Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട്ടിലെ വീരപ്പന്‍ | TD @Train Part 6 by TD Ramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2023
  • സതേണ്‍ റെയില്‍വേയില്‍ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. വീരപ്പന്‍ കാടടക്കി വാണിരുന്ന കാലത്ത് സേലത്തുകൂടിയുള്ള യാത്രയും, വീരപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു സംസാരിച്ചതും ഓര്‍മ്മിക്കുന്നു ടി.ഡി. ട്രെയ്‌നില്‍ ഒന്നും രണ്ടും പറഞ്ഞു തുടങ്ങി വലുതാകുന്ന അടിപിടികളെ കുറിച്ചും, കണ്‍മുന്നില്‍ കാണേണ്ടി വന്ന മരണങ്ങളെകുറിച്ചും
    ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.
    #TDRamakrishnan #novelist #truecopythink #veerappan
    Watch all Episodes:
    • 1981 ഡിസംബര്‍ ഏഴ്, സേല... - Episode 1
    • ഫസ്റ്റ് ക്ലാസ് ടിക്കറ്... - Episode 2
    • ടിടിഇ പൊക്കിയ ഫ്രീഡംഫൈ... - Episode 3
    • പ്രബലര്‍ക്ക് ബാധകമല്ലാ... - Episode 4
    • T. D. Ramakrishanan | ... - Episode 5
    • Veerappan | ട്രെയ്‌നില... - Episode 6
    • TD @ Train | Part: 7 |... - Episode 7
    • ഒരു ഗുഡ്‌സ് ഗാര്‍ഡിന്റ... - Episode 8
    • ഗുഡ്സ് ട്രെയിനുകളുടെ വ... - Episode 9
    • തീവണ്ടി അപകടങ്ങളും മറഞ... - Episode 10
    • കേരളത്തിൽ എത്ര തരം ട്ര... - Episode 11
    • കേരളത്തിലൂടെ എത്ര വേഗത... Episode 12
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 54

  • @ajvlog1995
    @ajvlog1995 7 หลายเดือนก่อน +8

    നിലവാരം ഉള്ള ചാനൽ ആണ് 👌

  • @ajingnathviswamanavan9469
    @ajingnathviswamanavan9469 ปีที่แล้ว +22

    പച്ച മഞ്ഞ ചുവപ്പ്❤

  • @ajvlog1995
    @ajvlog1995 7 หลายเดือนก่อน +2

    ചിലപ്പോൾ അടി ആണ് ഏറ്റവും നല്ല മരുന്ന്... ചില സാഹചര്യങ്ങളിൽ... 👌

  • @Ms10041970
    @Ms10041970 8 หลายเดือนก่อน +1

    ഇഷ്ടമുള്ള പുസ്തകം ആർത്തിയോടെ വായിച്ച പോലെ ഹൃദ്യമായ സംസാരം.. ഒരുപാട് ഇഷ്ടം.... ശ്രീ വൈശാഖൻ അവർകളുടെ കഥകളിലും റെയിൽവേയുടെ സജീവ സാന്നിധ്യം കാണാമായിരുന്നു....
    ... എന്തായാലും സാറിന്റെ കഥപറച്ചിൽ അനുവാചകരെ സ്വാധീനിക്കും.... അഭിനന്ദനങ്ങൾ....
    ... അതുപോലെ ഒരു പ്രയോഗം ശ്ശി ബോധിച്ചു...
    " അവർ ആ ഷട്ടർ ഇട്ടിരുന്നുവെങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകുമായിരുന്നില്ല എന്നത്.... " 🤣🤣👌

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 3 หลายเดือนก่อน +1

    ആത്മഹതൃയ്ക്ക് ചെലവ് കുറഞ്ഞത് ...Indian Railway ....

  • @vijayappanp.m.1066
    @vijayappanp.m.1066 16 วันที่ผ่านมา

    ഇത്തരം ജീവിതഗന്ധിയായ അനുഭവങ്ങൾ ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @jitheshushas7094
    @jitheshushas7094 ปีที่แล้ว +5

    Nice speech 👍♥️

  • @mayavi2335
    @mayavi2335 ปีที่แล้ว +17

    TDR ഇന്ത്യൻ റെയിൽ വെയുടെ അഭിമാനം.

  • @JoelJustinmoto
    @JoelJustinmoto 5 หลายเดือนก่อน

    Best police episodes till now. Devouvored it fully. Enjoyed each second. Thanks and best wishes to you Unnirajan Sir. Big Salute

  • @sobhanapavithran352
    @sobhanapavithran352 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവൽ, (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വായിക്കാൻ ഇടയായി.ആത്മാർത്ഥവും ലാളിത്യവും ഒത്തുചേർന്ന എഴുത്തുശൈലി ആരേയും
    ആകർഷിക്കാൻ പോന്നതാണ്.

  • @sabareeshg4527
    @sabareeshg4527 ปีที่แล้ว +4

    ❤️

  • @Tirookkaran_
    @Tirookkaran_ ปีที่แล้ว +3

    T D ❤️❤️❤️

  • @anilkumar-bz9rb
    @anilkumar-bz9rb ปีที่แล้ว +1

    I too have such many stories

  • @RahulRoy-jl9uw
    @RahulRoy-jl9uw ปีที่แล้ว +1

    ❤❤️❤️

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 3 หลายเดือนก่อน

    ആ സ്ത്രീയുടെ അഹന്ത....

  • @dileepanvm2599
    @dileepanvm2599 ปีที่แล้ว +2

    Good sensible interview

  • @jonhythomas8325
    @jonhythomas8325 ปีที่แล้ว

    dear sir virappan did this who is behind this tel the throat

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 ปีที่แล้ว +1

    സാർ,
    ഷൊർണ്ണുർ # ലോക്കോ പൈലറ്റ് സുബ്രമണ്യൻ സാറിനെ Late അറിയുമോ? തലശ്ശേരി insident...

  • @2000bcMusic
    @2000bcMusic ปีที่แล้ว +18

    മനിലയുടെ മൂളൽ അരോചകം ആയി തോന്നുന്നത് എനിക്ക് മാത്രമാണോ 😬

    • @muhammediqbalerambath7957
      @muhammediqbalerambath7957 11 หลายเดือนก่อน

      സത്യം, അവരെ ഈ പണിക്ക് പറ്റില്ല,എഴുത്താണ് ഇവർക്ക് ചേരുക

    • @arshadkv333
      @arshadkv333 10 หลายเดือนก่อน

      ശരിക്കും.

    • @drishyasaneesh8522
      @drishyasaneesh8522 10 หลายเดือนก่อน

      Yes

    • @sureshp144
      @sureshp144 9 หลายเดือนก่อน

      അതെ, തികച്ചും 🙏

    • @bhaanuandme4859
      @bhaanuandme4859 8 หลายเดือนก่อน

      Yes

  • @nrajeevannaroth1217
    @nrajeevannaroth1217 ปีที่แล้ว

    😭😭😭😭😭😭😭😭😭

  • @makboolkp9727
    @makboolkp9727 ปีที่แล้ว +6

    പൊറോട്ടകാര് കേട്ടാൽ സിഎം കറമത് എന്ന് പറയും 😂😂😂... ഏത് വർഷം ആയിരുന്നു ഈ കഥ നടന്നത്30വർഷ മായി എന്റെ കസിൻ റെയിൽവായിൽ ഉണ്ട് 😂😂

  • @sunnyvarghese9652
    @sunnyvarghese9652 ปีที่แล้ว +1

    Mettur dam passengers train odunnundayirunnu

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว +1

    Mattupetti dam n mettur dam onnano

    • @josesanal8116
      @josesanal8116 ปีที่แล้ว +1

      Not

    • @shajubhavan
      @shajubhavan ปีที่แล้ว +2

      Mattupetty dam near Munnar. Mettur dam in TN in river Cauvery.

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว +1

    Meturdam poyittundu

  • @pramodvolga8088
    @pramodvolga8088 ปีที่แล้ว

    തളിക്കോ

  • @perfect_mistake1987
    @perfect_mistake1987 9 หลายเดือนก่อน

    ഇന്റർവ്യൂറുടെ അതുശരി പ്രയോഗവും ഉം ഉം മൂളലും വളരെ അരോചകം ആണ്... 😡

  • @thisislife1234
    @thisislife1234 10 หลายเดือนก่อน

    ഉം ഉം ഉം ഉം ഉം
    കോപ്പ്

  • @amarnathsv5341
    @amarnathsv5341 ปีที่แล้ว +6

    ബഡായി ആണെന്ന് ആരും പറയാത്തോണ്ട് എന്തും പറയാ😂😂. പണ്ടു ചായക്കടകളിരുന്ന് പട്ടാളക്കാര് (പിരിഞ്ഞ) പറയുന്നതു പോലെയെണ്ട്.

    • @7541620
      @7541620 ปีที่แล้ว +20

      Railway platformilenkilum keritundode ne😆😆😆

    • @jyothishnarayan
      @jyothishnarayan ปีที่แล้ว +16

      TD രാമകൃഷ്ണൻ ആരാണെന്ന് അറിയാഞ്ഞിട്ട

    • @josecv7403
      @josecv7403 ปีที่แล้ว

      എന്തോന്നടെയ്

    • @coconutpunch123
      @coconutpunch123 ปีที่แล้ว +3

      റെയിൽവേ വഴി വീരപ്പൻ ചന്ദനം കടത്തിയിരുന്നത് ബഡായി അല്ല.

    • @vijayanpillai80
      @vijayanpillai80 ปีที่แล้ว +10

      ബഡായി എന്ന് താങ്കൾക്ക് തോന്നുന്നതിൽ തെറ്റില്ല. പക്ഷെ റെയിൽവെയിൽ 5 വർഷം ഓപ്പറേറ്റിങ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന ഏതൊരാൾക്കും ഇതോ ഇതിനപ്പുറമോ അനുഭവങ്ങൾ ഉണ്ടാകും. അത് അങ്ങനെയുള്ള മേഖല ആണ് . ഇവിടെ പല സർക്കാർ ഓഫീസിലും പോയി 40 വർഷം ജോലി ചെയ്യുന്നവന് ഇതിന്റെ 100 ൽ ഒന്ന് അനുഭവം കാണില്ല.

  • @mathewjoseph193
    @mathewjoseph193 5 หลายเดือนก่อน

    I😂😂😂

  • @joyaj9580
    @joyaj9580 ปีที่แล้ว +1

    ചോദിക്കാനും, പറയാനും
    ആരുമില്ലെങ്കിൽ എന്തും
    ആർക്കും പറയാമല്ലോ..😢

    • @BinuIJK
      @BinuIJK ปีที่แล้ว +1

      Negativity

    • @mansoornp9388
      @mansoornp9388 10 หลายเดือนก่อน

      TDR നെ അറിയില്ല അല്ലേ😅

  • @MrSriram00007
    @MrSriram00007 6 หลายเดือนก่อน +1

    എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣

    • @fearlessandflawless-km3bn
      @fearlessandflawless-km3bn 11 วันที่ผ่านมา

      അങ്ങേരു പറഞ്ഞത് correct aanu... chief controller message കൊടുത്താലേ ട്രെയിൻ move ആകുകയുള്ളൂ

    • @MrSriram00007
      @MrSriram00007 10 วันที่ผ่านมา +1

      @@fearlessandflawless-km3bn അല്ല കൺട്രോളർ അങ്ങ് തിരുവനന്തപുരത്താണ് ഇരിക്കുന്നത് അവർക്ക് അതാതു സ്റ്റേഷനിലെ സ്ഥിതി ഒന്നും അറിയില്ല അവിടുത്തെ സ്റ്റേഷനമാസ്റ്റർ പറയുന്നത് കേട്ടു report ചെയ്യണേ പറ്റു. So controller എന്നാൽ train controller അല്ല route schedule maintainer മാത്രമാണ്.. Train ഓടുന്നതിൽ പുള്ളിക്ക് വല്യ role ഒന്നുമില്ല.. ഇങ്ങേരു സ്വായം വല്യ പുള്ളിയാരുന്നു എന്നു കാണിക്കാൻ തള്ളുന്നതല്ലേ 🤣