Siddique 36 | Charithram Enniloode 2207 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2022
  • Siddique 36 | Charithram Enniloode 2207 | Mohanlal | Safari TV
    #CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 230

  • @herocolty
    @herocolty ปีที่แล้ว +82

    ഒറ്റ ദിവസം രാവിലെ മുതൽ തുടങ്ങി 36 എപ്പിസോടും ഇപ്പോൾ കണ്ടു തീർത്ത ഞാൻ 😍 നിങ്ങൾ പോളിയാണ് സിദ്ദിക്കാ

    • @muneerkmd5827
      @muneerkmd5827 ปีที่แล้ว +12

      നീ മനുഷ്യൻ തന്നെഡേയ്

    • @hurryshorts
      @hurryshorts ปีที่แล้ว +2

      @@muneerkmd5827 🤣

    • @shihab.1462
      @shihab.1462 ปีที่แล้ว +7

      ഒരറ്റ തള്ളാ..... 😊

    • @amalvasopanam3682
      @amalvasopanam3682 ปีที่แล้ว +5

      13.8 hours almost.. Impossible.. തള്ളി മറിക്കാതടെയ്..

    • @herocolty
      @herocolty ปีที่แล้ว +10

      @@amalvasopanam3682 ഇന്നലെ ലീവായിരുന്നെടേയ്. കാലത്ത് എണീറ്റപ്പോ ഏതോ ഒരു എപ്പിസോഡ് കണ്ടു. കണ്ടപ്പോ interest ആയി. അപ്പൊ playlist ലോഡ് ആക്കി ep 1 മുതൽ കണ്ടു തുടങ്ങി. Food ഒക്കെ zomato ഓർഡർ ആക്കി. എവിടേം പോയില്ല. Full play ആക്കി കണ്ടു. അതെങ്ങനെ impossible ആകും മരഭൂതമേ?

  • @omdhanush
    @omdhanush ปีที่แล้ว +12

    വീടുകൾ തമ്മിലുള്ള ദൂരവ്യത്യാസം ഇപ്പോഴാണ് അറിയുന്നത്...😯😯😯 പ്രേക്ഷകരുടെ മനസ്സിൽ ഒരു സംശയത്തിന് പോലും ഇടവരുത്താതെ ആ സിനിമ ഷൂട്ട് ചെയ്തത് തീർച്ചയായും താങ്കളുടെ മികവ് തന്നെയാണ്, 💪💪💪അത് കാലങ്ങളായി സ്റ്റേജിൽ പെർഫോം ചെയ്തു നേടിയിട്ടുള്ളതാണ്... ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയാൻ അങ്ങേക്ക് സാധിക്കട്ടെ 🙏🙏🙏

  • @24vishnunair
    @24vishnunair ปีที่แล้ว +64

    ഈ പരിപാടിയുടെ ഒരു പ്രത്യേകത എനിക്ക് തോന്നിയത്.... ഇവിടെ പ്രേക്ഷകരോട് അനുഭവങ്ങൾ പങ്ക് വെക്കുന്ന എല്ലാവരും സാധാരണക്കാര് ആണെന്നുള്ളതാണ്... കാഴ്ചപ്പാടിന്റെ വ്യത്യാസം കൊണ്ട് ഉയർന്ന് വന്ന പ്രതിഭകൾ.. ഇദ്ദേഹത്തിന്റെ വിവരണം കേൾക്കുമ്പോ ശരിക്കും അനുഭവിക്കുന്ന പോലെ 😊😊

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm ปีที่แล้ว +1

      എന്നാലും ഒന്നു വലിച്ചു നീട്ടുന്നുണ്ടോന്നൊരു......

    • @24vishnunair
      @24vishnunair ปีที่แล้ว +5

      @@AbdulMajeed-gd3tm കൂടുതൽ വ്യക്തമാക്കുന്നതല്ലേ.. ഇദ്ദേഹം വിശദമായി വിവരിക്കുമ്പോഴല്ലേ ഈ സാങ്കേതികതകൾ മനസ്സിലാവുന്നത്.. എന്ത്‌ കൊണ്ട് തെലുങ്കിൽ ആദ്യ സിനിമ ഇറങ്ങിയില്ല എന്ന കാരണം സാധാരണകാർക്ക് മനസ്സിലാവാണമെങ്കിൽ ഇത് പോലെയുള്ള വിശദീകരണങ്ങൾ ആവശ്യം അല്ലെ...

    • @ranjithjanardhanan7275
      @ranjithjanardhanan7275 ปีที่แล้ว

      That's SGK style 👌

    • @Ashikdepthfulframes_media
      @Ashikdepthfulframes_media ปีที่แล้ว

      Bodyguard film story reethi pole

    • @PrakashKumar-ks6ly
      @PrakashKumar-ks6ly ปีที่แล้ว

      👏👏👏

  • @nas_07
    @nas_07 ปีที่แล้ว +63

    സിദ്ദിഖ് സാറിന്റെ കഥകൾ കേട്ട് പഴയ ഹിറ്റുകൾ വീണ്ടും പോയി യൂട്യൂബിൽ കണ്ടവർ ആരൊക്കെ 😂😅😅😅
    രാംജി റാവു
    വിയറ്റ്നാം colony
    ഇൻഹരിഹർ nagar
    hitler
    കാബൂളി വാല
    chronic ബാച്ചലർ
    freinds❤❤❤❤

  • @georgethomas1971
    @georgethomas1971 ปีที่แล้ว +53

    കൊച്ചിൻ ഹനീഫ ആദ്യമായി ഹാസ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് "കിരീട"ത്തിൽ അല്ല. "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു" എന്ന സിനിമയിലെ കടത്തനാട്ട് പപ്പൻ ഗുരുക്കൾ എന്ന കഥാപാത്രമാണ് കൊച്ചിൻ ഹനീഫയുടെ ആദ്യത്തെ ഹാസ്യ കഥാപാത്രം.

    • @SabuXL
      @SabuXL ปีที่แล้ว +11

      അത് ശരി തന്നെ ചങ്ങാതീ 🙄. പക്ഷേ തുടർന്നു വരുന്ന സിനിമകളിൽ എന്നിട്ടും കൊമേഡിയൻ വേഷങ്ങൾ കിട്ടിയില്ല എന്ന് മനസ്സിലാക്കിയാലും.
      👍🏼🤝

  • @coconutpunch123
    @coconutpunch123 ปีที่แล้ว +15

    വില്ലൻ നടൻമാർ എല്ലാവരും നന്നായി കോമഡി ചെയ്യാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം രാജൻ പി ദേവ് ❤

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +4

    കണ്ടിന്യൂറ്റി യുടെ കാര്യം പറഞ്ഞപ്പോൾ ആണ് മണിച്ചിത്രതാഴിൽ നാഗവല്ലി ജനൽ തുറക്കുമ്പോൾ കാണുന്ന രാമ നാഥന്റെ വീട് ഒരുപാട് ദൂരെയുള്ള വേറെ വീട് ആണ്. നാഗവല്ലി മുകളിൽ നിലയിൽ ninnum ജനൽ തുറക്കുമ്പോൾ ഉള്ള ഫീൽ ചെയ്യാൻ രാമനാഥൻറെ വീടിന്റെ ഷോട്ട് എടുത്തത് ക്രയിനിനു മുകളിൽ ക്യാമറ വെച്ച് താഴേക്കു ഉള്ള ഷോട്ട് ആണ് എടുത്തത് എന്നു അതിന്റെ ലൊക്കേഷൻ ഹണ്ടിൽ കണ്ടു. മാടംപള്ളി മന പകുതി തൃപ്പൂണിത്തുറ ഹിൽ പലസും പകുതി തിരുവന്തപുരം ഉള്ള ഒരു കൊട്ടാരവും ആണെന്നും അതിൽ പറയുന്നുണ്ട്.

  • @noufalsali3952
    @noufalsali3952 ปีที่แล้ว +26

    ഒരു മിനിറ്റ്, ഞാൻ പോയി chronic Bachelor കണ്ടിട്ട് വരട്ടെ 😀😀

  • @omkar8247
    @omkar8247 ปีที่แล้ว +8

    ബാബുരാജ്, ഹനീഫ, ലാൽ, ഭീമൻ രഘു.... അങ്ങനെ പലരേയും കണ്ടാൽ കോമഡി ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. പക്ഷേ ധൈര്യമായി ചിലർ അവർക്ക് ആ വേഷം കൊടുത്തപ്പോൾ ഭംഗിയായി കൈകാര്യം ചെയ്തു. അങ്ങനെ പുതിയ ഹാസ്യ താരങ്ങളെ കിട്ടി.

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +11

    2003 ലെ എന്റെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയാണ് ക്രോണിക് ബാച്ചിലറും അതിലെ പാട്ടുകളും. ഈ സിനിമ എപ്പോൾ കണ്ടാലും അന്ന് ചെറായി ബീച്ചിൽ പോയതും തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മ വരും. ദീപക് ദേവിന്റെ അടിപൊളി പാട്ടുകളായിരുന്നു പടത്തിന്റെ ഹൈലൈറ്റ്. എല്ലാ പാട്ടുകളും ഹിറ്റായി.

  • @techtravelbysameerkallai603
    @techtravelbysameerkallai603 ปีที่แล้ว +14

    പ്രേക്ഷകർക്ക്‌ രൂപം പ്രശ്നമല്ല കൊമേടിയൻ ആവാൻ, ബാബുരാജിനെ കൊമേടിയൻ ആയി തീരെ പ്രതീക്ഷിച്ചില്ല , പക്ഷെ അദ്ദേഹം വളരെ നന്നായി ചെയ്തു

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +48

    ക്രോണിക് ബാച്ചിലറിൽ രണ്ട് വീട് രണ്ട് സ്ഥലത്ത് ആണെന്നുള്ളത് ശെരിക്കും ഷോക്ക് ആയി ... നല്ല രീതിയിൽ കോമ്പോസിറ്റ് ചെയ്തട്ടുണ്ട് ..really appreciated

  • @subeeshkk1
    @subeeshkk1 ปีที่แล้ว +22

    തൊമ്മനും മക്കളും .. ലാൽ പൊളിയാണ്

  • @sahirpps6252
    @sahirpps6252 ปีที่แล้ว +17

    സിദ്ധിഖ്, സിദ്ധിഖ് ലാൽ സിനിമകളിൽ മാത്രം കാണുന്ന ഒരു പ്രത്യകതയുണ്ട്.....
    One by one സ്റ്റൈലിലാണ് കഥ മുന്നോട്ട് പോവുക
    ഒരു സീരിയസ് രംഗത്തോടെ യാകും പടം ആരംഭിക്കുക നെക്സ്റ്റ് ഒരു കോമഡി സീൻ വീണ്ടും സീരിയസ് പിന്നെ കോമഡി അത് അവസാന അരമണിക്കൂർ മുമ്പ് വരെ ഇങ്ങിനെ തുടർന്ന് കൊണ്ടെയിരിക്കും .. 🤩

  • @shibilrehman
    @shibilrehman ปีที่แล้ว +19

    ആലപ്പുഴയിലെ ഫാസിൽ സാറിന്റെ വീട്ടിൽ ചെന്നിട്ട്, ഭാവന താമസിച്ച വീട് തപ്പിയ ലെ ഞാൻ ... 😂😂😂

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +14

    ലാൽ മലയാളത്തിലെ ഒരു മികച്ച പെർഫോർമറാണ്.

  • @Linsonmathews
    @Linsonmathews ปีที่แล้ว +21

    അദ്ദേഹത്തിന്റെ രൂപം കണ്ടാൽ, പലർക്കും ഒരുl throughout കോമഡി റോൾ കൊടുക്കാൻ തോന്നുന്നില്ല, lal 😍👌

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +11

    സിനിമയിലെ അത്ഭുതങ്ങൾ ഇപ്പോഴാണ് അറിയുന്നത്....
    ഞാൻ ഇത് വരെയും ഒരു ഷൂട്ടിംങും കണ്ടിട്ടില്ല 🙏

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +12

    തെങ്കാശി പട്ടണം, തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, ബെസ്റ്റ് ആക്ടർ, കോബ്ര, ശൃംഗാരവേലൻ, ഹസ്ബൻസ് ഇൻ ഗോവ..ലാൽ നല്ല കോമേഡിയനാണ്😇🙌

  • @Illuminati_the_one_eye
    @Illuminati_the_one_eye ปีที่แล้ว +28

    ഇനിയിപ്പോ ആലപ്പുഴയിലെയും എറണാകുളത്തെയും വീടിന്റെ സ്റ്റോറി ആസ്പതമാക്കി ഓൺലൈൻ ന്യൂസ്‌ വരും ഉടനെ 😂😂😂

    • @skedits879
      @skedits879 ปีที่แล้ว +1

      പണിയെടുക്കാതെ തിന്നുന്ന കുറെ എണ്ണം അങ്ങനെയും..

  • @muhammednabhan7069
    @muhammednabhan7069 ปีที่แล้ว +64

    തൊമ്മനും മക്കളും, ബെസ്റ്റ് ആക്ടർ, ശൃംഗാരവേലൻ എന്നീ സിനിമകളിൽ അദ്ദേഹം മുഴുനീള ഹാസ്യവേഷമാണ് ലാൽ സർ ചെയ്തത്.

    • @SabuXL
      @SabuXL ปีที่แล้ว

      @Arunkumar M അയ്യേ പിന്നല്ലേ ചങ്ങാതീ 😂🙄

    • @sreeragssu
      @sreeragssu ปีที่แล้ว +12

      Shringara velan നല്ല വെറുപ്പിക്കൽ ആയിരുന്നു.. ബാക്കി രണ്ടും കൊള്ളാം..

    • @noblemottythomas7664
      @noblemottythomas7664 ปีที่แล้ว +1

      Sringaravelan 😂😂😂tragedy

    • @rstips8686
      @rstips8686 ปีที่แล้ว +3

      Sringaravelanile Yesu Lalinte main sadnamarunn.
      Kore double meaning okke aanekilum chirichu mariyan ulla comedys und.

    • @winit1186
      @winit1186 ปีที่แล้ว +2

      വൺ മാൻ ഷോ

  • @breezethomas9044
    @breezethomas9044 ปีที่แล้ว +3

    എപ്പിസോഡ് കണ്ടിട്ട് പടം എടുത്ത് നോക്കി... രണ്ടു സ്ഥലമാണെന്നു അറിയുകെ ഇല്ല

  • @yousufyousuf4721
    @yousufyousuf4721 ปีที่แล้ว +5

    ലാൽ ദയ സിനിമയിൽ ഒരു കോമഡി വില്ലനായി നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +3

    എത്രയോ ആളുകളുടെ പരിശ്രമം ആണ് ഒരു സിനിമ ❤️❤️❤️👍🏻👍🏻👍🏻

  • @ArunanMavelikara
    @ArunanMavelikara ปีที่แล้ว +5

    Lal വേണ്ടാന്ന് വെച്ച കോമഡി റോൾ salt n pepper ബാബുരാജ് ന്റെ character.

  • @kaleshkumarammoos6414
    @kaleshkumarammoos6414 ปีที่แล้ว +2

    സിദ്ദിഖ് ലാലിലെ ലാൽ കോമഡി ചെയ്യുന്നാൾ തന്നെ പക്ഷേ പല സിനിമകളിലും ചെയ്യുന്ന കോമഡി ഭയങ്കര ഓവറാണ് ...

  • @jobymichael8685
    @jobymichael8685 ปีที่แล้ว +8

    സർ നിങ്ങളുടെ വിനയം എളിമ സത്യസന്ധമായ ജീവിതം ഇത് തന്നെയാണ് സർ നിങ്ങളുടെ വിജയം 👍❤🙏🙏🙏

  • @kinglion4568
    @kinglion4568 ปีที่แล้ว +4

    താങ്കളെ വളരെ ബഹുമാനിക്കുന്നു, ടെക്നിക്കൽ ക്വാളിറ്റിയും വളരെ നല്ലത്, ഒരു ചെറിയ നിരീക്ഷണം, താങ്കളുടെ സിനിമയിൽ നായകൻ, അല്ലെങ്കിൽ മറ്റൊരു അഭിനേതാവ് വാഹനം / കാർ ഓടിക്കുന്ന രംഗങ്ങൾ ഗ്രാഫിക്സ് ഇട്ടു കാണിക്കുന്നത് കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നു. വാഹനത്തിൽ ഇരിക്കുന്ന ആളും, ബാക്ക്ഗ്രൗണ്ട്ഇൽ ഉള്ള റോഡും തമ്മിൽ ചേർച്ച തോന്നാറില്ല. ചെറിയ ചില സിനിമയിൽ പോലും വാഹനത്തിൽ ക്യാമറ വച്ചു വളരെ നന്നായി ചിത്രീകരിച്ചു കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും ആശംസകളും 🤩

  • @robincbabu6805
    @robincbabu6805 ปีที่แล้ว +17

    എല്ലാം ദിവസം മുടങ്ങാതെ കാണുന്നുണ്ട് 🙏
    ഞാറാഴ്ച ആയാൽ തിങ്കൾ പെട്ടന്ന് ആകാൻ കാത്തിരിക്കും ഓരോ എപ്പിസോടും കാണാൻ 😊
    ഒരു പോസിറ്റീവ് എനർജി ആണ്
    എഴുതാൻ തുടങ്ങുന്ന പുതിയ എഴുത്തുകാർ ഒന്ന് മുതൽ കാണുന്നത് ഒരു പോസിറ്റീവ് ആണ്
    നന്ദി സാർ 🙏

  • @raghavs897
    @raghavs897 ปีที่แล้ว +2

    ശൃംഗാരവേലൻ തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളിൽ ലാൽ throughout കോമഡി ആണ്

  • @harigovind11
    @harigovind11 ปีที่แล้ว +4

    Missed mentioning Deepak Dev as music director in Chronic Bachelor.

  • @yettaivadasafealla5527
    @yettaivadasafealla5527 ปีที่แล้ว +2

    lal full comedy ചെയ്ത padam തൊമ്മനും മക്കളും ഉണ്ട്

  • @abdulazizshamsudeen
    @abdulazizshamsudeen ปีที่แล้ว +4

    എനിക്ക് നിരാശ ഉണ്ടാക്കിയ സിനിമ ആണ് chronic bechelor. മമ്മുട്ടിയുടെ ആകർഷകമായ സ്വഭാവം
    ചടു ലമായ ഡയലോഗ് പ്രസന്റേഷൻ ആക്ഷൻ അതിലില്ല. ഒരു ബൊമ്മയെ പോലെ ആണ് അതിൽ.
    അതേ സമയം മറ്റു നടൻമാർ അതിൽ തകർത്ത് അഭിനയിക്കുന്നുമുണ്ട്.

  • @jijomongeorge7
    @jijomongeorge7 ปีที่แล้ว +15

    മാന്നാർ മത്തായി സ്പീകിംഗിലെ ജനാർദ്ദനൻ ചേട്ടന്റെ കോമഡി with എൽദോ എനിക്ക് ഏറ്റവും ഇഷ്ടം

  • @vrendviz1886
    @vrendviz1886 ปีที่แล้ว +1

    6:43
    hi siddique sir, 👋👋❤
    swayamvara chandrike enna song-il
    chila scene-il rand veedum orey frame-il kaanikkunnund
    ath enganeya cheythath ?

  • @fazilnaju
    @fazilnaju ปีที่แล้ว +10

    Lalinte best comedian roal Best Acteril aanu

    • @beatyouofficial116
      @beatyouofficial116 ปีที่แล้ว +1

      അതേ.. ഞാൻ എഴുതാൻ കരുതിയ കാര്യം

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +4

    അതി ബുദ്ധി മാൻ ആണെല്ലോ 👍 സിദ്ദിഖ്

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +2

    Excellent superb
    Sunny,Kochi,Kerala

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +2

    നല്ല സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

  • @suvarnaappu1131
    @suvarnaappu1131 ปีที่แล้ว +1

    അന്ന് ചിരഞ്ജീവി ആയിട്ട് ആ സിനിമ ചെയ്‌തിരുന്നെങ്കിൽ ഇക്കാ വേറെ ലെവൽ ആയേനെ, എനിക്ക് ഒരുപാട് വിഷമം തോന്നി

  • @Freeradical18129.
    @Freeradical18129. ปีที่แล้ว +1

    ശൃംഗാരവേലൻ, lal നല്ലപോലെ ചെയ്തു

  • @abdulsalamsalam9679
    @abdulsalamsalam9679 ปีที่แล้ว +4

    സിനിമാ മാജിക്ക്

  • @viswajithtm8353
    @viswajithtm8353 ปีที่แล้ว

    രണ്ടു സ്ഥലങ്ങളിലെ 2 വീടുകൾ Shoot ചെയ്ത ഒന്നിപ്പിച്ച brilliance ആണ് Sir നെ പോലുള്ളവരെ Genius എന്ന് പറയുന്നത് - ഈ അവസരത്തിലാണ് - പണ്ട് ചന്ദമാമ എന്ന മുരളീകൃഷ്ണൻ്റെ പടത്തിന് വേണ്ടി ആലപ്പുഴ കടപ്പുറത്ത് ഫാസിൽ സാറിൻ്റെ വീട്‌ പോലൊരു ബംഗ്ലാവിൻ്റെ set ഇട്ട് - shooting കണ്ടത് ഓർമ്മ വരുന്നത് - പക്ഷെ പടം കണ്ടപ്പോൾ എന്തിനാണ് ഇത്ര പണം മുടക്കി ആ ഒരു set ഇട്ടതെന്ന് ഇന്നും മനസിലായിട്ടില്ല

  • @beatyouofficial116
    @beatyouofficial116 ปีที่แล้ว +5

    ഇതൊക്കെ കേൾക്കുമ്പോൾ ആർക്കും മനസ്സിലാകും എങ്ങിനെ സിദ്ദിഖ് സർ സൂപ്പർ ഡയറക്ടർ ആയി മാറി എന്നുള്ള കാര്യം...

  • @vandibikemagazine3226
    @vandibikemagazine3226 11 หลายเดือนก่อน

    Kidu 🎉🎉🎉🎉🎉

  • @anaskosani3062
    @anaskosani3062 ปีที่แล้ว +6

    കൊച്ചിൻ ഹനീഫ പത്രം സിനിമയിൽ വില്ലൻ വെഷമായിരുന്നു. അതിനു സംസ്ഥാന അവാർഡ് കിട്ടി

  • @vipinns6273
    @vipinns6273 ปีที่แล้ว +6

    😍👌👏👍♥️

  • @priyesh894
    @priyesh894 ปีที่แล้ว +2

    enthoru genius aanu siddique.

  • @sinilalks7270
    @sinilalks7270 ปีที่แล้ว +1

    ചീറ്റിംഗ് പരിപാടി ഒകെ ഞങ്ങൾക്ക് മിക്കതും മനസ്സിലാകാറുണ്ട് പിന്നെ സിനിമ അല്ലെ lets enjoy ന്നു കരുതി വിടുന്നതാണ്
    😌🙌

  • @sujeshsnanda4101
    @sujeshsnanda4101 ปีที่แล้ว +3

    ♥️♥️♥️

  • @unnikrishnan3217
    @unnikrishnan3217 ปีที่แล้ว +2

    കൊച്ചിൻ ഹനീഫ അതിന് ശേഷം പത്രം എന്ന സിനിമയിൽ നെഗറ്റിവ് റോൾ ചെയ്തിട്ടുണ്ട്

  • @TheSebyjoseph
    @TheSebyjoseph ปีที่แล้ว +3

    ❤️

  • @jithin_dq_9287
    @jithin_dq_9287 ปีที่แล้ว +3

    ഞാനും _ലാലും 🤩

  • @subishvalavath8549
    @subishvalavath8549 ปีที่แล้ว +3

    😍

  • @aarati22
    @aarati22 ปีที่แล้ว +3

    👍❤️

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 ปีที่แล้ว +1

    ❣️❣️❣️❣️❣️❣️❣️

  • @noushad2777
    @noushad2777 ปีที่แล้ว +3

    👍👍👍

  • @sachinsalim6578
    @sachinsalim6578 ปีที่แล้ว +1

    Best Actor

  • @roby-v5o
    @roby-v5o ปีที่แล้ว +6

    *സിദ്ദിഖ് സാർ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയത് ഫിംഗർ പ്രിന്റ് എന്ന സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയമ്പോളാണ് അതുപോലെ ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ കാര്യത്തിൽ ഫോർ ദ് പീപ്പിൾ എന്ന സിനിമ*

    • @pranilkv810
      @pranilkv810 ปีที่แล้ว

      @roby Robertto
      ഞാൻ wait ചെയ്യുന്നത് fingerprint movie യുടെ വിശേഷം അറിയാൻ ആണ്.. താങ്കളുടെ contact number അയക്കാമോ...

  • @pamshareefvlogs4829
    @pamshareefvlogs4829 ปีที่แล้ว +3

    പുതിയ പ്രൊജക്റ്റ് ഒന്നുമില്ലേ, വര്ഷങ്ങളായെല്ലോ പടം ചെയ്തിട്ട്, ഫാസിൽ ഫീൽഡിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞ മട്ടാണ്‌, നിങ്ങളും ആ വഴിക്കാനോ, എന്തായാലും ഒരു സൂപ്പർ ഹിറ്റ് പ്രതീക്ഷിക്കുന്നു.

  • @lissykunchacko4434
    @lissykunchacko4434 ปีที่แล้ว +1

    😍😍😍

  • @noufal2322
    @noufal2322 ปีที่แล้ว +2

    👍🥰

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 ปีที่แล้ว +4

    ഇന്ന് Lp കുട്ടികൾ വരെ മൊബൈലിൽ Chroma Key (Green Screen) ചെയ്യും. കാലം പോയ ഒരു പോക്ക് 🥰🥰🥰🥰🥰👏👏👏👏👏👏👏

    • @SabuXL
      @SabuXL ปีที่แล้ว +1

      വാസ്തവം തന്നെ ചങ്ങാതീ 🙄👌
      എൻെറ മോള് 2015 മുതൽ എത്രയോ ബർത്ത്ഡേ ആഘോഷം എഡിറ്റ് ചെയ്തിരുന്നു എന്ന് ഇപ്പോ മനസ്സിലായി ട്ടോ.👍🏼🤝
      🤣

  • @muhammadshaheer4774
    @muhammadshaheer4774 ปีที่แล้ว +1

    🤩🤩🤩🤩🤩🤩

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +1

    ❤❤💙💙💓💓❤❤

  • @faisal3pdka
    @faisal3pdka ปีที่แล้ว +2

    ഹാജർ

  • @anoopkochukudy3284
    @anoopkochukudy3284 ปีที่แล้ว +1

    ❤❤❤❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sidhique sir 🙏🙏🙏🙏
    🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @najeeb3
    @najeeb3 ปีที่แล้ว +1

    ഇപ്പോഴുള്ള എല്ലാ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലും ബ്ലു സ്ക്രീനിൽ വീഡിയോ എടുത്ത് ബാഗ്രൗണ്ട് മാറ്റാം, വെറും അമച്വർ ലെവലിൽ വീഡിയോ എടുത്ത് എഡിറ്റ് ചെയ്തു കളിക്കുന്ന ഞാൻ പോലും അത് ചെയ്യാറുണ്ട്, സിനിമയെ ബിസിനസ് ആയി മാത്രം കാണുന്ന വിതരണക്കാർക്ക് അത് അറിയാത്തത് മനസ്സിലാകും പക്ഷേ ഒരു അസോസിയേറ്റ് ഡയറക്ടർക്ക് അറിയില്ല എന്നത് തികച്ചും അത്ഭുതമാണ്, ഒരു സംവിധായകന് ടെക്നോളജിയെ കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ സ്വന്തം സിനിമകളിൽ അത് പരമാവധി ഉപയോഗപ്പെടുത്താൻ കഴിയു, സിദ്ദീഖ് സാറിനെ പോലെ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നവർക്ക് ടെക്നോളജിയെ കുറിച്ച് നല്ല ധാരണയുണ്ടെങ്കിൽ എഴുത്തിൽ എത്ര സ്വാതന്ത്ര്യം വേണമെങ്കിലും ഉപയോഗിക്കുകയും പരമാവധി ടെക്നോളജിയുടെ സഹായത്തോടെ അത് ദൃശ്യവൽക്കരിക്കുകയും ചെയ്യാം, മലയാളത്തിലെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൈ ഡിയർ കുട്ടിച്ചാത്തൻ, ത്രീഡി സാങ്കേതികവിദ്യ നന്നായി ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ആ സിനിമയുടെ കഥയും ഓരോ ഷോട്ടുകളും ഡിസൈൻ ചെയ്തിരിക്കുന്നുത്.

  • @sankar3275
    @sankar3275 ปีที่แล้ว

    NICE

  • @laluvadayadil9610
    @laluvadayadil9610 ปีที่แล้ว

    കൊച്ചിൻ ഹനീഫ, ' മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു ' എന്ന ചിത്രത്തിൽ കോമഡി അഭിനയിച്ചിട്ടുണ്ട്.... പപ്പൻ ഗുരുക്കൾ

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +1

    ഹായ് 😍😍

  • @swaminathan1372
    @swaminathan1372 ปีที่แล้ว +1

    ലാൽ കോമഡി ചെയ്യുന്നതിലും എനിക്കിഷ്ട്ടം സീരയസ്സ് വേഷങ്ങൾ ചെയ്യുന്നതാണ്.

  • @vyshakreghukumar995
    @vyshakreghukumar995 ปีที่แล้ว +1

    Dear Siddique sir. Chronic Bachelor release aaya samayathu njan TV-il by-chance-inu thangal direct cheytha oru 10-30 minute telefilm kandathu orkunnu. Mukesh and Harisree Ashokan, mothalali velakkaran aayi. Mostly oru telephone sambhashanam aanu. Athu innu ethra search cheythaalum kittanilla. Athine kurichu onnu paramarshikkaamo? Athu pole new generation pillerku athu kaanan etha oru vazhi ennu koodi paranjal santosham aakum. 😊

    • @bobbyarrows
      @bobbyarrows ปีที่แล้ว +1

      Oh.. Seriously...? Athokke undayittum ingeru entha parayathe?

  • @Shafiqhyder123
    @Shafiqhyder123 ปีที่แล้ว +1

    Chaiditund Lal best actor movieyil full comedy role aanu 😅

  • @josephignatious9685
    @josephignatious9685 ปีที่แล้ว +1

    ഫഹദ് ഇന്റെയും കുഞ്ചാക്കോ ബോബന്റെയും വീടിന്റെ ഇടയിൽ ഒരു സ്കൂൾ ഉണ്ട് ലിയോ അവിടെ പഠിക്കുന്ന സമയത്ത് ക്രോണിക് ഇന്റെ ഷൂട്ടിംഗ് കണ്ടിരുന്നു സിനിമ കണ്ടപ്പോൾ ഭാവനയുടെ വീട് ഏത് എന്നു ഞാനും നോക്കിയിരുന്നു

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว

    ❤️❤️❤️

  • @sabunj822
    @sabunj822 ปีที่แล้ว

    Nalla. Avatharanem

  • @anoopsivadas
    @anoopsivadas ปีที่แล้ว +1

    9:34 that was shocking information 😳👍👍

  • @suneermooriyantakath2043
    @suneermooriyantakath2043 ปีที่แล้ว +1

    Siddique lal oru varsham theateril odiya "Godfather"charithra cinema...super hittu comedykalude thambhurakkanmar malayala cinemayum bhashayum ullidatholam .mediyakallil sarveshwaran nilanirthatte... Puthumayulla sadaranakkarkkum cinema vidyaarthikalkkum episodes aaswadikkaam.

  • @hashimalsabah
    @hashimalsabah ปีที่แล้ว

    💚💚💚💚

  • @kannanbabu8799
    @kannanbabu8799 ปีที่แล้ว

    ക്രാേണിക് ബാച്ചിലറിലെ കഥാപാത്രം നാഗരിക പശ്ചാത്തലത്തിലാണ് ജീവിക്കുന്നത്. SP യുടെ ചെറുപ്പകാലം ഒരു നാട്ടിൻപുറം പോലെ കാണപ്പെടുന്നു. പക്ഷേ കഥയുടെ ഗതിക്ക് ദോഷം സംഭവിച്ചിട്ടില്ല. ഒരുപക്ഷേ SP യുടെ ജീവിത പശ്ചാത്തലം ഗ്രാമീണ അന്തരീക്ഷം ആയിരുന്നെങ്കിൽ പല മുഹൂർത്തങ്ങൾക്കും performance നും കഥാപാത്ര സ്വഭാവത്തിനുമൊക്കെ പുതിയ മാനങ്ങൾ വന്ന് ചേർന്ന് സിനിമയ്ക്ക് മാറ്റ് കൂട്ടാമായിരുന്നു. ഇത് എന്റെ ഒരു ചിന്തയാണ്. SP എന്ന കഥാപാത്രം ഒരു തന്റേടിയും ഇരട്ടച്ചങ്കനുമായി കാണിച്ചിരുനെങ്കിൽ ചിലപ്പോൾ Godfather ലെ തിലകന്റെ കഥാപാത്രവുമായി സാമ്യം വന്നേക്കാം എന്ന ചിന്തയായിരിക്കാം സിദ്ധീഖ് ഇക്ക SP യെ ഒരു normal personality ആയ വ്യക്തിയാക്കി വാർത്തെടുത്തത്. ഏതായാലും സിനിമ മികച്ച family entertainer. ആയിരുന്നു. വലിയ ഹിറ്റുമായിരുന്നു.🤝

  • @lijisanthosh9180
    @lijisanthosh9180 ปีที่แล้ว

    👍👍❤️

  • @nylavlogs55
    @nylavlogs55 ปีที่แล้ว +1

    Veedinte karyam polichu randu sthalathulla veedanu ennu kandal thonilla

  • @BINUGEORGE
    @BINUGEORGE ปีที่แล้ว +1

    ഗോഡ്ഫാദറിൽ, സ്വാമിയേട്ടന്റെ രഹസ്യവിവാഹക്കഥ മായൻകുട്ടി ഓടിവന്നു മുകേഷിനോട് പറയുന്ന രംഗം പല സ്ഥലത്ത് ഷൂട്ട് ചെയ്തത് എന്ന് പെട്ടന്ന് മനസ്സിലാകും. ചീറ്റിങ്ങ്!😁

  • @shaginkumar
    @shaginkumar ปีที่แล้ว +5

    ദിലീപിന്റെ ഒരു സിനിമയിൽ ലാൽ മന്ത്രവാദിയായി വേഷം ചെയ്തില്ലേ ? അത് ഫുൾ കോമഡി റോൾ ആയിരുന്നു . പക്ഷേ ആ കോമഡി വർക്ക് ആയില്ല

    • @aldrinjoseph7413
      @aldrinjoseph7413 ปีที่แล้ว +2

      Yes അത് ഫ്ലോപ്പ് ആയി

  • @kp-xs3gr
    @kp-xs3gr ปีที่แล้ว +5

    Sir cheriya oru opinion undayirunnu...paranjha karyanghal orupaadu thavana repeat cheythu explain cheyumbol vallaatha lag feel cheyunnu baki ellam super anu. Its just my opinion ☺️

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 ปีที่แล้ว

    We searched the nostalgic development of poor mentality of fighting life.

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว

    👍👍👍👍

  • @sinilalks7270
    @sinilalks7270 ปีที่แล้ว

    Hajar ❤️

  • @roby-v5o
    @roby-v5o ปีที่แล้ว +3

    *ഇപ്പോളെഒന്ന് എറിഞ്ഞോ **0:53** ഭാവി അങ്ങനെ സംഭവിച്ചാൽ സിദ്ദിഖ് സാറിനും കിട്ടും കൈയടി എന്നാൽ ഇപ്പോൾ ലാൽ സാറിന്റെമഹിമ റമ്മി കളി കാരണം പോയി കിട്ടിയിരിക്കുകയാണ്..*

    • @alvinstephenson239
      @alvinstephenson239 ปีที่แล้ว

      പാവം പുള്ളി ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ആ പരസ്യത്തിൽ അഭിനയിച്ചത് എന്നാണ് പുള്ളി പറയുന്നത്.

  • @anzalassis5882
    @anzalassis5882 ปีที่แล้ว +5

    തൊമ്മനും മക്കളും സിനിമയിൽ ലാൽ കോമഡി ചെയ്തിട്ടുണ്ട്

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว +2

    Pratyeka kazhivu thanneyaanu idamuriyaathe ulla rasakaramaaya samsaram😍Idakkidakku gear change poley sound(mukkara) idunnund Siddique😂

  • @docndom
    @docndom ปีที่แล้ว +4

    Sringaravelan movie Ile lal nte role nallathaanu

  • @RINUBABUM
    @RINUBABUM ปีที่แล้ว +4

    📌 ചതിക്കാത്ത ചന്തുവിൽ ലാൽ ഉടനീളം കോമഡി ചെയ്യുന്നുണ്ട്

  • @anilparackan
    @anilparackan ปีที่แล้ว +1

    Hi

  • @padmakumarcr2739
    @padmakumarcr2739 ปีที่แล้ว

    സിദ്ധിക്ക് സർ നല്ല പ്രോഗ്രാം ആണിത് നല്ല, സത്യസന്ധമായ അവതരണം. ജനാർദ്ദനനെയും കൊച്ചിൻ ഹനീഫയെയും ലാലുമായി താരതമ്യം ചെയ്തത് ശരിയായില്ല. സ്വാഭാവികമായി അഭിനയിക്കുന്ന അവർ എവിടെ കോപ്രായം കാണിക്കുന്ന ലാൽ എവിടെ? ലാൽ വലിയ തെറ്റില്ലാതെ അഭിനയിച്ച ഒരേ ഒരു പടം മമ്മൂട്ടിയോടൊപ്പം വില്ലൻ ആയി വന്ന ബ്ലാക്ക് എന്ന പടം ആണെന്നാണ് എന്റെ വിശ്വാസം

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว

    കണ്ടിന്യൂറ്റി യുടെ കാര്യം പറഞ്ഞപ്പോൾ ആണ് മണിച്ചിത്രതാഴിൽ നാഗവല്ലി ജനൽ തുറക്കുമ്പോൾ കാണുന്ന രാമ നാഥന്റെ വീട്. വേറെ വീട് ആണ്. നാഗവല്ലി മുകളിൽ നിലയിൽ ninnum ജനൽ തുറക്കുമ്പോൾ ഉള്ള ഫീൽ ചെയ്യാൻ രാമനാഥൻറെ വീടിന്റെ ഷോട്ട് എടുത്തത് ക്രയിനിനു മുകളിൽ ക്യാമറ വെച്ച് താഴേക്കു ഉള്ള ഷോട്ട് ആണ് എടുത്തത് എന്നു അതിന്റെ ലൊക്കേഷൻ ഹണ്ടിൽ കണ്ടു

  • @ajeesharjunan2833
    @ajeesharjunan2833 ปีที่แล้ว +4

    Sir please remake chronic bachelor in Hindi with Salman khan and Varun Dhawan..

    • @Babaki
      @Babaki ปีที่แล้ว +2

      He told the story to Salman, but he didn't like it

    • @ajeesharjunan2833
      @ajeesharjunan2833 ปีที่แล้ว

      @@Babaki they should have considered Ajay Devgn also, as the script is very good

  • @karthika0791
    @karthika0791 ปีที่แล้ว +5

    ആദ്യ ലൈക്ക് & അദ്യ കമന്റ് എന്റേത് ❤️❤️❤️😊😊😊

    • @abz9635
      @abz9635 ปีที่แล้ว

      No its me