കർണാടക മുത്തശ്ശിയുടെ ഈ പച്ചക്കറികൊണ്ടുള്ള ഒറ്റമൂലി നിങ്ങളുടെ അമിത വണ്ണവും ഷുഗറും നിയന്ത്രിക്കും

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 110

  • @jollysony2457
    @jollysony2457 10 หลายเดือนก่อน +33

    Sir ഞാൻ സാറിന്റെ ഒട്ടു മിക്ക വീഡിയോ കളും കാണാറുണ്ട്. ഈ വീഡിയോ കൾ എല്ലാം തന്നെ വളരെ വിജ്ഞാന പ്രെധവും ഉപകാരപ്രദം ആണ്. സാധാരണ ജനങ്ങൾ ക്കു തങ്ങളുടെ ജീവൻ നിലനിർത്താൻ പാകത്തിൽ താങ്കളുടെ വീഡിയോ സ് പ്രേയോജനപ്പെടുന്നു എന്നതിൽ സംശയം ഇല്ല ❤❤

  • @terleenm1
    @terleenm1 9 หลายเดือนก่อน +12

    ഞാൻ വെണ്ട കൃഷി ചെയ്യാൻ തീരുമാനിച്ചു.. വാങ്ങുന്നതിൽ ഒരുപാട് കീടനാശിനി പ്രയോഗം ഉണ്ട്

  • @sundutt6205
    @sundutt6205 9 หลายเดือนก่อน +4

    ധന്യന്തരി ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ! ആയുരാരോഗ്യം തരട്ടെ🔥

  • @valsalavictordavid9951
    @valsalavictordavid9951 10 หลายเดือนก่อน +8

    Thank you doctor for such informative videos.God bless you

  • @DileepKumar-pd1li
    @DileepKumar-pd1li 10 หลายเดือนก่อน +20

    നല്ല വിവരങ്ങൾ. വെണ്ടയ്ക്കയുടെ കാര്യം മുമ്പേ കേട്ടിരുന്നു. എന്നാലും ഇതു കൂടുതൽ വ്യക്തം

    • @sujeenak3101
      @sujeenak3101 9 หลายเดือนก่อน

      Vendakka erthra help ano....arijhullla.... thanks dr

  • @smartmedia8213
    @smartmedia8213 10 หลายเดือนก่อน +9

    You are the real doctor 👍🏻👍🏻💐❤️

  • @m.jjoseph2096
    @m.jjoseph2096 10 หลายเดือนก่อน +3

    Explained so clear.
    Thank you much Doctor.
    Expecting more and more such useful videos.

  • @thinkabouthumanity8018
    @thinkabouthumanity8018 5 หลายเดือนก่อน +4

    👍
    ഒന്ന്, ആവശ്യമില്ലാത്ത വലിച്ച് നീട്ടൽ ഇല്ല.
    രണ്ട്, വളരെ അറിവുകൾ നൽകുന്നു.
    മൂന്ന്, തെളിവുകൾ എവിടെ കിട്ടും എന്ന് പറഞ്ഞ് തരുന്നു.

  • @Nethra-md4hd
    @Nethra-md4hd 7 หลายเดือนก่อน +3

    ഡോക്ടറുടെ വീഡിയോ കാണാൻ കഴിഞ്ഞതു ഭാഗമായി കരുതുന്നു. സമൂഹത്തിന് പുതിയ അവബോധം ഉണ്ടാകാൻ ഡോക്ടറുടെ വീഡിയോസ് സഹായിക്കും... Tku.. Sir💐💐

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

    • @Chickusatheesh
      @Chickusatheesh หลายเดือนก่อน

      ​@@scientifichealthtipsmalayalamസർ, ഇതു എപ്പോൾ, എങ്ങിനെ, എത്ര പ്രാവശ്യം എന്നോന്നും അങ്ങ് സൂചിപ്പിച്ചില്ല എനിക്ക് മഞ്ഞപിത്തം വന്നപ്പോലും ആയുർവേദം കഴിച്ച മാറ്റിയത്. മുണ്ടക്കയം, ചോറ്റിഊരാക്കാനാട് സമീപം മടുക്ക ഇന്നിവിടെ പാരമ്പര്യ ചികിത്സ ഉണ്ട് എത്ര പഴകിയാലും മാറ്റും... അതുപോലെ മുണ്ടക്കയം Govt ആശുപത്രിയിൽ ഒരു വിശ്വനാഥൻ ഡോക്ടർ ഉണ്ടായിരുന്നു…. അദ്ദേഹത്തിന് ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ഒരുപോലെ വഴങ്ങും ആയിരുന്നു :
      എന്റെ മാതാവന് എന്റെ ചെറുപ്പത്തിൽ മഞ്ഞപ്പിത്തം വന്നു കുഴഞ്ഞു ദേഹത്ത് വട്ടച്ചൊറി പോലെ പാടുകൾ വരെ വീണായിരുന്നു മഞ്ഞപ്പിത്തം കൂടിയിട്ട്... വിശ്വനാഥൻ ഡോക്ടർ ആണ് അമ്മയെ രക്ഷിചതു... അമ്മയ്ക്ക് കോഴിമുട്ടയൊക്കെ തിന്നാൻ വലിയ പേടിയായിരുന്നു ഡോക്ടർ പറഞ്ഞു ഞാൻ എന്റെ മരുന്ന് തരുന്നത് ധൈര്യമായി കഴിചുകൊള്ളു എന്ന്..... ചെറുപ്പത്തിൽ അമ്മയുടെ കൂടെ ഡോക്ടറുടെ വീട്ടിൽ പോയപ്പോൾ മരുന്നുകൾ ഉണക്കാൻ ഇട്ടിരിക്കുന്നത് ഞാൻ കണ്ടതാ.... അദ്ദേഹത്തിന്.. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും ഒരുപോലെ വഴങ്ങി ഡോക്ടർ വിശ്വനാഥനെ..... മുണ്ടക്കയം വന്നുതിരക്കിയാൽ അറിയാം 🙏🏽🙏🏽

  • @beenathomas8868
    @beenathomas8868 9 หลายเดือนก่อน +2

    Thank you Sir for valuable message.

  • @pradeepanpv8115
    @pradeepanpv8115 10 หลายเดือนก่อน +3

    you are sending great information❤

  • @lalyjose1190
    @lalyjose1190 10 หลายเดือนก่อน +4

    Precious, valuable information

  • @Kochu7398
    @Kochu7398 10 หลายเดือนก่อน +3

    നല്ല അറിവ് 🤲🏻

  • @sk-id7nm
    @sk-id7nm 10 หลายเดือนก่อน +5

    A complete healthy video ❤

  • @sujathaci7582
    @sujathaci7582 10 หลายเดือนก่อน +3

    Thankyou Dr, good information🙏

  • @lightning-916
    @lightning-916 7 หลายเดือนก่อน +1

    Mathavadikalae kkal manushyanu ithupolae padicha arivukal kond rakhapedutthunna manushyan anu real hero

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @lissysaju6935
    @lissysaju6935 10 หลายเดือนก่อน +3

    Thanku

  • @sherinmuhammadarakkal7289
    @sherinmuhammadarakkal7289 10 หลายเดือนก่อน +2

    Thank you doctor ❤

  • @ranjeemk376
    @ranjeemk376 10 หลายเดือนก่อน +1

    Thank you for your valuable information

  • @leelathomas6237
    @leelathomas6237 หลายเดือนก่อน

    V. Gud for constipation also

  • @susanchacko7666
    @susanchacko7666 9 หลายเดือนก่อน +1

    Very informative, thanks

  • @joysivaraman3991
    @joysivaraman3991 9 หลายเดือนก่อน +2

    Doctor, NF nu trmnt undo? KTKA il trmnt undu ennu YTube il kandittundu.. Homoeo dr. Aanu... Pl reply

  • @minijaims1971
    @minijaims1971 10 หลายเดือนก่อน +1

    Thanks❤

  • @remyakmkm9260
    @remyakmkm9260 8 หลายเดือนก่อน +1

    Thank you💜💜💜

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @shylank2994
    @shylank2994 10 หลายเดือนก่อน +1

    Very useful video thanku doctor

  • @sheejadamodaran1791
    @sheejadamodaran1791 9 หลายเดือนก่อน

    Thank you Dr ❤❤❤❤

  • @prpkurup2599
    @prpkurup2599 10 หลายเดือนก่อน +1

    നമസ്കാരം dr 🙏

  • @chakrapaniv4271
    @chakrapaniv4271 9 หลายเดือนก่อน

    Very good and valuable information 👍 👌 👏

  • @anidilsreedharan1365
    @anidilsreedharan1365 10 หลายเดือนก่อน +1

    സൂപ്പർ. 👍👍👍👍

  • @Ramanivn-t1j
    @Ramanivn-t1j 9 หลายเดือนก่อน

    Thankyou doctor

  • @shirlyjohn769
    @shirlyjohn769 3 หลายเดือนก่อน

    Good information, Doctor. I am taking aspirin 150 mgs everyday. So can I take this ladies first ger therapy ?I am asking this because people who take aspirin are advised not to consume fenugreek everyday.

  • @CelineVarghese-d9t
    @CelineVarghese-d9t 2 หลายเดือนก่อน

    Good message

  • @shebaabraham4900
    @shebaabraham4900 7 หลายเดือนก่อน

    Great 👍 Thank you so much for the video.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน +1

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @anilkumar-jg8fq
    @anilkumar-jg8fq 10 หลายเดือนก่อน +2

    As per my study raw onion ( not cooked) is bacteria friendly . When I eat Kappa use half onion too so never faced digestion problems. My next bacteria friendly food is nenthra banana. One have chew well for mixing up with saliva.
    Another study, if not chewed well bacteria get angry and ( check if saliva mixed or not) create problems. If it continues for a while he they create stomach ulcer for sure.

  • @ammmuvintelokam
    @ammmuvintelokam 9 หลายเดือนก่อน +1

    Thank you

  • @beenarajan444
    @beenarajan444 9 หลายเดือนก่อน

    Thankyou sir

  • @kathreenabeese5484
    @kathreenabeese5484 10 หลายเดือนก่อน

    Thank you very much Doctor.

  • @thomasyohannan2041
    @thomasyohannan2041 9 หลายเดือนก่อน

    Thank you Doctor

  • @balakrishnaprabhut.n.9468
    @balakrishnaprabhut.n.9468 9 หลายเดือนก่อน

    Good information.

  • @saigeethachandrabhanu4753
    @saigeethachandrabhanu4753 9 หลายเดือนก่อน +1

    super knowledge sir

  • @sk-id7nm
    @sk-id7nm 10 หลายเดือนก่อน +2

    മമ്പയർ soluble fibre ആണോ sir
    please reply me

  • @kumareteam
    @kumareteam 10 หลายเดือนก่อน +1

    So consuming chicory route powder has the same effect ?

  • @prasheelaprakash
    @prasheelaprakash 10 หลายเดือนก่อน

    Thank you sir🙏

  • @pavithranparamel4387
    @pavithranparamel4387 3 หลายเดือนก่อน

    Good video

  • @palakizh
    @palakizh 9 หลายเดือนก่อน +1

    Very useful information

  • @mylife2634
    @mylife2634 10 หลายเดือนก่อน

    Good information sir thank you

  • @anoopku3528
    @anoopku3528 10 หลายเดือนก่อน +2

    How to prepare it sir

  • @zeenathk3271
    @zeenathk3271 10 หลายเดือนก่อน +8

    വെണ്ടക്ക വെള്ളം സ്ഥിരമായി കുടിക്കരുത്. ഗ്ലൂക്കോസ് വളരെ താഴാനിടയാകും. ഇടക്കിടെ ബ്ലഡ് ടെസ്റ്റ് ചെയ്യണം

  • @Nimna.artandcraft
    @Nimna.artandcraft 9 หลายเดือนก่อน

    Useful

  • @alicebabu3133
    @alicebabu3133 10 หลายเดือนก่อน +5

    വെണ്ടക്ക വേവിച്ചു കഴിച്ചാൽ ഈ ഗുണം കിട്ടുമോ

  • @stephenmc7432
    @stephenmc7432 10 หลายเดือนก่อน

    Good information🎉

  • @AppiAppu-qg4sw
    @AppiAppu-qg4sw 6 หลายเดือนก่อน

    Thank you sir

  • @sushilmathew7592
    @sushilmathew7592 10 หลายเดือนก่อน +1

    Sir,karnataka is a great place to live,

  • @ReshmiReshmi-r7y
    @ReshmiReshmi-r7y 9 หลายเดือนก่อน

    🙏🙏👍👍

  • @shinemohanan5721
    @shinemohanan5721 10 หลายเดือนก่อน +3

    Vendakayil ulla naru thane ano kattar vazayil ullathu?

  • @rajeevthatharampallil9952
    @rajeevthatharampallil9952 10 หลายเดือนก่อน +1

    👍

  • @basicenglishskills5951
    @basicenglishskills5951 5 หลายเดือนก่อน

  • @muhammedrafirafi5310
    @muhammedrafirafi5310 10 หลายเดือนก่อน

    ❤👍

  • @LeelammaJoseph
    @LeelammaJoseph 10 หลายเดือนก่อน +1

    ചിലവാക്കുകൾ Clear അല്ല
    Soluble. fibre Short Chain fatty acid ആണോ

  • @believersfreedom2869
    @believersfreedom2869 10 หลายเดือนก่อน +55

    യേശു ക്രിസ്തു സൗക്യ ദയകൻ! നമ്മുടെ രോഗവസ്ഥ എന്ത് തന്നെയായാലും സുഖപ്പെടുത്തുവാൻ അവനു ശക്തിയുണ്ട്,മനസുണ്ട്! വിശ്വസിക്കുന്നവർക്കായി സ്തോത്രം ചെയ്യുന്നു!

    • @geethanambudri5886
      @geethanambudri5886 10 หลายเดือนก่อน +11

      കുരിസ് കൃഷി 😂, പോയി പണി എടുത്തു ജീവി ക്കെടാ

    • @clarammatharakan1111
      @clarammatharakan1111 10 หลายเดือนก่อน

      😨

    • @AyshaAyshabi-u7n
      @AyshaAyshabi-u7n 10 หลายเดือนก่อน +4

      യേശു. ദൈവം. അല്ല. ദൈവത്തിന്റെ. പ്രവാചകനാണ്. അന്തിയ. ദിനം. അടുത്താൽ. യേശു. ആകാശത്തിൽ. നിന്ന്. ഇറങ്ങി. വരും. ഏക. ദൈവത്തിനക്കുറിച്ചു. പറയും. അ.. ദൈവത്തിന്റെ. പേര്. അള്ളാഹു

    • @believersfreedom2869
      @believersfreedom2869 9 หลายเดือนก่อน

      @@AyshaAyshabi-u7n മുഹമ്മദ് വ്യാജ പ്രവാചകൻ!

    • @mersonkv3765
      @mersonkv3765 9 หลายเดือนก่อน

      യേശുവേ മനസ്സിലാക്കാൻ, യേശുവേ അറിയാൻ, എൻ്റെ സഹോദരന് എത്രയും വേഗം അവസരമുണ്ടാകട്ടെ '​@@geethanambudri5886

  • @devanandkatangot2931
    @devanandkatangot2931 9 หลายเดือนก่อน +2

    അപ്പൊൾ കൊളസ്ട്രോൾ കുറയാനും detoxification നും വേണ്ടി ആപ്പിൾ സിഡർ വിനെഗർ വെള്ളത്തിൽ ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ ദോഷം ആയിരീക്കുമല്ലോ? പക്ഷേ അങ്ങനെ അല്ല ല്ലോ. എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് പരിമിതികൾ ഉണ്ട്. പരിമിത മായ സത്യം കൂടുതൽ explain ചെയ്യു മ്പോൾ അത് സത്യം അല്ലാതെ ആയി വരും contradiction വരും.

    • @vpsheela894
      @vpsheela894 9 หลายเดือนก่อน

      Soluble fibre,ladies finger.good for sugar muttashikkum dr.num ayurarogya bhava

    • @vpsheela894
      @vpsheela894 9 หลายเดือนก่อน

      Vendakka thondakkak nallathalla throt ca.....jagratha

    • @vpsheela894
      @vpsheela894 9 หลายเดือนก่อน

      Kooduthal alavil math kha.

  • @vpsmtx
    @vpsmtx 10 หลายเดือนก่อน +1

    അല്ല ഡോക്ടർ സാബ് പറഞ്ഞു വന്നതെന്താണ്

  • @believersfreedom2869
    @believersfreedom2869 9 หลายเดือนก่อน +1

    യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശം! അവനെ വിശ്വസിക്കുന്നവർ അന്തകാരത്തിൽ നടക്കുകയില്ല! Let us follow Jesus Christ!

    • @shinuthomas8134
      @shinuthomas8134 9 หลายเดือนก่อน

      Kunna

    • @gulumathew7018
      @gulumathew7018 9 หลายเดือนก่อน

      വളരെ മോശം

    • @ramjiravdwx
      @ramjiravdwx 9 หลายเดือนก่อน

      അപ്പോൾ ഞങ്ങളുടെ ദൈവങ്ങൾ പൊട്ടൻമാരാ??? 😀

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 9 หลายเดือนก่อน

      അനവസരത്തിൽ ചെയ്യാൻ ഉള്ളതല്ല ദൈവ വചനം
      എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം ഉണ്ട്
      വിശ്വാസവും ഉണ്ട്.
      അതിനെ മാനിക്കണം

  • @bijugovind8864
    @bijugovind8864 10 หลายเดือนก่อน +6

    എവിടെയോ തുടങ്ങി എങ്ങോട്ടോ പോയി......

    • @alicebabu3133
      @alicebabu3133 10 หลายเดือนก่อน +3

      ഒന്നുമല്ല. കൃത്യമായി സോള്യു ബിൾ .ഫൈബറിനെക്കുറിച്ച് പറഞ്ഞു.

    • @ushapoolote4392
      @ushapoolote4392 10 หลายเดือนก่อน +4

      Clearly explained ?try to listen then comment!

    • @kunhamma4191
      @kunhamma4191 10 หลายเดือนก่อน

      Onnum manasilayille kashtam

    • @SumaMahendran
      @SumaMahendran 9 หลายเดือนก่อน +1

      ദൈവത്തിന്റെ പ്രതിരൂപം

  • @suresh61607
    @suresh61607 7 หลายเดือนก่อน

    വെണ്ടക്ക കൊളസ്ട്രോൾ ഉണ്ടാക്കുമോ?

  • @krishnank4965
    @krishnank4965 9 หลายเดือนก่อน +1

    Thanks

  • @padmininarayanan8025
    @padmininarayanan8025 9 หลายเดือนก่อน +2

    Thankyou dr.good information.

  • @balankundoly8658
    @balankundoly8658 หลายเดือนก่อน

    Good information

  • @nandinidamodaran9750
    @nandinidamodaran9750 4 หลายเดือนก่อน

    Thank you sir❤

  • @Xploid-x3f
    @Xploid-x3f 9 หลายเดือนก่อน

    good information thanks Dr

  • @johnk.o41
    @johnk.o41 9 หลายเดือนก่อน

    Thankyou for your smart message

  • @manishasreejith9495
    @manishasreejith9495 10 หลายเดือนก่อน +1

    Good information 👍🏻

  • @JaisS-s6c
    @JaisS-s6c 22 วันที่ผ่านมา

    ❤❤

  • @shylajaNadakkal-o8c
    @shylajaNadakkal-o8c 9 หลายเดือนก่อน +1

    ❤❤