മതേതരത്വം എന്ന് പറഞ്ഞാല്‍ വണ്‍വേ ട്രാഫിക്കാണോ? സന്ദീപ് വാചസ്പതി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 164

  • @sssg7250
    @sssg7250 2 ปีที่แล้ว +98

    സന്ദീപ് വച്ചസ്പതി 👍🏻👍🏻👍🏻🖤🖤🖤

  • @shijith1000
    @shijith1000 2 ปีที่แล้ว +48

    സ്കൂളുകളിൽ നിന്നും മതവും ജാതിയും, പടിയടച്ച് പിണ്ഡം വയ്ക്കുക. ഭരണഘടനാ മതേതരമൂല്യങ്ങൾ സ്കൂളുകളിൽ പാലിക്കുക.

  • @sunrise1370
    @sunrise1370 2 ปีที่แล้ว +58

    ഞമ്മന്റെയാളെ താങ്ങുന്ന റഹീം... സുടു റഹീം... മോനെ സുടു പിന്നെ എന്താ കേരളത്തിൽ സ്കൂളിലെ കേഡർ സ്റ്റുഡന്റസ് ഹിജാബ് ദരിക്കാൻ വിടാഞ്ഞത്??

    • @shijith1000
      @shijith1000 2 ปีที่แล้ว +3

      വൈരുദ്ധ്യാത്മക ഭൗതീക വാദം. സിംപിൾ ആയി പറഞ്ഞാൽ , ഗതികേട്.

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      വൈരുദ്ധ്യാത്മക ഭൗതീക വാദം. സിംപിൾ ആയി പറഞ്ഞാൽ , ഗതികേട്.

  • @sharobkumar235
    @sharobkumar235 ปีที่แล้ว +21

    സന്ദീപ് വാചസ്പതി👍👍♥️♥️🔥🔥

  • @Cinema_123-w2z
    @Cinema_123-w2z 2 ปีที่แล้ว +45

    സന്ദീപ് വചസ്പതി 🔥
    പറഞ്ഞത് മുഴുവൻ correct 👍

  • @biotech2876
    @biotech2876 2 ปีที่แล้ว +49

    രഹിമിന്റെ രാഷ്ട്രീയം വോട്ടു രാഷ്ട്രയമാണ് അതിനു വേണ്ടി എപ്പോൾ വേണമെങ്കിലും ഏതു നിലപാടും എടുക്കും ഏതു നിലപാടും മാറും തനി ഓന്ത്‌ രാഷ്ട്രീയം

    • @vijayavasudevan7900
      @vijayavasudevan7900 2 ปีที่แล้ว +2

      Congratulations Sandeep

    • @RajeshSivan-sb2nh
      @RajeshSivan-sb2nh 3 หลายเดือนก่อน

      ഒരിക്കലും അയാള് ഓന്ത് അല്ല.... അയാൾക്ക് ഒറ്റ നിറമേ ഒള്ളു... പച്ച....

  • @mridulr66
    @mridulr66 2 ปีที่แล้ว +35

    സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥🔥സന്ദീപ് 🔥🔥🔥🔥🔥🔥🔥സന്ദീപ് 🔥🔥🔥🔥🔥സന്ദീപ് 🔥🔥🔥🔥🔥🔥സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥

  • @sreekumarm4835
    @sreekumarm4835 2 ปีที่แล้ว +59

    ഒരു മതത്തിന്റേയും അടയാളങ്ങൾ ഇതു പോലുള്ള സ്ഥാപനങ്ങളിൽ വേണ്ടെന്ന് പറയാനുള്ള ചങ്കൂറ്റം ഇടത് നേതാവിനെങ്കിലും ഇല്ലാതെ പോയത് മാനം കെട്ട ഏർപ്പാടായിപ്പോയി

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว

      Al Sudappi rodanam 😆😂👅🥾

    • @Hydra-zl3xu
      @Hydra-zl3xu 8 หลายเดือนก่อน

      യുപിയിൽ ട്രാൻസ്പോർട്ട് busil raamajapam വെക്കണം എന്നാണ് സന്യാസി രാജാവിൻ്റെ ഉത്തരവ്.
      എന്തേ മത ചിഹ്നങ്ങൾ ചില ഇടത്ത് കുത്തി കേറ്റുമ്പോ ഒരു ചെതവും ഇല്ലാത്തത്?
      Oh ath nominte മതം ആണല്ലോ lle

  • @JITHIN_
    @JITHIN_ 2 ปีที่แล้ว +28

    Sandeep vachaspathy🧡 👍💪💪💪

  • @biotech2876
    @biotech2876 2 ปีที่แล้ว +69

    സന്ദീപ് ബിജെപി വക്താകളിൽ കുറച്ചു വിവരമുള്ള മനുഷ്യൻ 👍👍

    • @muhammedshihabudheenm.s2375
      @muhammedshihabudheenm.s2375 2 ปีที่แล้ว +1

      അത് കൊണ്ടാണ് നിയസഭാ തിരഞ്ഞെടുപ്പിൽ തോറ്റു നാറിയത്. വെറുതെ ചിരിപ്പിക്കല്ലേ. ഞങ്ങൾ ആലപ്പുഴക്കാർക്ക് അറിയാവുന്ന കൊണ്ടന്നു പുള്ളിയെ തോപ്പിച്ചു നാറ്റിച്ചു വിട്ടത്

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +2

      Da Sudappi angane yanengil India bharikkunnath bjp so ninte oru konaka party either Congi,sudu shit or chepeam LS bjpkku oru official opposition polum (don't even pass 55 seats)illa,athukondu electoral wins nokkukayanengil bjp have self majority in LS and nda majority in rajya sabha .(more seats than 2019) ,NDA ruling 19 states (including 12 bjp,7 nda,uts.).Also bjp is the only opposition in many other states.💪💪💪😎😎😎

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      Bjpkku aage 1 seat mathram nashtapettu 0 aayi,pakshe chepeam 2021 il 22 seat nashtapettu,khangress 40 seat kettivacha kashu nashtapettu WB poongress and poochepeam aayi maari(both these parties ruled WB for many yrs.).So if we are looking at the magnitude of defeat first 🥇 will go to chepeam and congrass.😂😂😂

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      Mr koya keralathil must aayi jayikkemdayhu cpm aanu bcoz otherwise they will be ruling 0 states or kanal oru thari moonji ottum,national party aaya bjp tripurayil kammikale thetchottichathum ,WB thetchottichathum ninakku ormayille 🐖💩🍌💊😂

    • @muhammedshihabudheenm.s2375
      @muhammedshihabudheenm.s2375 2 ปีที่แล้ว +1

      @@FVivekBNair ഒന്ന് പോടാ സങ്കികുട്ടാ കിടന്നു മോങ്ങിക്കോ, W. Bengal ഭരിക്കുന്നത് തൃണമുൽ കോൺഗ്രസ്‌ ആണ്. ബിജെപി കേരളത്തിൽ അധികാരം പിടിക്കില്ല.

  • @suhassivan8055
    @suhassivan8055 ปีที่แล้ว +11

    👌👌Shri.Sandeep Vachaspathi 🔥🔥

  • @sunilav6660
    @sunilav6660 2 ปีที่แล้ว +16

    Sndep paranjathanu sari.....👍

  • @lajeesh.k.pkampaniparambil7031
    @lajeesh.k.pkampaniparambil7031 2 ปีที่แล้ว +15

    Very good vachaspathy

  • @manuomkaram4102
    @manuomkaram4102 ปีที่แล้ว +5

    സന്ദീപ് ജി പൊളിചു രണ്ടു പേരുടെയും വാ അടപ്പിച്ചു 🙏👌👌👌👌👌👌♥️♥️♥️♥️♥️

  • @sajeevkumar2315
    @sajeevkumar2315 2 ปีที่แล้ว +17

    മതത്തിന്റെ പേരിൽ ഇന്ത്യ യെ ഇന്ത്യ എന്നും പാക്കിസ്ഥാൻ എന്നും വിഭാജിച്ചപ്പോൾ ഇന്ത്യ ഒരു ഹിന്ദു രാജ്യ മായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന ഒരു പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല, ഗൾഫ് മുസ്ലിം രാജ്യം ആയിട്ടും ഒരു പ്രശ്നവും അവിടെയില്ലല്ലോ, ഈ പ്രശ്നം എല്ലാം ഉണ്ടാക്കുന്നത് ഒരു വിഭാഗത്തിൽ പെട്ട ആളുകളാണേ, കണ്ണടച്ച് ഇരുട്ടാക്കുവല്ലേ മതേതര കമ്മ്യൂണിസ്റ്റ്‌ പാർട്ടി, പാർട്ടി ഇപ്പോൾ തീവ്ര ഇസ്ലാമിസ്റ്റുകൾ ആണ് ഭരിക്കുന്നത്‌ കേരളത്തിൽ അതാണ് പാർട്ടി ക്കെ ഒരു കാര്യം പറയാൻ നട്ടെല്ലില്ലാത്തെ

    • @sindhusachin4940
      @sindhusachin4940 ปีที่แล้ว

      Paakkisthan vendunnavar paakkisthaanilekku poyikko

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 ปีที่แล้ว +12

    ഈ പ്രശ്നം ആരംഭിച്ചത് 2018ൽ ആണ്‌..ഒരു കുട്ടി പരീക്ഷ എഴുതാൻ ഹിജാബ് ധരിച്ചു വന്നപ്പോൾ വിസമ്മതിച്ചു... ഇതു ഈഗോ പ്രശ്നമായി മാറി..
    ആ കുട്ടി കേസ് കൊടുത്തു.
    ഇതു വ്യക്തി പരമായിട്ട് ആ കുട്ടിയുടെയും സ്കൂൾ മാനേജ്മെന്റഉം തമ്മിലുള്ള prestige ഇഷ്യൂ ആയി മാറി...
    ഇപ്പോൾ രാജ്യം മുഴുവൻ ഇഷ്യൂ ആയി മാറി..

    • @kevinownes2556
      @kevinownes2556 ปีที่แล้ว +2

      അല്ലാലോ ഹിജാബ് അല്ല പ്രശ്നം പാറുത്ത ആണ് കേരളത്തിൽ മീഡിയസ് ഹിജാബ് എന്നെ പറയു പക്ഷെ ശരീരം മുഴുവൻ മറയുന്ന പാറുത്ത ധരിച്ചു അപ്പോൾ പിന്നെ സ്കൂൾ യൂണിഫോം എവിടെ ധരിക്കും പാറുത്ത ക്കുള്ളിൽ ആരാണ് എങ്ങനെ മനസിൽ ആകും കണ്ണ് മാത്രം വെളിയിൽ ഈ പാറുത്ത എന്ന് പറയുന്നത് തന്നെ സമൂഹത്തിനെ ഭിക്ഷണി ആണ് ആരാണെന്നു അറിയാൻ കഴിയില്ല അതിനു അകത്തു ആരാണെന്നു

  • @Unknownmen87
    @Unknownmen87 2 ปีที่แล้ว +15

    സുടാപ്പി രഹിമെ അവിടെ വന്നവർ തല മറച്ച് ആണോ, ശരീരം മറച്ച് ആണോ...
    നീ അറിയാതെ നിനില്ലെ ശുടാപ്പി ചാടുന്നു.😂😂

  • @vigorouscomments8462
    @vigorouscomments8462 2 ปีที่แล้ว +8

    അയ്യപ്പ ദാസ് പാകിസ്താൻ മന്ത്രിയുടെ ട്വീട് നേ കുറിച്ച് പറഞ്ഞു
    1947 ഐൽ ഒരേ സമയത്ത് സ്വാതന്ത്ര്യം കിട്ടിയ രണ്ടു രാജ്യങ്ങൾ
    അതിൽ ഇന്ത്യ ജനാധിപത്യ രാജ്യം ആയതും പാകിസ്താൻ തീവ്രവാദ ഹബ് ആയതും എന്ത് കൊണ്ട്?
    ഇന്ത്യ ഹൈന്ദവ ഭൂരിപക്ഷ രാജ്യം ആയത് കൊണ്ട്.. മനസിലായോ ayyappadas
    🇮🇳 Stand with India 🥳

  • @krishnanc.k.v.204
    @krishnanc.k.v.204 2 ปีที่แล้ว +8

    സ്കൂൾ പ്രിൻസിപ്പൽ എന്ത് പറഞ്ഞോ അതുതന്നെയാണ് യൂണിഫോമിന്റെ കാര്യത്തിൽ അവസാന വാക്ക്... അനുസരിക്കാൻ പറ്റില്ലെങ്കിൽ tc വാങ്ങി മാറിപ്പോകുക

  • @DinkiriVava.
    @DinkiriVava. 2 ปีที่แล้ว +47

    ഇവിടെ മുസ്ലിംസ് എന്ത് കാണിച്ചാലും മതേതരം 😂
    ക്രിസ്ത്യൻ പറഞാൽ ക്രിസങ്ങി
    ഹിന്ദു പറഞാൽ ചാണകം
    ചർച്ചകൾ വേക്കുമ്പോ നിഷ്പക്ഷവും ആയിരിക്കണം

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      സ്കൂൾ പ്രിൻസിപ്പൽ എന്ത് പറഞ്ഞോ അതുതന്നെയാണ് യൂണിഫോമിന്റെ കാര്യത്തിൽ അവസാന വാക്ക്... അനുസരിക്കാൻ പറ്റില്ലെങ്കിൽ tc വാങ്ങി മാറിപ്പോകുക

  • @sudheerponmili9440
    @sudheerponmili9440 ปีที่แล้ว +6

    ഹിജാബ് ഉള്ള കോളേജിൽ പോയി ചേരടെ മദ്രസ്സയിൽ

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +3

    ഹിജാബ് ഒഴിവാക്കാം 👍പക്ഷെ തല മറക്കൽ 👍നിർബന്ധം

  • @govindanpv8291
    @govindanpv8291 2 ปีที่แล้ว +12

    Good explanation. All the news channels are supporting the sudapees. Why ? Why the badge storey was not discussed by any channel?

  • @rb5365
    @rb5365 2 ปีที่แล้ว +19

    Adich annakil koduth... Sandeep Vachaspathi 🔥🔥🔥🔥

    • @muhammedshihabudheenm.s2375
      @muhammedshihabudheenm.s2375 2 ปีที่แล้ว +1

      ജനങ്ങൾ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ പുള്ളിയുടെയും അടിച്ചു അണ്ണാക്കിൽ കൊടുത്തായിരുന്നു. സന്ദീപ് വചസ്പതിയെ ആലപ്പുഴക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് അവനെ ജനം തോപ്പിച്ചു നാറ്റിച്ചു വിട്ടത്. കിടന്നു മോങ്ങിക്കോ. ഇത് കേരളമാണ് ഇവിടെ നിന്റെ ഒക്കെ വർഗീയതയും ജാതിയുടെ പേരിൽ തമ്മിൽ തല്ലിക്കാൻ നോക്കിയാൽ വിലപ്പോവില്ല. അത് കൊണ്ടാണ് 1956- 2022 വരെ ബിജെപി യെ കേരള ജനത തിരഞ്ഞെടുക്കാത്തത്. നീയൊക്കെ ലോകാവസാനം വരെ പൈസ വാരിക്കോരി ഇറക്കിയാലും കേരളം പിടിക്കില്ല. അത് കൊണ്ട് ഒന്ന് പോയെ ബിജെപി. ഇത് കേരളമാണ് ഇവിടെ കിടന്നു കളിക്കാൻ നീയൊക്കെ കുറച്ചു കൂടി മുക്കും.

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +3

      Da kalla Sudappi ,da potta Sandeep avide ithinu mumbu valare bjp vote kuravaayirunnu (alapuzha),pakshe sandeepinu pullikaarante votum,vp Ella kootan saadichu ,ennittum jayikkan pattiyilla bcoz of demographic reasons and bad previous history for bjp in that constituency,so Mr mandan koya it's not a big lose for bjp and not a kettivacha panam lost .Alapuzha is a chenkota avide polum bjpkku valaran saadikunnu athinte artham bjpkku tripurayum,wb avarthikkan pattum ennulathaanu.💯💯💯💯🥰

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +2

      Da kalla Sudappi ithuthanne neeyokke WB, tripurayilum thallimarichukondirunnathu.💪💪😂😂😂

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +2

      Pinne ellarum electionil jayikkan nokunnu pakshe avasanam oral jayikkum bakki ulla candidates tholkum.💪💪

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +2

      Da Sudappi Keralam indiayil aanu Mr bloudy chamacha ,keralam allathe oru emirateo special republic ,rajyamo alla,Kerala is a small padavalam state in India.Ith 'india' aanu Sudappiye ,ivide ninte oru kaliyum nadakilla.🥇🥇💪

  • @ananthuvasudevan7440
    @ananthuvasudevan7440 2 ปีที่แล้ว +6

    ആരൊക്കെ വന്നാലും പോയാലും ഊക്ക് എന്നും പൊട്ടൻ റഹിംന് തന്നെ 😂

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว +7

    Only Uniform allowed inside.. for all..if one is allowed all is allowed

  • @anuraganu4010
    @anuraganu4010 2 ปีที่แล้ว +5

    സുടു റഹിം

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +3

    ലുട്ടാപ്പി 😀

  • @sujithgopi1980
    @sujithgopi1980 ปีที่แล้ว +2

    ഇതിൽ സന്ദീപ് സ്കോർ ചെയ്തു

  • @anilkumarkoroth
    @anilkumarkoroth 2 ปีที่แล้ว +5

    Videoyi students thattam allallo ittirunnathu…..ningal Kaanikunna video yil athinu thelivundallo….

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +2

    ലുട്ടാപ്പി ക്ക് ആരും വോട്ട് കൊടുക്കൂല അതോണ്ടാ അവനെ അങ്ങ് ഡൽഹിക്ക് വിട്ടത് 😀

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +2

    ലുട്ടാപ്പി തടിയൊക്കെ ഒന്ന് ഉഷാറായി ട്ടുണ്ട് 😀😀😀പണിയൊന്നുമില്ലാതെ വെറുതെ അവിടെ ഇരിക്കുവല്ലേ 😀അങ്ങ് ഡൽഹിയിൽ 😀

  • @mridulr66
    @mridulr66 2 ปีที่แล้ว +6

    റഹിം 😂😂😂സുഡാപ്പി😂😂😂

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว +5

    Ayyappa Das will lose his job....if he don't....all for...

  • @ajithkumar-xr5iq
    @ajithkumar-xr5iq 2 ปีที่แล้ว +2

    സിപിഎം പ്രതിനിധി വേഷം മാറിയല്ലോ.

  • @the_patriot_47
    @the_patriot_47 2 ปีที่แล้ว +5

    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform;
    ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്.
    Article 51A(h)
    Constitution of India

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      Good copy paste 💪💪😎

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +3

      ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്.

  • @rejikv8513
    @rejikv8513 ปีที่แล้ว +1

    വചസ്പതി 👍👍👍👍👍

  • @jaison223
    @jaison223 2 ปีที่แล้ว +1

    വചസ്പതി പറയുന്നത് ആണ് യഥാർത്ഥ മതേതരത്വം.
    എല്ലാവർക്കും തുല്യത ഇന്ത്യയിൽ വേണം. മതമല്ല ഏറ്റവും മുകളിൽ കൊണ്ടു വയ്ക്കേണ്ടത് എന്നത് വചസ്പതി എടുത്തു പറയുന്നു.
    ചെറിയ പ്രായം തൊട്ടേ മതത്തിനു ആവശ്യത്തിലധികം പ്രാധാന്യം കുട്ടി മനസുകളിൽ വരാതെ സമഭാവനയിൽ വളരാനുള്ളതേ സന്ദീപ് വചസ്പതി പറഞ്ഞിട്ടുള്ളു.
    ഇന്നുവരെ കമ്മ്യുണിസ്റ്റും കോൺഗ്രസ്സും ലീഗും പറയാത്ത കാര്യം.
    പക്ഷെ ഇതിനെയും വളച്ചൊടിക്കുകയെ ഉള്ളൂ

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +1

    തല മറക്കൽ 👍വേണം

    • @sunilsuni6089
      @sunilsuni6089 ปีที่แล้ว +1

      മറച്ചു കുടുംബത്തു ഇരുന്നോ

  • @soulsoul1110
    @soulsoul1110 ปีที่แล้ว +1

    സന്ദീപ് vachaspathi ❤❤❤

  • @reshmichithra4986
    @reshmichithra4986 ปีที่แล้ว +1

    Saneep vaspathi 🇮🇳👌🧡

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +2

    ഹിജബും വേണ്ട...ഒന്നും വേണ്ട

  • @rinilallakkan1422
    @rinilallakkan1422 ปีที่แล้ว

    Sandeep ❤❤❤

  • @kripeshkripesh7819
    @kripeshkripesh7819 ปีที่แล้ว +1

    സന്ദീപ് വചസ്പതി പവർ rss

  • @vasuvlm6421
    @vasuvlm6421 ปีที่แล้ว +4

    സന്ദീപ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @gopangopan8616
    @gopangopan8616 ปีที่แล้ว

    Sandheepji❤😊

  • @shyammohan2007
    @shyammohan2007 11 วันที่ผ่านมา

    സന്ദീപ് ❤️❤️❤️ എല്ലാത്തിനെയും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചു മുൻപിൽ മെഴുകുതിരിയും കത്തിച്ചു കൊടുത്തു

  • @dasank5656
    @dasank5656 2 ปีที่แล้ว +2

    Rehim Mothy

  • @tomydevasya2217
    @tomydevasya2217 ปีที่แล้ว

    അയ്യപ്പദാസിന് നാണമില്ലെ? 10 പൈസയുടെ വിവരമില്ലാത്തവര് സംസാരിക്കുന്നത് പോലെ ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് താനോ ന്നും കാണുന്നില്ലെ?

  • @sinivlogzz
    @sinivlogzz 5 วันที่ผ่านมา

    Thy r trying to change the mindset and thr by reducing toxicity.

  • @psk1410
    @psk1410 ปีที่แล้ว +1

    റഹീം ചുമ്മാ ചാവാളിത്തരം പറയും

  • @M4SONGS
    @M4SONGS ปีที่แล้ว +2

    കക്കൂസ്ൽ പോകുമ്പോൾ നബിയുടെ ഭാര്യമാരെ മറ്റുള്ളവർ കാണാതിരിക്കാൻ ഉണ്ടാക്കിയ മറ,ഇന്ന് മതവേഷമായി മാറി..എന്തൊരു തോൽവിയാണ്.

  • @jayjoseph794
    @jayjoseph794 ปีที่แล้ว

    It was not Hijab,it was Parada. Plz understand the fact.

  • @anilakshay6895
    @anilakshay6895 ปีที่แล้ว

    ഇന്ന് 2023 ൽ വന, സ്പതിമാമുനിഞങ്ങൾ കർണാടക ഇങ്ങ് എടുത്തു ? വടക്ക് നിന്നും ഒരു വിദ്യാഭ്യാസം ഇല്ലാത്ത വല്ലവരും വന്നാൽ ഇവിടെ വില പോകില്ല

    • @m.sureshm9502
      @m.sureshm9502 ปีที่แล้ว

      @anilakshay6895 65 വർഷം കോൺഗ്രസിന് ഈ സ്റ്റേറ്റിലുള്ളവർ പിന്തുണ നൽകിയിരുന്നു. അന്ന് എല്ലാ വോട്ടർമാർക്കും ഡിഗ്രി ഉണ്ടായിരുന്നു . കഴിഞ്ഞ കർണാടക ബൊമ്മെ ഭരിക്കാനിടയായപ്പോഴും കേന്ദ്രനേതാക്കൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു .ഇലക്ഷൻ തോറ്റപ്പോൾ അവർ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഝു.

  • @shamseerillikkal5980
    @shamseerillikkal5980 3 หลายเดือนก่อน

    Sheri.chandum.pottum.kuriyum.maalayum.onnum anuvadikkarud pato

  • @Theeyanrajan
    @Theeyanrajan ปีที่แล้ว +2

    അയ്യപ്പദാസ്...വീട്ടിൽ പെണ്മക്കൾ ഉണ്ടേൽ ഒന്ന്....നല്ലവണം മതേതരത്വം...പഠിപ്പിച്ചു കളയൂ 💥💥

  • @vijayammap3096
    @vijayammap3096 ปีที่แล้ว

    Vachspthi jai

  • @ajaykrishnan3495
    @ajaykrishnan3495 2 ปีที่แล้ว +1

    nigal nthu charchakalum veacho? pakshe school il oru uniform ud athu idan alle ivide charchakal veande ? pinne athathu matham athu schoolinte purath veachu charchakal cheayukka..

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      സിപിഎം പ്രതിനിധി വേഷം മാറിയല്ലോ.

  • @dasank5656
    @dasank5656 2 ปีที่แล้ว

    Vittukala NammalOnnalle

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 ปีที่แล้ว +1

    Hijab mugam marakkillaa

  • @somasenanvaruvil6558
    @somasenanvaruvil6558 2 ปีที่แล้ว +1

    Sfi keralathil purathu evide uncu luttappi

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      Vittukala NammalOnnalle

  • @indiancr7352
    @indiancr7352 2 ปีที่แล้ว

    പ്രേതാന മദ്രിക് പൂജാരി വേഷം കെട്ടി vote ചെയ്യാൻ പറ്റുമോ 🤣🤣🤣

  • @naseemanazar2345
    @naseemanazar2345 ปีที่แล้ว

    Parichumudichumakalnashttamai.kallakadathumlahariiumkungumngalkasundakankoodumvanchichukollukapa.nnikalallasukikam

  • @sanjaysakthi
    @sanjaysakthi ปีที่แล้ว

    Pakistan le Hindukkalude sthithi onnu charcha cheythal mathi, mathetharam puspavrushti choriyum

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    evanta alla jadie kudia 10 alla 15 kolla kudi kanu jana varu tha thudangi

  • @ahmmad8102
    @ahmmad8102 ปีที่แล้ว

    😅

  • @SHINEKumarMK
    @SHINEKumarMK 20 นาทีที่ผ่านมา

    അയ്യപ്പദാസേ....നീയാപ്പറഞ്ഞ ബഹുമാനം😡, നിന്റെ രൂബ് മുറിച്ച് മാതൃക കാണിച്ചാ മതി കേട്ടോ😡😡😡

  • @manuaji1162
    @manuaji1162 2 ปีที่แล้ว +1

    യൂണിഫോമിന്റെ കൂടെ ഹിജാബ് ഇട്ടാൽ പോരെ..... തല മറച്ചാൽ പോരെ
    പിന്നെ ശബരിമലക്ക് പോകുന്ന കുട്ടികൾ കറുത്ത തുണി എടുത്ത് ക്ലാസിൽ വരാറുണ്ടായിരുന്നു അപ്പോൾ യൂണീഫോം ന്റെ അജണ്ട ഇതിനും ഭാതകമാക്കി കറുത്ത തുണിയും ഒഴിവാക്കണം

  • @abdulrahimrahim2839
    @abdulrahimrahim2839 ปีที่แล้ว

    ഹിജാബ് ധരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ല കണ്ടു നിൽക്കുന്ന സംഘി ക്കാണ് ബുദ്ധിമുട്ട് അതു മുസ്ലിം സമുദായത്തോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ്

  • @moideenp2765
    @moideenp2765 2 ปีที่แล้ว +1

    പൊട്ടു മത ചിന്നമാണോ?

    • @ashwin5072
      @ashwin5072 2 ปีที่แล้ว +7

      അല്ല

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +3

      അല്ല

    • @rajeshbabutv
      @rajeshbabutv ปีที่แล้ว +1

      Part of indian culture

  • @shareeftm9792
    @shareeftm9792 2 ปีที่แล้ว

    Chelakand podo chandeepe

    • @FVivekBNair
      @FVivekBNair 2 ปีที่แล้ว +1

      Poda Kalla Sudappi fake 🤥🐷🐷🐷🐷🐖🐖🐖🐖🐖🐖🐖😆🤣🤣🤣😂😂😂

    • @mridulr66
      @mridulr66 2 ปีที่แล้ว

      നീ പോടാ നായെ

    • @user-kv4ic2kq9k
      @user-kv4ic2kq9k 2 ปีที่แล้ว

      നീയാരാടാ നീ പോടാ

  • @renjuak7409
    @renjuak7409 ปีที่แล้ว

    ഇപ്പോൾ കാര്യം മനസ്സില്ലിലായ് 🤣🤣

  • @krishnakumarkumar5481
    @krishnakumarkumar5481 ปีที่แล้ว

    എന്തിനാണ് വാതോരാതെ മതേതരം എന്ന് പറഞ്ഞു നടക്കുന്നത്. ഇതൊക്കെ വോട്ട് ബാങ്ക് രാഷ്ട്രീയം അല്ലേ.

  • @renjuak7409
    @renjuak7409 ปีที่แล้ว

    കേരളത്തിൽ ഇപ്പോൾ നീ കണ്ടോടാ.. മാധ്യമ പ്രവർത്തകൻ ആണ് പോലും

  • @jayakrishnan1702
    @jayakrishnan1702 8 หลายเดือนก่อน

    Sandheep ❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ANILKumar-kv5qs
    @ANILKumar-kv5qs 9 หลายเดือนก่อน +1

    ലുട്ടാപ്പി theettam കുമിയാണെന്നിതിനു മുൻപ് പോയി പിനുന്റെ ചന്തി വാഷ് ചെയ്യൂ 😄😍😘🥰😂🤣👌👍🙏

  • @yusufkunjappa6737
    @yusufkunjappa6737 ปีที่แล้ว

    Eni muslimgal aanumgalkku sunnath kazhikkal nirbhandhamaanu adhilum kodadhi eda pedumo yeandhaa ee kodadhigalkku ethra muslim virodham

  • @FVivekBNair
    @FVivekBNair 2 ปีที่แล้ว +5

    Sandeep vachaspathy🧡 👍💪💪💪

  • @sreerag3575
    @sreerag3575 ปีที่แล้ว

    Sandeep❤❤❤