വാതരോഗങ്ങൾ വരാതിരിക്കാനും ഉണ്ടെങ്കിൽ മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ Rheumatoid arthritis / Dr shimji

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • വാതരോഗങ്ങൾ വരാതിരിക്കാനും ഉണ്ടെങ്കിൽ മാറാനും കഴിക്കേണ്ട ഭക്ഷണങ്ങൾ Rheumatoid arthritis / Dr shimji #baijusvlogs #rheumatoid_arthritis_Malayalam #vitamindfoods #vitamins #vitaminb12

ความคิดเห็น • 51

  • @BaijusVlogsOfficial
    @BaijusVlogsOfficial  8 วันที่ผ่านมา +21

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707 ❤

  • @mohandas2523
    @mohandas2523 วันที่ผ่านมา +1

    Aaamam. Hi Sarva roganam. Digestation is main problam.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 8 วันที่ผ่านมา +11

    രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുക, പ്രാതലും ഡിന്നറും, അഞ്ചാറു മണിക്കൂർ അകലത്തിൽ. ഇടക്കിടെ ഉപവാസം ശീലിക്കുക. പാലിന്റെ കൂടെ അരിയും ഗോതമ്പും റാഗി ഓട്ട്സ് ബാർളി ഈ വക ധാന്യങ്ങൾ മാത്രം ഉപയോഗിക്കാം, നെയ്യ് രണ്ടു നേരവും കഴിക്കുക. വിശപ്പ് നോക്കി ഭക്ഷണം ശീലമാക്കുക, എപ്പോഴും ശരീരത്തോട് സംവദിക്കുക, ഭക്ഷണം തന്നെ മരുന്ന്, ഓം 🔥❤🎉

    • @BalkkiRazak
      @BalkkiRazak 6 วันที่ผ่านมา

      രണ്ടു നേരം എന്നത് എപ്പോൾ രാവിലെയും വൈകീട്ടും ആണോ sir

    • @raveendrankr3975
      @raveendrankr3975 3 วันที่ผ่านมา

      Reali a valuable informatiom thank you

  • @jayasreevijayakumar6957
    @jayasreevijayakumar6957 7 วันที่ผ่านมา +1

    ലളിതമായ രീതിയിൽ ആർട്ട്രേറ്റിസ് രോഗത്തെക്കുറിച്ച് പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി ഈ ലഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് ദഹന പ്രശ്നങ്ങളാണ് കൂടുതൽ കോഡ് ലിവർ ഓയിൽ കഴിക്കാമോ

  • @ireneskitchen5475
    @ireneskitchen5475 วันที่ผ่านมา

    Useful information thanks doctor

  • @lizythomas5659
    @lizythomas5659 5 วันที่ผ่านมา

    Thanks a lot Doctor! Very informative Talk! May God bless you richly always! 🙏🕯️🌷

  • @sainudheenkoyakkutty8689
    @sainudheenkoyakkutty8689 21 ชั่วโมงที่ผ่านมา +1

    Raktha vatham ..thanneyaano Aamavaatham.Raktha vathathe kurichu oru video cheyyyaaamo ?

    • @VijiPradeep-s3g
      @VijiPradeep-s3g 8 ชั่วโมงที่ผ่านมา

      രണ്ടും രണ്ടാണ് 😍

  • @remasuresh8201
    @remasuresh8201 7 วันที่ผ่านมา +1

    Very good informations🙏

  • @marykuttykuriakose7041
    @marykuttykuriakose7041 4 วันที่ผ่านมา

    Thanks Dr. God bless you❤❤🙏🏻🙏🏻🙏🏻✝️✝️✝️

  • @priaselord5843
    @priaselord5843 8 วันที่ผ่านมา +1

    Dr.oral lichen planus neപറ്റി ഒരു വിഡിയോ ചെയ്യുമോ

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 4 วันที่ผ่านมา

    ❤👍🏾👍🏾👏🏾👏🏾തങ്കാങ്ക്സ് dr

  • @clarammavm7874
    @clarammavm7874 5 วันที่ผ่านมา

    VERY GRANTD CONGRATULATIONS

  • @geethan9813
    @geethan9813 8 วันที่ผ่านมา +13

    എനിക്ക് ആമവാതത്തിന്റെ തുടക്കം ഉണ്ടായിരുന്നു പിന്നീട് പല പ്രാവശ്യം ചെക്ക് ചെയ്തപ്പോൾ രോഗമില്ല ഒരു വർഷത്തോളം ആയൂർവേദ മരുന്നു കൾ കഴിച്ചിരുന്നു പക്ഷേ നടുവിരലിന് വളവ് വന്നിട്ടുണ്ട് അതിന് നല്ല വേദനയും ഉണ്ട് ഇത് മാറാൻ എന്തു ചെയ്യന്നം

  • @sudhakarank7782
    @sudhakarank7782 5 วันที่ผ่านมา

    Sir enikku mutuvedanayane.Theimmanamane
    Age 63.wt 67Hgt 165.english med kazhiche kura villa. Entha ne predividi.pl.sirite hosp treatment undo
    .Thei manam sukhapedumo.

  • @geethasreekumar3063
    @geethasreekumar3063 4 วันที่ผ่านมา

    Sir Eranakulam where?

  • @najmudheenp8490
    @najmudheenp8490 วันที่ผ่านมา

    Enik RA 27 but anti ccp negative but joints pain und kanninu dryness und

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp 3 วันที่ผ่านมา

    🙏🙏🙏

  • @sakkeenat2908
    @sakkeenat2908 4 วันที่ผ่านมา

    കോഴിക്കോട് എവിടെയാണ്

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 8 วันที่ผ่านมา +1

    Thank you so much for your valuable video sir

  • @prasannavijayakumaran2576
    @prasannavijayakumaran2576 8 วันที่ผ่านมา

    Sir sjogran syndrome ano amavadam please reply

  • @miniashok5782
    @miniashok5782 8 วันที่ผ่านมา +1

    Thank you doctor super infermation👌

  • @abubackerkp7935
    @abubackerkp7935 8 วันที่ผ่านมา +3

    Dr, സൊറസിസ് മാറാൻ വല്ല ചികിത്സ ഉണ്ടോ?

  • @MySonu2010
    @MySonu2010 8 วันที่ผ่านมา

    Enikk RA factor high um but symptoms illa..

  • @anniejoy986
    @anniejoy986 8 วันที่ผ่านมา

    Sir Enik ACCP42.5(positive)..physcian nte medicine edukkunnundu. Tofaster 5 mg. Afternoon daily 6 months aayi eppol continue cheyyunnundu. Sir eni kazhikkano. Next consultation January. My age 63.

  • @thoufeekarashid58
    @thoufeekarashid58 8 วันที่ผ่านมา +3

    Fibromyalgiak treatment undo...poornamayi maarumo?

    • @BaijusVlogsOfficial
      @BaijusVlogsOfficial  8 วันที่ผ่านมา +2

      താങ്കളുടെ ഇപ്പോഴത്തെ കണ്ടീഷൻ കൃത്യമായി അറിഞ്ഞാൽ മാത്രേ കറക്റ്റ് ആയി പറയാൻ സാധിക്കു

    • @shajishakeeb2036
      @shajishakeeb2036 7 วันที่ผ่านมา

      Enikkundu.poornamayi marilla.😢

  • @Preetha-pz7rf
    @Preetha-pz7rf 8 วันที่ผ่านมา

    Thank u❤❤❤

  • @prasannavijayakumaran2576
    @prasannavijayakumaran2576 8 วันที่ผ่านมา

    Sir sjogran syndrome enthanu

    • @shajishakeeb2036
      @shajishakeeb2036 7 วันที่ผ่านมา

      Autoimmune desease.orinam vatam.

  • @MeelaSony-re8mr
    @MeelaSony-re8mr 7 วันที่ผ่านมา

    Useful video❤🎉

  • @raheemparambadan61
    @raheemparambadan61 8 วันที่ผ่านมา

    Sir enikk RAfactor 81 an ithu poornamayum marumo

  • @mercyxavier6948
    @mercyxavier6948 3 วันที่ผ่านมา

    22വർഷം ആയി എനിക്ക് ആമവാദം വന്നിട്ട് ഒത്തിരി തവണ ഞാൻ നടക്കാൻ പറ്റാതെ കിടന്നു പോയി, ഞാൻ ഒരു nurse ആണ്, എന്നാൽ ഇതിനു ഞാൻ അലോപൊതി മരുന്ന് കഴിച്ചിട്ടില്ല, ആയുർവേദ മരുന്ന്, ഹോമിയോ മരുന്ന് കഴിച്ചിട്ടുള്ളത്, dr പറഞ്ഞിട്ടുള്ള എല്ലാ blood test എനിക്ക് positive ആയിരുന്നു, ഞാൻ ഭക്ഷണം വളരെ അതികം കണ്ട്രോൾ ചെയ്തു കൊണ്ടാണ് ഓരോ ദിവസം മുന്നോട്ടു പോകുന്നത് പിന്നെ വ്യായാമം, നടത്തം എല്ലാ ദിവസവും ചെയ്യുന്നു, എങ്കിലും വേദന പൂർണമായും വിട്ടു മാറുന്നില്ല

  • @MeelaSony-re8mr
    @MeelaSony-re8mr 7 วันที่ผ่านมา

    Diet video edumoodr

  • @rajalakshmi4545
    @rajalakshmi4545 7 วันที่ผ่านมา +1

    നടുവേദന വല്ലാതെ ഉണ്ട്. എന്തെങ്കിലും ചികിത്സ ഉണ്ടോ !

  • @shajishakeeb2036
    @shajishakeeb2036 7 วันที่ผ่านมา

    Angineyengil ellaperkkum e asukham illallo.😊

  • @safanaappi7214
    @safanaappi7214 7 วันที่ผ่านมา

    കാസറഗോഡ് കാഞ്ഞകട് ആണോ

  • @MallikaK-v9l
    @MallikaK-v9l 8 วันที่ผ่านมา

    Very good ❤️❤️