Dr .നന്നായി പറഞ്ഞു .thanks alot. മറ്റേ dr നോ ട് പോയി പണി നോക്കാൻ പ റ.മറ്റുള്ളവർക്ക് ഒരു ഉപകാരം ഉള്ള ഒന്നും തന്നെ ചെയ്യാതെ,മറ്റുള്ള വരുടെ വീഡിയോ എടുത്ത് criticize ചെയ്യുന്നു കുറെ പേര്...
Renga,e paranja dr ku nattil rogikal kuranju poyalo ennulla tension aanu.hospittalukal koodi varande.ente kudumbathilum 2 alopathi dr mar aayi varunnudu.ennum paranju dyavathine marannalo.
ആ doctor ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായ മറുപടി കൊടുക്കും .സമയക്കുറവ് ഉണ്ട്.പിന്നെ കേസ് ഫയല്‍ ചെയ്തിട്ടും ഉണ്ട് .വെറുതെ ഈഗോയും ആയി പബ്ലിക് platform ഉപയോഗിച്ച് നാട്ടുകാര്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തില്‍ fight ചെയ്യാന്‍ ഇല്ല എങ്കിലും തെറ്റിധാരണ ഉണ്ടായ ആളുകള്‍ക്ക് വേണ്ടി കൃത്യമായ പ്രതികരണം ഉണ്ടാകും
@@BaijusVlogsOfficial sir njan eppol saudiyil aanu.enikku aarthritees,h pilorry bacteeria,colastrol,ellatha prasnagal ella.husbent keralathil poyi treetment cheyyan paranju.njan sir ne polullavarude vidio kanndu e paranja ella asukavum diettiloode normal aakki.evidde aduthonnum oru nalla hospittal polum ella.appol njan ethu parayathirikkunnatu nannikedalle.baijusvlogs thanks.
സുഹൃത്തേ ഒരാള്‍ മരുന്ന് കഴിക്കുന്ന ആള്‍ ആണെങ്കില്‍ മരുന്ന് നിറുത്തി ആണോ ഡയറ്റ് ചെയ്യേണ്ടത് ALLA .മരുന്നിന്റെ ഒപ്പം ഡയറ്റ് ചെയതു രോഗത്തെ CORRECTION ചെയത് മരുന്നിന്റെ ഡോസ് രോഗം കുറയുന്നത് അനുസരിച്ച് കുറച്ചു കൊണ്ടുവരിക ആണ് ചെയ്യേണ്ടത് .അത് അല്ലാതെ മരുന്ന് കഴിച്ച് മാത്രം രോഗം മാറ്റാം എന്നത് പ്രത്യേകിച്ചും ജീവിത ശൈലി രോഗം മാറ്റാന്‍ കഴിയും എന്നത് ദിവാസ്വപ്നം മാത്രം ആണ് .ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണം ജീവിത രീതി ആണ് അതിനു ഏറ്റവും വലിയ മരുന്നും ജീവിത ശൈലി CORRECTION തന്നെയാണ്
നാട്ടിലെ മധളനാരങ്ങ . മാതളം എന്നെല്ലാം അറിയപ്പെടുന്നു രക്തം വർദ്ധിപ്പിക്കാൻ നല്ലത് ചിലത് പുളിപ്പ് രസം ആയിരിക്കും അങ്ങിനെ ഉള്ളത് മൂലക്കുരു അസുഖം ഉള്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കണം ❤
ഡോക്ടർ എനിക്ക് കൊളെസ്ട്രോൾ 270 ആണ് മരുന്നുണ്ട് നല്ല ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കാലൊക്കെ നല്ല മരവിപ്പും ചുറ്റുപോള്ളലും തുടയിൽ കറുപ്പ് നൂലുപോലെ ഞരമ്പ് തെളിഞ്ഞു കാണുന്നു തല കറങ്ങുന്നു എത്ര ഭക്ഷണം കുറച്ചിട്ടും ഒരു വ്യത്യാസമില്ല
ഞാൻ ഇപ്പോൾ ആണ് . ഇത് കണ്ടത്... Very useful video.. Thank u doctor... Negative പറയാൻ ആണ് ആളുകൾക്ക് താല്പര്യം..never mind..
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ
Sir, വളരെ ലളിതം ,അതിലുപരി,ഏറെ ഉപകാരപ്രദമായ അറിവുകൾ നൽകിയ താങ്കൾക്ക് വളരെ നന്ദി !!
Good information
Thankyou sir ❤
Very well explained, thank you doctor 🙏🙏
Dr. ഓൺലൈൻ Consultation ഉണ്ടോ ?, Consultation charge എത്ര ?
Dr .നന്നായി പറഞ്ഞു .thanks alot.
മറ്റേ dr നോ ട് പോയി പണി നോക്കാൻ പ
റ.മറ്റുള്ളവർക്ക് ഒരു ഉപകാരം ഉള്ള ഒന്നും തന്നെ ചെയ്യാതെ,മറ്റുള്ള വരുടെ വീഡിയോ എടുത്ത് criticize ചെയ്യുന്നു കുറെ പേര്...
Renga,e paranja dr ku nattil rogikal kuranju poyalo ennulla tension aanu.hospittalukal koodi varande.ente kudumbathilum 2 alopathi dr mar aayi varunnudu.ennum paranju dyavathine marannalo.
ആ doctor ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായ മറുപടി കൊടുക്കും .സമയക്കുറവ് ഉണ്ട്.പിന്നെ കേസ് ഫയല്‍ ചെയ്തിട്ടും ഉണ്ട് .വെറുതെ ഈഗോയും ആയി പബ്ലിക് platform ഉപയോഗിച്ച് നാട്ടുകാര്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തില്‍ fight ചെയ്യാന്‍ ഇല്ല എങ്കിലും തെറ്റിധാരണ ഉണ്ടായ ആളുകള്‍ക്ക് വേണ്ടി കൃത്യമായ പ്രതികരണം ഉണ്ടാകും
🎉
@@BaijusVlogsOfficial sir njan eppol saudiyil aanu.enikku aarthritees,h pilorry bacteeria,colastrol,ellatha prasnagal ella.husbent keralathil poyi treetment cheyyan paranju.njan sir ne polullavarude vidio kanndu e paranja ella asukavum diettiloode normal aakki.evidde aduthonnum oru nalla hospittal polum ella.appol njan ethu parayathirikkunnatu nannikedalle.baijusvlogs thanks.
@@amalakuchapuram-rm1tm😮😮
Fruits, vegetables and nuts ,we can eat boiled eggs including this diet
❤very informative acknoledgement ❤
Red meat inflammation undakkumo?
Veluthulli pacha kazhichal burning sensation undakum
Thanks Dr❤🎉
Sir omega 3 engane thiranjedukknm
Very good inpermition
Very good
Very good explanation
Thankyou, sir
Than y dor
Asugam ullavar 21 divasam idh matram kazichirikathe maryadak marunu vangi kazchal jeevan nila nirtham
സുഹൃത്തേ ഒരാള്‍ മരുന്ന് കഴിക്കുന്ന ആള്‍ ആണെങ്കില്‍ മരുന്ന് നിറുത്തി ആണോ ഡയറ്റ് ചെയ്യേണ്ടത് ALLA .മരുന്നിന്റെ ഒപ്പം ഡയറ്റ് ചെയതു രോഗത്തെ CORRECTION ചെയത് മരുന്നിന്റെ ഡോസ് രോഗം കുറയുന്നത് അനുസരിച്ച് കുറച്ചു കൊണ്ടുവരിക ആണ് ചെയ്യേണ്ടത് .അത് അല്ലാതെ മരുന്ന് കഴിച്ച് മാത്രം രോഗം മാറ്റാം എന്നത് പ്രത്യേകിച്ചും ജീവിത ശൈലി രോഗം മാറ്റാന്‍ കഴിയും എന്നത് ദിവാസ്വപ്നം മാത്രം ആണ് .ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണം ജീവിത രീതി ആണ് അതിനു ഏറ്റവും വലിയ മരുന്നും ജീവിത ശൈലി CORRECTION തന്നെയാണ്
Sir silent cardiac arrest nu ulla reasons endhaanu
Same reasons
ഈ
ഉറുമാന്പഴം
എന്താണ്
മാതളം
Pomegranate
Anar
മാതള നാരങ്ങ - ഫ്രൂട്ട്സ് വിൽക്കുന്ന കടയിൽ ചോദിച്ചാൽ കിട്ടും.
നാട്ടിലെ മധളനാരങ്ങ . മാതളം എന്നെല്ലാം അറിയപ്പെടുന്നു രക്തം വർദ്ധിപ്പിക്കാൻ നല്ലത് ചിലത് പുളിപ്പ് രസം ആയിരിക്കും അങ്ങിനെ ഉള്ളത് മൂലക്കുരു അസുഖം ഉള്ളവർ ഉപയോഗിക്കുന്നത് ഒഴിവാക്കണം ❤
❤❤❤❤
SIR. ഒരാൾക്ക് 6ഗ്രാം വരെ സാൾട്ട് കഴികാം
എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. സാർ ഒരു ഗ്രാം എന്നാണ് പറഞ്ഞിട്ടുള്ളത്
WHO is suggesting maximum of 2000mg salt intake for a fully healthy person .The most healthy way is taking 1gm only
Oke
മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട് ഇനിയും പ്രതീക്ഷിക്കുന്നു❤
ഡോക്ടർ എനിക്ക് കൊളെസ്ട്രോൾ 270 ആണ് മരുന്നുണ്ട് നല്ല ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കാലൊക്കെ നല്ല മരവിപ്പും ചുറ്റുപോള്ളലും തുടയിൽ കറുപ്പ് നൂലുപോലെ ഞരമ്പ് തെളിഞ്ഞു കാണുന്നു തല കറങ്ങുന്നു എത്ര ഭക്ഷണം കുറച്ചിട്ടും ഒരു വ്യത്യാസമില്ല
ഇദ്ദേഹത്തെ കണ്ടു ചികിത്സ തേടൂ bro.. വൈകിപ്പിക്കാതെ...
Sir. ഇന്നലെ ഇട്ട വീഡിയോ ഇത് തന്നെ അല്ലെ സാറെ. 🙏
Yes, I have also seen this channel repeats
❤❤❤❤🌹
എനിക്ക് പ്രെഷറ് കുറവാണു
ഇതല്ലേ ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോ?
Yes I have also noticed that this channel often repeats
കാണാത്തവർ കണ്ടാൽ മതിയല്ലോ 😍
Thank you 🙏
❤❤❤❤❤