ചിരിപ്പിക്കാനും തിരക്കഥയോ? അന്ന് പേടിച്ച് പിറന്ന മിമിക്സ് പരേഡിന്‍റെ കഥ ​| Mimics Parade at 40

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 33

  • @basheerpoiloor7834
    @basheerpoiloor7834 3 ปีที่แล้ว +11

    എല്ലാവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം

  • @nas_07
    @nas_07 2 ปีที่แล้ว +22

    സഫാരിയിൽ "ചരിത്രം എന്നിലൂടെ "സിദ്ദിഖ് prgram കണ്ട ശേഷം ഇവിടെ എങ്ങിനെവന്നു🤔🤔😚🤔😚😚😚

  • @Jokhaan6282
    @Jokhaan6282 ปีที่แล้ว +2

    സിദ്ദിഖ് സർ 🙏🙏🙏🙏🙏🔥🔥🔥❤️💛💛❤️❤️❤️

  • @tonyjose719
    @tonyjose719 3 ปีที่แล้ว +6

    കലാകാരൻ ജീവിതം കഠിനം ആണ് അവർക്ക് വേറെ ജോലിയും ചെയ്യണം ഇത് passion ആണ്❤️

  • @sahadevanmv9561
    @sahadevanmv9561 3 ปีที่แล้ว +16

    1982ൽ കലാഭവൻ മിമിക്സ് പരേഡ് പാവറട്ടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ടിക്കറ്റ് എടുത്ത് കണ്ട് ചിരിച്ച് ചിരിച്ച് വയറ് വേദന വരെയെത്തിച്ചത് ഇന്നും ഒർക്കുന്നു.

    • @bajidkumar
      @bajidkumar 2 ปีที่แล้ว +1

      True...

    • @fmox88
      @fmox88 ปีที่แล้ว +1

      പാവറട്ടിയില്‍ ഉണ്ടായിരുന്നു ല്ലേ... Buy, അന്നൊന്നും നമ്മൾ ഇല്ലാ 😁

    • @askarkapparath8923
      @askarkapparath8923 ปีที่แล้ว +1

      90s veendum undaayittund pavaratty schoolil

  • @naadam7777
    @naadam7777 ปีที่แล้ว +1

    T K saneesh,great work ,90 kalil thudang aa dashakathinteyum oru yugathinteyum pinnredithuvareyulla thalamurakalude manobodhathe pidichiruthi chirippich chinthippicha parisudhamaya kaalathethamaya oru kalasrushtiyude amarakkare onnichu cherthu aa srushtiye dhannyamakkiya niyogathinu namovakam ..oppam kaalatheetharaya srushtakkalkum ..

  • @voice6068
    @voice6068 3 ปีที่แล้ว +3

    കൂട്ടായ്മക്ക് ആശംസകൾ. വളരെ പുറകിലോട്ട് കൊണ്ടുപോയി ❣️❣️❣️❣️❣️

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +2

    ഗംഭീരം മനോഹരം

  • @salmanmks3252
    @salmanmks3252 3 ปีที่แล้ว +3

    കലാഭവൻ 😍

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 ปีที่แล้ว +9

    വർകിച്ചൻ പെട്ട ജോലി കിട്ടി ഒളിവിൽ പോയ സൂപ്പർ സ്റ്റാർ

  • @PrabhusPrabhus-uu7nn
    @PrabhusPrabhus-uu7nn 10 วันที่ผ่านมา

    സൂപ്പർ🎉🎉

  • @deemediakerala4604
    @deemediakerala4604 2 ปีที่แล้ว +22

    സഫാരി ചാനലിൽ കണ്ട് ഫാനായ യതിന് ശേഷം കാണുന്നവർ ഇവിടെ കമോൺ

  • @sebastiank.j2666
    @sebastiank.j2666 3 ปีที่แล้ว +6

    An amazing journey back, both for
    the artists as well as viewers..Yes ,you all are the founders of a new entertainment wing in performing art. Kudos to you all.

  • @Rahul..raj..
    @Rahul..raj.. 2 ปีที่แล้ว +1

    Siddiq sir♥️♥️♥️

  • @asiyabeevi8586
    @asiyabeevi8586 ปีที่แล้ว +1

    👏👏👏👏👌👌adipoli😂😂
    Oppam sankadavum 😔😔

  • @sivakumarkolozhy368
    @sivakumarkolozhy368 2 ปีที่แล้ว

    സന്തോഷായീ ..

  • @Razakvengara
    @Razakvengara 3 ปีที่แล้ว +19

    പഴയ vcp പ്ലെയറിൽ കണ്ടവർ ലൈക്ക് 👍

  • @robinthomas5521
    @robinthomas5521 3 ปีที่แล้ว +3

    ormakal ormakal😍😍

  • @anikdr
    @anikdr 3 ปีที่แล้ว +2

    Good one Saneesh and team

  • @amusebrothers9524
    @amusebrothers9524 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️👏👏

  • @11235100
    @11235100 2 ปีที่แล้ว +2

    ഇവരുടെ ഈ കലാഭവൻ show ഒന്ന് കാണാൻ എന്താ ഒരു vazhi ?? Any link?? So excited 😍😍

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +1

    🙏🙏🙏

  • @c.m.abdulrahmankuttychirak4465
    @c.m.abdulrahmankuttychirak4465 3 ปีที่แล้ว +2

    sree prasadinteyum (train..)sree ansarinteyum paripadykal maharajasil nadakkumpol aswadhikkan kazhinjathinte orma.....

  • @rajagopalank9521
    @rajagopalank9521 2 ปีที่แล้ว +4

    കലാഭവൻ എന്ന പേര് നിർദ്ദേശിച്ചത് ആരാണ്

    • @baashbasheer9631
      @baashbasheer9631 2 ปีที่แล้ว +2

      *_NJAN ALLA_*

    • @mahroofkunnummal5502
      @mahroofkunnummal5502 2 ปีที่แล้ว

      അവന്റെ 'അമ്മ

    • @SabuXL
      @SabuXL ปีที่แล้ว

      😮 ആബേൽ അച്ചൻ തന്നെയാണ് ചങ്ങാതീ. മിമിക്രി പരിപാടി ഒന്നും ആയിരുന്നില്ല കലാഭവൻ. ആ പരിപാടി ഒക്കെ എത്രയോ കാലം കഴിഞ്ഞാണ് ആരംഭിക്കുന്നത്.

  • @thomasphilip7102
    @thomasphilip7102 ปีที่แล้ว

    Nalpathu varsham kazhinjenkilum ippozhum ithinte originatorinode oru
    Nandiyum illatha group

  • @altharausa
    @altharausa 3 ปีที่แล้ว +9

    പ്രസാദേട്ടൻ : " ഞാനാ പഴയ സൗണ്ടിടട്ടെ? "
    😘😘😘😘😘😘
    അവസാനം കണ്ണ് നിറയിച്ച് കളഞ്ഞല്ലോ 🌹
    റ്റോണി മാത്യു മയാമി