Hi doctor. I have been diagnosed with gilberts syndrome. Oru 4 years aayi kanum. Eeyideyayi athinte problems vallathe koodi. Always sleepy, nalla fatigue, brain fog, vishappillayma, thookkam kurayal etc. Ithinu enthenkilum pariharamundo? Detail aayit oru video cheyyamo?
Sir, pregnancy il walnut nallath aanenn kettu njan use cheyyunnund. Pakshe chila walnut il green colour podi pole kaanunnu. Ith kazhikkunnath kond problem undo?
ഞാൻ ഫ്ളിപ്കാർട്ട് ൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബദാം വാങ്ങി യിരുന്നു.ഡോക്ടർ പറഞ്ഞ അതേ ടൈപ് ആണ്.. അൽപം ചുളുങ്ങി ഡാർക്ക് ആയി കൂർത്തത്... ഞാൻ പറ്റിക്കപ്പെട്ടു.. അത് പോലെ ലക്ഷക്കണക്കിന് പേരും.. നന്ദി ഡോക്ടർ..ഈ വീഡിയോ ചെയ്തതിന്❤❤
ഇതൊരു പുതിയ അറിവാണ്. എനിക്ക് CABG കഴിഞ്ഞിട്ടുണ്ട് . ബദാം ഹൃദയാരോഗ്യത്തിന് നല്ലതാണ് എന്ന് പല ലേഖനങ്ങളിൽ നിന്നും കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും ഏതാനും ബദാംപരിപ്പ് കഴിക്കാറുണ്ട്. എന്നാൽ Bitter Almond എന്നൊരു ഇനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്ദി ഡോക്ടർ.
കൈപുള്ള ബദ്ധം ഞാൻ 2ആഴ്ച മുന്നേ കഴിച്ചിരുന്നു 100 ഗ്രാം നിങ്ങൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് അതിന്ന് ശേഷം വന്നിട്ടുണ്ട് എന്നാൽ ഈ വീഡിയോ കണ്ടത് കൊണ്ട് മനസിലായി
ഇതിനിടെ ഞാൻ മൂക്കടപ്പും സയ്നസ് പ്രോബ്ലെംവുമായി രാവിലെ എണീറ്റപ്പൊ വിശ്വസിക്കില്ല യൂട്യൂബ് തുറന്നതും Dr ude വീഡിയോ അതിനെ പറ്റിയുള്ളത്..ഞാനും തോറ്റുപോയിട്ടുണ്ടെന്നു സാരം 🙏🏽
Hi doctor Bitter almond and sweet almond എങ്ങനെ തിരിച്ചറിയാം എന്നൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും. രണ്ടും display ചെയ്താൽ കുറച്ചുകൂടെ ഉപകാരം ആയിരുന്നു
There is another variety of almonds in the market. This variety is sold at Rs 100-150 cheaper than usual range of almond's price because it comes after extracting almost 50% of oil from it. Eating it is like eating pinnaku after extracting oil from coconut. In South India generally people dont know about it. They are cheated by sellers by offering at discounted price and often kept close to cash counter and the cashier would encourage you to buy saying it is on offer of 20-25% less than the MRP. So dont buy almonds unusually small, having abnormally shrinked skin and sold at heavy discounted price.
That's just some conspiracy theory . How can almond retain its shape after oil extraction? Will someone put so much money and mechanism to put them back in shape? Are normal customers so dumb to eat a tasteless thing and not recognize it?
അടിപൊളി.... കുറഞ്ഞ വിലയ്ക്ക് ബദാം കിട്ടുമെന്ന് പരസ്യം കാണുമ്പോൾ ഒരു ചാക്ക് വാങ്ങി വെക്കണം എന്ന് ചിന്തിക്കാറുണ്ട്. അല്ല ഒത്ത് വന്നാൽ, വാങ്ങിയാൽ സൂക്ഷിച്ച് വെക്കണ്ടെ. ഇനി എനിക്ക് ആ ചാക്ക് വാങ്ങേണ്ട...😂
0:00 ബദാം ഗുണങ്ങള്‍
0:45 ഈ ബദാം കഴിക്കരുത്
2:30 ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
3:30 എങ്ങനെ തിരിച്ചറിയാം?
👍❤
Hi doctor. I have been diagnosed with gilberts syndrome. Oru 4 years aayi kanum. Eeyideyayi athinte problems vallathe koodi. Always sleepy, nalla fatigue, brain fog, vishappillayma, thookkam kurayal etc.
Ithinu enthenkilum pariharamundo? Detail aayit oru video cheyyamo?
Almond Mamra bitter taste Ann athann better than normal almond ..
Sir, pregnancy il walnut nallath aanenn kettu njan use cheyyunnund. Pakshe chila walnut il green colour podi pole kaanunnu. Ith kazhikkunnath kond problem undo?
💯👏💯👌💯👍💯🤔
പുതിയ അറിവ് ആണ് ഇപ്പൊൾ ബേദമിനെ പറ്റി അറിയാൻ കഴിഞ്ഞത്. ഇങ്ങനെയുള്ള വിലയേറിയ അറിവുകൾ തരുന്ന ഡോക്ടർക്ക് ഒരായിരം നന്ദി. ഡോക്ടർക്ക് ദീർഘായുസ്സ് നേരുന്നു.
ഞാൻ ഫ്ളിപ്കാർട്ട് ൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബദാം വാങ്ങി യിരുന്നു.ഡോക്ടർ പറഞ്ഞ അതേ ടൈപ് ആണ്.. അൽപം ചുളുങ്ങി ഡാർക്ക് ആയി കൂർത്തത്...
ഞാൻ പറ്റിക്കപ്പെട്ടു.. അത് പോലെ ലക്ഷക്കണക്കിന് പേരും.. നന്ദി ഡോക്ടർ..ഈ വീഡിയോ ചെയ്തതിന്❤❤
Same njanum 660 koduth 1 kg eduth kazhikaaran pathiv😢
375,350 രൂപയുടെ കാലിഫോർണിയയുടെ നല്ല ആൽമണ്ട് എനിയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് കിട്ടി
ഇതൊരു പുതിയ അറിവാണ്. എനിക്ക് CABG കഴിഞ്ഞിട്ടുണ്ട് . ബദാം ഹൃദയാരോഗ്യത്തിന് നല്ലതാണ് എന്ന് പല ലേഖനങ്ങളിൽ നിന്നും കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും ഏതാനും ബദാംപരിപ്പ് കഴിക്കാറുണ്ട്. എന്നാൽ Bitter Almond എന്നൊരു ഇനം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. നന്ദി ഡോക്ടർ.
Allah Allah Allah
ഇതിപ്പോ കുഴപ്പമായല്ലോ ഡോക്ടറെ ഞാൻ നോക്കിയപ്പോൾ എല്ലാ ബദാo പാക്കറ്റ് കളിലും ഈ പറഞ്ഞ രീതിയിലുള്ള ബിറ്റർ ബദാo മിക്സ് ആണല്ലോ ....
നമസ്ക്കാരം dr 🙏
ഇങ്ങനെ ബദാമിലും വൈവിദ്ധ്യങ്ങൾ ഉണ്ടെന്നു ഇന്നാ അറിയുന്നത് .. 🌹🌹
വളരെ നന്ദി ഡോക്ടർ ... ഈ വിലപ്പെട്ട അറിവുകൾ മനസ്സിലാക്കി തന്നതിന് ❤️ ❤️
കൈപുള്ള ബദ്ധം ഞാൻ 2ആഴ്ച മുന്നേ കഴിച്ചിരുന്നു 100 ഗ്രാം നിങ്ങൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് അതിന്ന് ശേഷം വന്നിട്ടുണ്ട് എന്നാൽ ഈ വീഡിയോ കണ്ടത് കൊണ്ട് മനസിലായി
എന്തായാലും പറഞ്ഞ സ്ഥിതിക്ക് രണ്ട് ബതാമും 50 gram വീതം വാങ്ങി ഞങ്ങള കാണിക്കായിരുന്നു വ്യക്തത വന്നേനേ😊
Athe.sathyam
S
Correct
കാണിച്ചിട്ടുണ്ടല്ലോ .
Ji ni ki niqu up
കുറേ കാലമായി ബദാം കഴിക്കുന്നു... Thank you so much for sharing this valuable information...👍
Nthelum nalla change undayo pls reply
Dr. സാർ വളരെ നല്ല അറിവുകൾ ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഒരുപാട് നന്ദി അറിയിക്കുന്നു🙏🌹🙏
വളരെ നല്ല ഒരറിവ് പകർന്നുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ. 🙏
താങ്ക്യൂ ഡോക്ടർ ഞാൻ ബദാം ഡയലി കഴിക്കുന്നത് ആണ്!!!! വളരെ ഉപകാരം
I too
വളരെ നന്ദി സർ. ഞാനെന്നും രാവിലെ കുതിർന്ന ബദാം കഴിക്കാറുണ്ട്. ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു
വളരെ വിലപ്പെട്ട അറിവാണ് സാർ നൽകിയത്. Thanks... 🙏
നന്ദി,ഡോക്ടർ. പുതിയ അറിവാണ്.
ബദാം കുതിർത്തു കഴിക്കുന്നത് എന്തിന് എന്നു ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ മനസ്സിലായി.
വളരെ നല്ല ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന അങേയക് വളരെ അധികം നന്ദി
എൻ്റെ പൊന്നോ!
ഡോക്ടറെക്കൊണ്ട് തോറ്റു🫣
ഞാൻ ഫ്ളിപ്കാർട്ടിൽ ആൽമണ്ട് സെർച്ച് ചെയ്തോണ്ടിരിക്കുകയായിരുന്നു.
വളരെ ഉപകാരം😊
😂
ഇതിനിടെ ഞാൻ മൂക്കടപ്പും സയ്നസ് പ്രോബ്ലെംവുമായി രാവിലെ എണീറ്റപ്പൊ വിശ്വസിക്കില്ല യൂട്യൂബ് തുറന്നതും Dr ude വീഡിയോ അതിനെ പറ്റിയുള്ളത്..ഞാനും തോറ്റുപോയിട്ടുണ്ടെന്നു സാരം 🙏🏽
😄😄
കുറേ നാൾ ആയിട്ട് ബദാമിനെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു. വിലപ്പെട്ട ഈ അറിവ് പ്രദാനം ചെയ്ത ഡോക്ടർ സാറിന് ഒരുപാട് നന്ദി 🙏🙏
ഇതൊരു പുതിയ അറിവ് തന്നെയാണ് സാർ....
Thankyou verymuch Sir.... 🙏
ഇക്കാര്യം അറിയില്ലായിരുന്നു വളരെ നന്ദി dr
പുതിയ അറിവാണ് ഒരുപാട് പ്രവാസി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാതിട്ടുണ്ട് thanks doctor ❤❤❤
നമുക്ക് അറിവില്ലാതിരുന്ന ഒരു കാര്യം വളരെ ഉപകാരം താങ്ക് യൂ സർ❤
ബദാംinte വില കേള്‍ക്കുമ്പോള്‍ തന്നെ ഒരു bitter feel ചെയ്യാറുണ്ട് 😊
😂😂
😂😂😂👌👌👌
🤪🤪
നമുക്ക് നിലക്കടല കഴിച്ചു അഡ്ജസ്റ്റ് ചെയ്യാം
നമ്മുടെ നാട്ടിൽ വിലകുടുതൽ ആണ്.കുറച്ച് ദിവസ്സം മുൻപ് ബദാം വാങ്ങിയിരുന്നു. സൗദിയിലെ ലുലുവിൽ 27 റിയാൽ ആയി. നാട്ടിലെ 594 രൂപയായി
ഇത് വളരെ വിലപ്പെട്ട അറിവാണ്. നന്ദി.
ഇതൊരു പുതിയ അറിവാണല്ലോ! അപ്പൊൾ ബദാം വിശ്വസിച്ചു എങ്ങിനെ വാങ്ങിക്കും?
ഫ്രഷ് ഫ്രഷ് ❤️❤️❤️ എനിക്ക് പുതിയ അറിവ് ആണ് thanks 👍🏻👍🏻👍🏻👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ Dr Thanks❤❤
Halo sir നല്ലൊരു അറിവാണ് ഇത് തന്ന ഡോക്ടർക്കു ഒരായിരം നന്ദി, sir താങ്കളെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട് ട്ടോ നല്ല ക്യൂട്ട് ആണ്.❤❤😂😂❤❤❤❤❤❤❤❤❤❤❤
Uvvo... ty ty
ബദാം വിൽക്കുന്ന ഞാൻ ഇപ്പോഴാ ണ് അറിഞ്ഞത് thank you Sir ..
1st quality, 2 nd quality und
സത്യം എനിക്ക് ഇതുവരെ അറിയില്ലാരുന്നു 👍
🙏🤝ഈ വലിയൊരുകാര്യം പറഞ്ഞുതന്നതിൽ താങ്കൾക്ക് വലിയൊരു നന്ദി 🙏
അതെ പുതിയ അറിവാണ് ഡോക്ടർ. Thank You
പാവങ്ങളുടെ ഡോക്ടർ ❤
😂
ശരി ആണ്. ഇത് പുതിയ അറിവ് താങ്ക്സ് ഡോക്ടർ ❤
Thank you sir എനിക്കും ഇത് ഒരു പുതിയ അറിവാണ്.
Hi doctor
Bitter almond and sweet almond എങ്ങനെ തിരിച്ചറിയാം എന്നൊരു വീഡിയോ ചെയ്താൽ നന്നായിരിക്കും. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും. രണ്ടും display ചെയ്താൽ കുറച്ചുകൂടെ ഉപകാരം ആയിരുന്നു
You cannot easily recognise bro unless you eat it.
സർ, പുതിയ അറിവ് ആണ്, വളരെ നന്ദി
Thank you so much sir. Ini sradhich vangan ithu help aanu
വളരെ നല്ല information
Thanks............
Innu ravile soak cheytha koottathil 2 badam veerkkathe irunnappo enthanennu karuthi..Dr paranjarikkum sambhavam. Great information. Thank you
വളരെ നന്ദി ഡോക്ടർ 🙏
Dr nalkunna arivukal valare prayojanapradhamanu allavarkum ❤❤❤ thanks alote ...
Thank you doctor
If you had showed us both together, we could have understood better.
വളരെ വൈകി സാറെ. കുറേ ബദാമ് കഴിച്ചല്ലോ
പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി.......
ഇങ്ങനൊരു അറിവ് നൽകിയത് നല്ലത് തന്നെ
Thank you doctor.enikku ennum badam kazhikkunna habit undu
വളരെ ഉപകാരമായി സാർ ഈ വീഡിയോ.. നമ്മള് ഇത് വാങ്ങാറുണ്ട് , ഇനി ശ്രദ്ധിക്കും
പുതിയ അറിവ്, താങ്ക്യൂ ഡോക്ടർ 🌹
പുതിയ അറിവ് നന്ദി.
താങ്ക്യൂ ഡോക്ടർ ❤ എൻറെ മോൾക്ക് ഇഷ്ടപ്പെട്ട ഐറ്റം ആണ്
Thank u very much Doctor for the valuable information ❤ I was totally unaware regarding Bitter Almonds 😳
Thank you Dr. Rajesh, for your best information
വളരെ നല അറിവ് നന്ദി ഉണ്ട്
E nalloru arivu pankvachathinu Thank you doctor
പുതിയ അറിവ് thank. You doctor. 🙏
Thank you Doctor for sharing the valuable information 🙏
Dr. Vdos kidu...but inathe vdo l enthenkilum oru item kazhikan parayum...
Pinje next week l same item kazhikkalum parayum
🙏🏾 Thank you sir ! Ennum ravile kuthirtha badam 4 , 5 veetham kazhikkarund ellavarum . Pala tharathilulla badam und , kittarund . Ini sraddikkam .👍
Valuable information Dr Thank you so much👍
Almond oil njn sthiramayi upayokichirunnu ota usil thanne fase fresh akum
Thank you doctor for your helpful advice
Super thalaiva sema imp info thku doc Saab thku
Njn kazhichirunnu dr paranjapole thanneayirinnu
Good talk. Amygdalin is present in bitter tapioca also. Please avoid bitter tapioca also
Thank you doctor new to my knowledge once i tasted bitter taste purchased from a local bakery iate it god's grace nothing happened
താങ്ക്സ് dr. ആരും കേട്ടിട്ടില്ല.. 👍🏻
Thank you doctor..didn't know about bitter badam !!
There is another variety of almonds in the market. This variety is sold at Rs 100-150 cheaper than usual range of almond's price because it comes after extracting almost 50% of oil from it. Eating it is like eating pinnaku after extracting oil from coconut. In South India generally people dont know about it. They are cheated by sellers by offering at discounted price and often kept close to cash counter and the cashier would encourage you to buy saying it is on offer of 20-25% less than the MRP. So dont buy almonds unusually small, having abnormally shrinked skin and sold at heavy discounted price.
That's just some conspiracy theory
. How can almond retain its shape after oil extraction? Will someone put so much money and mechanism to put them back in shape? Are normal customers so dumb to eat a tasteless thing and not recognize it?
താങ്ക്സ്,ഡോക്ടർ❤
Puthiya arivaanu. Thanks dr
Kshudrajeevikal aakramikkathirikkañ thaniye badamilullathano😢😮 atho arenkilum cherkkunnatho. marupadi tharane dr.
ആദ്യം കേട്ടിട്ടുള്ള വിലപ്പെട്ട അറിവ് 🍂
Badamilum adulteration cheyunna naarigale expose cheyan help cheyunnathil ee information help cheyum ❤
നന്ദി ഡോക്ടർ...🙏❤️💜❣️
Dr. Vitamin c serum face il use cheyyunnathine kurich oru video cheyyaamo pls..
Very informative video...thank you
ഗുഡ് ഇൻഫർമേഷൻ 👌🏻
Daivame. Oru varsham kazichu. Ldl kurayan. New information regarding Bitter almond.
Well said. 100 % true👌🙏 ❤
Variety content from Dr.😊
Spleenomagally patty oru video chayyanai dr sir🙏🙏🙏
Thank you sir🙏🙏🙏🙏🙏very importent Msg 🙏🙏🙏🙏🙏
I had this experience, thanks for the update 👍
Thank you sir for this newly knowledge,🙏🙏🙏🙏🙏🙏
Thanks a lot for this new information. May God bless🙏🙏🙏
Thank doctor good message
Doctor toe nail fungal infection oru video edamo
Very useful message thank you very much Dr
അടിപൊളി....
കുറഞ്ഞ വിലയ്ക്ക് ബദാം കിട്ടുമെന്ന് പരസ്യം കാണുമ്പോൾ ഒരു ചാക്ക് വാങ്ങി വെക്കണം എന്ന് ചിന്തിക്കാറുണ്ട്.
അല്ല ഒത്ത് വന്നാൽ, വാങ്ങിയാൽ സൂക്ഷിച്ച് വെക്കണ്ടെ.
ഇനി എനിക്ക് ആ ചാക്ക് വാങ്ങേണ്ട...😂
😂😂😂😂
താങ്ക്സ് ഡോക്ടർ.
Dr hypnic jerik ne kurichu detail ayyi parayumo
Doctor കുതിർത്ത ബേതാം തൊലി കളഞ്ഞ് ആണോ കഴിക്കേണ്ടത്.
നന്ദി സർ
Valuable information 👍
Soya chunks ne kurichu video cheyyo❤❤
സോപ്പുകളിൽ ingredient list ൽ Prunus Amygdalus Dulcis oil കണ്ടിട്ടുണ്ട്
yes.. bitter almond oil
Great information Sir. Thank You so much ❤
ഓഫറിൽ വാങ്ങിയ ഞാൻ പെട്ടു...
ഗൾഫിൽ ചില ഓഫർ കൊടുക്കുന്ന സൂപ്പർമാർക്കറ്റുകൾ ഉണ്ട് അവിടന്നൊക്കെ ഓഫറിന് ഇത് കിട്ടിയാൽ വാങ്ങുന്നവർ ശ്രദ്ധിക്കുക