഇപ്പോ... മിക്കവാും തീവ്ര christians um hindhus um ചേർന്ന് ഇസ്ലാം ന് ethiraavaan chance ഉണ്ട്... Congresss നശിച്ചാൽ അത് പൂർണം ആവും... അത് കൊണ്ട് ഈ ഹലാൽ board ഒക്കെ നമുക്ക് വേണോ...

  • @jahfarswadique4180
    @jahfarswadique4180 2 ปีที่แล้ว +139

    ഷാനി വല്ലാത്തൊരു സംഭവം തന്നെ..👍🌹

    • @prasannannn7679
      @prasannannn7679 2 ปีที่แล้ว +1

      ഷാ നിക്ക് കുറച്ച് ഹലാൽ ബിരിയാണി കൊടുക്കൂ

    • @ahamedmohammed6094
      @ahamedmohammed6094 2 ปีที่แล้ว

      @@prasannannn7679 halal ennu peru vechal halal alla onnu manislaku😂

    • @ANAS-ix9xd
      @ANAS-ix9xd 2 ปีที่แล้ว

      വിവരവും വിദ്യാഭ്യാസംവും 😏സങ്കികൾകില്ലാത്തത് 😇✨️

  • @shajirkutyav8381
    @shajirkutyav8381 2 ปีที่แล้ว +5

    വേണുന്നവർ അകഴിക്കും വേണ്ടാത്തവർ കഴിക്കില്ല. ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല പിന്നെ എന്തിനാണ് ഇങ്ങനെയുള്ള പ്രശ്നമുണ്ടാക്കുന്നത്

  • @kuttippayoosuf5016
    @kuttippayoosuf5016 2 ปีที่แล้ว +2

    സുരേഷ് ഒന്നും അറിയാതെ പൊട്ടന്‍ കളികളില്‍ ഞങ്ങളുടെ സമയം കളയാതെ

  • @mma8145
    @mma8145 2 ปีที่แล้ว +52

    ഷാനി ചർച്ചക്ക് വേണ്ടി വിളിച്ചു ഇരുത്തിയ പോത്തിന് ഹലാൽ എന്നാൽ എന്താണെന്ന് അറിയില്ല അൽപ്പം വിവരമെങ്കിലും ഉണ്ടാക്കുക സഹോദരാ!

  • @najmaj6036
    @najmaj6036 2 ปีที่แล้ว +163

    അച്ഛന്റെ പേരുചോതിക്കുമ്പോൾ അമ്മയുടെ പേരുപറയും. അറിയുന്നതല്ലേ പറയാൻ പറ്റു ഷാനി.. 🤪🤪

    • @makesense6616
      @makesense6616 2 ปีที่แล้ว +23

      ഹലാൽ ഫുഡ്സ് മെനു
      1. ജൂതന്റെ മിസൈൽ കൊണ്ട് ചത്ത ഒട്ടകം ഫ്രൈ
      2. സുന്നത് നടത്തിയ പല്ലി തോരൻ
      3. പട്ടിയെ നിറുത്തി പൊരിച്ചത്
      4. ആറു വയസുള്ള ആയിഷനെ പീഡിപ്പിച്ചത്
      5. പന്നി മോളകിട്ട് പറ്റിച്ചത്
      6. ഖദീജയുടെ സ്വത്തും പണവും പറ്റിച്ചത്
      7. ഉസ്താദിന്റെ മദ്രസാ milk shake
      8. ഒട്ടക മൂത്രം സർബത്ത്
      9. നബി മൂത്രം jews sorry juice
      10. ഈച്ചേനെ മുക്കിയ ചായ
      11. പന്നിയുടെ സുന്നത്തു ചെയ്യാത്ത ലിംഗം റോസ്റ്റ്
      .....🤣🤣

    • @jo..8963
      @jo..8963 2 ปีที่แล้ว +18

      @@makesense6616 Ethokke aano veettil kazhikkunnathu🤣

    • @noushadkk388
      @noushadkk388 2 ปีที่แล้ว +20

      @@makesense6616 മനോരോഗം ചികിത്സിച്ചാൽ മാറ്റാം മത ഭ്രാന്ത് മൂലം മനസ്സിലടിഞ്ഞ വെറുപ്പ് ചത്താലും മാറില്ല .നന്നായികൂടെ സഹോ

    • @vysakhalone2057
      @vysakhalone2057 2 ปีที่แล้ว +10

      @@noushadkk388 ഇത് നിങ്ങളുടെ ഉസ്താദമാരോട് ചോദിച്ചൂടെ?

    • @noushadkk388
      @noushadkk388 2 ปีที่แล้ว +11

      @@vysakhalone2057 അവരോട് ചോദിക്കേണ്ടത് അവരോടും ചോദിക്കുന്നുണ്ട് ചില ഭ്രാന്തന്മാർ അവിടെയുണ്ട് . ഭ്രാന്തിനെ ഭ്രാന്തുകൊണ്ട് നേരിടാനാകില്ലല്ലോ സഹോ .

  • @afiamr7392
    @afiamr7392 2 ปีที่แล้ว +3

    ഞങ്ങൾ ഒരു യാത്ര പോയപ്പോൾ തൃശ്ശൂരിലെ അയ്യപ്പാസ് ഹോട്ടലിൽ നിന്നാ food കഴിച്ചത് . അത് ഹിന്ദുവിന്റ ആണെന്ന് ഞങ്ങൾ നോക്കിയില്ല. നല്ല സഹകരണം ആയിരുന്നു അവർ. 👍 ഹലാൽ എന്താണ് ann പഠിക്കു.....

  • @venuachari6737
    @venuachari6737 ปีที่แล้ว

    സുരേഷിനോട് സഹകരിച്ച ഷാനിക്ക് അഭിനന്ദനങ്ങൾ

  • @jabijabi276
    @jabijabi276 2 ปีที่แล้ว +104

    ഹലാൽ എന്താണെന്നു വിശദീകരിക്കാൻ കഴിയാതെ ബിജെപി നേതാക്കൾ ചാനലിൽ വല്യ ആളായി ബബബ അടിക്കുന്നു

    • @rafipachani6615
      @rafipachani6615 2 ปีที่แล้ว +2

      Haha 😂 👍

    • @ariesmeraki8726
      @ariesmeraki8726 2 ปีที่แล้ว

      Enna jabi para bababa adikkand

    • @shayanniyas2620
      @shayanniyas2620 2 ปีที่แล้ว

      😀

    • @Anandhu-lx9yr
      @Anandhu-lx9yr 2 ปีที่แล้ว +3

      ഹലാൽ എന്താണെന്ന് വിശദീകരിക്കണ്ടുന്നത് ബിജെപി യല്ല നീയൊക്കെ ആദ്യം വിശദീകരിക്ക്

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 ปีที่แล้ว +6

      @@Anandhu-lx9yr ഹലാലിനെതിരെ പ്രതിഷേധിക്കുന്നവരല്ലേ അത് എന്താണെന്ന് വിശദീകരിക്കേണ്ടത് .... അഥവാ ഹലാൽ എന്താണെന്ന് വിചാരിച്ചാണ് പ്രതിഷേധിക്കുന്നത് എന്ന് മറ്റുളളവർ അറിയേണ്ടേ ...

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +129

    യഥാർത്ഥ ഹിന്ദുവും മുസ്ലിമും. ക്രിസ്തിനി കളും ഇവിടെ ഉള്ളിടത്തോളം കാലം ഈ പരിപ്പ് ഈ നാട്ടിൽ വേഗുല

    • @aiwwakk7152
      @aiwwakk7152 2 ปีที่แล้ว

      Aare Talibanickalo??

    • @mohammedhaneefakulathumkar2877
      @mohammedhaneefakulathumkar2877 2 ปีที่แล้ว +4

      ഇവിടെ ഉള്ളി ഉള്ളടുത്തോളം കാലം. മണ്ടത്തരങ്ങൾ മാത്രമേ വരുകയുള്ളൂ പക്ഷെ ചിലത് ചീയുമ്പോഴാണ് ചിലതിനു വളമാകുന്നത് എന്ന് പറഞ്ഞത് പോലെ ഉള്ളി ചീയുമ്പോൾ. മുസ്ലിങ്ങൾ യഥാർത്ഥ. വിശ്വസികളായി മാറുന്നു എന്നതാണ്. അത് കൊണ്ട് സുരേന്ദ്രാ അടുത്തത് പോരട്ടെ...

    • @chungfromchina9307
      @chungfromchina9307 2 ปีที่แล้ว

      Good to see halal in Kerala ,pls ask for shariya too

    • @salimnalloor8324
      @salimnalloor8324 2 ปีที่แล้ว

      CHARCHAYKKU CHILA MANADANTANGALUNDU. ITHARAM ARUBOAN PARAMARSANGAL.DAYAVAYI OZIVAKKUKA

    • @AbdullaH-rc8iw
      @AbdullaH-rc8iw 2 ปีที่แล้ว

      ,

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว

    സ്നേഹത്തോടെ പറയട്ടെ .....ഇന്നു ജീവിക്കുന്ന മനുഷ്യർ ഒരു 50 ശതമാനം ജനങ്ങളും ഒരു 25 കൊല്ലം കഴിഞ്ഞാൽ വീട്ടിലെ ചുമരിൽ തൂങ്ങുന്ന വെരും ചിത്രമായി മാറും ...കുറച്ചു കൊല്ലങ്ങൾ കഴിയുമ്പോൾ ആ ചിത്രവും മാഞ്ഞു പോകും ....പിന്നെ അടുത്ത തലമുറക്ക് ഇവരെയൊന്നും അറിയുക പോലും ഇല്ലാതാവും ....ഇതാണ് ഒരു മനുഷ്യന്റെ ജീവിത കാലം ....ഇങ്ങനെയുള്ള മനുഷ്യർ (എല്ലാ വിഭാഗത്തിൽ പെട്ടവരും ) ജീവനുള്ള കാലത്തു കൂടെയുള്ള സഹജീവികളോട് നല്ല സ്നേഹബഹുമാനത്തോടെയും പരസ്പര സഹായത്തോടെയും കഴിയുക .......വെറുതെ ആർക്കോ വേണ്ടി ജീവിതം ഹോമിക്കരുതേ ....❤️❤️❤️❤️❤️🥰🥰😪😪😪😪🙏

  • @anandhuanandhuandhu7891
    @anandhuanandhuandhu7891 2 ปีที่แล้ว +3

    ജനങ്ങൾക്ക് കൂടെ നേരിട്ട് ചോദ്യം ചോദിക്കാൻ ഉള്ള അവസരം കൂടെ ഇതിൽ നൽകണമാരുന്നു...

  • @shajiraghavan9787
    @shajiraghavan9787 2 ปีที่แล้ว +78

    മുൻപ് ജനങ്ങൾ ഓടിച്ചു വിട്ടതല്ലേ.. ഇനി ഇവിടെ വരല്ലേ... ഞങൾ ഓടിച്ചു വിടും

  • @jasdiaries6318
    @jasdiaries6318 2 ปีที่แล้ว +134

    വിവരയില്ലായിമ ഒരു തെറ്റ് അല്ല... അതു അലങ്കാര മായി കൊണ്ട് നടക്കരുത് 🌹🌹🌹🌹🌹🌹🌹🌹

    • @prasannannn7679
      @prasannannn7679 2 ปีที่แล้ว +4

      കൊച്ചു കുട്ടിയായ ഷാനി ക്ക് ഹലാൽ എന്താണെന്ന് ഒന്നു പറഞ്ഞു കൊടുക്കണേ ഇവൾ ആ ക്ക് വേണ്ടി കുരയ്ക്കുന്നു മലർന്നു കിടന്ന് തുപ്പരുതേ

    • @chandramkm5839
      @chandramkm5839 2 ปีที่แล้ว +1

      അവളൊക്കെ അജണ്ടകൾക്കു പിറകെയാണെന്നു ആർക്കാണ് അറിയാത്തത്........

    • @4thepeople416
      @4thepeople416 2 ปีที่แล้ว

      Athe athe Ara ivde shanik mumbil utharam muttiyath ennu eduth nok suhrthe

    • @tcshafitcshafi6168
      @tcshafitcshafi6168 2 ปีที่แล้ว +1

      ഭൂലോക പൊട്ടൻ😅😅😅 പൊട്ടനായി അഭിനയിക്കുകയാണ്

    • @shamallumovies3683
      @shamallumovies3683 2 ปีที่แล้ว

      😆😆😆

  • @user-sc8ny5sl4j
    @user-sc8ny5sl4j 2 ปีที่แล้ว +2

    സുരേഷ്നോട്‌ നല്ലൊരു ഉസ്താദിനെ കാണാൻ പറയണം ഒരു പത്ത് മിനിറ്റ് ഇരുന്ന് കൊടുത്താൽ എവിടെയോ ചാടിപോയ അന്തവും ബോധവും തിരികെ കിട്ടും പിന്നെ എല്ലാം ശെരിയായി കൊള്ളും

  • @noushadv4103
    @noushadv4103 2 ปีที่แล้ว

    ഒരു ശത്രുവിനോട്‌ പോലും ഇങ്ങനെയൊന്നും ചെയ്യരുത് ഷാനി മാഡം സുരേഷ് നിങ്ങൾ പെട്ട ഒരു പെടൽ 🙏🏻🙏🏻

  • @thasleemkt9546
    @thasleemkt9546 2 ปีที่แล้ว +41

    ആ ബലാലിന് ഹലാൽ എന്താണ് എന്ന് അറിയില്ല 🤭🤭
    കേരളത്തിന്റെ ഒരു അവസ്ഥ 🤦‍♂️🤦‍♂️

    • @TrutH-33
      @TrutH-33 2 ปีที่แล้ว +4

      എന്നാൽ താങ്കൾ പറ എന്താണ് ഹലാൽ?

    • @thasleemkt9546
      @thasleemkt9546 2 ปีที่แล้ว +4

      @@TrutH-33 ചർച്ച ഫുൾ കേൾകണ്ടാണോ കമെന്റ് കണ്ട ഉടനെ വന്നു കമന്റ്‌ ഇടുന്നത് വീഡിയോ ഫുൾ കണ്ടോളു അതിൽ വെക്തമായി പറയുന്നുണ്ട് മനസ്സിൽ ആകൂല എന്നാണെങ്കിൽ ഞാൻ പറഞ്ഞിട്ടും കാര്യം ഇല്ല

    • @makesense6616
      @makesense6616 2 ปีที่แล้ว +5

      @@TrutH-33 ഹലാൽ ഫുഡ്സ് മെനു
      1. ജൂതന്റെ മിസൈൽ കൊണ്ട് ചത്ത ഒട്ടകം ഫ്രൈ
      2. സുന്നത് നടത്തിയ പല്ലി തോരൻ
      3. പട്ടിയെ നിറുത്തി പൊരിച്ചത്
      4. ആറു വയസുള്ള ആയിഷനെ പീഡിപ്പിച്ചത്
      5. പന്നി മോളകിട്ട് പറ്റിച്ചത്
      6. ഖദീജയുടെ സ്വത്തും പണവും പറ്റിച്ചത്
      7. ഉസ്താദിന്റെ മദ്രസാ milk shake
      8. ഒട്ടക മൂത്രം സർബത്ത്
      9. നബി മൂത്രം jews sorry juice
      10. ഈച്ചേനെ മുക്കിയ ചായ
      11. പന്നിയുടെ സുന്നത്തു ചെയ്യാത്ത ലിംഗം റോസ്റ്റ്
      .....🤣🤣👍

    • @thasleemkt9546
      @thasleemkt9546 2 ปีที่แล้ว +11

      @@makesense6616 വിവരം എല്ലായിമ അലങ്കാരം ആകുന്നവരോട് പറഞ്ഞിട്ട് കാര്യം ഇല്ല

    • @muhammadnajeemnajeem5135
      @muhammadnajeemnajeem5135 2 ปีที่แล้ว

      @@makesense6616 നിനക്ക് സ്വന്തം id ഇല്ലേ

  • @user-lt8lc3xe1k
    @user-lt8lc3xe1k 2 ปีที่แล้ว +167

    ഇവൻ വിവരംകെട്ട വർഗ്ഗീയ മതഭ്രാന്തൻ.

    • @rafeequedaddy8630
      @rafeequedaddy8630 2 ปีที่แล้ว +4

      Yes

    • @anilpk7987
      @anilpk7987 2 ปีที่แล้ว +4

      Yes

    • @sufinashams6420
      @sufinashams6420 2 ปีที่แล้ว +3

      YES 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

    • @ariesmeraki8726
      @ariesmeraki8726 2 ปีที่แล้ว +4

      Vargeeyatha muslims il mathre ullu hindhu chris nalla kootaimayaan kooduthal unique aavuthoorum ottappedukaye ullu allelum halal okke ee aduth vannathaa muslims allathe oralum halal nu support cheyyilla ethiloode chris vote koodi bjp leek pookum

    • @mohamedaneesps8697
      @mohamedaneesps8697 2 ปีที่แล้ว +1

      @@ariesmeraki8726 aisheri

  • @shareefpallat4569
    @shareefpallat4569 2 ปีที่แล้ว

    ഞാനൊരു ഇന്ത്യൻ പൗരനാണ്.. ഞാൻ മരം കൊണ്ടുള്ള വീട്ടുപകരണങ്ങൾ നിർമിയ്ക്കുന്ന തൊഴിലാളിയാണ്.. 99%ഉം മുസ്ലീം വീടുകളിലെ പണിയാണ് പണിപടിച്ച കാലം മുതൽ ചെയുന്നത്.അവരുടെ വീടുകളിലെ ഭക്ഷണം കഴിച്ചാണ് ഞാൻ വളർന്നത്...
    അവർ തന്ന തൊഴിലിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് ഞാൻ പറമ്പ് വാങ്ങിയതും വീട് വെച്ചതും ഓരോ നാളും കഴിഞ്ഞു കൂടിയതും...
    അവർ തന്ന ഭക്ഷണം കഴിച്ചാണ് ഞാൻ യെന്റെ ദേവതയെ പൂജിയ്ക്കുന്നതും... എന്നെ ഉൾകൊള്ളാൻ പറ്റാത്ത ഒരു ദേവതയെയും എനിയ്ക് പൂജിയ്ക്കുവാൻ സാധിയ്‌ക്കില്ല....
    എന്റെ സാഹചര്യങ്ങുളുമായി പൊരുത്ത പെടാത്ത ഒരു ദൈവത്തെയും എനിയ്ക്കും വെണ്ട.
    എന്റെ നില നിലപാണ് എന്റെ ധർമ്മം..എന്റെ നില നിലനിൽപാണ് എന്റെ ധർമ്മത്തിന് അടിസ്ഥാനം ..
    അവർ തന്ന തൊഴിൽ ചെയ്ത് അവർ തന്ന ഭക്ഷണം കഴിച്ച് ഇത്രയും കാലം ഞാൻ ഇവിടെ ജീവിച്ചു... ഇത് വരെ ഒരു ദിവസം പോലും ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ല...
    അല്ലാതെ ഇവിടത്തെ സങ്കികളോ തമ്പുരാക്കൻ മാരോ... തന്ന തൊഴിൽ ചെയ്തല്ല ഞാൻ ജീവിച്ചത്...
    ഒരു സാധാരണ കാരന് നല്ലൊരു മെച്ചപ്പെട്ട ജീവിതം ലഭിച്ചത് മുസ്ലിംങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്...
    അവർ ഇവിടെ ഇല്ലായിരുന്നു എങ്കിൽ ഇന്നും തുണിയുടുക്കാൻ പോലും സാധിയ്ക്കാത്ത നല്ലൊരു ഭക്ഷണം പോലും കഴിയ്ക്കാൻ പറ്റാത്ത ഒരു സമൂഹമായി അടിസ്ഥാന ജനത ഒരു ഭാഗത്തും മറുഭാഗത് സമ്പന്നതയുടെ അഹങ്കാരത്തിൽ തിന്നും കുടിച്ചും രമിച്ചും ഭോഗിച്ചും കഴിയുന്ന ഭൂ പ്രഭുക്കൻ മാർ മറുഭാഗത്തും ഉള്ള ഒരു നാടായി ഇന്ത്യ മാറുമായിരുന്നു.
    ഓർക്കുക എന്റെ സമൂഹത്തിനു നല്ല വിദ്യാ ഭ്യാസവും തൊഴിലും നല്ല ഭക്ഷണവും മെച്ചപ്പെട്ട ജീവിതവും ലഭിച്ചത് മുസ്ലിങ്ങൾ ഇവിടെ ഉള്ളത് കൊണ്ട് തന്നെയാണ്...ജാതീയ മായ ഉച്ചനീച്ചത്വങ്ങൾ ഇല്ലാത്ത വേർതിരിവില്ലാത്ത ഒരുജീവിതം ഹിന്ദുക്കളിലെ ഏതൊരു സാധാരണ കാരനും ഉണ്ടായത് മുസ്ലിം ങ്ങൾ ഇവിടെ ഉള്ളത് കൊണ്ട് തന്നെയാണ്..
    ഇന്നും ജാതി വെറി പുലർത്തുന്ന നാട്ടിൽ മലപ്പുറം ജില്ലയിൽ ജനിയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിയ്ക്കുന്നു.

  • @daydreamer2427
    @daydreamer2427 ปีที่แล้ว +1

    18:05
    Suresh:illayennano Shani parayunath
    Shani: Athe illayennan njan parayunath
    Such a bold Journalist 🔥

  • @vltvlt369
    @vltvlt369 2 ปีที่แล้ว +123

    ഇവരുടെ പ്രശ്നം ഹലാലും ഹറാമും ഒന്നുമല്ല ഇസ്ലാം വിരോധം മാത്രം

    • @DKA-ki1sx
      @DKA-ki1sx 2 ปีที่แล้ว +2

      Alla bro

    • @vishnuNandakumar1
      @vishnuNandakumar1 2 ปีที่แล้ว +15

      ഹിന്ദു ഉണ്ടാക്കുന്ന ഭക്ഷണം നീ കഴിക്കുമോ??? ഇല്ലാലോ...അതിന് ആണല്ലോ ഹലാൽ കൊണ്ടു വരുന്നത്

    • @noufalkollasheril2570
      @noufalkollasheril2570 2 ปีที่แล้ว +31

      @@vishnuNandakumar1 ഇന്നലെയും ഹിന്ദിവിന്റെ കടയിൽ നിന്ന് പൊറോട്ടയും ഇറച്ചിയും കഴിച്ച ഒരുമുസ്ലിം ഉസ്താദ് ആണ് ഞാൻ 💥

    • @arunkumarks2096
      @arunkumarks2096 2 ปีที่แล้ว +4

      Islam virodham okkke avide nilkkatte bhakshanathil thuppunathu sheriyo thetto.

    • @shifatahira2704
      @shifatahira2704 2 ปีที่แล้ว +4

      @@vishnuNandakumar1 ഭക്ഷണം ആര് ഉണ്ടാക്കിയാലും അത് ഹലാലാവണം പ്രത്യേകിച്ച് മാoസഭക്ഷണംആണെങ്കിൽ അല്ലാതെ നിങ്ങൾ പറയുന്നത് പോലെ ഹിന്ദുക്കൾ ഉണ്ടാക്കിയത് കഴിക്കില്ല എന്നതല്ല ഹലാൽ ഇതൊക്ക എല്ലാർക്കും അറിയാം ഹലാലൊക്കെ പണ്ട് മുതലെ ഇവിടെയുണ്ട് ഇപ്പോൾ ഇതും പറഞ്ഞു മുസ്ലിമിനെതിരെ പറയാൻ ഒരവസരം അത്രേയുള്ളൂ പിന്നെ ഭക്ഷണത്തിൽ തുപ്പുക എന്നത് വിവരമുള്ള ആരും ചെയ്യില്ല ഇപ്പോൾ നിങ്ങൾ ആരോപിക്കുന്ന സംഭവം തന്നെ ഒരു മതപരിപാടിയിൽ വിശ്വാസികൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൽ മന്ത്രിച്ചു ഊതുന്ന വീഡിയോയാണ് ഇതിന്റെ മറവിൽ ഹലാൽ ഹോട്ടലിൽ മുസ്ലിയാക്കന്മാർ തുപ്പുന്ന ഭക്ഷന്മാണ് കൊടുക്കുന്നതെന്ന് പ്രചരണം നടത്തുന്നു തുപ്പലില്ലാത്ത ഹോട്ടലുകളുടെ ലിസ്റ്റ് ഇറക്കുന്നു എന്നിട്ടും വർഗീയത ഉണ്ടാക്കുന്നവർ മുസ്ലികൾ എന്ന ആരോപണവും ഇനി ഇതൊന്നു കേട്ടടങ്ങിയാൽ വേറെ പുതിയ ആരോപണവുമായി വരും കാത്തിരിക്കാം

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +18

    Sani you are great and wonderful!

  • @thahirbabu6045
    @thahirbabu6045 2 ปีที่แล้ว +1

    കഷ്ട്ടം ഹലാൽ എന്താണ് എന്ന് ഇതുവരെയും ഈ ചർച്ചയിൽ തെളിഞ്ഞില്ല കാരശ്ശേരി മാഷ് എങ്കിലും വിശദീകരിക്കും എന്ന് കരുതി ബട്ട് ടൈം വെസ്റ്റ് 🙄 സുഹൃത്തുക്കളെ ഹലാൽ എന്നതിന്റെ യഥാർത്ഥ അർഥം ഒന്നേ ഉള്ളു അനുവദനീയം എന്താണ് അത് അത് യാഥാർത്ഥത്തിൽ കേട്ടതും പിടിച്ചു പറിച്ചതും യോഗ്യമായതും സത്യസന്ധമായതും മറ്റുള്ളവരുടെ ഹ ക്ക് ( സത്യസന്ധമായ മുതൽ ) എന്നൊക്കെ ആണ് ഈ വാലും മൂടും ഇല്ലാത്ത സങ്കി സുഡു പോലോത്തവർക്ക് വേണ്ടി കേരളത്തിലെ പ്രമുഖ ചാനലുലുകൾ ee വക ചർച്ചകൾക്ക് പ്രധാന്യം കൊടുക്കാതിരുന്നാൽ തീരും ഇന്നത്തെ 100 % വിഷയവും ഒരപേക്ഷ ഉപകാരപ്പെടുന്ന ചർച്ചകൾ കൊണ്ടുവരാൻ ശ്രമിക്കുക

  • @shukkoor7264
    @shukkoor7264 2 ปีที่แล้ว

    ഹലാൽ സ്റ്റിക്കര്‍ പതിച്ച ശർക്കര ശബരിമലയില്‍ വിറ്റത് മഹാരാഷ്ട്ര ആസ്ഥാനമായ ഹൈന്ദവ ഉടമസ്ഥതയിലുള്ള കംബനിയാണ്.
    ഇത് പോലെ ഹൈന്ദവ ഉടമസ്ഥതയിലുള്ള ഒരുപാട് കംബനികൾ ഹലാൽ സ്റ്റിക്കര്‍ പതിച്ച ഉത്പന്നങ്ങള്‍ ഗൾഫിൽ വിൽക്കുന്നത് സ്ഥിരമായി കാണുന്നതാണ്.
    സാക്ഷാല്‍ രാം ദേവിൻറെ പതഞ്ജലി ഹലാൽ സ്റ്റിക്കര്‍ പതിച്ച ഉത്പന്നങ്ങള്‍ സൗദിയിൽ പ്രദര്‍ശനത്തിനും വിൽക്കാ നും വെച്ചത് ഞാന്‍ നേരില്‍ കണ്ടതാണ്.
    ഇന്ത്യയിൽ നിന്നും മാംസ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ആറ് കംബനികളിൽ നാലും ഹൈന്ദവ ഉടമസ്ഥതയിലുള്ളതാണ്.
    ഒരു ഭാഗത്ത് ഹലാലിനെതിരെ സമരം.

  • @rajendrakumarc7280
    @rajendrakumarc7280 2 ปีที่แล้ว +84

    കേരളത്തിൽ ഹോട്ടലിൽ ബംഗാളികൾ പണിയെടുത്തു തുടങ്ങിയത് മുതൽ ഹോട്ടലിലെ ഭക്ഷണം വിശ്വസിച്ചു കഴിക്കാൻ പറ്റില്ല. വായിൽ പുകയില കുത്തികയറ്റിയിട്ട് ആ കൈകൊണ്ടു പൊറോട്ട അടിക്കാറുണ്ട്. പിന്നെ തുപ്പി, തുപ്പിയാണ് നടക്കുന്നത്. കഴിയുന്നതും വീട്ടിലെ ഭക്ഷണം കഴിക്കുക.

    • @mohamedsalim8237
      @mohamedsalim8237 2 ปีที่แล้ว +1

      🤣🤣🤣

    • @ismailcp4406
      @ismailcp4406 2 ปีที่แล้ว

      ഹോട്ടൽ ഉടമകൾ ശ്രദ്ധിക്കുക

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      👌👌👌

    • @kuttichattan698
      @kuttichattan698 2 ปีที่แล้ว +1

      സത്യം

    • @ghhh188
      @ghhh188 2 ปีที่แล้ว +1

      സത്യം ആണ്

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 2 ปีที่แล้ว +57

    ജയപാൽ സർ ഇങ്ങനെയുള്ള സ്വരങ്ങൾ ഉയരട്ടെ 👍

  • @miaone7612
    @miaone7612 2 ปีที่แล้ว +2

    ശാനി
    ഷാനി ഷാനി അല്ല ഷാനി അത് ഷാനി....,,,😀😊😀😀

  • @indian7693
    @indian7693 2 ปีที่แล้ว +1

    ഹലാൽ എന്താണെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായികാണും. മനോരമക്കു big സല്യൂട്ട് 💪

  • @mallusinlondon647
    @mallusinlondon647 2 ปีที่แล้ว +29

    ഇവരുടെ സംസാരത്തിന് മുന്നിൽ കൊറോണ വരെ നാണം കെട്ടൂ ... മനുഷ്യൻ ഭൂമിയിലു ള്ളിടത്തോളം ഈ ലോകം നന്നാവൂലാ .

  • @rajasekarannair907
    @rajasekarannair907 2 ปีที่แล้ว +79

    കേരളത്തിൽ മാത്രം അവസാനിപ്പിച്ചാൽ മതിയോ.....??? അപ്പോൾ BEEF Export എന്തു ചെയ്യും...???😀😀 ആ ചോദ്യം എയറിൽ തന്നെയാണ്..😀

    • @babuitdo
      @babuitdo 2 ปีที่แล้ว +3

      22000 കോടി രൂപയുടെ പശു പോത്ത് കാള എരുമ തുടങ്ങിയവയെ കൊന്ന് കഷണങ്ങളാക്കി സങ്കികൾ പേക്ക് ചെയ്ത് ഹലാൽ , എന്നെഴുതി വിൽപന 1 നടത്തുന്നത്.

  • @indianfirst4709
    @indianfirst4709 2 ปีที่แล้ว +2

    ഹലാൽ ബിസിനസ് ജിഹാദ് ആണ്‌. ഹലാൽ കടകൾ ഞാൻ ഒഴിവാക്കി

  • @meonly2775
    @meonly2775 2 ปีที่แล้ว +4

    നാട്ടുകാർക്ക് കൊടുക്കുന്ന ഭക്ഷണം എന്ത് പേരിൽ കൊടുത്താലും അതിനെപ്പറ്റി ഭരണകൂടത്തിന് അറിവുണ്ടായിരിക്കണം. അത് ഭരണകൂടത്തിന്റെ പണിതന്നെയാണ്.

  • @FLTP-hf3sx
    @FLTP-hf3sx 2 ปีที่แล้ว +84

    ആ ചോദ്യങ്ങൾ എയറിൽ തന്നെ നിൽക്കുകയാണ് ഷാനി 🤣🤣👍

  • @ramzadunowshad6649
    @ramzadunowshad6649 2 ปีที่แล้ว +32

    അനിൽ സർ താങ്കൾ ജയപാൽ നല്ല കാര്യം പറഞ്ഞപ്പോൾ കമ്മ്യൂണിസം പറഞ്ഞത് ശരിയായില്ല

    • @sumodbdaniel
      @sumodbdaniel 2 ปีที่แล้ว +2

      Avanu athalae ariyoo..bhagyaam Americaye cheetha parayanjathu...

    • @abdulkhader5257
      @abdulkhader5257 2 ปีที่แล้ว

      Jayapal sir

  • @tcshafitcshafi6168
    @tcshafitcshafi6168 2 ปีที่แล้ว +1

    എനിക്ക് ചിരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ബിജെപി ഇരുന്നു സംസാരിക്കുന്ന ഒരു ചർച്ച കാണലാണ് എന്റെ പരിപാടി 😂😂

  • @fastmediaone795
    @fastmediaone795 2 ปีที่แล้ว +1

    സാ,ണി ചേച്ചി ചോദിച്ചു പൊളിച്ചു സുരേഷ് ഓടിപ്പോയി

  • @finalist5158
    @finalist5158 2 ปีที่แล้ว +209

    ഇവിടെ സ്നേഹത്തിനും സൗഹാർദത്തിനും ഒരു കുഴപ്പമില്ല. നിങ്ങൾ ചർച്ച നിർത്തിയാൽ മതി.

    • @pilipilco
      @pilipilco 2 ปีที่แล้ว +8

      ഇത് ഒരു രസം ഇപ്പോൾ കോമഡി സിനിമകൾ ഒന്നും ഇറങ്ങുന്നില്ല 😄

    • @rafeequedaddy8630
      @rafeequedaddy8630 2 ปีที่แล้ว +3

      യെസ്.

    • @aju-aju3568
      @aju-aju3568 2 ปีที่แล้ว +1

      Yes

    • @makesense6616
      @makesense6616 2 ปีที่แล้ว +4

      അതെ വളരെ correct, ഇസ്ലാമിക തീട്ട രാജ്യങ്ങളിൽ മാത്രമേ സ്നേഹത്തിനും സൗഹർഡത്തിന് കുഴപ്പം ഉള്ളു 🤣🤣👍

    • @SamsungJcore-lg9gi
      @SamsungJcore-lg9gi 2 ปีที่แล้ว

      .

  • @nishar4624
    @nishar4624 2 ปีที่แล้ว +48

    Correction : Ullal Darga / Sayyid Madni Dargah situated in Ullal constituency, is in Dakshin Kannada district of Karnataka. Not in Kasaragod.

  • @khaneeblal1868
    @khaneeblal1868 2 ปีที่แล้ว +1

    എസ്‌ എസ്‌ എൽ സി പരീക്ഷക്ക്‌ പോലും സുരേഷ്‌ ഇത്ര ടെൻഷനടിച്ച്‌ കാണില്ല
    ഓരോ അവസ്ഥ

  • @alavipalliyan4669
    @alavipalliyan4669 2 ปีที่แล้ว +1

    ഷാനി മോൾ സൂപ്പർ

  • @Krishnaprasad-qf6fk
    @Krishnaprasad-qf6fk 2 ปีที่แล้ว +109

    കുഴൽപണത്തിന്റെ കാര്യം എല്ലാവരും മറന്നുപോവാൻ വേണ്ടി ഉണ്ടാക്കിയ ഒരു തിരക്കഥയാണ് ഹലാൽ....

    • @yedukrishnan6888
      @yedukrishnan6888 2 ปีที่แล้ว

      Surendran anthu venamankilum parayatta
      Paksha Evanmar etha avidayokka cheyyunnundo elliyoo Ann nammalkk urapillaloo
      Britian"ll tea"ll thuppi kodutha video okka kandayirunnoo

    • @entaacha4735
      @entaacha4735 2 ปีที่แล้ว

      Sheri sir, thuppiyathu think padichavanodu paranjittu karyamilla

    • @1pfaseel
      @1pfaseel 2 ปีที่แล้ว +1

      @@yedukrishnan6888 eniyippo britain thuppiytahinum channel churcha vekano

    • @kochikaran7378
      @kochikaran7378 2 ปีที่แล้ว

      really, oh my god. podoo marappaya

    • @4thepeople416
      @4thepeople416 2 ปีที่แล้ว

      Pode manda

  • @BinRaza
    @BinRaza 2 ปีที่แล้ว +6

    ഹലാൽ പപ്പടം ഹലാൽ ആകുന്നത്, ഞാൻ ഉണ്ടാക്കുന്ന പപ്പടം എന്റെ അറിവിൽ പെട്ടിടത്തോളം അതിൽ രക്തമോ, മൂത്രമോ, തീട്ടാമോ അതിൽ ചേർക്കപ്പെട്ടിട്ടില്ല അതിനെ ഹലാൽ പപ്പടം എന്ന്‌ പറയുന്നത്.
    ഇനി കുറച്ചു ഇസ്ലാമിയത്തു കൂടി വ്യക്തിയെ സംബന്ധിച്ച്ച്ചിടത്തോളം എന്റെ പപ്പടം നിർമാണ യൂണിറ്റ് തുടങ്ങാൻ ഹറാമായ പലിശ വാങ്ങിയിട്ടല്ല എന്നും അവിടെ ജോലി ചെയുന്ന ആളുകൾക്ക് കൃത്യമായി ശമ്പളം കൊടുക്കുകവഴി അവരും എന്റെ മക്കളും കഴിക്കുന്ന ഭക്ഷണം പോലും ഹലാൽ ആക്കപെടുന്നു.
    ഹൽലാൽ ഫ്ലാറ്റ് ഇന്റെ അവസ്ഥ എനിക്കറിയില്ല, എങ്കിലും അവിടെ പലിശയുടെ ഇടപാടുകൾ ഇല്ലാതെ ഇരുന്നാൽ അതു ഹൽലാൽ തന്നെയാകും, അതല്ല പലിശയുടെ ഇടപാടുകൾ ആണെങ്കിൽ അതു ഹറമാണ് താനും.

  • @ourcanvas2949
    @ourcanvas2949 2 ปีที่แล้ว

    Shani, u just rocked against Suresh's sexist comments

  • @lamhasvlog792
    @lamhasvlog792 2 ปีที่แล้ว +1

    ഹലാൽ എന്നത് ഭക്ഷണത്തിൽ മാത്രമല്ല ഉള്ളത്

  • @rok2520
    @rok2520 2 ปีที่แล้ว +37

    നിങ്ങൾ സുരേഷ് നിങ്ങളെപ്പോലുള്ള ആണുങ്ങൾ നേതൃത്വം കൊടുക്കുന്ന ബിജെപി എത്ര ദേയനീയം

  • @samalex8324
    @samalex8324 2 ปีที่แล้ว +53

    Mr Jayapal (KHRA) first time to know about your organization. Very proud 🙏 to hear you speak. As a malayalee I am impressed to know we stand strong against divide and rude. Thank you Sir.

    • @rajeshk2546
      @rajeshk2546 2 ปีที่แล้ว

      ആളെ പൊട്ടൻ മാറാക്കെല്ലേ

  • @rasaqp9618
    @rasaqp9618 2 ปีที่แล้ว +2

    ഹലാൽഭക്ഷണംമാത്റം കഴിക്കുകയും ഹലാൽഭക്ഷണംമാത്റം വില്ക്കുക എന്നത് മതശാസനയാണ്. അത് അനുസരിക്കുന്നത് ഒരിക്കലും തീവ്ര വാദമല്ല. അത് മതസ്വാതന്ത്രൃത്തിൻറ്റെ ഭാഗമാണ്.

  • @shihabmkshihab6321
    @shihabmkshihab6321 2 ปีที่แล้ว +2

    ബിജെപി ഒരുകാര്യം ഓർത്തിരിക്കുന്നത് നല്ലത് കോവിഡ പശ്ചാത്തലത്തില് അവിടെ വന്ന് ഹിന്ദുക്കളെ തോൽപ്പിക്കാൻ പോലും ഞങ്ങളെപ്പോലുള്ള മുസ്ലീങ്ങളെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക് ജാതിമതഭേദം ഇല്ല ജനങ്ങളെ സ്നേഹിക്കണം അറിവില്ലായ്മ പറഞ്ഞുകൊടുക്കണം അതാണ് ഞങ്ങളുടെ മതം പഠിപ്പിച്ചിട്ടുള്ളത് അപ്പോൾ നിങ്ങളുടെ ജാതിമതഭേദം എവിടെപ്പോയി പ്രളയം വന്നപ്പോഴും ജാതിമതഭേദം എവിടെപ്പോയി എന്തിന്റെ പേരിലാണ് ജനങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നത് ബിജെപി ക്ക് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യണം അതാണ് ബിജെപിയുടെ അജണ്ട

  • @basheerpareed9985
    @basheerpareed9985 2 ปีที่แล้ว +17

    ഇയാളെപ്പോലുള്ളവരെ വിളിച്ചു കോമഡിയാക്കിയതിനു നന്ദി
    .

  • @riyaskhanvenjaramoodu4718
    @riyaskhanvenjaramoodu4718 2 ปีที่แล้ว +69

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഷാനി ചേച്ചിക്ക് അഭിവാദ്യങ്ങൾ

    • @prasannannn7679
      @prasannannn7679 2 ปีที่แล้ว

      നിങ്ങൾക്ക് വേണ്ടി കുരയ്ക്കുമ്പോൾ അങ്ങനെയെ തോന്നു

  • @shihabmkshihab6321
    @shihabmkshihab6321 2 ปีที่แล้ว +2

    ഷാനിയുടെ മറുപടി കലക്കി ഇതാണ് ഇരട്ട ചങ്കുള്ള പുലിക്കുട്ടി ഇതിനെ ഞങ്ങൾ നെഞ്ചിലേറ്റും കൂടുതലും ഞങ്ങൾ അഭിമാനിക്കുന്നു ഇത് ഞങ്ങൾ അഭിമാനിക്കുന്ന ജനങ്ങളുടെ കേരളമാണ് ഷാനി പറയുന്നതാണ് സത്യം ഷാനി ഞങ്ങളുടെ മുത്താണ്

  • @baredesigns1
    @baredesigns1 2 ปีที่แล้ว +13

    In secular India, there is no basis for serving religious food to a paying customer. Nor is there any need for religious certification for food and other items. We have India's national laws and certification which is all that we need to follow.
    Religion and its food should only be in private

    • @kareemali6645
      @kareemali6645 2 ปีที่แล้ว

      what is the religious food ? no such food in India, halal mean edible or suitable to eat Muslim don't eat dead animal or killed by tortures you can eat halal food or can eat food without halal marks in Islamic countries thousands of products from India and other countries selling with halal mark people from other countries not concerned about food with halal sticker they know it is pure and edible if you are worried don't use halal food. it is Sangh parivar agenda to make contraversory in the name of food and create rifts and divisiveness between people

    • @cinephile875
      @cinephile875 ปีที่แล้ว

      Bro, halal is a term made by religion.every country has food safety rules and regulations,halal is only for muslims why?? All other religion people eating non halal, as per muslims they call it haram& my qstn is why there is discrimination in food? Is everybody else eating non halal dead? No,right,so its term made to discriminate

  • @Premkumaranandhan
    @Premkumaranandhan 2 ปีที่แล้ว +31

    കൊള്ളാം വളരെ നല്ല ഒരു ചർച്ച നടത്തിയതിനു നന്ദി 🥰💞💞👌

  • @supermansuperman1142
    @supermansuperman1142 2 ปีที่แล้ว +44

    ജയപൽ പൊളിച്ചു സൂപ്പർ നിലപാട് ഇത്തവണ്ണം നമ്മൾ... ഇതാണ് കേരളം ഇതു കൊണ്ട്ണ് ബിജെപി പൂജ്യപിയയത്... 🤣🤣

  • @sunilthudathil7100
    @sunilthudathil7100 2 ปีที่แล้ว +1

    Shani big salute ❤️👍❤️💕

  • @haneefaponnath417
    @haneefaponnath417 2 ปีที่แล้ว

    ഷാനി, ഒരു സംഭവം തന്നെ സമ്മതിച്ചു, സല്യൂട്ട്

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +11

    കാരശ്ശേരി സർ കാര്യം മനസ്സിലാക്കിയിട്ടാണ് ചർച്ചയിൽ ഇരിക്കുന്നത്.. വലിച്ചു നീട്ടാതെ ഹലാൽ എന്താണ് ഹറാം എന്താണ് എന്ന് പറഞ്ഞു കൊടുത്തു.... 😍😍😍👍👍👍👍👍മറ്റെയാൾ ബിജെപി എന്ത് മണ്ടത്തരം ആണ് വിളിച്ചു പറയുന്നത്.... 🥴🥴🥴

  • @jithendranjanardhanan4829
    @jithendranjanardhanan4829 2 ปีที่แล้ว +9

    ഷാനി ചർച്ചക്ക് വിളിച്ചിട്ട് ഇമ്മാതിരി ചോദ്യം ചോദിക്കരുത് കാക്കയെ കുറിച്ച് ചോദിക്കുമ്പോൾ ചക്കയെ കുറിച്ച് പറയുന്ന ടീമാണ്

  • @lamhasvlog792
    @lamhasvlog792 2 ปีที่แล้ว +2

    Well said MR Jaipal

  • @megakizar
    @megakizar 2 ปีที่แล้ว

    നല്ല ചർച്ച..ഇനിയെങ്കിലും ബിജെപിയുടെ വർഗീയമായാ ഭിന്നിപ്പും മുതലെടുപ്പും ജനങ്ങൾ മനസിലാക്കിയാൽ മതിയായിരുന്നു...മലയാളികളുടെ മനസ് മുഴുവൻ മലിനമക്കപ്പെട്ടിരിക്കുന്നു....യഥാർത്ത പ്രശനം കച്ചവടവും സാമ്പത്തികവുമാണ്. ബ്രാമിൻസ് ഹോട്ടലിൽ മുസ്ലിമോ ക്രിസ്ത്യാനിക്കോ ജോലി കിട്ടില്ല.എല്ലാ മതങ്ങളിലും കുറച്ചു പേരെങ്കിലും മന്ത്രവത്തിനു പിറകിൽ പോകുന്നുണ്ട്..അവർ ജാതിവ്യത്യാസമില്ലാതെ ചെയ്യുന്നുമുണ്ട്..അവിടെ ഒന്നും ഇല്ലാതെ ഹലാൽ ഇപ്പൊ വരുന്നത് പൂർണമായും ബിജെപി അജണ്ട മാത്രം..ലക്ഷ്യം സാമ്പത്തികവും അധികാരവും. കേരളത്തിനെ ഇന്ത്യയ്ക്ക് മുന്നിൽ നാണം കെടുത്താൻ നടക്കുന്ന ഇവരുടെ നാറിയ തന്ത്രം മാത്രം...KHRA President സത്യം പറഞ്ഞു..

  • @pcarahman9320
    @pcarahman9320 2 ปีที่แล้ว +12

    ഇസ്ലാമിക നിയമ സംഹിതകൾ ഉൾപ്പെടുന്ന ചർച്ചകൾ നടത്തുമ്പോൾ പേര് മാത്രം നോക്കാതെ മതവിധി അറിയുന്ന മത പണ്ഡിതന്മാരെ പകെടുപ്പിക്കാൻ ചാനലുകാർ ശ്രദ്ധിക്കണം.

  • @navaskader6243
    @navaskader6243 2 ปีที่แล้ว +7

    Anil Kumar Sir... നാൻ ഒരു സിപിഎം കാരനല്ല... പക്ഷെ അങ്ങയുടെ ആദ്യ ഭാഗത്തെ മറുപടി കേട്ട് ബഹുമാനം തോന്നി .... ജയ് ഹിന്ദ്

  • @Shafeeq-lr6jm
    @Shafeeq-lr6jm 2 ปีที่แล้ว

    ഞാൻ ജയപാലേട്ടന്റെ ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട് കൂടെ ഇട്ടിച്ചൻ ബാബുവേട്ടൻ കണ്ണൻ തുടങ്ങിയവർ

  • @vinodchandran4938
    @vinodchandran4938 2 ปีที่แล้ว

    Good Job Shani, Appreciate the way you have put your questions.

  • @vltvlt369
    @vltvlt369 2 ปีที่แล้ว +48

    ബിജെപി നേതാവിന് എല്ലാവരും വയറു നിറച്ചു കൊടുത്തു...

  • @user-ux5cz9jm4m
    @user-ux5cz9jm4m 2 ปีที่แล้ว +48

    ഇതൊരു വിത്താണ്
    അഥായത് എല്ലാ ബിസ്നസ്സും തകർക്കാനുള്ള വിത്ത് . ഇത് വളർന്ന് വലുതായാൽ മാത്രമേ ഈ മേഖല കുത്തകക്കാർക്ക് കടന്ന് വരാൻ പറ്റുള്ളൂ.

    • @sajijob8414
      @sajijob8414 2 ปีที่แล้ว +1

      True 👍

    • @nanichand
      @nanichand 2 ปีที่แล้ว +1

      BJP & RSS ആണോ ഹലാൽ എന്ന board ഹോട്ടലിന് മുൻപിൽ തൂക്കുന്നത്????ആർഷഭാരത രത്തിൽ ഋഗ്വേദത്തിൽ പോത്തിനെ എങ്ങനെ ആർക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ രാഷ്ട്രീയക്കാരന്റെ വിവരം 😁😁😁

    • @da3592
      @da3592 2 ปีที่แล้ว

      പറിയാണ് ഒന്ന് പോടെ

  • @baburjand9379
    @baburjand9379 2 ปีที่แล้ว

    സാമാന്യ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന സ്വാർത്ഥൻ മാരായ പുരോഹിതന്മാർ എല്ലാ മതങ്ങളിലെയും പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്തു ധനവാന്മാർ ആയി ജീവിക്കുന്നു...
    അതുപോലെ തന്നെ യാതൊരു തൊഴിലും വരുമാനവും ഇല്ലാത്ത സ്വാർത്ഥൻ മാരായ നേതാക്കൾ പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്ത് ജീവിക്കുന്നു
    എല്ലാവിധ തിന്മകളും ചൂഷണങ്ങളും സമൂഹത്തിൽ ഇല്ലാതായാൽ മാത്രമേ എല്ലാ മനുഷ്യർക്കും ഇവിടെ സുഖമായി ജീവിക്കാൻ കഴിയുകയുള്ളൂ... അറിവും വിവേകവും വിവരവും ഉള്ളവർ ധർമ്മങ്ങൾക്ക് എതിരെ പ്രതികരിക്കാതിരിക്കുന്നത് മഹാപാപമാണ് അവർ നരകയാതന അനുഭവിക്കേണ്ടി വരും അത് പ്രകൃതി നിയമമാണ് അതുതന്നെയാണ് ഈശ്വരീയ നിയമവും...

  • @veerankuttymadani8517
    @veerankuttymadani8517 2 ปีที่แล้ว +1

    ഷാനി അടിപൊളി

  • @koyamanipuram866
    @koyamanipuram866 2 ปีที่แล้ว +63

    ചർച്ചയുടെ തുടക്കം...... ഷാനി പ്രഭാകർ...... പൊളിച്ചു....
    എന്താണെന്നറിയാത്ത എന്തോ ഒന്ന് നിരോധിക്കാനാണോ ഓരിയിടുന്നത്......
    സംഖിയുടെ പാറ്റ പറന്നു

    • @rajeevpillai2799
      @rajeevpillai2799 2 ปีที่แล้ว +3

      ഹായ് പിന്നെയും കോയ സുടു

    • @AP-pb7op
      @AP-pb7op 2 ปีที่แล้ว +6

      പിന്നെ നിങ്ങൾ പറ ഈ ഹലാൽ ശർക്കര, ഹലാൽ പപ്പടം എന്നൊക്കെ പറയുന്നതെന്താണ്? പണ്ടില്ലാതിരുന്ന ഈ പേരുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കാൻ കാരണമെന്താണ്.

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +1

      @@AP-pb7op പണ്ട് പാന്റും കുപ്പായമൊന്നും കേരളത്തിൽ ഉണ്ടായിരിന്നില്ല.

    • @AP-pb7op
      @AP-pb7op 2 ปีที่แล้ว +1

      @@sweetmaanu അപ്പോൾ ഇനി ഹലാൽ പാന്റും കുപ്പയാവുമൊക്കെ ഇറക്കിയാലോ

  • @sabirkarunagappally8753
    @sabirkarunagappally8753 2 ปีที่แล้ว +11

    ഒരു മനുഷ്യന് അന്തസ്സും , അഭിമാനവും, ലജ്ജയുമില്ലാതായാൽ അവന് Bjp യിൽ ചേരാം

  • @shajirkutyav8381
    @shajirkutyav8381 2 ปีที่แล้ว +1

    ബീഫിന്റെ ഏറ്റവും വലിയ കച്ചവടക്കാരൻ അൽ കബീർ എന്ന നാമത്തിൽ ബിജെപിയുടെ ഉന്നത നേതാവാണ് മഹാരാഷ്ട്ര. അൽ കബീർ എന്ന നാമത്തിൽ ഹലാൽ ബീഫ് ആൻഡ് ചിക്കൻ മുസ്ലിം നാമധേയത്തിൽ കച്ചവടം ചെയ്യാൻ നാണമില്ലേ ഈ ചെറ്റകൾക്ക്

  • @shibuparayil5072
    @shibuparayil5072 2 ปีที่แล้ว +4

    Shani, you are so eager to know from one panelist what is Halal in Sambar or Pappad, then why don't you ask question to the other side why they need to write Halal on it. if they write Halal on it non-meat items then there should be something about it, why they now need to write on non-meat products items Halal?

    • @suhailch9962
      @suhailch9962 2 ปีที่แล้ว +1

      It's just marketing. I am sure there's bramhin papad out there. But that doesn't mean it's good or bad. It's just Pappad.

  • @FLTP-hf3sx
    @FLTP-hf3sx 2 ปีที่แล้ว +18

    ഹലാൽ ഭക്ഷണം ഉണ്ടാക്കുന്നവർ മുസ്ലിമായിരിക്കണം എന്നുപറയുന്ന സുരേഷേ ന്നാറി ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു ഇവിടെയുള്ള വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവരിൽ കൂടുതൽ അന്യമതത്തിൽ പെട്ട സഹോദരിമാരാണ്

    • @chandrababukc6519
      @chandrababukc6519 2 ปีที่แล้ว +1

      ഖത്തറിലെ കാര്യമല്ലട ഇവിടെ ചർച്ച ഇന്ത്യയിലെ കേരളത്തിലെ കാര്യമാ ചർച്ച ചെയ്യുന്നതു്.

    • @FLTP-hf3sx
      @FLTP-hf3sx 2 ปีที่แล้ว +4

      @@chandrababukc6519 ലോകത്ത് എവിടെ ആയാലും മുസ്ലിമിന് ഹലാലും ഹറാംമും ഒരു പോലെയാണ്

  • @shamsuasap6765
    @shamsuasap6765 2 ปีที่แล้ว +123

    മനോരമയുടെ അവതാരകർക്ക്
    ഹലാൽ ഭക്ഷണം എങ്ങനെയാണ് എന്നുള്ളത് മറ്റു സമൂഹത്തിൽ വ്യക്തികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിവുള്ള ഒരു മുസ്ലിം വ്യക്തിയെ ഉൾപ്പെടുത്തൽ ആയിരുന്നു നല്ലത്

    • @shakkilmuhammed1576
      @shakkilmuhammed1576 2 ปีที่แล้ว +8

      M n karasheri
      Vekthamayittaan paranjath

    • @naufalpm3296
      @naufalpm3296 2 ปีที่แล้ว +3

      @@shakkilmuhammed1576 അല്ല അയാൾ വളഞ്ഞ വഴിയാണ് പറഞ്ഞത്

    • @jobinjoseph2215
      @jobinjoseph2215 2 ปีที่แล้ว +6

      കാരശ്ശേരി മാഷിനെക്കുറിച്ച് അത്ര അറിവില്ല ല്ലേ 😊😊ഗൂഗിളിൽ ഒന്ന് നോക്ക്

    • @shameertirur8013
      @shameertirur8013 2 ปีที่แล้ว +9

      മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ച,ഇസ്ലാമായി ജീവിക്കാൻ ആഗ്രഹിക്കാത്ത, മാത്രമല്ല പലപ്പോഴും ഇസ്ലാമിനെ തള്ളിപ്പറയുന്ന നിരീശ്വരവാദിയായ എം എൻ കാരശ്ശേരി യെ ഹലാൽ വിഷയത്തിൽ മുസ്ലിം നിലപാട് പറയാൻ ക്ഷണിച്ച ഷാനിയുടെ ഉദ്ദേശശുദ്ധി ആരും കാണാതെ പോകരുത് 😄😄😄

    • @jobinjoseph2215
      @jobinjoseph2215 2 ปีที่แล้ว +2

      അദ്ദേഹം എഴുതിയ പുസ്തകങ്ങൾ അദ്യം വായിച്ചുനോക്കൂ എന്നിട്ട് വിമർശിക്കൂ

  • @sunilchellappan5864
    @sunilchellappan5864 2 ปีที่แล้ว +2

    പിജെപി ക്കാരൻ സുരേഷിൻ്റെ ചിലവിൽ
    കഫ ഹലാലിനെ അൽ ഹലാലാക്കുന്ന സുന്ദരക്കാഴ്ച !

  • @baburjand9379
    @baburjand9379 2 ปีที่แล้ว

    ഭക്ഷണത്തിൽ തുപ്പിയാൽ ഭക്ഷണം പെട്ടെന്ന് വിറ്റ് പോകും എന്നും രുചികൂടും എന്നും ഒക്കെ പലരും പറഞ്ഞു നടക്കുന്നു ചിലർ പ്രവർത്തിക്കുന്നു.. ഇതിന്റെ പിന്നിലെ സത്യം എന്താണ് തത്വം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നത്...
    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എല്ലാ മതങ്ങളിലും ഉണ്ട്... അറിവും വിവരവും വിവേകവും സാമാന്യബുദ്ധിയും ഇല്ലാത്ത സ്വാർത്ഥൻ മാരായ പുരോഹിതന്മാരാണ് എല്ലാ മതങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നത്...
    ഇവരെ കണ്ടെത്തി ബോധവത്കരിക്കുകയാണ് ആദ്യം വേണ്ടത്....

  • @football-ji4oz
    @football-ji4oz 2 ปีที่แล้ว +13

    ഞാൻ മലപ്പുറംക്കാരൻ ആണ് ഞങ്ങടെ നാട് സുരക്ഷിതം ദയവ് ചെയ്ത് എന്തിന് ഈൗ വർഗീയത 🙄🙄🙄🙄🇮🇳🇮🇳🇮🇳

    • @vijupt8486
      @vijupt8486 2 ปีที่แล้ว +4

      ഏരനാട്ടിൽ നിന്നാണ് 'മാപ്പിള ലഹളയുടെ "തുടക്കം എന്നതു മറന്നോ?

    • @sharafupk2401
      @sharafupk2401 2 ปีที่แล้ว +1

      🇮🇳

    • @sharafupk2401
      @sharafupk2401 2 ปีที่แล้ว +2

      @@vijupt8486 അത് ബ്രിട്ടീഷു കാർക്കെതിരെ

    • @vijupt8486
      @vijupt8486 2 ปีที่แล้ว +4

      എന്നിട്ടെന്തേ ഇവർ ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിച്ചു കൊന്നു? ഇത്ര ബ്രിട്ടീഷുകാരെ കൊന്നു?

  • @harimkrishna2637
    @harimkrishna2637 2 ปีที่แล้ว +16

    Mr. Suresh: Onnum tonnarthu!!
    Ningal tholvikk tholviyanu!!! Parama dayaneeyam..🙏🙏🙏

  • @abidabd7326
    @abidabd7326 2 ปีที่แล้ว +1

    Big Salute shani

  • @politicsindia6626
    @politicsindia6626 2 ปีที่แล้ว +1

    😉😁😁😁ഹലാൽ സമ്പ്രദായത്തോട് ആർക്കും പ്രശ്നമില്ല😁😆😁 ഭക്ഷണത്തിൽ തുപ്പുന്ന അതാണ് പ്രശ്നം😁😆😆😆 തുപ്പുന്നത് കഴിക്കേണ്ടി വരുന്നതാണ് പ്രശ്നം😏😏😏 ഇപ്പോൾ മനസ്സിലായില്ലേ എന്താണ് പ്രശ്നമെന്ന്😒😒😒