ദിവസവും 5 വാൾനട്ട് കഴിക്കൂ. ശരീരത്തിൽ വരുന്ന അദ്ഭുതകരമായ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാമോ ?

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 794

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +113

    0:00 തുടക്കം
    1:45 വാൾനട്ട് ഗുണങ്ങൾ
    5:20 കാൻസർ തടയുമോ ?
    7:00 ആരോഗ്യം നിലനിർത്തുന്നത് എങ്ങനെ ?

    • @presnnasnair9441
      @presnnasnair9441 2 ปีที่แล้ว +7

      Thanks for ur valuable information doctor

    • @wolverine7008
      @wolverine7008 2 ปีที่แล้ว +10

      Dr, ഈ സോയാബീൻസ് കഴിക്കുന്നത് കൊണ്ട് ഉള്ള ഗുണദോഷങ്ങൾ പറയാമോ ❤️

    • @sharafusafa9774
      @sharafusafa9774 2 ปีที่แล้ว +2

      Kuttikal ravile 7manik school il pokum break fastinoppam avark nuts(cashew,walnut,badam )daily onno rando koduthal mathiyo

    • @vavaasokan
      @vavaasokan 2 ปีที่แล้ว +2

      '

    • @dp2flix245
      @dp2flix245 2 ปีที่แล้ว +3

      Dr please do a video on arcus on eye.... There is a small white ring formed around my iris. I just have 18 years

  • @haroona333
    @haroona333 2 ปีที่แล้ว +123

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ല അറിവുകളാണ് ഡോക്ടർ പങ്ക് വക്കുന്നത് നന്ദിയുണ്ട് അങ്ങയെ പടച്ചോൻ അനുഗ്രഹിക്കട്ടെ 💕💕💕

  • @shihabmadavoor4853
    @shihabmadavoor4853 2 ปีที่แล้ว +88

    മലയാളക്കരയിൽ നിങ്ങൾക്ക് പകരം വെക്കാൻ മറ്റൊരു ഡോക്ടറില്ല 🙏🙏🥰🥰

  • @DD-ow1uc
    @DD-ow1uc 2 ปีที่แล้ว +36

    ആവശ്യമായ അറിവുകൾ തരുന്ന മലയാളിയുടെ ഡോക്ടർക്ക് ഒരുപാട് നന്ദി.

    • @leelamanipillai7728
      @leelamanipillai7728 2 ปีที่แล้ว +1

      Good information

    • @reshmareji2449
      @reshmareji2449 ปีที่แล้ว

      Superb

    • @sreelatham9878
      @sreelatham9878 ปีที่แล้ว +2

      ഇത് വെള്ളത്തിൽ കുതിർത്തു വച്ചാണോ കഴിക്കേണ്ടത്

    • @sasitrikaripur4639
      @sasitrikaripur4639 ปีที่แล้ว

      ​@@sreelatham9878 അത് പറഞ്ഞില്ല doctor. മറന്നുപോയോ

  • @abdulgafoor6681
    @abdulgafoor6681 2 ปีที่แล้ว +17

    സാറിന്റെ വീഡിയോ കാണാൻ കാത്തു നിൽക്കുന്ന ഒരു എളിയവനാണ് sir 🙏

  • @rukhiyack3808
    @rukhiyack3808 2 ปีที่แล้ว +4

    ഇപ്പം കാണുകയാണ്. ഞാൻ കഴിക്കാറുണ്ട്. സാറ് വിശദമായിപറഞ്ഞു തന്നതിൽ സന്തോഷം

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +4

    4/7/22 ഞാൻ ആദ്യമായി വാലിനട്ട് കഴിച്ചത് ബദാമ അണ്ടിപ്പരിപ്പും കപ്പലണ്ടിയും സാധാരണ കഴിക്കാറുണ്ട് ഇതിന്റെ ഗുണം പറഞ്ഞെന്ന് ഡോക്ടർക്ക് വളരെയേറെ നന്ദി

  • @akhilks8047
    @akhilks8047 ปีที่แล้ว +11

    ഇതാണ് മലയാളികളുടെ Dr
    എല്ലാത്തരത്തിലും ഉള്ള അറിവുകൾമനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്ന രാജേഷ് dr:മുത്താണ്

  • @kichukichulenin4290
    @kichukichulenin4290 ปีที่แล้ว +11

    ഒരു മനുഷ്യ ശരീരം പുനർ ജീവിപ്പിക്കാൻ ഇവന് കഴിവ് ഉണ്ടല്ലോ... 😍

  • @rahumaniaskhazana5
    @rahumaniaskhazana5 2 ปีที่แล้ว +10

    ഇത്രയും ഗുണങ്ങൾ വാൽനട്ട് ന് ഉണ്ടുയെന്നു അറിയില്ലായിരുന്നു. ഈ അറിവുകൾ പറഞ്ഞു തന്ന doctor ന് നന്ദി.

  • @jobyns2394
    @jobyns2394 ปีที่แล้ว +4

    വാൾനട്ടിൽ ഇത്ര അതികം ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്,, thanks 🙏🙏🙏,,

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt หลายเดือนก่อน +1

    സാറിൻ്റെ എല്ലാ അറിവുകളും ജനത്തിന് പകർന്ന് കൊടുക്കുന്ന നല്ല മനസിന് നന്ദി നന്ദി നന്ദി 🙏🙏🙏

  • @muhammedshabeel3871
    @muhammedshabeel3871 2 ปีที่แล้ว +20

    ഇത്രയും വിലപ്പെട്ട അറിവുകൾ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു 👍👍❤❤❤

  • @chithralal2176
    @chithralal2176 2 ปีที่แล้ว +32

    Sir കുട്ടികളിലെ hyper activity യെ കുറിച്ച് video cheyyumo

    • @dileepckm4118
      @dileepckm4118 4 หลายเดือนก่อน

      Nalla chural undo paniyunde

  • @geethamenon5562
    @geethamenon5562 ปีที่แล้ว +4

    Dear docter, സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്.... എല്ലാം വളരെ ഉപകാരപ്രധാനമായ അറിവുകൾ പറഞ്ഞു തരുന്ന docter ന് വളരെ നന്ദിയുണ്ട് 👍👍👍👍🙏

  • @sukumarannair9010
    @sukumarannair9010 2 ปีที่แล้ว +27

    Very informative and well explained. Thanks doctor

  • @subramaniamvishwanathan8975
    @subramaniamvishwanathan8975 2 ปีที่แล้ว +15

    Very informative, doctor. You are great. Though I am 81, I will switch on to Walnut from tomorrow.

  • @bettybejoy1786
    @bettybejoy1786 2 ปีที่แล้ว +5

    Dr, pavangal enthu cheyyum. cheeniyum chakkayum chorum mathram kazhikkum.rogam vannalum onnum cheyyan pattilla😲😲

  • @RK-ch1rb
    @RK-ch1rb 2 ปีที่แล้ว +25

    അപ്പോ ചുരുക്കി പറഞ്ഞാൽ തലച്ചോറിന്റെ ആകൃതിയിൽ ഉള്ള ഈ walnut ശെരിക്കും തലച്ചോറിന്റെ പ്രവർത്തനം തന്നെയാണ് മികവാക്കുന്നത്

  • @tijisebastian3797
    @tijisebastian3797 2 ปีที่แล้ว +9

    5 എണ്ണം എന്ന് ഉദ്ദേശിക്കുന്നത് വലിയ കായ പോലുള്ള ( ഫലം പൊട്ടിച്ചെടുക്കാത്ത ) valnutt ആണോ അതോ ഒരു കുരുവിനുള്ളിൽ നിന്നും പൊട്ടിച്ചെടുത്ത 2 കഷണങ്ങളുടെ ഓരോ ഭാഗങ്ങളെ ആണോ ഉദ്ദേശിക്കുന്നത്? അതായത് പൊട്ടിക്കാത്ത 5 തലച്ചോർ രൂപമുള്ള കുരുവാണോ പൊട്ടിച്ചെടുത്ത 5 കഷണമാണോ ഉദ്ദേശിച്ചത്?

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +11

    നല്ല അറിവുകൾ 👍👍👍

  • @prasoonkumarm8776
    @prasoonkumarm8776 2 ปีที่แล้ว +11

    സാർ ഈ വാൾനട്ട് കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞ് തരുമോ വെള്ളത്തിലിട്ട് കുതിർത്താണോ കഴിക്കേണ്ടത്

  • @ushakumari-zx4fm
    @ushakumari-zx4fm 2 ปีที่แล้ว +4

    Dr... ഉറക്ക കുറവിനു പരിഹാരമായി ഒരു വീഡിയോ ചെയ്യുമോ?... അനേകർക്കുപകാരപ്പെടും... Plse...

    • @chinmudrapooja2873
      @chinmudrapooja2873 2 ปีที่แล้ว

      കണ്ണ് അടച്ച് കിടന്നോളു

  • @dhaneshedk3452
    @dhaneshedk3452 2 ปีที่แล้ว +4

    ഡോക്ടർ,
    റെഡ് വൈൻ, dark chocolate എന്നിവയുടെ ഗുണങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ....?

  • @rajanveegee5588
    @rajanveegee5588 2 ปีที่แล้ว +7

    Dr. Your advice very useful , thank you 😊.

  • @sahlasahla1714
    @sahlasahla1714 14 วันที่ผ่านมา

    sir macadamia nut നെ കുറിച് വീഡിയോ ചെയ്യോ

  • @vishnurg9290
    @vishnurg9290 ปีที่แล้ว +2

    നല്ല വാൾനട്ട് എങ്ങനെ അറിയാം

  • @ashifvanimal...3448
    @ashifvanimal...3448 ปีที่แล้ว

    താങ്ക്യൂ....drഎപ്പോഴാ കഴിക്കേണ്ടത് ടൈം...പറഞ്ഞില്ലല്ലോ

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +135

    കഴിച്ചിട്ടുണ്ട്, കാണാൻ ഭംഗി ഇല്ല, രുചിയും ഇല്ല, പക്ഷേ ഗുണത്തിൽ വമ്പൻ ആണെന്ന് ഇപ്പോ മനസ്സിലായി.

    • @foodtrickbyibru
      @foodtrickbyibru 2 ปีที่แล้ว +15

      ഒരു പ്രത്വേക ടേസ്റ്റ് ഇല്ലേ? പ്രതേകിച്ചു shell ഉള്ളതിൽ

    • @foodie6608
      @foodie6608 2 ปีที่แล้ว +4

      ബ്രദർ നാട്ടിൽ എവിടെ കിട്ടും

    • @foodtrickbyibru
      @foodtrickbyibru 2 ปีที่แล้ว +2

      @@foodie6608 അറിയില്ല. ഞാൻ UAE ആണ്

    • @ayanprasad5708
      @ayanprasad5708 2 ปีที่แล้ว +2

      Flipkartil order chythal mthi

    • @jafarkv1795
      @jafarkv1795 ปีที่แล้ว +3

      കഴിച്ചു ശീലിച്ചാൽ സുപ്പർ, nut ലെ king👌

  • @LathaSree-rq9wv
    @LathaSree-rq9wv ปีที่แล้ว +2

    It is best for health
    But the cost is not afordable
    Per kg 1350 rs in market
    Gulfil ni um varunnavar kinduvarunna oru nuts aanu
    It is more cost than badam badam 800 nu kittum

  • @മടിയൻമലയാളി
    @മടിയൻമലയാളി 6 หลายเดือนก่อน +13

    വലിയ വിലയാണ്, കിലോ ഏകദേശം 1300/- ആണിപ്പോ (1/5/24).

    • @Baijusiva-nq6lw
      @Baijusiva-nq6lw 4 หลายเดือนก่อน

      Innu kg 1950

    • @antojoseph8237
      @antojoseph8237 2 หลายเดือนก่อน +2

      തോടു ടു കുടി 1kg300 രൂപ

    • @royalgaming2824
      @royalgaming2824 2 หลายเดือนก่อน

      Chile walnuts 1kg 300 kozhikode

  • @sasichembath1681
    @sasichembath1681 2 ปีที่แล้ว +6

    നമസ്കാരം ഡോക്ടർ 🙏:പൈൽസ് രോഗികൾക്ക് വാൽനട്ട് കഴിക്കാമോ?

  • @kuriangeorge3374
    @kuriangeorge3374 ปีที่แล้ว +3

    നന്ദി സാർ... ഇതു ഞാൻ ആദ്യമായിട്ടു ഇന്നാണ് കഴിക്കുന്നത്‌.. സാർ ന്റെ അറിവ് അപാരം.. അഭിനന്ദനങ്ങൾ..

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +3

    ജീവിതത്തിൽ ഇതുവരെ ഉപയോഗിക്കാത്ത നട്ട്. ഏതു നട്ട് ഉപയോഗിച്ച് ആണ് എങ്കിലും ജീവിതം നന്നാക്കുക 👍🏻😁ആശംസകൾ 🙏❤️

  • @arifaunu5365
    @arifaunu5365 2 ปีที่แล้ว +2

    Dr Piriformis syndrome ne kurich parayanam plz

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว +1

    Nalla information amlnjennam muzhuvan aano kazhikkemdath doctor oru walnut il randu nuts undalloo

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +10

    ALL CLASSES GIVING VERY GOOD INFORMATIONS. THANK U DR

  • @josecp1717
    @josecp1717 ปีที่แล้ว

    Valnut എങ്ങനെ കഴിക്കണം. കുതിർത്തി കഴിക്കണോ.

  • @saithalavi6458
    @saithalavi6458 2 ปีที่แล้ว

    Valnut എങ്ങനെയാണ് കഴിക്കേണ്ടത്

  • @betsyjoseph9083
    @betsyjoseph9083 วันที่ผ่านมา

    Sir karimgeerakam oru vedio

  • @dhanyavimalkumar4218
    @dhanyavimalkumar4218 2 ปีที่แล้ว +12

    Good evening doctor, എന്റെ അമ്മ ഒരു cardiac patient ആണ്,3 block ഉണ്ടായിരുന്നു അമ്മക്ക്,ഒന്നര വർഷം മുൻപ് baipass surgery ചെയ്തു ഇത് അമ്മക്ക് കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? ഇല്ലെങ്കിൽ എത്ര എണ്ണം കൊടുകാം ഒരു ദിവസം please replay Sir.

  • @suniladavid8635
    @suniladavid8635 2 ปีที่แล้ว +2

    Doctor, സ്പീൻ pain കുറിച്ച് ഒരു വീഡിയോ ഇടുമോ please very urgent 🙏🏻

  • @gokulmurali1742
    @gokulmurali1742 2 ปีที่แล้ว +5

    Walnut soak cheynoo?

  • @alphybennychen2171
    @alphybennychen2171 2 ปีที่แล้ว +2

    80 വയസിനു മുകളിലുള്ളവർക്ക് ബ്ലോക്കും ഉള്ളവർക്ക് പിന്നെ ഷുഗർ പ്രഷർ എന്നീ അസുഖങ്ങൾ ബാധിച്ചവർ ഇൻസുലിൻ എടുക്കുന്നവർ ഈ പ്രായത്തിൽ കഴിക്കുമ്പോൾ ഏതെങ്കിലും ഗുണം കിട്ടുമോ. ഒത്തിരി നല്ല അറിവ് പകർന്നു തന്നതിന് thanks 👍

  • @sadanandantk8226
    @sadanandantk8226 2 ปีที่แล้ว +1

    വാൽ നറ്റസ് എങ്ങനെ കഴിക്കണം എന്നും kudiparaju

  • @laxminair2521
    @laxminair2521 2 ปีที่แล้ว +3

    Mee to have have body pain after workout.. thanks for sharing usefull tips

  • @bilgykuriachan63
    @bilgykuriachan63 2 ปีที่แล้ว +4

    Good information doctor can you please do a video about overnight soaked oats.

  • @Boogey_M4N
    @Boogey_M4N 2 ปีที่แล้ว +7

    അടിപൊളി 💥💥

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +5

    Thank you so much Dr value bl information 🙏🙏🙏🙏🙏

  • @nelsonnorbert2793
    @nelsonnorbert2793 2 ปีที่แล้ว +9

    Hi doctor, can you please do a video about Herbalife for weight loss?

    • @JanusJan-ub3bs
      @JanusJan-ub3bs ปีที่แล้ว

      (My personal opinion ) don't drink it, pls🙏

  • @TheDpoint278
    @TheDpoint278 2 ปีที่แล้ว +18

    Doctor.. Daily ethokke nuts ethra ennam vech kazhikkam?
    Thank you for the information 🥰

  • @lalydevi475
    @lalydevi475 2 ปีที่แล้ว +7

    നമസ്കാരം dr 🙏🙏👍👍

  • @ashikaashu2561
    @ashikaashu2561 2 ปีที่แล้ว +4

    Doctor weight loss aakumbol skin sagging avoid cheyyunathinepatti next video cheyyo plss doctor🙏

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Valnat.oru.testtilla..gunamarinappol..kyikan.thudam.dokttar.thankyou.somacj

  • @Twinningmom
    @Twinningmom ปีที่แล้ว +1

    Peecan nut same ano peecan kuttikalk nallathanoo

  • @anitamohan6211
    @anitamohan6211 2 ปีที่แล้ว +7

    Thank you Doc for providing us such valuable info.

  • @anwara6212
    @anwara6212 ปีที่แล้ว

    വാൽനട്ട് ബദാം കശുവണ്ടി പരിപ്പ് ഇതെല്ലാം 5 എണ്ണം ഒരുമിച്ചു കഴിക്കാമോ

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 ปีที่แล้ว

    വളരെ നല്ല അറിവുകൾ നന്ദി

  • @nehablog8580
    @nehablog8580 2 ปีที่แล้ว

    സൺഫ്ലവർസീഡ്സിനെക്കുറിച്ചു വിശദീകരിക്കാമോ

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว

    ഇത്രയും കഴിവുള്ള താണോ vaalnut
    ഇത് എങ്ങിനെ കഴിക്കണം dr,👌💐

  • @AbdulAzeez-ct8yi
    @AbdulAzeez-ct8yi ปีที่แล้ว

    ചാണവിത്ത്ന്റ ഗുണങ്ങൾ പറയാമോ sar

  • @jinanworld1259
    @jinanworld1259 2 ปีที่แล้ว

    Valare nani Dr njan iduvare kazhichitila ithrayum gunanghal ulad ariyunadipozhanu

  • @rajank5355
    @rajank5355 ปีที่แล้ว

    സാറിനെപറ്റിഒന്നും ഇനി പറയാനില്ല 🙏

  • @SiaRam-x2f
    @SiaRam-x2f 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ ഡോക്ടർ 👏🏼👏🏼

  • @josephdominic166
    @josephdominic166 2 ปีที่แล้ว +1

    എങ്ങിനെയാണ് കഴിക്കേണ്ടത്?

  • @rajendraney9497
    @rajendraney9497 2 ปีที่แล้ว +6

    Doctor ബഹുപൂരിപഷം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉറക്കമുണരുമ്പോൾ വായിൽ ഉമിനീരുകെട്ടുന്ന പ്രവണത അത് മിക്കപ്പോഴും ഉറക്കത്തിൽത്തന്നെ കുടിച്ചിറക്കാറുമുണ്ട് അതിലൊരുപാട് കീടാണുകൾ ഉണ്ടന്നുകേഴ്ക്കുന്നുണ്ട് അതിനെക്കുറിച്ച് ഒരുവീഡിയോ ചെയ്യാമോ

  • @soniyashaji4847
    @soniyashaji4847 7 หลายเดือนก่อน

    ഇത് എങ്ങനെ കഴിക്കണം എന്നുകൂടെ പറയാമോ ഡോക്ടർ

  • @reejats3863
    @reejats3863 2 ปีที่แล้ว +5

    നമസ്കാരം സാർ ❤️❤️❤️🥰

  • @roozbarubu4630
    @roozbarubu4630 4 หลายเดือนก่อน

    Verum vayattil kazhikkano please reply

  • @navastaj
    @navastaj 2 ปีที่แล้ว

    in 2 egg whites only4 gram protien ???????enthu prahasanamanu Mr: Rajesh kumar

  • @Tropicalmallu
    @Tropicalmallu ปีที่แล้ว +2

    Supermarketil ninn kittunna packed walnuts nallath ano?

  • @bababluelotus
    @bababluelotus 2 ปีที่แล้ว

    Pls tell about Vitamin B12 rich vegetarian food

  • @jabbaram727
    @jabbaram727 2 ปีที่แล้ว

    Ethin.ethrakunmunddo..gutarib..eppol.thenny.kyichu.thudagam

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว +1

    Walnut vellathil ittu vekano

  • @prexypaynter475
    @prexypaynter475 8 หลายเดือนก่อน

    Adhd symptoms kuralkan help cheyyumo?

  • @bini949
    @bini949 2 ปีที่แล้ว +4

    For menopause issues what to take

  • @reshmaaneesh9084
    @reshmaaneesh9084 ปีที่แล้ว +1

    🙏👍 thanks dr. valuable information about walnut

  • @amalchandra2198
    @amalchandra2198 2 ปีที่แล้ว +1

    Thnks dr. Ella videosum valare infrmtv aanuu

  • @AizzaRahoof
    @AizzaRahoof 6 หลายเดือนก่อน

    Wallnut വെള്ളത്തിലിട്ടു വെക്കണോ

  • @manazirk4115
    @manazirk4115 2 ปีที่แล้ว +1

    മുത്താറി യെ ഗുണങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?

  • @PoPpY.40
    @PoPpY.40 10 หลายเดือนก่อน

    Walnut = Malayalam artham ?

  • @gopalakrishnakurup4537
    @gopalakrishnakurup4537 2 ปีที่แล้ว +3

    Can kidney patients use walnuts?

  • @vijeshvinayak220
    @vijeshvinayak220 2 ปีที่แล้ว +3

    Good information....Thank You Doctor 💗

  • @shihabkts370
    @shihabkts370 6 หลายเดือนก่อน +1

    Dr uric asid ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @praiselystephen504
    @praiselystephen504 2 ปีที่แล้ว +3

    സർ.. യൂറിക് ആസിഡ് ഉള്ളവർക്കു ഇത് kazhikkamo

  • @sheejajohn5171
    @sheejajohn5171 2 ปีที่แล้ว

    Dr how to control hypylori.. athinte oru video cheyyumo?

  • @sheeja2179
    @sheeja2179 10 หลายเดือนก่อน

    നന്ദി ഡോക്ടർ😊🙏🏻

  • @leelaramakrishnan8089
    @leelaramakrishnan8089 ปีที่แล้ว +1

    Thank you doctor 🙏🏻🙏🏻a verygood information 👌👌❤

  • @maryettyjohnson6592
    @maryettyjohnson6592 2 ปีที่แล้ว +10

    Congratulations 👏 respected Dr. I appreciate that u are the source of medical education for the common people . A lot of thanks .

  • @krishnanvadakut8738
    @krishnanvadakut8738 5 หลายเดือนก่อน

    Very important knowledge
    Thankamani

  • @elizabethbabu6679
    @elizabethbabu6679 2 ปีที่แล้ว +1

    Can I eat walnuts and almond with black coffee

  • @jayakumarann6831
    @jayakumarann6831 2 ปีที่แล้ว +1

    Stomach polyp നെ കുറിച്ച് ഒരു video ചെയ്യാമോ? Pls

  • @sudeeshsoman6419
    @sudeeshsoman6419 2 ปีที่แล้ว +1

    ഗ്യാസ്ട്രൈറ്റിസ് ഉള്ളവർക്ക് hpylori )യൂസ് ചെയ്യാമോ

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +5

    Thank you very much for enlightening us dear doctor.🙏🏻❤

  • @jijojacob8565
    @jijojacob8565 2 ปีที่แล้ว

    Dr. Sleep apnea kurichu oru video cheyamo plz

  • @joicejohn7881
    @joicejohn7881 2 ปีที่แล้ว +8

    Thank you Doctor 🙏🙏

    • @gamingman157
      @gamingman157 2 ปีที่แล้ว

      Very informative... Thank u sir.. May God bless u🙏

  • @samadkv
    @samadkv 2 ปีที่แล้ว +1

    Thank you Mr.Rajesh Sir

  • @royjoseph1070
    @royjoseph1070 หลายเดือนก่อน

    Well explained. Thanks

  • @anilfad6137
    @anilfad6137 4 หลายเดือนก่อน

    Sir daily walnutinte koode almond kazhicha kuzhappam undo

  • @shyniragesh5814
    @shyniragesh5814 2 ปีที่แล้ว

    SIR shugar kurayan oru marunnu paranju tharumo