Great. Dr. താങ്കളുടെ ഈ മറുപടി വളരെ അത്യാവശ്യം ആയിരുന്നു. ആ വിടുവായന് ഒരു ഡോക്ടർ ക്ക് ഉണ്ടായിരിക്കേണ്ട ഒരു മര്യാദയും ഇല്ലെന്ന് മാത്രല്ല വിവരവും ഇല്ല. Dr. Shimji. താങ്കൾ വളരെ പക്വമായ രീതിയിൽ മറുപടി നൽകി. Thank you
ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ വളരെ നല്ല ഡോക്ടറാണ്, സാറിന്റെ വളർച്ചയിൽ അസൂയ ഉള്ളവരാണ് താങ്കളെ പറ്റിയുള്ള തെറ്റായത് പറയുന്നത് അതിൽ താങ്കൾ വിഷമിക്കേണ്ട കാര്യമില്ല, ഡോക്ടർ പറഞ്ഞത് പോലെ തന്നെ പൊട്ടക്കുളത്തിലെ തവളകളാണ്, Please Go ahead, God's grace with you, don't worry, be Happy.💐💐💐
ഡോക്ടർ നമുക്ക് നൽകുന്ന അറിവുകൾ ഒരുപാട് ഉപകാര പ്രദമാണു.. ഞൻ എപ്പോഴും ഒരുപാട് ബഹുമാനത്തോടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ട്...Vitamin D Deficiency മാറ്റൻ Njn ഡോക്ടറുടെ ഒരുപാട് videos കാണാറുണ്ട്..നല്ല മാറ്റമുണ്ട്. Thank you Dear Doctor❤❤❤
ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുകയും ഒഴിവാക്കേണ്ടത് ഒഴിവക്കിയും കഴിക്കേണ്ടത് കഴിച്ചു കൊണ്ട് തന്നെ രോഗത്തെ സുഖപ്പെടുത്താമെന്നും അതിലൂടെ മരുന്നു കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നുള്ള അറിവുകൾ പകർന്ന് നൽകി അത് പ്രകാരംഅനേകം പേർക്ക് പുതുജീവതവും പ്രതീക്ഷയും നൽകുകയും ചെയ്യുന്നു എന്നത് ശരിയാണ് നമുടെവിലപ്പെട്ട സമയം വ്യക്തിപരമായി മറു പടി പറഞ്ഞ് ഇത്തരം വില കുറഞ്ഞ കാര്യങ്ങൾക്കായി ചിലവഴിക്കാതിരിക്കുന്നതാണ് നല്ലത് . നല്ല പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ❤
Well said Dr. ..I am a homeopathic physician and I appreciate your efforts to confirm that Not only modern medicine doctors have studied medical subjects in curriculum
Super! Super!! Super!!! 👌👌👌 സാധാരണ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ ഉപദേശങ്ങളുമായി അങ്ങയുടെ ജൈത്രയാത്ര ഇനിയും തുടരട്ടെ. അങ്ങയുടെ മനോവീര്യം നഷ്ടപ്പെടാതെ ഒന്നുകൂടി വർദ്ധിച്ചതായി മനസ്സിലാക്കുന്നു! ശരിയാണ് :- The dogs bark but the caravan moves on. സാറിനു കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏
അറിവില്ലാതവനോട് ഇത്രയും വിശദമായി ചോദിച്ചാൽ അയൽ എങ്ങിനെ ഉത്തരം പറയാനാണ്, അതുകൊണ്ട് ആ വിദഗ്ദൻ എന്ന് പേരിനു പറയുന്നവൻ ഇടുന്ന വീഡിയോകളെപ്പറ്റി മിണ്ടാതിരിക്കൂ ഡോക്ടർ,ഞങ്ങൾക്കറിയാം നിങ്ങൾക്കും മനോജ് ജോൺസണും ജയപ്രകാശ് ഡോക്ടറുക്കും ഉള്ള അറിവ് ഈ വിദഗ്ദന് ഇല്ല എന്ന്. ഓകെ മുന്നേറുക,അഭിനന്ദനങ്ങൾ❤️💪💪💪
നന്നായി പറഞ്ഞു... പ്രകൃതിചികിത്സ മൂലം ഒട്ടേറെ പ്രശ്നങ്ങൾ മാറ്റിയ ആളാണ് ഞാൻ. ഇങ്ങനെ അസുഖം മാറ്റിയ പല അലോപ്പതി ഡോക്ടർമാരെയും അവരുടെ ബന്ധുക്കളെയും എനിക്ക് അറിയാം. സി. ആർ. ആർ. വർമ്മാജിയെ ഓർക്കുന്നു 🙏🏻🙏🏻🙏🏻❤️
എത്രയോ ഔചത്യത്തോടെ അങ്ങ് സംസാരിക്കുന്നു. കാർട്ടാസിലെ ഡോക്റ്ററുടെ വീഡിയോ കണ്ടിരുന്നു. അദ്ദേഹം പക്ഷെ സൗമ്യത്തോടെ രോക്ഷം ഉള്ളിൽ വെച്ച് വളരെ ഔചിത്യം ഇല്ലാതെ യാണ് വലിയ വിമർശനം നടത്തിയിരിക്കുന്നത്.. പഠിപ് ഉണ്ടെങ്കിലും മറ്റു ചികൾസിലുള്ള അറിവില്ലായ്മയും സ്വന്തം പ്രൊഫഷൻ തന്നെയാണ് കേമം എന്ന് അദ്ദേഹം ധരിച്ചിരിക്കുന്നത്. മറ്റു വിവിധ വിദ്യയെ അപമാനിക്കൽ അല്ല ഒരു ഉത്തമ വിദ്യ അഭ്യസിക്കുന്നവർ ചെയ്യേണ്ടത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Dr. എന്തിനാണ് ഇതിനൊക്കെ മറുപടി പറയുന്നത് അസൂയ ആണ് sir വിട്ടുകള അവർക്ക് icu vil കേറ്റി രോഗികളുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച് ഒടുവിൽ അവരുടെ ജീവനും കൂടി എടുക്കുക ഇതാണ് അവരുടെ പണി മനസ്സിലായോ dr. അസൂയ sir 🙏🏻❤❤❤❤❤
ഞാൻ വിചാരിക്കുകയായിരുന്നു നിങ്ങളെ പേരെടുത്ത് അക്ഷേപിച്ചിട്ടും നിങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല നിങ്ങളുടെ മൂന്നുപേരുടേയും വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങൾ ഒരു മരുന്നിനേയും പ്രമോട്ട് ചെയ്യുന്നില്ല പകരം ജീവിതശൈലിയിലൂടെ എങ്ങനെരോഗങ്ങളെ അകറ്റി നിർത്താം എന്നുള്ളതാണ് അതാണ് എന്നെ ആകർഷിച്ചത്
അനാവശ്യ ടെസ്റ്റ്‌കൾ ചെയ്തു കൊണ്ടും അനാവശ്യമായ ഓപറഷൻ ചെയ്തുകൊണ്ടും രോഗിയെ പല തരത്തിൽ ഭയപ്പെടുത്തി കൊണ്ടും രോഗികളെ പിഴയുന്ന അപൂർവ ഹോസ്പിറ്റലിനെ മാറ്റി വെച്ചാൽ അധിക ഹോസ്പിറ്റളുകൾക്കെതിരെ സാംസ്കാരിക സംഘടകൾ രംഗത് വരേണ്ടതുണ്ട്
ഡോക്ടർ ഷിംജി ഞാൻ താങ്കളുടെ വിഡിയോകൾ നിരന്തരം കാണുന്ന വ്യക്തിയും അത് ഒരു പരിധിവരെ പാലിക്കാൻ ശ്രമിക്കുന്ന ഒരാളും ആണ്. വിമർശകൻ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാനും, തന്റെ വയറ്റിപിഴപ്പിനും മാത്രമാണ് നിങ്ങളെപോലെയുള്ളവർക്കെതിരെ പോരാടുന്നത്. ധൈര്യമായി മുന്നോട്ടു പോകുക, നിങ്ങളെപോലെയുള്ളവർ സമൂഹത്തിനു നന്മയാണ് ചെയ്യുന്നത്.
സർ അങ്ങയെ പോലെ യുളളവർ തരുന്ന നല്ല അറിവുകൾ ആണ്. എന്നാൽ പൈസയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഡോകടർമാരും ഉണ്ട്. ഒരാൾ നല്ല അറിവ് മറ്റുളളവർക്ക് പകർനൽകുന്നത് വല്യയ കാര്യമാണ് അതി തെക്കുറ്റം പറയുന്നവർ സ്വയം ചെറുതാകുകയാണ്. അവരുടെ ഉദ്ദേശ്യശുദ്ധി എല്ലാർക്കും മനസിലാകും
സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അപൂപ്പനെ ഓർമ്മ വന്നു.. എന്റെ കുട്ടികാലത്ത് വൈകിട്ട് ഞങ്ങൾ വീട്ടുകാർ എല്ലാവരും ഒരുമിച് ഇരുന്നു കുശലം പറയുമ്പോൾ അപ്പാപ്പൻ പറഞ്ഞ കാര്യം.. കാട് പിടിച്ചു കിടക്കുന്ന നമ്മുടെ പറമ്പിലെ ഓരോ ചെടിയും മഹാ രോഗങ്ങൾക്ക് ഉള്ള മരുന്നാണ്.. പക്ഷെ അത് എഴുതിയ ആളുകൾക്ക് ശേഷം അതെല്ലാം മനസിലാക്കിയ വിദേശികൾ അത് കൊണ്ടുപോയി ഇല്ലായിരുന്നു എങ്കിൽ ഭാരതം ഇന്ന് ഭൂമിയെ നിയന്ത്രിക്കുമായിരുന്നു എന്ന് ❤❤❤
വ്യക്തവും ആധികാരിക വുമായ വിലയിരുത്തലിലൂടെ ആയുഷ് വിഭാഗത്തിലെ നേച്ചറോപ്പതി - യോഗ സെക്ഷൻ പ്രാക്ടീസ് ചെയ്യുന്ന താങ്കൾക്കെതിരെ പരദൂഷണം നടത്തിയ ആ ഡോക്ടർ ദിവ്യന് മാന്യമായ രീതിയിൽ മറുപടി കൊടുത്ത താങ്കൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.
lot more information . excellent .. we talk a lot about our country and our golden times in BCs, its more easy for everyone to understand what is going on around us . thank u for the great information shared .Many are turning back to naturopathy and universities giving more importance around the world ...all the best ...
ഞാൻ 20 വർഷമായി അനുഭവിച്ചുകൊണ്ടിരുന്ന എന്റെ acidity Dr ആണു മാറ്റിതന്നതും, crct പ്രോബ്ലം പറഞ്ഞു തന്നതും. അതുവരെ പല dr re മാറി മാറി കാണിച്ചിട്ടും എനിക്കൊരു മാറ്റവും ഉണ്ടായിട്ടില്ല... ഇപ്പൊഴും ഞാൻ Dr de patient anu.. താങ്ക് യു ഡോക്ടർ 🙏🙏. ഈ കാര്യം ഞാൻ ആ കാൻസർ ഡോക്ടർക്കു ഇന്നലെ കമെന്റ് ഇട്ടിരുന്നു . ഇന്നു നോക്കുമ്പോൾ കാണാനില്ല. ആ Dr ഡിലീറ്റു ചെയ്തു
സർ പൊതു ജനം പലവിധം അദ്ദേഹം കരുതും മറ്റു എല്ലാപേരെ കാലും വലുത് എന്നു ആരും വലുതും ചെറുതും അല്ല ഒന്നുമാത്രം ആരായാലും എന്തു പഠിച്ചാലും എന്തു ഡിഗ്രി എടുത്താലും അതു വെറും ഒരു പേപ്പർ കഷ്ണം മാത്രം എല്ലാത്തിനും ഉപരി ഒരു അറിവ് ഉണ്ടു അതാണ് തിരിച്ചറിവ് അതു ഏതു കോളജിലോ MBBS ലോ പഠിച്ചാൽ കിട്ടാത്ത അറിവാണ് തിരിച്ചറിവ് പണ്ടത്ത ആൾകാർ പറയും പോലെ പകുത്തറിവ് അതിനു സർട്ടിഫിക്കറ്റ് ഇല്ല 😁😁😄😁😄😁😄😄😄😄🙌🙌
Fantastic reply. I believe natural healing methods. I believe allopathy is for emergency situations. All allopathy drs should learn nutrition which is no in their curriculum
Now I know from you doctor's what is there in every food I take and how it is going to effect my body . Thanks doctor for your wonderful things you taught us.Please don't frustrate . In the society naturally all types of people's will be there
Super. Naturopathy is a very effective method to a very great extent. I had corrected my breathing issues by following naturopathy. I even now strongly believe that had I any idea during 1990 s, regarding all these life style medications and nutritions, my auto immune decease would not have been so chronic as what I m facing now. Of course I m under allopathic treatment under strict guidance of a Doctor . Thanks to the present doctor also. A holistic approach and mutual respect between all systems of medicine is required. Thankyou Dr. Shimji.
I really appreciate your reply. It is a hobby of some modern medical practitioners to underestimate other similar field. Need support from others to flourish their field. Not understanding the contribution from other similar field instead trying to conquer everything by standing on the shoulder aforesaid fields. Let them try to understand about other field first.followed by that they can come forward for a dispute .
സുഹൃത്തേ... ഇഷ്ടമാണെന്നറിഞ്ഞതിൽ ഒരുപാടിഷ്ടം.... കേരളത്തിൽ ഒരു ഡോക്ടർ പ്രാക്ടീസ് ചെയ്യണമെങ്കിൽ മെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷൻ വേണം... വ്യാജനെന്ന് താങ്കൾ കരുതുന്ന ഞാൻ ആ മെഡിക്കൽ കൌൺസിൽ മെമ്പർ കൂടിയാണ്. Dr Shimji
Dr.ഞാന്‍ Dr നെ ഒരിക്കലും കുറ്റം പറഞ്ഞതല്ല. Dr . ന്റെ വീഡിയോ ദിവസവും kanunnu. ഡോ. പറഞ്ഞു തരുന്ന ഓരോ കാര്യങ്ങള്‍ njaghal മനസിലാക്കുന്നു follow ചെയ്യുന്നു ok Dr ne neritu കാണാന്‍ ആഗ്രഹിക്കുന്നു.ok Dr.Tku
എൻ്റെ acidity problem മാറിയത് സാറിൻ്റെ diet മൂലമാണ്. 4 മാസത്തോളം diet എടുത്തപ്പോൾ പൂർണമായി മാറി. സാറിൻ്റെ video കൾ സാധാരണക്കാർക്ക് വളരെ ഉപകാരമാണ്. ഓരോ രോഗത്തിനുമുള്ള diet ഞങ്ങൾക്ക് ഉപകാരമാണ്.
Good message. Good explanation for an idiosyncratic, ill-informed Doctor who claims to be a cancer healer. It would be worthy if the cancer healer is able to share data of patients dying under his treatment and those healed completely with no requirement of life-long medicine intake and follow-up sessions.
Today somebody asked to take collective measures to stop the polution from the hospital his ans was sure if the percentage is more. A percentage of pollutants are permitted but can he say wat percent a person can take in then we will make sure to carry sonething to c how much
അങ്ങനെയുള്ള നടപടികൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട് .പക്ഷെ ഇവിടെ നമ്മളെ വിശ്വസിക്കുന്ന ചിലരുടെയെങ്കിലും മനസ്സിൽ ഒരു സംശയം വന്നിരിക്കാൻ സാധ്യത ഉണ്ടല്ലോ അതിപ്പോ ഞാൻ ആയാലും പെട്ടെന്ന് ഇങ്ങനെ കേട്ടാൽ അങ്ങനെ ഒന്ന് തോന്നും അപ്പൊ ആ സംശയം തീർക്കേണ്ടതും അവരെ ബോധിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തം ആണ് എന്നുള്ളതുകൊണ്ട് മാത്രം ഇങ്ങനെ ഇവിടെ പറയുന്നത് ആണ് .സത്യം പറഞ്ഞാൽ നിവൃത്തികേടുകൊണ്ട് ഇതൊക്കെ പറയേണ്ടി വരുന്നു എന്ന് പറയാം
All lines of treatments should have combined medical colleges. Every lines are having different merits. Accept all in positive spirit for a better world. .
Ambroise Paré (1510-1590), a French surgeon, is often called the "father of modern surgery" for his innovations in surgical techniques and his advancements in the treatment of wounds, particularly in battlefield surgery during the Renaissance.
മോഡേൺ മെഡിക്കൽ മാഫിയക്കുള്ള ശക്തമായ മറുപടി? Thanks Dr
ഡോക്ടറുടെ വീഡിയോകളിൽ നിന്ന് വളരെ നല്ല അറിവ് സാധാരണക്കാരായ ഞങ്ങൾക്ക് കിട്ടുന്നുണ്ട്.
Great. Dr. താങ്കളുടെ ഈ മറുപടി വളരെ അത്യാവശ്യം ആയിരുന്നു. ആ വിടുവായന് ഒരു ഡോക്ടർ ക്ക് ഉണ്ടായിരിക്കേണ്ട ഒരു മര്യാദയും ഇല്ലെന്ന് മാത്രല്ല വിവരവും ഇല്ല. Dr. Shimji. താങ്കൾ വളരെ പക്വമായ രീതിയിൽ മറുപടി നൽകി. Thank you
എത്ര മനോഹര സംഭാഷണം... ഗ്രാഹ്യമായ അറിവ്.. ഒരു പരിഹാരവും ഒരു സന്ദേശത്തിലും കണ്ടിട്ടില്ല 😥😥😥
Dr manjo Jonson
Dr Rajesh Kumar
Dr shimji
Best Dr s 🎉🎉🎉
Yes
സത്യം 👌
Yes
Correct
നിങ്ങളുടെ നിഗമനം ശരിയാണ്.അയാൾ വിഡ്ഢിത്തം വിളമ്പുന്ന മനോവൈകല്യമുള്ള ആൾ തന്നെ യാണ്
ഓങ്കോളജിസ്റ്റ് അണ്ണന് കൃത്യമായ മറുപടി....
❤❤❤🎉🎉🎉👍🏼👍🏼👍🏼👍🏼
Dr shimji is ഗുഡ് 👍🏼
Super 👌
❤
❤❤
Apt reply
അയാൾ അഹങ്കാരിയും തൻ്റെ സമ്പ്രദായം മാത്രം ശരി എന്ന് സമർത്ഥിച്ച് പേരെടുക്കാൻ നോക്കുന്നവനാണ്,
ഷിംജിഡോക്ടറുടെ തത്വങ്ങൾ ശരിയാണ്👍
Sure... അവരുടെ antybiotics ചിലവാകുന്നില്ല... അതാണ്
Patients are not going to their hospitals, main reasons all the hospitals are highly charged
വളരെ വ്യക്തമായ ഏല്ലാവർക്കും മനസ്സിലാകുന്ന അതിലുപരി ഭാരതത്തിൻ്റെ പ്രസക്തി വിവരിച്ച ഡോക്റ്റർക്ക് ആയിരം ആശംസകൾ.
ഞാൻ മനസ്സിലാക്കിയിടത്തോളം താങ്കൾ വളരെ നല്ല ഡോക്ടറാണ്, സാറിന്റെ വളർച്ചയിൽ അസൂയ ഉള്ളവരാണ് താങ്കളെ പറ്റിയുള്ള തെറ്റായത് പറയുന്നത് അതിൽ താങ്കൾ വിഷമിക്കേണ്ട കാര്യമില്ല,
ഡോക്ടർ പറഞ്ഞത് പോലെ തന്നെ പൊട്ടക്കുളത്തിലെ തവളകളാണ്, Please
Go ahead, God's grace with you, don't worry, be Happy.💐💐💐
സാർ അങ്ങയുടെ ഓരോ വീഡിയോ യും വളരെ ശ്രദ്ധയോടെ കേൾക്കുന്നു വളരെ ഉപകാരപ്രദമായ അറിവുകൾ ലഭിക്കുന്നു വളരെ നന്ദി
Dr. സൂപ്പർ റിപ്ലെ ''താങ്ക്യൂ സർ
ഡോക്ടർ നമുക്ക് നൽകുന്ന അറിവുകൾ ഒരുപാട് ഉപകാര പ്രദമാണു.. ഞൻ എപ്പോഴും ഒരുപാട് ബഹുമാനത്തോടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ട്...Vitamin D Deficiency മാറ്റൻ Njn ഡോക്ടറുടെ ഒരുപാട് videos കാണാറുണ്ട്..നല്ല മാറ്റമുണ്ട്.
Thank you Dear Doctor❤❤❤
ഡിയർ ഡോക്ടർ താങ്കൾ ഈ വീഡിയോയിലൂടെ വളരെ വിലപ്പെട്ട അറിവാണ് പകർന്നു തന്നത്,
ഒരു കാര്യം വ്യക്തമാണ്, ഈ പരാതി ഉന്നയിച്ച ഡോക്ടർ വ്യാജൻ ആകാനാണ് സാധ്യത.
. ഈ ഡോക്ടർ കാരണം ഞാൻ ഇപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നു എന്റെ ഗ്യാമ്പിന്റെ പ്രശ്നം എല്ലാം മാറി നല്ല ഡോക്ടർ നന്ദിയുണ്ട്
Gas ennu paranjal enthoo Valliya asugam aanallooo😂😂
Athe suhrthe.njan 9 year aayittu gyastro medicine edukunnu.qataril.suhrthinu vannal manasilakum.Athu.
@@mininair1989എൻ്റെ പൊന്നോ ഒന്നു നിർത്ത് നിങ്ങൾടെ e same comments...chumma thalli marikatahe😅😅
❤
@@salmaplplplplplpl9404 ponnu suhruthe gas enna vakku kettal ezhuthi thallenda onnalla angeyattam canceril vare kondethikkavunna onnu...oru foodum vayaril pidikkilla..onnukil loosemotion allnkil constipation...urakkam kittatha avastha... eth foodum vayil vaykunnathinu munp chinthikkm iniyenganum prasnamakumo...mentally weak akum over stress akum....acidity koodiyathano kuranjathano onninum clarity illa hsptalil chennal ennum acidity gulika😀anubhavich cheet medakkum athukond saho...anubhavichavar parayumbol angeekarichillelum puchchikkaruth🙏
ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുകയും ഒഴിവാക്കേണ്ടത് ഒഴിവക്കിയും കഴിക്കേണ്ടത് കഴിച്ചു കൊണ്ട് തന്നെ രോഗത്തെ സുഖപ്പെടുത്താമെന്നും അതിലൂടെ മരുന്നു കുറക്കുകയോ ഒഴിവാക്കുകയോ
ചെയ്യാമെന്നുള്ള അറിവുകൾ പകർന്ന് നൽകി അത് പ്രകാരംഅനേകം പേർക്ക് പുതുജീവതവും പ്രതീക്ഷയും നൽകുകയും ചെയ്യുന്നു എന്നത് ശരിയാണ് നമുടെവിലപ്പെട്ട സമയം വ്യക്തിപരമായി മറു പടി പറഞ്ഞ് ഇത്തരം വില കുറഞ്ഞ കാര്യങ്ങൾക്കായി ചിലവഴിക്കാതിരിക്കുന്നതാണ്
നല്ലത് . നല്ല പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ❤
👌👌👌👌👌👌👌
❤
അങ്ങനെ dr shimji യും dr manoj ഉം നന്നായി മറുപടി കൊടുത്തു ❤️
@@Virtual-Friend-007 Dr. Rajesh also given aptreply to Jojo
@usharanib7663 yea കണ്ടു 👍
Well said Dr. ..I am a homeopathic physician and I appreciate your efforts to confirm that Not only modern medicine doctors have studied medical subjects in curriculum
Homoeopathic 😮
Dr. Shimji is a blessing to Malayaly society. His advices about supplements and nutrition is amazing.. Personally it helped me a lot.. 🙏🏻
സാധാരണ മനുഷ്യർക്ക് ആരോഗ്യകരമായ വിവരം കൊടുക്കുന്ന കുറെ doctors ൽ 2 പേരാണ് dr ഷിംജിയും dr മനോജും ❤️
Super! Super!! Super!!! 👌👌👌
സാധാരണ ജനങ്ങൾക്ക് വളരെയേറെ ഉപകാരപ്രദമായ ഉപദേശങ്ങളുമായി അങ്ങയുടെ ജൈത്രയാത്ര ഇനിയും തുടരട്ടെ. അങ്ങയുടെ മനോവീര്യം നഷ്ടപ്പെടാതെ ഒന്നുകൂടി വർദ്ധിച്ചതായി മനസ്സിലാക്കുന്നു! ശരിയാണ് :- The dogs bark but the caravan moves on. സാറിനു കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏
അറിവില്ലാതവനോട് ഇത്രയും വിശദമായി ചോദിച്ചാൽ അയൽ എങ്ങിനെ ഉത്തരം പറയാനാണ്, അതുകൊണ്ട് ആ വിദഗ്ദൻ എന്ന് പേരിനു പറയുന്നവൻ ഇടുന്ന വീഡിയോകളെപ്പറ്റി മിണ്ടാതിരിക്കൂ ഡോക്ടർ,ഞങ്ങൾക്കറിയാം നിങ്ങൾക്കും മനോജ് ജോൺസണും ജയപ്രകാശ് ഡോക്ടറുക്കും ഉള്ള അറിവ് ഈ വിദഗ്ദന് ഇല്ല എന്ന്. ഓകെ മുന്നേറുക,അഭിനന്ദനങ്ങൾ❤️💪💪💪
ഏതാണ് ആ വിദഗ്ദ്ധൻ?
❤
എന്റെ വയറിന്റെ പ്രശ്നം മാറ്റിതന്നത് ഈ dr ആണ്. Thank you dr....സാറിന്റെ വിലപ്പെട്ട സമയം എന്തിനു ആ ഡോക്ടർക്ക് വേണ്ടി കളയുന്നു...?
@@pramodkv3481evere. Kurichu. Onnum. Ariyathe. Parayelle
എന്തായിരുന്നു പ്രശ്നം വയറിന്
Ate magaludeyum
വയറിന്റെ പ്രശ്നം എന്തായിരുന്നു
Very good informative video.
Don't worry sir.ഞൻ നോക്കാം വേണ്ട പരിപാടി ഞാൻ കൊടുക്കാം
നിയര് ഗുണ്ടായോ
നിങ്ങളൊക്കെ ഇങ്ങനെ ജനങ്ങളെ ചികിൽസിക്കുമ്പോൾ അവർക്ക് കീമോ ചെയ്യാൻ ആളെ കിട്ടുന്നില്ല അതാന്ന് കാരണം
സത്യം... അതാണ് അദ്ദേഹത്തിന് ഇരുപ്പുറക്കാത്തത്...
Correct
Correct
നന്നായി പറഞ്ഞു... പ്രകൃതിചികിത്സ മൂലം ഒട്ടേറെ പ്രശ്നങ്ങൾ മാറ്റിയ ആളാണ് ഞാൻ. ഇങ്ങനെ അസുഖം മാറ്റിയ പല അലോപ്പതി ഡോക്ടർമാരെയും അവരുടെ ബന്ധുക്കളെയും എനിക്ക് അറിയാം. സി. ആർ. ആർ. വർമ്മാജിയെ ഓർക്കുന്നു 🙏🏻🙏🏻🙏🏻❤️
Super 👌👌👌 അഹങ്കാരികൾക്ക് ഇതിൽപരം നല്ലൊരു മറുപടി ഇല്ല👍👍👍well done Doctor ❤❤❤
❤
Well said, super 👌
Congratulations Dr.shimji .
ഇതിലും വലിയ മറുപടി Dr.Jojo ന് കൊടുക്കാൻ ഇല്ല. Dr.Manoj ജോൺസനും നന്നായി കൊടുത്തിട്ടുണ്ട്
❤
My daughter is also studied in this college.well said Dr.
❤
U r the dr of common people. Congrats dr. God bless u🙏🏼
പുള്ളിക്ക് നിങ്ങളി ലൂടെ അയാളുടെ വീഡിയോ കറച്ച് പേര് കാണണം. അത്രേ യുള്ളൂ ഡോക്ടർ 🥰
❤
എത്രയോ ഔചത്യത്തോടെ അങ്ങ് സംസാരിക്കുന്നു. കാർട്ടാസിലെ ഡോക്റ്ററുടെ വീഡിയോ കണ്ടിരുന്നു. അദ്ദേഹം പക്ഷെ സൗമ്യത്തോടെ രോക്ഷം ഉള്ളിൽ വെച്ച് വളരെ ഔചിത്യം ഇല്ലാതെ യാണ് വലിയ വിമർശനം നടത്തിയിരിക്കുന്നത്.. പഠിപ് ഉണ്ടെങ്കിലും മറ്റു ചികൾസിലുള്ള അറിവില്ലായ്മയും സ്വന്തം പ്രൊഫഷൻ തന്നെയാണ് കേമം എന്ന് അദ്ദേഹം ധരിച്ചിരിക്കുന്നത്. മറ്റു വിവിധ വിദ്യയെ അപമാനിക്കൽ അല്ല ഒരു ഉത്തമ വിദ്യ അഭ്യസിക്കുന്നവർ ചെയ്യേണ്ടത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ
❤
എന്ത് രോഗവും ജീവിത ശൈലി രോഗമാണ്. നമ്മുടെ ഭക്ഷണം വ്യായാമം ഇതൊക്കെ മുരപോലെ ആണെങ്കിൽ ഒരു പരിധി വരെ രോഗത്തെ തടയാം.. പ്രഗൃതിയോട് ഇണങ്ങി ജീവിക്കു രോഗം akato
ഞാൽ കാണുന്ന വീഡിയോയിൽ നമ്പർ 1 ഡോക്ടേഴ്സ് മനോജ് ജോൺസൺ ഷിം ജി രാജേഷ്കുമാർ വി നിൽ ദയാൽ സാർ 100 % പിന്നെ ഡാനിഷ്സലിം ഇത്രയും ഡോക്ടർമാരാണ് നമ്പർ - 1
Athentha lady drmare ille nalla lady drmarum und
സാറെ അത്തരം എരപ്പാളികൾക്ക് എന്തിന് മറുവടി കൊടുക്കണം
Dr. Praveen Jacob and Dr. Prasoon also
ദയാൽ സാർ ഡോക്ടർ അല്ല, അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം ഉപദേശം കൊടുക്കുന്നത്
ഹ ഹ ഹ😂😂😂
Dr. എന്തിനാണ് ഇതിനൊക്കെ മറുപടി പറയുന്നത് അസൂയ ആണ് sir വിട്ടുകള അവർക്ക് icu vil കേറ്റി രോഗികളുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച് ഒടുവിൽ അവരുടെ ജീവനും കൂടി എടുക്കുക ഇതാണ് അവരുടെ പണി മനസ്സിലായോ dr. അസൂയ sir 🙏🏻❤❤❤❤❤
ഞാൻ വിചാരിക്കുകയായിരുന്നു നിങ്ങളെ പേരെടുത്ത് അക്ഷേപിച്ചിട്ടും നിങ്ങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല നിങ്ങളുടെ മൂന്നുപേരുടേയും വീഡിയോ ഞാൻ കാണാറുണ്ട് നിങ്ങൾ ഒരു മരുന്നിനേയും പ്രമോട്ട് ചെയ്യുന്നില്ല പകരം ജീവിതശൈലിയിലൂടെ എങ്ങനെരോഗങ്ങളെ അകറ്റി നിർത്താം എന്നുള്ളതാണ് അതാണ് എന്നെ ആകർഷിച്ചത്
❤
Well said Doctor, I am Feeling proud to be a Naturopathy Doctor
❤
ക്ഷമയുടെ നെല്ലിപ്പലകയും കണ്ടശേഷം ഒരു നല്ല മറുപടി, നന്നായി
സൂപ്പർ റിപ്ലൈ. വെൽഡൺ dr.
❤
സാധാരണക്കാരായ ജനങ്ങൾ ഉണ്ട് നിങ്ങൾക്കൊക്കെ support ❤
Please continue your good work. Don't care others.
You attention to detail is really appreciated.
❤
അനാവശ്യ ടെസ്റ്റ്‌കൾ ചെയ്തു കൊണ്ടും അനാവശ്യമായ ഓപറഷൻ ചെയ്തുകൊണ്ടും രോഗിയെ പല തരത്തിൽ ഭയപ്പെടുത്തി കൊണ്ടും രോഗികളെ പിഴയുന്ന അപൂർവ ഹോസ്പിറ്റലിനെ മാറ്റി വെച്ചാൽ അധിക ഹോസ്പിറ്റളുകൾക്കെതിരെ സാംസ്കാരിക സംഘടകൾ രംഗത് വരേണ്ടതുണ്ട്
❤
ഡോക്ടർ ഷിംജി
ഞാൻ താങ്കളുടെ വിഡിയോകൾ നിരന്തരം കാണുന്ന വ്യക്തിയും അത് ഒരു പരിധിവരെ പാലിക്കാൻ ശ്രമിക്കുന്ന ഒരാളും ആണ്.
വിമർശകൻ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാനും, തന്റെ വയറ്റിപിഴപ്പിനും മാത്രമാണ് നിങ്ങളെപോലെയുള്ളവർക്കെതിരെ പോരാടുന്നത്.
ധൈര്യമായി മുന്നോട്ടു പോകുക, നിങ്ങളെപോലെയുള്ളവർ സമൂഹത്തിനു നന്മയാണ് ചെയ്യുന്നത്.
❤
I have gone through many of your videos .They are very useful.
Glad you like them!
ചോദിച്ചു വാങ്ങിയ മറുപടി 👌👌
ഡോക്ടർടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദം ആണ്
സർ അങ്ങയെ പോലെ യുളളവർ തരുന്ന നല്ല അറിവുകൾ ആണ്. എന്നാൽ പൈസയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഡോകടർമാരും ഉണ്ട്. ഒരാൾ നല്ല അറിവ് മറ്റുളളവർക്ക് പകർനൽകുന്നത് വല്യയ കാര്യമാണ് അതി തെക്കുറ്റം പറയുന്നവർ സ്വയം ചെറുതാകുകയാണ്. അവരുടെ ഉദ്ദേശ്യശുദ്ധി എല്ലാർക്കും മനസിലാകും
❤
👌👌Aru Enthengilum parayatte Sr Ningal Minte chyanda Sr❤❤
❤
സാറിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അപൂപ്പനെ ഓർമ്മ വന്നു.. എന്റെ കുട്ടികാലത്ത് വൈകിട്ട് ഞങ്ങൾ വീട്ടുകാർ എല്ലാവരും ഒരുമിച് ഇരുന്നു കുശലം പറയുമ്പോൾ അപ്പാപ്പൻ പറഞ്ഞ കാര്യം.. കാട് പിടിച്ചു കിടക്കുന്ന നമ്മുടെ പറമ്പിലെ ഓരോ ചെടിയും മഹാ രോഗങ്ങൾക്ക് ഉള്ള മരുന്നാണ്.. പക്ഷെ അത് എഴുതിയ ആളുകൾക്ക് ശേഷം അതെല്ലാം മനസിലാക്കിയ വിദേശികൾ അത് കൊണ്ടുപോയി ഇല്ലായിരുന്നു എങ്കിൽ ഭാരതം ഇന്ന് ഭൂമിയെ നിയന്ത്രിക്കുമായിരുന്നു എന്ന് ❤❤❤
വ്യക്തവും ആധികാരിക വുമായ വിലയിരുത്തലിലൂടെ ആയുഷ് വിഭാഗത്തിലെ നേച്ചറോപ്പതി - യോഗ സെക്ഷൻ പ്രാക്ടീസ് ചെയ്യുന്ന താങ്കൾക്കെതിരെ പരദൂഷണം നടത്തിയ ആ ഡോക്ടർ ദിവ്യന് മാന്യമായ രീതിയിൽ മറുപടി കൊടുത്ത താങ്കൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.
Correct Reply Dr👍
❤
We all trust you Sir, keep going
❤
Thank you so much sir for more clarity on BNYS, a medical degree which is very important for one's health.
Nalla Dr.❤❤❤🎉🎉🎉
Well said Doctor. Thnkd🙏🙏🙏
Dr shiji your a great doctor .
Congrats yu treating with food and vitamin supplement is very usful for more an more people
lot more information . excellent .. we talk a lot about our country and our golden times in BCs, its more easy for everyone to understand what is going on around us . thank u for the great information shared .Many are turning back to naturopathy and universities giving more importance around the world ...all the best ...
Well said Doctor! Good reply for the other toxic doctor.
❤
Viswasikkavunnath modern medical sayansineyanu
ആ കാൻസർ സ്‌പെഷ്യലിസ്റിൻ്റെ ഏതോ ഒരു വീഡിയോ ഒരു സെക്കൻ്റ് കണ്ടപ്പോൾ തന്നെ മനസിലായി ആള് നോർമൽ അല്ലെന്നു, അതിന് ശേഷം ഇടുന്ന വീഡിയോ ഒന്നും കാണാറില്ല.
❤
Well said Dr👍🏻🔥😇
Very explicit. An eye opener for those who have ( including me) misconceptions about indigenous system of medicines
❤
Angayepolullavarude videos kandum kettumanu ente foodil mattam varuthy 5 varshamayi kondu nadakkunna acidity kuranjuvarunnath❤ thank u🙏🙏👍👍👍
❤
Food പ്രകൃതി യിൽ നിന്നാണെങ്കിൽ
മരുന്നും പ്രകൃതി യിൽ നിന്നും ആയിരിക്കണം...
Don't worry sir
രോഗങ്ങൾ പ്രകൃതിയിൽ നിന്ന് തെന്നയാ
പ്രകൃതിയിൽ നിന്ന് അല്ലാത്ത ഏതെങ്കിലും ഒരു സാധനത്തിൻറെ പേര് പറയാമോ
❤
DR Shimji ❤️❤️❤️❤️❤️❤️💯👏🔥🔥🔥🔥🔥🔥
Well said Dr.Superb
❤
ഞാൻ 20 വർഷമായി അനുഭവിച്ചുകൊണ്ടിരുന്ന എന്റെ acidity Dr ആണു മാറ്റിതന്നതും, crct പ്രോബ്ലം പറഞ്ഞു തന്നതും. അതുവരെ പല dr re മാറി മാറി കാണിച്ചിട്ടും എനിക്കൊരു മാറ്റവും ഉണ്ടായിട്ടില്ല... ഇപ്പൊഴും ഞാൻ Dr de patient anu.. താങ്ക് യു ഡോക്ടർ 🙏🙏. ഈ കാര്യം ഞാൻ ആ കാൻസർ ഡോക്ടർക്കു ഇന്നലെ കമെന്റ് ഇട്ടിരുന്നു . ഇന്നു നോക്കുമ്പോൾ കാണാനില്ല. ആ Dr ഡിലീറ്റു ചെയ്തു
❤
@@BaijusVlogsOfficial Acidity maaroyadhe engane aane enne parayumo
Dr rakesh
dr manoj johnson
Dr shimji❤❤❤❤❤❤❤
❤
Thank you Dr Ethra vilappetta Arivukal Aanu njangalkk paranju tharunnath ❤❤
❤
Well said Dr 🙏
❤
സർ പൊതു ജനം പലവിധം അദ്ദേഹം കരുതും മറ്റു എല്ലാപേരെ കാലും വലുത് എന്നു ആരും വലുതും ചെറുതും അല്ല ഒന്നുമാത്രം ആരായാലും എന്തു പഠിച്ചാലും എന്തു ഡിഗ്രി എടുത്താലും അതു വെറും ഒരു പേപ്പർ കഷ്ണം മാത്രം എല്ലാത്തിനും ഉപരി ഒരു അറിവ് ഉണ്ടു അതാണ് തിരിച്ചറിവ് അതു ഏതു കോളജിലോ MBBS ലോ പഠിച്ചാൽ കിട്ടാത്ത അറിവാണ് തിരിച്ചറിവ് പണ്ടത്ത ആൾകാർ പറയും പോലെ പകുത്തറിവ് അതിനു സർട്ടിഫിക്കറ്റ് ഇല്ല 😁😁😄😁😄😁😄😄😄😄🙌🙌
Excellent Sir❤
Thanks
Fantastic reply. I believe natural healing methods. I believe allopathy is for emergency situations. All allopathy drs should learn nutrition which is no in their curriculum
❤
Now I know from you doctor's what is there in every food I take and how it is going to effect my body . Thanks doctor for your wonderful things you taught us.Please don't frustrate . In the society naturally all types of people's will be there
❤
Super. Naturopathy is a very effective method to a very great extent. I had corrected my breathing issues by following naturopathy. I even now strongly believe that had I any idea during 1990 s, regarding all these life style medications and nutritions, my auto immune decease would not have been so chronic as what I m facing now. Of course I m under allopathic treatment under strict guidance of a Doctor . Thanks to the present doctor also. A holistic approach and mutual respect between all systems of medicine is required. Thankyou Dr. Shimji.
❤
Thank you dr ❤❤❤👍👍👍
God bless yu dr
Well said Sir 👍
❤
I really appreciate your reply. It is a hobby of some modern medical practitioners to underestimate other similar field. Need support from others to flourish their field. Not understanding the contribution from other similar field instead trying to conquer everything by standing on the shoulder aforesaid fields.
Let them try to understand about other field first.followed by that they can come forward for a dispute .
Great video Doctor, really appreciate your commitment and dedication to share the knowledge ❤️
❤
Thanks Dr🎉
Well done sir ....സമാധാനമായി.
..❤❤
❤
U r crystal clear. Hats off 👍🏻
Well said Doctor 🤝
Well said Dr 🔥🔥
❤
Dr: shimji sir ..... Superb 👏🏼👏🏼👏🏼👏🏼
Proud of you 👍
Actually.... care the humans ....or Right name "DOCTOR"✌️✌️✌️
അതാണ് സത്യം 👍😀😀😀
Well said sir...keep going ahead
Well said doctor. Best wishes🌹🌹🌹❤
❤
Dr. താങ്കൾ വ്യാജ Dr. തന്നെ. പക്ഷേ ഞങ്ങള്‍ കുറെ പേര്‍ക്കു താങ്കളെ ഇഷ്ടം ok.🎉❤
സുഹൃത്തേ... ഇഷ്ടമാണെന്നറിഞ്ഞതിൽ ഒരുപാടിഷ്ടം.... കേരളത്തിൽ ഒരു ഡോക്ടർ പ്രാക്ടീസ് ചെയ്യണമെങ്കിൽ മെഡിക്കൽ കൌൺസിൽ രെജിസ്ട്രേഷൻ വേണം... വ്യാജനെന്ന് താങ്കൾ കരുതുന്ന ഞാൻ ആ മെഡിക്കൽ കൌൺസിൽ മെമ്പർ കൂടിയാണ്. Dr Shimji
❤
Dr.ഞാന്‍ Dr നെ ഒരിക്കലും കുറ്റം പറഞ്ഞതല്ല. Dr . ന്റെ വീഡിയോ ദിവസവും kanunnu. ഡോ. പറഞ്ഞു തരുന്ന ഓരോ കാര്യങ്ങള്‍ njaghal മനസിലാക്കുന്നു follow ചെയ്യുന്നു ok Dr ne neritu കാണാന്‍ ആഗ്രഹിക്കുന്നു.ok Dr.Tku
Sir nannayi nalla marupadi koduthu
Well done Dr
എൻ്റെ acidity problem മാറിയത് സാറിൻ്റെ diet മൂലമാണ്. 4 മാസത്തോളം diet എടുത്തപ്പോൾ പൂർണമായി മാറി. സാറിൻ്റെ video കൾ സാധാരണക്കാർക്ക് വളരെ ഉപകാരമാണ്. ഓരോ രോഗത്തിനുമുള്ള diet ഞങ്ങൾക്ക് ഉപകാരമാണ്.
നന്നായി ഇത്രയും ആവശ്യം മരുന്ന് മാഫിയക്കാർക് 👌👌👌 Dr👌👌👌
Valare upakaramulla vedio aanu dr idunnathu
🩷
Good message. Good explanation for an idiosyncratic, ill-informed Doctor who claims to be a cancer healer. It would be worthy if the cancer healer is able to share data of patients dying under his treatment and those healed completely with no requirement of life-long medicine intake and follow-up sessions.
Today somebody asked to take collective measures to stop the polution from the hospital his ans was sure if the percentage is more. A percentage of pollutants are permitted but can he say wat percent a person can take in then we will make sure to carry sonething to c how much
❤
കേസ് കൊടുക്കണം നിങ്ങൾ എല്ലാവരും കൂടെ.
100%✅
അങ്ങനെയുള്ള നടപടികൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട് .പക്ഷെ ഇവിടെ നമ്മളെ വിശ്വസിക്കുന്ന ചിലരുടെയെങ്കിലും മനസ്സിൽ ഒരു സംശയം വന്നിരിക്കാൻ സാധ്യത ഉണ്ടല്ലോ അതിപ്പോ ഞാൻ ആയാലും പെട്ടെന്ന് ഇങ്ങനെ കേട്ടാൽ അങ്ങനെ ഒന്ന് തോന്നും അപ്പൊ ആ സംശയം തീർക്കേണ്ടതും അവരെ ബോധിപ്പിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തം ആണ് എന്നുള്ളതുകൊണ്ട് മാത്രം ഇങ്ങനെ ഇവിടെ പറയുന്നത് ആണ് .സത്യം പറഞ്ഞാൽ നിവൃത്തികേടുകൊണ്ട് ഇതൊക്കെ പറയേണ്ടി വരുന്നു എന്ന് പറയാം
very good presentation ❤
All lines of treatments should have combined medical colleges. Every lines are having different merits. Accept all in positive spirit for a better world. .
❤
God bless doctor good information thanku dr.