നട്സ് (Nuts) പതിവായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ, അല്ലെങ്കിൽ അപകടം. അറിയേണ്ട ഇൻഫർമേഷൻ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 573

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +146

    0:00 നട്സും നമ്മളും
    0:53 ഗുണങ്ങള്‍
    3:37 ദോഷങ്ങള്‍
    6:17 എങ്ങനെ കഴിക്കണം?
    7:45 ആരൊക്കെ കഴിക്കരുത്?
    8:30 എത്ര അളവ് കഴിക്കാം?

    • @sreedevisasikumar2003
      @sreedevisasikumar2003 2 ปีที่แล้ว +4

      I have one doubt dr.. Pl reply
      Should we take soaked nuts... Pl pl reply🙏

    • @sujatharajan9482
      @sujatharajan9482 2 ปีที่แล้ว +4

      . my of. M
      Oy

    • @mariyammajoseph4657
      @mariyammajoseph4657 2 ปีที่แล้ว +5

      ​@@sujatharajan9482

    • @sanviyasworld2330
      @sanviyasworld2330 2 ปีที่แล้ว +1

      Sir ente makanu 1year 4months aayi. Njan morning 4 almond,4cashew nut, 2walnut and 2 dates kodukkaarundu. arachu kurukkil cherthu kodukkaarundu. Ethu athikam aaano

    • @tondon1851
      @tondon1851 2 ปีที่แล้ว +2

      @@sanviyasworld2330 this is too much.

  • @RoseRose-ke9zz
    @RoseRose-ke9zz 2 ปีที่แล้ว +45

    ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന അറിവ് പകർന്ന് നൽകിയ രാജേഷ് ഡോക്ടറിൻ നന്ദി. ഇനിയും ഇത് പോലുള്ള അറിവുകൾ പങ്കു വെക്കാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @dangerspirit6790
      @dangerspirit6790 ปีที่แล้ว

      തുടയുടെ മടക്കുകൾ പൊട്ടിയാൽ തൈര് തേച്ചാൽ മതി മാറും എന്ന് പറഞ്ഞ വിഡ്ഢി യാണ് ഇയാൾ...!! എസ്സൻസിന്റെ ഒരു വേദിയിൽ ഇങ്ങേരെ പൊളിക്കുന്ന വിഡിയോ ഉണ്ടായിരുന്നു...!!! പിന്നെ ഇയാൾ ഒരു ഹോമിയോ ഡോക്ടർ മാത്രമാണ്

  • @BalachandranK-x1f
    @BalachandranK-x1f หลายเดือนก่อน +1

    വളരെ നല്ല ഉപദേശം ആണ് ഡോക്ടർ നൽകിയത്, കാരണം നട്സ് ഇപ്പോൾ നമ്മുടെ നാട്ടിൻപുറത്തെ ചെറിയ അങ്ങാടികളിൽ പോലും സുലഭമായി ലഭിക്കുന്നുണ്ട്... ധാരാളം ആളുകൾ ഉപയോഗിക്കുകയും ചെയ്യുന്നു ❤

  • @prabeeshbabu9057
    @prabeeshbabu9057 2 ปีที่แล้ว +21

    Dr. ചാമ അരിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

  • @jaseerjaseerpm1376
    @jaseerjaseerpm1376 ปีที่แล้ว +24

    വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള സാവധാനത്തോടെയുള്ള അവതരണം
    ഡോക്ടർക്ക് ഒരുപാട് നന്ദി ....
    ❤❤❤

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 ปีที่แล้ว +9

    നന്ദി ഡോക്ടർ. നല്ല അറിവുകൾ തന്നതിന്. ചെസ്റ്റ് നട്ട് എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @bhargavic7562
    @bhargavic7562 ปีที่แล้ว +6

    വളരെ നല്ല അറിവ്. Dr. ക്ക് അഭിനന്ദനങ്ങൾ. വീണ്ടും അറിവുകൾ പങ്കുവെക്കും എന്ന് കരുതുന്നു. Thanku Dr.

  • @ratheeshbabu6924
    @ratheeshbabu6924 2 ปีที่แล้ว +8

    താങ്ക്യൂ ഡോക്ടർ വളരെ ഉപകാരപ്രദമായ ആയ ഇൻഫർമേഷൻ 👍👍👍

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +28

    നല്ലൊരു അറിവ് പകർന്ന് തന്നതിന് നന്ദി ഡോക്ടർ.

  • @saraswathyraghavan6328
    @saraswathyraghavan6328 ปีที่แล้ว +2

    ഡോക്ടറുടെ വിലയേറിയ അറിവ് തന്നതിന് നന്ദി.

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +18

    ഡോക്ടർ അങ്ങയുടെ
    വീഡിയോസ് കേൾക്കാൻ
    വലിയ ഇഷ്ടമുള്ള ആളാണ്
    ഞാൻ ആ വിശദീകരണം
    ആർക്കും മനസ്സിലാവും

    • @vimalasr4289
      @vimalasr4289 3 หลายเดือนก่อน

      Super information 🙏 Thanks a lot Dr ❤ Jesus Christ bless you and your family members abundantly with happiness health care and prosperity and peace and love and every blessing abundantly always 🙏🙏🙏🙏🙏🙏🙏

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +6

    പുതിയ അറിവുകൾ പറഞ്ഞ് തന്നതിന് ഡോക്ട്ടറോട് നന്ദി പറയുന്നു ....

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +2

    Ethra ethra karyagalan njagalude priyapeta Dr paranju tharunnath. Thank you Dr very much. God bless you always

  • @pradeepvadavathi3868
    @pradeepvadavathi3868 2 ปีที่แล้ว +19

    who else can enlighten your path for healthy life than Dr Rajeev. Many thanks, keep up the good social responsibilities. May god bless you

  • @lucyjose7552
    @lucyjose7552 2 ปีที่แล้ว +8

    ന്നല്ല അറിവ് പറഞ്ഞു തന്ന സാറിന് ഒത്തിരി നന്ദി പറയുന്നു 🙏🌹

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 ปีที่แล้ว +2

    ഈ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി Dr

  • @geethasasikumar1587
    @geethasasikumar1587 ปีที่แล้ว +2

    Ellam detail ayi paranju tharunnathinu Thank u very much.May God bless you Dr.

  • @anitamohan6211
    @anitamohan6211 2 ปีที่แล้ว +18

    Thank you respective doc for providing us most valuable info.
    God bless you

  • @rajeshrajan9230
    @rajeshrajan9230 ปีที่แล้ว +6

    Thank you Dr.. വലിയ വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്നതിനു.. 🙏🙏🙏

  • @jaisammageorge5791
    @jaisammageorge5791 ปีที่แล้ว

    താങ്ക്സ് ഡോക്ടർ. വളരെ നല്ല ഇൻഫർമേഷൻ 🙏🏻🙏🏻🙏🏻 10:25

  • @mushtaqahammed976
    @mushtaqahammed976 2 ปีที่แล้ว +14

    Always Dr.appears with useful informations & advices.

  • @ramlarv3289
    @ramlarv3289 2 ปีที่แล้ว +1

    ഡോക്ടർ നിങ്ങൾ എല്ലാ കാര്യവും പറഞ്ഞു തന്നതിന് നന്ദി എല്ലാ കാര്യത്തിലും നല്ല അറിവ് ഉണ്ടല്ലോ ഡോക്ടർ രാവിലെ എണീക്കുമ്പോൾ എന്റെ കൈ തരിപ്പ് കാലിന്റെ വിരൽ കോച്ചിപ്പിടിക്കുക രക്തക്കുറവ് കൊണ്ടാണോ സാറേ എന്താണ് പ്രതിവിധി ഒന്ന് പറഞ്ഞു തരണം സാറെ നമ്പർ എനിക്ക് ഒന്ന് വേണം സാർ പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ട് ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്

  • @maryettyjohnson6592
    @maryettyjohnson6592 2 ปีที่แล้ว +12

    Thank you respected Dr. For ur valuable information. May God bless you abundantly and keep u safe under thy wings. We get a lot of knowledge.

  • @manuthomasmanu1663
    @manuthomasmanu1663 ปีที่แล้ว

    Arivugal sadarana janangalku manasilakunna rediyil paranju tarunna dr ku nanni🌹🌹🌹

  • @mytvvideos9938
    @mytvvideos9938 2 ปีที่แล้ว +10

    Very good information Dr..Thank u..I use 6 to 7 soaked badam daily...cashew 3 to 4 not every day... weekly twice...

  • @viswa055
    @viswa055 2 ปีที่แล้ว +3

    എഗൈൻ, സച് a wonderful& ഉസ്ഫുൾ information സർ 🙏🙏🙏🌹

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว +1

    Thanku Dr.rajesh..vilamathikkanakatha..arivukalkku..nandi..homeo.dr.ano.allopathy.ano...athonnum.prashnamalla..

  • @knmkasim
    @knmkasim 2 ปีที่แล้ว +4

    പ്രിയ ഡോക്ടർ, താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്. ഒരു സംശയം. ബ്ളഡ് ഷുഗറുള്ളവർക്ക് പശുവിൻപാൽ കുടിക്കാമോ? ചിക്കൻ കഴിക്കാമോ?

    • @dileepckm4118
      @dileepckm4118 4 หลายเดือนก่อน

      Chicken kazhikkam but pal kurakkunnatanu nallate,,pakaram yogurt,,,,more enniva daralam kazhikkam ate ningalude body nature anusarich chilark tyroke alargi ullavar undakum pinne avocado atoke avam,,,cheera,muringa, cabbage etok nallatanu

  • @tastebysajna1024
    @tastebysajna1024 2 ปีที่แล้ว +6

    Thanks dr, dr ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👍🏻

  • @sudhamansudhaman8639
    @sudhamansudhaman8639 2 ปีที่แล้ว

    By parayumbol sir nte mughathu viriyunna punchiri kanumbol santhosham thonnunnu sir!! Very good info thank u sir!!

  • @prakashphilip7531
    @prakashphilip7531 2 ปีที่แล้ว +7

    I eat 4 pieces each of walnuts and almonds without soaking the almonds Is that right Doctor That too before breakfast Is that method right Doctor? I also drink one teaspoonful extra virgin olive oil in the morning in empty stomach please also advise whether that also is right. Expecting your reply Doctor

  • @ചന്ദ്രൻ-ങ4ഗ
    @ചന്ദ്രൻ-ങ4ഗ ปีที่แล้ว +16

    എല്ലാദിവസവും കഴിക്കുന്നതിലും നല്ലത് ആഴ്ചയിൽ 3 ദിവസം കഴിക്കുന്നതല്ലേ ശരീരത്തിന് കൂടുതൽ പ്രയോചന കരം

  • @shyna3004
    @shyna3004 2 ปีที่แล้ว +4

    താങ്ക്സ് ഡോക്ടർ.. വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു

  • @vknair1
    @vknair1 ปีที่แล้ว +1

    Good and useful information ,it will be convinient to avoid unnecessay reference and edit it. Tiime is money .thanks God bless you

  • @parvanahomegarden
    @parvanahomegarden 7 หลายเดือนก่อน +1

    വളരെ നന്ദി ഡോക്ടർ 🙏🙏🙏

  • @anoopasna6798
    @anoopasna6798 2 ปีที่แล้ว +13

    Sir....chia seed നെ കുറിച്ച് ഒരു vedio ചെയ്യാമോ.. 🙏🙏

  • @jabbaram727
    @jabbaram727 7 หลายเดือนก่อน

    Arivinty nirakudam ..dokttar.sir..thankyou..somach.....mutharkall.varumo...nattskyichal.sir...repply...plees

  • @Sabiq_SQ
    @Sabiq_SQ ปีที่แล้ว +104

    *Nuts കഴിച്ച് കാണുന്നവർ ഉണ്ടോ?* 😋

    • @shajahanb3810
      @shajahanb3810 ปีที่แล้ว +2

      👍

    • @jobykunnel
      @jobykunnel ปีที่แล้ว +3

      ഞാനും😂

    • @shanivc
      @shanivc ปีที่แล้ว +2

      Chips kazhichu kaanunna njan...

    • @shinostk
      @shinostk ปีที่แล้ว +1

      സത്യം 😂😂

    • @shafeershefi5660
      @shafeershefi5660 ปีที่แล้ว +1

      ഞാൻ

  • @aleyammaeasow4986
    @aleyammaeasow4986 2 ปีที่แล้ว +5

    Dr please can you explain about chelation therapy

  • @radhakrishnapillai2393
    @radhakrishnapillai2393 ปีที่แล้ว +3

    Thank you Dr for your valuable information ❤Yu are great❤

  • @mimunamummy68
    @mimunamummy68 ปีที่แล้ว +4

    Dr- ഞാൻ മാസമായി വാൾ നട്ട് ബദാം എന്നീ കഴിയുന്നു ഞാൻ ഇപ്പോൾ HDL LDL റോക്കി അപ്പോൾ ആദ്യത്തെ കായും ചീത്ത കോളോസ്റ്റോൾ കുടി 20 എത്തിണ് കാരണം

  • @merlynusa
    @merlynusa 2 ปีที่แล้ว +10

    Thank you for this good information. Which form of nuts is best - dry raw nuts, roasted nuts or raw dry nuts soaked? Could you please add the answer to this question? Thank you

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +9

    Thank you doctor 👍🙏

  • @ashrafmoideen302
    @ashrafmoideen302 2 ปีที่แล้ว +5

    Dr.അത്തിപഴത്തിന്റെ ഗുണഗണങ്ങൾ പറയാമോ

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว +1

      അത്തിപഴത്തിന് നല്ല മധുരം

  • @abdulrafeeque8810
    @abdulrafeeque8810 2 ปีที่แล้ว

    Dr Sir Thagalude ella vedieis nalla oru Information anu very good👌👌👌

  • @rathnakumar8409
    @rathnakumar8409 ปีที่แล้ว +10

    Doctor, I am consuming combination of around 30 to 40 grams each of sprouted Almonds and Pea nuts plus walnuts together with porridge of steel cut oats and Fenugreek seeds as breakfast.
    Is this good?

  • @ajayanpnair8419
    @ajayanpnair8419 2 ปีที่แล้ว +1

    താങ്ക്സ് Dr good information 🙏👍

  • @sarammasaramma6620
    @sarammasaramma6620 2 ปีที่แล้ว +2

    Dr u have very good knowledge congrats👏👏

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 ปีที่แล้ว +1

    It is observed that Dr Rajesh Kumar is more interested in making vedeos than sitting for consultation. It is a matter of concern that there are hundreds of vedeos from Dictirs giving confusing statements.

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Very useful information
    Thankamani Krishnan

  • @saikalaalayam4056
    @saikalaalayam4056 2 ปีที่แล้ว +1

    Sir peanuts nde gunangalum engane kazhikkanam? Vedio cheyyamo? Engane? Ethra alavu kazhikanam??

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว

    Very good information
    Thankamani

  • @parameswaranpengad3249
    @parameswaranpengad3249 2 ปีที่แล้ว

    Very informative vedio Thanksalot, dr. Rajeshkumar Tvm. Iam Parameswaran Pengad, from Kozhikode

  • @dileepkerala7809
    @dileepkerala7809 ปีที่แล้ว +2

    അഭിനന്ദനങ്ങൾ sir

  • @sunilvechoor
    @sunilvechoor 6 หลายเดือนก่อน +1

    My breakfast,mixture of half scoop protein powder+40 gm conflex(vitamin b fortified)+250 ml.milk,1 spoon horlicks+2 dates+10 gram each walnut,peanut,badam,cashew+ 1 banana +1 spoon peanut butter,
    11 pm-1 apple,1orange and leamin juice+grapes
    Lunch-rice and 50 gm raw moong dal cooked together+1 carrot/sweet potato+curry+curr+2 omelette
    Evening snack -coffe+sesame seed candy(calcium)+banana+
    Dinner-same as lunch without omlette
    Weekly 1 time spinach for vitamin k,daily getting enough sunlight for vitamin d,daily taking required vitamin c and b
    (Water soluble)And trying to save enough vitamin A D E and K as it is fat solube
    Daily minimum 80 gm protein,and required carbohydrates and 3 litter eatee

  • @asokkumar3544
    @asokkumar3544 ปีที่แล้ว +2

    I have three problems
    1.,Type 2 Diabetic
    2....fatty lever
    3...kidney stone
    Can you suggest a good plan.

  • @arvindnair4379
    @arvindnair4379 ปีที่แล้ว +2

    Good explanations thank u doctor

  • @musanoj8323
    @musanoj8323 ปีที่แล้ว +27

    ഈ ചൂട് വെള്ളത്തിൽ കുളിച്ചാൽ വല്ല കുഴപ്പവുമുണ്ടോ... ഇനി അതുമാത്രമേ വരാനുള്ളൂ.. 😊

  • @bijikurian8052
    @bijikurian8052 2 ปีที่แล้ว +2

    Thank you for your valuable information

  • @RajeevKumar-bc1yu
    @RajeevKumar-bc1yu 2 ปีที่แล้ว +3

    Thank you for your kind information .Thank you doctor sir

  • @sk-id7nm
    @sk-id7nm ปีที่แล้ว +1

    ige High level issue കുറിച്ച് oru video ചെയ്യാൻ കഴിയുമോ

  • @sahalnvm6971
    @sahalnvm6971 ปีที่แล้ว

    Which is best juice or satha kazhikunnatho?

  • @thoufeekm941
    @thoufeekm941 2 ปีที่แล้ว +1

    Dr saliva kurich video cheyyo please

  • @a.n.jayaraman
    @a.n.jayaraman 6 หลายเดือนก่อน

    Those who are having SKIN problems such as Itching/ Eczema etc. Can they eat Nuts etc.

  • @aleenajoy1657
    @aleenajoy1657 2 ปีที่แล้ว +4

    Ente molkk 3 vayasayi. Jaladhoshom chumayum edakkide varunnu. Medicine kodukkumbol kurayum. But pinnem varum. Daily thala kulippikkunnathu kondano ithu varunnathu. Oru video cheyyumo ithinekkurich

    • @bidhusudheesh6198
      @bidhusudheesh6198 2 ปีที่แล้ว

      Hi.ente molkum undayirunnu.homeo ayirunnu kanichath.blood test cheyyan paranju.ESR kooduthal anu.ipo athinte medicine kazhikkunnundu

    • @vinumonvelayudhan1884
      @vinumonvelayudhan1884 2 ปีที่แล้ว

      എല്ലായിടത്തും കുട്ടികൾക്ക് ഇത് തന്നെയാണ് അവസ്ഥ

  • @cutey9346
    @cutey9346 2 ปีที่แล้ว +1

    Doctor enna kachumbol use cheyyunna oro ingredientsnteyum gunagale kurich oru video cheyyavo..

  • @bksnbai1721
    @bksnbai1721 ปีที่แล้ว +2

    Which nut is better for old persons

  • @mariammageorge3381
    @mariammageorge3381 2 ปีที่แล้ว +2

    Very good information.. your message is always good for health promotion… thanks

    • @chandrikaraju9380
      @chandrikaraju9380 ปีที่แล้ว +1

      I like your presentation about any subject about health.thanks a lot god bless you always and each moment.

  • @sunnyraphael8736
    @sunnyraphael8736 2 ปีที่แล้ว +7

    Can you tell us how many numbers of badam or cashew nuts can eat instead of telling 50 grams or one hand full.

    • @chandrikaraju9380
      @chandrikaraju9380 ปีที่แล้ว +1

      Thanks you dr for your valuable advice to health and way of presentation.

  • @georgevarghese238
    @georgevarghese238 2 ปีที่แล้ว +3

    Thank you dr. Very vital information.

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +4

    രാവിലേ nuts കഴിച്ചു കൊണ്ട് vedio കാണുന്ന ഞാൻ
    Thankz doctor💕

  • @sadanandanA-d9o
    @sadanandanA-d9o ปีที่แล้ว +2

    Sir can I take dates with almond with green tea at morning

  • @vidyav6606
    @vidyav6606 2 ปีที่แล้ว +3

    ഡോക്ടർ ഗർഭിണികൾ നട്സ് കഴിക്കേണ്ട രീതി എങ്ങനെയാണ്..?? ഈന്തപ്പഴം ഗർഭിണികൾ കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ???

  • @binshadkk8892
    @binshadkk8892 2 ปีที่แล้ว +4

    Roasted cashew daily kayikkunnadh nallladhaaano

  • @jemykurian8254
    @jemykurian8254 2 ปีที่แล้ว +10

    Sir, 4 വയസായ കുട്ടിക്ക് ragi യുടെ കൂടെ nuts കൂട്ടി അരച്ച് കൊടുക്കാറുണ്ട്. അതിനെ പറ്റി പറയുമോ.

  • @divyanarayanan2657
    @divyanarayanan2657 2 ปีที่แล้ว +2

    Why do we soak badam and takem after peeling their skin?

  • @Aabytalks7
    @Aabytalks7 ปีที่แล้ว +3

    Doctor, Stone ഉള്ളവർക്ക് Peanuts കഴികാമോ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 ปีที่แล้ว +5

    കടല കഴിച്ചാൽ മതിയോ ഈ ബീച്ചിൽ ഓക്കേ കിട്ടുന്നത് എനിക്ക് അതാണ് istham

  • @roseed8816
    @roseed8816 ปีที่แล้ว +12

    But you didn't mention the fungus issues in nuts, especially with peanuts, and also the preservatives added to nuts for more shelf life. Can you explain those issues?

  • @ushakumar3536
    @ushakumar3536 2 ปีที่แล้ว +2

    good information doctor .... thanku ... 🙏🙏🙏

  • @chitraam8574
    @chitraam8574 2 ปีที่แล้ว +6

    Ok Doctor we was consuming nuts as wrong way which you said but now i got cleared the r way to eat THANK you very much Doctor.

  • @vijikrajan
    @vijikrajan 8 หลายเดือนก่อน

    Kuttikalku ravile mixed dry fruits kodukamo

  • @aktech1455
    @aktech1455 ปีที่แล้ว

    Dr, Kalile ellu odinju.. ellinu belam kittan ithu nallathano..

  • @SunilKumar-nw7yg
    @SunilKumar-nw7yg 2 ปีที่แล้ว +1

    Thank u 4 ur valuable information 👍👍👍

  • @siyana7029
    @siyana7029 4 หลายเดือนก่อน

    Big salute Dr

  • @shakeelfuze
    @shakeelfuze 2 ปีที่แล้ว +3

    Thank You Doctor!

  • @shijomp4690
    @shijomp4690 2 ปีที่แล้ว +2

    Valuable information👍👍👍👍

  • @anaghashijilanus2303
    @anaghashijilanus2303 2 ปีที่แล้ว

    Dr pregnancy timil garbinikal kooduthal soundil samsarikunnath kunjine badikumo ennathine kurich parayamo..allel athine kurich oru vedio cheyyamo..etra serch cheythitum ithine kuruchoru vedio kandilla so plz..

  • @soumyagnair7884
    @soumyagnair7884 2 ปีที่แล้ว +11

    Dr... Herbalife പ്രൊഡക്ടിനെ പറ്റി detld ആയിട്ടു ഒരു video ചെയ്യുമോ.... അതിനെ പറ്റി കുറെ കേൾക്കുന്നു കഴിക്കുന്നത്‌ കൊണ്ട് എന്ടെങ്കിലും സൈഡ് എഫക്ട് ഉണ്ടോ

    • @chinchus6711
      @chinchus6711 2 ปีที่แล้ว

      കഴിച്ചവർക് മാറ്റമില്ല.... എന്റെ പരിചയത്തിൽ ഒരു aunty കഴിച്ചതാ....

  • @aparnask8915
    @aparnask8915 2 ปีที่แล้ว +6

    Sir, morning time empty stomach l nuts consume cheyyunnathil any problem?

  • @sheebasanthosh8966
    @sheebasanthosh8966 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ

  • @vasupillai2203
    @vasupillai2203 4 หลายเดือนก่อน

    Very valuable informations thank you Doctor

  • @rahanarajan1697
    @rahanarajan1697 ปีที่แล้ว +1

    Good information thanks doctor

  • @harikumar-wg3nm
    @harikumar-wg3nm ปีที่แล้ว

    സൂപ്പർ dr

  • @sasikalabalakrishnan4674
    @sasikalabalakrishnan4674 2 ปีที่แล้ว

    Melanin deficiency yekurich or vedio cheyyumo sir please

  • @ameyaabraham2723
    @ameyaabraham2723 2 ปีที่แล้ว +7

    Most awaited video. Thank you doctor

  • @telugucrimestories7375
    @telugucrimestories7375 ปีที่แล้ว +1

    Sir uric acid ullavar badam walnut kazhikkamo

  • @nafih_hafiz
    @nafih_hafiz 2 ปีที่แล้ว +3

    Thanks Dear Dr🤩❤️

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 ปีที่แล้ว +3

    Thanks doctor sahab 💕💕💕💕💕

  • @ChaithanyaPKumar
    @ChaithanyaPKumar 2 ปีที่แล้ว +3

    Doctor diabetes ulla patientil creatin 1.4 anu athu kurakkan entha cheyya??