Dear Abby, മോഡേൺ മെഡിസിനിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ കണ്ടൻ്റിനെ പറ്റിയും കൂടെ പറയണം. കഫ് സിറപ്പിൽ /ടോണിക്കിൽ 15% ഒക്കെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവയെല്ലാം ഒരു പ്രിസ്ക്രിപ്ഷനും ഇല്ലാതെ ഏത് മെഡിക്കൽ സ്റ്റോറിൽ നിന്നും വേടിച്ച് കഴിക്കുകയും ചെയ്യാം.
അതില്ല എന്ന് പറയുന്നുണ്ടോ??? പ്രെസ്ക്രിപ്ഷൻ ഇല്ലാതെ അത് കഴിക്കരുത് എന്നും അതിന്റെ മുകളിൽ തന്നെ എഴുതിയിട്ടുണ്ട്... ഈ മരുന്നുകൾ liver നെ എങ്ങിനെ ബാധിക്കും എന്ന് പഠനങ്ങൾ ഉണ്ട് ആ ഇഞ്ചുറി cure ചെയ്യാനുള്ള antidote um ഉണ്ട്. ഇനി ഹോമിയോ എടുത്തു നോക്ക്... അതിൽ എന്താണ് content എന്നോ എത്ര percentage alcohol ഉണ്ടെന്നോ ഒരു padanamo തെളിവോ തേങ്ങയോ മാങ്ങായോ ചക്കയോ ഇല്ല...
@jilltalks9216 അതില്ല എന്ന് തന്നെയാണ് ഡോക്ടറുടെ വാക്കുകളിൽ നിന്ന് ഏതൊരു കേൾവിക്കാർക്കും മനസ്സിലാകുക. അതിലും ഉണ്ട് എന്ന് കൂട്ടത്തിൽ പറയണം എന്നാണ് ഞാൻ പറഞ്ഞത്. കുട്ടികൾക്ക് കൊടുക്കുന്ന കോറക്സ് ബെനഡരിൽ...etc എല്ലാം ആൽക്കഹോൾ നിറഞ്ഞതാണ്. ആൽക്കഹോൾ മെഡിസിൻ അല്ല, പിന്നെ എന്തിന് മെഡിസിന്റെ കൂടെ ഇത് കൊടുക്കണം എന്ന് ഡോക്ടർ ചോദിക്കുന്നുണ്ട്. ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന മോഡേൺ മെഡിസിനിൽ തന്നെ ആൽക്കഹോൾ മരുന്നായി ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്. ആൽക്കഹോളിന് മെഡിസിനൽ എഫക്ട് ഒന്നുമില്ല എങ്കിൽ ആൽക്കഹോൾ അടങ്ങിയ സിറപ്പുകൾ നിരോധിക്കാൻ എന്തുകൊണ്ട് ഇവരൊന്നും മുൻകൈ എടുക്കുന്നില്ല?
കുറിപ്പടി ഇല്ലാതെ കഴിക്കുന്നത് തെറ്റാണ്,അത് റെഗുലെറ്റ് ചെയ്യണ്ടത് അധികാരികൾ ആണ് അല്ലാതെ അതൊക്കെ എന്തൊ കുറ്റം പോലെ മോഡേൺ സയൻസിന്റെ മണ്ടക്ക് കേട്ടിവയ്ക്കുകയല്ല വേണ്ടത്
@@spknairആൽക്കഹോൾ ഉപയോഗിക്കുന്നത് പ്രിസർവേറ്റീവ് ഓർ സോൾവൻ്റ് ആയിട്ടാണ് it will increase it bioavailability and potentiate it action Through sophisticated methods use good brand
@@rakshakarthav സുഹൃത്തേ ആര് ആ വിഷയം പറഞ്ഞു? പറഞ്ഞത് ഒറ്റ കാര്യമേ ഉള്ളൂ. മോഡേൺ മെഡിസിനിൽ കൊടുക്കുന്ന മരുന്നുകളിലും ആൽക്കഹോൾ ഉണ്ട്; എന്തുകൊണ്ട് അതിനെപ്പറ്റി ഡോക്ടർ പറഞ്ഞില്ല. കപട വൈദ്യത്തിൽ ആൽക്കഹോൾ ആണ് കൊടുക്കുന്നത് അതുകൊണ്ട് ലിവർ സിറോസിസ് വരെ വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനർത്ഥം മോഡേൺ മെഡിസിനിൽ ആൽക്കഹോൾ മരുന്നിന്റെ കൂടെ കൊടുക്കുന്നില്ല എന്നല്ലേ? അത് പൂർണ്ണമായും തെറ്റാണ്. ആൽക്കഹോളിന് മെഡിസിനൽ എഫ്ഫക്റ്റ് ഒന്നുമില്ല എങ്കിൽ തീർച്ചയായും അത് നിരോധിക്കേണ്ടത് തന്നെയല്ലേ?
ആയുർവേദം, ഹോമിയോപ്പതി,യുനാനി,നാച്ചുറോപതി ഇതുപോലെ ഉള്ള ഡിഗ്രികൾ കുട്ടികൾ എടുക്കാൻ ബാധ്യസ്ഥയാവുകയാണ് സത്യത്തിൽ കാരണം എൻട്രൻസിൽ റാങ്ക് പിന്നിലായതാണ് സത്യം ,പിന്നെ അതിനെ ന്യായീകരിക്കേണ്ടി വരുന്നു എല്ലാതെ ഇഷ്ടം കൊണ്ട് എടുക്കുന്നതല്ല😂
ഇത്തരം തെറ്റായ ധാരണകള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച മാധ്യമമാണ് mathrubhoomi
Well done Dr Abby
Thank you Doctor for sharing great informations. You are really a great inspiration for us.🙏🙏
Good speech and good explanation ❤❤❤❤
Dr you are a great human being. Hats off u🙏🙏🙏
Great Doc❤
Dear Abby,
മോഡേൺ മെഡിസിനിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ കണ്ടൻ്റിനെ പറ്റിയും കൂടെ പറയണം. കഫ് സിറപ്പിൽ /ടോണിക്കിൽ 15% ഒക്കെ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇവയെല്ലാം ഒരു പ്രിസ്ക്രിപ്ഷനും ഇല്ലാതെ ഏത് മെഡിക്കൽ സ്റ്റോറിൽ നിന്നും വേടിച്ച് കഴിക്കുകയും ചെയ്യാം.
അതില്ല എന്ന് പറയുന്നുണ്ടോ??? പ്രെസ്ക്രിപ്ഷൻ ഇല്ലാതെ അത് കഴിക്കരുത് എന്നും അതിന്റെ മുകളിൽ തന്നെ എഴുതിയിട്ടുണ്ട്... ഈ മരുന്നുകൾ liver നെ എങ്ങിനെ ബാധിക്കും എന്ന് പഠനങ്ങൾ ഉണ്ട് ആ ഇഞ്ചുറി cure ചെയ്യാനുള്ള antidote um ഉണ്ട്. ഇനി ഹോമിയോ എടുത്തു നോക്ക്... അതിൽ എന്താണ് content എന്നോ എത്ര percentage alcohol ഉണ്ടെന്നോ ഒരു padanamo തെളിവോ തേങ്ങയോ മാങ്ങായോ ചക്കയോ ഇല്ല...
@jilltalks9216
അതില്ല എന്ന് തന്നെയാണ് ഡോക്ടറുടെ വാക്കുകളിൽ നിന്ന് ഏതൊരു കേൾവിക്കാർക്കും മനസ്സിലാകുക.
അതിലും ഉണ്ട് എന്ന് കൂട്ടത്തിൽ പറയണം എന്നാണ് ഞാൻ പറഞ്ഞത്. കുട്ടികൾക്ക് കൊടുക്കുന്ന കോറക്സ് ബെനഡരിൽ...etc എല്ലാം ആൽക്കഹോൾ നിറഞ്ഞതാണ്. ആൽക്കഹോൾ മെഡിസിൻ അല്ല, പിന്നെ എന്തിന് മെഡിസിന്റെ കൂടെ ഇത് കൊടുക്കണം എന്ന് ഡോക്ടർ ചോദിക്കുന്നുണ്ട്. ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന മോഡേൺ മെഡിസിനിൽ തന്നെ ആൽക്കഹോൾ മരുന്നായി ഉപയോഗിക്കുന്നതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്. ആൽക്കഹോളിന് മെഡിസിനൽ എഫക്ട് ഒന്നുമില്ല എങ്കിൽ ആൽക്കഹോൾ അടങ്ങിയ സിറപ്പുകൾ നിരോധിക്കാൻ എന്തുകൊണ്ട് ഇവരൊന്നും മുൻകൈ എടുക്കുന്നില്ല?
കുറിപ്പടി ഇല്ലാതെ കഴിക്കുന്നത് തെറ്റാണ്,അത് റെഗുലെറ്റ് ചെയ്യണ്ടത് അധികാരികൾ ആണ് അല്ലാതെ അതൊക്കെ എന്തൊ കുറ്റം പോലെ മോഡേൺ സയൻസിന്റെ മണ്ടക്ക് കേട്ടിവയ്ക്കുകയല്ല വേണ്ടത്
@@spknairആൽക്കഹോൾ ഉപയോഗിക്കുന്നത് പ്രിസർവേറ്റീവ് ഓർ സോൾവൻ്റ് ആയിട്ടാണ് it will increase it bioavailability and potentiate it action
Through sophisticated methods use good brand
@@rakshakarthav
സുഹൃത്തേ ആര് ആ വിഷയം പറഞ്ഞു?
പറഞ്ഞത് ഒറ്റ കാര്യമേ ഉള്ളൂ. മോഡേൺ മെഡിസിനിൽ കൊടുക്കുന്ന മരുന്നുകളിലും ആൽക്കഹോൾ ഉണ്ട്; എന്തുകൊണ്ട് അതിനെപ്പറ്റി ഡോക്ടർ പറഞ്ഞില്ല. കപട വൈദ്യത്തിൽ ആൽക്കഹോൾ ആണ് കൊടുക്കുന്നത് അതുകൊണ്ട് ലിവർ സിറോസിസ് വരെ വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനർത്ഥം മോഡേൺ മെഡിസിനിൽ ആൽക്കഹോൾ മരുന്നിന്റെ കൂടെ കൊടുക്കുന്നില്ല എന്നല്ലേ? അത് പൂർണ്ണമായും തെറ്റാണ്. ആൽക്കഹോളിന് മെഡിസിനൽ എഫ്ഫക്റ്റ് ഒന്നുമില്ല എങ്കിൽ തീർച്ചയായും അത് നിരോധിക്കേണ്ടത് തന്നെയല്ലേ?
Very good massage
Keep the battle going Abby
Very good message
Good interview
ആയുർവേദം, ഹോമിയോപ്പതി,യുനാനി,നാച്ചുറോപതി ഇതുപോലെ ഉള്ള ഡിഗ്രികൾ കുട്ടികൾ എടുക്കാൻ ബാധ്യസ്ഥയാവുകയാണ് സത്യത്തിൽ കാരണം എൻട്രൻസിൽ റാങ്ക് പിന്നിലായതാണ് സത്യം ,പിന്നെ അതിനെ ന്യായീകരിക്കേണ്ടി വരുന്നു എല്ലാതെ ഇഷ്ടം കൊണ്ട് എടുക്കുന്നതല്ല😂
ഡോക്ടർ സൂപ്പർ, കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇലുമ്പൻ പുളി ജ്യൂസ് കുടിച്ചു, കിഡ്നി കളഞ്ഞ മഹാന്മാർ 😁
Very informative,
congratulations 👍❤️
പങ്കജകസ്തൂരി നല്ല മരുന്നാണോ .. അതിലെ ചില ingredients ൽ pyrrolizidine alkaloids ഉള്ളതായി internet ൽ കാണുന്നുണ്ട്. ഞാൻ ഇടയ്ക്ക് കഴിക്കാറുണ്ടായിരുന്നു.
Please don't take herbal medicines.
🔥🔥🔥
മദ്യപിക്കാത്ത സ്ത്രീകൾ ക്കു കാൻസർ വരുന്നതോ
പുട്ടിന് പീര എന്നപോലെ ഇടയ്ക്കിടെ പ്രൊഡ്യൂസറുടെ മുഖം എന്തിനാണാവോ കാണിക്കുന്നത്!
Actor Jishnu
Dr🔥🔥
ബിവറേജസും ബാറും നിരോധിക്കണം. ഇതൊക്കെ അറിഞ്ഞിട്ടും ഗവൺമെൻ്റ് ഇത് 2 നും ലൈസൻസ് കൊടുക്കുന്നത് ശരിയാണോ?
❤
Dr. Superb 👏
Cigerette ❌
alocohol❌
gym✅
Gym❎
Calisthenics ✅
🫡
❤
😳🫣