Siddique 39 | Charithram Enniloode 2210 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2022
  • Siddique 39 | Charithram Enniloode 2210 | Mohanlal | Safari TV
    #CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 326

  • @devadaramvideovision7128
    @devadaramvideovision7128 ปีที่แล้ว +345

    സ്ഥിരം കാണികൾ ഹാജർ ഇട്ടോളീൻ❤️

  • @HONEYBEE-oq6hc
    @HONEYBEE-oq6hc ปีที่แล้ว +20

    എളിമയും ഗുരുത്വവും ഉണ്ടെങ്കിൽ ഏതൊരു ഉയരവും കൈ എത്തി പിടിക്കാം എന്ന് നമുക്ക് കാണിച്ചു തരികയും ആ ഉപദേശം നമുക്ക് പകർന്നു തന്ന സിദ്ദിഖ് സാർ 😘😘😘, മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് സിദ്ദിഖ് സാർ 👏👏👏👏,

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +59

    ഒരുപാട് തവണ കണ്ടതാണെങ്കിലും സിദ്ദിഖ് സാർ കഥ പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ സാറിന്റെ സിനിമകൾ വീണ്ടും ഓരോന്നായിട്ട് കാണാൻ തുടങ്ങി.
    ബോഡിഗാർഡ് ഇപ്പോൾ കണ്ടു കഴിഞ്ഞതേയുള്ളൂ 👍

  • @thomasjoseph6620
    @thomasjoseph6620 ปีที่แล้ว +7

    ഞാൻ ഒരു കഥ കേൾക്കുന്ന മൂഡിലാണ് ഈ എപ്പിസോഡ് എല്ലാം കാണുന്നത്... പക്ഷെ സിനിമയിൽ എന്തെങ്കിലും ആകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു PG class ആണ്... From a legent.... 🤝🏽

  • @nas_07
    @nas_07 ปีที่แล้ว +37

    Remake ചെയ്ത എല്ലാ ഭാഷയിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായ "BodyGuard"

  • @Dr.Ijaz_ab
    @Dr.Ijaz_ab ปีที่แล้ว +49

    Nayan was beautifully portrayed in Body guard, and one of her best roles in the career ❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +50

    Bodyguard 😍
    മലയാളം - തമിഴ് - ഹിന്ദി 👌🔥🔥🔥

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว

      @@aa-en6xb ആരാ director

    • @vahabvattaloor115
      @vahabvattaloor115 6 หลายเดือนก่อน

      Same ​@@vhcjcv5760

  • @AjayKumar-rm8wv
    @AjayKumar-rm8wv ปีที่แล้ว +14

    Bodyguard മലയാളം സിനിമയുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടായി എന്ന്‌ പറഞ്ഞിട്ടു , പിന്നെ അതിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ .. സിനിമ കുറെ കാലം താമസിച്ചാണ് റിലീസ് ചെയ്തത് എന്നകാര്യം ഓർക്കുന്നു . നല്ല മനോഹരമായ സിനിമ . മലയാളത്തിൽ കുറേക്കൂടെ വിജയം ആ സിനിമ അർഹിക്കുന്നു .

  • @skn2265
    @skn2265 ปีที่แล้ว +53

    ഞെട്ടിക്കുന്ന ക്ലൈമാക്സ്‌ ആണ് bodyguard 👍👍

  • @noushadputhalath9181
    @noushadputhalath9181 11 หลายเดือนก่อน +6

    Siddeeka innu maranappettu . 8 / 8 / 2023 / 😢😢😢 .

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +81

    Siddique originals and Siddique-Lal originals Priyadarshan marathon പോലെ remake ചെയ്ത് തീർത്തു കളഞ്ഞു. അവരുടെ സിനിമകൾ അവർ തന്നെ Bollywood-il remake ചെയ്തിരുന്നുവെങ്കിൽ, ഇന്ത്യൻ സിനിമയിലെ തന്നെ എമ്പുരാൻ എന്ന് അറിയപ്പെടുമായിരുന്നു Director Siddique! ❤

    • @SabuXL
      @SabuXL ปีที่แล้ว +6

      അക്കാലത്ത് പുള്ളിക്ക് ധൈര്യം പോരായിരുന്നു എന്ന് തോന്നുന്നു. പുള്ളി അത് പറഞ്ഞിട്ടുമുണ്ട്.
      🤝

    • @rajeeshvk2875
      @rajeeshvk2875 ปีที่แล้ว +1

      ഇനിയും ഒരുപാട് സമയം ഉണ്ട്
      ഇന്ത്യൻ സിനിമയുടെ തമ്പുരാനായി തന്നെ മാറട്ടെ അദ്ദേഹം

    • @manishsuresh4996
      @manishsuresh4996 11 หลายเดือนก่อน

      ​@@rajeeshvk2875ഇനി ഇല്ലാ 😢😢😢😢

    • @user-vo2wf6ur7s
      @user-vo2wf6ur7s 10 หลายเดือนก่อน

      In hariharnagar godfather ramjiraospeaking e 3 movies aanu priyadarshan remake cheythathu

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +54

    ബോഡിഗാർഡിൽ ഔസേപ്പച്ചൻസറിന്റെ പാട്ടുകളെല്ലാം ഗംഭീരമായിരുന്നു. ബോഡിഗാർഡിനുശേഷം സിദ്ദിഖ് ഇക്കയുടെ അതുപോലൊരു സിനിമക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. അത്രക്ക് നല്ല കഥ ആയിരുന്നു ബോഡിഗാർഡിന്റെ. ഒരു വെറൈറ്റി പ്രണയകഥ ആയിരുന്നു.

    • @sreekesh5854
      @sreekesh5854 ปีที่แล้ว +2

      Deepak dev alle

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      @@sreekesh5854 ഔസേപ്പച്ചൻ ആണ് മ്യൂസിക്

    • @sreekesh5854
      @sreekesh5854 ปีที่แล้ว

      @@ABINSIBY90 aa sheryaaa

  • @alignmentman4209
    @alignmentman4209 11 หลายเดือนก่อน +6

    ഒരു പച്ചയായ മനുഷ്യൻ..
    ധയിവം നേരുത്തേ വിളിച്ചു. ഇനിയും ഉണ്ടാരുന്നു ഒരുപാട് ചെയ്യാം

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +34

    നല്ല വിജയം ആയിരുന്നു മലയാളം തമിഴ് ഹിന്ദി 👍🏻👍🏻👍🏻❤️❤️❤️

  • @pavanmanoj2239
    @pavanmanoj2239 ปีที่แล้ว +30

    സിദ്ധിക്കണ്ണനെ സമ്മതിക്കണം , എത്രയെത്ര പാര കളെയ്യാ അതിജീവിച്ചത് 🙏

  • @anoopchandran695
    @anoopchandran695 ปีที่แล้ว +11

    Next എപ്പിസോഡിനു വേണ്ടി കാത്തിരിപ്പാണ് .അത്രക്ക് ആരാധനയാണ് ഈ മൊതലിനോട്

  • @vijayanvr1171
    @vijayanvr1171 ปีที่แล้ว +15

    Sir, Njaan 1-2 story one line ezhuthi vechittundaayirunnu.. . Dialogue ezhuthuthaan ippo thudangiyittundu sir nte video kandathinu Shesham.. thank you sir for inspiring

  • @bubeshms
    @bubeshms ปีที่แล้ว +20

    body guard ella language കണ്ടതാണ് big fan of salman khan എങ്കിലും എനിക്ക് ഇഷ്ടായത് ദിലീപ് ഏട്ടന്‍ ചെയ്തത് ആണ് ...

    • @SabuXL
      @SabuXL ปีที่แล้ว

      വളരെ നന്നായി നടിച്ചത് ദിലീപ് തന്നെ ചങ്ങാതീ 👍🏼.
      പക്ഷേ ആ പാവത്തിന് സ്റ്റാർ വാല്യൂ കുറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു.🤝

  • @Illuminati_the_one_eye
    @Illuminati_the_one_eye ปีที่แล้ว +28

    ഹിന്ദിയിൽ സൽമാനെക്കാൾ ഈ സ്റ്റോറി യോജിക്കുന്നത് ഷാറുകിനു ആയിരുന്നു... കുറച്ചൂടെ കോമഡി ഒക്കെ വർക്ക്‌ ചെയ്ത് സൂപ്പർ ആയേനെ.. ബട്ട്‌ സൽമാനും ഓക്കേ ആയിരുന്നു... പടം വൻ ഹിറ്റും ആയിരുന്നു 👍

  • @saraths7103
    @saraths7103 ปีที่แล้ว +12

    എത്ര വലിയആളാണ് എന്തു സിമ്പിൾ മനുഷ്യൻ... ബോഡിഗാർഡ് ഹിന്ദി റിലീസ് ആയ സമയത്തും മമ്മൂക്കയും സിദ്ധിക്ക് ഇക്കയും ദുബൈ എയർപോർട്ട് വന്നു... മമ്മൂക്ക പറഞത് എപ്പോഴും ഓർക്കുന്നു..

    • @devadaramvideovision7128
      @devadaramvideovision7128 ปีที่แล้ว +2

      വലുപ്പം കൂടുംതോറും മനസ് ചെറുപ്പും ആവും ചെറുക്കാ❤️

  • @a13317
    @a13317 ปีที่แล้ว +68

    ദിലീപ്, വിജയ്, സൽമാൻ ഈ മൂന്ന് പേരും ചെയ്തതിൽ ദിലീപ് ന്റെ "ബോഡി ഗാർഡ് " തന്നെ super 🥰

    • @sheelasureshsheela1619
      @sheelasureshsheela1619 ปีที่แล้ว +8

      Vijaykku pakaram surya ayirunnu engil adipoli ayirunnu acting vera level ayanaa

    • @lijomathew8942
      @lijomathew8942 ปีที่แล้ว

      @@sheelasureshsheela1619 സൂര്യ മൂഞ്ചിയേനെ

    • @muneerkmd5827
      @muneerkmd5827 ปีที่แล้ว +6

      @@lijomathew8942 കാവലൻ ആവറേജ് ഹിറ്റ്‌ ആയിരുന്നു. സൂര്യ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഗാജിനി പോലെ മറ്റൊരു വമ്പൻ ഹിറ്റ് ആയേനെ

    • @status-em3gc
      @status-em3gc ปีที่แล้ว +2

      @@muneerkmd5827 avrg 😂😂😂 100 day oodiya padam aanu he 😂😂🤣 surya nayan 😅😅 aarku aaru bodyguard aavum 🤔😅😅😅

    • @harisharis1217
      @harisharis1217 ปีที่แล้ว

      അത് ശെരിയാണ്

  • @sijochankan
    @sijochankan ปีที่แล้ว +17

    Bodyguard കഥ Kuch Kuch Hota Hei യിലെ ചില സീനുകൾ ഓർമിപ്പിച്ചു..

  • @fahadguru
    @fahadguru ปีที่แล้ว +10

    കാവൽക്കാരൻ ന്നോ വേട്ടക്കാരൻ ന്നോ 🤣🤣

  • @mackut1825
    @mackut1825 ปีที่แล้ว +13

    വിജയ് യോട് അഭിനയിക്കരുത് എന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് ഫോൺ വിളിച്ചത് മലയാളം സിനിമയിലെ തിരുവനന്തപുരം നായർ ലോബി യുടെ ആൾക്കാർ ആയിരിക്കും....
    അവരുടെ ലോബി തകർത്ത് മലയാളം സിനിമയെ കൊച്ചിയിലേക്ക് കൊണ്ടുവന്നത് സിദ്ദിഖ് ലാൽ ആയിരുന്നല്ലോ! ആ വൈരാഗ്യം എല്ലാ കാലത്തും ഉണ്ടായിരുന്നു!!

  • @MuthalibAbdul-fd6bi
    @MuthalibAbdul-fd6bi ปีที่แล้ว +4

    39.എപ്പിസോഡ് ഇനി എത്ര എപ്പിസോഡ് ഉണ്ടാവും തീരുമ്പോൾ ഒരു വേദന എന്നും ഇത് കേട്ടാണ് ഞാൻ ഉറങ്ങാൻ കിടക്കുന്നത്

  • @basheerkung-fu8787
    @basheerkung-fu8787 ปีที่แล้ว +26

    ഇപ്പോൾ അവതരണത്തിൽ നല്ലൊരു മാറ്റം വന്നിട്ടുണ്ട്.
    ഫ്ലുവൻസി കൂടി.
    😍😍😍👏👏👏👌

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      Yes

    • @MuthalibAbdul-fd6bi
      @MuthalibAbdul-fd6bi ปีที่แล้ว

      ഇനി എപ്പിസോഡ് തീരാറായില്ലേ ഒരു വിഷമം

  • @rafeequebsnekraje5119
    @rafeequebsnekraje5119 ปีที่แล้ว +5

    Last 10 episode kandu,katta waiting next part🤗

  • @pkm2577
    @pkm2577 11 หลายเดือนก่อน +2

    ഒരു പടം ച്യ്തില്ലെങ്കിൽ അഡ്വാൻസ് തിരിച്ചുകൊടുക്കുക. ഇന്ത് നല്ല വ്യക്തിത്യും. You are great.

  • @mindspace8533
    @mindspace8533 ปีที่แล้ว +12

    ഇന്നത്തെ വിഷയാവതരണം വളരെ നാച്ചുറൽ ആയി.. സന്തോഷ് സാറിൻ്റെ ക്യാമറ മാത്രം നോക്കിയിരിക്കുന്നില്ല.

  • @imkv6903
    @imkv6903 ปีที่แล้ว +7

    ക്രോണിക് ബാച്ചിലർ സിനിമയെപ്പറ്റി പറഞ്ഞപ്പോൾ അതിൽ ആദ്യം നായികയായി തീരുമാനിച്ചത് സംയുക്ത വർമ്മയെ ആയിരുന്ന കാര്യം പറഞ്ഞില്ലല്ലോ.
    അന്ന് സിനിമ മാസികകളിൽ ഒക്കെ സംയുക്ത ആണ് നായിക എന്ന രീതിയിൽ വാർത്ത ഉണ്ടായിരുന്നു.

  • @jacksonkurian1184
    @jacksonkurian1184 ปีที่แล้ว +3

    സാർ,
    നിങ്ങൾ രണ്ടാളും കൂടി സംവിധാനം ചെയ്ത പടങ്ങളുടെ നിലവാരം മാരകമായിരുന്നു അഞ്ഞൂറാനും,സ്വാമി നാഥനും, മത്തായിച്ചേട്ടനും, മൂസാ സേട്ടുമൊക്കെ ഒരുകാലത്തും മറക്കാൻ വയ്യാത്ത കഥാപാത്രങ്ങൾ തന്നെ പക്ഷെ പിന്നീട് ഒറ്റക്ക് ഒറ്റക് ആയപ്പോൾ ആ നിലവാരത്തിൽ രണ്ടാളും എത്തിയില്ല മോശമായി എന്നല്ല ആ നിലവാരം അത് നിലനിർത്താൻ ആയില്ല എന്നെ ഉള്ളു. നിങ്ങൾക്ക് ഇനിയും ഒരുപാട് ചെയ്യാൻ ഉണ്ട്‌. മലയാളത്തിൽ ഇത് വരെ വരാത്ത ഒരുപാട് കഥകൾ ഉണ്ട്‌ അതൊക്കെ ഒന്ന് പിടി,

  • @skn2265
    @skn2265 ปีที่แล้ว +5

    വെറൈറ്റി ആണ് ഇക്കാടെ മെയിൻ

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +6

    ഇന്നിരുന്നു ബോഡിഗാർഡിന്റെ യൂട്യൂബിലുള്ള അന്നത്തെ ലൊക്കേഷൻ വിഡിയോകൾ മുഴുവൻ കണ്ടു ഞാൻ. 2010 ലെ പഴയ ഓർമ്മകൾ അയവിറക്കാൻ..

  • @mmanzoormajeed1
    @mmanzoormajeed1 ปีที่แล้ว +5

    സിദ്ധീഖിൻ്റെ ആദ്യ ചിത്രം മുതൽ എല്ലാ ചിത്രങ്ങളും തിയ്യേറ്ററിൽ കാണുമായിരുന്നു, എല്ലാം ഗംഭീര ചിത്രങ്ങളുമായിരുന്നു മലയാളത്തിൽ, പക്ഷേ ബോഡി ഗാർഡ് അന്ന് ആദ്യമായ് നിരാശപ്പെടുത്തി, ഇതിനു ശേഷം ഹിന്ദി റിമേക്ക് മാത്രമാണ് ഇതുവരെ പിന്നീട് വന്ന സിദ്ധീഖ് ചിത്രങ്ങളിൽ ഇഷ്ടമായ ഏക ചിത്രം. പോരായ്മകൾ മനസ്സിലാക്കി പഴയ ഫോമിൽ വീണ്ടും സിദ്ധീഖ് ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, പഴയ ചിത്രങ്ങൾ അത്രക്ക് എണ്ണം പറഞ്ഞവ ആയിരുന്നു

    • @mohammedniyaskv1197
      @mohammedniyaskv1197 ปีที่แล้ว +1

      Malayalam bodyguard നിരാശപ്പെടുത്തി എന്നോ?

  • @movieenthusiasts9547
    @movieenthusiasts9547 ปีที่แล้ว +4

    വിജയ് അണ്ണൻ ❣️🤩

  • @suvarnaappu1131
    @suvarnaappu1131 ปีที่แล้ว +3

    സിദ്ദിഖ് സാറിന്റെ മറ്റു സിനിമകളുമായി നോക്കുമ്പോൾ ബോഡി guard അത്ര ഗംഭീരം എന്ന്‌ പറയാൻ പറ്റില്ല

  • @ArunanMavelikara
    @ArunanMavelikara ปีที่แล้ว +7

    Body gaurd park scene Dileep😍👌🏻👌🏻👌🏻🙏🏻

  • @AnilAdFx
    @AnilAdFx 11 หลายเดือนก่อน +3

    My 'favourite story’ among your movies 😊

  • @remeesiqbal2884
    @remeesiqbal2884 ปีที่แล้ว +7

    Vijay's my all time favourite movie is " kavalan" and tamil industry not using the actor in him properly 😤

  • @tradegq8014
    @tradegq8014 ปีที่แล้ว +6

    ഇനിയും വിജയ് സിദ്ദീഖ് combo വേണം

  • @24fvlog
    @24fvlog ปีที่แล้ว +3

    ലാൽ സാർ. ഹരിഹർ നഗർ സെക്കന്റ്‌ പാർട്ട് പിടിക്കുന്ന സമയത്തെ ഡിസ്‌ക്കഷൻ ഡീറ്റെയിൽസ് കൂടി പറഞ്ഞാൽ നന്നായിരുന്നു സിദ്ധീഖ് സാറിന്റെ അഭിപ്രായങ്ങൾ എല്ലാം

  • @ekru6717
    @ekru6717 ปีที่แล้ว +9

    മലയാളo വേർഷന്റെ പകുതിക്ക് വരില്ല തമിഴ് bodyguard 🔥... തമിഴിൽ അധികമായി ഉണ്ടാക്കിയ comedy ഒക്കെ ഫയങ്കരമായിരുന്നു 🤣🤣🤣... ഓര്മിപ്പിക്കല്ലേ പൊന്നെ... വിജയിടെ തമിഴാണ് കാണിച്ചതെങ്കിൽ സൽമാൻ ഓടിയേനെ 😄😄

    • @zalbicelesta7851
      @zalbicelesta7851 ปีที่แล้ว +2

      അത്രക്കൊന്നും മോശമായി തോന്നിയില്ല.. വിജയ് അത്യാവശ്യം നന്നായി തന്നെ ചെയ്ത് വെച്ചിട്ടുണ്ട്

    • @ekru6717
      @ekru6717 ปีที่แล้ว +3

      @@zalbicelesta7851 എന്നാൽ എനിക്ക് മോശമായിട്ട് തന്നെയാണ് തോന്നിയത്... Frame to frame ഒരു status വിഡിയോയിൽ അത് കൃത്യമായി കാണാം... പിന്നെ അതിലൊക്കെ ഉപരിയായിട്ട് thamizh വേർഷനായിട്ട് ഒരുക്കിയ സ്ഥിരം വെടിപ്പുര comedy scene ഒക്കെ നല്ല മലം കൾട് തന്നെയാണ്

    • @zalbicelesta7851
      @zalbicelesta7851 ปีที่แล้ว +1

      @@ekru6717 ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമായത് കൊണ്ടല്ലേ ആ പടം അത്ര വലിയ ഹിറ്റ്‌ ആയത്. നിങ്ങടെ അഭിപ്രായം മറ്റുള്ളവർക്ക് ഇല്ല എന്നല്ലേ അതിനർത്ഥം 😊

    • @karthikajay3091
      @karthikajay3091 ปีที่แล้ว

      @@ekru6717 അതെ

    • @The.famous.house.of.mutton
      @The.famous.house.of.mutton 11 หลายเดือนก่อน

      ​@@zalbicelesta7851അതാത് സ്ഥലത്തെ പ്രേക്ഷകരുടെ അഭിരുച്ചിക്കനുസരിച്ച് എടുത്തതുകൊണ്ടാണ് മൂന്ന് ഭാഷയിലും അത് ഹിറ്റായത്.

  • @Mgm_Audios
    @Mgm_Audios ปีที่แล้ว +3

    10:15 അങ്ങനെ സംഭവിക്കാതിരുന്നത് നന്നായി. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബോഡി ഗാർഡിൽ ദിലീപും നയൻസും കാണിച്ച പെർഫോമൻസൊന്നും കാവലൻ എന്ന സിനിമയിൽ വിജയും അസിനും ചെയ്തിട്ടില്ല. ഈ സിനിമയുടെ നെടുംതൂണ് നയൻ‌താര ആണ് 👍.

    • @sajiladilshad6382
      @sajiladilshad6382 11 หลายเดือนก่อน +2

      അസിൻ ഭയങ്കര ഓവർ ആയിരുന്നു.വിജയ് ok ആണ്

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +6

    Hindi Bodyguard was India's most grossing movie of the year!

  • @jayashreeks9417
    @jayashreeks9417 ปีที่แล้ว +3

    നല്ല ഒരു സിനിമ പക്ഷെ മലയാളത്തിൽ അത്ര ഹിറ്റല്ലായിരുന്നു എന്ന് തോന്നുന്നു. പക്ഷെ ഹിന്ദി തമഴ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്

  • @ekru6717
    @ekru6717 ปีที่แล้ว +3

    മലയാളo വേർഷന്റെ പകുതിക്ക് വരില്ല തമിഴ് bodyguard 🔥

  • @ashoktsam3355
    @ashoktsam3355 ปีที่แล้ว +2

    കാവലൻ 😍

  • @vipinns6273
    @vipinns6273 ปีที่แล้ว +4

    😍👌👏👍♥️

  • @aruntmanoj8562
    @aruntmanoj8562 ปีที่แล้ว +2

    വിജയ് sir

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 11 หลายเดือนก่อน +3

    പ്രണാമം 🌹

  • @anasshajahan2902
    @anasshajahan2902 ปีที่แล้ว +4

    ആദ്യം 👍👍👍👍

  • @ithningalkkariyumo3133
    @ithningalkkariyumo3133 11 หลายเดือนก่อน +3

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരുന്നവർ എല്ലാം പെട്ടെന്ന് മരണ പെടുന്നു, ഡെന്നിസ് ജോസഫ്,ജോൺ പോൾ, മാമൂക്കോയ, സിദ്ദിഖ്,

    • @sakkeenabeevi3334
      @sakkeenabeevi3334 10 หลายเดือนก่อน

      Orupaksha siddeek sir etil vannilla enkil ennum jeevihirunnana

    • @peterweb
      @peterweb 10 หลายเดือนก่อน

      When this program was started, one person commented here-Siddique's life is short. I am searching the name of that person in the comment box after the death of Siddique.
      name of that commenter in the comment box after Siddique Sir's death.

    • @abysamuel4896
      @abysamuel4896 2 หลายเดือนก่อน +2

      @@peterwebyes man he specifically mentioned about his difficulty in breathing… right

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +2

    💙💙💙

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว +2

    ❤️❤️❤️

  • @rex25jk26
    @rex25jk26 ปีที่แล้ว +4

    ഇതുപോലെ ഉള്ള ആക്ഷനും narration um പോലെ akum അര്ടിസ്റ്റ് നോട്‌ കഥപറയുന്നത് 🌚 date aka സ്പോട്ടിൽ കിട്ടിക്കാണും.

  • @suhairkvk
    @suhairkvk ปีที่แล้ว +3

    ❤❤

  • @sreekumar3606
    @sreekumar3606 ปีที่แล้ว

    All time fav muve

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 ปีที่แล้ว +1

    💛💛💛💛💛💛

  • @deemediakerala4604
    @deemediakerala4604 ปีที่แล้ว

    അടിപൊളി വെബ് സിരിസ് കാണണമെങ്കിൽ വന്നോളു✌️🎬🎥

  • @nikilkrrishna288
    @nikilkrrishna288 ปีที่แล้ว +16

    Bodyguard The most beautiful love story ever told! 💜

  • @MsRoshith
    @MsRoshith ปีที่แล้ว +2

    💗

  • @noushad2777
    @noushad2777 ปีที่แล้ว +2

    👍👍👍🤩

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @midhunnm1987
    @midhunnm1987 11 หลายเดือนก่อน +1

    Sidique good story teller...

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +1

    ഹായ് 😍😍

  • @fenilfahad513
    @fenilfahad513 ปีที่แล้ว +1

    👍👍😍😍

  • @mrboban5049
    @mrboban5049 ปีที่แล้ว +5

    മേ ഹൂ നാ ,കുച്ച് കുച്ച് ഹോ ത്താ ഹെ ,എന്നീ സിനിമകൾ ആരു അറിയാത്ത വിധത്തിൽBlend ചെയ്ത് ബോഡി ഗാർഡ് ആക്കി .

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +5

    ബോഡീഗാർഡ്👍

  • @noufal2322
    @noufal2322 ปีที่แล้ว +2

    👍🥰

  • @afvinlebowski5219
    @afvinlebowski5219 ปีที่แล้ว +1

    ❤️

  • @designerpaperbags
    @designerpaperbags ปีที่แล้ว +8

    ഇത്രയും എപ്പിസോഡ് എത്തിയത് അറിയുന്നില്ല...

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว

      സത്യം

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว +2

    👍🏻

  • @latheef1987
    @latheef1987 ปีที่แล้ว +3

    സഫാരി ചാനലിന് നല്ല ഒരു എഡിറ്റർ ഇല്ലേ ? ഒരുപാട് ലാഗും തപ്പി തടയലും ഒന്നും കട്ട് ചെയ്ത് മാറ്റാതെ വീഡിയോ പോസ്റ്റ് ചെയുന്നു ?
    ഒരുപാട് പേർ ഇഷ്ടപ്പെടുന്ന പ്രോഗ്രാം ആണ് ഒന്നുമെച്ചപ്പെടുത്തിക്കൂടേ ?

  • @omkar8247
    @omkar8247 ปีที่แล้ว +1

    👍👍

  • @ziraaj3597
    @ziraaj3597 ปีที่แล้ว

    Siddik sirnte kaykondulla aakshans
    Valare manoharamaanu

  • @sinilalks7270
    @sinilalks7270 ปีที่แล้ว +1

    Hajar ❤️

  • @aginchackacherry9234
    @aginchackacherry9234 ปีที่แล้ว +1

    Madhu sirinte charithram ennilude plan cheyyamo?

  • @praveenpm4109
    @praveenpm4109 ปีที่แล้ว +12

    വേട്ടക്കാരനോ.. കാവൽകരനോ അങ്ങനെ എതോ ഒരു പടം 😀😀

  • @askarpmr
    @askarpmr ปีที่แล้ว +1

    ഓരോ എപ്പിസോഡും കണ്ടതിനു ശേഷം അതിൽ പറഞ്ഞിരിക്കുന്ന സിനിമ ഒന്ന് മുഴുവനായി കാണും... ഇന്നിപ്പോ ഒരേ സിനിമ തന്നെ മൂന്ന് ഭാഷകളിൽ കണ്ടു തീർക്കണമല്ലോ പടച്ചോനെ...

  • @sreejithkallada
    @sreejithkallada ปีที่แล้ว +6

    ഇതിൽ ത്യാഗരാജ് ഒരു മിസ് കാസ്റ് ആയിരുന്നു

    • @dreamshore9
      @dreamshore9 ปีที่แล้ว +1

      He was central charactet

    • @rishal1189
      @rishal1189 15 วันที่ผ่านมา

      Perfect aayrnnu

  • @gmailkerala
    @gmailkerala ปีที่แล้ว

    i watched bodyguard @ theatre....

  • @vidhyarahul
    @vidhyarahul ปีที่แล้ว +9

    I was under the impression Bodygaurd was remade to Tamil & Hindi after it's success in Malayalam, until this episode. Vijay always has a knack to grab hit stories. That's his success factor too.. 👍

  • @vijeeshvijyan291
    @vijeeshvijyan291 ปีที่แล้ว

    Yes i am Hiar

  • @lostlove3392
    @lostlove3392 ปีที่แล้ว

    Bodyguard and Paavam Paavam Rajakumaran kurachu similarity undu. Paavam Paavam Rajakumaranil letter aayirunnu, Bodyguardil phone.

  • @svs3715
    @svs3715 ปีที่แล้ว +2

    Njan aadhyam kandathu Hindi anu.
    Pinne Tamil
    Kore khazhinjanu Malayalam kandathu.
    Njangal vijarichathu hindide remake aanenna .
    Ellam super ayirunnu

    • @revanth3508
      @revanth3508 ปีที่แล้ว

      Tamil was least impressive among the 3 languages

  • @salualex5284
    @salualex5284 ปีที่แล้ว

    Pl.continue.

  • @charlichayan
    @charlichayan ปีที่แล้ว

    ഹാജർ

  • @bijeeshchethana7819
    @bijeeshchethana7819 ปีที่แล้ว +3

    4minittil 401vews😍

  • @shameemmohamed8876
    @shameemmohamed8876 ปีที่แล้ว +1

    😊

  • @renind
    @renind ปีที่แล้ว +1

    Cochin haneefa's last movie Bodyguard.

  • @noushadpvnoushad4226
    @noushadpvnoushad4226 11 หลายเดือนก่อน

    Siddiqua sir khadh parayumbol repeat aavunud adhukoodi onnu sridhichal adi poliyannu

  • @mohammedshariq495
    @mohammedshariq495 ปีที่แล้ว

    😍

  • @sreeragssu
    @sreeragssu ปีที่แล้ว +3

    വിജയ് പുള്ളിയുടെ career ile ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോലുന്ന ടൈമിലാണ് കാവലൻ റിലീസ് ആകുന്നത്. 2007 il റിലീസ് ആയ പോക്കിരി ക്കു ശേഷം വിജയ് ക്കു ഒരു നല്ല വിജയ ചിത്രം ഇല്ലായിരുന്നു.. അതിൽ നിന്നും വിജയ് ക്കു നല്ലൊരു തിരിച്ചു വരവായിരുന്നു കാവലൻ.. അതിനു ശേഷം ആ വർഷം അവസാനം ഇറങ്ങിയ വേലായുധവും വിജയമായി..

    • @busownerbabu6828
      @busownerbabu6828 ปีที่แล้ว +1

      പോക്കിരി കഴിഞ്ഞ് ഹിറ്റ്‌ ഉണ്ടായിരുന്നില്ല. പിന്നെ വന്ന ആദ്യത്തെ ഹിറ്റ്‌ വേട്ടക്കാരൻ ആണ്, കാവലൻ അല്ല🙏

  • @seenacherian5697
    @seenacherian5697 ปีที่แล้ว +2

    തമിഴിൽ രാജ്കിരണും മലയാളത്തിൽ മുരളിയും ഒരു പ്രത്യേകത തന്നെയാണ്

    • @deepakdezz5385
      @deepakdezz5385 ปีที่แล้ว +1

      അവർ ബന്ധുക്കൾ ആണ്

  • @peterweb
    @peterweb 11 หลายเดือนก่อน +2

    Sorry to know your health condition.

  • @babupk4647
    @babupk4647 ปีที่แล้ว

    👍👍👍

  • @BibleMalayalamAudio
    @BibleMalayalamAudio ปีที่แล้ว +5

    Bodyguard story തമിഴിന് anu kuduthal യോജിച്ചthu

  • @augustinmaria8268
    @augustinmaria8268 ปีที่แล้ว

    I have seen Tamil body Guard shooting in vellur VIT campus in Chennai 2010

  • @kbuluwar1448
    @kbuluwar1448 ปีที่แล้ว

    👍❤️❤️

  • @back2nature000
    @back2nature000 ปีที่แล้ว +1

    Edakku soda pottikkunna sound nirthamo