വളരെ ഭംഗിയായി ഒരാൾ പഴയകാല സംഭവങ്ങൾ അയവിറക്കുമ്പോൾ ചെറിയ ചെറിയ ഓർമപ്പിശകുകൾ ഉണ്ടാകാം.. അത് പെരുപ്പിക്കുന്നത് ഉചിതമായ നടപടിയല്ല... സിദ്ദീഖ് സാറിന് അഭിനന്ദനങ്ങൾ..
അയാൾ കഥ എഴുതുകയാണ് സിനിമാ പ്രേതെകിച്ചു പാട്ടുകൾ വല്യ ഹിറ്റ്👌 ജോൺ അങ്കിളിന്റെ വനിതയിൽ വന്ന ജീവിതനുഭവo വായിച്ചത് ഓർമ്മിക്കുന്നു. ചിരിപ്പിക്കുന്ന അടിപൊളി കഥകൾ
സംഗീത സംഗമത്തിൽ ആദ്യഗാനം അവതരിപ്പിച്ചത് മമ്മൂക്കയായിരുന്നു.ദാസേട്ടൻ പാടി 'പത്മതീർത്ഥമേ ഉണരൂ...'ജോണിസാഗരിക ലൈവ് റെക്കോഡ് ചെയ്ത് കാസറ്റുകൾ പുറത്തിറക്കിയിരുന്നു.സൂപ്പർ പ്രോഗ്രാം
ഒരാൾ സിനിമയക്കാൻ ഒരു കഥ കണ്ടെത്തുന്നു, സൗഹൃദത്തിന്റെ പേരിൽ അത് വിട്ടു കൊടുക്കുന്നു.. ഇന്ന് മറ്റുള്ളവന്റെ കഥ മോഷ്ടിച്ചു സിനിമ ചെയ്യുന്നവരെ കുറിച്ച് ഓർത്തുപോയി
സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ സിനിമകൾ ആയാലും സിദ്ദിഖ് സ്വാതന്ത്ര സംവിധാനം ചെയ്ത സിനിമകളയാലും നല്ല പാട്ടുകൾ ഈ സിനിമകളിൽ എല്ലാം തന്നെയുണ്ട്.. ഈ അവസാനം ഇറങ്ങിയ കുറച്ച് സിനിമകളിലാണ് പഴയ മികവ് ഇല്ലാതെ പോയത്..
സിദ്ദിഖ് സർ പറഞ്ഞതിൽ ഓർമ പിശക് ഉണ്ട് ശെരിക്കും വിന്ധ്യൻ ഒളിവിൽ ഇരുന്നു നിങ്ങള്ക്ക് കത്ത് എഴുതിയത് കാബൂളിവാല കണ്ടിട്ടാണ്... റിലീസിന് മുന്നേ കുറെ സൂപ്പർ താര ചിത്രങ്ങൾക്ക് ഒപ്പം ഇറങ്ങുന്ന സൂപ്പർ താരം ഇല്ലാത്ത കാബൂളിവാല വിജയിക്കില്ല എന്നൊരു സംസാരം ഫിലിം ഫീൽഡിൽ ഉണ്ടാരുന്നു. ബട്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കാബൂളി സൂപ്പർ ഹിറ്റ് ആയി.. ആ സമയത്ത് അതിനെ പ്രശംസിച്ചാണ് വിന്ധ്യൻ എഴുതിയത്. കാബൂളി 100-)0 ഡേ പരസ്യം വിന്ദ്യന്റെ കത്ത് വച്ചു പോസ്റ്റർ ചെയ്യുന്നത് അങ്ങനെ ആണ്.. പിന്നീട് ഇതിൽ കുറ്റ ബോധം തോന്നിയ സിദ്ദിഖ് ലാൽ വിന്ധ്യന് വേണ്ടി ചെയ്ത പടമാണ് മാന്നാർ മത്തായി... പ്രൊഡ്യൂസർ ആരുന്ന മാണി c കാപ്പന് ഫുൾ ക്രെഡിറ്റ് കൊടുത്ത് സിദ്ദിഖ് ലാൽ മാറി നിന്നപ്പോൾ വിന്ദ്യന്റെ കടങ്ങൾ മാണി c കാപ്പൻ settle ചെയ്തു.... (ഇത് വർഷങ്ങൾക്കു മുന്നേ ഒരു ഓണക്കാലത്തു സിദ്ദിഖ് ലാൽ നാനയ്ക്ക് നൽകിയ ഇന്റർവ്യൂ ലെ ആണ് )
പാരലൽ കോളേജ് എന്ന് പറയുന്ന മുകേഷും ശ്രീനിവാസനും അവതരിപ്പിച്ച നിങ്ങളുടെ സ്കിറ്റ് ഇന്ന് കണ്ടാലും ചിരിച്ചു മടുക്കും. അതുപോലെ ഏഷ്യാനെറ്റിൽ പണ്ട് അവതരിപ്പിച്ച മുകേഷ് ബാറിൽ ഇരുന്ന് ഫോൺ ചെയ്തു നമ്പർ മാറിപ്പോയി വേലക്കാരൻ ആയ കുഞ്ചനെ കൊണ്ട് വെടിവെപ്പിച്ചു കൊല്ലുന്നത് അടിപൊളി സ്കിറ്റ് ആയിരുന്നു
Mr സിദീഖ് നിങ്ങളെ എപ്പിസോഡുകൾ എല്ലാം കാണാറുണ്ട് പക്ഷെ ഇത്രക്ക് അനുഭവം ഉള്ള ഒരാളക്കുന്നു ഇൻസ്‌പ്രക്ഷൻ കിട്ടുന്നില്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് stage ഷോന്റെ കഥ തുടങ്ങിയപ്പോൾ മനസിലായി നിങ്ങൾ ഇപ്പോൾ ആണ് ഇതിലേക്ക് വന്നത് എനി അങ്ങോട്ട് പൊളിക്കും 👍
നിങ്ങളുടെ Site ഇലെ old episodes Maintenance കഴിയാറായില്ലെ കുറെ നാളായി കണ്ടിട്ട് ദയവു ചെയ്തു രണ്ടു ആഴ്ച മുമ്പ് ഉള്ളത് മുതൽ provide ചെയ്യുക സഞ്ചാരം Old Episodes
Cheytha karyamgal Ellam success aanenkil ath valare valya karyam thanne. Aarkum oru unsuccessful moment undakumallo ath koode parayu sir ennalalle ningale nokki padiklan ullavark oru experience feel cheyyan pattollu.....
ഇടവേള സമയത്ത് അല്ലല്ലോ ചങ്ങാതീ. അവസാനമല്ലേ. 🙄 അയ്യോ അത് ഇപ്പോഴും തുടരുന്നു ട്ടോ. ഞാൻ അതുകൊണ്ട് രാവിലെ പത്ര വായനയ്ക്ക് മുമ്പ് മാത്രമേ ശ്രവിക്കാറുള്ളൂ. 😀🤝
ഹേയ് അങ്ങനെ ഒന്നും ഇല്ല ട്ടോ ചങ്ങാതീ. എങ്കിൽ അതിനേക്കാൾ ആശ്രയിക്കുക 'ഗാന്ധിനഗറിലെ ' നോവലിസ്റ്റിനെ അല്ലേ. "മഞ്ഞ ഗൂർഖയെന്ന് " വിശേഷിപ്പിച്ച ആ ശങ്കരാടി കഥാപാത്രത്തെ. 😂👍🏼
അന്ന് ലാൽ കൂടി ഉണ്ടായിരുന്നു ദാരിദ്ര്യം നൽകിയ അനുഭവങ്ങളും നമ്മളും അത് കൊണ്ടാണ് പറയുന്നത് ചെറുപ്പത്തിൽ ബുദ്ധിമുട്ട് ആയിരുന്നേലും എന്തു സന്തോഷമായിരുന്നു...
തളള് അല്ല ഇത് പോലെ പലരേയും ഒതുക്കിയാണ് അങ്ങേര് ഇവിടെ നിലനില്‍ക്കുന്നത്..അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്..എന്ന് കരുതി ശ്രീരാമനും മമ്മൂട്ടിയൂമായി യാതൊരു പ്രശ്നവുമില്ല..മമ്മൂട്ടി മുൻ കൈ എടുത്താണ് അങ്ങേരെ കൊണ്ട് പോകാൻ നിർദ്ദേശിച്ചത്..അപ്പോ മമ്മൂട്ടിക്ക് ആ പ്രവൃത്തി ഇഷ്ടമായില്ല..അത് സാധാരണമാണ്..അങ്ങേര് അത് മനസിൽ വെയ്ക്കാതെ പറഞ്ഞു അതാണ് അങ്ങേരുടെ വ്യക്തിത്വം ...ഈസ്റ്റ് കോസറ്റ് വിജയനും ചേര്‍ന്നാണ് ശ്രീരാമനെ പുറത്താക്കിയത് എന്നും സിദ്ധിഖ് പറഞ്ഞു അത് എല്ലാവരും വിഴുങ്ങിയോ🤭..So mammootty will remain same ..until his death ..Leave this kind of bullshits
@@ashiqmy4920 അത് ഒരുമാതിരി superiority complex കെന്ടുമാണ്. ഒരു lord and servant attitude. മമ്മൂട്ടിക്കു ഒരോസ്തലത്തും പുള്ളിയേക്കാളും status കുറന്ച friends ഉന്ട്. പുള്ളി ആ ഏരിയയില് വരുമ്പോള് ഇവരെ വിളിക്കും . He likes to chat and spend time with them and he will be the Center of attraction. If the other person says no when he call for the get together, then they are out of the preference and that may have consequences with their chances in the movie field. This is what I heard, but I don’t know any first hand knowledge on this.
shooo chirichu chirichu oru vazhiyayi...🤣🤣🤣enthaaaallee...oral audien ennoke parayuka enn vachal..ottum englishil pandithyam illa...cheeee...lajjaaavaham..mlecham..chellu suhruthe..paniyonnum illenki ithu pole bhasha adisthanathil ellarudeyum thettukuttangal thiruthi kodukku...thankale polulla bhasha snehikal aanu ee naadinu aavashyam...abhinanthanangal 😃😃 by the by chettante vivaram aalukale dharippikkan vendi alla ee coment ittath ennullathanu eka ashwasam..ayirunnenkil oru videoyil mathram ittene..ee series thudangiyapol thott adhehathinu vivaram pakarnnu kodukkan ulla thaankalude porattathinum ee ashrantha parishramathinum ente vineethamaya namaskaram..😊😊
Siddhik sir, സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ കാണിച്ച ആ മുന്നൊരുക്കങ്ങളുടെ 10 ൽ ഒന്ന് ഇവിടെ കാണിക്കാമായിരുന്നു...1st എപിസോഡ് മുതൽ ഉള്ള സ്ഥിരം പ്രേക്ഷകനാണ് ഞാൻ..എല്ലാ എപ്പിസോഡിലും കഥകൾ scattered ആയി പോകുന്നു
സ്റ്റേജ് ൽ show അവതരിപ്പിക്കുന്നതും സിനിമ തയ്യാറാക്കുന്നതും ചാർട്ടും സ്ക്രിപ്പിറ്റും ഒക്കെ തയ്യാറാക്കിയിട്ടാണ്. ആത്മകഥ പറയുന്നത് ഓർമ്മയിൽ ചികഞ്ഞിട്ടാണ്..
മ് പുള്ളി വീണ്ടും അത് ആവർത്തിക്കുന്നു.🙄 പക്ഷേ ഓഡിയൻസ് എന്ന് പറയുന്നുണ്ട് ട്ടോ ചങ്ങാതീ. ഞാൻ കരുതി പുള്ളി തിരുത്തിയത് ആണെന്ന്. ങ്ഹാ വിട്ടു കളയാം നമുക്ക്. ശീലങ്ങൾ മാറ്റുക എളുപ്പമുള്ള കാര്യമല്ല തന്നെ. 🤝
Ayal kadha eyuthakayanu...... Athu ningalku thaney idukaam aayirnu...... First half vere level aayirnu👌..... But second half tholachu.... കൈയുന്നു poyi
40 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ എങ്ങിനെ ഒരാൾക്ക് ഇത്ര കൃത്യമായി പറയാൻ കഴിയുന്നത്. അന്നു നടന്ന സംഭാഷണങ്ങൾ വരെ പറയുന്നു 😄 മുക്കാൽ ഭാഗവും സിദ്ധീക്കിന്റെ ഭാവനയിൽ ഉണ്ടാക്കുന്നതായിരിക്കും. കേൾക്കുന്ന നമ്മൾ പൊട്ടന്മാർ അല്ലാതെന്താ പറയുക
വളരെ ഭംഗിയായി ഒരാൾ പഴയകാല സംഭവങ്ങൾ അയവിറക്കുമ്പോൾ ചെറിയ ചെറിയ ഓർമപ്പിശകുകൾ ഉണ്ടാകാം.. അത് പെരുപ്പിക്കുന്നത് ഉചിതമായ നടപടിയല്ല...
സിദ്ദീഖ് സാറിന് അഭിനന്ദനങ്ങൾ..
Ollo
Lol
കേൾക്കാൻ കൊതിക്കുന്ന 👍❤️ സിദ്ദിഖ് തുടരുക
അഭിനന്ദനങ്ങൾ 👍
അയാൾ കഥ എഴുതുകയാണ് സിനിമാ പ്രേതെകിച്ചു പാട്ടുകൾ വല്യ ഹിറ്റ്👌
ജോൺ അങ്കിളിന്റെ വനിതയിൽ വന്ന ജീവിതനുഭവo വായിച്ചത് ഓർമ്മിക്കുന്നു. ചിരിപ്പിക്കുന്ന അടിപൊളി കഥകൾ
സംഗീത സംഗമം കാണാൻ പോയിട്ട് സ്റ്റേഡിയത്തിനകത്ത് കയറാൻ പറ്റാതെ പുറത്തു നിന്ന് പാട്ടുകേട്ട് പോന്ന ഓർമ്മകൾ🙂🙂
ഏത് വർഷം?
ഡെന്നീസേട്ടന്‍ 31എപിസോഡ് വരെ കഥകള്‍ പറഞ്ഞു...
സിദ്ധിക്കേട്ടന്‍ 31കഴിഞ്ഞ് പോകുന്നതില്‍ വലിയ സന്തോഷം
ക്രോണിക് ബാച്ചിലിറിന്റെ ക്ലൈമാക്സ് കണ്ടു ഇന്നും അറിയാതെ കണ്ണു നിറഞ്ഞു, ഇന്ദ്രജയും മമ്മൂക്കയും തമ്മിലുള്ള സീൻ ഒരു രക്ഷയും ഇല്ല, ഇക്കാ 🔥🔥🔥❤️❤️❤️
നിങ്ങളുടെ സംഘാടക മികവിന് മുമ്പിൽ നമിക്കുന്നു🙏🙏🙏
കലാഭവനിൽ സിദ്ധിക്ക് എന്ന പ്രതിഭ വന്നതിന് ശേഷമാണ് ഒരു Boost up ഉണ്ടായത്
അത് സത്യം
സംഗീത സംഗമത്തിൽ ആദ്യഗാനം അവതരിപ്പിച്ചത് മമ്മൂക്കയായിരുന്നു.ദാസേട്ടൻ പാടി 'പത്മതീർത്ഥമേ ഉണരൂ...'ജോണിസാഗരിക ലൈവ് റെക്കോഡ് ചെയ്ത് കാസറ്റുകൾ പുറത്തിറക്കിയിരുന്നു.സൂപ്പർ പ്രോഗ്രാം
അടിപൊളി പരിപാടി SGK thank you
സിദ്ദിക്കിന്‍റെ സംസാരം രസകരമാണെങ്കിലും ലാഗിംഗാണ്.
2x il ittu kandaal speedil kanaam
അയാൾ കഥ എഴുതുകയാണ് നല്ല സിനിമ ആയിരുന്നു 👍🏻👍🏻👍🏻❤️❤️❤️
ഞാൻ തീയറ്ററിൽ കണ്ട പടമാണ്
Ennit enna patti
@@abdullatheefparappadan 🤦🏻♂️😄❤️
Hit ആണോ
ഒരാൾ സിനിമയക്കാൻ ഒരു കഥ കണ്ടെത്തുന്നു, സൗഹൃദത്തിന്റെ പേരിൽ അത് വിട്ടു കൊടുക്കുന്നു.. ഇന്ന് മറ്റുള്ളവന്റെ കഥ മോഷ്ടിച്ചു സിനിമ ചെയ്യുന്നവരെ കുറിച്ച് ഓർത്തുപോയി
സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ സിനിമകൾ ആയാലും സിദ്ദിഖ് സ്വാതന്ത്ര സംവിധാനം ചെയ്ത സിനിമകളയാലും നല്ല പാട്ടുകൾ ഈ സിനിമകളിൽ എല്ലാം തന്നെയുണ്ട്.. ഈ അവസാനം ഇറങ്ങിയ കുറച്ച് സിനിമകളിലാണ് പഴയ മികവ് ഇല്ലാതെ പോയത്..
സിദ്ദിഖ് സർ പറഞ്ഞതിൽ ഓർമ പിശക് ഉണ്ട് ശെരിക്കും വിന്ധ്യൻ ഒളിവിൽ ഇരുന്നു നിങ്ങള്ക്ക് കത്ത് എഴുതിയത് കാബൂളിവാല കണ്ടിട്ടാണ്... റിലീസിന് മുന്നേ കുറെ സൂപ്പർ താര ചിത്രങ്ങൾക്ക് ഒപ്പം ഇറങ്ങുന്ന സൂപ്പർ താരം ഇല്ലാത്ത കാബൂളിവാല വിജയിക്കില്ല എന്നൊരു സംസാരം ഫിലിം ഫീൽഡിൽ ഉണ്ടാരുന്നു. ബട്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കാബൂളി സൂപ്പർ ഹിറ്റ് ആയി.. ആ സമയത്ത് അതിനെ പ്രശംസിച്ചാണ് വിന്ധ്യൻ എഴുതിയത്. കാബൂളി 100-)0 ഡേ പരസ്യം വിന്ദ്യന്റെ കത്ത് വച്ചു പോസ്റ്റർ ചെയ്യുന്നത് അങ്ങനെ ആണ്.. പിന്നീട് ഇതിൽ കുറ്റ ബോധം തോന്നിയ സിദ്ദിഖ് ലാൽ വിന്ധ്യന് വേണ്ടി ചെയ്ത പടമാണ് മാന്നാർ മത്തായി... പ്രൊഡ്യൂസർ ആരുന്ന മാണി c കാപ്പന് ഫുൾ ക്രെഡിറ്റ് കൊടുത്ത് സിദ്ദിഖ് ലാൽ മാറി നിന്നപ്പോൾ വിന്ദ്യന്റെ കടങ്ങൾ മാണി c കാപ്പൻ settle ചെയ്തു....
(ഇത് വർഷങ്ങൾക്കു മുന്നേ ഒരു ഓണക്കാലത്തു സിദ്ദിഖ് ലാൽ നാനയ്ക്ക് നൽകിയ ഇന്റർവ്യൂ ലെ ആണ് )
അയാൾ കഥയെഴുതുകയാണ് 😁💯💥
ശരിക്കും സിദിക്കാണ് ഇ പടത്തിന്റെ ഫുൾ കഥ എഴുതിയിരുന്നതെങ്കിൽ ഇതിന്റെ ക്ലൈമാക്സ് കുറച്ചു കൂടി നന്നാകും ആയിരുന്നു (അയാൾ കഥ എഴുതുകയാണ് )
This man is a genius
പാരലൽ കോളേജ് എന്ന് പറയുന്ന മുകേഷും ശ്രീനിവാസനും അവതരിപ്പിച്ച നിങ്ങളുടെ സ്കിറ്റ് ഇന്ന് കണ്ടാലും ചിരിച്ചു മടുക്കും. അതുപോലെ ഏഷ്യാനെറ്റിൽ പണ്ട് അവതരിപ്പിച്ച മുകേഷ് ബാറിൽ ഇരുന്ന് ഫോൺ ചെയ്തു നമ്പർ മാറിപ്പോയി വേലക്കാരൻ ആയ കുഞ്ചനെ കൊണ്ട് വെടിവെപ്പിച്ചു കൊല്ലുന്നത് അടിപൊളി സ്കിറ്റ് ആയിരുന്നു
Kunjan alla harisree asokan.
@@dileepanvm2599 ok, sheriyanu
Superb excellent
God bless you....
അന്നത്തെ ഓരോ സംഭവങ്ങളും 😍👌👌
I'am very much thrilled upon the way Siddique Episodes are going on.
SAGAR KOTTAPPURAM !!!!🤩
Feeling truth in every sentences ❤️
Mr സിദീഖ് നിങ്ങളെ എപ്പിസോഡുകൾ എല്ലാം കാണാറുണ്ട് പക്ഷെ ഇത്രക്ക് അനുഭവം ഉള്ള ഒരാളക്കുന്നു ഇൻസ്‌പ്രക്ഷൻ കിട്ടുന്നില്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് stage ഷോന്റെ കഥ തുടങ്ങിയപ്പോൾ മനസിലായി നിങ്ങൾ ഇപ്പോൾ ആണ് ഇതിലേക്ക് വന്നത് എനി അങ്ങോട്ട് പൊളിക്കും 👍
സൂപ്പർ....👌👌👌
Sir, there is no word called audien. Audience is the right word
നിങ്ങളുടെ Site ഇലെ old episodes
Maintenance കഴിയാറായില്ലെ
കുറെ നാളായി കണ്ടിട്ട്
ദയവു ചെയ്തു രണ്ടു ആഴ്ച മുമ്പ് ഉള്ളത് മുതൽ provide ചെയ്യുക
സഞ്ചാരം Old Episodes
Event Management ആണ് ഇത്രയും വിശദമായി പറഞ്ഞ ഈ കാര്യങ്ങളുടെ ഒറ്റ പ്രയോഗം 😊.. അത് മാത്രം പറഞ്ഞില്ല എന്ന് മാത്രം..
Ayal kadhayezhuthukayanu athum angayude thought ayirunno🔥
Siddique sir nte thalayil kadhakalude koombaramanallo ,,
Big brother thottu poyi,,,pakshe ningalude thalayil ninnum iniyum blockbuster srishttikkappedum ennu enikk urappanu
SGK Kapico resort pollikkunnathinodu Ningalude prathilaranam onnnu parayamo..
Cheytha karyamgal Ellam success aanenkil ath valare valya karyam thanne. Aarkum oru unsuccessful moment undakumallo ath koode parayu sir ennalalle ningale nokki padiklan ullavark oru experience feel cheyyan pattollu.....
ഈ ഷോയെ പറ്റി ഗായത്രി അശോക് പറഞ്ഞിട്ടുണ്ട്.. ഗായക പീതാംബരം..
Nice talk 👍
നിലവാരം ഇല്ലാത്ത negative comments
എല്ലാം വേണമല്ലോ ചങ്ങാതീ. ഇരുട്ട് കുറച്ച് വിഷമമായി അനുഭവപ്പെടുമ്പോൾ ആണല്ലോ വെളിച്ചത്തിന്റെ ശോഭ കൂടുന്നത്.
👏🤝
ഇ പറയുന്ന show youtube ൽ കിട്ടുമോ?
വന്നല്ലോ 💙
Sidhikka👍🏻❤️
ഞാനും_ലാലും 🥰🥰
Safari team thank you for removing the bomb sound during interval
ഇടവേള സമയത്ത് അല്ലല്ലോ ചങ്ങാതീ. അവസാനമല്ലേ. 🙄
അയ്യോ അത് ഇപ്പോഴും തുടരുന്നു ട്ടോ. ഞാൻ അതുകൊണ്ട് രാവിലെ പത്ര വായനയ്ക്ക് മുമ്പ് മാത്രമേ ശ്രവിക്കാറുള്ളൂ.
😀🤝
Pandu it was during interval..used to get scared while driving.
@@mathewaju🙄 അയ്യോ ചങ്ങാതീ.
😀
Sagar Kottappuram character Varghese Valavil(Mukhamudra)il ninnu inspired aayirunno?
ഹേയ് അങ്ങനെ ഒന്നും ഇല്ല ട്ടോ ചങ്ങാതീ. എങ്കിൽ അതിനേക്കാൾ ആശ്രയിക്കുക 'ഗാന്ധിനഗറിലെ ' നോവലിസ്റ്റിനെ അല്ലേ.
"മഞ്ഞ ഗൂർഖയെന്ന് " വിശേഷിപ്പിച്ച ആ ശങ്കരാടി കഥാപാത്രത്തെ.
😂👍🏼
@@SabuXL Varghese Valavil and Sagar Kottappuram similarities - madness, clever, pala magazinesil verre peril novel ezhuthum.
@@lostlove3392 ഓക്കെ ചങ്ങാതീ 😀🤝
❤കേൾക്കാൻ ഇമ്പം ഉള്ള വാക്കുകൾ ❤❤❤❤❤
ലാൽജോസിന്റെ എപ്പിസോഡ്സ് കാണാൻ പറ്റുന്നില്ല. ഞാൻ പണ്ട് കണ്ടതാണ് ഫ്രണ്ടിന് സജ്ജസ്റ് ചെയ്തിട്ടു അവൻ നോക്കിയപ്പോൾ കാണാനില്ല.
Remove ചെയ്തിട്ട് കാലങ്ങളായി. കാരണമറിയില്ല
@@syamsagar439 😐
സിദ്ദിഖ് സർ സ്വന്തമായി ചാനൽ തുടങ്ങി ഈ പറഞ്ഞതൊക്കെ കുറച്ചു കൂടി ഡീറ്റൈൽ ആയിട്ട് പറയുന്നതോടൊപ്പം പറയാൻ മറന്നതും കൂടി പറഞ്ഞാൽ ഗംഭീരമാകും
അതൊന്നും എളുപ്പം അല്ല ചങ്ങാതീ. അതു കഴിഞ്ഞാൽ പിന്നെ ചാനൽ ചുമ്മാ നോക്കുകുത്തി ആയി തീരുമല്ലോ.
ഈ തീരുമാനം തന്നെ ഉചിതം.
👏🤝
@@SabuXL ..ഇദ്ദേഹത്തിന്റെ സിനിമകളിലെ സെറ്റുകളിൽ നടന്ന സംഭവങ്ങളുടെ 1% പോലും പറഞ്ഞു കാണില്ല
@@beatyouofficial116 അതെ
60 episode പോകുമോ?
It will break the century
Nope 40-50 maximum i guess
😍👌👏👍♥️
Chronic bachelar മുതൽ പിന്നീടുള്ള സിനിമകൾക്ക് ഒന്നും തന്നെ ആദ്യ സിനിമകളുടെ quality ഉണ്ടായിട്ടില്ല
അന്ന് ലാൽ കൂടി ഉണ്ടായിരുന്നു
ദാരിദ്ര്യം നൽകിയ അനുഭവങ്ങളും
നമ്മളും അത് കൊണ്ടാണ് പറയുന്നത് ചെറുപ്പത്തിൽ ബുദ്ധിമുട്ട് ആയിരുന്നേലും എന്തു സന്തോഷമായിരുന്നു...
അയാൾ കഥയെഴുകയാണ് എന്ന സിനിമ ഇയാളുടെ കഥ ആയിരുന്നോ? ഒത്തിരി രസിച്ചു കണ്ട ചിത്രം
Ayal കഥ എഴുതുക ആണ് siddiquelal ആണ് direct എങ്കില് സൂപ്പർ മെഗാ hit ayenne
Excellent sidhique sir
ഒരു ചാൻസ് തരുമോ sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
തരാം.
സഫാരിയിൽ ചരിത്രം എന്നിലൂടെ പറയാൻ വരുന്നതിനു തൊട്ട് മുൻപ് ഉള്ള കാര്യങ്ങൾ വരെ പറഞ്ഞിട്ട് പോയ മതി എന്റെ കല്പന അല്ല അപേക്ഷ ആണ്
Good episode
സിദ്ധീഖ് സാർ പറയുന്ന കാര്യങ്ങൾ ഡൂൾ ന്യൂസിന്റെ വാർത്തയായി വരുന്നുണ്ട് 🙂
ചില സിനിമ ഗ്രൂപ്പുകളിലും
മമ്മൂട്ടി, നടൻ ശ്രീരാമന്റെ യാത്ര മുടക്കി എന്ന് കേട്ടപ്പോൾ പലരും ഇവിടെ ഇതൊക്കെ തള്ള് ആണെന്ന് പറഞ്ഞു ഓടി വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ☺️
വിഷകോല് 🙏🏻
😀
തളള് അല്ല ഇത് പോലെ പലരേയും ഒതുക്കിയാണ് അങ്ങേര് ഇവിടെ നിലനില്‍ക്കുന്നത്..അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്..എന്ന് കരുതി ശ്രീരാമനും മമ്മൂട്ടിയൂമായി യാതൊരു പ്രശ്നവുമില്ല..മമ്മൂട്ടി മുൻ കൈ എടുത്താണ് അങ്ങേരെ കൊണ്ട് പോകാൻ നിർദ്ദേശിച്ചത്..അപ്പോ മമ്മൂട്ടിക്ക് ആ പ്രവൃത്തി ഇഷ്ടമായില്ല..അത് സാധാരണമാണ്..അങ്ങേര് അത് മനസിൽ വെയ്ക്കാതെ പറഞ്ഞു അതാണ് അങ്ങേരുടെ വ്യക്തിത്വം
...ഈസ്റ്റ് കോസറ്റ് വിജയനും ചേര്‍ന്നാണ് ശ്രീരാമനെ പുറത്താക്കിയത് എന്നും സിദ്ധിഖ് പറഞ്ഞു അത് എല്ലാവരും വിഴുങ്ങിയോ🤭..So mammootty will remain same ..until his death ..Leave this kind of bullshits
@@ashiqmy4920 അത് ഒരുമാതിരി superiority complex കെന്ടുമാണ്. ഒരു lord and servant attitude. മമ്മൂട്ടിക്കു ഒരോസ്തലത്തും പുള്ളിയേക്കാളും status കുറന്ച friends ഉന്ട്. പുള്ളി ആ ഏരിയയില് വരുമ്പോള് ഇവരെ വിളിക്കും . He likes to chat and spend time with them and he will be the Center of attraction. If the other person says no when he call for the get together, then they are out of the preference and that may have consequences with their chances in the movie field. This is what I heard, but I don’t know any first hand knowledge on this.
മമ്മുക്ക തന്നെയാണ് പുള്ളി യെ പരിപാടിയിൽ എടുക്കണം എന്ന് പറഞ്ഞതും കേട്ടു.. ഒന്ന് പോയെടാ
Siddique Sir 👍 👌 👏
😍😘😍😘😍😘😍😍😍😍😍😍
😍😍😍😍😍😍😍😍😍😍😍
'' സിദ്ധിഖ് സർ '' ഫിംഗർപ്രിന്റ് '' എന്ന ചിത്രത്തെ കുറിച്ച് പരാമർശിച്ചു കണ്ടില്ലലോ ?
Super, super super
💖💖💖
💗💗
Pl. don't say audien😆 There is only audience ..
shooo chirichu chirichu oru vazhiyayi...🤣🤣🤣enthaaaallee...oral audien ennoke parayuka enn vachal..ottum englishil pandithyam illa...cheeee...lajjaaavaham..mlecham..chellu suhruthe..paniyonnum illenki ithu pole bhasha adisthanathil ellarudeyum thettukuttangal thiruthi kodukku...thankale polulla bhasha snehikal aanu ee naadinu aavashyam...abhinanthanangal 😃😃
by the by chettante vivaram aalukale dharippikkan vendi alla ee coment ittath ennullathanu eka ashwasam..ayirunnenkil oru videoyil mathram ittene..ee series thudangiyapol thott adhehathinu vivaram pakarnnu kodukkan ulla thaankalude porattathinum ee ashrantha parishramathinum ente vineethamaya namaskaram..😊😊
ഒളിവിലിരുന്ന് എഴുതിയ കത്ത് പരസ്യം ചെയ്തത് ഒരൊന്നൊന്നര സംഭവം തന്നെ ....
23 മത്തെ കമൻ്റെ ഞാൻ
1st ആണെന്ന് വിചാരിച്ചു പക്ഷേ മൂന്നാമത് ആയിപ്പോയി 😁
ഫസ്റ്റ് കമെന്റ് ഇട്ടാൽ എന്താണ് കിട്ടാൻ പോകുന്നത്.? ചെറിയ കുട്ടികളെ പോലെ.. നാണമില്ലേ.? 😁
@@musfarkhan9159 ഇല്ല ചേട്ടാ
@@musfarkhan9159 ഇങ്ങനെ ഒരു റിപ്ലേ ഇടാൻ നിങ്ങൾക്ക് നാണമില്ലേ
@@movieshubb6665
ഓഹ്.. നിങ്ങളും ഇതിന്റെ ആളായിരുന്നോ.? ഇന്ന് എത്ര വീഡിയോക്ക് ഫസ്റ്റ് കമെന്റിട്ടു നിങ്ങൾ.? 😄
👌👌👌
SABU PRAVADA 😍
👍👍
💖💖💖💖💖💖💖💖💖
Project management at its peak
Episode. 100
👍
Siddhik sir, സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുമ്പോൾ കാണിച്ച ആ മുന്നൊരുക്കങ്ങളുടെ 10 ൽ ഒന്ന് ഇവിടെ കാണിക്കാമായിരുന്നു...1st എപിസോഡ് മുതൽ ഉള്ള സ്ഥിരം പ്രേക്ഷകനാണ് ഞാൻ..എല്ലാ എപ്പിസോഡിലും കഥകൾ scattered ആയി പോകുന്നു
സ്റ്റേജ് ൽ show അവതരിപ്പിക്കുന്നതും സിനിമ തയ്യാറാക്കുന്നതും ചാർട്ടും സ്ക്രിപ്പിറ്റും ഒക്കെ തയ്യാറാക്കിയിട്ടാണ്. ആത്മകഥ പറയുന്നത് ഓർമ്മയിൽ ചികഞ്ഞിട്ടാണ്..
Life is not pre-planned
@@MallusYathra 👏🤝
@@martinpc3682 വളരെ ശരിയാണ് ചങ്ങാതീ 👏
കഥ തിരക്കഥ സംഭാഷണം സംവിധാനം സാബിത്ത്
😃
ഓഡിയൻ ?
മാക്ട പൊളിയുന്നതിന് കാരണം വിനയൻ സിദ്ദിഖിനെ തെറി വിളിച്ചതാണ് കാരണം എന്ന് കേട്ടിട്ടുണ്ട് ആ ചരിത്രം കൂടി പറയുമായിരിക്കും
തെറി വിളിക്കാനുള്ള കാരണം🙄
വിന്ധ്യനെക്കുടുക്കിയ ആ പരസ്യവാജകം എന്തെന്ന് അറിയാൻ താൽപര്യമുണ്ടായിരുന്നു
Aa sreenivasan aayula gulf show ye kurichu kirachu koodi parayarunnu
ഹിന്ദിയിൽ body guard എടുത്ത അനുഭവം ഒന്നു വിശദീകരിക്കാമോ dear സിദ്ധീഖ്?
വിശദീകരിക്കാം.
വന്നു അല്ലെ
Big brother sir cheyn paadilla ayirunnu
മാക്‌ട ഉണ്ടായതും ആ പ്രോഗ്രാമും അതിൽ പാടാൻ യേശുദാസ് ആദ്യം സമ്മതിക്കാതിരുന്നതും ഡീറ്റൈൽ ആയി ഗായത്രി അശോകിന്റെ എപ്പിസോഡിൽ ഉണ്ട്..
സിദ്ദിഖ് സാറിന്റെ പുല്ലേപ്പടി സ്കൂൾ of ഡ്രാമ യുടെ അത്രെയും വരില്ല മറ്റൊന്നും
First comment
👍❤️❤️
ഇന്നസെന്റ് ചേട്ടൻ ഒരേ ഹെൽമെറ്റ് ഇട്ട് പത്ത് പ്രാവശ്യം സ്റ്റേജിൽ വീണു എന്ന് പറഞ്ഞത് വലിയ തള്ള് ആകാനാണ് സാധ്യത....???
കേട്ടറിഞ്ഞ നീ അവിടെ നിക് കണ്ടു അനുഭവിച്ച അയാൾ പറയട്ടെ 🙄
@@ziya1013 യാതൊരു യുക്തിയും ഇല്ലാത്ത ഒരു സംഭവം തന്നെ ചങ്ങാതീ അത്.
താങ്കൾ ഒന്ന് മനസ്സിരുത്തി ചിന്തിച്ചാൽ മതി, കിട്ടും.
👍🏼🤝
@@ziya1013 മലയാളിക്ക് ഒരു അബദ്ധമേ പറ്റൂ... ഒന്ന് മനസ്സിരുത്തി ആലോചിക്ക്...🥵
Audience
മ് പുള്ളി വീണ്ടും അത് ആവർത്തിക്കുന്നു.🙄
പക്ഷേ ഓഡിയൻസ് എന്ന് പറയുന്നുണ്ട് ട്ടോ ചങ്ങാതീ.
ഞാൻ കരുതി പുള്ളി തിരുത്തിയത് ആണെന്ന്.
ങ്ഹാ വിട്ടു കളയാം നമുക്ക്. ശീലങ്ങൾ മാറ്റുക എളുപ്പമുള്ള കാര്യമല്ല തന്നെ.
🤝
🌹🌹🌹
ഒരു മണിക്കൂറിൽ 5.7 k ...eka
Second
3
Vindhyante cinemakal box officil vijayichathu valare kuravanu.not commercially successful.
🙏
Ayal kadha eyuthakayanu...... Athu ningalku thaney idukaam aayirnu...... First half vere level aayirnu👌..... But second half tholachu.... കൈയുന്നു poyi
ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് ലെ ശങ്കരാടിയും അത് തന്നെയല്ലേ 😄😄
സെക്കന്റ് ഹാഫ് അത്ര മോശം ഒന്നും അല്ല.
Fukri .Big Liar anniva erangyappol vindyanum joji um poyad nannayi allangil avarku heart'attack'varumaaaaayirunnnu
40 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ എങ്ങിനെ ഒരാൾക്ക് ഇത്ര കൃത്യമായി പറയാൻ കഴിയുന്നത്. അന്നു നടന്ന സംഭാഷണങ്ങൾ വരെ പറയുന്നു 😄 മുക്കാൽ ഭാഗവും സിദ്ധീക്കിന്റെ ഭാവനയിൽ ഉണ്ടാക്കുന്നതായിരിക്കും. കേൾക്കുന്ന നമ്മൾ പൊട്ടന്മാർ അല്ലാതെന്താ പറയുക
മണ്ടത്തരം പറയാതെ പൊന്നെ 😀.
അങ്ങിനെയുള്ള കഴിവ് ഉള്ളത് കൊണ്ടാണല്ലോ അയാൾ ഈ പരിപാടി അവതരിപ്പിക്കുന്ന ആളായതും നമ്മളൊക്കെ 11 മണിയാവാൻ കാത്തിരിക്കുന്ന വെറും കേൾവിക്കാർ മാത്രമായതും.
🤕🤯
@@paachucalicut nice
മണ്ടത്തരം പറയാതെ കിടന്നുറങ്
ഇതിൽ പകുതിയും തള്ളുകൾ ഉണ്ടാകും. കാരണം 40 വർഷം മുൻപ് നടന്ന സംഭവങ്ങൾ ഒരാൾക്ക് ഇത്ര കൃത്യമായിട്ട് പറയാൻ കഴിയില്ല ഉറപ്പാണ്
മണ്ടത്തരം പറയാതെ പൊന്നെ 😀
ആർക്കും പറ്റില്ല എന്ന് ഉറപ്പു പറയണോ . സ്വന്തം കാര്യം ആണെങ്കിൽ okay
Ohh athonnumilla
അനക് വേണോങ്കി കേട്ടാമതി.
60 വയസ്സായ ഒരാൾക്ക് 40 വർഷം മുൻപുള്ള കാര്യങ്ങൾ ഓർമ്മയുണ്ടാകില്ലന്നോ ? മണ്ടത്തരം പറയാതെ.
👍👍👍👍
❤️❤️❤️
💕