സിനിമയിലെ അന്ധവിശ്വാസങ്ങളിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നു തെളിയിച്ച സിനിമ | Siddique | RJ Parvathy

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • സിനിമയിലെ അന്ധവിശ്വാസങ്ങളിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നു തെളിയിച്ച സിനിമ | Siddique | RJ Parvathy
    #siddique #director #godfather #siddiquelal #actormukesh
    Stay connected with us!
    Subscribe to our channel
    www.youtube.co...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam

ความคิดเห็น • 101

  • @DewallVlog-ee9ji
    @DewallVlog-ee9ji ปีที่แล้ว +43

    ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ തോന്നുന്നു..... ഈ അഭിമുഖം പൂർണമായി കാണാൻ സാധിച്ചു. അവതാരികക്ക് അഭിനന്ദനങ്ങൾ

  • @jalajanair3917
    @jalajanair3917 ปีที่แล้ว +29

    ഈ നല്ല മനുഷ്യന്റെ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +38

    ഈ നല്ല മനുഷ്യൻ നമ്മെ എല്ലാം വിട്ട് പിരിഞ്ഞു ഈശ്വര സന്നിധിയിലേക്ക് യാത്ര ആയിരിക്കുന്നു.. ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏿🙏🏿

  • @jaleelvadakkethil2153
    @jaleelvadakkethil2153 ปีที่แล้ว +9

    സിദ്ദിഖിന്റെ യും, ഉമ്മൻ ചാണ്ടിയുടെ യും ശബ്ദം ഏകദേശം ഒരേ രീതിയിലുള്ള താണ്... രണ്ടു പേരും നല്ല മനസ്സിന്റെ ഉടമകൾ.... പ്രണാമം....

  • @rithunandhavr7050
    @rithunandhavr7050 ปีที่แล้ว +25

    സിദ്ദിഖ് sir.... നിങ്ങളും ഈ ലോകം വിട്ട് സിനിമ വിട്ട് പോയി ലെ.... സഹിക്കുന്നില്ല. നിങ്ങളെ അത്രേം ബഹുമാനവും അതിലേറെ സ്നേഹവും ആണ്

  • @rejikumar.4818
    @rejikumar.4818 ปีที่แล้ว +15

    ഈ എപ്പിസോഡ് കാണുമ്പോൾ സിദ്ദിഖ് സാർ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റില്ല . ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നു
    തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിഖ് സാറിന് എന്റെ ഒരായിരം പ്രണാമം 🌹❤🙏

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 ปีที่แล้ว +6

    ഏറ്റവും ആസ്വദിച്ച ഇന്റർവ്യൂ പ്രിയപ്പെട്ട സിദ്ദീഖ് ഇക്ക പ്രണാമം🙏
    പാർവ്വതി സൂപ്പറാണ് അനാവശ്യ ചോദ്യങ്ങളില്ല ഇടപെടലുകളില്ല
    നല്ല കുട്ടി ..
    മറ്റുള്ളവർക്കും അവരെ മാതൃകയാക്കാം
    പാർവ്വതി

  • @ganeshr3331
    @ganeshr3331 ปีที่แล้ว +26

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി എന്ജോയ് ചെയ്ത ഇന്റർവ്യൂ കളിൽ ഒന്ന്...സിദ്ധിഖ് സാറിന്റെ ചിരി കാണാനും അദ്ദേഹം പറയുന്ന കഥകൾ കേൾക്കാനും നല്ല രസമാണ്...ഒരു നല്ല മനുഷ്യൻ...ദൈവം അദ്ദേഹത്തിന് ഇനിയും ഒരു പാട് സൂപ്പർ ഹിറ്റുകൾ സമ്മാനിക്കട്ടെ...

    • @jalajanair3917
      @jalajanair3917 ปีที่แล้ว

      ഞാൻ ഇത് കണ്ടപ്പോൾ സിദ്ധിക്ക് മരിച്ചിട്ട് അഞ്ച് ദിവസം

  • @MohammedAli-xk5ik
    @MohammedAli-xk5ik ปีที่แล้ว +9

    ഈ കഥകൾ ഇനി കേൾപ്പിക്കാൻ സിദ്ധീഖ് സർ ഇനി ഇല്ലല്ലോ. പെരുത്ത്‌ സങ്കടം. 😘

  • @protector22582
    @protector22582 2 ปีที่แล้ว +35

    ഒരുപാട് ഇഷ്ടമുള്ള ഒരാൾ സിദ്ദിഖ് സർ ❤️

  • @tonystak420
    @tonystak420 ปีที่แล้ว +146

    ചരിത്രം എന്നിലൂടെ സിദ്ദിഖ് ഇക്കയുടെ ഫുൾ എപ്പിസോഡ് കണ്ടവർ ആരൊക്കെ

    • @SabuXL
      @SabuXL ปีที่แล้ว +4

      🤚

    • @sudhiraj9724
      @sudhiraj9724 ปีที่แล้ว +1

      അത് അടിച്ചു മാറ്റിയതാ, ഈ, ടീം

    • @bibinpaul93
      @bibinpaul93 ปีที่แล้ว +3

      ✌🏻

    • @indian_patriot26
      @indian_patriot26 ปีที่แล้ว +1

      me

    • @asbabumukkam6285
      @asbabumukkam6285 ปีที่แล้ว

      ഞാൻ കണ്ടില്ല ലിങ്ക് ഉണ്ടോ ❓

  • @anilpillai3512
    @anilpillai3512 ปีที่แล้ว +12

    I like the media culture of the host. She is a good listener and didn't interrupt Siddique's conversation. Other media folks may learn this.

  • @cmcfaseeh9272
    @cmcfaseeh9272 ปีที่แล้ว +22

    ഇന്നും കാലിക്കറ്റ് പോകുമ്പോൾ ഇടയ്ക്ക് പയ്യാനക്കൽ വഴി പോകും God fatherലെ അഞ്ഞൂറാന്റെ വീട് കാണാൻ

  • @RADIANCEOL
    @RADIANCEOL ปีที่แล้ว +14

    ഇപ്പോൾ ഉണ്ടാക്കുന്ന പടങ്ങൾ ക്ക് ആദ്യ കാല സിനിമകളുടെ ഒരു ഗുമ്മ് ഇല്ല... 🤔

  • @FayisFayis-lm4qf
    @FayisFayis-lm4qf ปีที่แล้ว +3

    Hoo aysheriiii 😂😂
    Calicut❤❤

  • @kiranrs6831
    @kiranrs6831 ปีที่แล้ว +4

    അറിയപ്പെടാതെ പോയ മഹാ വെക്തിത്വം, പ്രണാമം സർ

  • @binorussaliah2841
    @binorussaliah2841 2 หลายเดือนก่อน

    Amazing movie..
    When ever i see NN Pilla sir acting.. it reminds my father.. Hats off..

  • @pvpv5293
    @pvpv5293 ปีที่แล้ว +1

    കാലത്തെ തോൽപ്പിച്ച സിനിമ ഗോഡ്ഫാദർ

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +15

    അന്നൊക്കെ സിദിഖ് സാറിന്റെ സിനിമകളിൽ കഥയായിരുന്നു ഹീറോ എങ്കിൽ... ഇന്ന് ഹീറോയ്ക്ക് വേണ്ടിയാണ് കഥ... 😰

  • @harrismohammed9306
    @harrismohammed9306 ปีที่แล้ว

    Intalactual, intelligence, invention, ഇത്രയും ബുദ്ധിജീവിയായ ഫിലിമേക്കർ വേറെ ഇല്ല.

  • @Habibee12345
    @Habibee12345 ปีที่แล้ว +6

    സിദ്ദിഖ് സർ ❤️❤️❤️❤️

  • @akbarrv4101
    @akbarrv4101 ปีที่แล้ว +10

    നൻമയുള്ള ഒരു പാവം മനുഷ്യനായിരുന്നു😢😢😢😢

  • @haribabuk5063
    @haribabuk5063 ปีที่แล้ว +26

    പലർക്കും അറിയാത്ത കാര്യം, മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമ godfather,
    ഇന്നും കണ്ടാൽ മടുക്കാത്ത സിനിമ

    • @asnaz2684055
      @asnaz2684055 ปีที่แล้ว +1

      Yes..Mukesh have said this in one interview

  • @kiswajanna6004
    @kiswajanna6004 ปีที่แล้ว +8

    ചിലരുടെ മരണത്തിനു ശേഷമേ മൂല്യം അറിയൂ

  • @jalajanair3917
    @jalajanair3917 ปีที่แล้ว +12

    ഞാൻ ഈ അഭിമുഖം കണ്ടപ്പോഴേക്കും ഇദ്ദേഹം മരിച്ചിട്ട് അഞ്ച് ദിവസമായി

  • @paulharispp7353
    @paulharispp7353 ปีที่แล้ว +1

    വിശ്വാസം തന്നെ ഏറ്റവും വലിയ അന്ധവിശ്വാസം....

  • @anilBbalan
    @anilBbalan ปีที่แล้ว +1

    Orupaad inspiration um ishtavam ulla director suddhique❤ pinne anchor 🙈❤️

  • @pvpv5293
    @pvpv5293 7 หลายเดือนก่อน

    നല്ല ഇൻ്റർവ്യൂ❤

  • @ananduvm4448
    @ananduvm4448 4 หลายเดือนก่อน

    🥺💔 SIDDIQUE 😢 IKKA 😭💔

  • @kik722
    @kik722 ปีที่แล้ว

    Thank you Sir for giving us that stories. Thank you very much.

  • @tvoommen4688
    @tvoommen4688 4 หลายเดือนก่อน

    1978 - 80s കളമശ്ശേരി HMT ജംഗ്ഷനിൽ student ആയ സിദ്ദിഖ് ബസ് കാത്തു നിൽക്കുമായിരുന്നു. (student ആയ ഞാനും). അതെ സമയം റോഡിൻ്റെ മറുവശത്ത് നടൻ സിദ്ദിഖും (student) bus കാത്തു നിൽക്കുമായിരുന്നു.

  • @rajanrajan8241
    @rajanrajan8241 ปีที่แล้ว +7

    എല്ലാവരും മരിക്കും ആരും അഹങ്കരിക്കേണ്ട

  • @reshmas3899
    @reshmas3899 ปีที่แล้ว

    Paraunna oro vakkukalilum ethu curiosity annu sir nnu❤

  • @rajanchengod3288
    @rajanchengod3288 ปีที่แล้ว +3

    Dorai sir was my teacher. Gem of a person!

  • @indian6346
    @indian6346 ปีที่แล้ว +7

    കൊള്ളാം. ആങ്കർ കൂടുതൽ ചിരിക്കാതിരുന്നാൽ മതിയായിരുന്നു.

  • @vargheseneeruvelil7444
    @vargheseneeruvelil7444 ปีที่แล้ว

    ❤❤❤❤very good

  • @kochumon786
    @kochumon786 ปีที่แล้ว

    ❤ love you sidheeq sir❤

  • @mrmj9896
    @mrmj9896 ปีที่แล้ว +5

    E interview kaanunnavar ith kazhinjal udan GODFATHER kaanum urapp💯💯💯
    Njn um poi kaanatt 😁😁,, etravettam kandaalum mathi varaatha oru cinema aanu 💯💯💯💯💯

  • @jaseenajasee5442
    @jaseenajasee5442 ปีที่แล้ว

    I miss you sar❤❤😢😢😢😢

  • @rinshrinshid6913
    @rinshrinshid6913 2 ปีที่แล้ว +2

    Ejjathi feel🔥🔥🔥🔥🔥

  • @johnjohn-kf9lu
    @johnjohn-kf9lu 7 หลายเดือนก่อน

    ഈ മനുഷ്യന്റെ വീട് കാണാൻ ആഗ്രഹം

  • @harisreehari444
    @harisreehari444 ปีที่แล้ว

    🥰🥰🥰👍🏻

  • @RajeshK231973
    @RajeshK231973 ปีที่แล้ว

    Please control the audio of the anchor, ( laughing) very loud and annoying 🙏

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว

    ശെരിയാ സാർ പണ്ട് പാട്ടു വരുമ്പോൾ മൂത്രം ഒഴിക്കാൻ പോയിരുന്നു

  • @itz_me__foryou__0
    @itz_me__foryou__0 ปีที่แล้ว

    ഒരു lagu പോലും ഇല്ല അടിപൊളി എപ്പിസോഡ് 👌👌

  • @naveenjude1341
    @naveenjude1341 ปีที่แล้ว

    🥰

  • @actm1049
    @actm1049 ปีที่แล้ว

    He is escyclopidia of a civilized movie maker

  • @aripoovlog
    @aripoovlog ปีที่แล้ว

    Super👍

  • @usmank6890
    @usmank6890 ปีที่แล้ว +4

    സിദ്ധീഖും ലാലും എന്താണെന്ന് അറിഞ്ഞൂടാ ഇവരോട്‌ വല്ലാത്തൊരു അടുപ്പം തോന്നും , സിദ്ധീഖിന്റെ മരണം വലിയ വിഷമമുണ്ടാക്കി ലാലിന്റെ ആ ഇരുത്തം മനസിൽ നിന്നും പോകാത്തൊരു സീനാണ്‌ ......❤

  • @ahamed8455
    @ahamed8455 ปีที่แล้ว

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @muhammedsafvan7013
    @muhammedsafvan7013 2 ปีที่แล้ว +3

    19:58 🤣🤣🤣

  • @adarshnavaneetham
    @adarshnavaneetham หลายเดือนก่อน

    അന്ധവിശ്വാസങ്ങളിൽ ഒരു കാര്യവുമില്ല എന്ന് പറഞ്ഞിട്ടാണോ ആദ്യ പടത്തിന് ഇംഗ്ലീഷ് പേരിട്ടത് കൊണ്ട് സിനിമ വിജയിച്ചത് എന്ന് പറഞ് എല്ലാ സിനിമയ്ക്കും ഇംഗ്ലീഷ് പേരിട്ടത്

  • @emiratesboats
    @emiratesboats ปีที่แล้ว

    Anchor ❤️❤️super

  • @lakshmibs6021
    @lakshmibs6021 ปีที่แล้ว

    Godfather film ethrathavana kadalum madukatha cinema. Ethra thavana kadenu oru kanake ella. Mukesh ettanode crash thoniya film.

  • @EASYENGLISHYTC
    @EASYENGLISHYTC ปีที่แล้ว +1

    തിലകൻ ചേട്ടന്റെ ലിപ് മാത്രം ശബ്ദമില്ലാതെ എടുത്താൽ മതിയായിരുന്നല്ലോ.......

  • @roshnydays5516
    @roshnydays5516 ปีที่แล้ว +3

    അരോചകം അവതാരക

  • @shanadshanu-4524
    @shanadshanu-4524 ปีที่แล้ว +5

    Mammotty combo hitler megahit chronic bachelor blockbuster baskar the rascal blockbuster Mohanal combo last ladies and gentlemen disaster Bigbrother disaster 😂😂

    • @hasheem8285
      @hasheem8285 ปีที่แล้ว

      Vietnam Colony Super Hit

  • @shame1713
    @shame1713 6 หลายเดือนก่อน

    സിദ്ദിഖ് മരിച്ചതിനു ശേഷം കാണുന്നുണ്ടോ?

  • @SalamVP-zf7st
    @SalamVP-zf7st ปีที่แล้ว

    Good father nalla.cinima.but.ilike frends

  • @samsheer1812
    @samsheer1812 ปีที่แล้ว

    Hitmekers😍

  • @kkvalsalan1320
    @kkvalsalan1320 ปีที่แล้ว +1

    U r a.orginal artist my sidhic........kkv

  • @nawaspm6802
    @nawaspm6802 2 ปีที่แล้ว +5

    T p രാജീവൻ്റെ മകൾ അല്ലേ ഇൻ്റർവ്യൂ ചെയ്യുന്ന ആൾ. അദ്ദേഹം ഇന്നലെ മരിച്ചു,

    • @naijusalam
      @naijusalam 2 ปีที่แล้ว

      അയ്ശെരി 😁

    • @Proudmalayalikerala
      @Proudmalayalikerala ปีที่แล้ว

      RIP

    • @pganilkumar1683
      @pganilkumar1683 ปีที่แล้ว

      ശ്രീ :T. P. രാജീവൻ സാറിന്റെ കഥയിൽ... ശ്രീ: രഞ്ജിത്ത് സാർ... സംവിധാനം ചെയ്ത.... ശ്രീ: മമ്മൂക്ക മൂന്നു വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച... വിഖ്യാത ചിത്രമായ" പാലേരി മാണിക്യത്തെ "കുറിച്ച്... എന്താണ് സിദ്ദിഖ് സാറിന്റെ അഭിപ്രായം എന്ന് ചോദ്യ കർത്താവ് ചോദിക്കണം ആയിരുന്നു... 👍

    • @RockyRock-vv3ex
      @RockyRock-vv3ex 5 หลายเดือนก่อน

      ​@@pganilkumar1683ആ പടം കണ്ടിട്ടുണ്ടാകില്ല

  • @dhaneshisra6917
    @dhaneshisra6917 2 ปีที่แล้ว

  • @sajithsaji4118
    @sajithsaji4118 ปีที่แล้ว

    Calicut ❤

  • @moideenmanningal9674
    @moideenmanningal9674 ปีที่แล้ว +6

    അന്തവിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സിദ്ദിഖ് ലാൽ ചിത്രത്തിന് english title കൊടുത്തത് 🤣🤣🤣

    • @hashimhussain2379
      @hashimhussain2379 ปีที่แล้ว +2

      അന്ത വിശോസവും. ഇംഗ്ലീഷ് പേരും തമ്മിൽ എന്താണ് ബന്ധം.. സാർ ഒന്ന് പറയുമോ 😝

    • @yousufyaz5170
      @yousufyaz5170 ปีที่แล้ว

      ശരിയാണല്ലോ
      എല്ലാം ഇംഗ്ലീഷ് പേരുകളാണല്ലോ

    • @IbinuPalakkal
      @IbinuPalakkal ปีที่แล้ว

      Ethaaada daasaa eee moyanth😂😂

  • @tottygar375
    @tottygar375 ปีที่แล้ว

    rafi mecartinoolam varumooo siddique lal

  • @mastercalvin47958
    @mastercalvin47958 ปีที่แล้ว

    Andhavishwasam vittu jeevikkunna ethrayo lakshakkanakkinalukal keralathil innumundu

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c ปีที่แล้ว

    ❤❤❤

  • @divakarank8933
    @divakarank8933 ปีที่แล้ว

    താങ്കൾക്ക് ഞങ്ങളെ കടന്നു പോകാൻ കഴിയുമോ?

  • @ravindrangopalan
    @ravindrangopalan ปีที่แล้ว +1

    ഐ വി ശശിയുടെ മിക്ക 150 ദിവസം ഓടിയ പടങ്ങൾ കോഴിക്കോട് ലൊക്കേഷൻ ആയിരുന്നു

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +1

      ഉദാഹരണം അങ്ങാടി

  • @yousufyaz5170
    @yousufyaz5170 ปีที่แล้ว

    അഞ്ഞൂറാൻ

  • @abhilashnair4714
    @abhilashnair4714 ปีที่แล้ว

    Kollamamparabil and moothedans

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว

    Ithile anjoorante role venam ennu vashi pidichath enthinanavo theere cherilla NN Pillai nannai thanne chethu