‘ഗുരുവിനെ വ്യാഖ്യാനിച്ച് ഈഴവനെ നിരത്തരുത്’; വെള്ളാപ്പള്ളിക്ക് ശതാഭിഷേകം| Vellapally Natesan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Vellapally Natesan | Interview | Johny Lukose | Manoramanews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 92

  • @vyshakham2992
    @vyshakham2992 3 ปีที่แล้ว +43

    എന്തായാലും വെള്ളാപ്പള്ളിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

    • @libra8198
      @libra8198 2 ปีที่แล้ว +1

      സന്യാസി വര്യൻ ശ്രീ നാരായണഗുരുവിനെ വിറ്റ്‌ തിന്നുന്ന പന്നൻ.. വെള്ളാപ്പള്ളി നടേശൻ ഈഴവർ ഒരിക്കൽ ഇവനെ പുറംകാലു കൊണ്ടു തൊഴിച്ച്‌ കളയും

  • @akhil8272
    @akhil8272 2 ปีที่แล้ว +8

    കേരളത്തിലെ ഈഴവ സമുദായത്തിന്റെ അഭിമാനമാണ് വെള്ളാപ്പള്ളി നടേശൻ സർ. ❤️

  • @rahulradhakrishnan1312
    @rahulradhakrishnan1312 3 ปีที่แล้ว +11

    ശെരിക്കും പറഞ്ഞാൽ ഈഴവ സമുദായത്തിന്റെ അഭിമാനം ആണ് ശ്രീ വെള്ളാപ്പള്ളി നടേശൻ.ഒരായിരം ജന്മദിനാശംസകൾ സാർ. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥം ആയി ആഗ്രഹിക്കുന്നു.

  • @optimusprime1504
    @optimusprime1504 3 ปีที่แล้ว +23

    ജാതി നിലനിൽക്കുന്ന ഒരു വാസ്തവമാണ്...
    പിന്നെ എന്തിനാണ് ഈഴവൻ മാത്രം ജാതി പറയരുത് എന്ന് പറയുന്നത്...
    ഈഴവനെ ജാതി എന്ന രീതിയിൽ ദുർബലപ്പെടുത്തി വിഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ഈ ഉപദേശങ്ങളിമായി വരുന്നത്...
    മുസ്ലിമിന് വേണ്ടി ഒരു തങ്ങൾ സംസാരിച്ചാലോ ക്രൈസ്തവർക്ക് വേണ്ടി ബിഷപ്പുമാർ സംസാരിച്ചാലോ ഇല്ലാത്ത പ്രശ്നമാണ് ഈഴവന് വേണ്ടി വെള്ളാപ്പള്ളി സംസാരിക്കുമ്പോൾ ചിലർക്ക് ഉണ്ടാകുന്നത്

    • @kingstanisbaratheon8526
      @kingstanisbaratheon8526 2 ปีที่แล้ว

      മറ്റുള്ളവരുടെ നിലവാരത്തിലേക്ക് താഴ്ന്നു കൊണ്ട് ആണോ, equality ഉണ്ടാക്കേണ്ടത്.

    • @optimusprime1504
      @optimusprime1504 2 ปีที่แล้ว +2

      @@kingstanisbaratheon8526 equality ഉണ്ടാക്കേണ്ട ആവശ്യം ഒന്നും ഇല്ല അത് ippoze ഉണ്ട്. എന്നാൽ സാമുദായികമായി വിഘടിച്ചു നില്കുന്നത് muthaledukkan ചിലർ ശ്രമിക്കുന്നു അതിനെ എതിർക്കണം

    • @akhil8272
      @akhil8272 2 ปีที่แล้ว

      സത്യം

  • @sanal7818
    @sanal7818 3 ปีที่แล้ว +3

    God bless u sir

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +6

    Sndp യോഗം കഴിഞ്ഞ കാലങ്ങളിൽ നയിച്ചവർ പൊതുവെ കോൺഗ്രസ്‌ന്റെ സജീവ നേതാക്കൾ ആയിരുന്നു, kk രാഹുലൻ എംകെ രാഘവൻ ( 82 ൽ ldf സ്ഥാനാർഥി ആയി കായംകുളതു മത്സരിച് എങ്കിലും പിന്നീട് അദ്ദേഹം കോൺഗ്രസ്‌ൽ ചേർന്നു ) പിന്നെ വന്ന k ഗോപിനാഥനും കോൺഗ്രസ്‌ ആയിരുന്നു പക്ഷെ വെള്ളാപ്പള്ളി ഈ കാര്യത്തിൽ വളരെ തന്ത്രമായി നിന്നു 👍

  • @venugopalanpk6974
    @venugopalanpk6974 3 ปีที่แล้ว +7

    ഞങ്ങളെ നയിക്കാൻ അങ്ങേക്ക് ശക്തിയും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ ശതാ ഭി ഷേക ജന്മദിനാശംസകൾ

    • @vijayvivek4330
      @vijayvivek4330 2 ปีที่แล้ว

      Enthinu... 20 kollam aayille.. Nirthikoode... Uluppu illathe pinnem pinem irikkunu.. Ennich podey

  • @jainjohn7086
    @jainjohn7086 2 ปีที่แล้ว +2

    Kelkkan nalla rasam

  • @user-qy5yu1lf3l
    @user-qy5yu1lf3l 3 ปีที่แล้ว +14

    Sndp യെ ഈ നിലയിൽ ആക്കിയത് വെള്ളാപ്പള്ളി ആണ്..സംഘടന കൂടുതൽ ശക്തിപ്പെട്ടു

  • @sskrishn8879
    @sskrishn8879 3 ปีที่แล้ว +7

    നടേശൻ സാറിൻ്റെ വീട്ടിൽ പറയർക്കും വിവേചനം ഉണ്ടായിരുന്നു

  • @deepu1064
    @deepu1064 3 ปีที่แล้ว +15

    നാരായണ ഗുരുവിനെയും ഗുരുവിന്റെ മഹാ ആശയങ്ങളെയും തകർത്തു തരിപ്പണമാക്കി കളഞ്ഞ ദുഷ്ടൻ... ഗുരു വിനെ ബുദ്ധനെ പോലെ ദൈവം ആക്കി പ്രാധാന്യം കുറച്ച തികഞ്ഞ വർഗ്ഗയവാദി... ജാതി ഇല്ലെന്ന് പറഞ്ഞ ഗുരുവിനെ പോലും ഈഴവനാക്കി സമൂഹത്തിൽ നിന്ന് തുടച് നീക്കിയ പിശാച്... എല്ലാ ജനങ്ങളും ജാതി മതം ഇല്ലാതെ ഗുരു വിനെ പിൻപറ്റുക ഇതുപോലെ ഉള്ള വലിയവൻന്മാരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുക... ഗുരു എത്ര വർഷങ്ങൾ മനുഷ്യർക്ക്‌ വേണ്ടി ജീവിച്ചു അത് ജാതി ഭേദം അന്യേ എല്ലാവരും ഓർക്കണം 🔥🔥🔥

    • @akhil8272
      @akhil8272 2 ปีที่แล้ว +2

      ഈ ഈഴവനല്ലാതെ ആര് ഗുരുവിനെ മനസ്സിൽ പൂജിക്കുന്നു,..ഗുരുവിനെ പൂജിക്കാൻ ഈഴവൻ ഇന്നും കേരളത്തിൽ സംഘടിച്ചു നിക്കുന്നത് ഈ വെള്ളാപ്പള്ളി കാണമാണ് അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ മതം മാറ്റിയേനെ,....പിന്നെ ഈഴവൻ മാത്രം ഗുരുവിന്റെ ആശയം ഉൾക്കൊണ്ട്‌ പ്രവർത്തിച്ചാൽ മതിയോ, ബാക്കി ഉള്ളവർക്ക് എന്തും ആകാമോ?. ഇവിടെ ഏത് പള്ളിലച്ഛനാണ് ഗുരുവിന്റെ കഥകൾ കുഞ്ഞടുകൾക്ക് പറഞ്ഞ് കൊടുക്കുന്നത്, ഏത് മുക്രി ആണ് പറഞ്ഞു കൊടുക്കുന്നത്, ഇവിടെ ഈഴവൻ മാത്രമാണ് ഗുരുവിന്റെ കഥകൾ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നത്, ഗുരുവിനെ ഈഴവൻ ഹൈജാക്ക് ചെയ്‌തെന്ന് പലരും പറയുന്നുണ്ടല്ലോ, പക്ഷെ ഇവരാരും എന്താ ഗുരുവിലേയ്ക് ഇറങ്ങി വരാത്തത്... ചുമ്മാ ആളെ കാണിക്കാൻ പ്രസങ്ങിക്കാൻ മാത്രം എല്ലാവരും കാണും...

  • @visakhmvmv
    @visakhmvmv 2 ปีที่แล้ว +2

    മുമ്പൊക്കെ ഞാൻ ഇദ്ദേഹത്തിന്റെ അഭിമുഖം ഓർത്തിരിന്നു കാണുമായിരുന്നു. അന്നൊക്കെ എന്റെ മനസ്സിൽ ഹിന്ദു സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനു ഇദ്ദേഹം എന്തെങ്കിലും മുൻകൈ എടുക്കുമെന്ന് കരുതി. പക്ഷെ ഇപ്പോൾ എനിക്ക് ബോധ്യമായി ഇപ്പോൾ ഉള്ള എല്ലാ ജാതി സംഘടനയുടെയും മേലിൽ ഇരിക്കുന്ന ഇവരെപ്പോലെ സ്വാർതന്മാരെയും, അഴിമതിക്കാരെയും മാറ്റി പുതിയ ചെറുപ്പക്കാർ വന്നാൽ മാത്രമേ ഹിന്ദു സമൂഹത്തിനു മാറ്റം ഉണ്ടാകുമെന്നു ഒരു പ്രതീക്ഷ . പക്ഷെ അതുവരെ നിലവിൽ ഉള്ള സമുദായങ്ങൾ കാണുമോ എന്തോ 🤔. ശ്രീ വൈകുണ്ഠ സ്വാമിയുടെ പിന്മുറക്കാരയ നാടാർ സമുദായം ഭൂരിഭാഗവും ഇന്നും സി എസ ഐ സഭയിൽ ചേർന്നു.മഹാത്മാ അയ്യങ്കാളി അവർകളുടെ പിന്മുറക്കാർ പെന്തക്കോസ്‌ സഭയിൽ ചേരുന്നു. വിശ്വകർമ സമുദായത്തിൽ പെട്ടവർ മറ്റും രണ്ടു മതത്തിൽ വിവാഹം കഴിച്ച മതം മാറുന്നു. എന്നിട്ടു കേരളത്തിലെ എല്ലാ മാദ്യമങ്ങളും എ പ്പോഴും പറയുന്നു ഹിന്ദു വർഗീയത എന്ന് ... ഈ കണക്ക് പോവുകയാണെങ്കിൽ പത്തു വര്ഷം കഴിയുമ്പോൾ വർഗീയത കാണും , ഹിന്ദു കാണില്ല .

  • @Bharatheeyan88
    @Bharatheeyan88 ปีที่แล้ว +1

    Enthokke ayalum eezhavarkku sakthiyundennu arinjathu ingeru vannathinu seshamanu...

  • @optimusprime1504
    @optimusprime1504 3 ปีที่แล้ว +15

    Sndp യോഗത്തിനെ ഏറ്റവും കൂടുതൽ വിപുലീകരിച്ച വെക്തി
    ഹിന്ദു സാമുദായിക രാഷ്ട്രീയത്തിന് പ്രാദാന്യം നൽകിയ വെക്തി
    നിലപാടുകൾ തുറന്നു പറയുന്ന നേതാവ്...

  • @arunp3512
    @arunp3512 3 ปีที่แล้ว +15

    ദുഷ്ടനെ പന പോലെ വളർത്തും...
    84 കൊല്ലത്തിനിടയിൽ എത്രയെത്ര കുടുംബങ്ങൾ അനാഥമാക്കപ്പെട്ടു. എണ്ണിയാൽ തീരാത്ത ദുരൂഹ മരണങ്ങൾ !!!
    ഈ നൂറ്റാണ്ടിലെ മാരണം

    • @skdal
      @skdal 3 ปีที่แล้ว +1

      Ethra kudumbathe anatharakki?? Thanikku nerittu ariyamo?? Thaan paranjathu Theliyikkamo suhurthe?? Veruthe vannu orale patti dosham parayaruthu bro...

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 ปีที่แล้ว +2

    നാട്ടിൽ ഉണ്ടോ സന്തോഷം.

  • @resureghu86
    @resureghu86 3 ปีที่แล้ว +1

    ♥️♥️

  • @patriot20236
    @patriot20236 3 ปีที่แล้ว +6

    സവർണ്ണൻ ജാതി പറയുന്നത്‌ തറവാടിത്തം
    അവർണ്ണൻ ജാതിപറയുന്നത്‌ വർഗ്ഗീയത/ മ്ലേഛത
    ഈ ഇരട്ടതാപ്പ്‌ ആണ്‌ വെള്ളാപ്പള്ളി ചോദ്യം ചെയ്യുന്നത്‌
    വെള്ളാപ്പള്ളി ശരിയാണ്‌

    • @expmimrankhan3881
      @expmimrankhan3881 2 ปีที่แล้ว +3

      Bro ayin ezhava aanu keralathil 24% nair 14 % namboori 3%

    • @siddharthr5886
      @siddharthr5886 2 ปีที่แล้ว +1

      Jathi chodhikaruth parayaruth chindhikkaruth Edakkokkae ee guru vachanam orukkunnath nallathayirikkum
      Pinnae savarnan paranjalum avarnan paranjalum eth myran jathi paranjalum ath vargeeyatha thannayanu .

    • @akhil8272
      @akhil8272 2 ปีที่แล้ว

      @@siddharthr5886 അതെ വളരെ ശെരിയാണ്, അതുകൊണ്ട് ബാക്കി ഉള്ളവർക്ക് കൂടെ ആ ബോധം വരട്ടെ എന്നിട്ട് ഈഴവൻ ജാതി പറഞ്ഞു അവകാശം മേടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

  • @noljames9562
    @noljames9562 3 ปีที่แล้ว +2

    സുരാജേട്ടൻ പുള്ളിയെ imitate ചെയ്യുന്നത് ഓർമ വന്ന് 😂

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว +4

    ഇതുപോലത്തെ mafia ചെറ്റകളുടെ കൂടെ ഇരിക്കാന്നും വേണം ഉളുപ് Johny etta..

  • @salimpn1038
    @salimpn1038 ปีที่แล้ว

    വെള്ളാപ്പള്ളി ഈഴവന്റെ അഭിമാനമാണ് ഗോകുലം ഗോപാലൻ ഈഴവന്റെ നാശവുമാണ്

  • @aswinmg-fz5se
    @aswinmg-fz5se 3 ปีที่แล้ว +4

    ഇയാളുടെ കാലശേഷം എസ് എൻ ഡിപി ഉണ്ടാകുമോ?
    ശതാഭിഷകവുംപതിനാറടിയന്തരവുംകൊണ്ട് പാവപ്പെട്ട ആർക്കെങ്കിലും ഇയാളെ കൊണ്ട് ഗുണം കിട്ടുമോ

    • @akhil8272
      @akhil8272 2 ปีที่แล้ว

      ശ്രീ നാരായണ പരിപാലന യോഗം എന്നും കാണും.. ഭഗവാന്റെ തൃക്കരങ്ങളാൽ രൂപം കൊണ്ട ഒരേ ഒരു സംഘടനാ..

  • @gopakumark5545
    @gopakumark5545 2 ปีที่แล้ว

    🙏🙏🙏

  • @triplem287
    @triplem287 3 ปีที่แล้ว +2

    Mammotiyekalum sundaran

  • @jithinsuresh5386
    @jithinsuresh5386 2 ปีที่แล้ว +3

    E corona time ll 10 rs sndp edenkim paavangalkk kodutooo!???

    • @akhil8272
      @akhil8272 2 ปีที่แล้ว

      എത്രയോ ആളുകൾക്കു sndp ശാഖായോഗങ്ങൾ വഴി സഹായങ്ങൾ കൊടുത്തിരിക്കുന്നു.. (വീട്, ഫുഡ്‌, സാമ്പത്തിക സഹായങ്ങൾ അങ്ങനെ പലതും )

  • @syamlallal1405
    @syamlallal1405 7 หลายเดือนก่อน

    ഈഴവനും ഈഴവനും തമ്മിൽ ചേരില്ല അതാണ് v s അച്ചുതാനന്ദ നും താങ്ങളും തമ്മിൽ ചേരാത്തത്

  • @bibinjose2365
    @bibinjose2365 3 ปีที่แล้ว +19

    നാണം ഉണ്ടോ -da ജോണി ലൂക്കോസെ കേരളത്തിലെ No 1 വര്‍ഗീയത തുപ്പുന്ന ഇവനെ ഒക്കെ ഇന്റര്‍വ്യൂ ചെയ്യാന്‍

    • @rathikuttan
      @rathikuttan 3 ปีที่แล้ว +6

      പോടാ ഊളെ 😡

    • @keralanews4891
      @keralanews4891 3 ปีที่แล้ว +2

      .ജോണിക്ക് ഇതിലും ഭേദം വല്ല കക്കുസ വാരിക്കൂടെ😂

    • @bibinjose2365
      @bibinjose2365 3 ปีที่แล้ว +3

      @@keralanews4891 🤣

    • @jibinjerrin328
      @jibinjerrin328 3 ปีที่แล้ว +1

      Only podaappa.SNDP yogathinte Salazar kaaryathilum ninteyokke achanum,kapyaarum,manoramem keri nerangiyaal ellaarum angeekarikkanamaayirikkum.Ettavum valya kodiya visham nine pala bishop aaneda oooooley.Avant manorama.

    • @mariya4539
      @mariya4539 2 ปีที่แล้ว +1

      വർഗീയ വാദി വെള്ളാപ്പള്ളി 🐍

  • @cgbabybaby4384
    @cgbabybaby4384 3 ปีที่แล้ว

    Most communal organisam

  • @modernambedkar87
    @modernambedkar87 3 ปีที่แล้ว +4

    Ee fundaye rand parayan oruthanum ille ee samudaythil...😂njan maatrame ullo😂

  • @prinumarangattil
    @prinumarangattil 3 ปีที่แล้ว +1

    Sundara kalamadan

  • @shajivarghese3806
    @shajivarghese3806 3 ปีที่แล้ว

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യനെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പൻ പറഞ്ഞതിൽ പരാതിയുമായി ചെന്ന ശിഷ്യഗണങ്ങളോട് സഹോദരൻ അയ്യപ്പൻ പറഞ്ഞതിൽ എന്താണ് തെറ്റെന്നു ഗുരുദേവൻ ചോദിച്ചതായി രവിചന്ദ്രൻ സർ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. ഇദ്ദേഹം നുണ പറയുന്നു.

    • @akhil8272
      @akhil8272 2 ปีที่แล้ว

      ഇതൊക്ക ഈഴവനു മാത്രമാണോ ബാധകം ഗുരു ഈഴവനോട് മാത്രം പറഞ്ഞതല്ലല്ലോ ഇതൊന്നും..

  • @fathimaka6938
    @fathimaka6938 ปีที่แล้ว

    Mathamethayaalum manushyan nannaayaal mathi

  • @georgevarughese3724
    @georgevarughese3724 3 ปีที่แล้ว +1

    Is it a paid news?

    • @akhil8272
      @akhil8272 2 ปีที่แล้ว

      അച്ഛന്മാരുടെ പീഡന കേസ് മാപ്ലമാര് cash കൊടുത്തു ഒതുക്കിട്ടും എന്തോരം വെളിയിൽ വരുന്നു.. കഷ്ടം തന്നെ...

  • @Mathewspaul95
    @Mathewspaul95 3 ปีที่แล้ว +6

    പിണറായി ഉള്ളടുതോളം കാലം വെള്ളാപ്പള്ളി ജയിൽ കാണില്ല..! 🚩🚩🚩

    • @rahulr40
      @rahulr40 3 ปีที่แล้ว +6

      Ethavan vannalum vellappallydea romathil thodathilla

    • @NS-vq5cc
      @NS-vq5cc 3 ปีที่แล้ว

      Yes

  • @rajendrannair6804
    @rajendrannair6804 3 ปีที่แล้ว +3

    കള്ളപ്പുള്ളിക്കു ആദരാഞ്ജലികൾ. May his soul go ti a place worse than hell and fight with Changanasserry. Pope there 24* 7.

  • @rsugathan3453
    @rsugathan3453 2 ปีที่แล้ว

    ....

  • @bijuthomas9967
    @bijuthomas9967 3 ปีที่แล้ว

    For MaMa medies this kind of people are God,they are most greedy people of Kerala.

  • @mohandasg7530
    @mohandasg7530 3 ปีที่แล้ว +3

    R.Sankar എന്ന പടക്കുതിര ഇരുന്നസിംഹാസനത്തിൽ
    വലിഞ്ഞു കയറിയിരിക്കുന്ന
    നടേശനികൃഷ്ടകീടം.
    ഇവനെന്ന്ആകസേരമാറുമോഅന്നുമുതലേഈഴവന് നൻമവരൂ.

  • @manilal8887
    @manilal8887 3 ปีที่แล้ว

    Koppu

  • @gopalkrishnan5669
    @gopalkrishnan5669 3 ปีที่แล้ว

    Fraud No.1.

  • @user-ef9fd4ln6d
    @user-ef9fd4ln6d 7 หลายเดือนก่อน

    Chovan

  • @pauljoseph9930
    @pauljoseph9930 6 หลายเดือนก่อน

    കൊട്ടി