വയറിൽ പെട്ടെന്ന് ഗ്യാസ് വന്നു വല്ലാതെ നിറഞ്ഞാൽ ഉടൻ തന്നെ മാറാൻ 5 മാർഗ്ഗങ്ങൾ. ഉപകാരപ്പെടുന്ന അറിവ്.

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 1.1K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +517

    1:13 വയറിലെ ഗ്യാസ്
    2:13 ഗ്യാസിന് കാരണമായ ഭക്ഷങ്ങള്‍
    4:10 ഗ്യാസ് മാറാനുള്ള എളുപ്പമാര്‍ഗം
    7:33 ടെന്‍ഷനുള്ളപ്പോള്‍ എന്തു ചെയ്യണം
    10:15 വയറിലെ കമ്പനം എങ്ങനെ മാറും
    12:38 തൈര് വില്ലനാകുന്നത് എപ്പോള്‍
    14:00 വെളുത്തുള്ളി എങ്ങനെ കഴിക്കണം?

  • @Ashiqatpmvlogs
    @Ashiqatpmvlogs 2 ปีที่แล้ว +534

    ഇന്നത്തെ കാലത്തു നമ്മൾ consulting ഫീസ് കൊടുത്ത് കാണുന്ന ഡോക്ടർ മാർ പോലും നമ്മൾ ന്തെങ്കിലും ചോദിച്ചാൽ പറഞ്ഞു തരില്ല.... അവർക്കിടയിൽ ഫ്രീ ആയിട്ട് എല്ലാവർക്കും ഉപകാരപ്രദമാകും വിധം വിഡിയോ ചെയ്യുന്ന ഡോക്ടർ രാജേഷ് സാറിന് ഒരു ബിഗ് സല്യൂട്ട് 👍🏻

    • @MichaelMcChicken
      @MichaelMcChicken 2 ปีที่แล้ว +5

      .

    • @gracyjose3371
      @gracyjose3371 2 ปีที่แล้ว +6

      Thank you dr

    • @vijilamukesh6499
      @vijilamukesh6499 2 ปีที่แล้ว +4

      സാർക് യൂട്യൂബിൽ നിന്നും പണം ലഭിക്കുന്നു

    • @Skyteck-123
      @Skyteck-123 2 ปีที่แล้ว +6

      എനിക്ക് ഒരു അനുഭവം ഉണ്ട്, മഞ്ചേരി korambayil Hospital ഇല്‍ ഫീസ് കൊടുത്തു doctre കാണിക്കാന്‍ ചെന്നു... വയറ്‌ വേദന ആയിരുന്നു അസുഖം.. എനിക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ പറഞ്ഞപ്പോള്‍ ഇങ്ങോട്ട് ഒന്നും പറയേണ്ട, ചോദിക്കുന്നതിന് മാത്രം പറഞ്ഞാല്‍ മതി എന്ന് doctre ദേഷ്യത്തില്‍ പറഞ്ഞു

    • @ks.geethakumariramadevan3511
      @ks.geethakumariramadevan3511 2 ปีที่แล้ว +2

      Very correct 👍

  • @pramithashaju6325
    @pramithashaju6325 2 ปีที่แล้ว +39

    🙏🙏🙏ഈ പറഞ്ഞഅവസ്ഥ യിലൂടെ കടന്നു പോകുന്ന സമയം കണ്ടവീഡിയോ 🙏🙏🙏അങ്ങ് ഈശ്വര ൻ ആണ് അങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ടം. ഞാൻ വിചാരിച്ചത് എനിക്ക് വല്ല കാൻസർ ആയിരുക്കും എന്നാണ് ഇപ്പൊ സമാദാനം ആയി 🙏🙏🙏

  • @anithagopinath6800
    @anithagopinath6800 2 ปีที่แล้ว +501

    ഫീസും കൊടുത്തു കാണുന്ന ഒരു ഡോക്ടർ പോലും ഇത്രയും വിശദമായി പറഞ്ഞു തരില്ല നന്ദി ഡോക്ടർ 🙏🏼

  • @muhammadashik3624
    @muhammadashik3624 2 ปีที่แล้ว +136

    ഡോക്ടറെ താങ്കൾക്കും താങ്കളെ കുടുംബത്തിനും ദീര്ഘയുസും നല്ല ആരോഗ്യവും ദൈവം തരട്ടെ

  • @anilnavarang4445
    @anilnavarang4445 2 ปีที่แล้ว +180

    ഇദ്ദേഹം രോഗികളുടെ രക്ഷകൻ ആണ്, ഇതൊക്കെ എത്രയോ ജനങ്ങൾക്ക് ഉപകാരം ആണ് ദൈവം നിങ്ങൾക്ക് കൂടുതൽ നന്മകൾ നൽകി രക്ഷിക്കട്ടെ സാർ

    • @siya0369
      @siya0369 2 ปีที่แล้ว +2

      ആമീൻ 🤲

    • @ummarpk8813
      @ummarpk8813 ปีที่แล้ว +1

      Ameen yarabbal aalameen

    • @valsalaprabhakar5465
      @valsalaprabhakar5465 3 หลายเดือนก่อน

      Good God bless u

    • @manju2769
      @manju2769 หลายเดือนก่อน

      👍👍

  • @geethasreedharan6517
    @geethasreedharan6517 2 ปีที่แล้ว +104

    Dr റോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എങ്കിലും ഒരുപാട് നന്ദി dr... ഈ video ഇട്ടതിൽ 🙏🙏🙏🙏🙏

    • @pt5611
      @pt5611 2 ปีที่แล้ว

      Thank you Doctor

    • @indirakizhedath9103
      @indirakizhedath9103 4 หลายเดือนก่อน +1

      Thanque Dr.
      May Godblessuandfamily

  • @mayamaushaija9553
    @mayamaushaija9553 2 ปีที่แล้ว +61

    ഈ അവസ്ഥകൾ ഒത്തിരി അനുഭവിക്കുന്നുണ്ട്. ഇതെല്ലാം നല്ല പോലെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഉണ്ട്‌ docter

    • @rajeshcheenikode8188
      @rajeshcheenikode8188 ปีที่แล้ว +1

      ഈ അവസ്ഥകൾ ഒത്തിരി അനുഭവിക്കുന്നുണ്ട് ഇതെല്ലാം നല്ലപോലെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി ഉണ്ട് Dr

  • @chinjuoomman8353
    @chinjuoomman8353 2 ปีที่แล้ว +469

    മനസ് അറിഞ്ഞു വീഡിയോ ഇടുന്ന ഒരു ഡോക്ടർ. താങ്ക്സ് ഡോക്ടർ. വയറിൽ ഗ്യാസ് കയറി എഴുന്നേറ്റു നിൽക്കാൻ പോലും വയ്യാതെ ഇരുന്നപ്പോൾ ആണ് ഇ വീഡിയോ വന്നത്

    • @ROYAL88-w3p
      @ROYAL88-w3p 2 ปีที่แล้ว +14

      Crct 👌👍 എനിക്കും പലപ്പോഴും കറക്റ്റ് സമയത്ത് വന്നിട്ടുണ്ട് 😄 ഇപ്പൊ ഗ്യാസിന്റെ പ്രശ്നമുണ്ട് ദേ വന്ന് വീഡിയോ 🙆‍♂️😄😄

    • @ksw1926
      @ksw1926 2 ปีที่แล้ว +5

      എനിക്കും

    • @muhammedmazin1518
      @muhammedmazin1518 2 ปีที่แล้ว

      Njanum

    • @vichuzzmom8364
      @vichuzzmom8364 2 ปีที่แล้ว

      Same

    • @littlefoods6133
      @littlefoods6133 2 ปีที่แล้ว

      എനിക്ക്

  • @mohanakumarc.a167
    @mohanakumarc.a167 2 ปีที่แล้ว +94

    ഇത്തരം വിലയേറിയ അറിവുകൾ വിശദമായി ലെളിതമായ രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക്‌ ഒരായിരം നന്ദി

  • @amruthathandasseri9752
    @amruthathandasseri9752 2 ปีที่แล้ว +40

    ഡോക്ടർക്ക് ഞങ്ങളുടെ മനസ്സ് വായിക്കാൻ ഉള്ള കഴിവ് ഉണ്ടോ😲

  • @spdmoon7332
    @spdmoon7332 2 ปีที่แล้ว +44

    ഡോക്ടർ വെറുമൊരു ഡോക്ടർ അല്ല അസാമാന്യ അറിവിന്റെയ് ഉറവിടം കൂടി ആണ് 🥰🥰🥰🥰🥰

  • @jumailajumi8014
    @jumailajumi8014 ปีที่แล้ว +51

    അടുത്ത ആരോഗ്യമന്ത്രി പാവങ്ങളുടെ ഈ ഡോക്ടർ ആയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോകുന്നു 🙏

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว

      എന്താണ് നിങ്ങൾക്ക് എല്ലാവരേയും പിടിച്ചു മന്ത്രിയാക്കാൻ ഇത്ര തിടുക്കം? അദ്ദേഹം തന്ടെ പണി ചെയ്യട്ടെ. അവിടെ ശോഭിക്കാനേ അദ്ദേഹത്തിന് കഴിയൂ. തന്നെയുമല്ല, ഈ മന്ത്രിയുടെ പണി വളരെ അപകടം പിടിച്ചതാണെ. ഖജനാവിനെ തൊട്ടാണ് ഇരിക്കുന്നത്. പൂച്ചയുടെ മുന്നിൽ മീൻചട്ടി തുറന്നു വച്ചാൽ അതെന്താണ് ചെയ്യുക? (തുറന്നു കാട്ടി കൊടുക്കല്ലേ). അഞ്ചു വർഷം മന്ത്രിയായിരുന്നു ഇദ്ദേഹം തിരിച്ചു വരുമ്പോൾ പിന്നെ നിങ്ങൾ കാണുന്നത് ഈ പാവങ്ങളുടെ ചാട്ടനെ ആയിരിക്കില്ല. തടിച്ചു കൊഴുത്തു ഇരിക്കും. പാവങ്ങളുടെ ആരോഗ്യം അപ്പോഴും പഴതുപോലെയോ അതേക്കാൾ മോശമായോ ഇരിക്കും.

    • @mdsanthosh3975
      @mdsanthosh3975 ปีที่แล้ว +2

      Yes

  • @khalidmpkhalidmp5448
    @khalidmpkhalidmp5448 ปีที่แล้ว +16

    വളരെ അധികം നന്ദി ഡോക്ടർ.യുട്യൂബ് ചാനൽവഴി ഇത്രയും വ്യക്തമായ രീതിയിൽ അസുഖവിവരങ്ങൾ ജനത്തിന് പറഞ്ഞുതരുന്ന ഡോക്ടർ വളരെ അഭിനന്ദനം അർഹിക്കുന്നു. ഒരു കാര്യം എഴുതിക്കാണിക്കുകയും അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറയുകയും ചെയ്യുന്ന ഡോക്ടർമാരാണ് അധികവും ചാനലുകളിൽ കാണുന്നത് .

    • @AjuAfi-rh4zx
      @AjuAfi-rh4zx 3 หลายเดือนก่อน

      ഇത്രയും പറഞ്ഞു തന്ന് വെറുപ്പിച്ചതിന് വളരെ അധികം നന്ദി.. നന്ദി.. നന്ദി.. നന്ദി.. നന്ദി... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fahadnavas4108
    @fahadnavas4108 2 ปีที่แล้ว +12

    Enta ponnu sir njn randudivasai eth anibhavikka. Vayugulika vangi kazhichu. Marunnilla. Manasil kanumbo dr athumai varum 🥰🥰😍

  • @സ്നേഹിതൻ-ന4ഞ
    @സ്നേഹിതൻ-ന4ഞ 3 หลายเดือนก่อน +1

    ഇത് ഉണ്ടാവുമ്പോൾ ആണൊ പറഞ്ഞു മനസലക്ക് ക സൊല്യൂഷൻ ആണ് വിട്ടിൽ തന്നെ ചെയ്യാവുന്ന പറ

  • @govindank5100
    @govindank5100 2 ปีที่แล้ว +6

    ഡോ: നമസ്കാരം, േവദനസംഹാരികളുടെ പ്രവർത്തന 'രീതികളെപ്പറ്റി -എല്ലാ വേദനക്കും ഒരു വേദനസംഹാരി ഉപയോഗിക്കാമോ ?

  • @jishinmohan
    @jishinmohan 11 หลายเดือนก่อน +1

    വാരിയെല്ലിൽ അമർത്തുമ്പോൾ നഖം വെട്ടണം എന്ന് പറയാൻ പറഞ്ഞു 😝

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +7

    ഒന്നും കഴിക്കാൻ വയ്യ വയറ്റീന്ന് പോകാൻ നല്ല ബുദ്ധിമുട്ടുണ്ട് ഗ്യാസ് കാരണം

  • @vishnuvichu6617
    @vishnuvichu6617 ปีที่แล้ว +1

    സർ എനിക്കു ഇതുപോലെ തന്നെ പ്രോബ്ലം മേൽ വയർ ഗ്യാസ് നിറഞ്ഞു വരുന്നു വലുതാകുന്നു മേൽ വയർ എനിക്കു വല്ലാത്ത ടെൻഷൻ ആണ് enppozhum അതാണ് ഒന്നാമത്തെ കാരണം ബട്ട് അതു മക്കളെ കുറിച്ചന്നെ എന്റെ മേൽ വയർ പ്രശ്നം തിരില്ലേ സർ എനിക്കു പേടി ആണ്

  • @bindu4841
    @bindu4841 2 ปีที่แล้ว +6

    ഇന്ന് രാവിലെ തൊട്ടു ഗ്യാസ് ആണ് പഴയ വീഡിയോ ഇരുന്നു കാണുവാരുന്നു

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 7 หลายเดือนก่อน +1

    Cs കഴിഞ്ഞു കിടക്കുന്ന ലേഡി കു ഗ്യാസ് നിറഞ്ഞു vallathà വിഷമം ഏതു മാറാൻ വഴിയുണ്ടോ

  • @afsaljn3007
    @afsaljn3007 2 ปีที่แล้ว +3

    Dr vayaril oru murukam pole ethnu krnm breath issue ond edk

  • @premakrishnadas9725
    @premakrishnadas9725 2 ปีที่แล้ว +8

    ഇത്രയും ഗുണമുള്ളകാര്യങ്ങൾ പറഞു തന്ന ഡോക്ടർക് ഒരായിരം നന്ദി

  • @dayadeepak9650
    @dayadeepak9650 ปีที่แล้ว +1

    Sir njan nalla tension ulla alanu age 29...enik morning empty stomach avunna time l vayaril ninnum gas movment feel cheyyarund breakfast kazichal feeling loose motion... collage l povanum food kazikanum pediyanippo.wt will I do...pls reply sir...

  • @vasudevan6187
    @vasudevan6187 2 ปีที่แล้ว +5

    സർ IBS (IRITABLE BOWEL SINDRUM)നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @noushadk8340
    @noushadk8340 7 หลายเดือนก่อน +1

    ഡോക്ടറുടെ നിർദേശം ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വളരെ ആശ്വാസം നൽകുന്നതാണ്.

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +6

    Thank you Dr.. വയർ കുറയാനുള്ള ഒരു വീഡിയോ ഒന്ന് ചെയ്യാമോ ?

  • @ammushiva7679
    @ammushiva7679 6 ชั่วโมงที่ผ่านมา

    Docter oru പനി വന്നു അതിനു ശേഷം പച്ച വെള്ളം കുടിച്ചാലും ഗ്യാസ് വന്നു വയർ വീർക്കുക

  • @nazeermoideenkunju6978
    @nazeermoideenkunju6978 2 ปีที่แล้ว +6

    ഡോക്ടർ... വളരെ നല്ല വീഡിയോ...very usefull.. നന്ദി.. നമസ്കാരം sir 🙏👍❤️

  • @monishamoni3741
    @monishamoni3741 2 ปีที่แล้ว +1

    എത്ര ആഹാരം കഴിച്ചാലും ഫുഡ്‌ കഴിക്കാത്ത തോന്നൽ, വയറിൽ ചിലപ്പോ വേദന, നെഞ്ചു എരിച്ചിൽ ഇതു എന്തു കൊണ്ടാണ് ഡോക്ടർ... Please reply....

  • @sethumadhavannair5754
    @sethumadhavannair5754 ปีที่แล้ว +12

    You are a great doctor above all a great Human. You are precious for the society. Our society is not capable to acknowledge your sincere services.. that is the pity. I pray God to bless you with more and more time to help the patients. Thanks and regards.

  • @BldJodEXE
    @BldJodEXE ปีที่แล้ว +1

    😂

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +3

    എല്ലാം തന്നെ പരിക്ഷിക്കുന്നുണ്ട് എന്നിട്ടും ഗ്യാസിന് വലിയ കുറവൊന്നുമില്ല

  • @ThomasKuttyantony-il9tl
    @ThomasKuttyantony-il9tl 9 หลายเดือนก่อน +1

    എനിക്കും gas ഉണ്ടായിരുന്നു ഡോക്ടർ മരുന്ന് തന്നു പോയില്ല ആഹാരത്തിനു മുമ്പ് 1/2 പെഗ് അടിച്ചിട്ട് കഴിച്ചാൽ gas വരില്ല മദ്യപാനത്തെ പ്രോട്സാഹിപ്പിക്കുന്നില്ല 🙏👍🙏👍q

  • @nazarnazrkv6192
    @nazarnazrkv6192 2 ปีที่แล้ว +3

    ഉറങ്ങി എഴുന്നേൽക്കുന്ന സമയത്ത് ശരീരം ഒന്നാകെ വിറക്കുന്നു , അത് ഗസ് ആകുമോ , നല്ല gas അസുഖം അലട്ടുന്ന ഒരു വ്യക്തിയാണ്

  • @Joseya_Pappachan
    @Joseya_Pappachan 10 หลายเดือนก่อน +1

    മനസ്സ് അറിഞ്ഞു ഒരു വളി വിട്ടാൽ ഹൊ...സ്വർഗം കിട്ടും

  • @MercyMadambil
    @MercyMadambil 7 หลายเดือนก่อน +3

    One of the most informative videos , I often get gas problems then I take pantaprozole , gas x and jelusil type pills , sometime altogether , I am going to try these methods as per the need , thank you Dr , simple but very useful video for the common simple gas problems

  • @asyat1834
    @asyat1834 9 หลายเดือนก่อน +2

    13:44

  • @rajrihan2136
    @rajrihan2136 2 ปีที่แล้ว +6

    Dr എനിക്ക് ഗ്യാസ് വരുമ്പോൾ എന്തോ അറ്റാക്ക് വരുന്ന pole ആണ് തോന്നാറു. അപ്പോൾ കുറച്ചു ചൂട് വെള്ളം കുടിച്ചാൽ എന്തോ വെള്ളത്തിനൊപ്പം താഴേക്കു ഇറങ്ങി പോകുന്ന ഫീൽ ഉണ്ടാകും. പിന്നേ food കഴിക്കുമ്പോൾ തൊണ്ടയിൽ നിന്നു ഇറങ്ങിപോകാൻ ഞെരുക്കം അനുഭവപ്പെടുന്നു,വെള്ളം കുടിക്കാതെ ഒരു ഫുഡും ഒരു മിട്ടായി പോലും ഇറങ്ങി പോകില്ല,എന്തെങ്കിലും കഴിച്ചാൽ അത് ദഹിക്കുന്നില്ല കുറച്ചു അങ്ങനെ തന്നെ vomit ചെയ്ത് പോയാൽ കുറച്ചു ആശ്വാസം കിട്ടും.അലോപ്പതി കണ്ടിട്ട് endoscopy ഉൾപ്പടെ ചെയ്ത് normal ഗ്യാസ്ട്രൈറ്റിസ് എന്നാണ് മറുപടി വേറെ ഒരു പ്രോബ്ലെവും കണ്ടില്ല. അതെ അവസ്ഥ ഇപ്പോഴും ഉണ്ട് എന്താണ് ഇങ്ങനൊക്കെ? ഹോമിയോ ആണോ ബെസ്റ്റ് പ്രതിവിധി?എങ്കിൽ dr നെ കാണാൻ വരാം, pls reply ആകെ പേടിയിലാണ് google ചെയ്ത് നോക്കുമ്പോ എല്ലാം ക്യാൻസർ ആണെന്ന് കാണും 😇😇😇😊അതും പേടി.. Pls reply doctor 😊😊🙏🏻🙏🏻🙏🏻

    • @ice5842
      @ice5842 2 ปีที่แล้ว

      തൊണ്ടയിൽ എന്തെങ്കിലും ചെറിയ ദശ പൊലെ ഉണ്ടോ ചിലപ്പോൾ ഇത് gerd ആകാം

    • @sreejishasreekutty5467
      @sreejishasreekutty5467 2 ปีที่แล้ว

      enikum thondayil entho kudugi kidakkunnathhu pole...endoscopy cheyethu gerd anennu paranju edaykide varunnu

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 ปีที่แล้ว +1

    എനിക്ക് ഗ്യാസ് കൊണ്ടാണോ എന്നറിയില്ല ഭയങ്കര വയർ വേദന ആണ്. ഭക്ഷണം കഴിച്ചാൽ അപ്പൊ ബാത്‌റൂമിൽ പോകുന്നു. ഇത് ഗ്യാസിന്റെ ആണോ ഗുളിക കഴിച്ചു ഒരു മാറ്റാം ഇല്ല. എന്താണെന്ന് മനസിലാകുന്നില്ല

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว +7

    ഡോക്ടർ പറഞ്ഞതു വളരെ ശരിയാണ്.

  • @elsyjames9777
    @elsyjames9777 ปีที่แล้ว

    ഗ്രാമ്പു ഒന്നോ രണ്ടോ chathchittu വെള്ളം തിളപ്പിച്ച്‌ തിളപ്പിക്കതയോ കുടിച്ചുനോക് എനിക്കിപ്പോ എത്ര ആശ്വാസം ഉണ്ടെന്നോ എന്തും കഴികാം ഗ്രാമ്പു ചതച്ചിട്ട് ടീ kudikaam

  • @shibilrehman
    @shibilrehman 2 ปีที่แล้ว +43

    ഇന്നലെ ഗ്യാസ് കാരണം ബുദ്ധിമുട്ടിയിരുന്നു, ഒരു സോഡാ കുടിച്ചപ്പോൾ ആണ് കുറച്ചു ആശ്വാസം ആയത്....
    ആഗ്രഹിച്ചിരുന്ന വീഡിയോ ❤️

  • @shijumanju9588
    @shijumanju9588 ปีที่แล้ว

    Doctor പുറം velangi പിടിക്കുവാ നേരത്തെ നടുവിന് vilakam ആയിരുന്നു ഇപ്പോ എപ്പോഴും പുറം വിലങ്ങി പിടിച്ചു അസ്വസ്ഥത ആണ്. Gasntey പ്രശ്നം ആണെന്ന് വിചാരിച്ചു ഇരിക്കുവാ

  • @noushadmohd8148
    @noushadmohd8148 ปีที่แล้ว +10

    നല്ല മനുഷ്യസ്നേഹിയായ ഡോക്ടർ

  • @samadsaam6902
    @samadsaam6902 ปีที่แล้ว

    നെഞ്ചിന്റെ മദ്യഭാഗത്തും, നട്ടെല്ലിനും ശക്തമായ പിടുത്തവും തിങ്ങലും, അസ്വസ്ഥതയും ഉണ്ട്.. Sr:pls riply.

  • @sheelarajashekharank3762
    @sheelarajashekharank3762 5 หลายเดือนก่อน +1

    ഡോക്ടർ സാറിന്റെ ഫോൺ നമ്പർ ദയവായി തരാമോ

  • @rajrihan2136
    @rajrihan2136 2 ปีที่แล้ว +7

    ഡോക്ടർ mentalist ആണോ നിരവധി പേരുടെ മനസ്സ് വായിക്കുന്നു 😍😍😍

    • @afrinsworld7829
      @afrinsworld7829 2 ปีที่แล้ว +1

      Yes yes

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      Dr റുടെ .പ്രശ്നം കൂടിയാണ്

  • @ayshathasni-eh9rk
    @ayshathasni-eh9rk ปีที่แล้ว

    സാറേ എനിക്ക് ഇടത് ഭാഗത്തു ഗ്യാസ് എയർ കുടുങ്ങി കിടക്കണേ ഫുൾ ടൈം ശ്വാസം കിട്ടുന്നില്ല ഉറങ്ങാൻ പറ്റുന്നില്ല 😢ഭയങ്കര ഷീണം ഒന്നും ചെയ്യണേ പറ്റുന്നില്ല 😢😢പേടിയുടെ കാളിച്ച plzz റിപ്ലൈ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว +4

    നല്ല അറിവ് ഷെയർ ചെയ്യുന്ന dr. Sir.. നന്ദി വളരെ 🙏👌👌👌👍

  • @hsaphysicalscienceprogram3994
    @hsaphysicalscienceprogram3994 11 หลายเดือนก่อน +1

    Sir vayaru bhayagara kathal thonnukaum food kazhikkumbol bhayagara vedhanaum , pulichu thivattalum unduu

  • @gauthaman.o.t
    @gauthaman.o.t ปีที่แล้ว +14

    മലയാളത്തിലെ ഏറ്റവും ഉപകാരപ്രദമായ ചാനൽ ഇത്രയുംവിശദമായി അറിവ് നൽകുന്ന ചാനൽ മലയാളത്തിൽ ഉണ്ടോ എന്ന് സംശയം, മലയാളികളുടെ ഭാഗ്യതാരമാണ് ഡോക്ടർ രാജേഷ്‌🙏🏼🌹

  • @pachupachu2390
    @pachupachu2390 ปีที่แล้ว +1

    ഗ്യാസ് കാരണം വായ നാറ്റം ഉണ്ടാവോ

  • @sujathanair3390
    @sujathanair3390 2 ปีที่แล้ว +23

    വളരെ useful information. Thanks doctor 🙏

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻Dr. എനിക്ക് പെട്ടന്ന് ആണ് dhahanam... എനിക്ക് ടെൻഷൻ കേറുമ്പോൾ എനിക്ക് ഭയങ്കര വിശപ്പാണ്.. എന്തു കഴിച്ചാലും.... ഒരു രക്ഷയും ഇല്ല... അതിനു enthu ചെയ്യണം ട്ട്... 😔😔😔😔

  • @amminimohanan2592
    @amminimohanan2592 2 ปีที่แล้ว +15

    താങ്ക്യൂ ഡോക്ടർ നല്ല അവതരണം വയറിൽ ഗ്യാസ് ഫുള്ളായി നിറഞ്ഞാൽ ഇതെങ്ങനെ പരിഹരിക്കാവുന്ന ചിന്തയിൽ ആയിരിക്കും ഏത് രീതി അവലംബിച്ചാൽ ആണ് പെട്ടെന്ന് വയറു നിന്ന് ഗ്യാസ് മാറുക എന്നും ചിന്തിക്കുന്നവരുണ്ട് ഇതിനെല്ലാം പരിഹാരമായി ഒരു മാർഗ്ഗം പറഞ്ഞു തന്ന ഡോക്ടർ ഒരുപാട് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു സർ

  • @sruthymaneesh3767
    @sruthymaneesh3767 11 หลายเดือนก่อน +1

    എനിക്ക് എപ്പോഴും ഗ്യാസ് ആണ്. അതിന് എന്താണ് ചെയ്യണ്ടത്. ഞങ്ങൾ പച്ചക്കറി മാത്രം ആണ് കഴിക്കുന്നത്. അത് കൊണ്ട് ആണോ. നേരുത്തേ എങനെ ഒരു കുഴാപ്പം എനിക്ക് ഉണ്ടായിരുന്നില്ല. സാധാരണ പ്റഗ്നൻസി സമയത്ത് ഗ്യാസ് എല്ലാവർക്കും ഉണ്ടാകും. എന്നാൽ എനിക്ക് ആ സമയത്ത് പോലും എങനെ ഇല്ലായിരുന്നു. എന്ത് ചെയ്തിട്ടും മറ്റം ഇല്ല. 😔

  • @titankingaju3004
    @titankingaju3004 2 ปีที่แล้ว +5

    ഒരുപാട് ആഗ്രഹിച്ച ഒരു വിഡിയോ 🥰🥰👍👍👍

  • @s2videos951
    @s2videos951 6 หลายเดือนก่อน +1

    Dr vilwadi lehyam kazhikkumboll fish and chicken kazhikkammmooo

  • @prabhasubramanian2530
    @prabhasubramanian2530 2 ปีที่แล้ว +8

    Hello Doctor,
    During pregnancy, what is the best way to get rid of a chronic cough. Tried allopathy, Ayurveda, nothing worked. Please do advise

  • @AswathySudha-sv8lp
    @AswathySudha-sv8lp 4 หลายเดือนก่อน +1

    Dr enik pallu vedhana yude gulika kazhykumbol vayar erichil varunnundu

  • @ashokchandran1719
    @ashokchandran1719 2 ปีที่แล้ว +11

    Very very useful video.. thank you very much doctor 🙏

  • @MuhammedAk-wv4pn
    @MuhammedAk-wv4pn 5 หลายเดือนก่อน +1

    Kurach divasamaayi vaaayar thaniye veerth veerth verunnu ...entha kaaranamnn manasilavathe...vayattnn oru asthyasthayum

  • @rohan4512
    @rohan4512 2 ปีที่แล้ว +24

    Thanks a lot doctor, please make a video about the difference between normal head ache and migraine and what are some tips to reduce the pain ✌️

  • @kaneezfathima6230
    @kaneezfathima6230 2 ปีที่แล้ว +1

    നോമ്പു എടുക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾന്നു എന്ത് ചെയ്യണം doctor

  • @jrfamily1398
    @jrfamily1398 2 ปีที่แล้ว +5

    Hai doctor....
    Coffeeyil നാരങ്ങ നീര് ഒഴിച്ച് കുടിച്ചാൽ വണ്ണം കുറയുമോ.... അങ്ങനെ കുടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ... ഇപ്പോൾ യൂട്യൂബിൽ short വീഡിയോസ് കൂടുതലും അത് കുടിച്ചിട്ട് വണ്ണം കുറയുന്നതാണ്.... ഒരു വീഡിയോ ചെയ്യാമോ...

  • @sajnashihab4569
    @sajnashihab4569 ปีที่แล้ว

    7വര്ഷമായി അൾസർ ഉണ്ട് ഒന്നും മനസ്സറിഞ്ഞു കഴിക്കാനും പറ്റുന്നില്ല എന്തു കഴിച്ചാലും വയറുവേദനയും ഛർദിയും വരും ഭയങ്കര ബുദ്ധിമുട്ട് ആണ് dr ടെൻഷൻ ആണെന്ന് പറഞ്ഞു ഇപ്പൊ 4വർഷം ആയി അതിനും മരുന്ന്കഴിക്കുന്നു 😔

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +12

    നല്ല പ്രസന്റേഷൻ, ഞാനും ഇപ്പോൾ വയറിനു ഒരു അസ്വസ്ഥത കാരണം ഫുഡ്‌ കഴിക്കണോ ഒഴിവാക്കാണോ എന്നാലോചിച്ചു ഇരിക്കുവായിരുന്നു അപ്പോഴാ ഡോക്ടറിന്റെ വീഡിയോ എന്തായാലും റെസ്പിറേറ്ററി exsercise ചെയ്തു നോക്കി 3 മണിയൊക്കെ ആവുമ്പോൾ ലഞ്ച് കഴിക്കാം .... ഡോക്ടർ സൂപ്പെറാ 👍🏻👍🏻👍🏻👍🏻

  • @geregak7608
    @geregak7608 วันที่ผ่านมา

    Thank you Dr. നിങ്ങളുടെ വീഡിയോകണ്ടാൽ അതുകാണാതെ പോകാനാവില്ല.കാരണം ആവശ്യമില്ലാത്ത വാചകങ്ങളും മംഗ്ളീഷും ഒഴിവാക്കി രോഗങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും ഉള്ള രോഗത്തിന് നല്ല രീതിയിൽ പ്റതിവിധിയും പറഞ്ഞു തരുന്ന നിങ്ങളെ എത്റ നമിച്ചാലും മതിയാവില്ല.

  • @rasiya2431
    @rasiya2431 2 ปีที่แล้ว +9

    ഗ്യാസിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി ഡോക്ടർ

  • @basheermpm6054
    @basheermpm6054 ปีที่แล้ว

    സ്ഥിരമായി ഭക്ഷണത്തോടൊപ്പം വലിയ ഉള്ളി കഴിച്ചാൽ മതി അല്ലാണ്ട് ഒരു മാർഗവും ഇല്ല മക്കളെ ഒരുപാട് നാൾ പല പരീക്ഷണങ്ങളും ചെയ്തു മടുത്തതാ

  • @rinshwuanu5518
    @rinshwuanu5518 2 ปีที่แล้ว +8

    Hi doctor,
    Kindly i need your help. Currently im working on dubai. I have issue with my stomach like IBS, and also too much bloating. Stomach getting full after 5 minutes and air pushing on my back that time im feeling toilet and automatically air is releasing. I can't sit on my cabin and i cant work. Im mentally tottaly down because of this. I was taking medication Librocol. But no any changes. Kindly give me a teleconsultation if you can possible.please help me.
    Thank you very much.

  • @shijinlalshiji6266
    @shijinlalshiji6266 2 ปีที่แล้ว +1

    Hello doctor രാത്രി മോരു കഴിക്കുന്നത്‌ കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @sreekuttan1673
    @sreekuttan1673 2 ปีที่แล้ว +6

    ഇന്നത്തെ കാലത്ത് പൈസ കൊടുത്താൽ പോലും ഇങ്ങനെ എക്സ്പ്ലൈൻ ചെയ്യുന്നൊരു ഡോക്ടറെ കണ്ടു കിട്ടില്ല... വളരെ നന്ദി സർ.. 😘👏

  • @shabeenashabeena1635
    @shabeenashabeena1635 ปีที่แล้ว

    ഡോക്‌ടർ എന്റെ ഫ്രണ്ടിന് ഗ്യാസിന്റെ പ്രശ്നം ആണ് ഒന്നാമത്തെ കാര്യം അവൾക്ക് വയറ്റിൽ നിന്നും നല്ലതുപോലെ പോകുന്നില്ല 4 .5 ദിവസം കൂടുമ്പോൾ ആണ് വയറ്റിൽ നിന്നും പോകുന്നത് കുറെ കാലമായി ഇങ്ങനെ ആണ് ഇപ്പോൾ ആണെങ്കിൽ വയറ്റിൽ നിന്നും പോകാൻ ഗുളിക ആണ് കഴിക്കുന്നത് ഇരുന്നു ചെയ്യുന്ന ജോലിയാണ് ഇതിനു എന്താണ് പരിഹാരം ദയവ് ചെയ്തു ഒരു മറുപടി പ്രദിക്ഷിക്കുന്നു

  • @rohinimadhavan1685
    @rohinimadhavan1685 ปีที่แล้ว +3

    രജേഷേ നീ പറഞ്ഞു തരുന്നത് എല്ലാം വളരെ വളരെ പ്രസക്തമായ കാര്യങ്ങൾ തന്നെ യാണ് എല്ലാവർക്കും പ്രയോജനകരവുമാണ് , ,

    • @shajiphilip7331
      @shajiphilip7331 2 หลายเดือนก่อน +2

      ആ പേരിന്റെ ആദ്യംഒരു ഡോക്ടർ കൂടിയുണ്ട് 😂

    • @shahidha1575
      @shahidha1575 หลายเดือนก่อน

      😂😂​@@shajiphilip7331

  • @sudi5558
    @sudi5558 11 หลายเดือนก่อน +1

    Burping/gastric issue undakumbol Rhomboid muscle side( upper back)van pain aanu.. Ath maran entha cheyyua

  • @remadevi6911
    @remadevi6911 2 ปีที่แล้ว +4

    Nalla Nalla sandesangal 💪💪👌👌🧡🧡 Thanks doctor 🙏🙏🏵️🏵️

  • @minimanoj7813
    @minimanoj7813 2 ปีที่แล้ว +8

    വളരെ ഏറെ ഉപകാരപ്പെടുന്ന ഈ വീഡിയോ ചെയ്തതിന് Thank you so much doctor.

  • @rsds602
    @rsds602 ปีที่แล้ว +1

    Kuttikalile vayar kambanathin apple cider vinegar kodukkamo.. 1 nd half yr baby boy

  • @blackpinkinurarea9471
    @blackpinkinurarea9471 2 ปีที่แล้ว +3

    സർ, ESR നെ കുറിച്ചും അതിന്റെ വേദന മാറ്റാനുള്ള കാര്യങ്ങളും ഉൾക്കൊള്ളിച്ച് ഒരു video ചെയ്യാമോ?

  • @hsaphysicalscienceprogram3994
    @hsaphysicalscienceprogram3994 11 หลายเดือนก่อน +1

    Sir ithinoru pariharam parayane plzz

  • @aboobackerco4850
    @aboobackerco4850 2 ปีที่แล้ว +9

    Very nice narration. Anybody can understand.
    Thank you Dr.

  • @nandhu0094
    @nandhu0094 ปีที่แล้ว

    മേൽ വായു പ്രോബ്ലം മാറുന്നില്ല... ഒരുപാട് മരുന്ന് കഴിച്ചു. ന്താണ് റീസൺ എന്ന് മനസിലാകുന്നില്ല,,,, പ്രതേകിച്ചു രാത്രി സമയങ്ങളിൽ ആണ് കൂടുതൽ പ്രോബ്ലം,,, ഒരുപാട് ടെസ്റ്റ്‌ ഒകെ ചെയ്തും നോക്കി... Nthaa ചെയുക dr.

  • @gayathridevi6445
    @gayathridevi6445 2 ปีที่แล้ว +3

    Thankyou sir 🙏
    ഇതുപോലുള്ള ഒരു അറിവ് തന്നതു വളരെ ഉപകാരം

  • @SreejithPKമയിൽപീലി
    @SreejithPKമയിൽപീലി 9 วันที่ผ่านมา

    ഞാൻ ബിരിയാണി കഴിക്കാറുണ്ട് ചിക്കൻ കഴിക്കാറുണ്ട് എനിക്ക് അഞ്ചുദിവസമായി ഗ്യാസ് വന്നിട്ട് പോകുന്നില്ല നെഞ്ചിന്റെ അടുത്ത് ചെറിയ വേദനകൾ ഉണ്ടാവും

  • @nazarnazrkv6192
    @nazarnazrkv6192 2 ปีที่แล้ว +3

    Ethre thanks parayanam ennn ariyillaaa

  • @jaimonkuzhikkattu
    @jaimonkuzhikkattu ปีที่แล้ว

    സർ, വര്ഷങ്ങളായി Microcid കഴിക്കുന്നുണ്ട്. അമിതമായി ഗ്യാസിന്റെ ഉപദ്രവം ഉണ്ട്. നെഞ്ചിൽ കെട്ടിനിന്നു വേദന ഉണ്ടാക്കുന്നു. മരുന്നുകളൊന്നും ഗുണമാകുന്നില്ല. ഒരു പരിഹാരം പറയാമോ

  • @reenadaskannithodiharidas3029
    @reenadaskannithodiharidas3029 ปีที่แล้ว +3

    Apple ah name onnu clear ayi prayamo

  • @valsaladamodaran1137
    @valsaladamodaran1137 11 หลายเดือนก่อน +2

    Sine last few days I have gas pblm. First of all I opted to search for Dr Rajeshs video. Thanks

  • @krishnakumaram6147
    @krishnakumaram6147 2 ปีที่แล้ว +3

    Okay sr gas poyyallum okay avarilla

  • @SudheeshnaS
    @SudheeshnaS 3 หลายเดือนก่อน +1

    Nalladoctor

  • @tribaldarshan
    @tribaldarshan 2 ปีที่แล้ว +15

    Also avoid argumentative conversations during meals time. Avoid reading or listening to news items or watching tv that may provoke tension or anger.

  • @nooriyahussain5175
    @nooriyahussain5175 2 ปีที่แล้ว +2

    പിതാശയ കല്ല് ഉള്ളവർ കഴിക്കേണ്ട food ഏതൊക്കെ യാണ് pls rply me dr

  • @saraladevi3978
    @saraladevi3978 2 ปีที่แล้ว +3

    നല്ലപോലെ കാര്യങ്ങൾ മനസ്സിലായി. ആയിരം നന്ദി 🙏

  • @prasadv6804
    @prasadv6804 2 ปีที่แล้ว +1

    വീഡിയോ എപ്പഴും ലോങ്ങ്‌ ആണ്, കുറച്ചു കുറക്കാൻ നോക്കണം

  • @rajeswarirajendran1665
    @rajeswarirajendran1665 2 ปีที่แล้ว +6

    Thank you very much doctor.
    Very useful information.

  • @mayasantoshmayasantosh2433
    @mayasantoshmayasantosh2433 8 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤താങ്സ് 👍

  • @johnmillerjohnson.
    @johnmillerjohnson. 2 ปีที่แล้ว +19

    Thank you so much Doctor. Such an wonderful and needful video for this time.