Train Brake Systems Explained in Detail | ട്രെയിനിൻ്റെ ബ്രേക്കുകൾ എല്ലാം വിശദമായി | Ajith Buddy Mal

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 525

  • @anuanizham9950
    @anuanizham9950 ปีที่แล้ว +320

    Njan oru assistant loco pilot an ,well explained, appreciate your hardwork and research done for doing this video,cheriya oru mistake pointout cheyyan und ,Ella electric locomotiveslum dynamic braking vazhi ulpadippikuna current thirch overhead line il pokilla, modern 3 phase locomotives il matrame ee facility ulla,old Conventional electric locomotivesil ellam disel locomotivesle pole resistance il load koduth heat energy aaki expell cheyyuka an system.

    • @AjithBuddyMalayalam
      @AjithBuddyMalayalam  ปีที่แล้ว +53

      Thank you so much brother for correcting 💖🙏🏻

    • @anuanizham9950
      @anuanizham9950 ปีที่แล้ว +15

      Pinne oru main brake koodi und bro trainil , assistant emergency brake,ith an trainile eetavum powerfull brake ith apply cheythal BP Pressure 0 aakukayum maximum pressure brake cylinder il ethukayum cheyyum, assistant loco pilot sideil an ee brake undakuka locoil

    • @anuanizham9950
      @anuanizham9950 ปีที่แล้ว +15

      Eniyum und braking, vigilance penalty brake,dead man mode braking,anti collision braking etc

    • @wiperrox9934
      @wiperrox9934 ปีที่แล้ว +5

      Bro enthannu padichathu +2 kayinj locopilot aavan pls replay 😢

    • @jyothishkrishnanm745
      @jyothishkrishnanm745 ปีที่แล้ว +11

      @@wiperrox9934 after plus two ITI course edukuka athil diesel mechanic, electirc,, mechanic engane ethengilum course edukuka railway assist loco pilot exam attend cheyan ithanu vendath

  • @noufalm902
    @noufalm902 ปีที่แล้ว +242

    ബൈക്കിൽ ഇനി ഒന്നും കിട്ടാനില്ല മഷിയിട്ടാലും അത്രയും explain ചെയ്തു.. ഇനി ട്രെയിനും കൂടെ ജ്യൂസ്‌ അടിച്ചങ് കുടിക്കു buddy വല്ലാത്ത ഒരു സംഭവം തന്നെ 🙏🙏🙏

  • @armyloverrohith4016
    @armyloverrohith4016 หลายเดือนก่อน +3

    എന്റെ പൊന്ന് bro... നിങ്ങൾ പോളിയാണ്.. ഞാൻ ഒരു +2 വിദ്യാർത്ഥി ആണ്. സ്കൂളിൽ air brake mechanism എന്ന topic ആണ് ചെയ്തത്. അതും ബ്രോയുടെ video മാത്രം കണ്ട്.. 🙏🙏🙏1st prize കിട്ടി... ഇനി സബ് ജില്ലാ മത്സരം ആണ്.. ബ്രോയുടെ അനുഗ്രഹം ഉണ്ടാവണം ഒരു ഗുരു എന്ന നിലയിൽ.. State വരെ പോകാൻ സാധിക്കണം എനിക് 🤗🤗🤗

  • @unnim2260
    @unnim2260 ปีที่แล้ว +21

    ഒരു പക്ഷേ വിശദീകരിക്കുമ്പോൾ വളരെ ബോർ ആയി മാറേണ്ടുന്ന വിഷയം, അത് ഒട്ടും ബോർ അടിക്കാതെ 25 മിനിറ്റോളം കടന്നു പോയെന്ന് അറിയിക്കാതെ വളരെ ആകർഷകമായി കൃത്യമായ വിശദീകരണങ്ങളിലൂടെ കൊണ്ട് പോയെങ്കിൽ അത് താങ്കളുടെ മാത്രമായ അവതരണ ശൈലി കൊണ്ടാണ്... അത് താങ്കളുടെ വിജയം ആണ് ബഡ്ടീ..... പ്രയത്നങ്ങൾക്ക് ഒരു hats of buddy...... 🤝🏾🤝🏾

  • @nikhilesh2850
    @nikhilesh2850 ปีที่แล้ว +59

    നിങ്ങൾ ഒക്കെ ആണ്‌ ശെരിക്കും 10M ന് അർഹൻ ❤️❤️

    • @skyfall6317
      @skyfall6317 ปีที่แล้ว +1

      അത് നമ്മൾ എത്തിച്ചിരിക്കും.

    • @nikhilesh2850
      @nikhilesh2850 ปีที่แล้ว

      @@skyfall6317 😍

  • @magnom2
    @magnom2 ปีที่แล้ว +69

    ഇത്രയും ഡീറ്റൈൽഡ് ആയിട്ടുള്ള,
    ക്വാളിറ്റിയുള്ള വീഡിയോസ്....
    പൊളി മച്ചാൻ 👍❤️

  • @rajeshrajeshpt2325
    @rajeshrajeshpt2325 ปีที่แล้ว +124

    Well explained ❤️ ഏതായാലും താങ്കളുടെ ആഴ്ചകളോളമുള്ള കഠിന പ്രയത്നത്തിന് ഫലം കണ്ടു. thanks A lot😍😍

  • @oshapanoshapan4142
    @oshapanoshapan4142 ปีที่แล้ว +14

    ട്രെയിനിന്റെ ബ്രേക് സിസ്റ്റത്തിനെ കുറച്ച് അറിയണം എന്നുണ്ടായിരുന്നു. അത് നല്ലപോലെ വ്യക്തമായി മനസിലായി. സൂപ്പർ ❤️❤️❤️

  • @FousiyanasarNazrin-rx8ty
    @FousiyanasarNazrin-rx8ty ปีที่แล้ว +11

    പഠിച്ചോണ്ടിരിക്കുന്ന സമയത്ത് ടീച്ചേർസ് പോലും ഇത്രക്ക് വെടുപ്പായി സംശയം തീർത്തു തന്നിട്ടില്ല, എല്ലാകാര്യങ്ങളും നന്നായി വിവരിച്ചു തന്നു. 👍🏻tq so much വീഡിയോ 👌

  • @jeswin501
    @jeswin501 ปีที่แล้ว +14

    വളരേ വ്യക്തമായി എല്ലാം വിശദീകരിച്ചു തന്നതിന് വളരേ നന്ദി... 👍

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +8

    ഒരുപാട് നാളായി അറിയാൻ ശ്രമിക്കുന്ന ഒന്നാണ് ഇപ്പൊ, explain ചെയ്തത്
    Very good research

  • @Sanju-xw5wf
    @Sanju-xw5wf ปีที่แล้ว +26

    The best malayalam TH-cam channel with quality contents... One and only Ajith buddy

  • @devarajanss678
    @devarajanss678 ปีที่แล้ว +7

    🌞🌟❤️💗❣️♥️💥☀️💫💥💫 സ്നേഹാശംസകൾ .
    വൈകിയാലും ചിന്തിക്കുമ്പോൾ എത്തുന്നു എന്നതാണ്.
    പൂർണ്ണമായി അറിയാൻ കഴിഞ്ഞു. ഇനി ബ്രേകിംഗ് സമയം നിശ്ചിത പോയിന്റിൽ വണ്ടി നിർത്തുവാൻ പഠിക്കണം അത് പ്രക്ടിക്കലായി ചെയ്യാതെ നടക്കുകയുമില്ല. സ്വന്തമായി ട്രാക്കും ട്രെയിനും വേണം ...... പഠിക്കാൻ വേണ്ടി.

  • @shamdaskp7211
    @shamdaskp7211 ปีที่แล้ว +10

    ഇനി പ്രാക്ടിക്കൽ ചെയ്യണം ☺️☺️well explained bro❤️❤️

  • @smalltricks8268
    @smalltricks8268 ปีที่แล้ว +1

    മലയാളത്തിൽ ഇത്ര കിടു explanation വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല........
    well Done .... thank you and All the best

  • @vinodjohn5947
    @vinodjohn5947 ปีที่แล้ว +2

    കേവലം കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമല്ല നിങ്ങളുടെ ചാനലിന് അല്ല എന്ന് അറിയാൻ കഴിയും നിങ്ങളുടെ ഓരോ വീഡിയോ. കാരണം അത്രയേറെ effort എടുക്കുന്നുണ്ട്.
    വളരെ നന്ദി ബ്രോ ഇങ്ങനെ വീഡിയോ ചെയ്യാൻ കാണിച്ച aa മനസ്സിന്....
    ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്.
    എവിടെനോക്കയാണ് വിവരങ്ങൾ കിട്ടിയത് എന്നുള്ള ഒരു റഫറൻസ് കൊടുത്താൽ വളരെ നന്നുവും.

    • @bhagyadv3486
      @bhagyadv3486 ปีที่แล้ว

      അത് വീഡിയോയുടെ മുകളിൽ തന്നെ ഇടക്ക് കൊടുത്തിട്ടുണ്ട് ബ്രോ.......

    • @AjithBuddyMalayalam
      @AjithBuddyMalayalam  ปีที่แล้ว

      💝🙏🏻

  • @sarathkumarmanmadan306
    @sarathkumarmanmadan306 ปีที่แล้ว +9

    വളരെ ലളിതമായ അവതരണം.....👏👌❤️..ഇതിന് പിന്നിൽ എത്ര ഹാർഡ് വർക് ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു..bro. .👍
    എങ്കിലും എന്റെ അറിവിലുള്ള ചില തെറ്റുകൾ ചൂണ്ടികാണിച്ചു കൊള്ളട്ടെ...🙏
    (1).
    AR -
    6 kg /cm*2 pressure ആണ്..feed pipe വഴി ചാർജ് ആകുന്നു...ടാങ്ക് നു മുന്നിൽ pressure reducer ഇല്ല..
    capacity - 200 L.
    (2). CR - 5 kg/ cm*2 pressure. .(BP വഴി ചാർജ് ആകുന്നു...)
    Capacity - 6 L.ആണ്
    (3). BP - brake pipe ഉം
    FP-Feed pipe ഉം ആണ്. .
    (4). Brake application stages...
    Min - minimum reduction- BP reducing 0.5 -0.8 kg
    Service application - BP reducing
    0.8-1 kg
    Fs - full service application -BP reducing 1 -1.5 kg
    Emergency application - BP reducing above 1.5 kg
    (5). പഴയ കാലങ്ങളിൽ brake block cast iron ആയിരുന്നു..ഇപ്പോൾ composite brake blocks
    ഉപയോഗിക്കുന്നു..
    Thanku👍

  • @RidhinR-mt3fr
    @RidhinR-mt3fr ปีที่แล้ว +2

    ട്രെയിനിൽ പോയികൊണ്ടിരിക്കുമ്പോൾ കാണുന്ന ഞാൻ 😄☺️വീഡിയോ പൊളിച്ചു 🔥🔥👍❤️❤️

  • @deva.p7174
    @deva.p7174 ปีที่แล้ว

    സർ താങ്കൾ ഞ ങ്ങൾക് വിശദമായി ട്രയിൻ ബ്രേക്ക് ചെയ്യുന്നത് പറഞ്ഞു തന്നു. സാധാരണ ക്കാർക്ക് പോലും മനസ്സിൽ ആക്കാൻ കഴിഞ്ഞു. വളരെ നന്ദി. ഇത് അത്ര പെട്ടെന്ന് ആരും പറഞ്ഞു തരാൻ അറിവുള്ളവർ വിരളം ആണ്. Thank you very much സർ. 👍👍👍❤❤❤❤❤

  • @its_abhi_tech_
    @its_abhi_tech_ ปีที่แล้ว +3

    Yetra kalayi kanditt. Waiting ayirunnu

  • @naseefhasani3763
    @naseefhasani3763 ปีที่แล้ว +1

    വീഡിയോയുടെ lenght 24 മിനിറ്റ് കണ്ടപ്പോൾ ശരിക്കും ആദ്യം ഒരു അസ്വസ്ഥത തോന്നി.. പക്ഷേ കണ്ടു തുടങ്ങിയപ്പോൾ ഓരോ സെക്കൻഡും ത്രില്ല് ആയിരുന്നു.. നഴ്സറി ക്ലാസിലെ കുട്ടികൾക്ക് മലയാള പാഠവലിയിലെ അക്ഷരമാല പഠിപ്പിച്ചു കൊടുക്കുന്നത് പോലെയാണ് ഇത്രയും കൊമ്പ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു സിസ്റ്റം അജിത് ബഡ്ഡി നമുക്ക് പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു തന്നത്.... ശരിക്കും ഒരാൾക്ക് ഒരു യൂട്യൂബറെ ഒന്നിൽ കൂടുതൽ പ്രാവശ്യം ലൈക്കും സബ്സ്ക്രൈബും ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഒരു നൂറല്ല ഒരു പതിനായിരം പ്രാവശ്യം അജിത്ത് ബഡ്ഡിയെ ഞാൻ ലൈക്കും സബ്സ്ക്രൈബും ചെയ്യുമായിരുന്നു.... ഇതിൽ കൂടുതൽ എനിക്ക് പറയാൻ വാക്കുകൾ ഇല്ല.... അജിത് ബെഡ്ഡി ഉയിര്... എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 👍🏻👍🏻🥰🥰🥰🥰

  • @sahildfc8972
    @sahildfc8972 ปีที่แล้ว +4

    Chetta.....oru rakshyum illa....❤️❤️❤️❤️ My favorite mode of transport anu😇😇✨

  • @Dvm1987
    @Dvm1987 หลายเดือนก่อน

    കുറേ സംശയങ്ങൾ ഉണ്ടായിരുന്നു ... ഇത് കണ്ടപ്പോൾ വ്യക്തമായി...LHB ബ്രേക്ക് സിസ്റ്റം കൂടി ചെയ്യൂ👏👏

  • @athulkrishnanop6465
    @athulkrishnanop6465 ปีที่แล้ว +1

    നമിചച്ു, അണ്ണാ,, ith ningale konde pattu ,, TH-cam il explanation vedio's nu benchmark thanne ningal aan 😍 , Ini aaroke vandi ye kurich enthokke, vedio ittalum,, ningade thatt താണു തന്നെ ഇരിക്കു0 😍😍

  • @lakshmi483
    @lakshmi483 ปีที่แล้ว +5

    Great effort bro...athinulla result ningalk theerchayayum kittum💥

  • @rmk8017
    @rmk8017 2 หลายเดือนก่อน +1

    ഇദ്ദേഹം ഒരു സംഭവം തന്നെ! ലോക്കാ പൈലറ്റ് മാർ 10 പ്രാവശ്യമെങ്കിലും ഈ വീഡിയോ കണ്ടിട്ടുണ്ടാകും.😂

  • @kbmanu1770
    @kbmanu1770 ปีที่แล้ว +1

    Great.. ഈ അശരീരി മാറ്റി നിങൾ പ്രത്യക്ഷപ്പെടണം.. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ നിങ്ങൾക്ക് കഴിയും.. തീർച്ചയായും ഈ effort ഒക്കെ youtube ന്റെ ചതുര കട്ടയ്ക്ക് പുറത്ത് വരും ഒരുനാൾ.. 💐

  • @josekanjippadom9825
    @josekanjippadom9825 ปีที่แล้ว

    എന്നേപ്പോലുള്ളവർക്ക് ഒത്തിരി ഉപകാരപ്രദം

  • @സുറകുഞ്ഞിമോൻ
    @സുറകുഞ്ഞിമോൻ ปีที่แล้ว +2

    വളരെ ഉഷാറായി പറഞ്ഞു തന്നതിന് നന്ദി 🥰🥰🌹🌹👌

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว

    െ ട്രയിൻ ബ്രേക്കിംഗിനെ കുറിച്ച് ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @anisamuel3793
    @anisamuel3793 4 หลายเดือนก่อน

    ബ്രോ' ''.. നിങ്ങൾക്ക് ബിഗ് സല്യൂട്ട്' ' ബ്രോയുടെ കഷ്ടപ്പാടിന് നന്ദി.❤️❤️❤️👍👍👍🙏

  • @akhildev8788
    @akhildev8788 ปีที่แล้ว +7

    Marvelous Effort bro... Onnum parayaanillaaa .... Hard work pays ennaanallo

  • @bigmalayali554
    @bigmalayali554 ปีที่แล้ว

    Adipoli super explaination
    ട്രെയിനിന്റെ ശരിക്കും പ്രവർത്തനം അതായത് ട്രാക്ക് changing രണ്ടു ട്രാക്കിലും സിംഗിൾ ട്രാക്കിലും ella ട്രൈനുകളും odunnathum പാസ്സിങ്
    പിന്നെ പാസ്സ് ചെയ്യുന്ന സമയം train നിർത്തുന്നത് എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ അതിന്റെ full detail എനിക്ക് അറിയാം but ഈ channel കാണുന്ന എല്ലാവർക്കും അറിയിച്ചു കൊടുക്കുമോ 👏👏👏

  • @aashiqan10
    @aashiqan10 ปีที่แล้ว

    ഒന്നും പറയാനില്ല....great..

  • @sharathsha2876
    @sharathsha2876 ปีที่แล้ว

    വളരെ വെക്തമായി പറഞ്ഞു. അടിപൊളി. ട്രയിനിൽ ബ്രെക്കിന് sand(മണൽ തരി )ഉപയോഗിക്കും എന്ന് കേട്ടിട്ടുണ്ട്. അതുംകൂടി ഒന്ന് പറയാമോ

  • @Ajasmm02
    @Ajasmm02 ปีที่แล้ว +4

    brakinte sound ittekkunnath set aantto...

  • @jeesonlenin467
    @jeesonlenin467 ปีที่แล้ว +5

    Chetta turbo charging , tuning okke kurich oru video cheyyo
    Car ill turbo charging illathe pole bike illum tuning cheyyan patto turbo charger vache
    It could be great content in bike tuners

  • @manojp6641
    @manojp6641 ปีที่แล้ว

    Njaan over rly staff..aanu..u r explanation is supprrr🙏🏻🙏🏻🙏🏻👍👍👍

  • @nareshkn8404
    @nareshkn8404 ปีที่แล้ว +3

    ശുഭദിനം
    👍🏼👍🏼👍🏼👍🏼

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว +1

    Njan loco pilot onum ala
    Oru normal student mathram anu
    Kandapol onu vechu nokiatha
    Well explained 👍😍

  • @BinsonPaulMenachery
    @BinsonPaulMenachery ปีที่แล้ว +3

    Very good and simple explanation. A question but the Auto Brake and Direct brake, can it possibly negate each other in the second valve resulting in no brakes being applied at all?

  • @beetle5477
    @beetle5477 ปีที่แล้ว +11

    good effort Buddy ☺️

  • @vikvlogs
    @vikvlogs ปีที่แล้ว +3

    Ajith Research and Content Creation Center - TH-cam, kerala.

  • @Aravind-w7r
    @Aravind-w7r ปีที่แล้ว +1

    Hlo bro
    Oru doubt
    Enganeyann regenerative brakingil electric motorsenn therinjn karangan ulla power kittinathe
    Please explain👇

  • @josoottan
    @josoottan ปีที่แล้ว

    ഹമ്മോ! ഞങ്ങളൊക്കെയും ടെയിൻ ഓടിക്കാൻ പഠിച്ചു! ബ്രേക്കിനെക്കുറിച്ച് ഏകദേശം ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്ര വിശദമായി ആനിമേഷനോടുകൂടി ലളിതമായും വൃത്തിയായും ഇത് അവതരിപ്പിക്കാൻ എടുക്കുന്ന കഷ്ടപ്പാട് ഞങ്ങൾക്കറിയാം. ആത്മാർത്ഥമായ നന്ദി🙏🙏🙏

  • @thahirch76niya85
    @thahirch76niya85 ปีที่แล้ว +6

    I appreciate you to the efforts behind this video...

  • @microtec5384
    @microtec5384 ปีที่แล้ว +1

    ഇനി ട്രെയിൻ കൈയിൽ കിട്ടിയാൽ മതി 🔥

  • @asaksaji8584
    @asaksaji8584 ปีที่แล้ว

    സാന്കേതിക വിദ്യകളിൽ താൽപര്യമുള്ളവർക്ക് നിങ്ങളുടെ ചാനൽ ഉരു മുതൽകൂട്ടാണ് അഭിനന്ദനങ്ങൾ പ്രിയ സഹോദരാ...🚂🚃🚄🚅🚆🚇🚈🚉🚊🚝🚞🚋🚌🚍🚎🚐🚑🚒🚓🚔🚕🚖🚗🚘🚙🚚🚛🚜🚲🛴🛹🛵🚏🛣️🛤️🛢️⛽🚨🚥🚦🛑🚧⚓⛵🛶🚤🛳️⛴️🛥️🚢✈️🛩️🛫🛬💺🚁🚟🚠🚡🛰️🚀🛸🛎️🧳⌛⏳⌚⏰⏱️⏲️🕰️🕛🕧🔇🔈🔉🔊📢📣📯🔔🔕🎼🎵🎶🎙️🎚️🎛️🎤🎧📻🎷🎸🎹🎺🎻🥁📱📲☎️📞📟📠🔋🔌💻🖥️🖨️⌨️🖱️🖲️💽💾💿📀🧮🎥🎞️📽️🎬📺📷📸📹📼🔍🔎🕯️💡🔦🏮📔📕📖📗📘📙📚📓📒📃📜📄📰🗞️📑🔖🏷️💰💴📂🗂️📅📆🗒️🗓️📇📈📉📊📋📌📍📎🖇️📏📐✂️🗃️🗄️🗑️🔒🔓🔏🔐🔑🗝️🔨⛏️⚒️🛠️🗡️⚔️🔫🏹🛡️🔧🔩⚙️🗜️⚖️🔗⛓️🧰🧲⚗️🧪🧫🧬🔬🔭📡💉💊

  • @Microsree28134
    @Microsree28134 ปีที่แล้ว +1

    Oru cheriya oru doubt undu
    Oru long run train il oru compartment ile BP line puncture aayaal athu mattu compartment ne yum koodey bhaadikkilley...
    Aa compartment ine maathram isolate cheythu yaathra thudaraan kazzhiyumo?...

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว

    മാഷാ അള്ളാഹ്. ഒരുപാട് നല്ല അറിവുകൾ തന്നതിന് ബിഗ് താങ്ക്സ് 🥰

  • @shaheemop
    @shaheemop ปีที่แล้ว +4

    Really appreciate your hard work brother❤

  • @KalaCR-e2j
    @KalaCR-e2j 8 หลายเดือนก่อน

    Ningale onnu kanunnathu enna. Big fan of you. Ajith buddy.ennengelum kanumbo ,,😘

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 ปีที่แล้ว

    Ningal othiri hardwork chyunund.. nalla avatharanam

  • @anoopsekm
    @anoopsekm ปีที่แล้ว +2

    That was a great video well explained and informative 👏👏👏👍👍👍

  • @Mviews-ck7hd
    @Mviews-ck7hd ปีที่แล้ว

    ബ്രോയുടെ എല്ലാ വീഡിയോകളും അടിപൊളി...👍
    തിരുവനന്തപുരത്ത് റെയിൽവേയുമായി ബന്ധപ്പെട്ടിരുന്നു എങ്കിൽ അവരുടെ വർക്ക്ഷോപ്പിൽ നിന്ന് ഒറിജിനൽ തന്നെ ഷൂട്ട് ചെയ്യാമായിരുന്നു അനിമേഷനു പകരം ..

  • @deepurajuable
    @deepurajuable ปีที่แล้ว +4

    What is bike engine Re-bore work. Plz explain..

    • @AjithBuddyMalayalam
      @AjithBuddyMalayalam  ปีที่แล้ว

      Cylinder bore 0.25mm valuthakki valiya piston and rings idunnath

  • @thaseeem
    @thaseeem ปีที่แล้ว +11

    The Content, Animations and presentation are excellent. Really appreciate your hard work.
    I would like to share some clarity on dynamic & regenerative braking.
    Dynamic braking & regenerative braking are similar in the sense that both technology turns the motor into a generator and are based on Lenz’s law, but they are different technologies. In dynamic braking, the energy generated is dissipated in resistors. Whereas, in regenerative braking, the energy generated during braking is returned to the source(electric mains in the case of electric locomotives).

  • @sangeethp7002
    @sangeethp7002 ปีที่แล้ว +4

    Very informative and well explained.

  • @paradesi2248
    @paradesi2248 ปีที่แล้ว

    ഞാൻ നാളെ മുതൽ ട്രെയിൻ ഓടിക്കാൻ പോകുവാ...😃thanks bro

  • @abilashbthampi5204
    @abilashbthampi5204 ปีที่แล้ว

    ഓപ്പണിങ് വീഡിയോ തന്നെ കിടിലൻ ഷോട്ട് 👏👏👏👏

  • @subinmouvery3863
    @subinmouvery3863 ปีที่แล้ว +2

    ഞാൻ കരുതി ചെയിൻ വലിച്ചാൽ ലോക്കോപൈലറ്റിന് അലാറം അടിച്ചു അങ്ങേര് നിർത്തുവാണെന്ന 😄😄😄😄

  • @debin83
    @debin83 ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ 👍🏻

  • @ncmphotography
    @ncmphotography ปีที่แล้ว +4

    Appreciate your hard work 😍✌️👍
    Well explained and Superb animations that helps more to understand....🤗

  • @abhinav._350
    @abhinav._350 ปีที่แล้ว

    24:35 aah pinnalh sherikkum 😌😹😻
    Aashan oru killadi thanne.. 😻
    Aashante dedication uff..
    Clsill polum ingne sradhichu irunitttilla.. 😅😅

  • @Ex-MuslimKerala
    @Ex-MuslimKerala ปีที่แล้ว

    Ajith oru killadi thanne

  • @kechusvlogs7774
    @kechusvlogs7774 ปีที่แล้ว +1

    കൊറേ നാളായാലോ കണ്ടിട്ട് 😘

  • @manuk6094
    @manuk6094 ปีที่แล้ว

    Sir പഴയ yezdi vandikal pump cheyth start akunnathine patti oru video cheyyamo

  • @naseergb
    @naseergb 10 หลายเดือนก่อน

    Great Job Buddy. what a explanation with an Animation. Fantastic. really admired . everything excellent. keep it up bro.

  • @maheshvs_
    @maheshvs_ ปีที่แล้ว +5

    Informative 👍🏻👍🏻👍🏻👍🏻👍🏻

  • @sureshkulathumani7880
    @sureshkulathumani7880 ปีที่แล้ว +1

    Very nicely explained. Useful information for ordinary people having interest in train engine system🎉🎉

  • @a.a-s5g
    @a.a-s5g ปีที่แล้ว

    മചചാനെ ഇപ്പോൾ ആണ് ശരിക്കും Idea കിട്ടി യത് thanks bro. 👍👍👍👍👍👍👍👋👋👋🌼🌻🌻🌹🌹💛💜💜💙💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍👍👍👍

  • @ambarishopr
    @ambarishopr ปีที่แล้ว

    അജിയേട്ടൻ എല്ലാത്തിലും പുലിയാണ് ❤❤❤❤

  • @Anshif_Anu
    @Anshif_Anu ปีที่แล้ว

    Brode videos nalla useful aanu ellam 🔥🔥

  • @tojotomy4143
    @tojotomy4143 ปีที่แล้ว

    വളരെ നല്ല വീഡിയോ 👍🏻👍🏻

  • @jacobmarshall6375
    @jacobmarshall6375 ปีที่แล้ว

    Eniku oru samseyam.. throttle idelil kondu vannu pinne dynamic lotu pokumbo pinne atu tazhe chennu heat aaki melil tirichu gridil kodukunnunnu parayunnu. Itu electric locomotivenu matre ollo ato dieselinum ondo? Pinonnu ee dynamic braking cheytal pinne atu release aakan 20 minute venamennu alle parenjetu? Appo pinne 1 minute tottu 15 minute vare matram stop ollidetu matte valate attam kaanicha air brake pidikunnetu alle nalletu? Atu aakumbo petennu release cheyyum ennanello itile tatuam (theory) parayunnetu. Pinne throttle pattu khatem ennu parenjetu pattu gear aano udhesichetu?

  • @vishalr6773
    @vishalr6773 ปีที่แล้ว

    Koode vanna alu keriyille chanagala valikan patuo ath shiksharham alle ?

  • @jacobmarshall6375
    @jacobmarshall6375 ปีที่แล้ว

    Kutti kaalam muthel train odikenamennu velya oru aagreham aayrunnu. Ippo engena onnu saadhikumo? Pinne ee throttle dieselinum electricinum ite throttleum reetiyum okke aano?

  • @Indian-x5m
    @Indian-x5m ปีที่แล้ว

    വന്ദേ ഭാരതിന്റെ ബ്രേക്ക്‌ സിസ്റ്റം ഇതുപോലെ വീഡിയോ ചെയ്യുമോ??

  • @nikhilsmokie6694
    @nikhilsmokie6694 ปีที่แล้ว

    യാ ഞാൻ ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുള്ളതാ ലോക്കോ പൈലറ്റ് ബ്രേക്ക് apply ചെയ്യുന്നത് ഞാൻ engininte അകത്ത് ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട്

  • @SKU-2020
    @SKU-2020 ปีที่แล้ว

    I'm a Pilot, I got a next goal, good explanation thanks you😊

  • @mohammedirshad1060
    @mohammedirshad1060 ปีที่แล้ว

    അത്യാവശ്യത്തിനു കൂടുതൽ മനസ്സിലായി

  • @dipudivakaran9357
    @dipudivakaran9357 ปีที่แล้ว +1

    Hardwork and dedication👏👏

  • @alandarvin202
    @alandarvin202 ปีที่แล้ว

    Bro brode vedios watch cheyyarunund ...oru request undu ..pattumenkil inni vedios edunnath bs6 vehicle car bike te okke electric works and functions Oppam sensor working ....okke etal
    Padikamayirunnu ....njn oru automobile enginner student aaanu soo njn eee course edukunna thanne vandikalude working kauthukam aaanu....soo broode vedios anu enne inspired chyhthathum Oppam easy aayi padikanum manasilakanum help chyhthathm...thank you so much 😍😘...sooo electrical releted koode chyhthal.....😁😁😍🙏🙏🙏 helpful arunnu

  • @cenimaetech9301
    @cenimaetech9301 9 หลายเดือนก่อน

    Train coch il light fan AC work cheyunna explain cheyamo

  • @abhijithuk857
    @abhijithuk857 ปีที่แล้ว

    Metroyil eth braking system ann use cheyunath electromagnetic thanne anno

  • @Plmsiba
    @Plmsiba ปีที่แล้ว

    ❤ എന്തൊരു വിവരണം 🙏🙏

  • @praveens9469
    @praveens9469 ปีที่แล้ว

    ഇജ്ജ് ഒരു ഓട്ടോമൊബൈൽ ബിസ്മയം ആണ് പഹയാ.... ഞമ്മക്ക് പെരുത്ത ഇഷ്ട്ടമായി പുള്ളെ....

  • @soorajbhaskar3893
    @soorajbhaskar3893 ปีที่แล้ว +1

    Great work..full support for next video.

  • @vinumobile9322
    @vinumobile9322 ปีที่แล้ว

    Well Explained. Great Work. Thank you🙏

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy ปีที่แล้ว +2

    ഇ ചേട്ടൻ psc ക്ലാസ്സ്‌ വല്ലതും പഠിപ്പിച്ചിരുന്നു എങ്കിൽ 🔥🔥🔥🔥🔥

    • @Magpiet
      @Magpiet ปีที่แล้ว

      Job kittilla . Athanovade avastha Mari

  • @ratheeshcn5042
    @ratheeshcn5042 ปีที่แล้ว

    Hi Bro, well explained ❤🎉.. traine patti ariyan agrahicha karyangal.
    Can you please do a video about train signaling 🚦

  • @junaijkottakodan4886
    @junaijkottakodan4886 ปีที่แล้ว

    Bro vandi tee pidikksnulla karannagal oru video cheyyamo

  • @sameerop9564
    @sameerop9564 ปีที่แล้ว

    Bro ഈ സ്റ്റബിലൈസർ ഒഴിച്ച് ഡെയ്ലി സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ

  • @abidkp3773
    @abidkp3773 ปีที่แล้ว +1

    ❤️‍🔥😍 well explained buddy.. ur contents ✨💯

  • @wenew1473
    @wenew1473 ปีที่แล้ว

    ഡയറക്ട് ബ്രേക്കിന്റെ ഉപയോഗം എന്താണ്?

  • @navaneethakrishnannarayana265
    @navaneethakrishnannarayana265 ปีที่แล้ว

    Very very sincere effort,effective presentation. Hearty thanks and wishes.. 🌹 🙏

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว

    ഓടിയ്ക്കുകയും ചെയ്യാം നിർത്തുകയും ചെയ്യാം.... സംശയം ഉണ്ടേൽ ഈ വീഡിയോ ഒന്നുകൂടി കണ്ട് ചെയ്‌താൽ മതി 🥰👍👍👍👍 hardwork ന്റെ result കിട്ടി 👍👍👍👍

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 👏👏👏🙏

  • @harikrishnanr3609
    @harikrishnanr3609 ปีที่แล้ว

    Simple explanation.thank you for your great work. Really appreciate.