Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2022
  • ട്രക്കും ബസും ഒക്കെ മിക്കവർക്കും ഇഷ്ടമുള്ള വാഹനങ്ങളാണ്. പലർക്കും വല്ലാത്തൊരു ആരാധനയും ആണ്. ആ ഒരു extra large size ഉം, engine സൗണ്ടും, ഇടയ്ക്കിടെ ഉള്ള ഒരു hissing സൗണ്ടും, തലയെടുപ്പും എല്ലാം കൂടി ഒരാനച്ചന്തം എന്ന് പറയാം. എൻ്റെയും വണ്ടി പ്രണയം തുടങ്ങിയത് ബസ്സിൽ നിന്നാണെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. എല്ലാം heavy items ആണ് ഇതിൽ. ഈ heavy ഐറ്റെത്തിനെ നിർത്താനുള്ള ബ്രേക്കും അതുപോലെ തന്നെ heavy duty ആയിരിക്കുമല്ലോ. ആത് കൊണ്ടാണ് അത് മറ്റ് വണ്ടികളിലോന്നും കാണാത്ത തരത്തിലുള്ള എയർ brake ആയത്. പക്ഷേ അതിൽ എയർ brake മാത്രമല്ല, സ്പ്രിംഗ് ബ്രേക്കും ഉണ്ടെന്ന് അറിയാമോ? അപ്പോ അങ്ങനെ വ്യത്യസ്തമായ air brake & spring brake സിസ്റ്റത്തിന്റെ parts ഉം working ഉം ഒക്കെ മനസ്സിലാക്കാം.
    Car AC working: • Car AC Working Explain...
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 470

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +188

    ഇത്രയും മനോഹരമായി അറിവ് പകർന്നു നൽകുവാൻ എടുക്കുന്ന effort പറയാതെ ഇരിക്കുവാൻ വയ്യ... ആത്മാർത്ഥമായി എന്തു ചെയ്താലും അത് വളരെ മനോഹരമാകും എന്നു ഉള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ബ്രോ...

  • @shamsukakkattara5234
    @shamsukakkattara5234 ปีที่แล้ว +54

    ഒരുപാട് കാലത്തെ സംശയമായിരുന്നു ഈ ഒരു സിസ്റ്റം . അതു മനസ്സിലാക്കി തന്ന ബ്രോക്ക് ഒരുപാട് നന്ദി

  • @nandakishorpv3982
    @nandakishorpv3982 ปีที่แล้ว +48

    ഹെവി വണ്ടികളിലെ ഗ്യാസ് പോകുന്ന സൗണ്ട് എന്താണെന്ന് മനസിലാക്കിയതാണ് എനിക്ക് ഈ വീഡിയോയോയിൽ നിന്ന് കിട്ടിയ satisfaction😍

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +1

      ഗ്യാസ് അല്ല എയർ ആണ്

    • @tvrashid
      @tvrashid ปีที่แล้ว +3

      @@stylesofindia5859 Air is also a gas

    • @spknair
      @spknair ปีที่แล้ว +3

      @@stylesofindia5859
      എയർ എന്നത് സോളിഡോ വാട്ടറോ അല്ല. ഗാസ് ആണ്😊

  • @___adikiran___1710
    @___adikiran___1710 ปีที่แล้ว +18

    ഞാൻ കുറെ കാലമായി ആഗ്രഹിച്ചിരുന്ന വീഡിയോ thank you ചേട്ടാ ❤️❤️

  • @Abdullah-vo1tf
    @Abdullah-vo1tf ปีที่แล้ว +4

    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭ഈ കാലത്ത് ചിലർ വണ്ടിയുടെ ചന്തം പറഞ്ഞു നടക്കുമ്പോൾ അതിനെക്കൾ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന അറിവ്. കുറേ കാലമായി മനസ്സിൽ കൊണ്ട് നടന്ന സംഭവം വിശദമാക്കി തന്ന ചേട്ടന് വളരെ നന്ദി

  • @antonyjoseph2936
    @antonyjoseph2936 ปีที่แล้ว +43

    Your efforts are really appreciated ..it's lot of effort to make these demo animations..may be you are the best youtuber in Malayalam who can explain technicality in automobile..

  • @sooryajithag3211
    @sooryajithag3211 ปีที่แล้ว +11

    Spring brake chamber assemble ചയ്യുമ്പോൾ വളരേ സൂക്ഷിക്കണം, കാരണം heavy compressed spring
    ഒരു bomb നു തുല്യമാണ് 💥⚠️

  • @aswinar5158
    @aswinar5158 ปีที่แล้ว +17

    You are a Best Teacher...👏👌😍😍
    Happy Independence day🥰😍

  • @Faizalvp7613
    @Faizalvp7613 ปีที่แล้ว +1

    കുറെ കാലമായി ഇതൊന്നു മറിയാതെ ചവിട്ടിപ്പൊളിച്ചു കൊണ്ടിരിക്കുന്നു... ഇപ്പോൾ ഏറെക്കുറെ മനസിലാക്കാനായി.
    thanks bro..., Very usefull information...❤️❤️❤️

  • @sukeshnairtm4056
    @sukeshnairtm4056 ปีที่แล้ว +12

    Parallely i was searching for this air brake system.......thank you so much....🖤🙏

  • @jorlinpv9388
    @jorlinpv9388 ปีที่แล้ว +37

    Just a small addition, Actually hydraulic brakes nu annu kooduthal force generate cheyan kazhiyunnath still enthu kond pneumatic brakes ennu choichal cheap and fast reaction enna Karanam kondannu, hydraulic brakes trucks il use cheythal bhayankara expensive ayirickum. Dumper trucks 150 ton and above ( caterpillar, komatsu) okke hydraulic brakes annu use cheyunne - Oil immersed wet disc brakes, pneumatic brakes ne kalum braking force annu athu generate cheyunnath, athinu brake booster und, booster nu oru hydraulic pump flow kodukkum. Athilum fail safe parking brake koduthittund, SAHR parking brake ennu parayum, spring actuated hydraulic release ennu. Overall video is really good, the effort you put forward is commendable.

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +1

    ഇത്രയും വിശദീകരിച്ചു കണ്ട വീഡിയോ വേറെ ഇല്ല 👍👍👍

  • @JITHINKOLLAM
    @JITHINKOLLAM ปีที่แล้ว +5

    Thank u for the information❤️, പണ്ട് വണ്ടിയുടെ പുകക്കുഴലിൽ നിന്നു പോകുന്ന പുകയുടെ trust കൊണ്ടാണ് വണ്ടി ഓടുന്നത് എന്ന് തുടങ്ങി ഒരുപാട് സംശയങ്ങൾ അന്നും.. അതുപോലെ ഇന്നും ഉണ്ടായിരുന്നു.. But buddy അതിനെ ഈസി യായി പറഞ്ഞു തന്നു... 🥰🔥🔥🔥🔥
    Keep going...

  • @nandhu_777
    @nandhu_777 ปีที่แล้ว +5

    എനിക്ക് എയർ ബ്രേക്ക് സിസ്റ്റം ഫംഗ്‌ഷൻ അറിയാം, പക്ഷേ പൂർണ്ണമായിട്ടില്ല, എയർബക്ക് സിസ്റ്റത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ എന്നെ സഹായിക്കുന്നു

  • @Jdmclt
    @Jdmclt ปีที่แล้ว

    ഹൗ ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ👏👏♥️♥️

  • @sajiashok6864
    @sajiashok6864 ปีที่แล้ว

    ചേട്ടാ... വളരെ മനോഹരമായി മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @jayachandran.c7277
    @jayachandran.c7277 ปีที่แล้ว

    👌വളരെ നല്ല അറിവുപകർന്നു നല്കുന്ന വീഡിയോ. കോളേജിലെ തിയറി ക്ലാസും ഒപ്പം തന്നെ പ്രാക്ടിക്കൽ ക്ലാസും കിട്ടിയ പ്രതീതി. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ👍💖

  • @ArunKumar-ze9op
    @ArunKumar-ze9op 11 หลายเดือนก่อน +1

    പലരോടും ചോദിച്ചു ഇത് എങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നത്
    പക്ഷെ ഇപ്പോൾ ആണു മനസ്സിൽ ആയതു, thank you bro..

  • @shibuaugustine2297
    @shibuaugustine2297 ปีที่แล้ว +2

    ഞാൻ നേരത്തെയൊക്കെ വിചാരിച്ചത് ബസിലൊക്കെ ഈ സൗണ്ട് എവിടെനിന്നു വരുന്നു എന്ന്, 😃ശെരിക്കും ഞാൻ വിചാരിച്ചിരുന്നത് ടയറിന്റെ കാറ്റു പോയി
    ഇനി അത് മാറ്റിയിട്ടാലേ വണ്ടി പോകൂ എന്ന് 😆 ഇപ്പോളല്ലേ കാര്യങ്ങൾ കൃത്യമായി മനസ്സിലായത്, 🤔 വളരെ നന്ദി ബ്രോ 👋👋

  • @itsmerahul3543
    @itsmerahul3543 ปีที่แล้ว +2

    10 തല ഉള്ള രാവണൻ തന്നെ താങ്കൾ 👍🏻

  • @vijayam1
    @vijayam1 ปีที่แล้ว +24

    Thank you so much Ajith. I asked in your last video, and within a week you've uploaded. Lots of love from TN ❤❤

  • @Usernet1
    @Usernet1 ปีที่แล้ว +6

    Thank you Ajith for the fantastic explanation 👏

  • @iamaibin9464
    @iamaibin9464 ปีที่แล้ว

    അടിപൊളി വീഡിയോ.. ഇനിയും വേണം ഇത്തരത്തിൽ ബസ് പോലെയുള്ള വണ്ടികളുടെ ടെക് വീഡിയോസ് 🥰🥰🥰

  • @josefrancis9873
    @josefrancis9873 ปีที่แล้ว +2

    Thanks a lot. Your animation helps us understand everything so easily.

  • @muhammedsahad1269
    @muhammedsahad1269 ปีที่แล้ว +1

    Iti il padichu ennalum kurach okke marannu ippo ellam ormma vannu ❤️❤️tnk you sir

  • @prasanthalappuzha2053
    @prasanthalappuzha2053 ปีที่แล้ว

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ. എയർ ബ്രേക്ക്‌ സിസ്റ്റം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.ഞാനും ഒരു ഹെവി വെഹിക്കിൾ ഡ്രൈവർ ആണ്‌. 👏👏

  • @bijoyblog294
    @bijoyblog294 ปีที่แล้ว +1

    ആഹാ തീപ്പൊരി വീഡിയോ.. വളരെ ഉപകാരപ്രദം ❤️👍

  • @muzmil6406
    @muzmil6406 ปีที่แล้ว

    ആദ്യം ഞാൻ ചേട്ടന്റെ വീഡിയോ കാണാലുണ്ടായിരുന്നു പിനീട് തിരക്ക് കാരണം കാണാദേയായി ഇപ്പൊ നോക്കുമ്പോ പഴേതിനെ കാളും വെറൈറ്റി വിഡിയോ കളും മുമ്പാതെദിനെ കാളും അതി മനോഹരമായി വിഡിയോ ഇടുന്നു 😍

  • @abhiram2588
    @abhiram2588 ปีที่แล้ว +3

    Oru raksha illa bro...adipoli video...thankyou...expecting more and more from you🙌

  • @citizendesk4656
    @citizendesk4656 ปีที่แล้ว

    Valare nalla avadharanamaanu ella videos lum.. orarivum ellathavarkkum nannayi manasilakunnareethiyil 👍👍

  • @naseefhasani3763
    @naseefhasani3763 ปีที่แล้ว

    അജിത്ത് ബ്രോ യ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...... 🥰🥰🥰🥰👍🏻👍🏻❤️❤️👍🏻

  • @ranjithrkrishnan
    @ranjithrkrishnan ปีที่แล้ว +2

    Wowww...... it should be really appreciated ❤️❤️❤️ thanks for the time you are spending to do such a beautiful informative work 👍🏼👍🏼

  • @jobindavid8200
    @jobindavid8200 ปีที่แล้ว +9

    Buddy... That was a splendidl episode..!!
    Similarly Honda's Vtec is a legendary old school technology.. Can u do an episode on that..

  • @alenthomas6518
    @alenthomas6518 ปีที่แล้ว +2

    Break pidikumbol ulla aa sound prathyakam istamaanu enikku😁

  • @sujinsudeendran1825
    @sujinsudeendran1825 ปีที่แล้ว +2

    Very important knowledge as a Driver 👌 thanks

  • @mohammedanazt
    @mohammedanazt ปีที่แล้ว +1

    Superb explanation... thanks... those air releasing sounds are outstanding...

  • @robinks8504
    @robinks8504 ปีที่แล้ว

    ഹായ് ബഡി എല്ലാ വീഡിയോസും കാണാറുണ്ട് കൊള്ളാം വളരെ ഉപകാര പ്രദം

  • @sajilmpsajilmp5123
    @sajilmpsajilmp5123 ปีที่แล้ว +2

    ഒരു പരിധിയിൽ അധികം എയർ ടാങ്കിൽ വരാതെ നോക്കാൻ സംവിധാനം ഉണ്ട്... അത്കൊണ്ടാണ് ഇടക്ക് runningil എയർ ഔട്ടാകുന്ന ച്ചിം ച്ചിം സൗണ്ട് കേൾക്കുന്നത്.. അന്തരീക്ഷ വായു ഉപയോഗിക്കുന്നതിനാൽ ഈർപ്പം ഉണ്ടാവും... ആ ഈർപ്പവും ഇതോടൊപ്പം പുറത്തു പോവും (DDU) ഡ്രയർ and ഡിഷ്ട്രിബൂഷൻ യുണിറ്റ് ❤

    • @infinity052
      @infinity052 ปีที่แล้ว

      Pressure relief valve

  • @sarath324
    @sarath324 ปีที่แล้ว +1

    ക്ലാസ് explanation, subscribed 👍🏻

  • @amalkrish8574
    @amalkrish8574 ปีที่แล้ว +2

    Great effor in behind of every videos.. Hats off u bro❤️

  • @Theblackqueen-ew8op
    @Theblackqueen-ew8op 6 หลายเดือนก่อน

    ഇതിലും നന്നായി വിവരിക്കാൻ ആർക്കും സാധിക്കില്ല അജിത്ത് ബ്രോ 💕 ബ്രോ എടുത്ത kasttapadin ഒരുപാട് നന്ദിയുണ്ട് 🙏

  • @arunmonc.t5214
    @arunmonc.t5214 ปีที่แล้ว +4

    രാവിലെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ സമയം ഇല്ലാതിരുന്നിട്ട് സമയം കിട്ടുമ്പോൾ മറക്കാതെ കാണുവാൻ വേണ്ടി നോട്ടിഫിക്കേഷൻ ക്ലീയർ ചെയ്യാതെ കാത്തിരുന്നു, പിന്നെ സമയം കിട്ടിയപ്പോൾ കാണുന്ന ഞാൻ....

  • @premanand3417
    @premanand3417 ปีที่แล้ว +1

    Vaakkukal illa...you intention and efforts 👏👏👏👏👏💐

  • @mohamedalivelikalathil7952
    @mohamedalivelikalathil7952 ปีที่แล้ว

    നല്ല Information - . ഇനിയും ഇത് പോലേ യുള്ള info VDO യും ആയി വരിക Thanks -

  • @josephsteepll
    @josephsteepll 9 หลายเดือนก่อน

    Good job, expectations is very clear thanks

  • @c_rmusic-8949
    @c_rmusic-8949 ปีที่แล้ว +1

    Clarity information🥰🙏👍 best automobile information channel 🔥🔥🔥

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 ปีที่แล้ว

    സൂപ്പർ ബ്രോ എല്ലാം വ്യക്തം കൃത്യം

  • @thevarsulthan
    @thevarsulthan ปีที่แล้ว

    അനിമേഷൻ പൊളി ഒരു രക്ഷയും ഇല്ല 👍👍👍

  • @unnimathew4768
    @unnimathew4768 ปีที่แล้ว

    Simple avatharanam...... superrr......

  • @rejithrajanchettiyar4807
    @rejithrajanchettiyar4807 ปีที่แล้ว

    Thanks bro ithu polichuu electric break video onnu cheyyanaa 👍👍

  • @hajimasthaan1327
    @hajimasthaan1327 ปีที่แล้ว

    Kidu video✌✌👌
    First paranja karyam💪💪😍🤩🤩
    Bus & lorry😘

  • @vinesh-venu
    @vinesh-venu ปีที่แล้ว

    കാത്തിരുന്ന വീഡിയോ 💗💗

  • @Sunil-nz1mv
    @Sunil-nz1mv ปีที่แล้ว +2

    Very good, l liked it very much, keep it up. Come up with more tutorials. Thank you 👌👌👌

  • @Rebel-hv3fj
    @Rebel-hv3fj ปีที่แล้ว

    Super, valuable study class. Good subject. Thank you

  • @salilahmed
    @salilahmed ปีที่แล้ว

    നല്ലറിവിന് നന്ദി 🙏🏼🙏🏼🙏🏼

  • @shibusadanandan9006
    @shibusadanandan9006 ปีที่แล้ว

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ലളിത സുന്ദരമായ അവതരണം. ഡ്രൈവിങ്ങ് അറിയാത്തവർക്കു പോലും വളരെ നന്നായി മനസ്സിലാകും. പവ്വർ സ്റ്റിയറിങ്ങിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @user-uw7ui3si6y
    @user-uw7ui3si6y ปีที่แล้ว

    Thankyou so much bro, ithinu vendi waiting aayirnnu

  • @musicbytes3382
    @musicbytes3382 ปีที่แล้ว +2

    Thanks u so much, god bless you and your family

  • @Abcdefgh11111ha
    @Abcdefgh11111ha ปีที่แล้ว

    Wow /മികച്ചൊരു അറിവ് 🌹🌹🌹👍

  • @devarajanpc158
    @devarajanpc158 ปีที่แล้ว +1

    നല്ല ഗ്രാഫിക് വിവരണം...ആർക്കും പെട്ടെന്ന് മനസ്സിലാവും താങ്കളുടെ വീഡിയോ... അതാണ് ബഡ്ഡി യുടെ വിജയ രഹസ്യം...
    ഞാൻ ഒരു ksrtc ഡ്രൈവർ ആണ്...keep it up...ഞാൻ share ചെയ്യാം ട്ടോ ഫ്രൻസിന്...
    ഓട്ടമാറ്റിക് കാർ എങ്ങനെ ആണ് വർക് ചെയ്യുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്..

  • @adonsanth4433
    @adonsanth4433 ปีที่แล้ว

    Very good narration and well explained👍

  • @kailaskr9558
    @kailaskr9558 ปีที่แล้ว

    Bro, ഇത് പൊളി video 🔥

  • @hareeshpd6779
    @hareeshpd6779 9 หลายเดือนก่อน

    Avatharanam supper👍

  • @sonujacob7432
    @sonujacob7432 ปีที่แล้ว

    Super വീഡിയോകളാണ് നിങ്ങളുടെ

  • @binithpr
    @binithpr ปีที่แล้ว

    vere level video and explanation buddy 👍👍👍👍 thanks

  • @haris5459
    @haris5459 ปีที่แล้ว

    Super, good luck,a long dought now cleared

  • @Hariyannan
    @Hariyannan ปีที่แล้ว +1

    Love 💝 and respect 💗 from Idukki...

  • @Akhil-tp4gm
    @Akhil-tp4gm ปีที่แล้ว

    Good and simple explanation.. 👏🏼

  • @christapherrobert4061
    @christapherrobert4061 ปีที่แล้ว

    Ajith bro... Adipoly video... 😍

  • @sajiretheesh5497
    @sajiretheesh5497 2 หลายเดือนก่อน

    കൊള്ളാം...... സൂപ്പർ........

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว

    💐💐💐💐💐💐 കൂടുതൽ ഒന്നും പറയാനില്ല 🙏🙏🙏കാരണം ഞാൻ ഒരു ഹെവി വെഹിക്കിൾ മെക്കാനിക് ആണ് ❤❤❤❤❤❤

  • @greeshm7176
    @greeshm7176 ปีที่แล้ว

    Ajith bhai very useful videos iam from mlp you sound clarity suuperr

  • @tojikdominic
    @tojikdominic ปีที่แล้ว

    I was about to search this technology on TH-cam but I see your video. Thanks

  • @albinfitness
    @albinfitness ปีที่แล้ว +1

    Lots of thanks for your dedication ❤️

  • @shiyadazla
    @shiyadazla ปีที่แล้ว

    Poli saanam. Enikku manassilayi. Thanks 😊

  • @shahulmj7487
    @shahulmj7487 ปีที่แล้ว +1

    Discovery chanel pole und Ningal oru Mahan tanne adipoli

  • @amalshaji413
    @amalshaji413 ปีที่แล้ว +1

    I appreciate your effort bro, and thanks for the info.😊

  • @SunilKumar-cz1cg
    @SunilKumar-cz1cg ปีที่แล้ว +3

    ഒരു സംശയം, നമ്മൾ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോൾ ചേമ്പറിൽ നിന്നും പ്രവഹിക്കുന്ന ഹൈ ഫോഴ്സ് എയർ ബ്രേക്കിൽ എത്തുമ്പോൾ സഡൻ ബ്രേക്ക് ആവില്ലേ, നമ്മൾ ബൈക്കിന്റെ ബ്രേക്ക് ചവിട്ടുമ്പോൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫോഴ്സ് കൊടുത്തല്ലേ അഡ്ജസ്റ്റ് ചെയ്യുന്നത് പക്ഷേ ഇവിടെ നമ്മൾ ചവിട്ടുമ്പോൾ ആ ഫോഴ്സിനെ എങ്ങനെയാണ് കൺട്രോൾ ചെയ്യുന്നത്, ആവശ്യകത അനുസരിച്ചുള്ള ബ്രേക്ക് ആക്കി മാറ്റുന്നത് എങ്ങനെ?

  • @safwan4546
    @safwan4546 ปีที่แล้ว

    Thanks ente kure kalathe samadhayamairunnu

  • @shuhaibshb793
    @shuhaibshb793 ปีที่แล้ว

    നല്ല അവതരണം 👌🏻👌🏻👌🏻

  • @raufkoliyadkam8824
    @raufkoliyadkam8824 ปีที่แล้ว

    Great Bro ❤ expl amazing 🤩

  • @ashiknazeer2390
    @ashiknazeer2390 ปีที่แล้ว +1

    Very informative video♥️♥️

  • @buslover1835
    @buslover1835 ปีที่แล้ว +1

    നല്ലതുപോലെ മനസ്സിലായി

  • @doctor7512
    @doctor7512 ปีที่แล้ว +3

    Ajith bai pls explain active and passive suspensions also bose suspensions..pls do a video on that

  • @jihasvk8932
    @jihasvk8932 ปีที่แล้ว

    Waited for a long time 🤩

  • @johnymathai4085
    @johnymathai4085 ปีที่แล้ว

    Very informative content, keep up 👌👌

  • @adarshmanu9320
    @adarshmanu9320 ปีที่แล้ว

    Adipoli aayi explain cheithu

  • @bijugeorge.t3525
    @bijugeorge.t3525 ปีที่แล้ว

    Very good performance happy thank you very much friend

  • @abeeshtarget3015
    @abeeshtarget3015 ปีที่แล้ว

    മികച്ച വിവരണം

  • @sreejithtechpro9630
    @sreejithtechpro9630 ปีที่แล้ว +1

    Thanks bro ,,very informative😍❤

  • @hodophile4928
    @hodophile4928 ปีที่แล้ว

    ഇത് ഞാൻ search ചെയ്യാൻ ഇരുന്നതാ 😍😍

  • @bharathramesh2143
    @bharathramesh2143 ปีที่แล้ว

    Hats off to you bro enthoru dedication animation, editing okke kollam super I loved the video very much

  • @muhammedsahad1269
    @muhammedsahad1269 ปีที่แล้ว +1

    S cam locking very best idea air poyal vandi nikkum

  • @muhammedshafi3932
    @muhammedshafi3932 ปีที่แล้ว

    You are a good teacher 👌😍

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @sureshv9488
    @sureshv9488 ปีที่แล้ว

    Excellently explained

  • @sureshv7855
    @sureshv7855 ปีที่แล้ว

    Very useful brooo😍😍😍

  • @jyothishpc9948
    @jyothishpc9948 ปีที่แล้ว

    Well explained....
    Thank you.

  • @sinojcherai5268
    @sinojcherai5268 ปีที่แล้ว

    അജിത് ചേട്ടാ കലക്കി

  • @vocalcreatives92
    @vocalcreatives92 ปีที่แล้ว

    Use fullvideo thanks a lot❤️💯🙏🏻