ഒരു സ്ഥലത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ ലോറിയില്ല; മറ്റിടങ്ങളിലെ മണ്ണ് നീക്കുന്നു | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഒരു സ്ഥലത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ ലോറിയില്ല; മറ്റിടങ്ങളിലെ മണ്ണ് നീക്കുന്നു
    #ankolalandslide #shirur
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 100

  • @Aamii08
    @Aamii08 2 หลายเดือนก่อน +8

    ഞങ്ങൾ മലയാളികളെ തിരയാൻ വിടു ഞങ്ങൾ കൊണ്ടുവരും ആ സഹോദരനെ അർജുൻ കരയിൽ തന്നെ ഉണ്ട് ഒരു ജീവൻ അത്രയും വലുതാണ് അത് അറിയാത്തവർ ആണ് കർണാടക ചെറ്റകൾ.. ഞങ്ങൾ കൊണ്ടുവരാം അനുവദിക്ക് ഞങ്ങളെ... 🙏🏻🙏🏻

  • @littleewaan622
    @littleewaan622 2 หลายเดือนก่อน +44

    റബ്ബേ ഇത് എന്ത് വിധിയാണ് 😢😢😢 ഒന്ന് വേഗം കണ്ടെത്തി എങ്കിൽ...

  • @Aamii08
    @Aamii08 2 หลายเดือนก่อน +1

    karnataka MLA kutupidich എം പി ഉടെ രാഷ്ട്രിയ നാടകമാണ് ഇവിടെ നടക്കുന്നത്... എന്തിനാണ് ഇത്ര ക്രൂരത ആ പാവത്തിനോടും കുടുംബത്തോടും അർജുനെ കാത്തിരിക്കുന്ന ഞങ്ങളോടും ചെയുന്നത്

  • @reshmavishnu4809
    @reshmavishnu4809 2 หลายเดือนก่อน +32

    ആ ചേട്ടൻ എവിടേലും ജീവനോടെ ഉണ്ടാകണേ. ....

    • @Jobishjobi06-tn7jb
      @Jobishjobi06-tn7jb 2 หลายเดือนก่อน +1

    • @tkfemina
      @tkfemina 2 หลายเดือนก่อน +1

      ആമീൻ😢😢😢

  • @anilkumarpg5755
    @anilkumarpg5755 2 หลายเดือนก่อน +7

    ജീവൻ പണയം വച്ച് പ്രവർത്തിക്കുന്ന ധീരർക്ക് അഭിവാദനങ്ങൾ.🎉🎉

  • @shefi665
    @shefi665 2 หลายเดือนก่อน +5

    അർജുൻ, നീ എവിടെയാടാ.... ഒരു രാജ്യം മുഴുവൻ നിന്റെ വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു....

  • @chandranc6065
    @chandranc6065 2 หลายเดือนก่อน

    Very good reporting by Abhilash.

  • @vvknair644
    @vvknair644 2 หลายเดือนก่อน +6

    എനിക് മനസ്സിലാവാത്തത് Arujun വണ്ടി വച്ച സ്ഥലത്തിന്റെ opposite Dirction il ഉണ്ടായ ചായക്കടയിലുള്ള വരുടെ ബോഡി കിട്ടി എന്നു പറയുമ്പോൾ ഇത്രയും ഭാരം ഉള്ള ലോറിയും,അതിൽ നിന്ന് miss ആയ മരത്തടികൾ ഒന്നെങ്കിലും ലക്ഷണത്തിന് കിട്ടാതെ പോയതിൽ എന്താണ് അനുമാനിക്കേണ്ടത്? പുഴയിലേക് പോയെങ്കിൽ മരത്തടികൾ പൊങ്ങി കാണില്ലേ? അതുകൊണ്ട് പുഴയിലേക് വണ്ടി എത്തിയില്ല എന്നു തന്നെയാണ് എനിക് തോന്നുന്നത്.

    • @kuttututtudiaries8662
      @kuttututtudiaries8662 2 หลายเดือนก่อน

      ചെളിയിൽ പൂണ്ടു പോയിട്ടുണ്ടാകും... കൂടെ മണ്ണും വന്നു മൂടി കാണും... പുഴയുടെ നടുക്ക് അത്രയും ഉയരത്തിൽ മണ്ണ് നിക്കുവല്ലേ അതിന്റെ ഇടയ്ക്ക് ഉണ്ടാവും 😞😞😞

  • @DevaSandra
    @DevaSandra 2 หลายเดือนก่อน +8

    തീർച്ചയായും ലോറി വെള്ളത്തിലാവും. ഇത്രയും മണ്ണും കൂടെ ടാങ്കർ ലോറി യും പുഴയിൽ പോകണമെങ്കിൽ വെറും മണ്ണിടിച്ചലല്ല ഇത്. ഇത്രയും മണ്ണ് നീക്കിയിട്ടും ലോറി കാണാനില്ല. അത്ര ചെറുതൊന്നുമല്ലല്ലോ ലോറി. ആ മൺ കൂനക്കുള്ളിലാവും ലോറി അതുകൊണ്ടാവും ആ മണ്ണ് ഒലിച്ചു പോകാത്തത്. അല്ലെങ്കിൽ ഇത്ര ശക്തിയുള്ള ഒഴുക്കിൽ മണ്ണ് ഒളിച്ചുപോകേണ്ടതല്ലേ..

  • @mathewkuttyj3759
    @mathewkuttyj3759 2 หลายเดือนก่อน +3

    ഉയരത്തിൽ നിന്ന് മണ്ണും കല്ലും വെള്ളവും ഒന്നിച്ചു ഒഴുകിവന്നാൽ എത്ര വലിയ ലോറി യാണെങ്കിലും തള്ളി മാറ്റപ്പെടും പ്രത്യേകിച്ച് പുഴയുടെ സൈഡ് താഴ്ന്നു കിടക്കുകയുമാണ്. വെള്ളത്തിൽ തടി പൊങ്ങി കിടക്കും. തടി നല്ലതു പോലെ ലോറിയുമായി കെട്ടി ഉറപ്പിച്ചിക്കുന്നതിനാൽ തടി യുടെ സാന്ദ്രത കൊണ്ട് വെള്ളത്തിൽ വച്ച് ലോറിയുടെ ഭാരം കുറവായി ലോറി ഒഴുകി പോകാൻ ഉള്ള സാധ്യത ഉണ്ട്.

  • @echemmedia
    @echemmedia 2 หลายเดือนก่อน +2

    ദയവു ചെയ്ത് ആ പുഴയിലെ മണ്ണ് വാരാൻ നടപടിയെടുക്കൂ....ആ മൺകൂനയിൽ പരതിയാൽ ലോറി കണ്ടെത്താനാവുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്....

  • @binoshart8731
    @binoshart8731 2 หลายเดือนก่อน +101

    എന്തുവാടെ... കൊറേ ആയില്ലേ മാറ്റിയും തിരിച്ചും റേറ്റിംഗ് കൂട്ടാൻ നോക്കുന്നു..സത്യത്തിൽ നിന്റെയൊക്കെ സ്റ്റുഡിയോക്ക് മുകളിൽ വല്ല മലയും ഇടിഞ്ഞു വീണിരുന്നേൽ ഞങ്ങൾ രക്ഷപെട്ടേനെ... 😬🙏🏻

    • @Glitzwithme
      @Glitzwithme 2 หลายเดือนก่อน +26

      ഇങ്ങനെ പ്രാകല്ലെടോ... അവർക്കും ഇല്ലേ കുടുംബം

    • @athuldominic
      @athuldominic 2 หลายเดือนก่อน +4

      മാധ്യമ രംഗം ജീർണ്ണിച്ചു ​@@Glitzwithme

    • @kannanappoos...8887
      @kannanappoos...8887 2 หลายเดือนก่อน +1

      Absolutely correct

    • @VinodKumar-yo3yb
      @VinodKumar-yo3yb 2 หลายเดือนก่อน +2

      സത്യം

    • @ammuktm5624
      @ammuktm5624 2 หลายเดือนก่อน +1

      Curect.avarkku ratingum venam cashum venam

  • @muhammedpanchara1395
    @muhammedpanchara1395 2 หลายเดือนก่อน

    റോഡിനടിയിൽ പുഴയിലേക്കു രൂപപ്പെട്ട tanalil മെറ്റൽ ദിക്ടക്ർ കൊണ്ട് പരിശോധിക്കണം. പുഴക്ക് നടുവിൽ വന്ന കല്ല്, മണ്ണ് കൂന...? സാധ്യത പരിശോധിക്കൂ...

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    Ya അല്ലാഹ് ആ സഹോദരനെ കണ്ടെത്താൻ സഹായിക്കണേ 😂😂

  • @amrithaammu9611
    @amrithaammu9611 2 หลายเดือนก่อน +12

    എന്തിനാണോ ഈശ്വരാ ആ കുടുംബത്തിനു ഇങ്ങനെ പ്രതീക്ഷ കൊടുക്കുന്നത്

  • @Bibobabiii
    @Bibobabiii 2 หลายเดือนก่อน +22

    Tankerinte capsule elaki poyenki orappayum lorry vellathil poyenki puzhayil load full ozhuki povum orappan pinne vandinte diesel,coolend,diesel oke kaanuvallo entayaalum oru 50l+ diesel kaanum angane aanenki orappayum aalkark manasilaavum 40 ton weight olich povan chance korava onneki mannite koode puzhayyil poondu kidakunnundavum alenki arjun lorry park cheyta stalath korch maari vallathum kaanum mannidichilinte pressureil location maari nilkum

    • @fathimashajuu2396
      @fathimashajuu2396 2 หลายเดือนก่อน +1

      Yes…Ivar lorry kidanna place ok mathre focus cheyunullu…ithrem force lu ulla landslide lu vandik weight undenkipolum athine displace cheyan capability und …Ath enth kond Ivar kanakiledkunillaa…

    • @anooshanu8512
      @anooshanu8512 2 หลายเดือนก่อน

      ഈ വെള്ളത്തിൽ പോയ ലോറി എങ്ങനെയാ പിന്നെ സ്റ്റാർട്ട്‌ ചെയ്യുക

    • @fathimashajuu2396
      @fathimashajuu2396 2 หลายเดือนก่อน

      @@anooshanu8512 ithrem force lu ulla landslide lu tone kanakin mannum parayum ok koodi Aa vandi ye Ath kidanna place lu ninn displace aakeetundaavum…agne undaytundenkil truck nte adiyilum meleyum ellam soil Veenu moodiyit puzhayude vakkil ipo ulla manninte koonayil poondu kidakunundaavum stuck aayt..apolum truck vellathilek veenatillathathkondum Arjun nu Jeevan undaarnirikanm Aa time lu vandi start aakan shremichitundaavum… athrem height Vann Veena soil puzhayil Olichpokaanulla chance kuravan puzhayile vellathin shakthamaya Ozhukk undenkilum ….

  • @BindhuS-vk8xl
    @BindhuS-vk8xl 2 หลายเดือนก่อน +36

    നദിയിൽ പോയി കാണും 😔.... പാവം മോൻ... എന്തൊരു വിധി 😰.

    • @binubinu2579
      @binubinu2579 2 หลายเดือนก่อน +3

      Pinne enghane gps work chyugha ? Vellthil aayirunu enghil phn enghne ring cheyum

    • @suhanashadi3343
      @suhanashadi3343 2 หลายเดือนก่อน

      ​@@binubinu2579 phn ring cheyythiruno !?

    • @nethraks5015
      @nethraks5015 2 หลายเดือนก่อน +1

      Ph evidegillum therich venu kidakuka aanagillo😞

  • @Adi2747-p1u
    @Adi2747-p1u 2 หลายเดือนก่อน

    പുഴയിൽ മണ്ണ് വീണു തൂർന്നു പോയിട്ടുണ്ടല്ലോ....😮😮😮😮പക്ഷെ ഫോൺ ബെല്ലടിച്ചു എന്ന് പറയുമ്പോ ഒരു ആശ്വാസം ആയിരുന്നു....പുഴയിലെ മണ്ണ് കണ്ടപ്പോൾ എന്തോ ഒരു പേടി

  • @artvillage2043
    @artvillage2043 2 หลายเดือนก่อน

    ബെല്ലാരി എങ്ങനെ യാ ചേട്ടാ അടുത്ത സ്ഥലം ആവുക.... അവിടെ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉണ്ട് ബല്ലാരിയിലേക്ക്..... 8...9...മണിക്കൂർ യാത്ര ചെയ്യണം....

  • @TFEGaming-w2p
    @TFEGaming-w2p 2 หลายเดือนก่อน +5

    ഇനി ജീവനോടെ കിട്ടാൻ പാട് ആണ് അത് എല്ലാവർക്കും അറിയാം 🥲അതാണ് സത്യം

  • @rosefamily5785
    @rosefamily5785 2 หลายเดือนก่อน

    ജീവനോടെ കിട്ടണമേ 🙏🙏🙏🙏

  • @muhammedpanchara1395
    @muhammedpanchara1395 2 หลายเดือนก่อน +2

    മണ്ണിന്റെ കനം ലോറിയെ അപ്പാടെ ഭൂമി വിഴുങ്ങി. തുടർന്ന് റോഡിനടിയിൽ പുഴയിലേക്ക് രൂപപ്പെട്ട tanal വഴി ലോറി പുഴയിലേകോ, ഇനി തണലിൽ തന്നെയോ ഉണ്ടായിരിക്കാം..

  • @saniyaaa321
    @saniyaaa321 2 หลายเดือนก่อน +3

    ഈ നന്ദിയിലോ പരിസരത്തോ ഒന്നു ഇല്ല അർജുൻ രക്ഷപെട്ട് പോയി കാണു ആരെയു വിളിക്കാൻ പറ്റാത്ത എവിടെയോ പോയി

  • @fajisfaju664
    @fajisfaju664 2 หลายเดือนก่อน +11

    രാവിലത്തെ ദൃശ്യാവിഷ്‌കാരം വീണ്ടും വീണ്ടും വീണ്ടും. പുതുമയുള്ളതായി ഒന്നുമില്ല 🫡🫡🫡🫡

  • @mr_ashpak__444
    @mr_ashpak__444 2 หลายเดือนก่อน +5

    Ya allha 🥺🤲🏻

  • @machineenthusiast4393
    @machineenthusiast4393 2 หลายเดือนก่อน +1

    വണ്ടി പുഴയിൽ പോയാൽ അതിലെ തടി വണ്ടിയിൽ നിന്നും പുറത്തു വീഴും അത് എന്തായാലും വെള്ളത്തിൽ പൊങ്ങോവരും അല്ലെങ്കിൽ ഒഴുകി വരും... അങ്ങനെ ഒന്നും ഇതുവരെയും ഒരു report ഉം വന്നിട്ടില്ല so 90% വണ്ടി മണ്ണിന്റെ അടിയിൽ തന്നെ ഉണ്ട് 🙏

  • @jamesvaidyan81
    @jamesvaidyan81 2 หลายเดือนก่อน

    ഇട്ടിഞ്ഞത് കുന്നാണ്, മലയല്ല. ഈ തിരിച്ചറിവ് പ്രധാനമാണ്. 30 ° യിൽ താഴെ ചെരിവുള്ള പ്രഥലം ശക്തമായി നിരങ്ങി നീങ്ങുകയേയുള്ളു. പ്രഥമഭ്രംശത്തിൽതന്നെ larry ഉൾപ്പെടെ നീങ്ങി പുഴയിൽ എത്തും. ശക്തമായ ജലപ്രവാഹത്തിൽ മണ്ണ് ഒഴുകുമെങ്കിലും, വലിയ ഒരു പാറപോലെ, ഘനമരവാഹിയായ larry, പ്രത്യേകിച്ചും മലർന്നിട്ടുണ്ടാകുമെന്ന നിലയിൽ, വെള്ളത്തിൽ താഴുകയും പിന്തുടർച്ചയായി വന്ന ഭൂ ഖണ്ഡം larry യുടെ ജലസമാധിയെ സ്ഥിരമാക്കുകയും ചെയ്യും. 0:06
    പുഴയിൽ 100 - 200 മീറ്ററിനുള്ളിൽ ലാറിയുണ്ട്.

  • @vipine2396
    @vipine2396 2 หลายเดือนก่อน +4

    Sim card locate cheyyan pattumo?

    • @shammiaero96
      @shammiaero96 2 หลายเดือนก่อน

      No switch aavunathin munpul
      location thane aanu ivar search cheyunath
      orikalum sim last location tracinhil accurate location kitula

  • @CogniCraft-jp5rk
    @CogniCraft-jp5rk 2 หลายเดือนก่อน +2

    Kuzhal kinar adikoo pls. It will take time to excavate. By that time parallelly you can make a bore, which is faster, to check if that vehicle exists there. What do u think?

  • @Hayarazan
    @Hayarazan 2 หลายเดือนก่อน

    Aa puzha vakkil orupad mann und

  • @ajitharermal9559
    @ajitharermal9559 2 หลายเดือนก่อน +2

    മണ്ണിനടിയിൽ താഴ്ന്ന് പോകാൻ സാധ്യത ഇല്ലേ' . ആ പാറയുടെ അടിയിൽ പരിശോധിക്കാൻ ശ്രമിക്കരുതോ

  • @user-liliac
    @user-liliac 2 หลายเดือนก่อน +1

    Eni mannidiyunna sound kett peetenn vandiyul ninn irangi kaanumo..😢😢enthokkeyo thonnunnu.mann oornnu porumbo vandi neengi ppokille.pinne manninde koode vellathilekk veezhumbo adiyil poond poville😢😢😢angane onnum sambhavikkathirikkatte😢😢😢😢😢😢

  • @Hayarazan
    @Hayarazan 2 หลายเดือนก่อน

    Aa puzhayude aduthulla mannil nokkiyirunno....

  • @RajyasnehiUm
    @RajyasnehiUm 2 หลายเดือนก่อน +12

    കർണാടകയ്ക്ക് പറ്റില്ലെങ്കിൽ മാറിനിൽക്കാൻ പറയൂ 👆കേരളത്തിൽ ആളുകളുണ്ട് 👆

    • @justine3271
      @justine3271 2 หลายเดือนก่อน

      Athalle kannada paraunne Kerala purathu mariponnu .patti thinnathum illa .pashune theettathumilla

  • @sandrasachu7317
    @sandrasachu7317 2 หลายเดือนก่อน

    Nthoru pareekshanaman....chinthikkan polum pattunnilla, shwasam muttuvan appol Arjun chettante avastha....paavam, pettann thirich ethatte😢🥺🙏🏻

  • @malayalam1484
    @malayalam1484 2 หลายเดือนก่อน +17

    എന്ത് കൊണ്ടാണ് മൊബൈൽഫോൺ അപകട ശേഷവുംറിങ്ങ് ചെയ്തത്?ഫോൺ വെള്ളത്തിൽ വീണാൽ പ്രവർത്തനക്ഷമമാകുമോ?

    • @FathimaMujeeb-p8h
      @FathimaMujeeb-p8h 2 หลายเดือนก่อน

      വണ്ടിയിൽ വെള്ളം കയറില്ല

    • @sreedharannambiar8468
      @sreedharannambiar8468 2 หลายเดือนก่อน

      Saadharana food kazhikkaan pokumpol mobile,money ellaam vantiyil safe aayi vaykkaruntu😢Anganey close cheythu vachirikkaam😢Pinnidu vellam nirayaanum chance untu😢Cabinakathu close cheyyaan pattunna pockets kaanum😢

  • @HariGopal-j2z
    @HariGopal-j2z 2 หลายเดือนก่อน +2

    വലിയ ശബ്ദത്തോടുകൂടി വെള്ളം മേലോട്ട് പൊങ്ങിയിട്ടുണ്ടെങ്കിൽ ഒരുപക്ഷേ ലോറി വെള്ളത്തിൽ വീണിരികാം

  • @sharafukunjutty140
    @sharafukunjutty140 2 หลายเดือนก่อน

    Sim card. Follow. Chayan pattumo

  • @muraleedharankp1135
    @muraleedharankp1135 2 หลายเดือนก่อน

    ആ പാവം ജോയ് ഒഴുക്കിൽ പെട്ടപ്പോൾ Fire ഫോഴ്സ് മാത്രമേ ഇറങ്ങിയുള്ളു . ഒരു നാട്ടുകാരെയും കണ്ടില്ല

  • @anizhamgopal
    @anizhamgopal 2 หลายเดือนก่อน

    why dont they hit through some half inch GI pipes tapered on one side,
    one or two length so that they can hit atleast 6meter or nine meters in different locations. defenitely they can locate or clear the area for sure......

  • @EshaAliyar
    @EshaAliyar 2 หลายเดือนก่อน

    വെള്ളത്തിൽ ആണങ്കിൽ ഫോൺ ബെല്ല് അടിച്ചത് എന്തുകൊണ്ട് .ഒന്നും മനസ്സിലാവുന്നില്ല.

  • @aneeshsam
    @aneeshsam 2 หลายเดือนก่อน +3

    എനിക്ക് തോനുന്നു...ആറിന്റെ കരയിൽ ഉണ്ട് എന്നാണ്.......

  • @Malayalikada
    @Malayalikada 2 หลายเดือนก่อน +1

    Lorry'l oru petti cash undennu paranja mathiayirunnu.Policekaru thanne mannu full matti thannene

  • @beenap1566
    @beenap1566 2 หลายเดือนก่อน +1

    Mattu sathiyatha idangalil koodi thiranju koode. Ozhuki poyttyndo enna samasayam undenkil avideyum nokkanade.

  • @Bhanupriyavinil
    @Bhanupriyavinil 2 หลายเดือนก่อน +9

    Innum onnum nadakkila appo

  • @FarisaTP-k7e
    @FarisaTP-k7e 2 หลายเดือนก่อน +1

    Vellathil ozhuki rakshappettal mathiyayirunnu

  • @RahmanAbdu-jr3vd
    @RahmanAbdu-jr3vd 2 หลายเดือนก่อน +13

    500 വർഷം പഴക്കമുള്ള പള്ളികളിലെ ശിവലിംഗം കണ്ടെത്തുന്ന ഇന്ത്യയുടെ ഗവേഷകരെ കൊണ്ടുവന്നാൽ പെട്ടെന്നു കിട്ടുമായിരിക്കും

  • @sonyantony8318
    @sonyantony8318 2 หลายเดือนก่อน +1

    ആദ്യം ആ jcb ഡ്രൈവർ മാരെ ആദ്യം മറ്റു രാവിലെ തൊട്ടു ഈ 3:58 വരെ അവിടെ തന്നെ നിൽകുവാ..... ഇതുവരെ മണ്ണ് എടുത്തു മാറ്റിയിട്ടില്ല

  • @SasikalaTs-xg4wy
    @SasikalaTs-xg4wy 2 หลายเดือนก่อน

    Lory puzhayude sideil kanum manninadiyil avide onnu noku please

  • @shoukumumthaz4032
    @shoukumumthaz4032 2 หลายเดือนก่อน +1

    😢😢😢😢😢🤲🤲

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน

    ഇന്ത്യയിലുടെനീളം ഇടിയാൻ ഉള്ള മലകൾ നിരീക്ഷിക്കാനുള്ള വകുപ്പുകൾ മന്ത്രിച്ചേട്ടനെ ഏൽപിക്കണമെന്നു നിരീക്ഷിക്കുന്നു

  • @SabanaAmeer
    @SabanaAmeer 2 หลายเดือนก่อน

    അപ്പോൾ arujun വേറെ സ്ഥാലത്തിക്കി ഓട്ടം പോയിട്ടുണ്ടാകുമോ 🤔🤔🤔🤔🤔ethraദിവസം കിട്ടിയില്ലെങ്കിൽ അതായിരിക്കും karanam

  • @meenadas1704
    @meenadas1704 2 หลายเดือนก่อน +4

    Kuwait povan ninna ale ivide kandila😅

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 2 หลายเดือนก่อน

    Eniku thonunu lorry aa puzhayil naduvil maninte parayude adiyil kanum, athanu kittathe lorry ithuvere,

  • @hilal7838
    @hilal7838 2 หลายเดือนก่อน +13

    അപ്പോൾ ഇത്രയേ ഉള്ളു ടെക് നോ ളജി
    അടിയിൽ ഉള്ളത് ഒരു ജീവൻ അല്ലെ
    ലോറിയ്ക്ക് ജീവൻ ഇല്ലല്ലോ

    • @sreedharannambiar8468
      @sreedharannambiar8468 2 หลายเดือนก่อน +1

      Natural calamities recovery eluppamalla😢enikkariyaam aa area😢50 MTR kutthaane cut cheythu manneduttha area aanu😢

  • @sreelathapv4909
    @sreelathapv4909 2 หลายเดือนก่อน

    Ella newsum nammalilek ethikkunnathano chanalukar cheyyunna kuttam

  • @nisampp3191
    @nisampp3191 2 หลายเดือนก่อน

    Mobile last location track cheyyan pattille.

    • @shammiaero96
      @shammiaero96 2 หลายเดือนก่อน

      exact accurate location kitula

  • @yazimeee
    @yazimeee 2 หลายเดือนก่อน +3

    😢😢

  • @smithasmitha4880
    @smithasmitha4880 2 หลายเดือนก่อน

    Chilappol jeevanode undakumo😢

  • @MarymMaryu
    @MarymMaryu 2 หลายเดือนก่อน +1

    Ithereyum divasam manninadiyil jeevikan patumoo oxygen illand engneya allahu albhutham kanikatte aah achnkum ammakum bharykum maknkum avrude arjune kittatte🤲🤲

    • @suhanashadi3343
      @suhanashadi3343 2 หลายเดือนก่อน

      🙂👍🏻KIttiya mathi ayirunu

    • @shejinshan8747
      @shejinshan8747 2 หลายเดือนก่อน

      അതെ.... ജീവനോടെ കിട്ടിയാൽ മതിയായിരുന്നു

  • @ShamsiSiddeek
    @ShamsiSiddeek 2 หลายเดือนก่อน +1

    Wait ulla vasthu ozukumo thaaznn kidakoole

  • @pramodpanickkar9537
    @pramodpanickkar9537 2 หลายเดือนก่อน

    Please don't blame anybody

  • @basilppoulose9902
    @basilppoulose9902 2 หลายเดือนก่อน +1

    Ethreyum developed aya oru country 8 meter ulla oru vandi kandu pidikan pattiyittilla enthu mosham

  • @yautja5331
    @yautja5331 2 หลายเดือนก่อน +1

    India is this much technologycaly weak🥺🥺🥺

  • @k.kmahamood7488
    @k.kmahamood7488 2 หลายเดือนก่อน

    Nothing for lory mud inside lory in a river very long

  • @lijeeshkrishna3611
    @lijeeshkrishna3611 2 หลายเดือนก่อน

    ഇന്നും കണ്ടില്ല: :: ?

  • @ajibsraj5882
    @ajibsraj5882 2 หลายเดือนก่อน +2

    Rodu mothamm vrthiyakkum atharathannee😢😢😢😢

  • @Ashiq104-h6g
    @Ashiq104-h6g 2 หลายเดือนก่อน

    arjun vere evide irunnu othukannunnu

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥😥😥😥😥😥

  • @sreelathapv4909
    @sreelathapv4909 2 หลายเดือนก่อน

    Ella newsum nammalilek ethikkunnathano chanalukar cheyyunna kuttam