Reason for taking apart doesn't exist now says Sidhique Lal | Manorama News | Nere Chovve
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Reason for taking apart doesn't exist now says Sidhique Lal.
The official TH-cam channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
ഉറ്റ സുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ ദേ ഇവരാണ്.
ആദരാഞ്ജലികൾ സിദ്ദിഖ് ഇക്ക 🌹
മലയാളം ഇൻഡസ്ട്രയിൽ ഏറ്റവും വലിയ ഹിറ്റ് ഏറ്റവും കൂടുതൽ ഓടിയ മലയാളം സിനിമ ഗോഡ്ഫാദർ 👌👌👌
കാലം മാറിമറിയും കാലഹരണപ്പെട്ടു പോവാത്ത ഒരുപാട് മികച്ച സിനിമകള്‍ ഞങ്ങള്‍ക്കു തന്ന നിങ്ങള്‍ക്ക് ഒരായിരം ഉമ്മ!
രണ്ടു പേർക്കും ഓരോ ഉമ്മയേ ഉള്ളൂ 😀 ആയിരം ഇല്ല.
@@pauljoseph2811 😄😄 super comedy 😍
@@muhammedansary617mcc
Rest in peace ,The Great Director and artist 😢
എത്രയൊക്കെ പിരിഞ്ഞിട്ടും ഇന്നും പരസ്പരബഹുമാനം വളരെയധികം ഉണ്ട്..
❤❤
Producer appachan aan ivar piriyaan kaaranam
Prayers to the legend😢
3:47 ഇജ്ജാതി ഡയലോഗ് 👌
ഒരുപാട് അർത്ഥ തലങ്ങൾ ഉള്ള സംസാരം ❤
മലയാളം കണ്ട മികച്ച കൂട്ടുകെട്ടും സൗഹൃദവും ♥️♥️♥️....
ഒരാൾ ഇപ്പോൾ മറ്റൊരാളുടെ കൂടെ ഇല്ല എന്നത് ദുഖിപ്പിക്കുന്നു 😰😰😰
Siddique ❤Lal കൂട്ടുകെട്ട് ഇനിയും വേണം *കേരളത്തിൽ ഏറ്റവും ദിവസം തീയേറ്ററിൽ ഓടിയ God Father ന്റെ ശില്പി ❣️*
*Succesful introvert Brilliance🔥Humble❣️*
*Siddique ലാൽ ❣️FRIENDSHIP ❣️*
ഭയങ്കര പരസ്പര സ്നേഹം
അതുതന്നെയായിരിക്കും ഇവരുടെ വിജയത്തിന് കാരണവും
സിദ്ദിഖ്sir മറക്കാൻ കഴിയുന്നില്ലല്ലോ അങ്ങയെ ഒരിക്കൽ പോലും കണ്ടിട്ടില്ല പക്ഷെ.............😢😢😢😢😢😘😘😘😘😘😘❤
Success ആകാത്ത പോയ കര്യങ്ങൾ ഓർക്കാൻ ഇവർ ഇഷ്ട പെടുന്നില്ല .അല്ലങ്കിൽ അത് പറയാൻ അക്രഹിക്കുന്നില്ല എന്നതാണ് ഇവരുടെ വിജയം എന്ന് എനിക്ക് തോന്നുന്നു.
A great discussion that is conversed, beautiful programme! Siddique & Lal they are great and and brought to the public IS GREAT!
സ്വർഗ്ഗചിത്ര അപ്പച്ചൻ ആയിട്ട് കോൺട്രാക്ട് ഉണ്ടായിരുന്നു ഇവർ ഒരുമിച്ചെടുക്കുന്ന പടങ്ങൾ എല്ലാം ഡിസ്ട്രിബൂഷൻ or പ്രോഡക്ഷൻ അയാൾക് ഉള്ള അവകാശം ആണെന്ന്.. ഇത് ആദ്യ പടം പ്രൊഡ്യൂസ് ചെയ്തപ്പോൾ വെച്ച കോൺട്രാക്ട് ആയിരുന്നു ഈ കോൺട്രാക്ട് വെച്ച് 2 നെയും കറവ പശുക്കൾ ആക്കി വെച്ച് കറന്നെടുക്കുവായിരുന്നു അപ്പൻ.. മാന്നാർ മത്തായി സ്പീകിംഗ് ഈ കാരണം കൊണ്ട് ആണ് മണി c കപ്പൻ ന്റെ പേര് ഡയറക്ഷനിൽ വെച്ചത്.ഇവർ ചെയ്യുന്ന സിനിമകൾക് തക്കാതായ പ്രതിഫലം ഇല്ലാത്തത് കൊണ്ട് അവർ എടുത്ത ബുദ്ധിപരമായ തീരുമാനം ആയിരുന്നു പിരിയൽ.. അങ്ങനെ ലാൽ producer ആയി സിദ്ദിഖ് ഡയറക്ഷനും.. പേരിൽ മാത്രം ഒള്ളു പിരിയൽ പിനീട് ഉള്ള എല്ലാ സിനിമകളും ഇവർ ഒന്നിച്ചു തന്നെ ആണ് ഡയറക്റ്റ് ചെയ്തത്.. ലാൽ പ്രോഡക്ഷൻസ് മലയാളത്തിലെ ഏറ്റവും വലിയ പ്രോഡക്ഷൻ കമ്പനി ആയി.. Lal പ്രോഡക്ഷൻസ് ലാലിന്റെ മാത്രം അല്ല സിദ്ദിഖ് ന്റെ കൂടെയാണ്..
Yes. അതാണ് സത്യം...
ഇത് കഴിഞ്ഞും അപ്പച്ചൻ സിദ്ധിക്കുമായി ചേർന്ന് നിന്ന് എന്നതാണ് ഏറ്റവും വലിയ തമാശ.
ഇതിൽ വേറേ പേരുകൾ ഉണ്ട്
1. അനിൽ ബാബൂ
2' താഹാ അശോകൻ
3 ഉദയകൃഷ്ണ സിബി ക്കെ തോമാസ്
4 ബെന്നി ഇ ഗിനിഷ്യസ്
Rafi mecartin
Benni egnicious oral ale .2 ano
Thanks for the interview Johny Lukoose .... There is lot to learn from these duos.
Very good friends, disciples of great Legend of Malayalam cine field pachikka, my all time favorite
All the three are my favorite. May God bless you all with good health 🙏🙏🙏🙏🙏🙏🙏
മലയാളികൾ ഒറ്റ ശ്വാസത്തിൽ പറയുന്ന ആദ്യത്തെ പേര് സിദ്ദീഖ് ലാൽ, പിന്നെ റാഫി മെക്കാർട്ടിൻ , രാഷ്ട്രീയത്തിലെ പേരുകൾ ഒരു പ്രസക്തിയും ഇല്ല
Athe...
Udayakrishna sibi - k Thomas
Gireesh-Puthenchery
@@SurajInd89girish puthecherry oralalle
ലാൽ സാർ നല്ലൊരു മനുഷ്യനാണ്..22വർഷം മുൻപ് ഒരു ടൂറിസ്റ്റ് ഹോമിൽ കാറിൽ നിന്ന് ഇറങ്ങുന്ന സമയം കണ്ടപ്പോൾ ഞാൻ വെറുതെ ഹായ് പറഞ്ഞു വർത്തമാനം പറഞ്ഞു. എന്നോട് വരു എന്ന് പറഞ്ഞു ഞാൻ വിചാരിച്ചു വെറുതെ വിളിച്ചതാണോ എന്ന് ഞാൻ മെല്ലെ തിരിഞ്ഞു നടന്നപ്പോൾ സ്റ്റെപ് കയറിപോയ ആ മനുഷ്യൻ തിരിച്ചു വന്ന് എന്നെ വിളിച്ചുകൊണ്ടുപോയി അദ്ദേഹത്തിന്റെ റൂമിൽ ഇരുത്തി അര മണിക്കൂർ സംസാരിച്ചു ഉപദേശങ്ങൾ തന്നു.. കുടിക്കാൻ നാരങ്ങാവെള്ളം തന്നും. ഇന്നും മറക്കാൻ പറ്റില്ല.. ഇനിയൊരു ദിവസം നേരിൽ കാണണം.. സിദ്ധിക്ക് സാറിനെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു അത് 😢നടക്കില്ലല്ലോ....
രണ്ടു പേർക്കും പരസ്പരം ഉള്ള സ്നേഹം ufff
😢
6 വർഷം ആയി ഇത് ഇറങ്ങിയിട്ട്. TH-cam reccommended today.
Safari sidique episode kandond ayirikum
19:00 true friendship
Whatever may be the reason for taking apart.....after taking apart we never got again the same old SIDDIQ LAL MOVIES!!!!!!! we lost the old charm!!!! The great loss for Malayalam movie!!!!!
Sidiq Lal sir waiting for Mahadhevan,Appukkuttan,Govindakkutty, Thomaskkutty😍😁.pls start the project🙏
Best friends ever. It's a pleasure to see you both together always.
ആത്മശാന്തി ❤️🙏
RIP Siddique Sir🌹🌹.... True Legend🥳
രണ്ട് മതത്തിൽ ജനിച്ചു എന്നേ ഉള്ളൂ.. പക്ഷേ സ്വന്തം സഹോദരങ്ങൾ ആണ്..😍😍😍
😢RIP, Siddik
All time favrt directors 🔥🔥🔥
മറക്കാൻ പറ്റുന്നില്ല 😢😢😢
i wish siddique and lal work together like the 1989-92 period...their movies were so entertaining and genuine...not sure what happened after movies like god father..not seeing the quality in their new movies ..i am sure if they show the same dedication in their new movies they will be as great as god father, in harihar nagar, ramgi rao etc..i am still waiting to see something great after god father..
Like The Beatles. They were pioneers of a new genre of comedy movies, that was their purpose. And they did it. and when it was done the duo run to its course.
@@sharfraz.ahamed that’s nicely said
കൊച്ചിക്കാർ അങ്ങെനെയാണ് കലയയാലും എന്തായലും അവർക്ക് സ്നഹിക്കാനും ചിരിപ്പിക്കാനും മാത്രമെ അറിയു അതിന് ഉദഹരണമാണ് എറണാകുളത്തുകാർ കാണുമ്പോൾ സ്നഹത്തോട് ചേദിക്കുന്ന ഒരു ചേദ്യമുണ്ട് ആ നീചത്തില്ല് ട എന്ന ചേദ്യം എന്നും കലയെയും കലാകാരന്മാരെയും മാത്രം സ്നഹിച്ചവരാണ് എറണാകുളത്തുകാർ
Nee chatillaeda vathoori 😁😁
@@Viking885😂😂
GREAT
സിദ്ധിഖ് സാർ സൂപ്പർ
Exactly they are true friends ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🏼
സിദീഖിന്റെ ധൈര്യം
ലാലായിരുന്നു
മാക്രി ജോണി
Host is simple...thanks manorama
ആദരാജ്ഞലികൾ 🙏🌹
Very good people. Good combination
its Good see you as Friends..💕💕
best film partner's
ആ പിറയൽ രഹസ്യം പുറത്തു പറഞ്ഞാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും. അതാണ് പുറത്തു പറയാത്തത്. ഇവർ നല്ല ബുദ്ധിമാൻമാർ ആണ്.
കുത്തിത്തിരുപ്പു ചോദ്യങ്ങളെ യുക്തമായ് കൈകാര്യം ചെയ്ത ആത്മസുഹൃത്തുക്കൾ.. 🙏🙏
ഒരുകാലത്തു സിദ്ദിക്ക് ലാൽ രണ്ടു പേരാണെന്നു അറിയില്ലായിരുന്നു.
സിദ്ദിക്കിന് പ്രണാമം 🙏🙏.
MY BEST DIRECTOR, SIDDIQUE
U can see the power of silence @ 22:18
ദിലീപ് നാദിർഷ കൂട്ട് കെട്ട് റാഫി മെ ക്കർട്ടിൻ പോലെ മധുരം ജീവിതം അസൂയ വരും അത്രയും 👍👍സൂപ്പർ ആണ് ഇവർ
Ramji Rao Speaking
In Harihar Nagar
Godfather
Kabooliwala
Mannarmathai Speaking
Vietnam Colony
Hitler
Friends
❤️❤️❤️
Makkal mahathmyam.....nadodikkattu. ..pappan priyappetta pappan. .
lal sir siddik sir ningalodu othiri ishtamanu pandula cinimakal ..supreb...inu ningalude chindakal humour out ayirikunu....chindhakalil matam varuthanam
..
Thaankal paranjathu sheri aanu oru pakshe evar thaniyye ninnal god fathero alnkil ramji rao athu pole ula movie chayyan patilla bt wen siddique or lal movie comes out aa cinema adipoli aayirikkum matu eathu cinemayye kallum
Proud directors
എന്നും ഒന്നും ഒരുപോലെ കാണില്ല. എല്ലാം ഓരോ കാലഘട്ടത്തിൽ നടന്നുപോകുന്നു. യാഥാർച്ഛികമായി നടന്നുപോകുന്നതാണ് കൂടുതൽ ഭംഗിയുണ്ടാവുക
സിദ്ധീഖ് ന്റെ പ്രത്യോഗത നല്ല കഥ കൊണ്ട് വരാൻ കഴിവുള്ള വ്യക്തിയാണ്
ലാലിന്റെ പ്രത്യോഗത
ഒരു കഥ കിട്ടിയാൽ
അതിനേ എത്രമാത്രം സൗന്ദര്യം
കൂട്ടാം-ഒരു ചെറുരംഗംപോലും
ജനങ്ങെബോറഡിപ്പിക്കാതെ
വീണ്ടും വീണ്ടും കാണാനുള്ള
പ്രേരണ താൽപര്യം ഉണ്ടാക്കാൻ
പ്രയത്നിക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവക്കാരനാണ് -
താൻ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ട് Comment എഴുത്..
@Sameer: True👍
Big brother ☹️☹️
Best friends. RIP Siddique!
malayala cinemayile new generation directors for ever
Ayyo pavam enium othiri naal jeevichirikanamairinnu
ഇന്ന് vannavr ഉണ്ടോ
ആദരാഞ്ജലികൾ ❤
😭😭😭😭😭😭
ഇവരുടെ സംവിധാനത്തിൽ ആകെ ഒരു ഗോഡ്ഫാദർ മാത്രം എനിക്കിഷ്ടം..
അത് തന്നെ ഒരു 100 സിനിമക്കുള്ളത് ഉണ്ട്.. 🔥
@@മണ്ണാർക്കാട്ടുക്കാരൻKL50 ശരി, പക്ഷെ ഗോഡ്ഫാദർ പ്രിയദർശനാണ്
സംവിധാനം ചെയ്തിരുന്നെങ്കിൽ ഇതിന്റെ
ഡബിൾ വിജയമാവുമായിരുന്നു....
In harihar nagar 🥰
@@shuhaib5482 nop
Enikkum
Best frends Siddiq Lal
❤😢🙏
പ്രണാമം
😢😢😢
കല്യാണ്ജി അനന്തജി
ലക്ഷ്മികാന്ത് പ്യാരെലാൽ, പോലെ
സിദ്ദിഖ് ലാൽ കൂട്ടുകെട്ട് 👍👍
ശെരിക്കും പറഞ്ഞാൽ ലാൽ സിദ്ദിഖ് ഇക്ക യുമായി പിണങ്ങാൻ കാരണം വേറെ ഒന്നുമല്ല.. ആ സ്വഭാവം തന്നെ ആയിരിക്കും, ആണ് 🙏🏻ആര് വന്നാലും, ന്തു പറഞ്ഞാലും അങ്ങേരു വിശ്വസിക്കും അങ്ങനെ പറ്റിക്കപ്പെടും. അത് കാണുമ്പോൾ ലാൽ inu സങ്കടം വരും അവസാനം ദേഷ്യം വരും. ഒരിക്കൽ ആ ദേഷ്യത്തിന്റെ അളവ് കൂടി, പൊട്ടിത്തെറിച്ചു 😊അത്രക്കും സ്നേഹം ഉള്ളത് കൊണ്ടാണ് അവർ പിരിഞ്ഞത് 🙏🏻
👍👍👍👍
സമാന ചിന്താഗതി തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല .
ഇപ്പോഴത്തെ ലാലിന്റെ പെരുമാറ്റം കണ്ടിട്ട് ലാൽ പണത്തിനു പുറകെ പോകുന്ന ആളാണെന്നും അതിനയാൾക്ക് ഒരു ഉളുപ്പും ഇല്ല എന്നതും പകൽ പോലെ സത്യമാണ്
അത് കൊണ്ടാണ് ലാൽ റമ്മി ഗെയിം കളിക്കു പണം നെടു എന്നതിന്റെ പരസ്യത്തിൽ അഭിനയിക്കുന്നത്
അതും പതിനായിരക്കണക്കിന് ആളുകളുടെ പണം അപഹരിച്ച് കൊണ്ട് പോയ പരസ്യത്തിൽ അഭിനയിച്ച ഒരു ഉളുപ്പും ഇല്ലാത്ത പണക്കൊതിയൻ ഇവന് പണത്തിനോടുള്ള ആർത്തി മൂത്തതാണ് പിരിയാൻ കാരണം.
ഈ വൃത്തികെട്ടവൻ അഭിനയിച്ച പരസ്യങ്ങൾ കണ്ടു കൊണ്ട് ചേലിയ സ്വദേശിയായ ഒരു പെൺകുട്ടി ജീവൻ ഒടുക്കുക പോലും ചെയ്തു
❤️
BIG LOSE , SIDDIQUE REALLY A LEGEND
ലവ് യൂ ബ്രോസ് ❤
ലാൽ സലാം 😇
Sidiq LAL
😢
Not genuine replys, they are hiding.. After the seperation no big hits from Siddiq & Lal, Lal after seperation concentrated on acting !!
Who said it man?friends film was huge success after their seperation and Body guard also
maranitinu seshavum ivarkku ithupole orumikkaam aakatte....I think these friends separated bcoz of others of their family members in the life in earth.
എല്ലാ സിദ്ദിക്കുമാരും എങ്ങനെയാ.. വളരെ നിഷ്കളങ്കമായ ചിരി, വർത്തമാനം, ചിരിച്ചോണ്ടു കള്ളം പറയൽ,ലാൽ പിരിഞ്ഞത് തന്നെ നല്ലതു .. ലാൽ പറയുന്നത് കേട്ടാൽ മനസ്സിലാക്കും hiding കുറവാണ്.സിദ്ദിക്കു ഒരു സൂത്രശാലി ആണെന്ന് ആ മുഖം ,ബോഡി languaage ഒക്കെ വീഷിച്ചാൽ manasiilavum. ഇദ്ദേഹത്തിന്റെ ഒരു കള്ള കരചിൽ കളിചാ ണ് മാക്ട പിളർന്നത്
അങ്ങേര് ഒരു പാവം ആൺ
സിദിഖ് ലാൽ. ഒന്ന് രണ്ടാകുന്നു രെണ്ട് ഒന്നാകുന്നു
Ithanu friendship pirinjit ithra varsham aayi enthina pirinjath ennu ippozhum avarkku mathram ariyam
സത്യം നിങ്ങൾ പറയണ്ട അല്ലാതെതന്നെ സത്യം ജനങൾക്ക് അറിയാം.പണ്ട് നിങ്ങളെ ഒന്നിപ്പിച്ചത് അന്നത്തെ ദാരിദ്ര്യം ആയിരുന്നു. പിന്നീട് പണം പ്രശസ്തി ഇവ വന്നപ്പോൾ നിങ്ങളെ പിരിച്ചത് പണം എന്ന രണ്ടക്ഷരം ആണ്
Achuthan Nair, Baalakrishnan Nair
@22:17 അതെന്താണാവോ സംഭവം ?
Fafa date koduthilla
ഇതൊക്കെ കേട്ട് അന്തം ഇട്ട് ഇരിക്കുന്ന പൊട്ടന്മാർ ഓർക്കേണ്ട ഒരു കാര്യം, ഇവർ രണ്ടും highly creative ആൾക്കാരാണ്. നിങ്ങൾ മനസ്സിൽ കാണുന്നത് അവർ മാവിൽ കാണും. അവർ തമ്മിൽ എന്തെങ്കിലും അടി ഉണ്ടായിരുന്നെങ്കിൽ പോലും അവർ പറയില്ല.
പിന്നെ സിനിമാ മേഖല. അത് ഒരു കള്ളത്തരം ഉള്ള ഫീൽഡ് ആണ്. നിങ്ങളുടെ കഴിഞ്ഞ പടം നല്ലതായിരുന്നെങ്കിൽ നിങ്ങൾക്ക് സുഹൃത്തുക്കളും, ഫാൻസും, അസ്സോസ്സിയേഹനുമൊക്കെ ഉണ്ടാകും. ഇല്ലെങ്കിൽ നിങ്ങളെ ഒരു പട്ടിയും തിരിഞ്ഞുനോക്കില്ല. സിനിമയിൽ “സൗഹൃദം” എന്നൊന്നില്ല. അഡ്ജസ്റ്റ്മെന്റുകൾ മാത്രം.
ഈ പറയുന്നത് സത്യമാണോ എന്ന് നിങ്ങൾക്ക് ഒരു സിനിമാസുഹൃത്ത് ഉണ്ടെങ്കിൽ ചോദിച്ച് മനസ്സിലാക്കുക.
looks
അയ്യോ ലാൽ സാറിന്റെ ജീൻസ് പേന്റു ക്കിറിയത് 😂😂🤣😄😄😄
സയാമീസ് ഇരട്ടകൾ തോറ്റു പോകും ഇവരുടെ മുന്നിൽ
മലയാള സിനിമയിൽ സിദ്ധീക്ക് ലാൽ യുഗം കഴിഞ്ഞു
super kootukettu👍
mohanlal Kerala superstar
prithviraj next superstar in Kerala
Wer is dq
@@shameerahmed999 dq will be a flop star
Selven chanan ano?
😍😍😍
jealous of their friendship
എന്തിനു പിരിഞ്ഞു? അതോ എന്തുകൊണ്ട് പിരിഞ്ഞു?
0:24
😍
16:47 me2🙃
രണ്ടു പേരും പ്രശസ്ത ചലച്ചിത്ര നടന്മാർ
Siddique nadanaaano??
രണ്ടു പേരും നല്ല നടന്മാർ
@@prasannanpp3689 athanu🤣
Siddiquinte moshom padam big brother lalinte cobra
കാറിൽ കേറിയിരുനെങ്ങിൽ ജീവിതം തീർനിനെ എന്ന് പറഞ്ഞത് എന്താ ?
എനിക്ക് മനസിലായില്ല
ആ പാലം നടന്നു കേറിയാലെ സിനിമയിൽ സക്സസ് ആകു എന്നാണ് അന്നത്തെ സിനിമാക്കാരുടെ വിശ്വാസം😂
Swargachitra.......!?
Ethra scene check cheyunna aal aano big brother ezhuthiyath.? Kashtam
Mutual bond illengil lifeil anenkilum cinemel anelum othupokan pattillah