39വയസ്സായി ഇപ്പോഴാന്നു പ്രായത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.... തുടക്കം പോയത് തടി കുറക്കാൻ Gym ലോട്ട്.. ഇനി മുതൽ ഇന്ഷാ അല്ലാഹ്.. ഈ പറയുന്ന ആഹാരങ്ങളും കൂടി ഒന്ന് ശ്രമിച്ചിട്ട് വേണം.... ഒരു മാറ്റം വരുത്താൻ...thanks Dr
നമ്മൾ പ്രായത്തെ കുറിച്ച് ചിന്തിക്കാറില്ല വേറെ പല ചിന്തകളും തലയിൽ കയറ്റി വേക്കാരില്ല അത് കൊണ്ട് ഇപ്പോളും നല്ല ആരോഗ്യത്തോടെ പോകുന്നു അധികവും ധാന്യങ്ങൾ ആണ് കഴിക്കുന്നത് ഭക്ഷണത്തിൽ കടല ചെറുപയർ തുവര വൻ പയർ ചുവന്ന പയർ പട്ടാണി കടല അതിൻ്റെ കൂടെ പച്ചക്കറിയും പിന്നെ പഴയങ്ങൾ ഇടക്ക് കഴിക്കും
എനിക്ക് 42വയസ്സ് ആയി ഞാൻ പുറത്തു വർക്ക് ചെയുന്നു ഇവിടെ ഉള്ളവർ ഓക്കേ സാർ പറഞ്ഞ തരത്തിൽ ഉള്ള ഫുഡ് കഴിക്കുന്നെവർ ആണ് അവരെ ഓക്കേ കണ്ടാൽ പ്രായം കുറവ് തോന്നിക്കും പിന്നെ നല്ല ആക്റ്റീവും ആണ്. ഇപ്പോൾ ആണ് ഇതിന്റെ ഓക്കേ ഗുട്ടൻസ് പിടികിട്ടിയത് 😄
Dr Rajesh പറയുന്ന കാര്യങ്ങൽ ഞാൻ എൻ്റെ ജീവിതത്തിൽ ഉൾപ്പെടുത്തുന്നു, എനിക്ക് പ്രതിഫലം കിട്ടിയിട്ടുണ്ട് ,ഇതുപോലെ അറിവ് പകർന്നു തരുന്ന Dr വേറെയില്ലj Rajesh Dr നു കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
മധുരകിഴങ്ങ്... Black ബീൻസ്... ബ്രോക്കോളി... വഴുതനം... ബീറ്റ്റൂട്ട്.... മീൻ... Avacado.. കടല.. ഇഞ്ചി... കോളിഫ്ലവർ.. etc.. etc .. കൂടുതൽ അറിയാൻ skip ചെയ്യാതെ വീഡിയോ കാണുക 😁
But when you combine sweet potato with protein it inhibits protein metabolism.. as insulin( for sugar digestion) and lypase(for protein digestion) are secreted from same organ(pancreas) but does not secrete at the same time. Vit a and protein 💯
പ്രപഞ്ച സൃഷ്ടാവായ ദൈവമേ, ഞങ്ങളുടെ ആരോഗ്യത്തിനാവശ്യമായവയെല്ലാം രുചികരമായ ഭക്ഷണമായി നൽകിയിരിക്കുന്ന അവിടുത്തെ അനന്തമായ സ്നേഹത്തിനും കാരുണ്യത്തിനും സ്തുതി.
Well your food diet depend on which part of the world you living. Im 60 this jan, live in iceland coz of weather and high rich of fish and fresh meat my skin still look age of 30+
Very true. 5 days Detox course I have attended.all these vegetables were included in that. After that I could see noticeable changes. my skin became smooth hair fall stopped, inflamation gone and stomach fat reduced.
താങ്കളുടെ വീഡിയോ കണ്ടു ഞാൻ 3 മധുരക്കിഴങ്ങു വാങ്ങി ഒരുമിച്ചു പുഴുങ്ങി ഒരെണ്ണം രാത്രി കഴിച്ചു. രാവിലെ വായിൽ പുണ്ണുവന്നു. ഇതുകൊണ്ടാണെന്നു അറിയാതെ വൈകീട്ട് ഒരെണ്ണം കൂടി കഴിച്ചു രാത്രി ഒരെണ്ണം വീണ്ടും കഴിച്ചു. പിറ്റേന്ന് രാവിലെ വായിൽ പുണ്ണ് നല്ലവണ്ണം മൂർച്ഛിക്കുകയും പിന്നെ ഇത് കഴിക്കാഞ്ഞപ്പോൾ രണ്ടു ദിവസം കൊണ്ട് പൂർണമായും സുഖമാവുകയുo ചെയ്തു. പിന്നീട് ഞാൻ മധുര്കിഴങ്ങ് കഴിച്ചിട്ടില്ല. ഞാൻ ഡയബേറ്റിക്സ് patient ആണ്.
Hi friends, Excellent Dr.Rajeshkumar. In case of ginger a caution be may be exercised.Ginger extract if kept for 6 hrs. a sediment can be seen which is hard and undigestable.damaging to to the kidney. I learnt from my father.
Dr black heads white heads be kurich sameeba kalath oru vedio cheythirunnallo athil carbohydrate aharangal kurakkanam ennu paranjallo.appo uyarnna carbohydrate bakshanam eayhokke annu onnu vedio cheyyamo?
0:00 ചെറുപ്പവും മനുഷ്യനും
1:43 മധുരക്കിഴങ്ങ്
3:32 വാര്‍ദ്ധക്യം തടയുന്ന കരിമ്പയര്‍
4:58 ബ്രോക്കോളി
6:38 കത്തിരിക്കയും ബീറ്റ്റൂട്ടും
8:34 മത്സങ്ങളും അവക്കഡൊയും
9:45 കടലയും കുടവയറും
10:41 ഇഞ്ചിയുടെ പ്രായസംരക്ഷണങ്ങളും
Thank you sir
👌👌👌👌
Cholesterol ഉള്ളവർക്കു പറ്റുമോ
ഷുഗർ ഉള്ളവർ ക്
@@josephantony3073 s
ബ്യുട്ടിപാർലറിൽ പോയി കാശ് കളയുന്നവർക്ക് വളരെ ഉപകാരമാണ് ഡോക്ടറുടെ ഈ വീഡിയോ ,Thanks doctor .💐
😀
❤
😄
😹🤣
ഇങ്ങനൊരു കുടുംബ ഡോക്ടർ ഞങ്ങളുടെ ഭാഗ്യമാണ്. ഓൺലൈൻ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൂടുതൽ ഗുണപ്രമാണ്.
സാധാരണക്കാരന്റെ family doctor❤️
സാധാരണകാരുടെ ഡോക്ടർ.... രാജേഷ് ഡോക്ടർ god bless sir❤️❤️
😂😂😂
തൈറോയ്ഡ് ഉള്ളവർക്ക് ഇതൊക്കെ kazhickamo
@@alexmarangattumundakayam5823 doctor d thanne chodichitt kazhikkunnathakum uthamam...
അത്ര തന്നെ പണവും വേണം
മാനസിക അവസ്ഥ പ്രധാന ഘടകമാണ്
പ്രായം തോന്നിയാലും സാരമില്ല അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നാൽ മതി
🥰❤️👍
നമ്മുടെ ശരീരം healthy ആയിരിക്കുന്നതിന്റെ ലക്ഷണം തന്നെയല്ലേ പ്രായം തോന്നാതിരിക്കുക എന്നത്
@@aaluaalu23alla
Ihrayum വിലയേറിയ ഫലപ്രദമായ arivukal paranjuthanna സാറിന് ഒരുപാട് താങ്ക്സ്
വിലയേറിയ നിർദ്ദേശങ്ങൾക്ക് വളരെ അധികം നന്ദി 🌹🌹🌹
ഡോക്ടറുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏
Thanks doctor
39വയസ്സായി ഇപ്പോഴാന്നു പ്രായത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.... തുടക്കം പോയത് തടി കുറക്കാൻ Gym ലോട്ട്.. ഇനി മുതൽ ഇന്ഷാ അല്ലാഹ്.. ഈ പറയുന്ന ആഹാരങ്ങളും കൂടി ഒന്ന് ശ്രമിച്ചിട്ട് വേണം.... ഒരു മാറ്റം വരുത്താൻ...thanks Dr
36 vayassu aaya njanum ithe avasthayil aanu
*ഗ്ലാമർ ഉള്ള ആരൊക്കെ ഉണ്ടിവിടെ 😌😌😌😌😌😌😌😌😌*
😇😇🌹🌷 ആയുസ്സും ആരോഗ്യ വും ആ ഗ്രഹിക്കാത്തവരില്ല ,അതി
ന്നായി എല്ലവരും പ്രാർത്ഥിക്കുന്നു,
പ്രവർത്തിക്കുന്നു ,വീഡിയോ വള
രെ മികച്ച ഇൻഫർമേഷൻ ...🌹🌷
എനിക്ക് 36 വയസ്സ് ഇപ്പോഴാണ് ഞാൻ സൗന്ദര്യക്കുറിച്ച് ആലോചിക്കുന്നത്
Sathyam👍👍👍👍👍
സത്യം
സത്യം
Sathym 👍
👍👍
നമ്മൾ പ്രായത്തെ കുറിച്ച് ചിന്തിക്കാറില്ല വേറെ പല ചിന്തകളും തലയിൽ കയറ്റി വേക്കാരില്ല അത് കൊണ്ട് ഇപ്പോളും നല്ല ആരോഗ്യത്തോടെ പോകുന്നു അധികവും ധാന്യങ്ങൾ ആണ് കഴിക്കുന്നത് ഭക്ഷണത്തിൽ കടല ചെറുപയർ തുവര വൻ പയർ ചുവന്ന പയർ പട്ടാണി കടല അതിൻ്റെ കൂടെ പച്ചക്കറിയും പിന്നെ പഴയങ്ങൾ ഇടക്ക് കഴിക്കും
എനിക്ക് 42വയസ്സ് ആയി ഞാൻ പുറത്തു വർക്ക് ചെയുന്നു ഇവിടെ ഉള്ളവർ ഓക്കേ സാർ പറഞ്ഞ തരത്തിൽ ഉള്ള ഫുഡ് കഴിക്കുന്നെവർ ആണ് അവരെ ഓക്കേ കണ്ടാൽ പ്രായം കുറവ് തോന്നിക്കും പിന്നെ നല്ല ആക്റ്റീവും ആണ്. ഇപ്പോൾ ആണ് ഇതിന്റെ ഓക്കേ ഗുട്ടൻസ് പിടികിട്ടിയത് 😄
Sir ന്റെ എല്ലാ വീഡിയോയും വളരെ നല്ലതാണ്. Thankyu sir 😍
ഇത് എല്ലാം ഡോക്ടറും കഴിക്കണം നന്ദി ഡോക്ടർ
🤣🤣
Good comedy😆😁😄
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഓടിവരുന്ന ഒരേ ഒരിടം, ഈ channel 🥰🥰
Really great vdo.. homeoyile mammoottyk congrats..❣️❣️❣️
👍👍Black beans ഒഴിച്ച് ബാക്കി എല്ലാം ഉൾപ്പെ ടുത്തു ണ്ട്
Valata nalla reethiyil manassilkaki avtharippcha doctor ❤Thanku
ഓരോ informations വളരെയധികം ഉപയോഗപ്റദമാണ്..ഒരു വിഷമം. 'നമൾ മലയാളികൾക്ക്" എന്നതാണ്...വേറെയും മനഷ്യർ ..മലയാളം അറിയുന്നവർ ഇവിടെ ഉണ്ട്..
video is for all.. sorry if hurt
@@DrRajeshKumarOfficial 😂😂😂
First priority for malayalees . Ennit Avam Anyasamsthanathinu ninnum ethi Malayalam parayunnavar . Good job doc
വളരെ upakaeappedunna അറിവുകൾ... thankyou sir❤️
Madura kizhangu,vazhuthana,brokoli,butter,inji,kadala,mathi,cauliflower,black been,beetroot♥️♥️
Dr Rajesh പറയുന്ന കാര്യങ്ങൽ ഞാൻ എൻ്റെ ജീവിതത്തിൽ ഉൾപ്പെടുത്തുന്നു, എനിക്ക് പ്രതിഫലം കിട്ടിയിട്ടുണ്ട് ,ഇതുപോലെ അറിവ് പകർന്നു തരുന്ന Dr വേറെയില്ലj
Rajesh Dr നു കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
Thanks Doctor
Thank you doctor🙏🙏🙏
ഇത് കുറേ മുൻപ് കാണേണ്ടതായിരുന്നു... ഇപ്പൊ age 45 കഴിഞ്ഞു
😃😄😃😃😃😄😄🤔
55 കഴിഞ്ഞു
45 കഴിഞ്ഞാൽ വയസ്സായോ?
Athinenthaa.ippol kazhichu nokku.mattangal kaanathirikkumo
Dr.sir thankalkku oru padu nanni. Enganeulla info thannukodirikkane . Thanks lot.
Carrot, beetroot, tomatto, leafy vegitables,gooseberry, pomagranate , green apple, figs, badam, soya chunks etc. Iva divasavum kazhichalum mathi alle sir..(rice, wheat poornamayum nirthuka )
നല്ല ചോറും മീൻകറിയും മീൻ വറുത്തത് ഒക്കെ കണ്ടാൽ ഇതൊക്കെ അങ്ങ് മറക്കും ഞാൻ 😌
വളരെ നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏🙏
പച്ചക്കറി ഇഷ്ടം 👍👍
Enikkum
വിഷം അടിക്കാത്തത് കിട്ടുവോ ആവോ
കണ്ടതിൽ വെച്ച് dr. മാരുടെ അവതരണം ഇഷ്ടപ്പെട്ടത് ഇത് മാത്രം... 👍
Very useful information
Thankamani
Very good information. Thank you doctor.
Thanku 🙏🏻, ശരിയാണ്, സൗന്ദര്യം പോയി കഴിയുമ്പോഴാണ് അതു ശ്രദ്ധിക്കുന്നത് തന്നെ, ഉള്ളപ്പോ അതു നിലനിർത്താൻ മറന്നുപോയി 😞.. Dr അല്പം തടിച്ചോ 😊
ആ തടിച്ചു 😀👍🌹🙏
Very true, now i think i was beautiful in my uoun age, though then i every one used to compliment but i ued to think i was not... What to do ..
Thanks doctor...I pray for the safety of the doctor..
Valare useful vdeos aanu doctor idunnath ellaam. Tnq u dr. God bless uu
സാറിന്റെ എല്ലാ കാര്യങ്ങളും സൂപ്പർ
So many good things we can learn from your videos..thanks doctor for sharing your knowledge
Very useful video.Thank you so much.
SAK
THANKS DR.FOR VALUABLE INFORMATION BASED ON FISH,FRUITS AND VEGETABLES INSTEAD OF SUPPLEMENTS.
Thank you sir thank you so much 💓 🙏 god blessings your family 👪 ♥ 🙏 ❤
🙄മമ്മൂട്ടി എന്താണാവോ കഴിക്കുന്നത്🧐 വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും😢 ജസ്റ്റ് കേൾക്കാമല്ലോ😍
Eppol age akunnundu
ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ !!! ഇപ്പൊഴും കാണുമ്പോൾ അനുസരിക്കാൻ തോന്നുന്നു .you r great .Thank you So much
Woow great ഇൻഫർമേഷൻ 👍👍
Thank you Sir..
God bless you dear🥰🥰🥰
Very good presentation.Thank you Sir
Thank you Doctor for sharing very useful information.
From my heart thanks thanks thanks.
മധുരകിഴങ്ങ്... Black ബീൻസ്... ബ്രോക്കോളി... വഴുതനം... ബീറ്റ്റൂട്ട്.... മീൻ... Avacado.. കടല.. ഇഞ്ചി... കോളിഫ്ലവർ.. etc.. etc
.. കൂടുതൽ അറിയാൻ skip ചെയ്യാതെ വീഡിയോ കാണുക 😁
താങ്ക്സ് 😊
But when you combine sweet potato with protein it inhibits protein metabolism.. as insulin( for sugar digestion) and lypase(for protein digestion) are secreted from same organ(pancreas) but does not secrete at the same time. Vit a and protein 💯
Nice video.. is there any validation regarding cancer prevention for these foods. Saw cancer prevention in almost all foods ?
Very informative..thnk u Dr....
Valare.nanni.DR.mohan.bangaluru.
Sir your presentation is very much impressive
Very Very informative video. Thanks Dr
SUPER 👍👍
WELL SAID
ENGANE VENUM DOCTOR'S
CHILA DOCTORS AVANMAR YENDHA PARAUNNATHENNU AVARKKE ARIYILLA
വളരെ നന്ദി sir 😊😊😊🙏🙏🙏🙏😍😍😍🥰🥰🥰🥰🙏🙏🙏🙏
❤❤❤❤Thanku sir
Innocent and good wise DOCTOR
അകാലനര പരിഹരിക്കാൻ ഉള്ള Solutions ഒന്ന് പറയാമോ?
Dr ur advice isvery informative keep doing it sir....
Thank you Dr. ...Leman...Sodapodi...Kudiksmo
Thanks a lot Doctor 🙏🏼
Thank you sir very use ful inpermation
Good information 👍👍
Thank you sir 🙏🙏🙏🙏🌹🌹🌹🌹great information
Thank you dr.May God bless you
Creamukal upayogichal mukath chuliv varille adinendu cheyyum cream ozhivakkanum pattunnilla
Thanks for your valuable information ❤❤
Thankuuuuuu Dr.... Valuable information
Thank you doctor 👍😍
പ്രപഞ്ച സൃഷ്ടാവായ ദൈവമേ, ഞങ്ങളുടെ ആരോഗ്യത്തിനാവശ്യമായവയെല്ലാം രുചികരമായ ഭക്ഷണമായി നൽകിയിരിക്കുന്ന അവിടുത്തെ അനന്തമായ സ്നേഹത്തിനും കാരുണ്യത്തിനും സ്തുതി.
Sir please share a food chart and other ways for weight gain in diabetes patients
Thank you🙏🙏 Sir for a Valuable information 🙏🙏🙏🙏🙏
Hi
Well your food diet depend on which part of the world you living.
Im 60 this jan, live in iceland coz of weather and high rich of fish and fresh meat my skin still look age of 30+
Thank you for the information
Thank u doctor 🌹🌹👍
Good information
Thank you Dr. For the valuable informations 👍
Very true. 5 days Detox course I have attended.all these vegetables were included in that. After that I could see noticeable changes. my skin became smooth hair fall stopped, inflamation gone and stomach fat reduced.
Enthokkeyaanu kazhichathu...parayaavo.... please
Etra divasam kazhichu....
Please explain deox course
താങ്കളുടെ വീഡിയോ കണ്ടു ഞാൻ 3 മധുരക്കിഴങ്ങു വാങ്ങി ഒരുമിച്ചു പുഴുങ്ങി ഒരെണ്ണം രാത്രി കഴിച്ചു. രാവിലെ വായിൽ പുണ്ണുവന്നു. ഇതുകൊണ്ടാണെന്നു അറിയാതെ വൈകീട്ട് ഒരെണ്ണം കൂടി കഴിച്ചു രാത്രി ഒരെണ്ണം വീണ്ടും കഴിച്ചു. പിറ്റേന്ന് രാവിലെ വായിൽ പുണ്ണ് നല്ലവണ്ണം മൂർച്ഛിക്കുകയും പിന്നെ ഇത് കഴിക്കാഞ്ഞപ്പോൾ രണ്ടു ദിവസം കൊണ്ട് പൂർണമായും സുഖമാവുകയുo ചെയ്തു. പിന്നീട് ഞാൻ മധുര്കിഴങ്ങ് കഴിച്ചിട്ടില്ല. ഞാൻ ഡയബേറ്റിക്സ് patient ആണ്.
Nice explanation...thanks
Chilav kurach smart and beautiful 🙏 Doctor
Thank you doctor.
🌹❤️🙏✌️Thank you Dr 🎉🎉🎉
Thank you Dr 🙏God bless you
സൂപ്പർ 😍😍🥳🥳🥳
Very good information amidst belated
Hi friends,
Excellent Dr.Rajeshkumar.
In case of ginger a caution be may be exercised.Ginger extract if kept
for 6 hrs. a sediment can be seen
which is hard and undigestable.damaging to to the kidney. I learnt from my father.
Super speech👍👍
Dr black heads white heads be kurich sameeba kalath oru vedio cheythirunnallo athil carbohydrate aharangal kurakkanam ennu paranjallo.appo uyarnna carbohydrate bakshanam eayhokke annu onnu vedio cheyyamo?
Very good thanks rp
Thanks Dear Doctor.🙏
Good information
Super,allam North Indian foods,
സൂപ്പർ 🙏🥰
Good information thank you doctor
Very good explanation Dr,,,,,,
ഈ ഭക്ഷണങ്ങൾ എല്ലാം നല്ലത് അണ്ണന്നു അറിയാം... പക്ഷെ കൊറോണക്കു ശേഷം ജോലിയില്ലാതെ കഞ്ഞി കുടിച്ചു അങ്ങ് പോകുന്നു...
Thanku docter👌👌♥️♥️
Great Dr. 🤩