1:40 രാത്രി അത്താഴം എപ്പോള്‍ കഴിക്കണം? കാരണം 2:50 രാത്രി ഒഴിവാക്കേണ്ട ഭക്ഷണം 3:50 ഒഴിവാക്കേണ്ട പഴവര്‍ഗ്ഗങ്ങള്‍ 5:48 ഒഴിവാക്കേണ്ട 4 മത്തെ ഭക്ഷണം 8:00 ഉറക്കം നഷ്ടപ്പെടുത്തുന്ന പാനിയങ്ങളും ഭക്ഷണവും 12:48 വെള്ളവും ഉറക്കവും 14:11 എന്തു കഴിക്കണം?
പ്രിയപ്പെട്ട ഡോക്ടർ അങ്ങേക്ക് ദൈവാനുഗ്രഹം ലഭിക്കട്ടെ. നന്ദി നന്ദി നന്ദി ജനങ്ങൾ ഉപകാര പ്രദമായ അറിവുകൾ നൽകുന്ന അങ്ങേ ക്ക് ഒരായിരം നന്ദി ഡോക്ടർ സ്നേഹാദരങ്ങൾ.....
അതിലും കഷ്ടമല്ലെ Sinθ, Cosθ ഒക്കെ പഠിപ്പിക്കുന്നത്. അവസാനം ജീവിക്കുന്നത് തന്നെ തീറ്റ(θ) ക്ക് വേണ്ടി............ എന്നാൽ എങ്ങനെ , എപ്പോൾ തിന്നണമെന്നോ, എന്തു തിന്നണമെന്നോ കാര്യമായി പഠിപ്പിക്കുന്നുമില്ല.
രാവിലെ ജോലിചെയ്ത് വൈകുന്നേരം വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്ന ഒരു മെറ്റബോളിക് സിസ്റ്റമാണ് നമ്മുടേത്,അതിൽ അവരുടെ ഭക്ഷണക്രമരീതിയിൽ വേണ്ട വീഡിയോ എല്ലാവരും ചെയ്തു, എന്നാൽ ഇത് നൈറ്റ് ഡ്യൂട്ടിയിൽ ചെയ്യുന്നവരുടെ ഒറ്റബോളിക് സിസ്റ്റം ആകെ തലതിരിഞ്ഞിട്ടാണല്ലോ കിടക്കുന്നത് ഇത് വരെ ആരും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ, അവരുടെ ഭക്ഷണക്രമത്തിന് വേണ്ടിയോ.. ഇതുവരെ ചെയ്തിട്ടില്ല, ചെയ്താൽ വളരെ ഉപകാരമായിരിക്കും
നമ്മുടെ ഭക്ഷണ രീതിയിൽ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് വരുന്ന ഒരുപാട് രോഗങ്ങൾ തടയാൻ കഴിയും.പക്ഷേ ഇത് നമ്മൾ കാര്യമായി എടുക്കാറില്ല.ഡോക്ടർ ചെയ്യുന്ന വീഡിയോകളിൽ പലതും ഭക്ഷണകാര്യങ്ങളെ കുറിച്ച് ആണ്.അത് വളരെ നല്ലതാണ്.വിഡിയോ കാണുന്ന ഒരുപാട് പേർ അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുന്നുണ്ടാകും.വളരെ നല്ല വീഡിയോ ആണ് ഡോക്ടർ 😊👍🏻
സാധാരണക്കാരായ ഞങ്ങൾക്ക് വളരെ നല്ലരീതിയിൽ തന്നെ ആരോഗ്യപരമായ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന പ്രിയ ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദിയുണ്ട് 👍🙏❤️God bless always with you and your family also
കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും ഞാൻ രാത്രി ഭക്ഷണം 7നും 7. 30 നും ഇടയിൽ കഴിക്കാറുണ്ട് ലേറ്റായി കഴിക്കുന്നത് ഇഷ്ടം അല്ല പക്ഷേ എത്രയൊക്കെ കാര്യങ്ങൾ അറിയുന്നത് ഇന്നാണ് Thakz ഡോക്ടർ 👍👍👍
Thank you so much. വിദേശത്തു നിൽക്കുന്നവർക്കു 7.00മണിക്ക് മുൻപ് dinner പോസ്സിബിൾ അല്ല. ജോലി കഴിഞ്ഞു എത്തുമ്പോൾ തന്നെ 7.30 ആവും 😊. But ഉറങ്ങുന്നതിന് ഒന്നോ രണ്ടോ hours before നടക്കും 😊
Hi Doctor. You are a great Personality, because of Your Honest attitude to explain everything thing in detail for the benefit of the viewers. This attitude is really great which are rarely found in Majority. God Bless You.
രാത്രി കാല വിവാഹ പാർട്ടികൾ നിറുത്തി വെക്കുക. പരമാവധി ഉച്ചയുടെ മുമ്പുള്ള പാർട്ടികൾ വ്യാപിപ്പിക്കുക. പാർട്ടികൾ പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.
ഡോക്ടർ ഞാൻ മൂന്നു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഇങ്ങനെ കണ്ണിൽ കണ്ടത് വലിച്ചു വാരി തിന്നില്ല എൻ്റെ ആരോഗ്യത്തിൽ ദോഷമില്ല. ഒഴിവാക്കേണ്ടത് ഒഴിവാക്കും കൃത്തുമായ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു ദോഷവും ഇല്ല
Dear Dr , your video are very informative with theoretically supportive. I changed my lifestyle and food pattern after watching your videos . Also I encourage all my friends and families to watch your videos.
എല്ലാവർക്കും ഇതൊക്കെ അറിയാം. But സാഹചര്യങ്ങൾ. ലേറ്റ് നൈറ്റ് food.. ഡോക്ടർ പറയുന്നത്.. വളരെ വളരെ വലിയ കാര്യമാണ്.. ഇത് അനുവർത്തിക്കുന്നവർക്ക് അസുഖത്തിൽ നിന്നും രക്ഷ നേടാം 👍👍
Very useful video...Thank you Doctor :) Eniku ithupole ulla food reethi follow cheyan nalla aagraham undu....But IT field ayathukondu ente work theerumbo 8:30 ok aavum...So dinner athu kazhinje kazhikan patarullu.....Apo maximum njan cheyunathu light dinner kazhika ennu aanu....2 chapathi and some curry.....Nothing else.....
1:40 രാത്രി അത്താഴം എപ്പോള്‍ കഴിക്കണം? കാരണം
2:50 രാത്രി ഒഴിവാക്കേണ്ട ഭക്ഷണം
3:50 ഒഴിവാക്കേണ്ട പഴവര്‍ഗ്ഗങ്ങള്‍
5:48 ഒഴിവാക്കേണ്ട 4 മത്തെ ഭക്ഷണം
8:00 ഉറക്കം നഷ്ടപ്പെടുത്തുന്ന പാനിയങ്ങളും ഭക്ഷണവും
12:48 വെള്ളവും ഉറക്കവും
14:11 എന്തു കഴിക്കണം?
🙏
Dr. Low AHM ന്റെ ഒരു വീഡിയോ ചെയ്യാമോ
👍
വളരെ നല്ല information Dr
ഇനിയുമിതു പോലെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
Iiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiìiiìiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiììiiiiiiiiìiiiiiiiiiiiiiiiiiìiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiouiuu
ഇന്ന് ഭക്ഷണം ആണ് സമൂഹത്തെ മുഴുവൻ രോഗി ആക്കി മാറ്റുന്നു. ഡോക്ടർ ചെയ്യുന്നത് വളരെ വലിയ സാമൂഹ്യ സേവനം തന്നെ നന്ദി 🙏❤️❤️❤️
W
പ്രിയപ്പെട്ട ഡോക്ടർ
അങ്ങേക്ക് ദൈവാനുഗ്രഹം ലഭിക്കട്ടെ.
നന്ദി നന്ദി നന്ദി
ജനങ്ങൾ ഉപകാര പ്രദമായ അറിവുകൾ നൽകുന്ന അങ്ങേ ക്ക്
ഒരായിരം നന്ദി ഡോക്ടർ
സ്നേഹാദരങ്ങൾ.....
പറയുന്നതിലുള്ള വിനയത്വമാണ് എന്നെ വളരെ ആകർഷിക്കുന്നത് sr.
വാസ്തവം
Ate
പണ്ഡിതനായ ഡോക്ടർ proud
.j
വിനയത്വം?
സാദാരണക്കാരായ ജനങ്ങൾ ക്ക് വളരെ ഉപകാരമുള്ള വീടിയോ Dr.സാറിന് ആയിരം നന്ദി നന്ദി
ഇത്രയും കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയുന്നതിന് നന്ദി Dr.
സ്കൂളിൽ (A+B)*(A-B) ഇതൊക്കെ പഠിപ്പിച്ചു വിടുന്നതിനിടയ്ക്ക് ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്നുകൂടി പഠിപ്പിക്കേണ്ടതാണ്
അതിലും കഷ്ടമല്ലെ Sinθ, Cosθ ഒക്കെ പഠിപ്പിക്കുന്നത്. അവസാനം ജീവിക്കുന്നത് തന്നെ തീറ്റ(θ) ക്ക് വേണ്ടി............
എന്നാൽ എങ്ങനെ , എപ്പോൾ തിന്നണമെന്നോ, എന്തു തിന്നണമെന്നോ കാര്യമായി പഠിപ്പിക്കുന്നുമില്ല.
@@sheelams7339 😂
@@sheelams7339 അതെ കുറെ alpha beta gama delta etta theta ഒക്കെ പഠിച്ചു പക്ഷെ ഇപ്പോൾ തീറ്റ മാത്രം അറിയാം 🤣🤣🤣🤣🤣🙏
ശരിയാണ് 👍🏻
നമ്മുടെ വിദ്യാഭ്യാസ രീതി മാറാൻ സമയമായി.. ആവശ്യമുള്ളത് മാത്രം നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല
രാവിലെ ജോലിചെയ്ത് വൈകുന്നേരം വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്ന ഒരു മെറ്റബോളിക് സിസ്റ്റമാണ് നമ്മുടേത്,അതിൽ അവരുടെ ഭക്ഷണക്രമരീതിയിൽ വേണ്ട വീഡിയോ എല്ലാവരും ചെയ്തു, എന്നാൽ ഇത് നൈറ്റ് ഡ്യൂട്ടിയിൽ ചെയ്യുന്നവരുടെ ഒറ്റബോളിക് സിസ്റ്റം ആകെ തലതിരിഞ്ഞിട്ടാണല്ലോ കിടക്കുന്നത് ഇത് വരെ ആരും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ, അവരുടെ ഭക്ഷണക്രമത്തിന് വേണ്ടിയോ.. ഇതുവരെ ചെയ്തിട്ടില്ല, ചെയ്താൽ വളരെ ഉപകാരമായിരിക്കും
നമ്മുടെ ഭക്ഷണ രീതിയിൽ നല്ല രീതിയിൽ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് വരുന്ന ഒരുപാട് രോഗങ്ങൾ തടയാൻ കഴിയും.പക്ഷേ ഇത് നമ്മൾ കാര്യമായി എടുക്കാറില്ല.ഡോക്ടർ ചെയ്യുന്ന വീഡിയോകളിൽ പലതും ഭക്ഷണകാര്യങ്ങളെ കുറിച്ച് ആണ്.അത് വളരെ നല്ലതാണ്.വിഡിയോ കാണുന്ന ഒരുപാട് പേർ അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുവാൻ ശ്രദ്ധിക്കുന്നുണ്ടാകും.വളരെ നല്ല വീഡിയോ ആണ് ഡോക്ടർ 😊👍🏻
21avayyssl dubil pooo coffe shopilan 1omassam morng nyit 1baeggar one sheek aeerun 10 masstil strookverukkau talarnt 8varsamaee pysyotrapy
പറയുന്നത് ശെരിയാണ് രാത്രി വൈകി കഴിച്ചാൽ ഉറക്കം സുഖമാകാറില്ലാ 👌👌
Correct 💯💯💯
കൂർക്കം വലി ഉണ്ടാവാറുണ്ടോ 😂
എന്നാലും എന്റെ സൈദലവീ
@@ayishanazrin8785 കൂർക്കംവലി ഉണ്ടോന്ന് നോക്കട്ടെ 😀😀
വളരെ പ്രസക്തമായ കാര്യങ്ങൾ വളച്ചൊടിക്കാതെ നേരെ കുറഞ്ഞ വാക്കുകളിൽ കിട്ടി. വളരെ നന്ദിയുണ്ട് ഡോക്ടർ.🙏
Informative ആയ videos ജനങ്ങൾക്ക് വേണ്ടി ചെയ്യാനും ആരോഗ്യത്തോടെ ഇരിക്കാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍thankyou doctor 🥰
rre.c..............................................................f.....................................
വളരെ നന്ദി ഡോക്ടർ എന്റെയും കുടുംബത്തിന്റെ യും ഒരുപാട് സംശയങ്ങൾക്ക് പരിഹാരം തന്നെ ഡോക്ടർ
ഇങ്ങനെ നല്ല രീതിയിൽ കാര്യങ്ങൾ മനസിൽ ആക്കിത്തരുന്നതിന് ഒത്തിരി നന്ദി
വളരെ നല്ല presentation Dr. ഡോക്ടറുടെ ഒരോ അസുഖത്തെപ്പറ്റിയും ,ഭക്ഷണത്തെ പറ്റിയും ഉള്ള explanations excellent aanu
നല്ല ഡോക്ടർ നിങ്ങളെ പോലെയുള്ളവരാണ് കാണപ്പെട്ട ദൈവം ആകുന്നത്.. 🙏
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശരിയാണ്. പക്ഷേ പല കുടുംബങ്ങളിലെയും സാഹചര്യങ്ങളാണ് ഇത് പാലിക്കാൻ സാധിക്കാതെ വരുന്നത്.
Informative ideas
100% true..
Sathyam
Correct
സംക്ഷിപ്തം: ഭക്ഷണം കൃത്യമായി കൃത്യസമയം കഴിച്ചാൽ 80 ശതമാനവും രോഗം ഒഴിവാക്കാം.
സാറിൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാവരും
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ആത്മാർത്ഥതയോടെ
വ്യക്തമായി പറഞ്ഞ് തരുന്നു നന്ദി നന്ദി
Dr വീഡിയോ കൾ എല്ലാം വളരെ useful ആണ് എനിക്ക് കുറെ യധികം നല്ല മാറ്റങ്ങൾ വന്നു thanq doctor 🌹🌹🌹
👍
എനിക്ക് കുറെ യധികം നല്ല മാറ്റങ്ങൾ വന്നു, Thank you Doctor
I never see such a knowledge ble Docter like u explain everything
Very smart God bless u and ur family
From u s a
കപ്പയും ബീഫ് കറിയും ഇഷ്ടമുള്ളവർ ഒരു ഹായ് പറയുമോ 👍👍👍
Dr. Movement disorder a type of pakinsonism is there any effective medicines in Homoeopathy
J
😮❤
😋
ഹായ്........ എനിക്കിഷ്ടാ .
😢hai
വളരെ നല്ല മെസ്സേജ് ആണ് sar👍👍
വളരെ ഭംഗിയായി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തന്നു നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ🙏🏼🙏🏼🙏🏼
സാധാരണക്കാരായ ഞങ്ങൾക്ക് വളരെ നല്ലരീതിയിൽ തന്നെ ആരോഗ്യപരമായ വിഷയങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന പ്രിയ ഡോക്ടർക്ക് ഒത്തിരി ഒത്തിരി നന്ദിയുണ്ട് 👍🙏❤️God bless always with you and your family also
Thank you dr ❤❤❤എന്റെ വീട്ടിൽ എന്റെ ചെറുപ്പം മുതൽ 7.30. ആണ് അത്താഴം.. വിവാഹം കഴിഞ്ഞും ഞാൻ അത് തുടരുന്നു.. 👍👍👍👌👌👌🙏🙏🙏🌹🌹🌹❤❤❤
good
ഞാനും ഇങ്ങനെ തന്നെ വൈകിട്ടു 7 മണിക്ക് മുൻപ് കഴിക്കും
Valare nalla karyam.keep it up
Weight correct ano
@@sheebasanthosh2552 വിവാഹതിന് മുൻപ് 38kg ഇന്ന് 45
ഓരോരുത്തരും കണ്ടിരിക്കേണ്ട വളരെ നല്ല ആരോഗ്യ സന്ദേശം. ഡോക്ടർക്ക് വളരെ നന്ദി.
നന്ദീ ഡോക്ടർ വളരെ നന്ദി 🙏
ആരോഗ്യകരമായ നല്ല അറിവുകൾ തരുന്നDrസാധാരണക്കാരുടെ മുത്താണു്
മിടു മിടുക്കൻ ഡോക്ടർ 👍🙏
വളരെയധികം ഉപകാരം ഉള്ള വിഷയം പറഞ്ഞു തന്ന സാറിനു നന്ദിയും നമസ്കാരവും
കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും ഞാൻ രാത്രി ഭക്ഷണം 7നും 7. 30 നും ഇടയിൽ കഴിക്കാറുണ്ട്
ലേറ്റായി കഴിക്കുന്നത് ഇഷ്ടം അല്ല
പക്ഷേ എത്രയൊക്കെ കാര്യങ്ങൾ അറിയുന്നത് ഇന്നാണ്
Thakz ഡോക്ടർ 👍👍👍
നിങ്ങൾ ഒരു പുരുഷനാണെങ്കിൽ ഒരു പ്രവാസി ആണെങ്കിൽ ഇതൊന്നും നടക്കില്ല 😄😄
@@vasu690 നല്ല ഉപദേശമാണ് ഡോക്റ്റർ
@@raseenakabeer3805 yes but പ്രവാസിക്ക് നടക്കില്ല എന്നാണ് പറഞ്ഞത്
@@vasu690
അതും ശെരിയാണ്
Thanks dr
Ithrayum upahaarapradhamaya kaaryangal paranju tharunnathinu nanni Doctor 🙏 God bless you
എത്ര സുന്ദരമായിട്ടാണ് sir describe ചെയ്യുന്നത് 👍👍👍
Ariyebdathellam nannayi manasilakkan patti. Thank u doctor.
Very useful infermation
രാത്രി ഒഴുവാക്കേണ്ടആഹാരംത്തേക്കുറച്ചു പറഞ്ഞു മനസിലാക്കി തന്നതിനാൽ doctor. ക്കു നന്ദി
🙏🙏🙏❤❤❤സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല സർ.... 🙏🙏🙏❤❤❤
വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് സർ 🙏🙏🙏
Thank u sir🙏 സാറിന്റെ എല്ലാ വിഡിയോ സുo വളരെ വിലപ്പെട്ടതാണ്🙏
സാറിന്റെ ഈ ക്ലാസ്സ് നല്ല ഉപകരപ്രദമായിട്ടുണ്ട്. രാത്രി ഭക്ഷണകാര്യത്തിൽ പലമാറ്റം വരുത്താൻ എനിക്ക് ഉപകരിച്ചു. സാറിന് നല്ലത് മാത്രം ഉണ്ടാവട്ടെ.
Very useful and valuable information. Thank you so much Sir.
വളരെ ശരിയാണ് എൻറ്റെ അനുഭവം
സത്യം പറഞ്ഞാൽ ആഹാരരീതി തന്നെ മാറ്റിയെടുക്കണം അല്ലേ dr. 🙏🙏😄
s
@@S00_. halo Dr cooked food kept in fridges and eat next day is it hamfull pl advice
@@S00_. murikkil kayari oori irangiyal madhi
ആഹാര രീതി എല്ലാവരും മാറ്റണ്ട.
കാരണം ഇവിടുത്തെ സ്റ്റാർ ഹോസ്പിറ്റലുകളിലെ സ്വീപർമാർ ഉൾപ്പെടെയുള്ളവർ പട്ടിണിയിലാകും.!!!!!
മാറ്റങ്ങൾ സാവകാശം വരുത്തുക!!!!!
Thank you Sir, നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി
Dear Dr. Your videos are highly informative and useful to lead a healthy life .Thank you a lot sir
Thank you so much docter..... God bless you
ഡോക്ടർ parayunnà👍നല്ല nalla🤣 ഇൻഫർമേഷൻ കേൾക്കാൻ ഓരോ ദിവസവും ആഗ്രഹമാണ്. പുതിയ അറിവുകൾ നമുക്ക് കിട്ടുകയാണ് താങ്ക്സ് യു ഡോക്ടർ
സർ food is medicine എന്നൊരു ബുക്ക് എഴുതണം ഞങ്ങൾക്ക് അത് വലിയ ഒരു ഉപകാരം ആയിരിക്കും 🙏🙏
ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരില്ല
Impossible to follow. Too much waist of time.
@@thomaskm6186 then get out of the scene.. Needy will listen
Dr Rajesh
You are so great y because you are the only Dr giving the correct and valuable information.
Thank u so much
വളരെ പ്രധാനപെട്ട വീഡിയോസ് 🤗🤗
Thanks Dr.Very useful information
/
Thanks. Rajesh sir. Vilapetta arivu tannatinu
Thank you so much. വിദേശത്തു നിൽക്കുന്നവർക്കു 7.00മണിക്ക് മുൻപ് dinner പോസ്സിബിൾ അല്ല. ജോലി കഴിഞ്ഞു എത്തുമ്പോൾ തന്നെ 7.30 ആവും 😊. But ഉറങ്ങുന്നതിന് ഒന്നോ രണ്ടോ hours before നടക്കും 😊
വെറുതെ പണിയൊന്നുമില്ലാതെ തിന്ന് വീട്ടിലിരിക്കുന്ന ആളുകൾക്ക് മാത്രമേ സമയം നോക്കി ആഹാരം കഴിക്കാൻ സാധിക്കു
Ok
V⁸
Very useful video thanks dr
Athentha avide 7 mani ille
Very nice advise.u finish quickly that is better
*_വളരെ നന്ദി ഡോക്ടർ 💥🙏_*
Orupadu aalukalku upakarikkunna vakkukal thank you dr
Dr: ഞങ്ങൾ എല്ലാ വിഡിയോയും കാണുന്നുണ്ട് 'വിഡിയോ എല്ലാം നല്ലതാണ് ഞങ്ങൾക്ക് നല്ല ഉപകാരപ്രദമാണ്
Very useful description about our night food
Thankamani Krishnan
വളരെ ഉപഹാരം നന്ദി
Thanks for the valuable information.
നമസ്കാരം ഡോക്ടറെ
നമ്മുടെ പലരോഗങ്ങൾക്കും
കാരണംഅശാസ്ത്രീയഭക്ഷണശൈലിയാണ്
Hi Doctor. You are a great Personality, because of Your Honest attitude to explain everything thing in detail for the benefit of the viewers. This attitude is really great which are rarely found in Majority. God Bless You.
വളരെ ഉപകാരപ്രദമായ ഭക്ഷണക്രമം - നന്ദി ഡോക്ടർ
രാത്രി കാല വിവാഹ പാർട്ടികൾ നിറുത്തി വെക്കുക.
പരമാവധി ഉച്ചയുടെ മുമ്പുള്ള പാർട്ടികൾ വ്യാപിപ്പിക്കുക.
പാർട്ടികൾ പൊതു ജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.
Aavasyamullathu mathram kazhikkathe valichu vary kazhikkunna kure buddusukal undu
ഡോക്ടർ ഞാൻ മൂന്നു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഇങ്ങനെ കണ്ണിൽ കണ്ടത് വലിച്ചു വാരി തിന്നില്ല എൻ്റെ ആരോഗ്യത്തിൽ ദോഷമില്ല. ഒഴിവാക്കേണ്ടത് ഒഴിവാക്കും കൃത്തുമായ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു ദോഷവും ഇല്ല
@@Helloworld-my5ow❤❤❤❤❤❤
വളരെ സന്തോഷം സർ Thankyou
നല്ല ഇൻഫർമേഷൻ 👍🏻👍🏻
ഉപകാര പ്രദമായ ഈ വിവരണത്തിന് നന്ദി നമസ്കാരം
This is a highly useful video. Many of our misconceptions have been removed.
Dear Dr , your video are very informative with theoretically supportive. I changed my lifestyle and food pattern after watching your videos . Also I encourage all my friends and families to watch your videos.
Jj jiboni
വളരെ നന്ദി സാർ പറയുന്ന ഉപദേശങ്ങൾ മിക്കവാറും ഫോളോ ചെയ്യുന്നുണ്ട്
രാജേഷ് ഡോക്ടർ..... കൺകണ്ട ദൈവം ☺️
doctor, what we can eat or drink before 7pm night?? Could you list the possible food/fruits etc ?
തുടക്കത്തിൽ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശെരിയാണ്. രാവിലെ ഡ്യൂട്ടിക്ക് പോകുന്നതിരക്കിൽ ഒന്നും കഴിക്കാൻ പറ്റില്ല.
വളരെ ഉപകാരപ്രദമായ വീഡിയോ.പക്ഷേ രാത്രി 7 മണിക്ക് മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴികെ , ബാക്കി ഒ.കെ.🤗👍.നന്ദി ഡോക്ടർ.🙏
Ennal anubavicholuka
@@dinoopkrishnan7050 ഓഹോ.ട്യൂഷനും മറ്റും ഉള്ളതുകൊണ്ട് എനിക്ക് ആ ടൈമിനു മുന്നേ കഴിക്കാൻ സാധിക്കില്ല.ഉള്ള സത്യം പറഞ്ഞതാ.😊 പക്ഷേ 8.30 ക്ക് കഴിക്കും.
@@anithachundarathil3547 It field ayathukodu orupaadu health problems enikk undaayitund ippol Ellam OK aayi
@@anithachundarathil3547 Njaan kaliyaakiyathalla sorry...
@@dinoopkrishnan7050 Its ok.😌
നല്ല മെസ്സേജ്. അഭിനന്ദനങ്ങൾ. 🙏
Very good information Dr. 👌thank you so much
Thank you doctor സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്, നല്ല അവതരണം, ജനങ്ങൾക്കു ഉപകാരപ്രദമായിരിക്കുന്നു ഗോഡ് ബ്ലെസ് യു
🙏താങ്ക്യൂ ഡോക്ടർ..👍
🙏, താങ്ക്സ് നല്ല ഉപദേശം
I usually drink white grape juice only...I am getting deep sleep 😴..👍👍💖
രാത്രി ചോറും കറിയും കഴിക്കുന്നവർ ഇവിടെ like അടിക്കൂ 😊
Dr വളരെ പ്രയോജനപ്രദമായ അറിവാണ് തന്നത്. നന്ദി നമസ്ക്കാരം 🙏🏻🙏🏻🙏🏻👌👌👌❤
Good message Thank you sir 🙏
Dr congrats for your explanation. But dont drink water after food immediately. That's the best way to get good sleep.
Dr. Please make a video of thyroid and blood sugar patients diet chart. 🙏🙏
Yes.
Enike thyroid nodules unde
Foodne pati onne explain cheyamo
Anikum vandinu
Valare nalla information. thyroid ullavarkkuulla diet chart kittiyal nannayirunnu.
Yes
Sugar and bp and tryglisarin evarkulla food chart plz Dr
Thank you for your informations
Thank you Sir 🙏🙏🙏
THANK YOU VERY MUCH FOR THE VALUABLE ADVICES 😀 REGARDING THE DAILY CONSUMPTION OF "HEALTHY FOOD". MAY GOD BLESS YOU 🙌 AND YOUR STUDIES.
Thank you Dr for these information 🙏 👍 sobha
Thank u Dr. Rajesh for d valuable information
ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ സാർ
എല്ലാവർക്കും ഇതൊക്കെ അറിയാം. But സാഹചര്യങ്ങൾ. ലേറ്റ് നൈറ്റ് food.. ഡോക്ടർ പറയുന്നത്.. വളരെ വളരെ വലിയ കാര്യമാണ്.. ഇത് അനുവർത്തിക്കുന്നവർക്ക് അസുഖത്തിൽ നിന്നും രക്ഷ നേടാം 👍👍
Very useful video...Thank you Doctor :) Eniku ithupole ulla food reethi follow cheyan nalla aagraham undu....But IT field ayathukondu ente work theerumbo 8:30 ok aavum...So dinner athu kazhinje kazhikan patarullu.....Apo maximum njan cheyunathu light dinner kazhika ennu aanu....2 chapathi and some curry.....Nothing else.....
take somthing in between 6.- 7 pm... it is enough
ഇത്തരം അറിവുകൾ പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി 👌🏻👍🏻
Thankyou Dr. Its very informative..
A video which every malayali should watch. Thank you doctor 🙏
Dr videos follow cheythappol orupad asuganghal mari
great...
ഒരു പാട് നന്ദി ഡോക്ടർ 🙏🙏വളരെ ഉപകാരപ്രദം
Your advice is highly informative.Thank you sir.
Very infomative 👍🙏