മോദിയില്‍നിന്ന് ഗാന്ധി വധത്തിലേക്ക്; ചര്‍ച്ച ദീര്‍ഘമായ വാക്‌പോരിലേക്ക് വഴിമാറിയപ്പോള്‍_Reporter Live

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #LatestMalayalamNews #EditorsHour
    Subscribe to Reporter Live TH-cam Channel here ► goo.gl/qvHvnA
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

ความคิดเห็น • 2.2K

  • @muhammedbilal1749
    @muhammedbilal1749 3 ปีที่แล้ว +721

    അഭിലാഷ് sir nte Fans ഉണ്ടോ ഇവിടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️

  • @user-gw8sr3ti2r
    @user-gw8sr3ti2r 5 ปีที่แล้ว +1926

    താങ്കൾ പഠിച്ച സ്കൂളിൽ അല്ല ഞാൻ പഠിച്ചത് എന്നതാണ് എന്റെ ഭാഗ്യം എന്റെ അഭിമാനം എന്റെ ആശ്വാസം
    അഭിലാഷ് കലക്കി🙄😋

    • @sheejaseban4636
      @sheejaseban4636 5 ปีที่แล้ว +2

      good

    • @user-fg5jd6cd1e
      @user-fg5jd6cd1e 5 ปีที่แล้ว +7

      സഖാവ് എന്ന പേര് ഒഴിവാക്കൂ..തീരെ ചേരില്ല...

    • @user-gw8sr3ti2r
      @user-gw8sr3ti2r 5 ปีที่แล้ว +37

      @@user-fg5jd6cd1e
      ആ പേര് എന്റെ ഇടനെഞ്ചിൽ ആഴത്തിൽ കൊത്തിവെച്ചത് ആണ് അതങ്ങിനെ മാറില്ല

    • @binukp1122
      @binukp1122 5 ปีที่แล้ว +3

      @@user-gw8sr3ti2r enthu chagavu poda ptta anthanmkammi

    • @ahammedsalam5950
      @ahammedsalam5950 5 ปีที่แล้ว +21

      Binu Kp പോടാ ചാണകമേ

  • @drrasokmenon9269
    @drrasokmenon9269 4 ปีที่แล้ว +739

    ഗോപാലകൃഷ്ണനെ എനിക്ക് വളരെ ഇഷ്ടമാ. നിരന്തരമായി വിവരക്കേടും പച്ചക്കള്ളവും പറഞ്ഞ് രസിപ്പിക്കാൻ വേറെ ആർക്കു കഴിയും?

  • @irshadmuhammed5612
    @irshadmuhammed5612 4 ปีที่แล้ว +511

    അബിലാഷെട്ടാ നിങ്ങളും ഷാനിയും മുത്താണ്.. ചിരിപ്പിച്ചു കൊല്ലും.😍😍😍😍👍😁😁💓💓💓

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 ปีที่แล้ว +1877

    *സംഘി ഫലിതങ്ങൾ മാത്രം കണ്ടു ടെൻഷൻ മാറ്റുന്നവരുണ്ടോ* 😁😁😁😁😁😁😅😅😅😅
    *2022* 💥😎

  • @jithin-
    @jithin- 5 ปีที่แล้ว +672

    പേടിപ്പിക്കുകയാണോ , എങ്കിൽ ഞാൻ തർക്കിക്കാം അഭിലാഷ് 😍👌👌❤️

    • @mohdshanib5182
      @mohdshanib5182 4 ปีที่แล้ว +1

      Jithin jithi onnu poodoo

    • @confusedgenius2927
      @confusedgenius2927 3 ปีที่แล้ว +1

      @@mohdshanib5182 ?.?.?.?

    • @nasarmp
      @nasarmp 3 ปีที่แล้ว

      @@mohdshanib5182 ഫേക്ക് സങ്കി

  • @bibinbabumulamoottil5947
    @bibinbabumulamoottil5947 4 ปีที่แล้ว +169

    അഭിമാനം, ആത്മവിശ്വാസം, ആശ്വാസം
    നിങ്ങൾ ഒരു ഒന്നന്നര സംഭവം ആണ് ശ്രീ അഭിലാഷ്

  • @akhileshpanicker4021
    @akhileshpanicker4021 5 ปีที่แล้ว +1396

    ദൈവമേ സംഘികൾക്ക് ഒരാപത്തും വരുത്തല്ലേ...
    ഇവന്മാരില്ലെങ്കിൽ പിന്നെ എന്താണ് നമുക്കൊരു എന്റർടൈൻമെന്റ് 😂😂😂

    • @shamsham7719
      @shamsham7719 5 ปีที่แล้ว +2

      😃😃😃😃😃

    • @harisaboofath5161
      @harisaboofath5161 5 ปีที่แล้ว +2

      😆😆😅😅😄😄😃😃😂😁😀😁😂😂😃😄😅😆😆😆😆😆😆😆😆😆😆

    • @outofmind5243
      @outofmind5243 5 ปีที่แล้ว +1

      😂😂😂😂😂😂

    • @ichuzahil9204
      @ichuzahil9204 5 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😄😃😀😆😅😂😅😆😁😄😃😀🤣😄😁😆😅😂

    • @godgreat5264
      @godgreat5264 5 ปีที่แล้ว

      Akhilesh Panicker 😂😂😂😂😂😂😂😂😂😂😂😂

  • @sahal8586
    @sahal8586 4 ปีที่แล้ว +113

    റിപ്പോർട്ടർ ചാനലിനോട് എനിക്ക് വിയോജിപ്പുണ്ടെകിലും... അഭിലാഷ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകനാണ്...

  • @Soso-bp2fh
    @Soso-bp2fh 4 ปีที่แล้ว +154

    എന്നെ പോന്നഭിലാഷേ ഇങ്ങള് പൊളിയാണ് കേട്ടാ...😂😍

  • @yaseenmuhammed8375
    @yaseenmuhammed8375 5 ปีที่แล้ว +457

    അഭിലാഷ് ന് കട്ട സപ്പോർട്ട് .

    • @alikambakodan9946
      @alikambakodan9946 4 ปีที่แล้ว +4

      Abilaashin 1000..abilaashangal neerunnu...otakam mutukuthiya charcha....ayyoo kashtam..

    • @kozhimm1462
      @kozhimm1462 4 ปีที่แล้ว +1

      Yaseen Muhammed ❤️

  • @19857720
    @19857720 4 ปีที่แล้ว +343

    അഭിലാഷ് ആൾ ഒരു പുലി തന്നെ
    👍

    • @anjithas5033
      @anjithas5033 4 ปีที่แล้ว +6

      Puliyallalo simhamalle kattile rajavu

    • @minimol697
      @minimol697 3 ปีที่แล้ว +1

      💯💯💯💯♥♥♥

  • @Najeebolappara
    @Najeebolappara 5 ปีที่แล้ว +238

    Sir..അഭിലാഷ്❤👌👍

  • @Ziya007
    @Ziya007 4 ปีที่แล้ว +141

    'ഓ പേടിപ്പിക്കുവാണോ'???
    ആ ചോദ്യത്തിലുണ്ട് തന്റേടം... അന്തസ്സ് !!!

    • @user-mj8tu5jw2i
      @user-mj8tu5jw2i 4 หลายเดือนก่อน

      😂😂😂😂potta n

  • @Shabad_Shabu
    @Shabad_Shabu 4 ปีที่แล้ว +78

    അഭിലാഷ് ശെരിക്കും പൊളിയാണല്ലേ 👌👌ഒട്ടകത്തിന് എണീറ്റ് ഓടാൻ പറ്റുന്നില്ല . അടിച്ചിരിത്തിയെക്കുവാ...

  • @shifanamusfar8630
    @shifanamusfar8630 4 ปีที่แล้ว +39

    ഒരുപാട് അഭിലാഷ്മാർ ഇനിയും ഇന്ത്യയിൽ ഉണ്ടാകട്ടെ..

  • @Akhilkrishna866
    @Akhilkrishna866 5 ปีที่แล้ว +1720

    സംഘിയെ കൊല്ലുന്നത് കാണാൻ ഒരു വല്ലാത്ത രസം ആണ് 😂😂😂

    • @levieshkol6606
      @levieshkol6606 5 ปีที่แล้ว +3

      🤣😄

    • @sreekuttan9478
      @sreekuttan9478 4 ปีที่แล้ว +2

      😂

    • @aswathijayamohan5576
      @aswathijayamohan5576 4 ปีที่แล้ว +15

      Sathyam.athu kanana njn ytbe search cheyyunnee.evarulla charchha kanan nalla resama

    • @najeeb.v
      @najeeb.v 4 ปีที่แล้ว +24

      @manu manu ഗാന്ധിയെ കൊന്ന പോലാണോ ചേട്ടാ??

    • @bythewitness.5361
      @bythewitness.5361 4 ปีที่แล้ว

      🐫🐫🐫🐫🐫🐫

  • @sfqcp941
    @sfqcp941 5 ปีที่แล้ว +191

    എജ്ജാതി അറിവ് അഭിലാഷ് ഇഷ്ടം 😘

  • @arshalpandikkad9745
    @arshalpandikkad9745 4 ปีที่แล้ว +77

    അഭിലാഷ് ഒരു രക്ഷയും ഇല്ല...
    😘😍

  • @VARUN-fj7yz
    @VARUN-fj7yz 4 ปีที่แล้ว +156

    ഇൗ വീഡിയോ ഇപ്പോളും കാണുന്നത് ആരൊക്കെ...

  • @Fictivastories
    @Fictivastories 4 ปีที่แล้ว +400

    അഭിലാഷ് സർ നു IAS എഴുതിക്കൂടെ...ഉറപ്പായും കിട്ടും

    • @minimol697
      @minimol697 3 ปีที่แล้ว +2

      Yes

    • @nikhiltdinesh5423
      @nikhiltdinesh5423 3 ปีที่แล้ว +12

      Nop... He should go on with this profession... He loves his profession.

    • @anandhu4820
      @anandhu4820 3 ปีที่แล้ว +1

      Age over aayedo - 32 years vare aanu relaxation

    • @anuanuz1703
      @anuanuz1703 3 ปีที่แล้ว +1

      Crt

    • @devibhakthar
      @devibhakthar 3 ปีที่แล้ว

      🤣🤣🤣

  • @shayanshajahan
    @shayanshajahan 5 ปีที่แล้ว +591

    അഭിലാഷിനെ പോലെയുള്ളവർ ഉള്ളതുകൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇൗ കൂട്ടർക്ക് കഴിയുന്നില്ല... അതിന്റെ അരിശം ആണ് ഇൗ കാണിക്കുന്നത്....

    • @deepakprabhakar1908
      @deepakprabhakar1908 4 ปีที่แล้ว

      Chetta keralattilullavar reporter channel maatramalla kaanunnat..

    • @jafarca9621
      @jafarca9621 4 ปีที่แล้ว +12

      Deepak mone nalla ചൊറിച്ചിൽ aan alle

    • @rahimali1948
      @rahimali1948 4 ปีที่แล้ว +1

      സത്യം

    • @prasoonskumarskumar9955
      @prasoonskumarskumar9955 4 ปีที่แล้ว

      Allenkil pnne nalla dharana aanalo

    • @ummerfayis7299
      @ummerfayis7299 4 ปีที่แล้ว

      Bro crct

  • @blacko7959
    @blacko7959 4 ปีที่แล้ว +376

    എണീച്ച് ഓടാനും പറ്റില്ലല്ലോ ഈശ്വരാ ....
    എന്റെ ഈ അവസ്ഥ ഇനി ഒരാൾക്കും വരുത്തല്ലേ ഭഗവാനെ...🙏😭😭
    🐪🐪🐪

  • @maheshanchal
    @maheshanchal 4 ปีที่แล้ว +287

    അവർ മഹാത്മാഗാന്ധിയെ കൊന്നിട്ടൊന്നുമില്ലല്ലോ 😂😂😂 തഗ് ലൈഫ് അഭിലാഷ് 😂

  • @samadsiniyari801
    @samadsiniyari801 4 ปีที่แล้ว +607

    കോവാലൻ : ഞാൻ റഹീമിനോട് പറയുമ്പോൾ നിങ്ങൾ എന്തിനു ഇടപെടണം
    അഭിലാഷ് : നിങ്ങൾക്ക് അങ്ങോട്ട് പറയാൻ മാത്രമായിരുന്നേൽ ഫോണിൽ വിളിച്ചു സംസാരിച്ചൂടെ 🤪🤪😄😄😄

  • @majnasthattanchery3380
    @majnasthattanchery3380 5 ปีที่แล้ว +271

    നല്ല ചർച്ച.അഭിലാഷ് 👌👌👌Rss നെ വലിച്ചു കീറി.

  • @cc5875
    @cc5875 5 ปีที่แล้ว +420

    ഓ ഗാന്ധിജീ...അങ്ങെത്ര ഭാഗ്യവാന്‍...ഇതൊക്കെ കേട്ട് ചങ്ക് പൊട്ടി മരിക്കുന്നതിലും ഭേദം അങ്ങ് വരിച്ച വീരമൃത്യു തന്നെ.

  • @shinzii__1605
    @shinzii__1605 3 ปีที่แล้ว +26

    ,മഹാത്മാ RSS കാരനാണെന്ന് പറഞ്ഞാൽ ഏതു ഇന്ത്യ കാരനും വേദനനിക്കും..... അത് അയാളുടെ രാജ്യ സ്നേഹമാണ് ❤️❤️❤️❤️
    ന്റെ അഭിലാഷേട്ട ❤️❤️❤️❤️❤️

  • @shamsudheenkk974
    @shamsudheenkk974 3 ปีที่แล้ว +4

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്ന ചർച്ച അഭിലാഷ് 🌷🌷

  • @silentkiller1950
    @silentkiller1950 4 ปีที่แล้ว +67

    ഗോപാലൻ : വേണമെങ്കിൽ ഒരു ചർച്ച വച്ചോളു ഞാൻ വരാം
    അഭിലാഷ് : ഇത് ഇപ്പോൾ തീർക്കാം 😂

  • @strangerc4580
    @strangerc4580 4 ปีที่แล้ว +226

    കളിക്കുടുക്ക വായിച്ചു ചരിത്രo പഠിച്ചാൽ ഇതല്ല ഇതിന്റെ അപ്പുറം പറയും 🤣🤣🤣

    • @jivinmathewzachariah6354
      @jivinmathewzachariah6354 4 ปีที่แล้ว +22

      Sameeb C S വിവരം ഇല്ലേ മിഷ്ടർ, കളിക്കുടുക്ക ഒക്കെ ഇച്ചിരി standard ulla പുസ്തകം അല്ലേ , ഞാനും വായിച്ചിട്ടുണ്ട്. ഇങ്ങനെ പൊട്ടത്തരം വേറെ എവിടുന്നോ കിട്ടിയതാണ്

    • @strangerc4580
      @strangerc4580 4 ปีที่แล้ว +3

      JIVIN MATHEW ZACHARIAH 😂😂👍🏻

    • @tijofernandez5202
      @tijofernandez5202 4 ปีที่แล้ว +1

      😂

    • @nayanavinod9
      @nayanavinod9 4 ปีที่แล้ว +1

      😂😂😂😂👌

    • @ifar572
      @ifar572 3 ปีที่แล้ว +1

      @@jivinmathewzachariah6354 😆😆😆😆

  • @shahabask9237
    @shahabask9237 4 ปีที่แล้ว +208

    സങ്കി വേണം എന്നാലേ ചർച്ചയിൽ ചിരിക്കാൻ കഴിയൂ 😁😁

  • @muhammedrazal123
    @muhammedrazal123 4 ปีที่แล้ว +223

    വർഗ്ഗിയ വാദികളാണ് BJP യും RSS ഉം അതിൽ തർക്കമില്ല.

  • @adamadam-xn9gy
    @adamadam-xn9gy 4 ปีที่แล้ว +45

    ഒട്ടകത്തിന് llb യും അൽഫോൺസ് കണ്ണന്താനത്തിന്നു ഐഎസ് കിട്ടിയതും ലോഖലത്ഭുതങ്ങളിൽ ഉള്പെടുത്തണമെന്നാണ് എന്റെ ഒരിത്..!

  • @jamsheerhasbijamshi9726
    @jamsheerhasbijamshi9726 4 ปีที่แล้ว +24

    Abilash fans like evide😍😍

  • @androidgamesag9839
    @androidgamesag9839 5 ปีที่แล้ว +185

    താങ്കൾ പഠിച്ച സ്കൂളിൽ അല്ല ഞാൻ പഠിച്ചത്. എന്നാ ഡയലോഗാണ് അഭിലാഷ് ഏട്ടോ..

    • @gulammashhoor5032
      @gulammashhoor5032 4 ปีที่แล้ว +1

      HI TOUCH VLOGS .ലൂസിഫർ ഡയലോഗ് ഓർമ വന്നു

    • @safoorasali837
      @safoorasali837 4 ปีที่แล้ว +3

      HI TOUCH VLOGS
      നിന്റെ തന്ത അല്ല എന്റെ തന്ത
      എന്നൊക്കെ പറയുന്ന മാസ്സ് ഡയലോഗ് പോലെ
      അഭിലാഷ് poliyanu

    • @afsalrahman8744
      @afsalrahman8744 4 ปีที่แล้ว +1

      @@safoorasali837
      .,hah

  • @jishnumuraleedharan2164
    @jishnumuraleedharan2164 5 ปีที่แล้ว +310

    വമ്പൻ വിറ്റ്.... ഗാന്ധിയെ കൊന്നില്ലെ ഇപ്പൊ ആർഎസ്എസ് ആയേനെ.....😁😂😂😂🤣

  • @rajatkrishnaprabhakar1440
    @rajatkrishnaprabhakar1440 4 ปีที่แล้ว +157

    ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല

  • @zainudeenkottayil7084
    @zainudeenkottayil7084 4 ปีที่แล้ว +69

    അഭിലാഷ് കൊല്ലണ്ട. ഒന്ന് പേടിപ്പിച്ചാൽ മതി

  • @Soso-bp2fh
    @Soso-bp2fh 4 ปีที่แล้ว +149

    അഭിലാഷ് വെറുതെ പറഞ്ഞു പറഞ്ഞു നാക്കു കുഴക്കുന്നു.. അല്ലാണ്ട് ആ പൊട്ടന്മാർക്ക് വല്ലതും മനസിലാവണ്ടേ 😂😂

    • @anasashraf5527
      @anasashraf5527 4 ปีที่แล้ว +2

      Avark onnum ariyand allaa charithram thiruthuga athan avarde lakshiyam

    • @anasanaskp4756
      @anasanaskp4756 4 ปีที่แล้ว

      ഹിഹി

  • @abdulbasith7943
    @abdulbasith7943 4 ปีที่แล้ว +109

    6:40: ഓ പേടിപ്പിക്കുകയാണോ, അങ്ങനെ ആണെങ്കിൽ തർക്കിക്കാം😎

  • @Sonukavumkal
    @Sonukavumkal 5 ปีที่แล้ว +112

    ഒട്ടകം ഇടക്ക് ഇടക്ക് സമയം നോക്കുന്നു...🤣🤣🤣🤣 കണ്ടം വഴി ഓടാൻ സമയം ആയൊന്നു ആരിക്കും🤣🤣🤣🤣🤣🤣

    • @bythewitness.5361
      @bythewitness.5361 4 ปีที่แล้ว +1

      🐫🐫🐫🐫

    • @athulyamathew1997
      @athulyamathew1997 4 ปีที่แล้ว

      sonu kavumkal 😂

    • @msdvideos4447
      @msdvideos4447 4 ปีที่แล้ว

      ഹഹഹ

    • @bythewitness.5361
      @bythewitness.5361 4 ปีที่แล้ว

      @@msdvideos4447 👍

    • @sadanandancp2798
      @sadanandancp2798 4 ปีที่แล้ว +2

      സമയം ഇല്ല. ക്യാമലിനെ സ്റ്റാട്ട് ചെയ്ത് നിറുത്തിയതാ... സ്റ്റാട്ടിംഗ് ട്രബൾ ഉള്ളതുകൊണ്ട് .എണ്ണകത്തിപ്പോവും. ഇപ്പോൾ ഇതിന്റെ പുറത്തായാത്ര, കണ്ടം വഴി ഓടി വീണ് കിടന്നാൽ - ചാനൽ ചർച്ചക്ക് പോകാൻ പറ്റില്ല സുഹൃത്തേ ....

  • @iqbalmuhammed4904
    @iqbalmuhammed4904 5 ปีที่แล้ว +53

    നന്ദി അഭിലാഷ് ,യഥാർത്ഥ ചരിത്രം ജനങ്ങളെ അറിയിച്ചതിൽ.
    Tom stoppard ന്റെ വിഖ്യാതമായ ഉദ്ധരണിയിൽ പറഞ്ഞ പോലെ
    I still believe that if your aim is to change the world, journalism is a more immediate short-term weapon.

  • @asarureactions
    @asarureactions 4 ปีที่แล้ว +339

    ധീരദക്കുള്ള പുരസ്ക്കാരം കൊടുക്കേണ്ടത് അഭിലാഷ് Sir നാണ് .ഇങ്ങനെയുള്ള ഓരോ പൊട്ടെൻമാരെ കൊണ്ട് ചർച്ച കൊണ്ട് പോവണ്ടെ 😂😂 പറഞ്ഞ് പറഞ്ഞ് ഗാദിജിയെ പോലും RSS കാരനാക്കി 😀😀

  • @illyasmalappuram1832
    @illyasmalappuram1832 4 ปีที่แล้ว +31

    അഭിലാഷ് പൊളിയാണ് 👌❤🔥

  • @vinodsalt1982
    @vinodsalt1982 5 ปีที่แล้ว +450

    മിസ്റ്റർ അഭിലാഷ് ചരിത്രം അറിയാത്ത മണ്ടൻമാരെ ചാനൽ ചർച്ചയിൽ ഇരുത്തി ജനങ്ങളെ വിഡ്ഢികളാക്കരുത്

    • @wayfarerdreamz
      @wayfarerdreamz 5 ปีที่แล้ว +26

      കോവാലന് ചരിത്രം അറിയാത്തതല്ല..പൈതൃകം അവകാശപ്പെടാനില്ലാത്തോണ്ട് നുണ പറയുന്നതാണ്...

    • @harisaboofath5161
      @harisaboofath5161 5 ปีที่แล้ว +5

      Corect brooooo supeeeeeeerrrrrrrrrrrrr 😍😍😘😘😍😍😘😅😆😆😆

    • @Jacob-nr9dn
      @Jacob-nr9dn 5 ปีที่แล้ว +10

      Eda athippo BJP il ullavare alle vilikyan pattoo..

  • @unnikrishnanrr
    @unnikrishnanrr 5 ปีที่แล้ว +228

    എത്രയോ KSRTC വെറുതെ റോഡിലൂടെ പോവുന്നു. എന്റെ പൊന്നു ഒട്ടകം ഗോപാലാ

    • @shamsham7719
      @shamsham7719 5 ปีที่แล้ว +1

      😃😃😃😃

    • @manumm2232
      @manumm2232 5 ปีที่แล้ว +1

      😂😂

    • @levieshkol6606
      @levieshkol6606 5 ปีที่แล้ว

      😄🤣

    • @realworld76
      @realworld76 5 ปีที่แล้ว +5

      Sorry unni, pls replace KSRTC with Pandi Lori..

    • @unnikrishnanrr
      @unnikrishnanrr 5 ปีที่แล้ว +2

      @@realworld76 ya bro please... 😁😁😁

  • @mohammedyasserca9565
    @mohammedyasserca9565 5 ปีที่แล้ว +30

    Abilash big Fan from Karnataka

  • @vibrant______chinnu1071
    @vibrant______chinnu1071 4 ปีที่แล้ว +9

    Ee പുള്ളിടെ മുന്നിൽ ആ അരുൺ എന്ത്....🥰 Abhilash🥰

  • @sulaimank4812
    @sulaimank4812 4 ปีที่แล้ว +41

    മറിമായം ഇതിന്റെ മുന്നിൽ ഒന്നുമല്ല

  • @wayfarerdreamz
    @wayfarerdreamz 5 ปีที่แล้ว +183

    സംഘികളെന്നും ഇങ്ങനെയാണ്..പച്ചക്കള്ളം ചരിത്രവിരുദ്ധമായ് സംസാരിച്ചു കൊണ്ടിരിക്കും...അഭിലാഷേട്ടാ..നിങ്ങ മരണമാസ്സാണ്...

  • @lovly-ir2po
    @lovly-ir2po 4 ปีที่แล้ว +47

    അഭിലാഷ് ഒരു ക്ഷമ അടക്കിപ്പിടിച്ച കൺട്രോളർ തന്നെ സമ്മതിച്ചു...
    ഞാൻ ഒകെ ആണേൽ പടക്കം പൊട്ടിച്ചു പോയേനെ

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +153

    അഭിലാഷ് കോവാലന്റെ കടിയോ മാന്തോ കിട്ടിയിട്ട് ഉണ്ടെങ്കിൽ ഉടൻ തന്നെ വാക്‌സിനേഷൻ എടുക്കുന്നത് നല്ലതായിരിക്കും 🤪🤪😆🤪🤪😆

    • @wayfarerdreamz
      @wayfarerdreamz 5 ปีที่แล้ว +2

      പത്ത് പതിനാറെണ്ണം വേണ്ടി വരും...

    • @Uyhnmm
      @Uyhnmm 4 ปีที่แล้ว +1

      Vaccination il nikkilla bro

    • @thahahussain6826
      @thahahussain6826 4 ปีที่แล้ว

      😄😄

    • @anez1478
      @anez1478 4 ปีที่แล้ว

      ѕangιĸalĸĸ мaтнraм

    • @cinimanews9470
      @cinimanews9470 4 ปีที่แล้ว +2

      അങ്ങനെ ആണേൽ കുറച് ചാണകം തേച്ചാൽ മതിയാകും

  • @jinkazama3418
    @jinkazama3418 4 ปีที่แล้ว +61

    അഭിലാഷിനെ പറയാൻ സമ്മതിക്കുന്നില്ല ഒട്ടകം
    സത്യം പറഞ്ഞാലോ അത് ആളുകൾ കേട്ടാലോ എന്ന പേടി 😏

  • @arunvichu9738
    @arunvichu9738 4 ปีที่แล้ว +43

    Corona time il kand Chirikan vannavar undoooo.....

  • @cheriankunjujoy3544
    @cheriankunjujoy3544 5 ปีที่แล้ว +49

    Abhilash sir just rocks...A real fire brand.

  • @jubairm4042
    @jubairm4042 5 ปีที่แล้ว +149

    ഗോഡ്‌സെ , ഗാന്ധിയെ കൊന്നിട്ടില്ലായിരുന്നെങ്കിൽ rss കാരനാകുമായിരുന്നു 😂😂😂

    • @mouz3084
      @mouz3084 4 ปีที่แล้ว +8

      മുമ്പൊരു ചർച്ചയിൽ rrs ന്റെ ഓഫീസിൽ ഗാന്ധിജി പോയിരുന്നു എന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു കൊന്നില്ലായിരുന്നെങ്കിൽ rrs കാരനായിരുന്നു. അടുത്ത് rrs കാരനായിരുന്നു. മെമ്പർഷിപ്പും ഉണ്ടായിരുന്നു എന്നും പ്രധീക്ഷിക്കാം. ചരിത്രം വളച്ചൊടിക്കാൻ ഇത്രയും കഴിവുള്ള ആരെയും ലോകത്ത് കാണില്ല.

    • @harisbathoolbathool3451
      @harisbathoolbathool3451 4 ปีที่แล้ว

      .

    • @jasminishadjasminishad8156
      @jasminishadjasminishad8156 4 ปีที่แล้ว

      Veendum veendum theliyichukodirikukayanu

    • @ummerfayis7299
      @ummerfayis7299 4 ปีที่แล้ว +1

      😂😂😂😂Ballatha jadhi cmdy

    • @TheSpotit
      @TheSpotit 4 ปีที่แล้ว

      Gandiye konnilarunnenkil ippo vadiyumayi vannu ivanmareyokke adichodichene

  • @sulimansuliman7199
    @sulimansuliman7199 5 ปีที่แล้ว +131

    ഗോപാലകൃഷ്ണൻ ചുമ്മ സംസാരികുവ ഒന്നും അറിയില്ല

  • @faabiz8929
    @faabiz8929 4 ปีที่แล้ว +92

    Lock down l kaanunnavar undooo🤣🤣🤣🤣

  • @vipindas9156
    @vipindas9156 4 ปีที่แล้ว +9

    അഭിലാഷ് പോളിയാണ് 👍👍👍

  • @manumon2183
    @manumon2183 5 ปีที่แล้ว +211

    ബിഗ് സല്യൂട്ട് അഭിലാഷ്....
    ഇലക്ഷൻ കഴിഞ്ഞാൽ അഥവാ കോൺഗ്രസ് ജയിച്ചാൽ ഇതുപോലെയുള്ള ചാണക സംഘികളെ ചർച്ചക്ക് അ വിളിക്കരുത് പ്ലീസ്. കേരളത്തിലെ എല്ലാ ചാനലുകളും അപേക്ഷിക്കുന്നു

    • @jununaduthodi8780
      @jununaduthodi8780 5 ปีที่แล้ว

      Hm

    • @athira1602
      @athira1602 5 ปีที่แล้ว +3

      kunchava kunchava ayyo angane paranjooda pinne entha oru entertainment 😜😝

    • @nizar.p6143
      @nizar.p6143 5 ปีที่แล้ว +1

      Athira ndm😂😂😂

  • @Im_Yumiko_chaan
    @Im_Yumiko_chaan 4 ปีที่แล้ว +7

    Proud of u abhilash , may Allah bless u bro

  • @shakirkr6741
    @shakirkr6741 5 ปีที่แล้ว +52

    സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുന്ന ചരിത്രം ആണ് കൂടുതലും ഇവർക്കുള്ളത്.

  • @muhammedanees5817
    @muhammedanees5817 4 ปีที่แล้ว +2

    അഭിലാഷ് മരണമാസ് ആണ് ഞാൻ താങ്കളുടെ ഒരു ഫാൻ ആണ്. ഒരിക്കലെങ്കിലും നേരിൽ കണ്ട് ഒരു ഷേക് ഹാൻഡ് തരണമെന്ന് ആഗ്രഹിക്കുന്നു. ഇത്ര ധൈര്യം അറിവ് വേറെ ആർക്കും ഉണ്ടാവില്ല keep it

  • @pachufarsanapachufarsana1849
    @pachufarsanapachufarsana1849 4 ปีที่แล้ว +26

    Abhilash oru rakshayillaa.... 💯💯

  • @jammuperingadi2479
    @jammuperingadi2479 4 ปีที่แล้ว +75

    ഏത് ചാനൽ ചർച്ചയിലും ചാണകങ്ങളെ വിളിക്കണെ മറക്കരുത് വിണ്ഡിത്തം വിളമ്പുന്നത് കേട്ട് ചിരിക്കാനാണ്

  • @MooppansVlogz
    @MooppansVlogz 5 ปีที่แล้ว +41

    ഇത്‌ ചെറിയ കളിയല്ല അഭിലാഷേ 5 വർഷം എന്നത് എന്നാൽ 19000 ദിവസമാണെന്ന് അറിയാത്ത ഒരാളാണോ താങ്കൾ മിഷ്ടർ അഭിലാഷ് 😆😆😆😆

  • @aarshad6797
    @aarshad6797 5 ปีที่แล้ว +19

    ഇതിനൊയൊക്കെ ചർച്ചയ്ക്ക് ഇനിയും വിളിക്കാം.
    ഞങ്ങൾക്ക് ഒരു എന്റർടൈൻമെന്റ് ആണ്.

  • @saran2015
    @saran2015 3 ปีที่แล้ว +8

    Abhilash chettan uyir❤️❤️❤️❤️

  • @shanashibili1967
    @shanashibili1967 4 ปีที่แล้ว +49

    എത്ര ഇടിയും മിന്നലും വന്നു പാവങ്ങൾ മരിക്കുന്നു....ഏതെങ്കിലും ഒന്നു നമ്മുടെ മോഡി കുട്ടനെയും അമ്മി കുട്ടനെയും തലോടിയിരുന്നെങ്കിൽ....പറഞ്ഞിട്ടെന്ത് കാര്യം ഇടിമിന്നൽ വരെ നല്ലത് നോക്കിയാ എടുക്കുന്നത്....

  • @fathimaansar9759
    @fathimaansar9759 5 ปีที่แล้ว +17

    Spontaneous ആയിട്ട് കള്ളം പറയാൻ പറ്റുക എന്നത് ചില്ലറ കാര്യം അല്ല. അതൊരു കഴിവ് തന്നെയാണ് 😇😇

  • @sreekkutty6436
    @sreekkutty6436 4 ปีที่แล้ว +169

    05:00
    ഒട്ടകം : കൊന്നില്ലായിരുന്നുവെങ്കിൽ മഹാത്മാഗാന്ധി rss കാരനായിരുന്നേനെ
    അഭിലാഷ് : പിന്നെന്തിനാണ് ഗാന്ധിയെ കൊന്നത് !!
    എന്റമ്മോ ഏജ്‌ജാതി 😂😂😂😂😂😂😂😂

  • @Jr-yw3lp
    @Jr-yw3lp 5 ปีที่แล้ว +81

    കോവാല blood pressure നുള്ള മരുന്ന് കഴിച്ചിട്ട് ചർച്ചയിൽ വരുന്നതാ നല്ലത് അല്ലേൽ പിച്ചും പേയും വിളമ്പും 😂😂🤣😂🤣

  • @munnashamnas4326
    @munnashamnas4326 4 ปีที่แล้ว +122

    മണ്ടത്തരമാണ് സാറേ ഇവന്റെ മെയിൻ😄

  • @thahakutty5454
    @thahakutty5454 3 ปีที่แล้ว +12

    ജഗതി ഇല്ലാത്ത സിനിമയും ഗോപാലൻ ഇല്ലാത്ത പൂരവും ഇല്ലെങ്കിൽ പിന്നെന്തു കോമഡി

  • @muneercpapple
    @muneercpapple 5 ปีที่แล้ว +21

    അഥവാ ആരെങ്കിലും ഒരാൾ ഉപദ്രവിച്ചാൽ, 'വൽ ഫത്തലൂ, അവനെ പത്തല് ഊരി അടിക്കണം" 😜😜😜

    • @irshadk6956
      @irshadk6956 5 ปีที่แล้ว

      🤣🤣🤣🤣🤣

  • @nissamktl
    @nissamktl 5 ปีที่แล้ว +58

    അഭിലാഷ് സാർ പൊട്ടനെ പഠിപ്പിച്ച് സമയം കളയല്ലേ

  • @haarikris6662
    @haarikris6662 4 ปีที่แล้ว +35

    അഭിലാഷ് അങ്ങേരിത് പഠിച്ചത് സ്കൂളിൽ അല്ല ശാഖയിലാ😅

    • @shamnasalam5334
      @shamnasalam5334 4 ปีที่แล้ว

      നിരോദ്ധിച്ച ആർഎസ്എസ് engane i ഇപ്പൊൾ ഇത്ര വളർന്നത്

  • @lalulalutdy6405
    @lalulalutdy6405 4 ปีที่แล้ว +5

    ഈ ചർച്ച കണ്ടിട്ട് ഫോണ് എടുത്ത് എറിയാൻ തോന്നിയത് എനിക്ക് മാത്രം😡😡😡

  • @hscreations5658
    @hscreations5658 3 ปีที่แล้ว +16

    *ഒട്ടക ഗോപാലൻ :- അഭിലാഷേ.. ഞാൻ പോവാ.. ഷാപ്പടക്കാറാ യി..😁😁*

  • @aneespaths4741
    @aneespaths4741 5 ปีที่แล้ว +65

    ഇമ്മാതിരി പൊട്ടന്മാരെ ഇനി മേലാൽ ചാനൽ ചർച്ചയിൽ വിളിച്ചിരിതരുത്

    • @hareendrangangadharan6974
      @hareendrangangadharan6974 4 ปีที่แล้ว +3

      onnu chummathiriyadei, charchayil kurachu entertainmentoke vende? athinu ee aal thanne varanam

    • @shamariyanabaf7017
      @shamariyanabaf7017 4 ปีที่แล้ว +4

      അങ്ങനെ പറയരുത്..... ഞാൻ സിനിമ കാണൽ കുറവുള്ള ആളാണ്..... കാണുകയാണെങ്കിൽ കോമഡി ഫിലിം ആണ് കാണുന്നത്..... ഇപ്പൊ ഇതൊക്കെ ആണ് എന്റെ ഹോബി ടൈം കാണുന്ന സംഭവം.... 🤣🤣🤣🤣അത് കൊണ്ട് അവരും വേണം നമുക്ക്..... പക്ഷെ കഞ്ഞിയിൽ ഉപ്പ് ഇടുന്നത് പോലെ അല്പം മാത്രം മതി ട്ടോ 🤣🤣🤣🤣🤣🤣കൂടിയാൽ അപകടം ആണ്

    • @sreekkutty6436
      @sreekkutty6436 4 ปีที่แล้ว +1

      അയ്യോ ചതിക്കല്ലേ... ഇവന്മാരുടെ കോമഡി ഇല്ലാണ്ടായാൽ റേറ്റിംഗ് കുറയും !!!

  • @bobinbaby7275
    @bobinbaby7275 4 ปีที่แล้ว +17

    അഭിലാഷ് :ഇപ്പോൾ തന്നെ തീർക്കാം 😀😀😃😃

  • @saifupeedigayil9940
    @saifupeedigayil9940 5 ปีที่แล้ว +7

    അഭിലാഷേ നിങ്ങൾ മുത്താണ്

  • @sherlyshaji5633
    @sherlyshaji5633 4 ปีที่แล้ว +1

    CONGRATS ABHILASH....

  • @tittybiju2396
    @tittybiju2396 4 ปีที่แล้ว +3

    Ente ponne Nalla vivaram Ulla journalistukal ippalum und ennu kanumbol I feel proud

  • @thoufeeqchinnu7490
    @thoufeeqchinnu7490 3 ปีที่แล้ว +3

    അഭിലാഷ് muthanu ❤️❤️❤️ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @an.ma007
    @an.ma007 5 ปีที่แล้ว +16

    1:36 നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാൻ ആണേൽ നിങ്ങൾക്ക് ഫോൺ വിളിച്ചു സംസാരിച്ചാൽ പോരെ😂

  • @matrixoriginals
    @matrixoriginals 5 ปีที่แล้ว +20

    പണ്ടേ ബുദ്ധിയില്ലെന്നറിയാം ഇപ്പൊ ബോധവും ഇല്ല എന്ന് മനസ്സിലായി

  • @mohdhafizs1545
    @mohdhafizs1545 4 ปีที่แล้ว +19

    എല്ലാ കമന്റ്‌ വായിച്ചു തുറക്കുന്നത് ഞാൻ മാത്രം ആണോ

  • @mubasheerc.m7449
    @mubasheerc.m7449 4 ปีที่แล้ว +10

    Abilash muth daa❤️🔥🔥

  • @jinsmonka
    @jinsmonka 4 ปีที่แล้ว +40

    ഗാന്ധിജിക്ക് അന്ന് ഉണ്ടായിരുന്ന വിവരത്തിന്റയും വിദ്യാഭ്യാസത്തിന്റ ഒരു ശതമാനം എൻകിലും ഇന്ന് മോഡിക്ക് ഉണ്ടായിരുന്നു എന്കിൽ😓

    • @silpal572
      @silpal572 4 ปีที่แล้ว +1

      നമ്മുടെ വെറും സ്വപ്നം 😪

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +17

    06:33 തർക്കിച്ചിട്ട് കാര്യമില്ല എങ്ങെനെ ശെരിയാവാനാ. അഭിലാഷ് ഈ വർഗത്തോട് തർക്കിച്ചിട്ട് ഒരൂ കാര്യവും ഇല്ല

  • @johndoe5921
    @johndoe5921 5 ปีที่แล้ว +49

    ഗോപാലകൃഷ്ണൻ - എന്റെ പുസ്തകത്തിൽ അങ്ങനയില്ല ...
    അഭിലാഷ് - അത് തന്നെയാണ് പ്രശ്നം....
    ക്ലൗഡ് , റഡാർ, ഡിജിറ്റൽ ക്യാമറ...

  • @vishnuramanan3769
    @vishnuramanan3769 3 ปีที่แล้ว +2

    ലവ് യു അഭിലാഷ് യു സൂപ്പർ മാൻ

  • @sijusajeev
    @sijusajeev 4 ปีที่แล้ว +13

    അഭിലാഷ് 😍😍

  • @livanamollivanamol8741
    @livanamollivanamol8741 5 ปีที่แล้ว +104

    ഒട്ടകം ഒരു ദുരഞം തന്നെ ആണ്

  • @rizwan8677
    @rizwan8677 4 ปีที่แล้ว +4

    AbhilaaaSh polichu😍✌🏻🤘🏻

  • @muhammadshesshebin5557
    @muhammadshesshebin5557 4 ปีที่แล้ว +10

    ഞാൻ ഒരു ഇരുപത് തവണ ഈ ചർച്ച കണ്ടു എന്താന്നറിയോ ഗോപാലേട്ടന്റെ കോമാളിത്തരം കാണാൻ

  • @seagirlb1657
    @seagirlb1657 3 ปีที่แล้ว +1

    അഭിലാഷ് പൊളിച്ചു.......👍👍👍
    അഭിലാഷിന്റെ ചരിത്ര അറിവ് നമിച്ചു 🙏🙏🙏🙏🙏🙏🙏 ഇതുപോലുളള ചരിത്രവും ഇന്ത്യൻ ഭരണഘടനയുടെ ഗുണങ്ങളും മനുസ്മൃതി യുടെ ദോഷവശവും എല്ലാ ഇന്ത്യാ കാരും അറിയാനും മസിലക്കാനും കഴിയും വിധമുള്ള ഒരു പരിപാടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ ഈ BJP മുളച്ചു വരില്ലായിരുന്നു......

  • @jojiphilip2868
    @jojiphilip2868 4 ปีที่แล้ว +1

    Abhilash... pwlichu.... 👌👌👌👍