Namaskaram Sir, this very thing happened to me during Covid-19. I collapsed on the floor, then i got right back up. I still wonder why it happened. It's good to see your video and your explanation.
എന്ത് ചെയ്തിട്ടും കാര്യമില്ല വരാൻ ഉള്ളത് വരും.... എല്ലാ ലൈഫ് style സ്രതിച്ചിട്ടും എനിക്ക് പോലും അസുഖം വന്നു.... ഞാൻ കയിക്കാതത nuts ഫ്രൂട്ട്സ് ഇല്ല.... എനിക്ക് പറയാൻ ഉള്ളത് എല്ലാം കഴിക്കുക....
നല്ല രീതിയിൽ ജീവിക്കുക, ആരോടും പിണക്കം ഉണ്ടാവരുത്, തെറ്റ്ചെയ്താൽഉടൻ പശ്ചാതപിച്ച് മടങ്ങുക, എപ്പോ വിളിച്ചാലും തിരിച്ച് പോണം എന്ന രീതിയിൽ ജീവിക്കുക, പരസ്പരം നൻമകൊണ്ട് ചിന്തിച്ച് പെരുമാറുക🥰🥰🥰
Dr ബ്ലഡ് കൂടാനുള്ള ഫുഡ്സ് എന്തൊക്കെയാ പറഞ്ഞുതരുമോ.... അത് പോലെ ബ്ലടിലെ അണുക്കൾ povanum.. മോന് ഇടകിടക് പനിവരുന്നു.. ടെസ്റ്റ് ചെയ്തപ്പോൾ ബ്ലടിൽ അണുക്കൾ ഉണ്ടെന്നു പറഞ്ഞ്
എന്റെ വൈഫ് ന് pergnat ആയിരിക്കുന്ന സമയത്ത് ആണ് വാക്‌സിൻ എടുത്തത് ഇപ്പോൾ ഡെലിവറി ഓക്കേ കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയി.. ഇടയ്ക്ക് ഇടയ്ക്ക് ഓക്കേ അമിതമായി ഹെർട്ട് ബീറ്റ് കൂടുകയും നെഞ്ചത്ത് വേദന ഉണ്ടാവും എന്ന് പറയുന്നു....😢😢😢മോൾക്ക് ഇപ്പോൾ 2.അര വയസ്സ് ആയി
Dr കമെന്റ് കാണുവാണേൽ ദയവായി മറുപടി തരണം, എനിക്കു ജലദോഷം ആയിരുന്നു,ഞാൻ അതിനു ചികിത്സ ഒന്നും തേടിയിട്ടില്ല,പനി ഉണ്ടായിരുന്നു,വീട്ടിൽ ഗുളിക കഴിച്ചു,ഇപ്പോ ഏകദേശം മാറിയ അവസ്ഥ ആണ്,ജലദോഷം കുറഞ്ഞു,ഇപ്പോ ഒരു മൂക്കിൽ നിന്നും റെഡ് or ബ്രൗൺ കളർ ജലദോഷം വരുന്നു,ഒന്നു normal പച്ച,or വൈറ്റ് കളർ,ഇത് എന്താണ് dr എന്തേലും രോഗം ആണോ ടെൻഷൻ അടിച്ചിട്ട് നിക്കാൻ വയ്യ pls dr മറുപടി തരണം 😢😢😢
സാർ ഇന്നലെഅടുത്ത വീട്ടിലെ ചേട്ടൻ മരിച്ചു 😭😭നെഞ്ച് വേദന വന്നു. തനിയെ കാർ ഓടിച്ചു ഹോസ്പിറ്റലിൽ പോയി 😔അവിടെ ചെന്ന ഉടനെ മരിച്ചു 😭😭ആ ചേട്ടന് ദുസ്ശീലം ഒന്നുമില്ല.. ദിവസം ഒരു അഞ്ചു കിലോ മീറ്റർ നടക്കും.. എന്നിട്ടും 😔😔🙏🙏താങ്ക്സ് സാർ
ഡോക്ടർ.. എനിക്ക് നല്ല ഹെൽത് anxity ഉണ്ട്.... വൃക്ക അടിച്ചു പോയോ എന്ന് പേടി....2 മാസം മുന്നേ ടെസ്റ്റ് ചെയ്തു ഒരു കുഴപ്പവുമില്ല ഇപ്പൊ വെള്ളം കുടിച്ചു മൂത്രം വരാനായി കാത്തിരിക്കും പക്ഷെ വരുന്നില്ല... അത് തന്നെ ആലോചിച്ചു ഇരുന്നിട്ടാണോ.... വിയർപ്പ് കുറച്ചു കൂടുതൽ ഉള്ള ആളാണ് ഞാൻ... മൂത്രം പരിശോദിച്ചു പ്രോട്ടീനും ഇല്ല... Sir മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 😢
EMERGENCY 🚨 PLEASE READ THIS AND REPLY 🥺🙏🙏🙏🙏🙏🙏🙏🙏 sir,വൃഷ്ണവീകം ഉണ്ടായിരുന്നു എനിക്ക് ഇപ്പോൾ വൃഷ്ണത്തിന്റെ ഒരു ഭാഗം താണ്ണിട്ടും ആണ് ഉള്ളത് എനിക്ക് മുണ്ടിനീര് കാരണം ആണ് വൃഷ്ണവീകം വന്നത് അത് right side ആയിരുന്നു എന്നാൽ ഇപ്പോൾ left side താണ്ണിട്ടും ആണ് ഉള്ളത് right side ഇപ്പോൾ ready ആണ് എന്നാൽ left side ലെ മണി കുറച്ച് വണ്ണം കൊടുതൽ ആണ് അതിന്റെ vein കുറച്ച് തടി ഉണ്ട് നിങ്ങൾ ഇത് കണ്ടാൽ എന്തായാലും reply തരനെ
0:00 കുഴഞ്ഞ് വീണുള്ള മരണം
2:00 കാരണങ്ങള്‍
4:22 കുഴഞ്ഞുവീണ് മരിക്കാതിരിക്കാൻ
7:40 എന്ത് കഴിക്കരുത്...
Lt shoulder pain cholesterol nte ano
Dr, രാജേഷ് സർ മലയാളികൾക്ക് അഭിമാനം. മറ്റൊരു ആരോഗ്യ പ്രവർത്തകരും പറഞ്ഞു തരാത്ത അറിവുകൾ വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നു. ആശംസകൾ 👍👍👍
Ee doctorine ishttamullar👇
👍
എല്ലാവിധ രോഗങ്ങളയും കുറിച്ചുള്ള പോതുവായ അറിവുകൾ നൽകുന്ന സാറിന് many many thanks
വളരെ വിശദമായി, ലളിതമായി വിവരിച്ചു തരുന്ന Dr ❤️👍🏻. Tku Dr
Very useful video
Thankamani
വളരെ ഉപകാര പ്രദമായ ഇൻഫർമേഷൻ Thank you Dr. god bless always❤🎉🎉
ആദ്യത്തെ മൂന്നു ലക്ഷങ്ങൾ കേട്ടതും ഞാൻ നിർത്തി കാരണം മൂന്നാമത്തെ ലക്ഷം നന്ദി ഡോക്ടർ
Thanks Dr for yur valuable information
താങ്ക്യൂ ഡോക്ടർ താങ്ക്യൂ ❤❤❤❤❤❤❤
താങ്ക്സ് ഡോക്ടർ 🥰❤️❤️❤️
Thanks ഡോക്ടർ 🥰
Dr ,banana or apple okke kazhikkunbol cheriyoru blood stain kaanunnu ,athine kurich oru video cheyyaamoooo
Namaskaram Sir, this very thing happened to me during Covid-19. I collapsed on the floor, then i got right back up. I still wonder why it happened. It's good to see your video and your explanation.
നല്ല ഉപദേശം തന്നെ ❤🙏
Yes good morning
Useful information Thanku Dr ❤
എത്രയും അപകടകരിയായ പുകയില ഉല്‍പ്പന്നങ്ങള്‍ എന്ത് കൊണ്ട് government നിര്‍ത്തു ന്നില്ല
Thank you Doctor for your very very important information.
Well explained.. Thank you Dr👍
ഒന്നു കൂടി short ചെയ്യണം വീഡിയോ. 😊
Thank you 😊
Thanks ❤
Thank you doctor🎉
ഡോക്ടർ വിറ്റാമിൻ ബി12 കഴിക്കുമ്പോൾ
മൾട്ടി വൈറ്റാമിൻ ടാബ്‌ലറ്റ് കഴിക്കാമോ
Thank you so much Doctor🙏
Thank you dr ♥️♥️♥️
Ecospirin.. AV 75 kazhikkunnathu ഗുണം ചെയ്യും.
Yuosful video thanks sir, 🙏❤️
Thank you doctor
Good information sir.
under feet corns pati parayamo dr.?
ശുക്രൻ dr 🙏❤
Good message
Tq doctor ❤
Thank u sir
Nice
👍
Veluthulli vinegaril itu vechu dhivasavum potichu kazhikkunnath nallathano. Atho acidity undakkumo. PlZ rply
Cayenne pepper is good
🙏🙏
Hai doctor How are u ❤
Takyu dr❤❤❤❤❤
I like you doctor
Saynusitte oru vedeo edamo dr
Good
രാവിലെ preworkout ആയിട്ടു L arginine എന്നും എടുക്കുക ബ്ലഡ് തിന്നർ ആണ് ഡെയിലി കാർഡിയോ ചെയ്യുക
Lt shoulder pain reason enthanu
എന്ത് ചെയ്തിട്ടും കാര്യമില്ല വരാൻ ഉള്ളത് വരും.... എല്ലാ ലൈഫ് style സ്രതിച്ചിട്ടും എനിക്ക് പോലും അസുഖം വന്നു.... ഞാൻ കയിക്കാതത nuts ഫ്രൂട്ട്സ് ഇല്ല.... എനിക്ക് പറയാൻ ഉള്ളത് എല്ലാം കഴിക്കുക....
Vaccine eduthallae😂
@Cskbnnnm എടുത്തു
ഏട്ടൻ്റെ ഏജ് എത്രയാ?
@@eldojames 46
@@eldojames എന്തേ കാരണം
80 ഹെർബാ ലൈഫ് ന്യൂട്രിഷനെകുറിച് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ
Waiting for next diet plan 😢
ഇന്നു പുകവലിക്കുന്ന ആളുകൾ വളരെക്കുറവാണ് ....🙏
Thnkl covid vaccine anu reason ennu paryika
What is cardiac arrest
വെള്ളുള്ളി വിനാഗിരിയിൽ ഇട്ട് വച്ച് കഴിച്ചാൽ ഈ ഗുണം കിട്ടുമോ.?
🙏🌹🌹
🌹👍
🙌🙌😍😍
നല്ല രീതിയിൽ ജീവിക്കുക,
ആരോടും പിണക്കം ഉണ്ടാവരുത്,
തെറ്റ്ചെയ്താൽഉടൻ പശ്ചാതപിച്ച് മടങ്ങുക,
എപ്പോ വിളിച്ചാലും തിരിച്ച് പോണം എന്ന രീതിയിൽ ജീവിക്കുക, പരസ്പരം നൻമകൊണ്ട് ചിന്തിച്ച് പെരുമാറുക🥰🥰🥰
Dr അപ്പൊ ഈ 15 വയസ്സുള്ള കുട്ടികൾ കുഴഞ്ഞു വീണു മരിക്കുന്നത് എങ്ങനെ ആണ്... അത് എന്തുകൊണ്ടാണ്
Dr ബ്ലഡ് കൂടാനുള്ള ഫുഡ്സ് എന്തൊക്കെയാ പറഞ്ഞുതരുമോ.... അത് പോലെ ബ്ലടിലെ അണുക്കൾ povanum.. മോന് ഇടകിടക് പനിവരുന്നു.. ടെസ്റ്റ് ചെയ്തപ്പോൾ ബ്ലടിൽ അണുക്കൾ ഉണ്ടെന്നു പറഞ്ഞ്
👍👍👍
എന്റെ വൈഫ് ന് pergnat ആയിരിക്കുന്ന സമയത്ത് ആണ് വാക്‌സിൻ എടുത്തത് ഇപ്പോൾ ഡെലിവറി ഓക്കേ കഴിഞ്ഞിട്ട് ഒരുപാട് നാൾ ആയി.. ഇടയ്ക്ക് ഇടയ്ക്ക് ഓക്കേ അമിതമായി ഹെർട്ട് ബീറ്റ് കൂടുകയും നെഞ്ചത്ത് വേദന ഉണ്ടാവും എന്ന് പറയുന്നു....😢😢😢മോൾക്ക് ഇപ്പോൾ 2.അര വയസ്സ് ആയി
Dr കമെന്റ് കാണുവാണേൽ ദയവായി മറുപടി തരണം, എനിക്കു ജലദോഷം ആയിരുന്നു,ഞാൻ അതിനു ചികിത്സ ഒന്നും തേടിയിട്ടില്ല,പനി ഉണ്ടായിരുന്നു,വീട്ടിൽ ഗുളിക കഴിച്ചു,ഇപ്പോ ഏകദേശം മാറിയ അവസ്ഥ ആണ്,ജലദോഷം കുറഞ്ഞു,ഇപ്പോ ഒരു മൂക്കിൽ നിന്നും റെഡ് or ബ്രൗൺ കളർ ജലദോഷം വരുന്നു,ഒന്നു normal പച്ച,or വൈറ്റ് കളർ,ഇത് എന്താണ് dr എന്തേലും രോഗം ആണോ ടെൻഷൻ അടിച്ചിട്ട് നിക്കാൻ വയ്യ pls dr മറുപടി തരണം 😢😢😢
ബ്രോ ഒരു ent ഡോക്ടറെ കാണു
സാർ ഇന്നലെഅടുത്ത വീട്ടിലെ ചേട്ടൻ മരിച്ചു 😭😭നെഞ്ച് വേദന വന്നു. തനിയെ കാർ ഓടിച്ചു ഹോസ്പിറ്റലിൽ പോയി 😔അവിടെ ചെന്ന ഉടനെ മരിച്ചു 😭😭ആ ചേട്ടന് ദുസ്ശീലം ഒന്നുമില്ല.. ദിവസം ഒരു അഞ്ചു കിലോ മീറ്റർ നടക്കും.. എന്നിട്ടും 😔😔🙏🙏താങ്ക്സ് സാർ
😂
@fishingtricks7398 എന്തിനാ ചിരിക്കുന്നത് 🤔🤔ഒരാൾ മരിച്ചു എന്ന് പറയുന്നത് അത്ര ജോക്ക് ആണോ 🤔🤔
@@fishingtricks7398 മത്സ്യസു#₹%& എന്തിനാ ചിരിക്കുന്നത്
പ്രായം?
@@Iaminpramodmr 54ഉണ്ടായിരുന്നു
Sir anta ammakku 60 vayasu onttu ammkku thiroideonttu but epol kurachu nalayettu thantayellle pules edichonta erikkunnu namukku nokkumpol athu fast ayettu edikku nathu kanam entu kontsnithu plz reply
ഡെയിലി രണ്ടു പെഗ്ഗ് വിസ്കി അടിച്ചാൽ ബ്ലോക്ക് വരില്ല. പിന്നെ സ്‌ട്രെസ് കുറയ്ക്കാൻ ദിവസവും രണ്ട് നേരം സ്വയഭോഗം ചെയ്യുക
Man brave🗿😅
😮
ഡോക്ടർ.. എനിക്ക് നല്ല ഹെൽത് anxity ഉണ്ട്.... വൃക്ക അടിച്ചു പോയോ എന്ന് പേടി....2 മാസം മുന്നേ ടെസ്റ്റ് ചെയ്തു ഒരു കുഴപ്പവുമില്ല ഇപ്പൊ വെള്ളം കുടിച്ചു മൂത്രം വരാനായി കാത്തിരിക്കും പക്ഷെ വരുന്നില്ല... അത് തന്നെ ആലോചിച്ചു ഇരുന്നിട്ടാണോ.... വിയർപ്പ് കുറച്ചു കൂടുതൽ ഉള്ള ആളാണ് ഞാൻ... മൂത്രം പരിശോദിച്ചു പ്രോട്ടീനും ഇല്ല... Sir മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 😢
EMERGENCY 🚨 PLEASE READ THIS AND REPLY 🥺🙏🙏🙏🙏🙏🙏🙏🙏
sir,വൃഷ്ണവീകം ഉണ്ടായിരുന്നു എനിക്ക് ഇപ്പോൾ വൃഷ്ണത്തിന്റെ ഒരു ഭാഗം താണ്ണിട്ടും ആണ് ഉള്ളത് എനിക്ക് മുണ്ടിനീര് കാരണം ആണ് വൃഷ്ണവീകം വന്നത് അത് right side ആയിരുന്നു എന്നാൽ ഇപ്പോൾ left side താണ്ണിട്ടും ആണ് ഉള്ളത് right side ഇപ്പോൾ ready ആണ് എന്നാൽ left side ലെ മണി കുറച്ച് വണ്ണം കൊടുതൽ ആണ് അതിന്റെ vein കുറച്ച് തടി ഉണ്ട് നിങ്ങൾ ഇത് കണ്ടാൽ എന്തായാലും reply തരനെ
Covid vannu mariyavar listil undenkil vaccine eduthavarum listil vende ???
"കോവിഡ് വാക്സിൻ" എന്ന് ഉച്ചരിച്ചാൽ ചാനൽ ban + demonised ആകും.. അയിനാണ്.. സാരമില്ല ഡോക്ടറെ..
Vaccine eduthath pani aayo😮
രക്തം കട്ട കെട്ടുന്നത് തിരിച്ചറിയാനുള്ള ടെസ്റ്റ് ഏതാ Dr
Bled rest
njan dayli pepsi coco cola kudikkarundu jilebi laddu polathe sweet itams bayangara ista divasavum kazikkarundu. 55 vayassayi enikku oru prashnavum illa nalla vanna mulla aalanu. vyamavum cheyyarilla. my lukki man 😂
കള്ള് ചെത്താൻ വേണ്ടി 3 നേരം തെങ്ങിൽ കയറുന്ന എനിക്ക് പ്രത്യേക വ്യായാമം വേണോ സർ
വേണ്ട.
ഭൂമിയുടെ ഗുരുത്താഘർഷണം കൊണ്ട് താഴെ വീണു വടിയായിക്കോളും 😵💫
😂😂😂
@@മിസ്റ്റർ.ശുപ്പാണ്ടി😅😅😅😅
ശുപ്പാണ്ടി 😄 നല്ല പേര് പോഴനാണല്ലേ🤣@@മിസ്റ്റർ.ശുപ്പാണ്ടി
New dait plan tharu
Appo 50,60 kg ullavark diabetics varile 🤔
Corona positive
Helloo doctor enikk 19 vayase aayittollu njn ippo 70 kg vare indu ente hight 150 e ullu.hostelile food kazhich weight koodu koodi varunnu.Doctorude weight loss challenge cheyyammennu vachappol athilulla food onnum enikk hostelil kittilla.Enthenkilum solution paranju tharaamoo.Ellaavatum kali aakunnu,thalla aayi ennu paranju
Ee commentine enthaayaalum reply tharanam pleaase🙏🙏🙏🙏
Sir ente job nte bhagamayi welding smoke inhale aavarund, ith block indavan reason aakumo🥺
എല്ലാ വാർത്തകൾക്കും caption ഞെട്ടിപ്പിക്കുന്നത് എന്നാണ് '
ഇ പറഞ്ഞത് സയൻസ് നീ എങ്ങനെ മരിക്കും എന്ന് നീനക്കെ അറിയോ .ഉപ ജീവന മാർഗം
Anyone want to live for 100 years here, 😂😂😂. What about u doctor???
ഇയ്യാൾ പറയുന്ന പല കാര്യങ്ങളും തെറ്റാണു. ശരിക്കുള്ള cardiologist ന്റെ ഉപദേശം തേടുക.
കിടന്ന് നരകിച്ച് നാട്ടുകാരുടേം വീട്ടുകാരുടേം പ്രാക്ക് വാങ്ങി ചാകുന്നതിലും ഭേദമല്ലേ സാറേ ? ഈപറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യൂല്ല😂
സ്ട്രോക്ക് വന്നാലും ചാവാതെ കിടന്നു നരകിക്കാൻ ചാൻസ് ഉണ്ട്
Angine parayaruthu.kidatharuthe ennu prarthikkamennallathe onnum cheyyanilla.
Good information. Thank you doctor👍🏼👍🏼❤️
Good information dr..
Good information sir.
Thanks dr
Thank you Doctor 👍
Good message dr❤
❤️❤️❤️
Thank you Dr
Thank you doctor
❤❤❤❤❤
❤
Thank you sir 🙏
👍
❤❤
Thanks Dr ❤