Air-Brake working Explained | Malayalam Video | Informative Engineer |

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 586

  • @informativeengineer2969
    @informativeengineer2969  5 ปีที่แล้ว +137

    ഇതിന്റെ പാർട്ട്‌ 2 വീഡിയോ ചെയ്തിട്ടുണ്ട് അതിൽ എങ്ങനെയാണ് പാർക്കിംഗ് ബ്രേക്ക് വർക്ക്‌ ചെയ്യുന്നത് എന്നും എമർജൻസി ബ്രേക്ക് വർക്ക്‌ ചെയ്യുന്നത് എന്നും പറഞ്ഞിട്ടുണ്ട്...
    വീഡിയോ ലിങ്ക് description ഇൽ കാണാം..

    • @TheBibin777
      @TheBibin777 5 ปีที่แล้ว +2

      Paddle shift explain cheyumo?

    • @makhulu3718
      @makhulu3718 5 ปีที่แล้ว +2

      Video length kurakkoo

    • @advkiransankar2465
      @advkiransankar2465 5 ปีที่แล้ว +1

      അത്ര വല്ല്യ രീതിയിൽ ബാധിച്ചിട്ടില്ല...as usual pwolii....

    • @kolkaliboys6207
      @kolkaliboys6207 5 ปีที่แล้ว

      6 speed gearbox figure varach explain cheyyamo?

    • @umaismuhammed.p567
      @umaismuhammed.p567 5 ปีที่แล้ว

      Bro number ithvere kittels

  • @_akhil_achu___
    @_akhil_achu___ 5 ปีที่แล้ว +142

    ഒരു ടീച്ചർ ആവാനുള്ള എല്ലാ കഴിവും ഉണ്ട്... പറഞ്ഞുത്തരുംബോൾ നന്നായി മനസ്സിലാകുന്നുണ്ട്👍👍

  • @shajik698
    @shajik698 4 ปีที่แล้ว +1

    ഓരോ കാര്യവും വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു എയർ ബ്രേക്ക് എന്താണെന്നു അറിയില്ലായിരുന്നു ഓരോ | പോയി ന്റിനും വളര വ്യക്തത അടിപൊളി

  • @shahi9261
    @shahi9261 5 ปีที่แล้ว +48

    Thank u bro...
    ഞൻ കുറെ ചോദിച്ച വീഡിയോ 👍
    8:18 താങ്കൾ പറഞ്ഞ പോലുള്ള ചിക് ഛിക് സൗണ്ട് ബസ്സിന്റെ ലോറിടെ എല്ലാം കേൾക്കാൻ തന്നെ ഒരു ഇമ്പം ആണ്.

  • @sajinkarimbil5573
    @sajinkarimbil5573 5 ปีที่แล้ว +1

    ഇപ്പോളാണ് സംഭവം പിടികിട്ടിയത്....താങ്ക്സ്. ഏതു കോളേജിലാണ് ജോലിചെയ്യുന്നത്.... പിള്ളേരുടെ ഭാഗ്യം.♥️♥️

  • @harikrishnan1954
    @harikrishnan1954 4 ปีที่แล้ว +5

    മലയാളത്തില് ഇത്ര നല്ല ഒരു Presentation ചെയ്തതിന് വളരെ സന്തോഷം!

  • @mryrk2865
    @mryrk2865 4 ปีที่แล้ว +1

    മറന്നു പോയ കാര്യങ്ങൾ നല്ല വ്യക്തതയോടുകൂടി ഓർമിപ്പിച്ചതിന് വളരെ നന്നി.ഇനിയും ഇതുപോലുള്ള വീഡിയൊ ചെയ്യുക....

  • @sreejithnalan2281
    @sreejithnalan2281 5 ปีที่แล้ว +29

    വളരെ നന്ദി bro.. , നല്ല വിവരണം ,ഞാൻ ആവിശ്യപ്പെട്ട video 😍😍😍

  • @jithincrostic103
    @jithincrostic103 3 ปีที่แล้ว +1

    100% perfect video... ഇതു പറഞ്ഞുതരുന്ന രീതി കാണുമ്പോഴാണ് എന്നെ പഠിപ്പിച്ച ടീച്ചറെ എടുത്ത് കിണറിൽ ഇടാൻ തോന്നുന്നേ...

  • @samueljoseph2677
    @samueljoseph2677 5 ปีที่แล้ว

    നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ സംശയം ഒന്നും ഇല്ലാതെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, ഇൻഫർമേഷന് നന്ദി.

  • @TtDt2008
    @TtDt2008 5 ปีที่แล้ว +3

    Bro, appreciated.... വളരെ ചെറിയ അതിമനോഹരമായ ആർക്കും മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം... സൂപ്പർ

  • @basheerimmuscat3578
    @basheerimmuscat3578 3 ปีที่แล้ว

    തീർച്ചയായും മനസ്സിലായി...കുറെ കാലമായിട്ടുള്ള ഒരു സംശയം....all the best......

  • @muhammadshan2800
    @muhammadshan2800 5 ปีที่แล้ว

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.മികച്ച അവതരണ ശൈലി

  • @amarjyothi1990
    @amarjyothi1990 5 ปีที่แล้ว +14

    Crystal clear presentation, good job bro👍👍👍

  • @clementt3715
    @clementt3715 3 ปีที่แล้ว

    എല്ലാം വിശദമായി പഠിപ്പിച്ചു മാഷിന് ഒരുപാട് നന്ദി ....

  • @shijithsebastian4273
    @shijithsebastian4273 3 ปีที่แล้ว

    കേൾക്കുന്ന കാണുന്ന ആളുകകൾക്ക് ചോദ്യങ്ങൾ ഉണ്ടാവുന്നില്ലേ
    വാഹനം ഉപയോഗിക്കിന്നവർക്കും
    ഫിറ്റർ മാർക്കും കുറെയധികം ഹെല്പ്പായിട്ടുള്ള വീഡിയോകൾ തന്നെയാണ്

  • @MrAfzalaziz
    @MrAfzalaziz 5 ปีที่แล้ว +4

    For the first time I subscribed a channel after viewing a single video.

  • @rojythomas2006
    @rojythomas2006 4 ปีที่แล้ว

    വളരെ നല്ല വീഡിയോ. നല്ല അവതരണം, അതിനാൽ എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.

  • @furaham
    @furaham 4 ปีที่แล้ว +3

    Very informative, , thank you! Pneumatic wiper motor നെ പറ്റി വീഡിയോ ഉണ്ടോ?

  • @vintechagroservices2713
    @vintechagroservices2713 3 ปีที่แล้ว

    സഖാവേ താങ്കളുടെ എല്ലാ വിഡിയോസും വളരെ ക്ലിയറാണ്... ഞാൻ ഒരു കാർഷിക ഉപകാരണങ്ങളുടെ മെക്കാനിക്കാണ്

  • @VinodKumar-qk8rk
    @VinodKumar-qk8rk 3 ปีที่แล้ว

    നല്ലരീതിയിൽ വിശദീകരിക്കുന്നു. ആശംസകൾ.

  • @babujithin7825
    @babujithin7825 5 ปีที่แล้ว +2

    Brother, പെട്രോൾ കാറിൽ അബദ്ധവശാൽ ഡീസൽ നിറച്ചാൽ എന്താണ് യഥാർത്ഥ ത്തിൽ എഞ്ചിനു സംഭവിക്കുന്നത്, തിരിച്ചും ഡീസൽ വാഹനങ്ങളിൽ പെട്രോൾ നിറച്ചാലും, ഈ subuject കുറിച്ച് പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം 👍All the best wishes 💐💐💐💐💐

  • @sandeepkt6559
    @sandeepkt6559 5 ปีที่แล้ว

    വളരെ നല്ല അവതരണം,എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുമെന്ന് തോന്നുന്നു.. good work bro....

  • @lijojose8295
    @lijojose8295 5 ปีที่แล้ว +2

    സഹോ നിങ്ങൾ ശരിക്കും ഒരു പ്രൊഫസറായി. ഒന്നാമത്തെ കാര്യം നിങ്ങൾ നന്നായി പ്രിപ്പയർ ചെയ്തിരിക്കുന്നു. നന്നായി എക്സ്പ്ലെയിൻ ചെയ്തിരിക്കുന്നു. കാര്യങ്ങൾ മാത്രം പറഞ്ഞിരിക്കുന്നു.

  • @vishnuparakkat6148
    @vishnuparakkat6148 4 ปีที่แล้ว +1

    Touching the minute level detail is a great thing in the presentation. Very passionate approach. Highly appreciated. Thanks for the videos. 🙏

  • @geethasreenivasan1750
    @geethasreenivasan1750 3 ปีที่แล้ว

    സാര്‍ by profession automobile engineer aanno? Very good presentation. Drg ലൂടെ elaborate ചെയ്യുന്നത് കൊണ്ട് ഏവര്‍ക്കും മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. Thanks sir

  • @snehaabhilash3120
    @snehaabhilash3120 5 ปีที่แล้ว

    Supper ee kayinja policedriver examinu valare upakaraprathamayi

  • @faizalrmajeed1029
    @faizalrmajeed1029 5 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ..നല്ല അവതരണം ..

  • @Jestins_auto_vlog
    @Jestins_auto_vlog 5 ปีที่แล้ว +8

    ഉപകാരപ്രദമായ വീഡിയോ

  • @keerthanakeerthus5155
    @keerthanakeerthus5155 4 ปีที่แล้ว

    വളരെ ലളിതമായ അവതരണം. നന്നായിട്ടുണ്ട്

  • @amalnazar1802
    @amalnazar1802 5 ปีที่แล้ว +12

    hydraulic braking system oru video cheyyawoo

  • @compessexplorer4027
    @compessexplorer4027 5 ปีที่แล้ว +15

    ഹായ് ചേട്ട : ഒരു വണ്ടി യുടെ എഞ്ചിനുകൾ പെടോളിലും ഡീസലിലും ഓടാറുണ്ട് എങ്ങെനെയാണ് എഞ്ചിൻ പെടോളിനെയും ഡീസലിനെയും തിരിച്ചറിയുന്നത് :ഇദ്ധനം കത്തിയാണല്ലോ... പിസ്റ്റൺ താഴോട്ടും മുകളിലോട്ടും ചലിക്കുന്നത് എഞ്ചിൻ എങ്ങനെ പെടോളും ഡീസലും തിരിച്ചറിയുന്നത് ഇതിനെ പറ്റി ഒരു വീടിയോ... ചെയ്യാമോ...

    • @shahul9324
      @shahul9324 5 ปีที่แล้ว +1

      👍

    • @ekmaluva9797
      @ekmaluva9797 5 ปีที่แล้ว +1

      video ചെയ്തിട്ടുണ്ട്

  • @DeccanPlateau
    @DeccanPlateau 5 ปีที่แล้ว

    വളരെ നന്ദി അറിവ് പങ്ക് വെച്ചതിന്...❤️

  • @ismayilneeliyatt9691
    @ismayilneeliyatt9691 5 ปีที่แล้ว

    നല്ല ലളിതമായ വിശദീകരണം

  • @prasanthbchandran3590
    @prasanthbchandran3590 3 ปีที่แล้ว

    നല്ല explanation. എല്ലാർക്കും മനസ്സിലാവും. Keep on doing videos. We are always with you for support 👍👍

  • @RajeshK-eq1no
    @RajeshK-eq1no 5 ปีที่แล้ว

    ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ വളരെ നന്ദി

  • @റിജോപൗലോസ്
    @റിജോപൗലോസ് 4 ปีที่แล้ว +1

    Oru chodyam
    Storagil ninnu varunna powerulla airne thazheyulla spring aanu thadayunnathu
    Aa springine thazhthan driver athil kooduthal force kodukkanam
    Aappo pinne driver kodukkunna force direct apply cheitha pore air break systethinte aavasyamunto??

  • @dr.arunjacob8265
    @dr.arunjacob8265 3 ปีที่แล้ว

    Not heard explanation of air brake such nicely before.great work..

  • @abdulraoof5893
    @abdulraoof5893 3 ปีที่แล้ว +1

    Sir
    Goodclass
    KWA Operator inn mechanical enthokke padkkanam

  • @saeedkpahamed4948
    @saeedkpahamed4948 5 ปีที่แล้ว

    Orupad kalathe samshayamayirunnu... Very thankful...

  • @chandrasekharannair750
    @chandrasekharannair750 4 ปีที่แล้ว

    Lots of doubts were in mind, have given clarification/clearance made in these videos. Thanks ur best efforts.

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว

    Weldon sir..easy to understand your presentations at all..

  • @shaji3474
    @shaji3474 5 ปีที่แล้ว

    നന്നായിട്ടുണ്ട്, മനസ്സിലാകുന്നുണ്ട്.
    Accelarator ന്റെ പ്രവർത്തനത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുക.

  • @KBtek
    @KBtek 4 ปีที่แล้ว +1

    Parking break same chamber il alle വരുന്നത്

  • @Lifenrid106
    @Lifenrid106 4 ปีที่แล้ว

    Kidilan presentation👌......bro power steering workingnte oru vdo cheyyavo?

  • @AnilKumar-Signals
    @AnilKumar-Signals 5 ปีที่แล้ว +1

    Very useful information for vehicle users and for engineering students also. Thanxs bro.

  • @akashpp9450
    @akashpp9450 5 ปีที่แล้ว +7

    Njan kure kalamayi egane oru video thedi nadakkunu enthayalum chattanthe avatharanavum samsaravum nannayi manasilakunud eniyum ooyaragalil ethete...

  • @kenslinson7985
    @kenslinson7985 5 ปีที่แล้ว +1

    Bro side slip angle control ne pati onnu explain cheythu tharo..

  • @sujeensudheendran1265
    @sujeensudheendran1265 5 ปีที่แล้ว

    U r only one ! all the Best my Brother as a Bus Driver me I feeling level getting High

  • @KJSinu
    @KJSinu 5 ปีที่แล้ว

    നല്ല അവതരണം ആർക്കും മനസ്സിലാക്കുന്ന രീതി

  • @subindove4048
    @subindove4048 5 ปีที่แล้ว

    ഒരു ഹെവി വണ്ടികളുടെ clutch ഗിയർ ബോക്സ്‌ engine ടയർ electrical..... etc.... എല്ലാം ഓരോ part ആയി ക്ലാസ്സ്‌ എടുക്കണം

  • @vaishaknair871
    @vaishaknair871 5 ปีที่แล้ว

    Supr... car il യൂസ് ചെയുന്ന disk break function സ്‌പ്ലൈൻ ചെയ്യാമോ..

  • @thomaskoshy3874
    @thomaskoshy3874 5 ปีที่แล้ว +1

    Excellent style of explaining. Very much informative.

  • @shahidpanakkal9553
    @shahidpanakkal9553 5 ปีที่แล้ว +1

    Nice video... its really informative... Train il ulla different breaking system nte working explain cheyyunna video cheyyumo

  • @luckylad7960
    @luckylad7960 3 ปีที่แล้ว

    nalla class orupad kaaryam manasilayi

  • @surjithsn1889
    @surjithsn1889 5 ปีที่แล้ว +2

    New generation vehicles drier or DDU WHICH ONE IS CORRECT

  • @ramshidpk1506
    @ramshidpk1506 5 ปีที่แล้ว

    ചേട്ടാ ....ചേട്ടന്റെ videos അടിപൊളിയാണ്

  • @kaleshremanan5728
    @kaleshremanan5728 5 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ.... 👍👍

  • @anasnath2529
    @anasnath2529 4 ปีที่แล้ว

    Hydraulic break nebkurich vdo cheyyumo? Ath enganeyanu fail aakunnath?

  • @sajeerpa5098
    @sajeerpa5098 4 ปีที่แล้ว

    Good presentation.... vaccum servo brake explain cheyyamo???

  • @sajiputhupparambil2432
    @sajiputhupparambil2432 5 ปีที่แล้ว

    ബാക്ക് വീലുകളുടെ പ്രവർത്തനം അതായത് ക്രൗൺ പി നിയൺ കേജ് എന്നിവ ഉൾക്കൊണ്ട പ്രവർത്തനം ഒന്നു വിശദികരിക്കാമോ കാരണം ഏതെങ്കിലും ഒരു സൈഡിലെ വിൽ മാത്രം കറങ്ങുന്നതു കാണുന്നു സൈഡ് മാറുകയും ചെയ്യാം ഒന്നു മുന്നോട്ടാണെങ്കിൽ മറ്റൊന്ന് പിന്നോട്ട് കറങ്ങുന്നു (കൈ കൊണ്ട് തിരിക്കുമ്പോൾ ) എങ്ങിനെയെന്ന് ഒന്ന് വിശദികരിക്കാമോ?

  • @ajithavo5228
    @ajithavo5228 4 ปีที่แล้ว

    വളരെ നന്ദി sir ട്രെയിനിന്റെ airbrake സിസ്റ്റം dv bmbc എന്നിവയയുടെ componentsum പ്രവർത്തനവും tesingum ഒന്ന് വിവരിക്കാമോ sir

  • @sreejithleo3987
    @sreejithleo3987 4 ปีที่แล้ว

    Brother enthukondu hydraulic break system heavy vehiclil use cheyyathathu

  • @nidhinthillenkery1117
    @nidhinthillenkery1117 5 ปีที่แล้ว +35

    എയർ ബ്രേക്ക് വണ്ടികളിൽ ഹാന്റ് Brake എങ്ങനെ ആണ് വർക്ക് ചെയ്യുന്നത്

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว +11

      Adutha video il parayaam

    • @nidhinthillenkery1117
      @nidhinthillenkery1117 5 ปีที่แล้ว +1

      Ok,,,

    • @eldhoksanthosh5592
      @eldhoksanthosh5592 5 ปีที่แล้ว

      Athanu ariyendathu

    • @santhoshkumar-yl5ik
      @santhoshkumar-yl5ik 5 ปีที่แล้ว

      Yes.. ഇത് കൂടി ഒന്ന് പറഞ്ഞുതരു

    • @abey1257
      @abey1257 5 ปีที่แล้ว +1

      ഇതിന്റെ opposite ആക്ഷൻ. എയർ കുറയുമ്പോൾ വണ്ടി ബ്രേക്ക് ജാം ആകും

  • @machinist4385
    @machinist4385 5 ปีที่แล้ว

    ബ്രോ വളെരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ്

  • @shaijuvk5731
    @shaijuvk5731 5 ปีที่แล้ว

    വളരെ നന്ദി സർ നല്ല ക്ലാസ് ABട ബ്രേക്കിനെയും, ക്ലച്ചിന്റെയും കൂടി പറഞ്ഞു തരുമോ

  • @riyasdheen6818
    @riyasdheen6818 4 ปีที่แล้ว

    Air brake system using exhaust gas vedio cheyaamo

  • @IqbalIqbal-it1dw
    @IqbalIqbal-it1dw 5 ปีที่แล้ว

    അടുത്തവീഡിയോക്കായി കട്ട വെയ്റ്റിംഗ്. 👍

  • @mohammeda9437
    @mohammeda9437 3 ปีที่แล้ว

    One doubt, brake release cheyyumbo exhaust valve koodi air pokumallo eppozhum, so eppozhum entha hissing sound kelkathe

  • @arunkumarka1809
    @arunkumarka1809 4 ปีที่แล้ว +1

    Thanks for this informative video...... very useful......

  • @lifestylelifestyle2051
    @lifestylelifestyle2051 5 ปีที่แล้ว

    Air brakeinte working nannaayi manasilaayi. good job👍

  • @travelfox1829
    @travelfox1829 4 ปีที่แล้ว

    1 thavana paranjapozhe karym pidikitty nallla nice video manasilakki tharan nalla kazhivu broikk ond (subscribed)

  • @mahroofa5238
    @mahroofa5238 4 ปีที่แล้ว

    Drum brake ulla vahanathil handbrake work cheyunnath ariyam..
    But Disc brake ulla vahanathil yenganee ann handbrake work avunnath ? Paranju tharavoo

  • @aswanthmp1698
    @aswanthmp1698 3 ปีที่แล้ว

    Slackinte wrkingkondaano cam automatic adjust avunnath onnu parayaamo

  • @anretheesh
    @anretheesh 5 ปีที่แล้ว

    വളരെ നല്ല അവതരണം ,നന്നായിട്ടുണ്ട്

  • @shaheem143
    @shaheem143 5 ปีที่แล้ว

    The way you explain the things are absolutely excellent, any folks can understand, with perfect voice modulation as always!!! That makes you prominent apart from all other channels long way to go my dear !! Seems like you are way too young!!! Keep going 🙏

  • @kmsagir7953
    @kmsagir7953 3 ปีที่แล้ว

    You have given a good explanation of the principles of workings. The photos of the original working parts is shown only momentarily. If possible give a discription of the original parts also. So that the principles shall meet the original working parts.

  • @amalvedhaholidays4203
    @amalvedhaholidays4203 ปีที่แล้ว

    Avasanam paranja aaa control valveine patti oru vdo cheyyamo

  • @बोब्स
    @बोब्स 5 ปีที่แล้ว

    നന്ദി . കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു . മാരുതിയുടെ ബൂസ്റ്റർ അസിസ്റ്റട് ബ്രേക്കിനേക്കുറിച്ച് പറയാമോ

  • @mohammednihalsayed2259
    @mohammednihalsayed2259 2 ปีที่แล้ว

    Bro Pala Heavy vehicles accident avunund Egne brake povunu? Air brake ano ella vandik

  • @sonujamsheer4261
    @sonujamsheer4261 4 ปีที่แล้ว

    നന്നായി മനസ്സിലാക്കി തന്നു 👍

  • @lijojose8295
    @lijojose8295 5 ปีที่แล้ว +1

    ആക്സിലറേറ്റർ എഞ്ചിനിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.അതു പോലെ സ്‌റ്റോപ്പർ എങ്ങനെ വർക്ക് ചെയ്യുന്നു എന്നും

  • @vimalkumar4023
    @vimalkumar4023 5 ปีที่แล้ว +4

    Marine engine reversing explain cheyamo

  • @AmalRaj-oq6of
    @AmalRaj-oq6of 4 ปีที่แล้ว

    Bro bike long term ayi nirthi pokumbol vandi ennum oru 5 Min start cheithu ittal battery irangumo???

  • @munavvarvkd1237
    @munavvarvkd1237 5 ปีที่แล้ว

    Abs & hand brakes working eganeya caril ulla type ano abs ithil

  • @sreejiths6497
    @sreejiths6497 3 ปีที่แล้ว

    Hydraulic system explain cheyyuo

  • @sarathmohan1711
    @sarathmohan1711 5 ปีที่แล้ว +1

    Video cheyyan contentinu kshamam illatha content creator..😉😉.
    Nice video

  • @Stereo2
    @Stereo2 5 ปีที่แล้ว

    Chetta ee wet multiplate clutch nthuvaa..? Clutches ne kurichu oru video cheyamo.. Slipper clutch

  • @powerstroke6794
    @powerstroke6794 5 ปีที่แล้ว

    Gd vdo bro❤️ but oru samshayam und.... air brake ulla heavy vehicles running avunathin munb air pidikan idle condition il idum....ah timeilum (ishhh) enoru sound varunund....ath enthan....bro e cmnt kanumenu vijarikunu..next vdo end il ithinula rply kitiyal its useful 😊

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Eee video yude second part cheythittund.. aa video kandal ithinulla karanam clear aayi manassilaavum..

  • @benbabu267
    @benbabu267 5 ปีที่แล้ว

    Dryer use cheyyunnathu paranjallo, ice pidikkunnathinekkal, more use our air break system care cheyyan aanu (moisture&water system ithil poyal very fast damage system) ennanu njan manassilakkiyirikkunnathu.
    (My opinion if wrong aanengil please leave it.)
    Boben Babu.

    • @informativeengineer2969
      @informativeengineer2969  5 ปีที่แล้ว

      Water vapour അകത്തു കയറി തണുത്തു വെള്ളമായാൽ metal ഭാഗങ്ങൾ ഒക്കെ തുരുമ്പ് പിടിക്കാനുള്ള ചാൻസ് ഉണ്ട്...
      പക്ഷെ അതിലും അപകടമാണ് ആണ് വെള്ളം തണുത്തു ice ആയാൽ.. ഈ ലാറികളൊക്കെ വളരെ ലോങ്ങ്‌ ട്രിപ്പ്‌ പോകുന്ന വാഹനങ്ങൾ ആണ് പല പല കാലാവസ്ഥ ഉള്ള നാട്ടിൽ പോകാൻ ഉള്ളതാണ്.. അപ്പൊ വെള്ളം ice ആയാൽ അത് ബ്രേക്ക് ലൈൻ ബ്ലോക്ക്‌ ചെയ്യും പിന്നെ ബ്രേക്ക് കിട്ടില്ല... വലിയ അപകടം ഉണ്ടാവും..
      ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഐസ് പ്രോബ്ലം ഒഴുവാക്കാനുള്ള മുൻകരുതൽ ആണ്..

  • @chandrankana6897
    @chandrankana6897 5 ปีที่แล้ว

    Super.. കുത്തനെയുള്ള ഇറക്കത്തിൽ കൂടുതൽ തവണ ബ്രേക്ക് apply ചെയ്യുമ്പോൾ ബ്രെക്കിന്റെ എഫിഷ്യൻസി കുറയും എന്ന് കേട്ടിട്ടുണ്ട് അതിനു കാരണം എന്താണ്...
    ..

  • @deference3
    @deference3 5 ปีที่แล้ว +17

    Next video...Air Suspention😉😉

  • @snehaammu2414
    @snehaammu2414 4 ปีที่แล้ว

    എങ്ങനെയാണ് air assisted giar വർക്ക്‌ ചെയുന്നത് (eg.bharath benz 2523 )

  • @nivedkp5121
    @nivedkp5121 5 ปีที่แล้ว

    Broi dout.Uloader valve air supply cut ചെയ്താൽ പിന്നാലെ കമ്പ്രസറിൽ നിന്ന് വരുന്ന air പുറത്തേയ്ക്ക് ആണോ വിടുക?

  • @sudheeshcnair8219
    @sudheeshcnair8219 2 ปีที่แล้ว

    E hydrolic braek എന്ന് പറയുന്നത് ഡിസ്ക് ബ്രേകിനെ ആണോ....???

  • @mukundanm2739
    @mukundanm2739 4 ปีที่แล้ว

    ഫ്ലൂയിഡ് ബ്രേക്ക് സിസ്റ്റം, ഹാൻഡ് ബ്രേക്ക് വർക്കിംഗ്‌ വീഡിയോ ചെയ്യുമോ

  • @jinsonpoulose3327
    @jinsonpoulose3327 4 ปีที่แล้ว

    Vandi off timeil press cheyuma vayakara hard ayirikulloo ate endukondaneee

  • @GeekyMsN
    @GeekyMsN 5 ปีที่แล้ว +7

    Video supr👍
    Oru doubt..
    വണ്ടി off ആയി ഇരിക്കുമ്പോൾ air brake work ചെയ്യുമോ .?

    • @autovlog9626
      @autovlog9626 5 ปีที่แล้ว +8

      എയർ ടാങ്കിലെ എയർ ഒരു പരിധി വരെ തീരുന്നത് വരെ വർക്ക്‌ ചെയ്യും

    • @sajiputhupparambil2432
      @sajiputhupparambil2432 5 ปีที่แล้ว +1

      MsNairS ms ടാങ്കിൽ എയർ മതിയായ അളവിൽ ഉണ്ടെങ്കിൽ വർക്ക് ചെയ്യും എയർ ടാങ്ക് കാലിയാണെങ്കിൽ ബ്രേക്ക് പിടിച്ചു നിൽക്കും (Apply )

    • @ratheeshkumarvr4701
      @ratheeshkumarvr4701 5 ปีที่แล้ว +1

      Yes

    • @anoopkurian2031
      @anoopkurian2031 4 ปีที่แล้ว

      സ്ലാക്ക് അഡ്ജസ്റ്ററിനെ ratchet എന്ന് പറയുമോ?

    • @anoopkurian2031
      @anoopkurian2031 4 ปีที่แล้ว

      സൂപ്പർ

  • @deepakkr3476
    @deepakkr3476 3 ปีที่แล้ว

    Front disk and back drum eganaa working detail cheyyamo?

  • @sreekallen1
    @sreekallen1 4 ปีที่แล้ว

    Thank you sir..perfect explanation..prayers