Siddique 29 | Charithram Enniloode 2200 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2022
  • Siddique 29 | Charithram Enniloode 2200 | Suresh Gopi | Jayaram | Safari TV
    #CharithramEnniloode #SafariTV #Siddique #SureshGopi
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 541

  • @vhcjcv5760
    @vhcjcv5760 ปีที่แล้ว +126

    മുകേഷ് ഇവരുടെ സിനിമകളിൽ പൊളി ആയിരുന്നു. ആ കാലത്തെ ഏത് hit സിനിമയിലും മുകേഷ് ഉണ്ട് 🔥. ഒന്നെങ്കിൽ നായകൻ അല്ലെങ്കിൽ second hero. God father 💥

  • @vhcjcv5760
    @vhcjcv5760 ปีที่แล้ว +46

    Suresh അണ്ണൻ തൊടാതിരുന്നത് നന്നായി🤣 ജയറാം തകർതിട്ടുണ്ട് 🔥

  • @nikhilpradeep7211
    @nikhilpradeep7211 ปีที่แล้ว +81

    Friends കുട്ടികാലത്തു ഒരുപാട് ആസ്വദിച്ചു കണ്ട ചിത്രം...... ഓരോ സിനിമയ്ക്കും ഓരോ വിധി ഉണ്ട്.... ഫ്രണ്ട്‌സ്ൽ ജയറാംമും ജഗതി ചേട്ടനും വന്നു ചേർന്നത് അങ്ങനെയാവാം. ആ സിനിമ കൂടുതൽ മനോഹരമായി ❣️

  • @lavinpoonjar3151
    @lavinpoonjar3151 ปีที่แล้ว +17

    സിദ്ദിഖ് സാർ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഫ്രണ്ട്സ് പോലെ മനോഹരമായ സിനിമ തന്നതിന്, ഈ സിനിമയുടെ കൈമാക്സ് കണ്ണ് നിറഞ്ഞ് പോയി

  • @johnsonte2023
    @johnsonte2023 ปีที่แล้ว +116

    1999ലെ ഏറ്റവും വലിയ പണം വാരി പടവും... മലയാളത്തിലെ എക്കാലത്തെയും നല്ല കോമഡി പടവും friends തന്നെ... 🥰🥰🥰🥰

    • @jabir133
      @jabir133 ปีที่แล้ว +4

      നൂറ്റാണ്ടിലെ തന്നെ

    • @jacksonbimmer4340
      @jacksonbimmer4340 ปีที่แล้ว +10

      No.. ആ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹിറ്റ് ആറാം തമ്പുരാൻ ആണ്

    • @alibasith9587
      @alibasith9587 ปีที่แล้ว

      L

    • @greenworld9981
      @greenworld9981 ปีที่แล้ว +1

      Aaram thampuran, narasimham.

    • @safadck1979
      @safadck1979 ปีที่แล้ว

      @@jacksonbimmer4340 😂😂

  • @saajuu3673
    @saajuu3673 ปีที่แล้ว +488

    ഇന്നസെന്റ് ചേട്ടൻ ആയിരുന്നു എങ്കിൽ ചുറ്റിക തലയിൽ വീഴുന്ന seen അത്രയ്ക്ക് നന്നാകുമെന്ന് തോന്നുന്നില്ല ജഗതി ചേട്ടൻ വേറെ ലെവൽ ആയിട്ട് ചെയ്തിട്ടുണ്ട് 💯💯

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว +6

      ethirilla😍

    • @anaszain6491
      @anaszain6491 ปีที่แล้ว +46

      Innocent chetan aayirunnenkil athinoppich ivar ezhuthiyene..mannar mathayi cheytha aalkk lasar oru velluvili aakumenn thonnunnilla

    • @nikilkrrishna288
      @nikilkrrishna288 ปีที่แล้ว +49

      ഓരോരുത്തര്‍ ചെയ്യുമ്പോൾ അതിനനുസരിച്ച് കഥാപാത്രവും ആ നടന്മാര്‍ അവരുടെ സ്റ്റൈലില്‍ ആക്കും.

    • @Afsal-Nawab
      @Afsal-Nawab ปีที่แล้ว +32

      ജഗതിയുടെ മുൻപിൽ ഇന്നസെന്റ് ഒന്നുമല്ല

    • @SabuXL
      @SabuXL ปีที่แล้ว +37

      @@nikilkrrishna288 തീർച്ചയായും ചങ്ങാതീ 👏.
      നമ്മുടെ മനസ്സിൽ ഓരോ കഥാപാത്രവും പതിഞ്ഞു കഴിഞ്ഞാൽ പിന്നെ നാം ആ കഥാപാത്രം മമ്മൂക്കയോ ലാലേട്ടനോ ചെയ്തിരുന്നാൽ പോലും നന്നാകില്ല എന്ന് പറയും. നമുക്ക് മുന്നിൽ എത്രയോ ഉദാഹരണങ്ങൾ.
      മല്ലുസിംഗ് വേഷത്തിൽ ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജുവിനെ ആണത്രേ. പക്ഷേ ഉണ്ണി മുകുന്ദൻ പുതുമുഖം ആയിട്ട് പോലും പുള്ളിയെ അല്ലാതെ വേറെ ആരേയും യോജിച്ചതായി കാണാൻ കഴിയില്ല. എന്തിന് ചങ്ങാതിമാരേ , മലയാളി കണ്ട ഏറ്റവും മികച്ച കോമഡിജോഡി ആയ ലാൽ _ ശ്രീനി കൂട്ടുകെട്ടിനെ ആണ് പ്രിയൻ കിലുക്കം എന്ന പടത്തിൽ ആദ്യം കാസ്റ്റ് ചെയ്തത്. പക്ഷേ അമ്പിളിച്ചേട്ടനെയല്ലാതെ വേറെ ആരെയും നമുക്ക് നിശ്ചൽ ആയി കാണാൻ സാധിക്കുമോ..?👏🤝

  • @sreeragssu
    @sreeragssu ปีที่แล้ว +38

    ലാസർ എളയപ്പൻ ആയി ജഗതി ചേട്ടൻ അഭിനയിച്ചു തകർത്തു 👌🏻
    " ഓ പഴയതായിരുന്നോ ഞാൻ പുത്തൻ പുതിയതാണെന്ന് വച്ചു പേടിച്ചിരിക്കുവായിരുന്നു... സാരമില്ല" 🤣

    • @JJ-ej2hx
      @JJ-ej2hx 11 หลายเดือนก่อน +1

      😅

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +147

    Weekend ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഇല്ല. പക്ഷേ Siddique സാറിന്റെ ഈ കഥകൾ കേൾക്കാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം കുറച്ച് നാളായി. ❤️

    • @user-bf7uz5ig5e
      @user-bf7uz5ig5e ปีที่แล้ว +2

      😄 correct

    • @hijasalihassan
      @hijasalihassan ปีที่แล้ว +2

      ഇനി രണ്ട്‌ ദിവസം കാത്തിരിക്കണം

    • @arunchand4450
      @arunchand4450 ปีที่แล้ว

      ആണൊ?
      ഏതാ മോന്റെ രാജ്യം? 😉

    • @SabuXL
      @SabuXL ปีที่แล้ว

      @@arunchand4450 ഞങ്ങൾ ഭാരതീയർ ആണ് ചങ്ങാതീ. താങ്കളുടെ നാട് എവിടെയാ? 🤔

    • @vabeeshchathoth5690
      @vabeeshchathoth5690 ปีที่แล้ว +2

      സഫാരി യുടെ റിപ്ലൈ കിട്ടുന്ന ഫസ്റ്റ് ആൾ ആണെന്ന് തോന്നുന്നു ഞാൻ വേറെ എവിടെ യും കണ്ടില്ല

  • @prasadk6748
    @prasadk6748 ปีที่แล้ว +25

    മലയാളസിനിമയിൽ ഹാസ്യത്തിന് പുതിയൊരു മാനം ശ്രിഷ്ടിച്ചത് നിങ്ങളുടെ സിനിമയാണ് മലയാളസിനിമ നിലനിൽക്കുന്നിടത്തോളം കാലം നിങ്ങൾ എന്നും ഓർക്കപ്പെടും

  • @nas_07
    @nas_07 ปีที่แล้ว +40

    ചുറ്റിക തലയിൽ വീഴുന്ന സീൻ വേണ്ട എന്ന് വെച്ചതാണ് സിദ്ദിക്ക് അതേ പറ്റി ജയറാം പറയുന്നുണ്ട് ആ സീൻ എടുക്കാനുള്ള കാരണം ...പടത്തിൽ ഇപ്പോഴും മറക്കാത്ത ആ രംഗം കിടു 👌👌👌👌

  • @prathapanrv
    @prathapanrv ปีที่แล้ว +16

    ഓരോ സിനിമയ്ക്കും പിന്നിലും ഇതുപോലെ രസകരമായതും വിഷമിപ്പിക്കുന്നതുമായ ഒരുപാട് കഥകൾ ഉണ്ടാകും സിദ്ധിക്ക് സാർ സിനിമകൾ എല്ലാം ഹിറ്റ്‌ ആണ്

  • @MASTERMINDSindia
    @MASTERMINDSindia ปีที่แล้ว +53

    ചക്കച്ചാം പറമ്പിൽ ലാസർ (ജഗതി) ഫാൻസ് like അടിച്ചു പോട്ടിക്ക് ...

  • @user.shajidas
    @user.shajidas ปีที่แล้ว +20

    സിദ്ധിക്ക് നിങ്ങളുടെ ജീവിതം പറയുമ്പോൾ ഞാനും പലതരം ഓർമകളിലെയ്ക്കു നടന്നു പോയി നന്ദി 🙏

  • @RaqibRasheed781
    @RaqibRasheed781 ปีที่แล้ว +56

    സമ്മതിച്ചു ഈ പരിപാടിയെ... ചരിത്രം എന്നിലൂടെ🎈🎈🎈

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 ปีที่แล้ว +107

    അന്നുവരെ മലയാളം സിനിമയിൽ ഒരു നായികക്ക് കിട്ടാവുന്ന ഏറ്റവും മികച്ച intro ഫ്രണ്ട്‌സ് മൂവിയിലെ മീനാക്കാണെന്ന് തോന്നിയിട്ടുണ്ട്.
    പിന്നെ ശ്രീനിവാസൻ ചേട്ടന്റെ ചിരി സീനും അതിനു മുമ്പ് ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്നും സംശയമാണ്.

    • @cricinfo1476
      @cricinfo1476 ปีที่แล้ว +2

      Divya unni 😊😊

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@cricinfo1476 ഉണ്ട്. എന്നാലും കുതിരവണ്ടിയിൽ നിന്നിറങ്ങി വരുമ്പോൾ കൂടെ കുതിരപ്പുറത്തിരിക്കുന്ന മറ്റ് അംഗരക്ഷകർ. മൊത്തത്തിലത് ഒരു പൊളി സീനല്ലേ🥰🥰

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +90

    എറ്റവും നല്ല 'friendship' തോന്നിപ്പിച്ചിട്ടുള്ളത് 'In Harihar Nagar'il guest roleil വന്ന SG-യുടെയും സായ്കുമാറിന്റെയും കഥയാണ്.
    സുഹൃത്തിന് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി John Honaiയുമായി ഒറ്റക്ക് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന സേതു. ആ പെട്ടിയും സുരക്ഷിതമായി ഏല്പിച്ചു. ❤️🥰 കഥ 👌🏻

    • @TheSakhin
      @TheSakhin ปีที่แล้ว +4

      Absolutely ❤

    • @s.a.k.6659
      @s.a.k.6659 ปีที่แล้ว +2

      Correct👍👍👍

    • @JK-wd9mb
      @JK-wd9mb ปีที่แล้ว +6

      For me Aa cinemayile etavum best svene thne sai kumarinde pettiyum keti pidichula SGyodula amkachiye kurichula dialogue aanu...
      Athrem extraordinary aayrnu sai kumarinde perfomnce

    • @s.a.k.6659
      @s.a.k.6659 ปีที่แล้ว +6

      @@JK-wd9mb yes.തുടക്ക കാലമായിരുന്നിട്ടുകൂടി സെൻറിമെൻസ് സീനുകളിൽ മമ്മൂട്ടിയൊക്കെ കാണിക്കുന്ന അപാര പ്രകടനമാണ് അന്ന് പയ്യനായ സായ്കുമാർ കാഴ്ചവച്ചത്.

    • @abhijith7480
      @abhijith7480 ปีที่แล้ว +2

      @@s.a.k.6659 Yes 💯🔥😍

  • @Linsonmathews
    @Linsonmathews ปีที่แล้ว +38

    സിദ്ധിക്ക് സാറിന്റെ മറ്റൊരു സൂപ്പർ ഹിറ്റ്‌ movie, ഫ്രണ്ട്‌സ് 😍👌👌👌

  • @sreejisree6261
    @sreejisree6261 ปีที่แล้ว +32

    ഇതാണ് തുറന്ന് പറച്ചില് 💙💙💙💙💙👍👍👍👍👍👍👍👍👍 സത്യസന്ധത. Love u siddikka

    • @rathu4u
      @rathu4u ปีที่แล้ว

      Pl

  • @MrMelvinanto
    @MrMelvinanto ปีที่แล้ว +18

    മൂന്ന് സംവിധായകരെ പിണക്കേണ്ട എന്ന് കരുതി.. ഒരേ സമയം വന്ന മൂന്ന് പാടങ്ങളിലും അഭിനയിക്കാതെ ഇന്നസെന്റ് ഏട്ടൻ.. ❤️❤️❤️
    തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങി...
    നല്ല ഒരു സിനിമ ഉപേക്ഷിച്ചിട്ട് എഫ്. ഐ.ആർ പോലത്തെ ഒരു പടത്തിൽ തല വെച്ച് കൊടുത്ത സുരേഷ് ഏട്ടൻ 🤭🤭🤭

  • @moidumohd1968
    @moidumohd1968 ปีที่แล้ว +89

    ഓരോരു സിനിമക്കും പിന്നിലുള്ള strain... അതിന് അനുഭവിച്ച ടെൻഷൻ ഇതൊക്കെ ഇപ്പോളാണ് മനസിലാവുന്നത്...... സത്യം പറയാനും ഞങ്ങൾക്ക് അറിയാനും സാധിച്ചു.... ❤️❤️👍

  • @sudheertaaluva9580
    @sudheertaaluva9580 ปีที่แล้ว +17

    സുഹൃത്ത് ബന്ധം അത് ഒരു അനുഗ്രഹം ആണ് കാരുണ്യം ആണ് ❤❤❤❤❤❤സാറിന്റെ വർത്തമാനം ഉള്ളും പുറവും സ്ഫടിക സുന്ദരം 🌳🌳🌳🌳🌳🌳

  • @seemon711
    @seemon711 ปีที่แล้ว +10

    ചില ഒഴിവാകലുകൾ മറ്റ് ചില കിടിലൻ കഥാപാത്രങ്ങൾക്ക് നിമിത്തം ആകും...ലാസർ എളേപ്പൻ ജഗതിച്ചേട്ടൻ തന്നെ ആണ് കിടു.♥️
    ഒരച്ചോണ്ട് നോക്കടാ....🔥

  • @vinodesthappan5068
    @vinodesthappan5068 ปีที่แล้ว +20

    ഫ്രണ്ട്സ് മുതൽ കുറച്ചു ഏച്ച് കെട്ടിയ കഥകളായി തോന്നാറുണ്ട് റാംജിറവ്, ഹരിഹർനഗർ ഗോഡ്ഫാദർ മുതലായ സിനിമകൾ ജീവിത ഗന്ധിയായിരുന്നു ഏങ്കിലും ബോഡിഗാർഡൊക്കെ പറഞ്ഞു ഫലിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചിരുന്നു ഫക്രിപോലെയുള്ള മുവികളിൽ നിങ്ങൾ സാധാരണക്കാരിൽ നിന്ന് ഒരുപാട്ടുകന്നുപോയി

  • @antonysijoyjoseph7493
    @antonysijoyjoseph7493 ปีที่แล้ว +17

    ചരിത്രം എന്നിലൂടെ 2200 episode ❤️ ഇനിയും ഒരുപാട് പേരുടെ ചരിത്രം എന്നിലൂടെ കേൾക്കാൻ/കാണുവാൻ കാത്തിരിക്കുന്നു ❤️

  • @usmank6890
    @usmank6890 ปีที่แล้ว +3

    ഞാൻ ഇടയ്ക്കൊക്കെ കാണുന്ന ഒരു സിനിമയാണ്‌ ഫ്രണ്ട്സ്‌ അതിലെ നായകനെ അന്ന് നിങ്ങൾ മാറ്റി ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ കാണുബോൾ അതൊരു ഇറിട്ടേഷനായി മാറിയേനെ , ഇതൊക്കെ ഒരു നിയോഗം പോലെ വളരെ പോസ്റ്റീവായി സംഭവിക്കുന്നതാണ്‌ സിദ്ദീഖ്‌ സാർ ... 😀

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +17

    ഫ്രണ്ട്സിൽ ജയറാം തന്നെയാണ്
    കറക്റ്റ് കാസ്റ്റ് ... 👍👍

  • @mmanzoormajeed1
    @mmanzoormajeed1 ปีที่แล้ว +11

    ജയറാം ബിഗ് Mനൊപ്പം കത്തി നിന്നിരുന്ന സമയം, ഫ്രണ്ട്സ് ,വീണ്ടും ചില വീട്ടുകാര്യങ്ങൾ, പട്ടാഭിഷേകം ,ഞങ്ങൾ സന്തുഷ്ടരാണ് തുടങ്ങി വലിയ ഹിറ്റുകളിലൂടെ അന്നത്തെ ഏറ്റവും വലിയ താരമൂല്യ നടനായി. എല്ലാം തിയേറ്ററിൽ കാണാൻ കഴിഞ്ഞു😍

  • @remeesiqbal2884
    @remeesiqbal2884 ปีที่แล้ว +11

    ഇതെല്ലാം ഞങ്ങടെ പണി സാധനങ്ങളാ രാജാവേ ⚡️⚡️

  • @uniqueurl
    @uniqueurl ปีที่แล้ว +10

    After late 90s തിയറ്റർ ചിരിയുടെ , ആഘോഷത്തിൻ്റെ പൂരപ്പറമ്പ ആക്കിയ പടങ്ങൾ ആണ് ഫ്രണ്ട്സ്, പട്ടാഭിഷേകം, 20-20 , cid മൂസ, ചോട്ട മുബൈ, രാജമാണിക്യം തുടങ്ങിയവ. ഓരോ പടവും 10+ തവണ തീയറ്ററിൽ കണ്ട നാളുകൾ pwoli

  • @muhammedsaleem9413
    @muhammedsaleem9413 ปีที่แล้ว +12

    തങ്ങളുടെ അനുഭവങ്ങൾ ഓരോന്നും ചലച്ചിത്രമായി രൂപപ്പെടുന്നു.. വ്യത്യസ്തമായ ചരിത്രം..

  • @vijaykrishnan7887
    @vijaykrishnan7887 ปีที่แล้ว +6

    ഫ്രണ്ട്സ് സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്

  • @romanrock3612
    @romanrock3612 ปีที่แล้ว +5

    സുരേഷ് ഗോപി ഈ സിനിമ ചെയ്യുന്നതിലും ജയറാം ആണ് നല്ലതു, അതുപോലെ ഇന്നേസെന്റും ചെയ്യാഞ്ഞതു നന്നായി ജഗതി സൂപ്പർ ലാസർ ഇളയപ്പൻ..👌
    നിങ്ങളുടെ പടത്തിനു അന്ന് നായകനെ കിട്ടാൻ ബുദ്ധിമുട്ടോ കൊള്ളാം.. ഇന്നത്തെ രാജമൗലി, ശങ്കർ പോലെയാണ് അന്ന് നിങ്ങൾ എന്നിട്ടും അഭിനയിക്കാൻ ആളുകളുടെ പുറകേ അന്ന് പോയത് തന്നെ അതിശയം.. അന്ന് ഏത് പടം നിങ്ങൾ എടുത്താലും സൂപ്പർ ഹിറ്റ്‌ ആണ്,

  • @abhijithmk698
    @abhijithmk698 ปีที่แล้ว +8

    തലകുത്തി മറിഞ്ഞു ചിരിപ്പിച്ച ഒരാസാമാന്യ കഥാപാത്രമായിരുന്നു ചകച്ചാംപറമ്പിൽ ലാസർ...

  • @mashoodabdullah
    @mashoodabdullah ปีที่แล้ว +120

    ലാസർ എളെപ്പൻ.....ഇന്നും എന്നും ജഗതിക്ക് പകരം ജഗതി മാത്രം

    • @amaldev5097
      @amaldev5097 ปีที่แล้ว +9

      ഇളയപ്പന്റെ തലയിൽ ചുറ്റിക വീണേ

    • @vinodvarghese2399
      @vinodvarghese2399 ปีที่แล้ว +5

      നിശ്ചൽ സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ കിലുക്കം സിനിമ

    • @jbpvm6025
      @jbpvm6025 ปีที่แล้ว +1

      🔥

    • @blackcats192
      @blackcats192 ปีที่แล้ว +1

      Innocentayirunnenkil ramjiravuvile mathayichetane poley thanney thonniyene.

  • @nixonvarghese9041
    @nixonvarghese9041 ปีที่แล้ว +16

    സിനിമകൾക് English title കൊടുക്കുന്ന siddique/lal magic.... 🔥

  • @MovieSports
    @MovieSports ปีที่แล้ว +16

    കുറേ നാളായുള്ള ആഗ്രഹമായിരുന്നു ഇതിന്റെ ഒരു back ground story കേൾക്കണം എന്നത്.. ഇപ്പോൾ 🥰

  • @jishadsaidali1090
    @jishadsaidali1090 ปีที่แล้ว +5

    സുരേഷ് ഗോപി- ആരോമ പടം FIR
    ജയറാം തുളസിദാസ് ചിത്രം (ഊട്ടി ലൊക്കേഷൻ )സൂര്യപുത്രൻ
    ഇന്നസെന്റ് പ്രിയൻ ചിത്രം : മേഘം
    ഇന്നസെന്റ് സത്യൻ ചിത്രം : വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @travelncuisinebyazhar
    @travelncuisinebyazhar ปีที่แล้ว +18

    ഇനി അടുത്ത പർട്ട്‌ കേൾക്കാൻ 2 ദിവസംകൂടി കാത്തിരിക്കണമെല്ലോ 😞😞😞😞

  • @Knightrid
    @Knightrid ปีที่แล้ว +18

    ജഗതിക്ക് അത് സൂപ്പർ അക്കി🔥🔥🔥

  • @rameezrami64
    @rameezrami64 11 หลายเดือนก่อน +3

    Jayaram best cast😍😍Ozhivakiyath nannayii..vere level aayi movie 🍿👌

  • @rahulkarthikayil7107
    @rahulkarthikayil7107 ปีที่แล้ว +4

    ഇക്കാടെ ബിഗ് ബ്രദർ കണ്ടായിരുന്നു..... വളരെ മികച്ചത് ❤

  • @yourstruly1234
    @yourstruly1234 ปีที่แล้ว +27

    Both changes were good for the film.. Jayaram and Jagathy were very good in their roles..

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 ปีที่แล้ว

      Manju warrier was planned first in the role of Meena..

    • @welwisheranangoor9560
      @welwisheranangoor9560 ปีที่แล้ว +1

      ​@@cheers_sharingandreceiving8309Manju Vaarrier Abhinayicchirunnenkil Boar Aagumayirunnu Aa Role.

    • @BibinVenugopal
      @BibinVenugopal 11 หลายเดือนก่อน

      How? they changed script for Jayaram and Innocent...
      അത് പോലെ, innocent അഭിനയിച്ചാൽ രാംജി റാവു , മാന്നാർ മത്തായി പോലെ അടിപൊളി ആവില്ലേ? ഇവരുടെ ഇടയിൽ കിടന്നു ഇന്നോസ്ന്റ് കഷ്ടപ്പെടുന്ന scenukal പൊളിക്കും
      പോരാത്തതിന്, പുതിയ ആളുകൾക്ക് വേണ്ടി അവസാനം മാറ്റിയ സ്ക്രിപ്റ്റിലും നല്ലത് ആണെങ്കിലോ സമയം എടുത്ത് എഴുതിയ പഴയ സ്ക്രിപ്റ്റ് ?

  • @pranavnair1243
    @pranavnair1243 2 หลายเดือนก่อน

    Timing+, Expression+Dialogue Rendering..Jagathy sir....vere Leval ❤❤❤❤

  • @rijinsreedhar9167
    @rijinsreedhar9167 ปีที่แล้ว +32

    ഫ്രണ്ട്സിൽ കൂടുതൽ suitable ജയറാം തന്നെ ആണ്.... അല്ലേ? 🤔

    • @nationalsyllabus962
      @nationalsyllabus962 ปีที่แล้ว +2

      സ്ക്രിപ്റ്റ് ജയറാമിന് പറ്റുന്ന രീതിയിൽ മാറ്റുന്നത് ആണ്..
      സുരേഷ് ഗോപി ആയിരുന്നെങ്കിൽ ഒരു അതാണ് നല്ലത് എന്ന് തോന്നിയേനെ

    • @Bb-kc2jn
      @Bb-kc2jn ปีที่แล้ว

      Athoke thonnunatha. Nammal kanunna oro cinema um ingane actors maari mari last oral fix aavunnath aanu.

  • @vishnuvishnu-lb9ul
    @vishnuvishnu-lb9ul ปีที่แล้ว +24

    Like DENNIS JOSEPH Sir's story telling🥰🥰

    • @rajuthekkoni5327
      @rajuthekkoni5327 ปีที่แล้ว +1

      അദ്ദേഹം ഒരു അത്ഭുതം ആണ് 🙏🏻

  • @coconutpunch123
    @coconutpunch123 ปีที่แล้ว +44

    പ്രിയദർശൻ ഇന്നസെന്റിനെ വിളിച്ചത് മേഘം എന്ന സിനിമയിലേക്ക് ആണ്. ഇന്നസെന്റ് ചെയ്യാതെ വിട്ട വേഷം മാമുക്കോയ ആണ് ചെയ്തത് ☺️

    • @riyasparengal4809
      @riyasparengal4809 ปีที่แล้ว +1

      അപ്പോ സത്യൻ anthikkad ചെയ്ത സിനിമ ഏതാണ്

    • @ashrafkamban
      @ashrafkamban ปีที่แล้ว +4

      @@riyasparengal4809 വീണ്ടും ചില വീട്ടുകാര്യങ്ങൾ

    • @coconutpunch123
      @coconutpunch123 ปีที่แล้ว +2

      @@ashrafkamban അതിൽ നെടുമുടി വേണു ചെയ്ത വേഷം ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചെയ്ത വേഷം

    • @ashrafkamban
      @ashrafkamban ปีที่แล้ว

      @@coconutpunch123 പപ്പു ചെയ്ത വേഷം

  • @vasunil1
    @vasunil1 ปีที่แล้ว +14

    Hari of Harisree was my First Cousine. I used to spend time with him at his house in Chittoor road when I was a boy.

  • @Johnson-yn8iv
    @Johnson-yn8iv ปีที่แล้ว +10

    ലാസർ ഇളയപ്പൻ അമ്പിളി ചേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. എപ്പോഴും ഓർക്കുന്ന കഥാപാത്രം. അരവിന്ദനായി ജയറാം വന്നതും നന്നായി. അതിനാൽ കൂടുതൽ കോമഡി വർക്ക്ഔട് ആയി സിനിമയിൽ

  • @adam-rk9bt
    @adam-rk9bt ปีที่แล้ว +19

    വേൾഡ് കപ്പ്‌ ക്രിക്കറ്റ്‌ ന്റെ ഇടയിൽ വന്ന ഫ്രണ്ട്‌സ് സിനിമ അകാലത്തു വൻ ഹിറ്റ്‌ ആയിരുന്നു വേറെ ഏതു സിനിമ ആയിരുന്നെങ്കിലും പൊട്ടിയേനെ

  • @swaminadanswami3500
    @swaminadanswami3500 ปีที่แล้ว +22

    ഇന്നസെന്റ് ആയിരുന്നു ജഗതിയുടെ സ്ഥാനതെങ്കിലും മലയാള സിനിമക്ക് എന്നെന്നും ഓർത്തുവാക്കാനുള്ള ഒരു കഥാപാത്രം നഷ്ടമായേനെ.

    • @njanbhootham8153
      @njanbhootham8153 ปีที่แล้ว +5

      Mannar mathai pole mattu oru hit kadhapathram akan ulla kazhivu innocentinu und

  • @techtalktvm9884
    @techtalktvm9884 ปีที่แล้ว +3

    ജയറാമേട്ടൻ ജഗതിച്ചേട്ടൻ മീന തന്നയാണ് ഈ സിനിമയിൽ best എന്ന് തോന്നുന്നു.. നല്ല മാറ്റങ്ങൾ

  • @mixera6077
    @mixera6077 ปีที่แล้ว +28

    ചക്കച്ചാം പറമ്പിൽ ലാസർ 🔥🔥😁😁

  • @premtek621
    @premtek621 ปีที่แล้ว +2

    After watching all episodes an old friend of me called for an help I can be done easily i remembered sir told in this episodes about friendship i have asked him to come and helped him after 10 years

  • @omkar8247
    @omkar8247 ปีที่แล้ว +31

    ഓരോരുത്തർക്കും അനുയോജ്യമായി കഥ എഴുതാനുള്ള കഴിവ് അപാരം തന്നെ. അതാണ് നിങ്ങളുടെ വിജയരഹസ്യവും. പലരും കഥ എഴുതിയിട്ട് അഭിനയിക്കാൻ ആളെ അന്വേഷിക്കുകയാണ് പതിവ്.

    • @rajeevpillai8711
      @rajeevpillai8711 ปีที่แล้ว

      Vivarakkedu

    • @SabuXL
      @SabuXL ปีที่แล้ว +1

      @@rajeevpillai8711 ഹഹഹാാ 😀.
      പിന്നല്ലേ ചങ്ങാതീ. അത് പിന്നീട് വന്ന പല പടങ്ങളും തെളിയിച്ചു കഴിഞ്ഞു. പ്രത്യേകിച്ചും ലാലേട്ടന്റെ ആ രണ്ടു പടങ്ങൾ.
      🙄🤝

    • @maradona2319
      @maradona2319 ปีที่แล้ว

      @@rajeevpillai8711 ayinu script alla matti ezhuthiyathu...nayakante mannerisms anu....athil tettilla....athanusarichu padam korachu koodi mechapettu

    • @maradona2319
      @maradona2319 ปีที่แล้ว

      Jayaram, jagathy chaitapole chilapol suresh gopi, innocent chaithal erichillennu tanne varam.....Jayaram, mukesh combo tanne anu kidu

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +12

    മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി അത് ഫ്രണ്ട്‌സ് ആണ്. ആ വർഷത്തെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ മൂവി ഫ്രണ്ട്‌സ്.

    • @BGn882
      @BGn882 ปีที่แล้ว

      ഇൻഡസ്ട്രിയൽ അല്ല industry ഹിറ്റ്‌ എന്നേ പറയു.. അതുപോലെ industry hit എന്ന് പറഞ്ഞാൽ വർഷത്തിൽ ടോപ് വരുന്നതിനെ പറയുന്നത് അല്ല.. അതിനെ year ടോപ്പർ എന്ന് പറയും ഫ്രണ്ട്‌സ് സൂപ്പർ ഹിറ്റ്‌ ആണ് industry ഹിറ്റ്‌ അല്ല.. Year ടോപ്പർ ആണൊ എന്നും doubt ഉണ്ട്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@BGn882 friends ആ വർഷത്തെ year toper ആണ്

    • @BGn882
      @BGn882 ปีที่แล้ว +1

      @@ABINSIBY90 1999 aakasha ganga, pathram, veendum chila veettukaryangal, niram,pattabhishekam angane kure super hits und ,ennalum friends thanne aavan aanu sadhyatha

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@BGn882 wikipediayil friends year toper ennanu

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +8

    WATCHED FROM TVM KAIRALI, SREE, ATHIRA(S.L.THEATRES...TODAYS AUDI 3 ARIESPLEX) MANGALORE PLATINUM....WATCHED 4 TIMES

  • @swaminathan1372
    @swaminathan1372 ปีที่แล้ว +6

    ഒരു ഫോട്ടോയുടെ പേരിൽ വേറൊരാളുടെ വാക്കും കേട്ട് സുരേഷ് ഗോപി ഈ ചിത്രത്തിൽ നിന്നും പിന്മാറിയത് മേശമായി പോയി.

  • @rayees30
    @rayees30 ปีที่แล้ว +5

    ഫ്രണ്ട്‌സ് റിലീസ് നു ശേഷം സുരേഷ് ഗോപി.. ഗോപി ആയി കാണും 🤣

    • @SabuXL
      @SabuXL ปีที่แล้ว

      അങ്ങനെ എങ്കിൽ എത്രയോ സൂപ്പർ ഹിറ്റായ പടങ്ങൾ മുമ്പ് തീരുമാനിച്ചിട്ട് ഉപേക്ഷിച്ച സൂപ്പർ സ്റ്റാറുകൾ വ്യസനിച്ചു കാണും ചങ്ങാതീ.
      😂 കൂടുതൽ വിശദീകരണം വേണമോ..?🤔
      🤝

  • @Rons88
    @Rons88 ปีที่แล้ว +21

    പണ്ട് കോട്ടയം സി എം എസ്‌ കോളേജിൽ ബോഡിഗാർഡ് എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ് ....രാത്രി സമയം..ഞാൻ എങ്ങനെയോ അറിഞ്ഞു അത് കാണാൻ അവിടെ എത്തി ചേർന്നു.. ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹം അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാൻ മെല്ലെ സമീപിച്ചു.. ഔചിത്യ ബോധം പോയിട്ട് കോമൺ സെൻസ് പോലും കൃത്യമായി തിരിച്ചറിയാൻ കഴിയാത്ത കൗമാരകാലം ആണ്.. എന്തോ, ഞാൻ ചോദിച്ചു..വളരെ ശബ്ദം താഴ്ത്തി.. "സാർ ,സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഇനി ഒരു പടം വരുമോ.. വളരെ താഴ്മയോടെ എന്റെ തോളത്തു തട്ടി ചിരിച്ചു കൊണ്ട് ..അദ്ദേഹം.. 'ഇല്ല'😄...എനിക്ക് ഇന്നും ഓർമ്മ ഉണ്ട്..അത്..മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ മൈൻഡ് പോലും ചെയ്യില്ല.. പകരം വല്ലതും പറയുക കൂടി ചെയ്‌തെനെ..😁

  • @cinematheater2609
    @cinematheater2609 ปีที่แล้ว +4

    ഊട്ടിയിൽ ഷൂട്ട് ചെയ്ത ആ ജയറാം സിനിമയുടെ പേര് സൂര്യപുത്രൻ .

  • @vjfilms02
    @vjfilms02 11 หลายเดือนก่อน

    എനിക്ക് 13 വയസുള്ളപ്പോൾ തിയേറ്ററിൽ പോയി കണ്ട പടം ഫ്രണ്ട്‌സ്.🔥ഇന്റർവെൽ വരെ സീറ്റിൽ നിന്നും ചാടി ചിരിച്ചതും,ഇന്റർവെൽ കഴിഞ്ഞു കരഞ്ഞു പണ്ടാരമടങ്ങിയതും ഇപ്പൊ വിങ്ങലോടെ ഓർക്കുന്നു 😪😪.അത് പോലെ ഗോഡ്ഫാദറിലെ നീർപളുങ്കുകൾ എന്ന song....ഇപ്പോഴും ആ സ്ക്രീൻ ഓർമയിൽ വരും അന്ന് കണ്ടതാണെങ്കിലും 😪😪😪മറക്കില്ല മരണം വരെ ❤❤❤

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +22

    ഫ്രണ്ട്സിൽ അരവിന്ദന്റെ റോൾ സുരേഷ് ഗോപി ചെയ്തെങ്കിൽ ഇത്രയും നന്നാവുമായിരുന്നില്ല..

    • @sinojjoseph668
      @sinojjoseph668 ปีที่แล้ว +2

      ജയറാമിന്റെ രീതിക്ക് കഥ മാറ്റി എന്ന് പറയുന്നുണ്ടല്ലോ

    • @Sujithkj07
      @Sujithkj07 ปีที่แล้ว +1

      Suresh gopi serious & Mukesh comedy aayirunnu..Athu parasparam matti

  • @rathucapricon
    @rathucapricon ปีที่แล้ว +13

    ദി മാൻ, ദി മിത്ത്, ദി ലെജൻഡ്..... ലാസർ എളേപ്പ 😍

  • @lajcreation6292
    @lajcreation6292 ปีที่แล้ว +35

    Sg ചെയ്യാത്തത് നന്നായി ജയറാം വന്നത് കൊണ്ട് പടം വേറെ ലെവലായി കൂടുതൽ എന്ജോയ്മെന്റ് ലെവലായി .sg ആണേൽ കോമഡി കുറഞ്ഞു പടം കുറച്ചു ഗൗരവമായേനെ പിന്നെ ആ ചിരിക്കുന്ന scene ഒക്കെ ഇത്ര ഭംഗി ആവില്ലായ്യിരുന്നു

    • @nikilkrrishna288
      @nikilkrrishna288 ปีที่แล้ว +6

      SGkku വേണ്ടി മുകേഷിനെയും serious ആക്കി ആദ്യം. ജയറാമിന് വേണ്ടി role കോമഡി ആക്കിയപ്പോ മുകേഷ് മാത്രം കുറച്ച്‌ serious ആയി 'ഫ്രണ്ട്സ്'il.

    • @Sujithkj07
      @Sujithkj07 ปีที่แล้ว +1

      Suresh gopi serious & Mukesh comedy aayirunnu.Athu parasaparam matti

    • @JK-wd9mb
      @JK-wd9mb ปีที่แล้ว +2

      Suresh gopi anelm adipoli aayene...❤❤.. summer in Bethlehem nammal kndathale....but family audiencene nalla pole entertain cheyn aa timil jayram aanu korchoode adipoli...pine jayraminu aa timil undayrna imageum aapt aayrnu
      Sg vannal ath ethiri serious and mukesh comedyum aayene vere oru style...padm endaylm super duper hit aakum..karnm SG comedy kornju poyalum dramatic scenes plus climaxoke vere levelilot kondu poyene...aa situations SGku match cheyum
      But jayrm vannapo ath korchoode level koodi blockbuster aayi

  • @sreejithkallada
    @sreejithkallada ปีที่แล้ว +40

    റാംജി റാവു മുതൽ ഫ്രണ്ട്സ് വരെ ആണ് ഇവരുടെ മനോഹരമായ സിനിമകൾ. അത് കഴിഞ്ഞ് അത്രയും നല്ല സിനിമകൾ വന്നില്ല

    • @janbazrishi
      @janbazrishi ปีที่แล้ว +14

      chronic bachelor kollaam.bhasker the rascal average.big brother,ladies ..2um durantham.onnoode VIETNAM COLONY kand aa ksheenam maatti.

    • @BGn882
      @BGn882 ปีที่แล้ว +1

      Bodyguard

    • @lajcreation6292
      @lajcreation6292 ปีที่แล้ว +1

      Athin shesham ivar pirinjillee

    • @ash90175
      @ash90175 ปีที่แล้ว +2

      For me the best was friends & godfather

    • @nisamps5002
      @nisamps5002 ปีที่แล้ว +3

      Body guard super movie

  • @omkar8247
    @omkar8247 ปีที่แล้ว +12

    Another super hit - Friends 👍

  • @sebajo6643
    @sebajo6643 ปีที่แล้ว +36

    Want to hear the story of friends in Tamil.
    It’s going to be very interesting because this movie made Vijay and Surya superstars!!
    A great achievement of Siddique sir 👍👍👍

    • @SurajInd89
      @SurajInd89 ปีที่แล้ว +5

      Not true. Vijay was already a star much before that. And for Surya it took many more movies to get some recognition among Tamil audiences.

    • @manapuramdesham5619
      @manapuramdesham5619 ปีที่แล้ว +4

      പക്ഷെ ആ പരട്ടകളിൽ ഒരാൾ നന്ദിയില്ലാത്തവൻ ആണ്

    • @dratheist3859
      @dratheist3859 ปีที่แล้ว +1

      @@manapuramdesham5619
      Ath aaraaaa??

    • @abhijith7480
      @abhijith7480 ปีที่แล้ว +1

      @@dratheist3859 Vijay

    • @abhijith7480
      @abhijith7480 ปีที่แล้ว +1

      @@manapuramdesham5619 Vijayne alle uddesiche

  • @jishadkkm759
    @jishadkkm759 ปีที่แล้ว +4

    ലാസർ എളേപ്പൻ ചരിത്രത്തിൽ എഴുതി വെക്കേണ്ട പേരാക്കി മാറ്റി ജഗതി ചേട്ടൻ ..

  • @shereefh2785
    @shereefh2785 ปีที่แล้ว +50

    സിദ്ദീഖിന്റെ സിനിമയിലെ ഈ അണിയറ കഥകൾ പൂർണമായും വിശ്വസിക്കുന്നു കാരണം ഇതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വ്യക്തികളും ജീവിച്ചിരിക്കുന്നു എന്നത് തന്നെ. മൺമറഞ്ഞ വ്യക്തികളെ പറ്റി ഉള്ള സുഖകരമല്ലാത്ത സംഭവങ്ങൾ പലരും പങ്ക് വയ്ക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ തരമില്ല കാരണം ഇനിയൊരിക്കലും തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് അവർ പോയി കഴിഞ്ഞു. ഒരുപക്ഷേ മനപ്പൂർവ്വം അവരെപ്പറ്റി കള്ളം പറയുന്നതായിരിക്കാം
    ആരെങ്കിലും അനുഭവക്കുറിപ്പുകൾ വ്യക്തികളെപ്പറ്റിയുള്ളത് പറയുകയാണെങ്കിൽ അവർ ജീവിച്ചിരിക്കുന്ന കാലത്ത് പറയണം. എങ്കിലേ അതിൽ പരാമർശിക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതികരിക്കണമെങ്കിൽ പ്രതികരിക്കാൻ പറ്റൂ

    • @abgaming7044
      @abgaming7044 ปีที่แล้ว

      ഹരി മരിച്ചുപോയി.

  • @jayaprakashe.c8374
    @jayaprakashe.c8374 ปีที่แล้ว +4

    സുരേഷ് ഗോപി, ബിജുമേനോൻ, കലാഭവൻ മണി, മഞ്ജുവാര്യർ ഇവരെ വെച്ചാണ് ഫ്രണ്ട്‌സ് ആദ്യം പ്ലാൻ ചെയ്തത് എന്ന് കേട്ടിട്ടുണ്ട്.

  • @1kl407
    @1kl407 ปีที่แล้ว +2

    Siddiq movies from Ramji rao to chronic bachelor - vere level Mukesh annante performance...

  • @lalu.slalu.s6275
    @lalu.slalu.s6275 ปีที่แล้ว +1

    സിദ്ധിക്ക് സാറിന്റെ അവതരണം ഗംഭീരം 👌👌👌👌👌🙏🙏🙏🙏

  • @todtnau
    @todtnau 11 หลายเดือนก่อน +1

    സുരേഷ് കോവിA10 പിന്മാറിയത് കൊണ്ട് പടം സൂപ്പർ hit ആയി.

  • @BGn882
    @BGn882 ปีที่แล้ว +55

    സുരേഷ് ഗോപി മാറിയത് നന്നായി അതു ജയറാമിനെ പറ്റു ആ റോൾ ചെയ്യാൻ... അതെ പോലെ തന്നെ സുന്ദരപുരുഷനും ജയറാമിന് പറ്റിയ റോൾ ആയിരുന്നു... ലാസർ ഇളയപ്പൻ ഇന്നസ്ന്റ് മാറിയതും നന്നായി.. അതുകൊണ്ട് ജഗതിയുടെ മാസ്സ് ഇളയപ്പനെ കിട്ടി 🤣🤣🤣

    • @lajcreation6292
      @lajcreation6292 ปีที่แล้ว +6

      Sg aanenkil aa chirikkunna scene engneyarikkumennaa njn chindhikunnath 😁 boar aayene

    • @sinojjoseph668
      @sinojjoseph668 ปีที่แล้ว +11

      അത് ഓക്കേ ഓരോ കഥാപാത്രത്തിനും പറ്റിയ രീതിയിൽ കഥ മാറ്റിയത് കൊണ്ട് തോന്നുന്നത നമുക്ക്.

    • @appsjp8408
      @appsjp8408 ปีที่แล้ว +7

      @@lajcreation6292 ജയറാമിന് വേണ്ടി മാറ്റി എന്നു പറഞ്ഞത് കെട്ടിലെ.. Sg ആണെകിൽ ഈ scene ആയിരിക്കില്ല

    • @BGn882
      @BGn882 ปีที่แล้ว +10

      @@appsjp8408 engane mattiyalum SG kku athu cherilla sundarapurushan pole avinja sadhanam aayene ath

    • @Sujithkj07
      @Sujithkj07 ปีที่แล้ว +3

      Suresh gopi serious & mukesh comedy aayirunnu...Athu matti

  • @Rajesh.Ranjan
    @Rajesh.Ranjan ปีที่แล้ว +9

    Their inconvenience may be good for story.I think Jayaram,Jagathy combination are far better than Suresh gopi,Innocent combination.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +3

    സൂപ്പർ 😍😍😍👍👍👍

  • @1kl407
    @1kl407 ปีที่แล้ว +1

    Nammal whole family annu theatre poy kandath friends anu... 😌👌👌👌💛

  • @lalnallath
    @lalnallath ปีที่แล้ว +2

    Nice story telling…very inspiring

  • @praveenk4805
    @praveenk4805 ปีที่แล้ว +3

    ഇക്ക പറഞ്ഞ ഊട്ടിയിൽ innocent ഉം ജയറാമും അഭിനയിച്ച പറഞ്ഞ പടം സൂര്യപുത്രൻ ആണ്

  • @sameer-gx3ev
    @sameer-gx3ev ปีที่แล้ว +12

    ഈ പടത്തിലെ എളാപ്പയെ ആലോചിക്കുമ്പോളെ ചിരിവരുന്നു

  • @poppins8350
    @poppins8350 ปีที่แล้ว +2

    ജഗതി ശ്രീകുമാറിനു പകരം വെക്കാൻ മറ്റാര് ലോക സിനിമയ്ക്ക് കേരളത്തിന്റെ സംഭാവന.
    ലാസർ ഇളയപ്പൻ

  • @ajaymohan5248
    @ajaymohan5248 ปีที่แล้ว +8

    Megham - innocent role (mammukoya)
    Veendum Chila Veetukaryangal (Pappu)

    • @Sujithkj07
      @Sujithkj07 ปีที่แล้ว +1

      Veendum chila veettukaryangal ( Nedumudi)

  • @htallii1069
    @htallii1069 ปีที่แล้ว +3

    Jagathi nailed the role, Innocent would have also nailed it :)

  • @Ajithkumar-vf4yg
    @Ajithkumar-vf4yg ปีที่แล้ว +3

    jayaram vere level aki

  • @68asurajmanmadhan32
    @68asurajmanmadhan32 ปีที่แล้ว +5

    സിദ്ധിക്ക് ലാൽ സിനിമകൾ ഒരിക്കലും മറക്കാൻ കഴിയാത്ത മുത്തുകൾ

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +27

    സുരേഷ് ചേട്ടൻ തുറന്നു സംസാരിച്ചിരുന്നെങ്കിൽ ഒരു ഹിറ്റ്‌ പടം കൂടി കിട്ടിയേനെ. പടം ഇറങ്ങി കഴിഞ്ഞു കണ്ടപ്പോൾ പച്ചതാപം തോണിക്കാനും ചെയ്യാതിരുന്നത് കൊണ്ട്.

    • @lajcreation6292
      @lajcreation6292 ปีที่แล้ว

      Jayaraminte vaayinottavum pen vishayathile weaknasum sg aaa perfectionil varilla

    • @harigopalan3559
      @harigopalan3559 ปีที่แล้ว +5

      Friends il mukesh nanu importance

    • @uprm4944
      @uprm4944 ปีที่แล้ว +8

      Friendsil enthokke cheythalum SG unfit aayene...

    • @_opinion_4956
      @_opinion_4956 ปีที่แล้ว +3

      Suresh ഗോപിയുടെ പ്രകൃതം അങനെ ആണെന്ന തോന്നുന്നേ പുള്ളിക്ക് നേരത്തെ industry ല്‍ edhe പോലെ പിണക്കങ്ങള് ഉണ്ടായിട്ടുണ്ട് opposite നില്‍കുന്നവര് എല്ലാം പറയുന്നത് അങനെ ഒരു പിണക്കം undavan ഉള്ള സാഹചര്യം അവർ undakkitilla സുരേഷ് ന്റെ തെറ്റ് ധാരണ ആവാം എന്ന്.... So suresh gopi ക് pettan pinangunna thettdharikunna ശീലം ഉണ്ടെന്ന് തോനുന്നു അത് സംസാരിച്ച് theerkal കുറവാണെന്നും

    • @JK-wd9mb
      @JK-wd9mb ปีที่แล้ว

      Adehm ennit abinaychth FIR aano?..Ath superhit aayrnille..
      But friends...ath sherikum oru special item thne aanu❤❤

  • @betamode39
    @betamode39 ปีที่แล้ว +6

    പെട്ടെന്ന് തീരാറായ ല്ലോ, ഓരോ എപ്പിസോഡ് ഓരോ സിനിമ യുടെ ആകാതെ ഇടയിൽ കൂടുതൽ ബാക്ക് ഗ്രൗണ്ട് സ്റ്റോറി പറ

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +1

    Thanks സിദ്ദിഖ് സാർ

  • @mebinchacko6823
    @mebinchacko6823 ปีที่แล้ว +2

    ചക്കച്ചമ്പറമ്പിൽ ലാസർ ജഗതിയല്ലാതെ മറ്റൊരാളെ ഇപ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല 🥰

  • @DI-ke3bg
    @DI-ke3bg ปีที่แล้ว +1

    എളേപ്ൻ ജഗതി ചെയ്താലേ ശെരി അകുല്ലു...ഇപ്പോളും ജഗതിയുടെ scene ഓർത്താൽ ചിരി വരും...

  • @SalmanSalman-vq8sb
    @SalmanSalman-vq8sb ปีที่แล้ว +3

    Friendship ❤

  • @abdulla907
    @abdulla907 ปีที่แล้ว +3

    Chirichu marinja padam 'FRIENDS'...high school kaalam

  • @ashiksherfudheen2240
    @ashiksherfudheen2240 ปีที่แล้ว +5

    സുരേഷ് ഗോപിയേക്കാളും ജയറാം തന്നെ ആയിരുന്നു apt കോമഡി റോൾസ് ഒക്കെ 😁

  • @sony1376
    @sony1376 ปีที่แล้ว +2

    ഫ്രണ്ട്‌സ് സിനിമയെ പറ്റി എത്ര പറഞ്ഞാലും മടുക്കില്ല....... കൂടുതൽ കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്...... ഇത് സിന്ദിഖ് ലാൽ 2പേരുടെയും ജീവിതത്തിൽ നിന്ന് കുറച്ചു ഒക്കെ എടുത്തിട്ട് ഉണ്ട്........ ഏറ്റവും കൂടുതൽ ഞാൻ കണ്ട സിനിമയാണ്

  • @anjaliajayan4251
    @anjaliajayan4251 9 หลายเดือนก่อน +1

    Friends , veendum chila veettukaryagal randum theatre kandu ❤❤❤

  • @pachus161
    @pachus161 ปีที่แล้ว

    Watching every episode ❤❤❤

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 ปีที่แล้ว +5

    ജയറാം ചിത്രം
    സൂര്യപുത്രൻ
    😀

  • @premtek621
    @premtek621 ปีที่แล้ว +2

    Thanks created a space in my heart for doing good to others

  • @nalansworld1208
    @nalansworld1208 ปีที่แล้ว +2

    super

  • @stock7764
    @stock7764 ปีที่แล้ว +7

    സുരേഷ് ഗോപി ശുദ്ധനായത് കൊണ്ട് പ്രൊഫഷനൽ ആയ തീരുമാനം പലപ്പോഴും തെറ്റിപ്പോകുന്നത് ആയി തോന്നാറുണ്ട്.. അതാണ് ആരോ പറഞ്ഞത് കേട്ട് ഫ്രണ്ട്സ് എന്ന ഹിറ്റ് സിനിമ കളഞ്ഞത്..

    • @melvinmathewsabraham5678
      @melvinmathewsabraham5678 ปีที่แล้ว

      പണ്ട് പുള്ളി അത്യാവശ്യം ജാട അഹങ്കാരം ഉള്ള വ്യക്തി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว

      മുകേഷ് നായകൻ ആയാൽ പുള്ളിക്ക് പിടിക്കില്ല. ഒന്നും ഇല്ലേൽ പുള്ളിയെ കാൾ വലിയ hit കൾ ഉള്ള നടൻ ആണ് മുകേഷ്

    • @Athulsudarsanan
      @Athulsudarsanan 10 หลายเดือนก่อน

      ശുദ്ധ തെണ്ടിതരം ആണ് ഫോട്ടോ കണ്ടു ഈഗോ അടിച്ചു പിൻമാറിയത് ,അല്ലേൽ വാതുറന്നു director നോട് ചോദിക്കാമായിരുന്നു