Siddique 09 | Charithram Enniloode 2180 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2022
  • #Charithram_Ennillode #Safari_TV #Siddique
    Siddique 09 | Charithram Enniloode 2180 | Safari TV
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 449

  • @Sjmalluediting
    @Sjmalluediting 11 หลายเดือนก่อน +188

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം ചെയ്ത സിനിമകളിലൂടെ എന്ന് നമ്മളെ മനസ്സിൽ ജീവിക്കും ഇദ്ദേഹം എന്നും നമ്മൾ ഓരോ മലയാളികളുടെയും മരണംവരെ

  • @vijeshck9216
    @vijeshck9216 ปีที่แล้ว +37

    സിദ്ധിഖ് സാർ, താങ്കളുടെ അനുഭവങ്ങൾ ഇത് പോലെ പച്ചയായി പറയാൻ ഇത് പോലൊരു അവസരം വേറെ കിട്ടില്ല... ഡെന്നിസ് ജോസഫ് ഒരു ഉദാഹരണം ആണ്. അദ്ദേഹം ഇന്നും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിക്കാൻ ഈ ചാനൽ വഹിച്ച പങ്കു വലുതാണ്.. കാലം കഴിഞ്ഞാലും താങ്കളുടെ ശരികൾ ഇവിടെ മായാതെ കിടക്കും ❤

  • @sulfikarahamed470
    @sulfikarahamed470 ปีที่แล้ว +37

    നമ്മൾ തുടങ്ങി വിജയിപ്പിച്ച ഒരു സംഭവം അന്യായമായി നമ്മളെ പുറത്താക്കിയാൽ ഭൂരിഭാഗം ആളുകളും മനസ്സിൽ തോന്നുക ഈ പ്രസ്ഥാനം നശിച്ചു പണ്ടാരമടങ്ങി പോകണേ എന്നാകും, താങ്കൾ അവിടെയും വ്യത്യസ്തനായി
    Hats off to ur attitude!

  • @hariprasadpulikidannamaday9962
    @hariprasadpulikidannamaday9962 ปีที่แล้ว +60

    ജയറാം ഒരു അവസരവാദി ആണ്
    അന്ന് k.s.u. കുറച്ച് കാലംമുമ്പ് Dyfiയുടെ ആളാണെന്ന് വരുത്തി തീർക്കാൻ നടന്നിരുന്നു
    പിന്നെ ബിജെപിയുടെ സ്റ്റേജിലും കണ്ടിരുന്നു
    ചുരുക്കി പറഞ്ഞാൽ ജയറാമിന്റെ രാഷ്ട്രീയം അവസരവാദം ആണ്

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว +4

      രാഷ്ട്രീയ മായി പറഞ്ഞാ അത് വലിയ തെറ്റ് അല്ല. നേതാക്കളും ആശയവും മാറുമ്പോൾ അണികൾ അങ്ങോട്ടും ഇങ്ങോട്ടും മറയും. ഉദാ: ഇപ്പോ ഉള്ള കോൺഗ്രസ്സ് നേതാക്കൾ മാറിയാൽ പാർട്ടി ചിലപ്പോ രക്ഷപെടും.

    • @alanjeevan1192
      @alanjeevan1192 ปีที่แล้ว +7

      Dileep casilum jayaram 2 vallathilum kalu vachu oru sugar coating man

    • @therock5334
      @therock5334 ปีที่แล้ว +4

      ജയറാം എല്ലാവരെയും സുഖിപ്പിക്കുന്ന പരിപാടി ആണ്

  • @truegold1700
    @truegold1700 ปีที่แล้ว +38

    സിദ്ധിഖ് നല്ല മനസിന് ഉടമ
    അത് കൊണ്ട് ആരേക്കാളും ഉയരത്തിൽ എത്തി യത്.പാര വെച്ചവർക്ക് ഇന്നും അധോഗതി
    അൻസാർ എന്ത് കലാകാരനാണ്.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +38

    അന്ന് അങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടാണ് മലയാളത്തിനു സിദ്ദിഖ്ലാൽ എന്ന രണ്ട് അനുഗ്രഹീത കലാകാരന്മാരെ കിട്ടിയത്.. 🥰🥰🥰

  • @infokites3994
    @infokites3994 ปีที่แล้ว +9

    ഒരു കാരണവും ഇല്ലാഞ്ഞിട്ടു ലാലിനെയും തട്ടാൻ തീരുമാനിച്ചതിന്റെ കാരണം എന്താന്നറിയോ? ആർക്കും തോൽപ്പിക്കാൻ കഴിയാത്ത കഴിവ് ഉണ്ട് എന്ന് തന്നെ. സിദ്ധിക്കിനെ പുറത്താക്കാനും ഇത് തന്നെ കാരണം പക്ഷേ അവർക്ക് ഒരു കാരണവും കിട്ടി. ഇത് എല്ലായിടത്തും ഉള്ളതാണ്. കഴിവുള്ളവരെ എവിടെയും ഉയരാൻ സമ്മതിക്കില്ല. അത് മനസിലാക്കാൻ നമ്മുടെ നാട്ടിൽ കുറവാളികൾക്കും അഴിമതിക്കാരായ രാഷ്ട്രീയകാരായ നേതാക്കന്മാർക്കും കിട്ടുന്ന സപ്പോർട്ട് നോക്കിയാൽ മതി. അതിന്റെ നൂറിലൊന്ന് സപ്പോർട്ട് ഈ കഴിവുള്ളവർക്ക് കിട്ടില്ല. നല്ല ഒരു വാക്ക് പോലും കിട്ടില്ല. നല്ല കഴിവുള്ളവർക്കുള്ള അനുഭവം നമ്മുടെ നാട്ടിൽ എല്ലാ മേഖലയിലും അങ്ങനെ ആണ്

  • @swaminathan1372
    @swaminathan1372 ปีที่แล้ว +77

    ഈ എപ്പിസോഡു കാണുന്ന ജയറാം ഉൾപ്പടെയുള്ള പഴയകാല ചങ്ങാതിമാരുടെ മാനസികാവസ്ഥ എന്തായിരിക്കും..🤔🤔🤔
    ഏതായാലും ആബേലച്ചന് മറ്റൊരു മുഖം കൂടിയുണ്ട് എന്നറിയാൻ കഴിഞ്ഞു..😜😜😜
    എങ്കിലും ഒരു പരിധിയിൽ കൂടുതൽ വിട്ട് സംസാരിക്കാത്ത സിദ്ദിഖ് ഇക്കയെ കൊണ്ട് ഇത്രയും കാര്യങ്ങൾ പറയിപ്പിച്ച സന്തോഷേട്ടന് ബിഗ് സല്യൂട്ട്..🙏🙏🙏
    ഇത് തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...🤗🤗🤗

    • @MuthalibAbdul-fd6bi
      @MuthalibAbdul-fd6bi ปีที่แล้ว +1

      😂

    • @HappyLifeKL10
      @HappyLifeKL10 ปีที่แล้ว

      പൊതുവെ നടന്മാർക്ക് ലജ്ജ , ജാള്യത ഇതൊന്നു ഇല്ലല്ലോ....
      എന്തേലും പറഞ്ഞു കൈകൊടുക്കും

    • @jalajeshkp7206
      @jalajeshkp7206 ปีที่แล้ว

      എടൊ സ്വാമിനാഥ സുമേഷ് ps എവിടെ

    • @sajuantony5108
      @sajuantony5108 ปีที่แล้ว

      Let me know in which college siddique has done his PDC.

    • @JihasJalu
      @JihasJalu ปีที่แล้ว

      @@sajuantony5108 st. Paul's college kalamassery

  • @24fvlog
    @24fvlog ปีที่แล้ว +56

    അല്ലേലും അൻസാർ.. ഒരു സ്വയം പൊങ്ങിയും. അഹങ്കാരിയുമായിരുന്നു.. അതുപോലെ തന്നെ അയാളുടെ കലാജീവിതവും അത്രക്ക് ജനങ്ങൾക്ക് പ്രിയപ്പെട്ടത് ആവാഞ്ഞത് ഈ സ്വഭാവം കാരണമാണ്

    • @kvsurdas
      @kvsurdas ปีที่แล้ว +8

      അടി കൊടുത്തു വിടേണ്ട കേസ് ആണ്...

  • @vineethkeshav
    @vineethkeshav ปีที่แล้ว +22

    ഇവിടെ പലരും ജയറാം ചതിയൻ ആണെന്നൊക്കെ പറയുന്നത് കേട്ടു.
    സത്യത്തിൽ കോളേജ് പഠന കാലത്ത്, കുഞ്ഞു കുഞ്ഞു വൈരാഗ്യങ്ങളും എതിർ പാർട്ടിക്കാർ ചെയ്യുന്ന 'കുരുത്തക്കേടുകളും' ഒക്കെ ഉണ്ടാവും.
    അതൊക്കെ കോളേജിലെ തമാശകളായി കണ്ട് പിന്നീട് ഓർത്തു ചിരിക്കേണ്ട കാര്യങ്ങൾ അല്ലെ??

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว +2

      അതെ, ,അൻസാർ & സിദ്ദീഖി ഓക്കേ ഇപ്പ നല്ല കൂട്ടുകാർ ആണ്.

  • @Ansalrahman1
    @Ansalrahman1 ปีที่แล้ว +164

    വെറുതെ അല്ല അൻസാർ ഒക്കെ ഒന്നും ആവാതെ പോയത്.....നല്ല അഹങ്കാരവും,വളിച്ച ചിന്താഗതിയും...

    • @nasreenali1
      @nasreenali1 ปีที่แล้ว +25

      അൻസാർ ആണ് റിസബാബക് തെലുങ്കിലും ഹിന്ദിയിലും കിട്ടിയ ചാൻസ് അനാവശ്യം പറഞ്ഞു പിന്തിരിപ്പിച്ചേ... അല്ലെങ്കിൽ ജോൺ ഹോനായി ഇന്ത്യ മുഴുവൻ അറിഞ്ഞേനെ

    • @afeefanarghees4097
      @afeefanarghees4097 ปีที่แล้ว +2

      Who is Ansar...?

    • @nasreenali1
      @nasreenali1 ปีที่แล้ว +2

      @@afeefanarghees4097 അൻസാർ ഒരു കലാഭവൻ മിമിക്രി artist ആയിരുന്നു... പിന്നെ സിനിമയിൽ ചെറിയ റോളുകൾ ചെയ്തു.. സിനിമ സംവിധായകനും ആയി

  • @pappansachinist6382
    @pappansachinist6382 ปีที่แล้ว +106

    അത് കൊണ്ട് ഞങ്ങൾക്ക് നിങ്ങളെ പോലെ 2 legendary directorsനെ കിട്ടി ഇല്ലേ. ഇപ്പോഴും repeat value ulla Cinema kal ആണ് നിങ്ങളൂടെത് എന്നെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ♥️🔥

  • @jmg9437
    @jmg9437 ปีที่แล้ว +27

    സഫാരി ചാനൽ അഭിനന്ദനങ്ങൾ എവർഗ്രീൻ ഡയറക്ടർ സിദ്ദിഖ് സാറിന് കൊണ്ടുവന്നതിന്. വിവാദങ്ങളില്ലാതെ തന്മയത്വത്തോടെ പറയാനുള്ളത് പറയാൻ പറ്റിയ ഇതുപോലൊരു Tv ചാനൽ വേറെയില്ല.

  • @semsaiz2718
    @semsaiz2718 ปีที่แล้ว +181

    Please don't put degrading comments below this video. Consider this as a autobiographical retrospection. Show the dignity of safari audience. If degrading comments are increasing celebrities will hesitate to open up in upcoming episodes of Charithram enniloode.

    • @nijofrancis9754
      @nijofrancis9754 ปีที่แล้ว

      👍

    • @prahaladha13
      @prahaladha13 ปีที่แล้ว +2

      Very True..

    • @mrudulan6990
      @mrudulan6990 ปีที่แล้ว

      👍👍

    • @BibinVenugopal
      @BibinVenugopal ปีที่แล้ว +3

      Exactly, not only he no one will open up

    • @SurajInd89
      @SurajInd89 ปีที่แล้ว

      Ha ha avarkkokke ee comment section nokkal aanallo pani 😅

  • @sreejasuresh1893
    @sreejasuresh1893 ปีที่แล้ว +97

    പാര വച്ചവരുടെ അവസ്ഥ..അതെങ്ങനെയ്യേ വരൂ എന്തായാലും അടുത്ത ep പോരട്ടെ കാണാൻ വെയ്റ്റിംഗ് ആണ്👍

  • @ithningalkkariyumo3133
    @ithningalkkariyumo3133 11 หลายเดือนก่อน +2

    ഈശ്വരനെ തേടി ഞാൻ നടന്നു എന്ന പാട്ട് എഴുതിയ അച്ഛൻ എന്തൊരു പാര പണി ആണ് ചെയ്തിരുന്നത്

  • @vanguardmedia2587
    @vanguardmedia2587 ปีที่แล้ว +122

    അൻസാർ ഇപ്പോഴും .... ആ തല്ലുകൊളളി തരത്തിൽ നിന്നും മാറിയില്ല .... ജയറാം ... പുഴയിൽ വീണ തേങ്ങ പോലയും ... 😂🙏 .... യഥാർത്ഥ കലാകാരന്മാർ .... ജന ഹൃദയത്തിൽ അന്നും, ഇന്നും എന്നും💕❤️😘

    • @HighwayLogs
      @HighwayLogs ปีที่แล้ว +1

      ❤️❤️❤️❤️

    • @srayan1306
      @srayan1306 ปีที่แล้ว +6

      പുഴയിൽ വീണ തേങ്ങ😁😁

    • @SabuXL
      @SabuXL ปีที่แล้ว +21

      @@srayan1306 ഹി ചങ്ങാതീ എന്ത് തേങ്ങ?!?
      പുള്ളി പത്തു മുപ്പതു വർഷം ലൈം ലൈറ്റിൽ നിറഞ്ഞാടിയില്ലേ.
      സാക്ഷാൽ സിദ്ദിഖ് ലാൽ ടീമിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർ ജയറാമിനെ ആണ് തീരുമാനിച്ചത്. പക്ഷേ ജയറാം തൻെറ അക്കാലത്തെ സ്റ്റാർഡം വച്ച് തട്ടി കളഞ്ഞു.
      അതേ ജയറാമിനെ വച്ച് ഫ്രൻ്റ്സ് എന്ന പടം ഇവർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആക്കി.
      ഇവിടെ ഒരു കാലത്തിന്റെ കളിയും ഇല്ല ചങ്ങാതീ. 'കാറ്റുള്ളപ്പോൾ പാറ്റുക' എന്ന നയം തന്നെ. അത് ഇവിടെ മാത്രം അല്ല ഏത് മേഖലയിൽ ആയാലും.
      🤝👍🏼

    • @pranilkv810
      @pranilkv810 ปีที่แล้ว +5

      @@SabuXL ശരി ആണ്... ഏത് മേഖലയിലും അങ്ങനെ തന്നെ... Market value ഉണ്ടോ എങ്കിൽ ബിസിനസ്‌ ന് ready...

    • @pranilkv810
      @pranilkv810 ปีที่แล้ว +1

      @@SabuXL ശരി ആണ്... ഏത് മേഖലയിലും അങ്ങനെ തന്നെ... Market value ഉണ്ടോ എങ്കിൽ ബിസിനസ്‌ ന് ready...

  • @fahadguru
    @fahadguru ปีที่แล้ว +5

    14:44 എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു കൂട്ടുകാരന്റെ കൂടെ രാജഗിരി കോളേജിൽ ഒരു പ്ലേസ്മെന്റ് ഇന്റർവ്യൂവിന് കൂട്ടുപോയതാണ്. അവൻ 2 ദിവസം കുത്തിയിരുന്ന് പഠിച്ചതാണ്. ഞാൻ ഒന്നും നോക്കാതെ കൂട്ടുപോയതായിരുന്നു. അവസാനം എനിക്ക് കിട്ടി. അവൻ ആദ്യ ടെസ്റ്റിൽ തന്നെ പുറത്തായി. അങ്ങനെ ബാഗ്ലൂർ റ്റാറ്റാ എലക്സിയിൽ ജോലി കിട്ടിയത്.

  • @hijasalihassan
    @hijasalihassan ปีที่แล้ว +27

    ഒരുപാട് ഒരുപാട് അനുഭവങ്ങളുടെ തീച്ചൂളയിൽ ചുട്ടെടുത്ത സംഭവങ്ങൾ ജീവിതത്തിൽ ഉള്ളത് കൊണ്ടാണ് മലയാള ചലച്ചിത്ര ലോകത്തെ അതികായൻമാരായ രണ്ട് സംവിധായകരായി സിദ്ധിക്ക് -ലാൽ കൂട്ടുകെട്ട് മാറിയത്

  • @anilkumaraa4249
    @anilkumaraa4249 ปีที่แล้ว +32

    ഹരിശ്രീ അശോകൻ ചേട്ടൻ 🔥🔥🥰

  • @mrboban5049
    @mrboban5049 ปีที่แล้ว +43

    പ്രസാദിന്റെ മിമിക്രി ഒക്കെ സഹിക്കാൻ പറ്റില്ല

  • @isha_sameer
    @isha_sameer ปีที่แล้ว +85

    KS പ്രസാദിന്റെ ചരിത്രം എന്നിലൂടെ, EP 6 ൽ സിദ്ധിക്ക് ഇതിൽ പറയുന്ന കഥ മറ്റൊരു തരത്തിൽ ആണ് പറയുന്നത്,
    എവിടെയോ എന്തോ ഒരു തകരാറ് പോലെ 😄
    രണ്ട് പേരുടെയും എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് സിദ്ധിക്ക് പറയുന്നതാണ് യഥാർഥ്യങ്ങൾ എന്നാണ്...
    പ്രസാദ് sir സിദ്ധിക്ക് sir പറയുന്ന വിഷയങ്ങൾ വളരെ ലഗുകരിച്ചാണ് പറയുന്നത്, എന്നാൽ സിദ്ധിക്ക് ഇതെല്ലാം വളരെ വിശദമായി തന്നെ പറയുന്നുണ്ട്, ജയറാം വന്നതും, ലാൽ നെ പുറത്താക്കിയതും, അശോകനുമായി ചേർന്ന് പുതിയ ട്രൂപ്പ് ഉണ്ടാക്കിയതും എല്ലാം വിശദമായി പറയുന്നത് കേൾക്കുമ്പോൾ സിദ്ധിക്ക് പറഞ്ഞത് ആയിരിക്കും ശരിയുടെ പക്ഷമെന്നു തോനുന്നു..

    • @shaileshkishanpoovat
      @shaileshkishanpoovat ปีที่แล้ว +3

      Yes.

    • @latheef1987
      @latheef1987 ปีที่แล้ว +2

      Para vacha koottathil angerum undallo.. kalumariyath angeralle

    • @fxswinger5922
      @fxswinger5922 ปีที่แล้ว +2

      സത്യം ഏതാണ് എന്ന് ആർക്കറിയാം ബ്രോ

    • @latheef1987
      @latheef1987 ปีที่แล้ว +6

      @@fxswinger5922 അത് തിരിച്ചറിയാൻ ആണ് വിവേചന ബുദ്ധി മനുഷ്യർക്ക് തന്നത്

    • @fxswinger5922
      @fxswinger5922 ปีที่แล้ว +1

      @@latheef1987 വിവേചന ബുദ്ധിയും ഇതും തമ്മിൽ എന്ത് ബന്ധം 😂

  • @kuttymankarumkutty2802
    @kuttymankarumkutty2802 ปีที่แล้ว +101

    ഈ എപ്പിസോഡിലെ യഥാര്‍ത്ഥ നായകന്‍ ...ഹരിശ്രി അശോകന്‍ ചേട്ടന്‍ ....

    • @HighwayLogs
      @HighwayLogs ปีที่แล้ว

      ❤️❤️❤️

    • @SabuXL
      @SabuXL ปีที่แล้ว +4

      എന്നിട്ടും ഇവരുടെ സിനിമകളിലൂടെ അല്ല അദ്ദേഹം കയറി വന്നത്.

    • @ajayvas112
      @ajayvas112 ปีที่แล้ว +1

      @@SabuXL god father und nok

    • @SabuXL
      @SabuXL ปีที่แล้ว +1

      @@ajayvas112
      "കയറി വന്നത്" എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിലായില്ലേ ചങ്ങാതീ 🙄

    • @jose-qb6zm
      @jose-qb6zm ปีที่แล้ว +1

      @@SabuXL sathyam Ashokan thanne paranjittundu Siddique and Lal valiya nilayil ethiyitum ayalkku avasaram kittanjappol cheriya.vishamam thonniyennu.

  • @sree6938
    @sree6938 ปีที่แล้ว +31

    വെറുതെയല്ല ആ നിസാർ ഒക്കെ ഒന്നും ആകാഞ്ഞത്, സർ ന്റെ king lyer ൽ എന്തോ ഗോഷ്ടി വന്നു കാണിച്ചിട്ട് പോയല്ലോ അയാൾ.

    • @srennathdevayani
      @srennathdevayani 11 หลายเดือนก่อน

      കളർ blind പുള്ളി ഒക്കെ പണ്ട് സിനിമകളിൽ വന്നിരുന്നു അന്നേ വളിപ്പ് ആയിട്ടാണ് തോന്നിയത് ട്രൂപ് ലീഡർ എന്നൊക്കെ പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @ahalyarajeev3022
    @ahalyarajeev3022 ปีที่แล้ว +12

    എന്തായാലും നിങ്ങൾ രണ്ടാളും (സിദ്ധീക് ലാൽ) മലയാള സിനിമയ്ക്ക് നൽകിയ ഒരുപിടി ചിത്രങ്ങൾ മലയാളി ഉള്ളിടത്തോളം നിലനിൽക്കും. അതിന് മറ്റവൻമാർ ആരെ കൊണ്ടും പറ്റിയിട്ടില്ല, ഇനിയൊട്ട് പറ്റത്തുമില്ല. വീണ്ടും നിങ്ങൾ ഒന്നിച്ച് ഒരു ചിത്രം പ്രതീക്ഷിക്കുന്നു.

  • @jyothirmayee100
    @jyothirmayee100 ปีที่แล้ว +204

    കാലം തെളിയിച്ചു, യഥാർത്ഥ കലാകാരന്മാർ ആരെന്ന് 💙💥

    • @rashademon666
      @rashademon666 ปีที่แล้ว +12

      Correct !
      SIDDIQUE & LAL ❤️

    • @twinkleaugustine9571
      @twinkleaugustine9571 ปีที่แล้ว +2

      @@rashademon666 wo

    • @sreeprus1354
      @sreeprus1354 ปีที่แล้ว +2

      അതെ 👍

    • @lizymathew8437
      @lizymathew8437 ปีที่แล้ว

      9a

    • @feehtal
      @feehtal ปีที่แล้ว

      തമ്മിൽ തല്ലു പരേഡ് ... എന്നാണ് നല്ലത്...

  • @mackut1825
    @mackut1825 ปีที่แล้ว +59

    ഇന്ന് അൻസാർ എവിടെ കിടക്കുന്നു സിദ്ദിഖ് എവിടെ കിടക്കുന്നു...
    ജയറാമിന്റെ അതേ സ്വഭാവമുള്ള ആളാണ് രമേശ് പിഷാരടി.

    • @SurajInd89
      @SurajInd89 ปีที่แล้ว +8

      ആഹാ അങ്ങനെ ആണെങ്കിൽ സിദ്ദിഖ് എവിടെ കിടക്കുന്നു ജയറാം എവിടെ കിടക്കുന്നു എന്ന് ചോദിക്കാമോ?

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs ปีที่แล้ว +8

      @@SurajInd89 സിദ്ധീക്ക് ഇന്ത്യ അറിയപെടുന്ന ഒരു സംവിധയകൻ ആണ്....

    • @wanderlust3327
      @wanderlust3327 ปีที่แล้ว +8

      @@Kdrkkdkdjdjdidumdjs ജയറാമും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ആള് തന്നെയാ

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs ปีที่แล้ว +5

      @@wanderlust3327 സിദ്ധീക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത് അവരുടെ ചെറുപ്പ കാലത്തുള്ള അനുഭവങ്ങൾ ആണ്... സിദ്ധീഖ് ലാൽ അത് കഴിഞ്ഞു ഫ്രണ്ട്സ് എന്ന സിനിമ ജയറാമിനെ വച്ചു എടുത്തു..
      അൻസാറുമായിട്ട് നല്ല ബന്ധത്തിലാണ് ഇപ്പോയും

    • @jo-dk1gu
      @jo-dk1gu 11 หลายเดือนก่อน +2

      ​@@wanderlust3327.... ജയാരമെട്ടൻ ഇപ്പൊ കട്ട പുറത്തണല്ലെ...😂

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +21

    നിങ്ങൾ ക്ക് എതിരെ ചരട് വലിച്ച വർ ഇപ്പോൾ എവിടെ എത്തി എന്ന് പൊതു ജനത്തിന് അറിയാം സാർ

  • @ganeshkraghav2314
    @ganeshkraghav2314 ปีที่แล้ว +15

    Uffffff.... from the Last few minutes... Goozbumbzzzz beginzz...🔥🔥

  • @BalajisWorld
    @BalajisWorld ปีที่แล้ว +4

    അൻസാർ പണ്ടേ തല്ലിപൊളി ആയിരുന്നു ല്ലേ..അയാൾ ഇപ്പോൾ ഇവിടൊക്കെ ഉണ്ടോ ആവോ..അത് കൊണ്ട് ഏതായാലും അത് കൊണ്ട് ഞങ്ങൾക്ക് നല്ല ഒരു സംവിധായകനെ കിട്ടി..♥️സിദ്ധിഖ്♥️

  • @jsankar7968
    @jsankar7968 ปีที่แล้ว +50

    ഈ അടുത്ത കാലത്ത് പിണറായി വിജയനെ കളിയാക്കി യുള്ള അൻസാറിന്റെ ഒരു ഡാൻസ് കണ്ടു...ഈ പ്രായത്തിലും അയാളുടെ കോമാളിത്തരത്തിനു കുറവില്ല...

    • @Josoottan4767
      @Josoottan4767 ปีที่แล้ว +23

      Pinaray vijayan ansarinekkal nalla comedian anu ippo🤣🤣😄😄

    • @pkm2577
      @pkm2577 11 หลายเดือนก่อน

      അത് വിട്

  • @johnmathewkattukallil522
    @johnmathewkattukallil522 ปีที่แล้ว +81

    രാജിവച്ച ആളിനെ ആബേൽ അച്ചൻ മടക്കി വിളിച്ചു പുറത്താക്കി.... അച്ചനും കോമഡി തന്നെ....😄

    • @batman78845
      @batman78845 ปีที่แล้ว +7

      Aaa father pande udayipp aanennu kettittund

  • @starinform2154
    @starinform2154 ปีที่แล้ว +59

    ഇപ്പോഴും നാറിത്തരം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന അൻസാർ വെറുതെയല്ല ഒന്നുമല്ലാതായിപോയത്.. യഥാർത്ഥ കലാകാരന്മാരെ ജനം അംഗീകരിക്കും 🥰

    • @sibiks2431
      @sibiks2431 ปีที่แล้ว +1

      correct

    • @mohamedsafadsafad8606
      @mohamedsafadsafad8606 11 หลายเดือนก่อน +1

      Anasar yenna kalakarnt ... Manasil vishum ullathu kondanu ayaal onnum Allandu aaayi poyathu

  • @Sandy-qs5og
    @Sandy-qs5og ปีที่แล้ว +66

    Now the program is getting super interesting 👌

  • @ziya1013
    @ziya1013 ปีที่แล้ว +42

    വെറുതെയല്ല അൻസാറും പ്രസദും, കെവിടെയും എത്താതെ, ഗതികിട്ടാതെ നടക്കുന്നെ 😆

  • @parasakthiparthan3671
    @parasakthiparthan3671 ปีที่แล้ว +9

    Yes that prog in1985 sir... I am pre-degree student... Of kalady Sree Sankara Colleg

  • @Aby3990
    @Aby3990 ปีที่แล้ว +14

    Thanks SGK and safari team

  • @rahuldevraj6999
    @rahuldevraj6999 ปีที่แล้ว +95

    🤣🤣🤣14.44 ഇതേ അനുഭവം എനിക്കും ഉണ്ട് പണ്ട് ഡിഗ്രി സപ്പ്ളി എഴുതാൻ മടിച്ചു നിന്ന കൂട്ടുകാരനെ നിർബന്ധിച്ചു പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചത് ഞാൻ പക്ഷേ റിസൾട്ട്‌ വന്നപ്പോൾ അവൻ ജയിച്ചു ഞാൻ തോറ്റു 🤣🤣🤣

    • @sanilaupendran9958
      @sanilaupendran9958 ปีที่แล้ว

      😂😂

    • @Husoor
      @Husoor ปีที่แล้ว +1

      CALICUT ആയിരിക്കും 😄

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 ปีที่แล้ว +10

    വെള്ളി വെളിച്ചങ്ങളുടെ... ചതിയുടെ കഥ...
    പലനായകന്മാരും.. യഥാർത്ഥ ജീവിതത്തിൽ.. വില്ലന്മാരെ കാളും... ചതിയന്മാർ.. ആയിരുന്നു.. എന്ന യാഥാർഥ്യം.. കൈപുനീരുകൾ.. ചതിയുടെ കഥകൾ... പച്ചയ്ക്ക്.. പറയുന്ന... അങ്ങേക്ക്.. Big സല്യൂട്ട് സാർ... നമസ്കാരം...അടുത്ത ഭാഗത്തിനായി.. കാത്തിരിക്കുന്നു...

  • @MASTERMINDSindia
    @MASTERMINDSindia ปีที่แล้ว +2

    പണ്ട് ഹരിശ്രീ അശോകൻ ഫേമസ് ആകുന്നതിന് മുൻപ് ഞാൻ VHS കാസറ്റിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച "കൈനോട്ടക്കാരൻ" കണ്ടിട്ടുണ്ട് അന്ന് മുതൽ പുള്ളിക്കാരൻ്റെ ഫാൻ ആണ് ഞാൻ...
    ഒരിക്കൽ നേരിൽ കാണാനും ഷേക് ഹാൻഡ് കൊടുക്കാനും എനിക്ക് ഭാഗ്യം കിട്ടി....

  • @setulaatheef9628
    @setulaatheef9628 ปีที่แล้ว +12

    ഈ comment എല്ലാം അൻസാർ വായിക്കുന്നുണ്ടാവും സിദ്ദിഖ് ഭായിയുടെ സംസാരം ആവുമ്പോൾ അൻസാറിനെ പറ്റി പറയും എന്ന് അൻസാറിനു അറിയാം

  • @dr.sameerali5102
    @dr.sameerali5102 ปีที่แล้ว +9

    Superb story telling..

  • @nikhilpradeep7211
    @nikhilpradeep7211 ปีที่แล้ว +74

    "കല കൊണ്ട് ഒന്നും ആവാതെ പോയ കലാഭവൻ അനിസാർ. കഴിവ് കൊണ്ട് ഗംഭീര സിനിമ ഇറക്കിയ സിദ്ധിഖ് ലാൽ"
    കാലം തെളയിക്കും എന്ന് പറയുന്നത് ഇതാണ് 🔥🔥

    • @Sujithkj07
      @Sujithkj07 ปีที่แล้ว +6

      Kalabhavan Ansar is the director of hit films Kireedamillatha rajakkanmar, Mimics action 500.& Script writer of Maanathe kottaram & Writer of Mimics parade,Kasargose kaderbhai, Irikku MD akathundu..These are hit films..So, he is also successful

    • @SabuXL
      @SabuXL ปีที่แล้ว +2

      @@Sujithkj07 പിന്നല്ലേ ചങ്ങാതീ. ജയറാമോ..?
      പത്തു മുപ്പതു വർഷം ലൈം ലൈറ്റിൽ നിറഞ്ഞാടിയില്ലേ.
      അത്ര തന്നെ.

    • @abdullatheefparappadan
      @abdullatheefparappadan ปีที่แล้ว +6

      @@Sujithkj07 thengàkola

    • @eisenmathew
      @eisenmathew ปีที่แล้ว +1

      @@Sujithkj07 you call those films successful ? Siddhiq went on to to direct Salman khan and Kareena in Bollywood, had the biggest hit in 2011- beat that ?

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +17

    Story teller 👌🏻❤️

  • @agniveshsb
    @agniveshsb ปีที่แล้ว +6

    പാര വച്ചവർ എങ്ങും എത്തിയില്ല നിങ്ങളോ 👌👌👌👌👌👌🌹🌹🌹🌹👍👍🙏👍

  • @sadirasalam2655
    @sadirasalam2655 ปีที่แล้ว +6

    എല്ലാം നല്ലതിന് 🙏🏻love and respect❣️🙏🏻🙏🏻stay blessed🙏🏻❤️🙏🏻

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 ปีที่แล้ว +11

    Take everything for good in life. Mr.siddiq,and lal, you both are very good creative people in malayalam film industry.

  • @sadiqgreen4565
    @sadiqgreen4565 ปีที่แล้ว +7

    Nalla kadhakal👍💕

  • @mujeebbavauk171
    @mujeebbavauk171 ปีที่แล้ว +7

    Watching..... സിദ്ദിഖ് ♥️♥️♥️♥️♥️♥️

  • @mirshadpt
    @mirshadpt ปีที่แล้ว +18

    ജയറാം ഈ പ്രോഗ്രാം ചെയ്തതും കലാഭവനിൽ വന്നതും, KS പ്രസാദ് അദ്ദേഹത്തിന്റെ episode 6 ൽ പറയുന്നുണ്ട്. എന്തായാലും ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +5

    അതുകൊണ്ട് നമുക്ക് നാല് സൂപ്പർസ്റ്റാറുകളെ കിട്ടി ❤️❤️❤️👍🏻👍🏻👍🏻

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว +15

    👍👌😍gokul menon ee programme kandenkil vilikkum

    • @SabuXL
      @SabuXL ปีที่แล้ว

      ഇല്ല ചങ്ങാതീ 🙄
      കാരണം അങ്ങനെ എങ്കിൽ പുള്ളി 2014 ൽ തന്നെ രംഗത്ത് വരുമായിരുന്നു. സിനിമ ചിരിമ പരിപാടിയിൽ സ്പഷ്ടമായി അദ്ദേഹത്തെ ഒക്കെ സിദ്ദിഖും ടിമും പരാമർശിക്കുന്നത് കാണാം.
      🤝

  • @uprm4944
    @uprm4944 ปีที่แล้ว +53

    Siddique has one version
    Ansar has his version
    Jayaram will have another version...
    If you ask another troup member then the version will be entirely different ..

    • @appukoo
      @appukoo ปีที่แล้ว +7

      It's the proof that Reality doesn't exist.
      Everything depends on perceiver.

    • @nasreenali1
      @nasreenali1 ปีที่แล้ว +6

      Ansar is real rascal who misguided risababa from acting in Hindi

    • @latheef1987
      @latheef1987 ปีที่แล้ว +4

      Ansar allelum pokkaanu, jayaramine kurich itharathil palathum palarum thurannu paranjitund, pinne ullathil vishvasikkavunnath idhehathe aanu

    • @blackcats192
      @blackcats192 ปีที่แล้ว

      @@nasreenali1 ath ansarayirunno aa rascal ansarinte vakkum ket swantam carrier illandakkiya risabavayokke oru Mandan thanney..

    • @jyolsnajoseph6121
      @jyolsnajoseph6121 ปีที่แล้ว

      @@appukoo l

  • @Dhoni3461
    @Dhoni3461 ปีที่แล้ว +16

    ഇനിയും നല്ല സിനിമകൾ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @mafathlal9002
    @mafathlal9002 ปีที่แล้ว +34

    വളരെ രസകരമായ അനുഭവങ്ങളും കഥകളും 👍

  • @winit1186
    @winit1186 ปีที่แล้ว +6

    അൻസാറും പ്രസാദും എന്ത് കൊണ്ട് സിദ്ദിഖ് ലാൽ സിനിമകളിൽ നിന്ന് ഒഴിവായി എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടി....

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +30

    ഈ ചരിത്രത്തിലേക്കുള്ള തിരിച്ചു യാത്ര നന്നായിട്ടുണ്ട്

  • @dratheist3859
    @dratheist3859 ปีที่แล้ว +3

    Oru film kaanunnath pole kettuu 👍👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🙏🙏👍👍🙏🙏🙏

  • @algulth_alnabi
    @algulth_alnabi ปีที่แล้ว +22

    താങ്കളുടെ ഔന്നത്യം ഈ എപിസോഡോടെ വ്യക്തമായി... 💗💗💗🙏🙏🙏

  • @arundevaraj3686
    @arundevaraj3686 ปีที่แล้ว +3

    Nice presentation 👍👍

  • @malluschannel7659
    @malluschannel7659 ปีที่แล้ว +22

    അൻസാർ ചുമ്മാതല്ല ഒരു ഗതിയുംപിടിക്കാത്തത് നിങ്ങളുടെ ഉയർച്ച തന്നെയാണ് അയാൾക്ക് കിട്ടാനുള്ള ഏറ്റവും വലിയ ശിക്ഷ... നിങ്ങളുടെ ട്രാക് പിടിച്ചു കുറച്ചു പടം എടുത്തുനോക്കി അവിടേം ഗതി പിടിച്ചില്ല

    • @sachinaudiolibrary3656
      @sachinaudiolibrary3656 ปีที่แล้ว

      Athetha padam

    • @ans6kalabhavan660
      @ans6kalabhavan660 ปีที่แล้ว +1

      😂

    • @malluschannel7659
      @malluschannel7659 ปีที่แล้ว +2

      @@ans6kalabhavan660 ആയിക്കോട്ടെ പക്ഷെ അൻസാറിനു അകാലത്തു ഒരു 25 വയസ് കാണുമല്ലോ മനുഷ്യനായാൽ കുറച്ചൊക്കെ തിരിച്ചറിവ് വേണം സിദ്ദിഖിനെ പുറത്താക്കി എന്നിട്ട് വെൽപ്ലാൻ ചെയ്തു ലാലിനെയും പുറത്താക്കി ഇതൊക്കെ ചതി തന്നെയാണ്,,,,ദ്രോഹം,,,വർഗീസ് ചേട്ടൻ പറഞ്ഞതുൾപ്പെടെ അൻസാർ എല്ലാവരോടും കാണിച്ചത് ആഹ്ങ്കാരവും ചതിയും തന്നെയാണ്... പിന്നെ വണ്ടിയിൽ പോകുന്നതാണോ ജീവിത വിജയം 😂😂😂തന്റെ മേഖലയിൽ മോരടിച്ചു പണ്ടാരടങ്ങുന്നതും ആ മേഖലയിലെ വിജയവും ഒരുപാടു അന്തരമുണ്ടു Mr...

    • @medianetwork3998
      @medianetwork3998 ปีที่แล้ว +3

      അൻസാർ ആണ് ഇവരെ ഫാസിലിന്റെ അടുത്ത് കൊണ്ടു പോയത്

    • @SabuXL
      @SabuXL ปีที่แล้ว +1

      @@medianetwork3998 അത് എത്രയോ തവണ എത്രയോ വേദികളിൽ ഇവർ പറയുന്നുണ്ടല്ലോ ചങ്ങാതീ

  • @shaibunt4109
    @shaibunt4109 ปีที่แล้ว +9

    നമ്മൾ തമ്മിൽ കണേണ്ടതായിരുന്നു 81 - 85 കാലഘട്ടത്തിൽമാറി വന്ന sridharലെ എല്ലാ സിനിമയും Little Shenoys ലെ സിനിമയും ഞാൻ കണ്ടിരുന്നു, അന്ന് എനിക്ക് മിമിക്രി താത്പര്യം ഇല്ലാത്തതിനാലാവും നാം കണ്ടുമുട്ടാതിരന്നത്

    • @riyasmookada
      @riyasmookada ปีที่แล้ว

      See the man run ramji rao speaking. Mannar mathai speaking.

    • @suruzz
      @suruzz ปีที่แล้ว

      അത്‌ എത്ര നന്നായി... 😌

  • @rajeeshtbabu
    @rajeeshtbabu ปีที่แล้ว +3

    Waiting next episode 🎉

  • @sadiquevs3666
    @sadiquevs3666 ปีที่แล้ว +7

    ലാൽആണ് യഥാർത്ഥ ഫ്രണ്ട്

  • @MovieSports
    @MovieSports ปีที่แล้ว +3

    ഇതേപോലെ വേറെയും ആളുകൾ ഉണ്ട്.. അൻസാർ, ജോർജ്,. വെറുതെയല്ല എവിടെയും എത്താതിരുന്നത്

  • @rainahashim8162
    @rainahashim8162 ปีที่แล้ว +7

    Struggle of creative and intelligent people👍

  • @karthika0791
    @karthika0791 ปีที่แล้ว +34

    ജയറാം അന്നുമിന്നും ഒരു ഫ്രോഡ് ആണ്..!!

    • @wanderlust3327
      @wanderlust3327 ปีที่แล้ว +4

      നിങ്ങളെ എന്തെങ്കിലും ചെയ്തോ

    • @karthika0791
      @karthika0791 ปีที่แล้ว +7

      @@wanderlust3327 എന്നെ ഒന്നും ചെയ്തിട്ടില്ല സുഹൃത്തുക്കൾ ഒരുപാട് ഉണ്ട് ഫിലിം industry യിൽ അവർ പറയാറുണ്ട് ജയറാമിന്റെ ഉഡായിപ്പുകൾ..!!

    • @vidya.B5997
      @vidya.B5997 ปีที่แล้ว +1

      Edo, karyam ilathe jayaram ettane thonniyath parayale

    • @karthika0791
      @karthika0791 ปีที่แล้ว +2

      @@nithinjoseph3001 Impossible. You are a stranger after all.. Sorry

    • @aiswaryashaji3010
      @aiswaryashaji3010 ปีที่แล้ว

      Atheyooooo 😏

  • @kamaluddineriyad
    @kamaluddineriyad ปีที่แล้ว +13

    ചരിത്രം എന്നിലൂടെ സിദ്ധീക്ക് very interesting. Upload more episodes soon.

  • @adarshc3604
    @adarshc3604 ปีที่แล้ว +5

    2.20 ആണല്ലേ 2ഹരിഹർ നഗറിൽ പറയുന്നേ. "നമ്മൾ സർപ്രൈസ് ആയിട്ടാണ് ചെല്ലുന്നതെന്ന് അവനെ വിളിച്ചു പറയണ്ടേ "😂😂

  • @pauljr369
    @pauljr369 ปีที่แล้ว +4

    🔥🔥❤❤❤

  • @alphaflutes3109
    @alphaflutes3109 ปีที่แล้ว +10

    Thriller episode 👍👍

  • @hakkimcp781
    @hakkimcp781 ปีที่แล้ว +17

    ഏപ്പൊഴും വിജയം ഷെരിയുടെ പക്ഷത്തിന്റെ കൂടെയാകും എന്നതിനുള്ള ഉദാഹരണമാണ് ഈ എപ്പിസോഡ് .ബാക്കിയുള്ള ചതിയന്മാരൊക്കെ ഇന്ന് സീനിലേയില്ല

    • @vyshag8655
      @vyshag8655 ปีที่แล้ว +1

      ഷെരി അല്ലടോ ഷരി

    • @hakkimcp781
      @hakkimcp781 ปีที่แล้ว

      @@vyshag8655 ഓ അബ്ര

  • @anoopmace5
    @anoopmace5 ปีที่แล้ว +2

    These incidents later adapted in the movie "Mimics Parede" directed by Thulasidas, story by Anzar

  • @sharathshan6689
    @sharathshan6689 ปีที่แล้ว +3

    God planning something different.... God is great...

  • @abhilashpa9363
    @abhilashpa9363 ปีที่แล้ว +8

    Episode 8 കണ്ടുകൊണ്ടിരിക്കുമ്പോൾ 9 ന്റെ നോട്ടിഫിക്കേഷൻ....

  • @ShuhadBinMusthafa
    @ShuhadBinMusthafa ปีที่แล้ว +5

    Karma is a boomerang 🪃 കലാഭവനിൽനിന്ന് പോയാലെന്താ നിങ്ങള് വേറെ ലെവല് ആയില്ലേ ❤🌹

  • @pranilkv810
    @pranilkv810 ปีที่แล้ว +2

    അൻസാർ എന്ന ആൾ മമ്മൂട്ടി യുടെ കൂടെ മമ്മൂട്ടി സൂപ്പർ star ആകും മുന്നേ അഭിനയിച്ച films ഉണ്ട്... അദ്ദേഹത്തിന് ഈ 2022 ലും 38 കൊല്ലം മുന്നേ ഉള്ള film ൽ കാണുമ്പോഴും മാറ്റം വലുതായൊന്നുമില്ല....

  • @sreeharid5491
    @sreeharid5491 ปีที่แล้ว +17

    കേരളത്തിലെ ആദ്യത്തെ എസ്റ്റാബ്ലിഷ്ഡ് മനുഷ്യക്കടത്ത് സംഘം... കലാഭവൻ

    • @biju1721
      @biju1721 ปีที่แล้ว

      ??

    • @sreeharid5491
      @sreeharid5491 ปีที่แล้ว +3

      @@biju1721 ഈ വീഡിയോയിൽ തന്നെ പറയുന്നില്ലേ ഒരുത്തൻ അമേരിക്കയിൽ എത്തിയിട്ട് മുങ്ങിയെന്നു... അങ്ങനെ എത്രയോ പേരെ കാശു വാങ്ങി കടത്തിക്കാണും സ്റ്റേജ് ഷോയുടെ മറവിൽ

    • @aadhithanu9070
      @aadhithanu9070 ปีที่แล้ว +2

      Sanghi punda...

    • @sreeharid5491
      @sreeharid5491 ปีที่แล้ว

      @@aadhithanu9070 aaru ???

    • @fazilma2742
      @fazilma2742 ปีที่แล้ว +1

      തീർച്ചയായും.. അന്നൊക്കെ ഈ പരിപാടി സ്ഥിരം ആരുന്നു... Troopukal cashinu aalkare kondupokum... Avar avde തുടരും

  • @Socra_Tez
    @Socra_Tez ปีที่แล้ว +2

    ENTHELLAM JEEVITHA ANUBHAVANGAL🙏🙏🙏

  • @seemagk6345
    @seemagk6345 ปีที่แล้ว +3

    Nice story.. Vegam theernu poye.. Kurachu koodi length venamayerunu... Next episode waiting...

  • @vineesh2985
    @vineesh2985 ปีที่แล้ว +3

    🔥🔥🔥

  • @mmanzoormajeed1
    @mmanzoormajeed1 ปีที่แล้ว +2

    രാഷ്ട്രിയ മൽസരത്തിൽ ജയറാം അന്ന് ചെയ്തതായിരിക്കും, ജയറാം വളരെ മുൻപ് പറയുന്നുണ്ട് നിങ്ങളുടെ പോഗ്രം കണ്ട് അനുകരിച്ച് കലാഭവനിൽ കേറാൻ അഗ്രഹിച്ച കാര്യം

  • @farismohamed7507
    @farismohamed7507 ปีที่แล้ว +3

    Harisree Ashokan chettan..... Loyalty❤️

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +4

    അൻസാറിനെ കണ്ടാ അറിയ ഒരുള പൊങ്ങിയെന്ന് . ഹരിശ്രീഅശോകൻ നന്ദിയുള്ളവനാ.

  • @haribabuk5063
    @haribabuk5063 ปีที่แล้ว +6

    9-ആം മിനിറ്റ് പൊളിച്ചു

  • @shajikk6306
    @shajikk6306 10 หลายเดือนก่อน

    Memories 🌹🌹🌹

  • @nicosadver1024
    @nicosadver1024 ปีที่แล้ว +4

    കലാഭവനും AMMA സംഘടനയും; ഒരു താത്വിക അവലോകനം...
    ആബേല്‍ അച്ഛന്‍: കലാഭവനില്‍ നിന്നും തന്‍റെ ഇഷ്ടത്തിന് രാജി വച്ച് പോകാനൊന്നും പറ്റില്ല. തന്നെ കലാഭവനില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.
    (പ്രസ്ഥാനമാണ് വ്യക്തിയേക്കാള്‍ വലുത്)
    AMMA President: സ്ത്രീ പീഢന കേസിലെ പ്രതിയെ ഞങ്ങള്‍ പുറത്താക്കില്ല. സ്വയം രാജി വക്കാനും അതിനു ശേഷം AMMA General Body Meetingല്‍ വീരോചിത സ്വീകരണം ഒരുക്കാനും ഞങ്ങള്‍ അവസരമൊരുക്കും. (കാശുള്ള മക്കള്‍ക്ക് അമ്മയെ തല്ലാം)

  • @indukumar253
    @indukumar253 ปีที่แล้ว +2

    👌👌👌

  • @abduljaleelpakara6409
    @abduljaleelpakara6409 ปีที่แล้ว +1

    ❤️❤️❤️

  • @hameedbeeran7024
    @hameedbeeran7024 ปีที่แล้ว +2

    ❤❤❤❤👍

  • @shabasxp
    @shabasxp 11 หลายเดือนก่อน +3

    ഇവരുടെ രണ്ട് ട്രൂപ്പുകളുടെ കഥ ആണ് മിമിക്സ് പരേഡ് എന്ന സിനിമയിലൂടെ അൻസാർ അവതരിപ്പിച്ചത് എന്ന് തോനുന്നു.

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    ♥♥

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 ปีที่แล้ว +1

    ❤❤❤❤

  • @kbuluwar1448
    @kbuluwar1448 ปีที่แล้ว +2

    👍❤️❤️

  • @noushad2777
    @noushad2777 ปีที่แล้ว +1

    👍👍

  • @ajal48
    @ajal48 ปีที่แล้ว +1

    ❤️

  • @muyalammavan4329
    @muyalammavan4329 ปีที่แล้ว +3

    11 മണിയാകാൻ കാത്തിരിക്കയായിരുന്നു

  • @jerrymammen1690
    @jerrymammen1690 ปีที่แล้ว +1

    👏👏

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +24

    ഉറങ്ങുന്നതിനു മുൻപ് കഥകൾ കേൾക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടും.