ഒരു ഡ്രൈവറെന്നല്ല ഒരു മലയാളിയെന്ന അഡ്രസ്സാണ് അർജുനുള്ളത് | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഒരു ഡ്രൈവറെന്നല്ല ഒരു മലയാളിയെന്ന അഡ്രസ്സാണ് അർജുനുള്ളത് | Ankola Landslide
    #ankola #landslide #karnataka #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 88

  • @Tagsole
    @Tagsole 2 หลายเดือนก่อน +40

    ശ്വാസം പതിയെ വിട്ട് സംസാരിക്കു പ്ലീസ് കേൾക്കുന്നവർക്ക് അരോചകം ആകുന്നുണ്ട് ✅

  • @savanthsanthosh805
    @savanthsanthosh805 2 หลายเดือนก่อน +92

    ചേച്ചി നിങ്ങൾ കുറച്ചു ശ്വാസം കുറച്ചു വിട്. അല്ലെങ്കിൽ ഒരു സിലിണ്ടർ ഫിറ്റ്‌ ചെയ്യ്. വീഡിയോ കാണുന്ന ഞങ്ങൾക്ക് മനസിലാവുന്നില്ല 🫨

    • @sherlykdas2532
      @sherlykdas2532 2 หลายเดือนก่อน +15

      ഇവരുടെ സംസാരം കേട്ടാൽ നമ്മുക്ക് ശ്വാസം മുട്ടുന്നു ഇതെന്തൊരു അവതരണം

    • @Jerry.m837
      @Jerry.m837 2 หลายเดือนก่อน +7

      Idaku valichu vidunundu

    • @cindrellacindrella5780
      @cindrellacindrella5780 2 หลายเดือนก่อน

      Kashtom ningal chithrayude paattu vechu kelkku😮​@@sherlykdas2532

    • @hashimoman745
      @hashimoman745 2 หลายเดือนก่อน +1

      😜😜😜😜

    • @RaneeshSanal
      @RaneeshSanal 2 หลายเดือนก่อน +4

      കേൾക്കുന്നവർക്കു വെപ്രാളം വരും

  • @vineethkkkandamkunnu3907
    @vineethkkkandamkunnu3907 2 หลายเดือนก่อน +2

    എന്റെ ചേച്ചീ......take breath🙏🙏🙏🙏

  • @saniyaaa321
    @saniyaaa321 2 หลายเดือนก่อน +10

    😢 അർജുൻ അവിടെ ഒന്നു ഇല്ല മണ്ണ് ഇടിഞ്ഞ് വീഴുന്ന കണ്ട് രക്ഷപെടാൻ ശ്രമിച്ച വഴിക്ക് മാറ്റ് എവിടെയോ പോയി ആരെയു വിളിക്കാൻ പറ്റാത്ത സ്ഥലത്ത്

    • @akkuakbar5802
      @akkuakbar5802 2 หลายเดือนก่อน +1

      Apo vandi evide

  • @manumohan9911
    @manumohan9911 2 หลายเดือนก่อน +63

    ആ മലയുടെ ടോപ്പ് നോക്കുക അതു റാ ഷേപിൽ ആണ് അതുകൊണ്ട് ഒരിക്കലും മുകളിന്നു വലിയൊരു ഇടിച്ചില് ഉണ്ടായിട്ടില്ല നടുവിലും താഴെന്നു ആണ് ഇടിച്ചില് ഒണ്ടായിട്ടുള്ളത് അതുകൊണ്ട് ലോറിയുടെ മുകളിലോട്ട് അല്ല സൈഡിലോട്ട് ആണ് ഫോഴ്സ് വരുന്നത് വണ്ടി നനഞ്ഞ റോഡില് വണ്ടിയെ തെന്നി നിക്കാൻ അതിനു പറ്റിഎങ്കിലോ. അ വണ്ടി കിടന്നെടുത്ത് ഡിവൈഡർ ഇല്ല. അവന്മാർ ലോറിയുടെ പുറത്തരിക്കും കോരി ഇടുന്നത്. അ അരികിലെ മണ്ണിന് അടിയിൽ വണ്ടി ഉണ്ടേലും അതിൽ വെള്ളം കയറാൻ ചാൻസില്ല മണ്ണിന് മുകളിൽ അരിക്കും അവിടയാണ് നമുക്കുള്ള ഹോപ്. ബെൽ അടിച്ചതൊക്കെ ഒരു പക്ഷെ ആദ്യം ബെൽ അടിച്ചതിന്ശേഷം അവരുഅതിനു മുകളിലോട്ട് മണ്ണിട്ട്കാണും അപ്പോ റേഞ്ച്പോയിട്ടുണ്ടകം .അവിടൊരുതനും നോകുന്ന്നില്ല. നേവി കര്യക്ഷമല്ല കാരണം അവർക്ക് ടാങ്കർ ലോറിയുഡ ബോഡി സോനാറിൽ ഇതുവരെ കണ്ട് പിടിക്കാൻ പറ്റുന്നില്ല.അവര് ബോട്ടും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കു വ. അവരു അരുകിലൂ നോകുന്നില്ല ഒരുവിഡിയോയിലും. ചരിഞ്ഞു കിടക്കുന്ന മലയുടെ നടുകിൽ ഇടിച്ചില് ഒണ്ടാകുംമ്പോ ഒരിക്കലും ലോറിയുടെ മുകളിലോട്ട് വലുതയിട്ട് വീഴില്ല താഴേക്ക് ഇടിഞ്ഞു തഴയുള്ള മണ്ണൂ സൈഡിലോട്ട് തള്ളും. ലോറിയുടെ ഭാരം അതിനെ പൊക്കുന്ന കാര്യം അല്ലല്ലോ നിരക്കുന്ന കാര്യമല്ലേ. ഒരു പക്ഷെ ശബ്ദം കേട്ട് അർജുൻ വണ്ടി ബ്രേക്ക് മാറ്റി എടുക്കാൻ നോകിയെങ്കിലോ. പുഴയുടെ അരുകിൽ നല്ലോണം നോകണ്ടിയിരിക്കുന്നു അവരു ആദ്യം റോഡ് ക്ലിര് ചെയ്യാനാണ് നോക്കിയത് ലോറിയുടെ പുറത്തരിക്കും മണ്ണൂ ഇട്ടിരിക്കുന്നത്. പുഴയുടെ അരൂകിൽ ഒരു ദിപ് പോലെ ആയി ലോറിയും അർജുനും അവിടെ സേഫ് അയിരിക്കും. നേവിയേ മാറ്റി ആർമി തന്ന നോക്കണം അവിടെ. ഇതൊക്കെ കാണുമ്പോ എന്തു മികവുറ്റത്തന് നമ്മുടെ ഫയർ ഫോഴ്സ് ടീം. അവർക്ക് ജെസിബിയുടെ കൈ യുടെ പിറകിൽ ഉള്ള മണ്ണൂ തള്ളുന്ന ഭാഗം വച്ച് റോഡിലെ വെള്ള വര ക്ളിയർ ചെയ്താൽ പോരെ അവന്മാർ എന്താണ് അവിടെ കാണിക്കുന്നത്. അർജുൻ്റെ ഫോൺ റിങ് ചെയ്തത് ഒരു പ്രതീക്ഷ തന്നയാണ് ഇപ്പോഴും.

    • @subhashparappilsubhashkuma2621
      @subhashparappilsubhashkuma2621 2 หลายเดือนก่อน +7

      കറക്ട്...അങ്ങനെ ആകാനാണ് സാധ്യത കൂടുതല്‍ മണ്ണിടിച്ചിലിന്‍റെ ആഘാതത്തില്‍ പുഴയുടെ വക്കിലേക്ക് വാഹനം തെന്നിമാറി വീണ് കിടപ്പുണ്ടാകും ആദ്യം റോഡില്‍ നിന്ന് മണ്ണ് മാറ്റിയവര്‍ ആ മണ്ണ് വാഹനത്തിന് മുകളിലേക്ക് ഇട്ട് വാഹനം ഒന്നൂടി മണ്ണ് കൊണ്ട് മൂടിക്കാണും.....അവിടെയാണ് ഇനിയെങ്കിലും ആത്മാര്‍ത്ഥമായ തിരച്ചില്‍ ഉണ്ടാകേണ്ടത്

    • @arya.851
      @arya.851 2 หลายเดือนก่อน +3

      ശെരിയാണ്. ആ ചേട്ടൻ ലോറി മുന്നോട്ട് എടുത്തിട്ട് ഉണ്ടാകണം 😢

    • @sidheequeabselutly6265
      @sidheequeabselutly6265 2 หลายเดือนก่อน +3

      Currect 100% chance und

    • @jencyabraham5222
      @jencyabraham5222 2 หลายเดือนก่อน +1

      ശരിയാ

    • @jencyabraham5222
      @jencyabraham5222 2 หลายเดือนก่อน +2

      ഈ കമന്റ്‌ ഒന്ന് എല്ലാവരും ക്കൂടി വേണ്ട പെട്ട അധികാരികളിൽ എത്തിക്കൂ.., ഒരു പ്രതീക്ഷ ഉണ്ട്

  • @swalihswalu
    @swalihswalu 2 หลายเดือนก่อน +4

    സാവധാനം പറഞ്ഞ മതി ചേച്ചി ഇങ്ങനെ ശ്വാസം വേലിക്കണ്ട 😢😅

  • @pamannar36
    @pamannar36 2 หลายเดือนก่อน +16

    ഇവർക്ക് അങ്ങ് പെപ്രാളമാ.

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 หลายเดือนก่อน +7

    സുജ സഹോദരി നിർത്തി നിർത്തി ശ്വാസം എടുത്തു സമാധാനത്തിൽ പറഞ്ഞാൽ വിവരണം തരുന്ന സഹോദരിക്കും കേൾക്കുന്ന ഞങ്ങൾക്കും നല്ലതായിരുന്നു ആവർത്തനം ഒഴിവാനും ശ്രമിക്കുമല്ലോ 🙏🏻

  • @suni5072
    @suni5072 2 หลายเดือนก่อน +22

    ഒരു സംശയം മണ്ണിടിഞ്ഞ് വരണ ദൃശ്യം കണ്ട് കൊണ്ട് വണ്ടിയെടുത്ത് പോകുന്ന വഴിക്ക് അവിടെ ഏതെങ്കിലും കുഴിയിൽ അകപ്പെട്ടു എന്നൊരു സംശയം

    • @hemanthkumar-bq3zq
      @hemanthkumar-bq3zq 2 หลายเดือนก่อน

      Vandi avidunnu eduttirunnel company ikku lorryyudey location ariyaan pattiyeney... So not possible..

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 2 หลายเดือนก่อน +7

    *ചൊവ്വയിൽ ജീവൻ്റെ അംശം തിരയാൻ റോവറും റഡാറും പറഞ്ഞയച്ച നമ്മുടെ ഇന്ത്യക്ക് സ്വന്തം നാട്ടിലെ നിലത്ത് മണ്ണിൻ്റെ അകത്തു നോക്കാൻ പറ്റിയ റഡാർ ഇല്ലത്രെ...പരമ കഷ്ട്ടം...ആദ്യം നാട്... പിന്നെ പോരെ ചൊവ്വയും ബുധനും ശനിയും*

  • @mohammedseethi3089
    @mohammedseethi3089 2 หลายเดือนก่อน +13

    ചേച്ചിക്ക് ശ്വാസം വിടാനും സ്വാതന്ത്ര്യം ഇല്ലേ

  • @chanal8043-r4z
    @chanal8043-r4z 2 หลายเดือนก่อน

    അങ്ങനെയാണെങ്കിൽ ഇത്രയും ഭാരം ഉള്ള മണ്ണ് വണ്ടിയുടെ മേലെ വന്ന് വീഴുമ്പോൾ അര മീറ്റർ ഒരു മീറ്റർ വണ്ടി താഴാനും സാധ്യതയുണ്ട് അതും കൂടി കണക്കിലെടുത്ത് കുഴിക്കണം

  • @suresh.kk.suresh1707
    @suresh.kk.suresh1707 2 หลายเดือนก่อน +15

    ശ്വാസം ഇങ്ങനെ വലിച്ചു വിടാതിരിക്കു 😂

    • @kukku22
      @kukku22 2 หลายเดือนก่อน

      Swasam vidathe pine enganeya🙄

  • @amalkn8112
    @amalkn8112 2 หลายเดือนก่อน

    സുഹൃത്തേ സ്പീസ് കുറച്ചു പറയാമോ.. മനസിലാവുന്നില്ല plz ഒരു അഭ്യർത്ഥന ആണ്......,

  • @minitomichan
    @minitomichan 2 หลายเดือนก่อน +6

    She is gasping, why does she have to speak so fast? It is stressful listening . Feels like she is in a competition

  • @sanalkumarkrishna
    @sanalkumarkrishna 2 หลายเดือนก่อน +2

    പറഞ്ഞത് തന്നെ പല തവണ പറഞ്ഞു പറഞ്ഞ് ഇന്നത്തെ ഷിഫ്റ്റിലെ ജോലി തീർക്കുവാണോ?

  • @jobvacancy-ix2qb
    @jobvacancy-ix2qb 2 หลายเดือนก่อน

    Chechi live kittunnillallo abhilash sir yevide 😢

  • @sandhyadevi9408
    @sandhyadevi9408 2 หลายเดือนก่อน

    Madam lorry marinjano, nereaano kidakunne, how do you know. 5 meters could not be judged.

  • @SatheeshP-fm8qz
    @SatheeshP-fm8qz 2 หลายเดือนก่อน +7

    ഒന്ന് നിർത്ത് ദുരന്തത്തെക്കാൾ വലിയ ദുരന്തം

  • @HariGopal-j2z
    @HariGopal-j2z 2 หลายเดือนก่อน +5

    ശക്തമായ ശബ്ദത്തോടുകൂടി വെള്ളം മേലോട്ട് പൊങ്ങിയിട്ടുണ്ടെങ്കിൽ ഒരുപക്ഷേ ലോറി വെള്ളത്തിൽ വീണിരിക്കാം ഉറപ്പ്

  • @chris895
    @chris895 2 หลายเดือนก่อน +1

    Give her some oxygen cylinder please 😂😂..we have been hearing her breathing sound for some days

  • @JancyJosy-w6e
    @JancyJosy-w6e 2 หลายเดือนก่อน

    Good presentation

  • @bavanoo7
    @bavanoo7 2 หลายเดือนก่อน

    Good information

  • @radhakrishnannair7454
    @radhakrishnannair7454 2 หลายเดือนก่อน

    Krityamaya neelam 9.45 to 10.36 mtr.- really precise. just say ekadesam
    Reporter ippo thoompa rduthu kuzhichu lorry purathedukkum. Maximum krityamai oru ara manikkoor muthal 3 manikoor😂

  • @jvince3971
    @jvince3971 2 หลายเดือนก่อน +1

    If in river there is chance it will not be there because wood and air tyres chance to move as like submarine above the surface and below the the water

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน +2

    Central govt karnataka police ne mattanam ennale avide karyangal smooth ayi nadakuka ullu

  • @MayaPurushothaman-wi2xn
    @MayaPurushothaman-wi2xn 2 หลายเดือนก่อน

    God alitude 5.5 and horizontal..3 to..., so many measures..like .

  • @ShanibaShaniba-de6qi
    @ShanibaShaniba-de6qi 2 หลายเดือนก่อน

    Padavhoonee innenghilum irutt akunnathinn munb kittanee🤲🤲🤲

  • @vishnuchandrabose1002
    @vishnuchandrabose1002 2 หลายเดือนก่อน +4

    ചേച്ചി ശ്വാസം വിടുമ്പോൾ ആദ്യം ആയി കുത്തു കിട്ടുന്ന ചേച്ചിമാരുടെ പോലെ ഉണ്ട് 😅

    • @basheergroup3032
      @basheergroup3032 2 หลายเดือนก่อน

      സുജയയോട് എനിക്ക് വെറുപ്പ് ആണ്, but ഇങ്ങനൊരു വാർത്ത നെഞ്ചിടിപ്പോടെ ആ പെൺകുട്ടി report ചെയ്യുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ തനിക്കെങ്ങനെ പറ്റുന്നു, നായെ

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน +1

    Namude nattil ninum Poya elarum safe aayi irikan sradikuka

  • @rameshanpk4441
    @rameshanpk4441 2 หลายเดือนก่อน +1

    നിങ്ങൾ ഇനിയെങ്കിലും Map വരഞ്ഞുള്ള കളി നിർത്തു. ജോയിയുടെ കാര്യം അവസാനം എന്തായി.. സൈന്യം അർജ്ജുനനേ കിട്ടിയാൽ ആദ്യംസൈന്യം നിങ്ങളെ അറിയ്ക്കും

  • @ssc8140
    @ssc8140 2 หลายเดือนก่อน

    അത്രയും weight ullathond aynnu poyathakumo😢

  • @BeenaKochuthresia
    @BeenaKochuthresia 2 หลายเดือนก่อน +1

    Good presentation👌👌👌

  • @RajaniR-jd6is
    @RajaniR-jd6is 2 หลายเดือนก่อน

    ടാങ്കർ ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ അടുത്ത് കിടന്ന ഈ വണ്ടിയും പോയി കാണുലെ

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 หลายเดือนก่อน

    Sahikkan.pattunnilla..erappukettu😢😢😢

  • @jvince3971
    @jvince3971 2 หลายเดือนก่อน

    Due to wait it will not coma above but with the flow it may move like a submarine

  • @nazeerabbas3105
    @nazeerabbas3105 2 หลายเดือนก่อน

    എന്തൊരു കല പില നിർത്തി നിർത്തി പറയു മാഡം

  • @kanapeeBMA
    @kanapeeBMA 2 หลายเดือนก่อน +1

    Save Arjun

  • @Jerry.m837
    @Jerry.m837 2 หลายเดือนก่อน

    Swasam kitunille

  • @user-nh8kj7ty4e
    @user-nh8kj7ty4e 2 หลายเดือนก่อน +1

    Take a good breath in between words pls..

  • @faz07-c
    @faz07-c 2 หลายเดือนก่อน

    60000 ton land slide cheythu truck 1000 ton undel polum ilaki pokum orikkalum mannil nilkkilla ,mikkavarum riveril makoonakkullil kaanum

  • @muhammedshihab5149
    @muhammedshihab5149 2 หลายเดือนก่อน

    പട്ടാളം എന്താ വൈകി 🙏എന്തു ചെയ്യുന്നു 😂

  • @lifentime1602
    @lifentime1602 2 หลายเดือนก่อน

    Search in the sea..it has been 3 days..after which they started search..log layed truck..will be bouyant

  • @noushadnoushadp6923
    @noushadnoushadp6923 2 หลายเดือนก่อน

    സുജാ ഒന്ന് നിറുത്തി പറയൂ

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน

    🙏🙏🙏🙏😭😭😭

  • @ajmalroshan5441
    @ajmalroshan5441 2 หลายเดือนก่อน

    Naalu neram malayali malayali ennu parayanda reporter channele ,oru jeevan aaan ath malayali aanelum kannadakarananelum😢😢

  • @Rihan-c7v
    @Rihan-c7v 2 หลายเดือนก่อน

    Mannum parayum veezhumpo lorry thazhum

  • @HariSuma-qd6um
    @HariSuma-qd6um 2 หลายเดือนก่อน

    Ente kanakku mashe kure thivasamyi. E kanakkedupp

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 2 หลายเดือนก่อน

    എത്രയും വേഗം പറഞ്ഞ് തീർത്തിട്ട് അത്യാവശ്യമായി എവിടെയൊ പോകാനുണ്ടെന്ന് തോന്നുന്നു . മോശം അവതരണം.
    ആ ചേട്ടനെ എത്രയും വേഗം കിട്ടട്ടെ, കുടുംബത്തിന് ഉത്തരം ലഭിക്കട്ടെ . ഹരേകൃഷ്ണ

  • @sruthisooraj6237
    @sruthisooraj6237 2 หลายเดือนก่อน

    Repeating arochakam.

  • @sanmargamjannah6786
    @sanmargamjannah6786 2 หลายเดือนก่อน

    ആസ്മയാണോ

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 2 หลายเดือนก่อน

    Vanddi charighalo

  • @achuachu4194
    @achuachu4194 2 หลายเดือนก่อน

    അരുൺ ഇഷ്ടം കൊണ്ട് ഈ ചാനൽ ആണ് കാണാറ് പക്ഷേ സുജ എന്ന വിഷം കാണുമ്പോൾ നോക്കാൻ മടി ആകുന്നു

  • @Rihan-c7v
    @Rihan-c7v 2 หลายเดือนก่อน

    Lorry thanu povulley

  • @sruthisooraj6237
    @sruthisooraj6237 2 หลายเดือนก่อน

    Over anu

  • @reshmar5931
    @reshmar5931 2 หลายเดือนก่อน

    Roadinum gangavalikum idayilayi mannukoonayayi kidakkunnu avide ayikkude

    • @RS25185
      @RS25185 2 หลายเดือนก่อน

      Njan um adh sredhichit undu avade aarum nokun ilallo

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Ee vrethikettavallano? Bartha vayikunhadhu

  • @bavatanur7217
    @bavatanur7217 2 หลายเดือนก่อน

    സുജയ ചേച്ചി ലോറികളുടെ ഫോട്ടോ എല്ലാം തപ്പിയെടുത്ത് രെക്ഷാ പ്രവർത്തനം നത്തുആണോ സുജ ചേച്ചി കുറച് വെള്ളം കുടിക്കു സ്വാസം നേരെ വരട്ടെ ഇന്ന് ബ്യുട്ടീഷന്റെ അടുത്ത് വരെ പോയില്ല അല്ലെ

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 2 หลายเดือนก่อน

    Change channel