Turbocharger Explained | Malayalam Video | Informative Engineer |

แชร์
ฝัง

ความคิดเห็น • 960

  • @informativeengineer2969
    @informativeengineer2969  4 ปีที่แล้ว +168

    CC
    Cubic Capacity, Cubic centimeter രണ്ടും ശരി ആണ്
    കൺഫ്യൂഷൻ ആവരുത്..
    ചിലർ സംശയം ചോദിക്കുന്നു അതുകൊണ്ടാണ്...
    Thank you

  • @vinodkumarkaratt2301
    @vinodkumarkaratt2301 4 ปีที่แล้ว +304

    ഞാൻ 25വർഷം ആർമിയിൽ Dvrആയിരുന്നു.അവിടെ ഇതിനെ കുറിച്ച് കുറേ class attentചെയ്തിട്ടുണ്ട്.പക്ഷേ അവിടെ ഒന്നും മനസ്സിലാവാത്ത താണ് അങ്ങ് ലളിതമായി പറഞ്ഞു തന്നത്.വളരെ നന്ദി.

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +9

      Thank you very much sir..

    • @evergreen9839
      @evergreen9839 4 ปีที่แล้ว +2

      Carbroter explain pls

    • @zedmode7730
      @zedmode7730 4 ปีที่แล้ว

      Hey please subscribe to my channel th-cam.com/video/1tf4KY02PW4/w-d-xo.html

    • @TheCommentrator
      @TheCommentrator 4 ปีที่แล้ว +3

      Hello, inne ivide ethichadu Tatayude engines aanu. Devcheyudu idinde marupadi ternam.
      Tata Tiago and Tata Nexon petrol
      randilum 1200CC engine aanu ulladu, Nexonil Turbocharger undd.
      Nexon inde Power 118 bhp 5500 rpmil
      Tiago yude Power 84 bhp 6000 rpm.
      Turbo vechondu itrekyum vityasam varo ado idu oru gimmic aano.
      Nexon inde Power 1500CC Petrol engine Aya Duster inde kalam koodudal aanu.
      Please share your thoughts.

    • @noushadmp2143
      @noushadmp2143 3 ปีที่แล้ว

      Njan diploma padichirangiyanippo ariyaamayirunnengilum cheriya doubt undaynu athippo illla

  • @chithraps5780
    @chithraps5780 4 ปีที่แล้ว +171

    എല്ലാർക്കും മനസിലാവുന്ന പോലെയുള്ള അവതരണം 👌👌👌☺️☺️

  • @ramadaskalarikkal6978
    @ramadaskalarikkal6978 4 ปีที่แล้ว +95

    ഏതൊരു സാധാരണ മനുഷ്യന് പോലും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം....അഭിനന്ദനങ്ങൾ.... തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ansalbinrazak3095
    @ansalbinrazak3095 4 ปีที่แล้ว +114

    അളിയന് അറിയാവുന്നതു തുടർച്ച കിട്ടുന്ന ഓർഡറിൽ ഇട്ടോളൂ, ഞങ്ങൾ കണ്ടു മനസ്സിലാക്കി ലൈകും തരാം, good job keep it up👍👍👍👍👍👍

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +2

      👍👍

    • @zedmode7730
      @zedmode7730 4 ปีที่แล้ว

      Hey please subscribe to my channel th-cam.com/video/1tf4KY02PW4/w-d-xo.html

  • @vishnuvm4482
    @vishnuvm4482 4 ปีที่แล้ว +41

    Njn request cheytha topic aane ith.clearly explained,thank U😍

  • @monylalkurup
    @monylalkurup 4 ปีที่แล้ว +6

    സങ്കീർണ്ണമായ സാങ്കേതികമായ കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ വ്യക്തമായി വിശദീകരിക്കാൻ ഉള്ള താങ്കളുടെ കഴിവിനെ വിനയത്തോടെ അഭിനന്ദിക്കുന്നു. Good job, please go ahead for we,the common men. Thank you

  • @aruns2078
    @aruns2078 4 ปีที่แล้ว +81

    ഇങ്ങള് ഒരു സ്കൂൾ മാഷ് ആയിരുന്നെങ്കിൽ എല്ലാ കുട്ടികൾക്കും ഫുൾ മാർക്ക് കിട്ടും

    • @amalkrishna6605
      @amalkrishna6605 3 ปีที่แล้ว +3

      അത് സത്യമാണ് എല്ലാ കാര്യവും നന്നായി മനസിലാകുന്നുണ്ട്

  • @shakirps745
    @shakirps745 3 ปีที่แล้ว +6

    im so much passionate to mechanical engineering unfortunatly i cant study that and your vedios are very helpfull to those people like me 👍👍

  • @arshi4510
    @arshi4510 4 ปีที่แล้ว +22

    നീ പൊളിയാണ് മുത്തെ😍😍

  • @jacobraju819
    @jacobraju819 4 ปีที่แล้ว +2

    ഇത്ര കാലം എവിടെയായിരുന്നു., ഇത്ര നല്ല അറിവുകൾ എവിടെ നിന്ന് നേടി ,വേട്ടക്കാരന്റെ ആയിത പോണിയിൽ നിന്ന് തൊടുത്തുവിടുന്ന അസ്ത്രം പോലെ താങ്ങൾ ചെയ്യുന്ന എല്ലാ വീടിയോയും ഒന്നിന് ഒന്ന് മികച്ച അമ്പുകളാണ് ,ഇത്ര മനോഹരമായി ക്ലാസ് എടുക്കുവാൻ കഴിവുള്ള ഒരു ആളേ ഇതുവരെ കണ്ടിട്ടില്ല സാദാരണ വേഷത്തിൽ , കട്ടിയില്ലാത്ത വാക്കുകളിൽ, താഴ്മയോടെ ,കൂളായി സംസാരിക്കുന്ന താങ്കളേ പോലെയുള്ളവരാണ് ഈ ലോകത്തിന്റെ സമ്മാനം.

  • @ManiKandan-lw6ul
    @ManiKandan-lw6ul 3 ปีที่แล้ว +2

    സാധാരണക്കാർക്ക് വളരെ നന്നായിട്ട് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @azeemm6139
    @azeemm6139 4 ปีที่แล้ว +3

    Presentation superb bro😍 ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതാണ് നിങ്ങളുടെ വിജയം, ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +1

      Thank you.. 😊😊

    • @avsahadevsahadevav9333
      @avsahadevsahadevav9333 ปีที่แล้ว

      ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശകലനം ,ഇഷ്ട്ടപ്പെട്ടു, അഭിനന്ദങ്ങൾ,

  • @sandeepsunny2985
    @sandeepsunny2985 4 ปีที่แล้ว +21

    You are great💪💪
    ചേട്ടാ നിങ്ങളുടെ അവരണം പിന്നെ ശബ്ദം കൊള്ളാം .നിങ്ങൾ ഒരു vedio ചെയ്യുമോ
    നിങ്ങൾ ആരാണ് , എവിടെ ജോലി ചെയ്യുന്നു ,വാഹനങ്ങളിൽ സ്വന്തമായി നിർമ്മിച്ചതോ മാറ്റം വരുത്തിയ കാര്യങ്ങൾ....

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว

      Thank you.. 😊😊

    • @sandeepsunny2985
      @sandeepsunny2985 4 ปีที่แล้ว +4

      Make a video , Your work and your own experience in vehicle . It can be to get to know you more😍😍

    • @Lee-tw5jh
      @Lee-tw5jh 4 ปีที่แล้ว +1

      പുലിയാണ്.. പുലി ..

    • @ramachandrannair5667
      @ramachandrannair5667 4 ปีที่แล้ว +1

      ലളിതമായ അവതരണം സുപ്പർ

  • @sisumonyvk2053
    @sisumonyvk2053 ปีที่แล้ว +2

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഒത്തിരി നന്ദി

  • @abhimanyurnair1901
    @abhimanyurnair1901 4 ปีที่แล้ว +2

    നല്ല അവതരണം ,,nice., നിങ്ങളെ പോലെ ഉള്ള അധ്യാപകരെ എല്ല വിഷയത്തിനും കിട്ടിയിരുന്നെങ്കിൽ അന്ന് ഞാൻ ആലോചിച്ചു പോയി..good job.

  • @dinkan_dinkan
    @dinkan_dinkan 4 ปีที่แล้ว +17

    turbocharged സ്നേഹം ബ്രോ.. 💛😍🤘

  • @thoufeeqabdulrahman6922
    @thoufeeqabdulrahman6922 4 ปีที่แล้ว +17

    bro your explanations are very clear please do some practical videos too..,💐

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว

      👍

    • @syamjithat712
      @syamjithat712 4 ปีที่แล้ว +1

      Recently aytho engineering college elay piller bike el athu chaithapoley news report kandierunnu ...I don't remember the name of the college

    • @JAYAKUMAR-qy3pz
      @JAYAKUMAR-qy3pz 4 ปีที่แล้ว

      വെയ്സ്റ് ഗെറ്റ് enthennum, care and meintenence. Koodi parauka

  • @shajinvs6480
    @shajinvs6480 4 ปีที่แล้ว +2

    Aksharaartham Engineer.. Loved it bro.. Good work.. Full support.. Thank you so much...

  • @linuvt8993
    @linuvt8993 2 ปีที่แล้ว +1

    ഏത് സാധാരണക്കാരനും മനസിലാവുന്ന അവതരണം Good job 👍🏻👍🏻👍🏻👍🏻

  • @kumarkvijay886
    @kumarkvijay886 4 ปีที่แล้ว +6

    Very good explanation..sir..can you upload one video abt Clutch functioning and how to find out a damaged clutch..in a vehicle..what's the symptoms of a damaged clutch..pls thanks

  • @9947769369
    @9947769369 4 ปีที่แล้ว +56

    Bro, common rail direct injunction നെ പറ്റി ഒരു വീഡിയോ ഇടാമോ ?

  • @sunilc4961
    @sunilc4961 4 ปีที่แล้ว +1

    Excellent !!!. Explanations are very clear and simple. Keep it up.

  • @abraoekm
    @abraoekm 9 หลายเดือนก่อน

    വളരെ ലളിതമായി, മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.🌹

  • @aneeshanirudhananirudhan5114
    @aneeshanirudhananirudhan5114 4 ปีที่แล้ว +4

    , നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. വളരെ Experience ഉള്ള ഒരാൾക്കേ ഇതിന് കഴിയൂ

  • @jineshpaulthambi
    @jineshpaulthambi 4 ปีที่แล้ว +22

    സർ
    എനിക് നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ് മാഷുമാരായാൽ ഇങ്ങനെ ക്ലാസ് edukkanam

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว

      Thank you😊

    • @zedmode7730
      @zedmode7730 4 ปีที่แล้ว

      Hey please subscribe to my channel th-cam.com/video/1tf4KY02PW4/w-d-xo.html

  • @stanleyjones7043
    @stanleyjones7043 3 ปีที่แล้ว +2

    Thanks for the good information, Sir just want to know about New Nissan Magnite Turbo Petrol car. What is your opinion. and what about same NA petrol engine, Wating for ur reply.

  • @user-fn6zc1hq6y
    @user-fn6zc1hq6y 3 ปีที่แล้ว

    Good video. Very informative. Keep it up. More channels like this is needed to be encouraged in Malayalam.

  • @mathewantoeny6579
    @mathewantoeny6579 4 ปีที่แล้ว +5

    നന്നായ് explain ചെയ്യുന്നുണ്ട് 😍😍😍😍😍😍

  • @MultiLijin
    @MultiLijin 4 ปีที่แล้ว +3

    Also please do a video about the working of car ignition , battery and alternator !!!

  • @jayaprakashr5451
    @jayaprakashr5451 4 ปีที่แล้ว +1

    Excellent video... Keep up the good job. This video clears a lot of doubts I had in my mind. Helps me share with other auto enthusiasts too. Thanks..

  • @rajmohanrnair1244
    @rajmohanrnair1244 2 ปีที่แล้ว +1

    Simple & effective lecture.congrats.

  • @maheshkumarctla
    @maheshkumarctla 4 ปีที่แล้ว +10

    Mpfi യെ കുറിച്ച് ഒരു വീഡിയോ.

  • @mikdadmohammed4399
    @mikdadmohammed4399 4 ปีที่แล้ว +10

    Why old model royal Enfield is pumbing air before kick start?

    • @joemonkyesudas7093
      @joemonkyesudas7093 4 ปีที่แล้ว

      Mikdad mohammed is it air or fuel, I have seen it about for classic British motorcycles

  • @AthulVijayanuva
    @AthulVijayanuva 4 ปีที่แล้ว +1

    Good job brother. Your effort is highly appreciated. Keep up the good work.
    Simple and clear explanation of complicated mechanics is your highlight.

  • @jayadevanvs494
    @jayadevanvs494 3 ปีที่แล้ว +1

    You are a good teacher .

  • @abhilashidukki9114
    @abhilashidukki9114 4 ปีที่แล้ว +5

    Car Immobiliser + central lock ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @black_smithdna8595
    @black_smithdna8595 4 ปีที่แล้ว +5

    Race Caril anti lag sys.fire spitting exhaust!:-)

  • @maheshms7229
    @maheshms7229 4 ปีที่แล้ว

    Bro.. നിങ്ങളുടെ വീഡിയോ ലൈക് ചെയ്യാതിരിക്കാൻ കഴിയില്ല.. വളരെ മികച്ച തരത്തിലാണ് അവതരണം thankq... so..much.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @chandykm6970
    @chandykm6970 ปีที่แล้ว

    I am using a turbo charged Hyundai venue. I feel a lag while driving ,the car take a delay to reach the speed.Now after your explanation, I under stand the problem.Thank u sir

  • @bijovshibu8749
    @bijovshibu8749 4 ปีที่แล้ว +4

    Plz explain super charger

  • @shahi9261
    @shahi9261 4 ปีที่แล้ว +10

    Air break നെ പറ്റി വീഡിയോ ചെയ്യാമോ

    • @zedmode7730
      @zedmode7730 4 ปีที่แล้ว

      Hey please subscribe to my channel th-cam.com/video/1tf4KY02PW4/w-d-xo.html

  • @mr_woodpecker4974
    @mr_woodpecker4974 4 ปีที่แล้ว +1

    സ്കൂളിൽ ഫിസിക്സ്‌ & കെമിസ്ട്രി എല്ലാം ഇങ്ങനെ വിവരിച്ചു പഠിപ്പിച്ചിരുന്നു എങ്കിൽ ഞാനൊക്കെ A+ വാങ്ങി pass ആയേനെ 😜
    ഏതൊരു ആൾക്കും മനസ്സിലാകുന്ന
    Simple & Powerful വിവരണം
    Thanks bro ✌️

  • @vallyck7433
    @vallyck7433 3 ปีที่แล้ว +1

    Super video bro easily explained the whole process.

  • @254muhsin
    @254muhsin 4 ปีที่แล้ว +4

    ഉസാറായിക്ക് ബ്രോ...
    പിന്നെ, മുമ്പത്തെ വീഡിയോസിനെ മെൻശൻ ചെയ്യുമ്പൊ i ബട്ടണിൽ ലിങ്ക് കൊടുക്കുന്നത് നല്ലതല്ലേ?..

  • @thezoc
    @thezoc 4 ปีที่แล้ว +7

    Nitrous നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

    • @zedmode7730
      @zedmode7730 4 ปีที่แล้ว

      Hey please subscribe to my channel th-cam.com/video/1tf4KY02PW4/w-d-xo.html

  • @Jestins_auto_vlog
    @Jestins_auto_vlog 4 ปีที่แล้ว

    എന്താ പറയാ കിടിലൻ അവതരണം.
    എല്ലാ മെക്കാനിക്കുകൾക്കും ഈ വീഡിയോ dedicate ചെയ്യണം.

  • @Poolakunath
    @Poolakunath 3 ปีที่แล้ว

    ഞാനിത് എന്തോ വലിയ സാധനം ആണ് എന്ന് കരുതി ഇരിക്കുകയായിരുന്നു ഇതായിരുന്നു സംഗതി വീഡിയോ നന്നായിട്ടുണ്ട് എനിക്ക് മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു ബിഗ് സല്യൂട്ട്

  • @user-lr5ii2kg2t
    @user-lr5ii2kg2t 4 ปีที่แล้ว +18

    ബൈകുളിൽ ടർബോ ചാർജ് എന്തൊകൊണ്ടാണ് ഉപയോഗിക്കാത്തത്, അഥവാ ഉപയോഗിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ? 🤔

    • @informativeengineer2969
      @informativeengineer2969  4 ปีที่แล้ว +21

      ചെറിയ cc എഞ്ചിൻ ഇൽ ടർബോ വച്ചിട്ട് കാര്യം ഇല്ല... അത് താങ്ങുകയും ഇല്ല...
      പിന്നെ cc കൂടിയ ബൈക്കുകൾ ( 700-1000) അല്ലെങ്കിലേ പവർ കൂടുതലാണ് ഇനി ടർബോ കൂടി വച്ചാൽ അധികം അപകടം ആണ്...
      Ninja h2r bike il supercharger use cheyyunnund..

    • @user-lr5ii2kg2t
      @user-lr5ii2kg2t 4 ปีที่แล้ว +6

      @@informativeengineer2969 thanks bro, H2R -26 sec 400km/h super charge ullath kondavum lee 😁

    • @sreejithpottekkatt5731
      @sreejithpottekkatt5731 4 ปีที่แล้ว

      Kawasaki H2..super charger ondu

    • @faisalsa6751
      @faisalsa6751 4 ปีที่แล้ว +2

      custom turbo cheyyan patum r3 l okke btw 55-60hp vare kittum bt costly aannu

    • @AKHILGHOSHS
      @AKHILGHOSHS 4 ปีที่แล้ว +1

      Exhaust pulses from small single cylinder engines are not that much good enough to turn the turbine of a turbocharger to produce sufficient boost. You use smaller turbocharger like IHI RHB31

  • @UneditedTravel
    @UneditedTravel 3 ปีที่แล้ว

    Please explain the relation btwn cc and turbo power.
    For example , Audi A3 has 1000cc engine but its very powerful due to its Turbo. Please explain . Thanks

  • @jinssebastian6755
    @jinssebastian6755 4 ปีที่แล้ว

    Video is good and informative. Thx.
    Please mention how mileage will be affected when turbocharger is fitted in a vehicle ?

  • @abdulazeezpp9418
    @abdulazeezpp9418 3 ปีที่แล้ว

    Chetta bs6 🚘 sedan caril best atoumatic vandi yedane ? Toyota Yaris cvt nalladano

  • @nikobellic09
    @nikobellic09 2 ปีที่แล้ว

    Super explanation brother.. Thankyou 😍

  • @santhoshnair2588
    @santhoshnair2588 4 ปีที่แล้ว

    Sir what will be the future of current automobile engineering courses students and the syllabus. Since the current technology shifting to batteries.

  • @nidheeshr2406
    @nidheeshr2406 4 ปีที่แล้ว +1

    GD CLASS THANK U

  • @nithint7849
    @nithint7849 3 ปีที่แล้ว +1

    Well explained. Good job👍👍

  • @dramal1983
    @dramal1983 2 ปีที่แล้ว +1

    Excellent teacher 👍

  • @abhiramiabhi3798
    @abhiramiabhi3798 4 ปีที่แล้ว

    Vandiyuda silincer.. mattii vera.kuduthel soumd ulla. silencer.. vechangil enthengilum probelem undagumo.. (bike)

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว

    ഈ ചാനൽ ഇഷ്ടപ്പെട്ടു ... 👍

  • @kmsagir7953
    @kmsagir7953 2 ปีที่แล้ว +1

    Have a doubt.. can't we use an electric motor for turbocharger, the current should be drawn from the batteries. The exhaust pressure if used could also affect the performance of the engine. The turbo lag can be solved. So can't we avoid the exhaust for the turbo altogether?

  • @aniltvmin
    @aniltvmin 4 หลายเดือนก่อน

    Simple and interesting explanation for complicated things....! Well-done.....!!!

  • @123yasiray
    @123yasiray 3 ปีที่แล้ว

    Please explain nissan magnite hrao turbo engine... 3cylinder.. Heat probpem undoo.. Some cotting is there.. Pps explain about that

  • @renjithrpillai5132
    @renjithrpillai5132 4 ปีที่แล้ว

    Very good presentation,,, thank you brother

  • @davidprasad1459
    @davidprasad1459 4 ปีที่แล้ว +1

    "" കുറേ നല്ല അറിവുകൾ നൽകുന്ന താങ്കൾക് ഒരായിരം നന്ദി .. "

  • @sanoojsanu6549
    @sanoojsanu6549 4 ปีที่แล้ว

    informative sadharanakaranum manassilavum gdd keep going well

  • @aswinkanakarajan3785
    @aswinkanakarajan3785 4 ปีที่แล้ว

    Nice video bro,,thank you for information

  • @magidychala
    @magidychala 4 ปีที่แล้ว

    Is it ok to install a bigger turbo intercooler and turbo charger for hyundai crdi 1.5 3cylinder engine

  • @musumusafir8063
    @musumusafir8063 3 ปีที่แล้ว

    Oru car air filters vazhi turbo charge ll ninn engine lekk varunna air nde koode hydrogen allel Oxygen kadathivittal entha sambavikkuka oru video parayo

  • @mathewgeorge5358
    @mathewgeorge5358 4 ปีที่แล้ว

    Sir new gen karukalil use cheyyunna turbo charged 3 cylinder petrol engine( ex Hyundai venue 1.0 petrol) ano sadarana maruthi swift il use cheyyunna 4 cylinder petrol enginano life kooduthal kittuka

  • @MohammedMohammed-ce3we
    @MohammedMohammed-ce3we 4 ปีที่แล้ว

    Super chetaa..thanks.pinne caril 1week travel cheyyuvanel divasavum 350 to 450 km orupad hairpin bendum kayari ride cheyyanamenkil AC idunnathkond engine okke netam undo?
    Pls help chetta nan oru traveler aan😉

  • @nandagopal.a4166
    @nandagopal.a4166 4 ปีที่แล้ว +2

    My favourite channel on TH-cam right now

  • @delinzx8994
    @delinzx8994 2 ปีที่แล้ว

    Thanks for the information 🌹🌹🌹

  • @saneeshnk7574
    @saneeshnk7574 10 หลายเดือนก่อน

    Thank you Sir 🙌🙌

  • @darshanm9344
    @darshanm9344 4 ปีที่แล้ว

    You are good teacher

  • @kiranhari5874
    @kiranhari5874 3 ปีที่แล้ว

    You are a good teacher 👌👌🙏🙏

  • @athultalking
    @athultalking 4 ปีที่แล้ว

    Very well explained technically

  • @sreenathssree
    @sreenathssree 3 ปีที่แล้ว

    Thank you so much

  • @manikandadas7875
    @manikandadas7875 11 หลายเดือนก่อน

    ഇഷ്ടമായി. കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. വാഹന സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഞാൻ ആശ്രയിക്കുന്ന ഏക ചാനലാണിത്. തുടരുക. അഭിനന്ദനങ്ങൾ.

  • @futureworld7870
    @futureworld7870 4 ปีที่แล้ว

    Hundayi i20 petrole ke tourbo cheyan patumo.

  • @pankajpk1
    @pankajpk1 2 ปีที่แล้ว

    സിംപിളായി ഞാൻ മനസ്സിലാക്കി👍👍👍

  • @sharathsharu430
    @sharathsharu430 2 ปีที่แล้ว

    Thanks 🙏 good explain

  • @chrismathewmathews2272
    @chrismathewmathews2272 2 ปีที่แล้ว

    Intercooler front il alle so water keriyal ethu sambavikkum? Kurachu flood ulla sthalathu kood poyal ? Please reply

  • @syamlalprakash5314
    @syamlalprakash5314 4 ปีที่แล้ว

    Very simple and informative

  • @sooryajithkbiju3177
    @sooryajithkbiju3177 4 ปีที่แล้ว

    Bro oru doubt. 1st thanks for this information adipwoli turbo full manasilaaayi but enikku vere kaaryangal onnum ariyillathakondu chodhikkuvaa "turbo maatram change cheythu high pwr tubo vechal vandikku nalla power kittumo?

  • @vysakhuu
    @vysakhuu 3 ปีที่แล้ว +1

    Amazing 👏🏽

  • @shivan551
    @shivan551 3 ปีที่แล้ว

    Very informative video. Bro pls add video for valve diagram and timing

  • @GibyAlex0606
    @GibyAlex0606 2 ปีที่แล้ว

    Nice explanation . Wow

  • @renoyantony1812
    @renoyantony1812 4 ปีที่แล้ว

    Really good presentation 👍🏻👍🏻

  • @basilbaby213
    @basilbaby213 4 ปีที่แล้ว

    Honda yude diesel engine oru lag und ath turbo lag ano. Pne power koottan kalu serikum koduthal enginu complaint undo

  • @habibrehiman8186
    @habibrehiman8186 2 ปีที่แล้ว

    Super super brother namaste
    Excellent class

  • @lifestylelifestyle2051
    @lifestylelifestyle2051 4 ปีที่แล้ว

    Thanks verymuch bro.ellaam valare vyakthamaayi👍👍👍😊😊😊

  • @williamharvyantony1819
    @williamharvyantony1819 3 ปีที่แล้ว

    Wowww bro valare lalithamayi manasilavunund. Broyude lessons... Suuuuuuuuuuuper 😍😍😍... Keep it up.

  • @athultalking
    @athultalking 4 ปีที่แล้ว +1

    Variable geometry t/c use cheyuna vanes its nozzle ring if am correct its the system used in big turbos in ships

    • @rejo006
      @rejo006 4 ปีที่แล้ว

      Yes nozzle rings its move in and out depending on low and high load , to get more energy from exhaust gas, but this variable turbocgarger not used in ships, in ships lambda technology, air is introduced in turbocharger to gain more power,

  • @mohamedshamiltp
    @mohamedshamiltp 4 ปีที่แล้ว +1

    മച്ചാനെ adipoli 👍👍
    Super explanation.
    ഇത് പോലെ കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളിച് explain ചെയ്യുക.
    Classil turbolag പടിപ്പിച്ചപ്പോൾ ശെരിക്കും മനസ്സിലായില്ല. ഇപ്പോളാണ് correct ആയത്.
    Thanks bro

  • @shamithtp9208
    @shamithtp9208 4 ปีที่แล้ว

    Appo turbo charger ulla caril seperate air filter use cheyyenda aavashyam undo ?? Pls replay

  • @watchandrelaxchannel3040
    @watchandrelaxchannel3040 4 ปีที่แล้ว

    Thanks useful information

  • @yethuraj4873
    @yethuraj4873 3 ปีที่แล้ว

    turbocharger kond bikukalil milage koottan sadikumo. kurache fuel efiicient ayi kathumbol adikam fual cilavakillallo anneram milage koodille normal casesil.

  • @indiancommandos1752
    @indiancommandos1752 4 ปีที่แล้ว +2

    ഒരു അഭിപ്രായം....
    മുൻപ് ചെയ്ത വീഡിയോ പറയുമ്പോൾ അതു പോയി കാണാൻ പ്രയാസമാണ്... ആദ്യം കാണുന്ന ആൾക്കാർക്ക്...
    അതിനാൽ ലിങ്ക് ചെയ്തു വച്ചിട്ടുണ്ടെങ്കിൽ വളരെ ഉപകാരം ആയിരിക്കും... സാധാരണ യൂട്യൂബ് വീഡിയോ കാണുമ്പോ മുകളിൽ ക്ലിക്ക് ചെയ്യാൻ അവർ പറയും... അവിടെ ക്ലിക്ക് ചെയ്താൽ അവരുടെ മറ്റുവിടെയോ കാണാൻ സാധിക്കും. അതുകൂടി ചേർത്താൽ കുറച്ചുകൂടി നന്നാവുന്നതാണ്...
    വീഡിയോയിലെ അറിവ് 👌👌👌

  • @svd9001
    @svd9001 3 ปีที่แล้ว

    very neatly explained..

  • @arshadthana
    @arshadthana 4 ปีที่แล้ว

    well explained. thanks