@@jomon-bq8hzpassionum andiyum kondonnum evde karyam ella ente mwone nalla shambalam vangunnu ,samoohathil overhype kodeth jooli chryyunu, ethokke yanu nattukarkkum veetukarkum priyam For example. Iit the premiuim jnstitute of india is below 100 in world just think of the selection process 😂
Great video ബഡ്ഡി, ഞാൻ Tata Hitachi EX 220 model tracked excavator ൽ operating പഠിച്ചു Before 17 years. Pinne കുറച്ചു നാൾ JCB 3D ഓടിച്ചു. ഈ video കണ്ടപ്പോൾ പഴയ ഓർമകൾ വീണ്ടും വരുന്നു 😊. Thanks Buddy.
ഈ മനുഷ്യൻ ഒന്നും വീഡിയോയുടെ അവസാനത്തിൽ വീഡിയോ ഇഷ്ടമായെങ്കിൽ എന്ന് പറയരുത്... അത് ചങ്കിൽ കുത്തുന്ന വർത്തമാനമാണ്... അജിത് ബടിയുടെ ഈ വീഡിയോകൾ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്.... ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഈ അറിവുകൾ ഇത്തരം സരളമായി ശൈലിയിൽ വിവരിക്കാൻ ഇന്ന് കേരളത്തിൽ മറ്റാരുമല്ല... 🥰🥰🥰🥰🥰
@@AjithBuddyMalayalam കുഞ്ഞിലെ മുതലേ jcb ഒരു weekness ആണ്... ഇന്നും ആ കാര്യത്തിൽ ഒരു പൊടിക്കും കുറവുമില്ല🙂❤️... അത് കൊണ്ട് ഇതൊക്കെ അറിയാം... അത്രേ ഉള്ളൂ.... ബ്രോ വിട്ട് പോയി എന്ന് തൊന്നിയോണ്ട് പറഞ്ഞതാ🙂
നിങ്ങളെ പോലെ ഉള്ള അധ്യാപകരെ സമൂഹത്തിൽ ഉണ്ടായാൽ വരും തലമുറ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരും തീർച്ച.. Skip ചെയ്യാൻ തോന്നില്ല.. അത്രക്കും സൂപ്പർ വീഡിയോ..പുതിയ അറിവുകൾ കിട്ടി
മികച്ച അവതരണം. ഒരു ചെറിയ തിരുത്തുണ്ട്.കൺട്രോൾ വാൽവ് സ്പൂൾ നോർമൽ പൊസിഷനിൽ ഇരിക്കുമ്പോൾ അതായത് ഓപ്പറേറ്റർ ഒരു സർവീസും ഉപയോഗിക്കാത്ത സമയം പമ്പ് ഫ്ലോ തടയപ്പെടുന്നില്ല. പകരം ഫ്ലോ വാൾവ് ബ്ലോക്കിൽ പ്രവേശിച്ച് മധ്യഭാഗത്തെ ന്യൂട്രൽ ഗാലറി വഴി ടാങ്കിലേക്ക് പൊക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ റിലീഫ് വാൾവും ഈ സമയം പ്രവർത്തിക്കേണ്ടി വരില്ല. ഇതിനെ ഓപ്പൺ സെൻ്റർ ടൈപ്പ് വാൾവ് ബ്ലോക്ക് എന്ന് പറയും.
Sir , you explained this very well👏 Valare Simpilaayi manasilaakki thannu... 11thil padichappo eee chapter verupp aayirunnu , but now I really like this...😄
CLSS - Closes Load Sensing System e hydraulic system annu 60ton class excavator below use cheyunathu. OLSS - Open Load Sensing System aannu above 60ton class excavators il use cheyunathu... Athupole hydraulic pumps um maarum... However it was a good presentation and informative..👍
ഇതൊരു കുറ്റം പറച്ചിലായി തോന്നരുത്.,...റോക്കറ്റ് എൻജിൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.... *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്* ബ്രോ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്താൻ തയ്യാറാകും 🔥🔥👌👌 ഫോഴുസ് എന്നൊക്കെ വലിച്ചു നീട്ടിയാണ് സംസാരിക്കുന്നത് അതൊന്ന് തിരുത്താൻ ശ്രമിക്കുക 🙏🙏👍👍
One doubt... The area of one side of the cylinder piston is less than the other....(B is less than A). In that case any speed difference in movement or same speed is maintained....how?
Broi.. pump il ninnu varunna hydraulic fluid direct control valve il chennu avdunnu pistonil povulla... Ithinte idakk oru control lever il ninnu varunna pilot pressure und, ath chennu kerunna valve block , valve block il ulla spoools, ithokke kazhinjitt aaanu pistonil chellunnath.. ithrem detail aayitt venda ennu ariyaaam, but ith kaanumbo ellaarum vichaarikkum pump il ninnu varunna pressure nammakk just lever vach control cheyyan pattum ennu, ennal ath angene alla... Lever vach nammal valve block il ulla spools open cheyyum, spools aaanu pump il ninnu ninnu varunna high pressure hydraulic fluid cylinderilott vidunnath. 🙌
അറിവുള്ളതാണ് എങ്കിലും നല്ല വ്യക്ത്തയുണ്ട്. പഠിക്കുന്ന സമയത്ത് ഇതുപോലെ ഒരു മാഷ് ഉണ്ടായിരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.❤❤❤ എസ്ക്കുവേറ്ററിന്റെ ചെയിനിന്റെ പ്രവർത്തനം ഒരു വീഡിയൊ ചെയ്യാമൊ?
നമ്മളൊക്കെ തലച്ചോറിന്റെ പകുതി പോലും ഇനിയും ഉപയോഗിച്ചിട്ടില്ല.. ഇത്രയൊക്കെ കണ്ടെത്തിയ മനുഷ്യരെ നമിച്ചേ പറ്റു ❤❤
indiakkar theory padich evidelum padichathmayi oru bhanthavum illatha joli chaith jeevikkum koottathil kore athaviswasangalum athkod kandupiduthangal onnum prateeshikkanda
Power of an Engineer
@@jomon-bq8hzcant be more right absolutely right 🎉😂
@@jomon-bq8hzpassionum andiyum kondonnum evde karyam ella ente mwone nalla shambalam vangunnu ,samoohathil overhype kodeth jooli chryyunu, ethokke yanu nattukarkkum veetukarkum priyam
For example. Iit the premiuim jnstitute of india is below 100 in world just think of the selection process
😂
👍💯💯🫵🏼
അജിത്ത് ബഡ്ഡിയുടെ വ്യക്തമായ വിശദീകരണം അറിവിന്റെ ആഴത്തിൽ എത്തുന്നവയാണ്. ഒരു അദ്ധ്യാപകന്റെ കഴിവുള്ള വ്യക്തി. Keep it up full support
👍🏻👍🏻👍🏻👍🏻😍😍
😍😍😍😍
Yes😂😂😂🥰🥰🥰
Bro സുഖമാണോ
@@starrock7851 yeß
ഇത്രയും സിംപിൾ ആയി ആരു പറഞ്ഞു തരാൻ...🥰
ബഡിസ് ഇഷ്ടം❤❤❤
🙏🏻😊💖
🥰👍
Great video ബഡ്ഡി, ഞാൻ Tata Hitachi EX 220 model tracked excavator ൽ operating പഠിച്ചു Before 17 years. Pinne കുറച്ചു നാൾ JCB 3D ഓടിച്ചു. ഈ video കണ്ടപ്പോൾ പഴയ ഓർമകൾ വീണ്ടും വരുന്നു 😊. Thanks Buddy.
💝
content quantity അല്ല... quality ആണ് മുക്യം എന്ന് കാണിച്ചു തരുന്ന മഹാൻ ... Ajith Buddy
🙏🏻
ഈ മനുഷ്യൻ ഒന്നും വീഡിയോയുടെ അവസാനത്തിൽ വീഡിയോ ഇഷ്ടമായെങ്കിൽ എന്ന് പറയരുത്... അത് ചങ്കിൽ കുത്തുന്ന വർത്തമാനമാണ്... അജിത് ബടിയുടെ ഈ വീഡിയോകൾ ഇഷ്ടമായില്ലെങ്കിൽ പിന്നെ അവൻ എന്തിനാണ് ജീവിച്ചിരിക്കുന്നത്.... ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഈ അറിവുകൾ ഇത്തരം സരളമായി ശൈലിയിൽ വിവരിക്കാൻ ഇന്ന് കേരളത്തിൽ മറ്റാരുമല്ല... 🥰🥰🥰🥰🥰
😊💖🙏🏻
Yes
ഇതിന്റെ പല വീഡിയോസും നോക്കിയിട്ട് ഉണ്ടെങ്കിലും ഇതേപോലെ മനസിലാക്കി തന്ന വേറെ ഒരു ആളും ഇല്ല! Tnku bro❤️
മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ഒക്കെ നിങ്ങൾ ഉത്തരം വിശദമായി തരുന്നുണ്ട് കൃത്യമായി...നിങ്ങള് സൂപ്പറാണ് മനുഷ്യാ...
🙏🏻💖
വീഡിയോ കൊറച്ചൂടെ ലെങ്ത്ത് കൂട്ടിയാലും കൊഴപ്പമില്ല ബഡി,തീര്‍ന്നത് അറിഞ്ഞില്ല..🙂🙂
Great effort and epic animation🤩🤩✌✌
ഏതുവിഷയംആയിക്കോട്ടെ ..അവതരണം ഇവിടെ പൊളി ആയിരിക്കും 😎
🙏🏻😊
🥹നിങ്ങൾ ഒരു സംഭവം ആണ് മനുഷ്യ. ഓരോ വിഡിയോയും ഒന്നിനൊന്ന് മെച്ചം! ❤️
🙏🏻💖
മികച്ച രീതിയിൽ ഉള്ള അവരണമാണ് നിങ്ങളുടെ മികവ്🧡
💖
ബ്രോ...steer ചെയ്യുമ്പോൾ ടയർ തിരിക്കാൻ ഒരു പിസ്റ്റൻ കൂടി ഫ്രണ്ട് ടയറിൻ്റെ അവിടെയുണ്ട്...😊
Well explained... simply powerful 🫡🔥
👍🏻 thanks for the input bro
@@AjithBuddyMalayalam കുഞ്ഞിലെ മുതലേ jcb ഒരു weekness ആണ്... ഇന്നും ആ കാര്യത്തിൽ ഒരു പൊടിക്കും കുറവുമില്ല🙂❤️... അത് കൊണ്ട് ഇതൊക്കെ അറിയാം... അത്രേ ഉള്ളൂ.... ബ്രോ വിട്ട് പോയി എന്ന് തൊന്നിയോണ്ട് പറഞ്ഞതാ🙂
Buddy.. താങ്കളുടെ വീഡിയോയുടെ notification വരുമ്പോൾ തന്നെ ഒരു ആകാംഷ ആണ്, നിരാശനാക്കില്ല നിങ്ങൾ. നന്ദി
💖
അജിത്ത് ബഡ്ഡി നിങ്ങളുടെ അവതരണം മികച്ചത്. അഭിനന്ദനങ്ങൾ. ഇനിയും പുതിയവ പ്രതീക്ഷി ആ
ചില കാര്യങ്ങൾ പല പ്രാവശ്യം കേട്ടാലെ മനസ്സിലാവൂ . പക്ഷെ , കേട്ടിരിക്കാൻ ഒരു രസം .💞
നിങ്ങളെ പോലെ ഉള്ള അധ്യാപകരെ സമൂഹത്തിൽ ഉണ്ടായാൽ വരും തലമുറ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരും തീർച്ച..
Skip ചെയ്യാൻ തോന്നില്ല..
അത്രക്കും സൂപ്പർ വീഡിയോ..പുതിയ അറിവുകൾ കിട്ടി
നിങ്ങൾ സ്ഥിരമായി ഓരോ വിഷയവുമായി വരിക നിങ്ങളുടെ അവതരണം വളരെ മികച്ചതാക്കുന്നു.
Hi great explanation
JCB യുടെ സൗണ്ട് വേറെ ലെവൽ ആണ് 🔥🔥🔥🔥
0:06 അന്ത സത്തം 😍😍
❤
Thanks buddy
എത്ര പേര് പറഞ്ഞു തന്നിട്ടും മനസിലാകാത്ത കാര്യം വളരെ സിംപിൾ ആയിട്ട് ........
കപ്പലിന്റെ നുറിലൊന്നു പോലും ഭാരമില്ലാത്ത നങ്കൂരം എങ്ങനെയാണു കപ്പൽ പിടിച്ചുനിർത്തുന്നതെന്നു ഒരു വീഡിയോ ചെയ്യാമോ മി. പെർഫെക്ട് എക്സ്പ്ലൈനെർ ❤️❤️❤️
❤
😄 cheyyam
@@AjithBuddyMalayalam thank u 💓 💖
ഭാവിയിൽ ഇതിനേക്കാൾ എത്രയോ ലളിതവും ഉപകാരവുമായ പല പല ഉപകരണങ്ങൾ ഇനിയും കണ്ട് പിടിക്കും.....
മികച്ച അവതരണം. ഒരു ചെറിയ തിരുത്തുണ്ട്.കൺട്രോൾ വാൽവ് സ്പൂൾ നോർമൽ പൊസിഷനിൽ ഇരിക്കുമ്പോൾ അതായത് ഓപ്പറേറ്റർ ഒരു സർവീസും ഉപയോഗിക്കാത്ത സമയം പമ്പ് ഫ്ലോ തടയപ്പെടുന്നില്ല. പകരം ഫ്ലോ വാൾവ് ബ്ലോക്കിൽ പ്രവേശിച്ച് മധ്യഭാഗത്തെ ന്യൂട്രൽ ഗാലറി വഴി ടാങ്കിലേക്ക് പൊക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ റിലീഫ് വാൾവും ഈ സമയം പ്രവർത്തിക്കേണ്ടി വരില്ല. ഇതിനെ ഓപ്പൺ സെൻ്റർ ടൈപ്പ് വാൾവ് ബ്ലോക്ക് എന്ന് പറയും.
ഏതെങ്കിലും കോളേജിൽ പഠിപ്പിക്കാൻ പോകായിരുന്നില്ലേ.. അമ്മാതിരി explanations.. ❤️🥰
എത്ര ലളിതമായ വിശദീകരണം.... 🙏🙏🙏
Bro hitachi 360 degree karangunnathum koodi oru video cheyyumo?
Nokkam
Adipoli explanation....❤❤ Editting poli...risk ariyunnund❤
💝
❤❤
Super അജിത്, കുറെ കാലമായി ഇങ്ങനെ ഒരു വീഡിയോ കാത്തു നിൽക്കുക ആയിരുന്നു
ആർക്കും നന്നായി മനസ്സിലാക്കാൻ പറ്റുന്ന അവതരണമാണ് സൂപ്പർ bro
High clarity വിശദീകരണം❤❤❤👍👍👍👍
ഇത്രയും complicate അയ topic നെ ഇത്രയും simple അയി പറഞ്ഞു തന്നതിന് Thanks.😊
Your timing couldn't be any more perfect. I was about to ask the same, thank you.
നിങ്ങൾ ഒരു മഹാ സംഭവം ആണ്... 👍👍👍🙏
Excavator sidil (back side) 7 ram ond
Bucket ram
Dipper ram
Boom ram
Slew ram (2)
Stabilizer ram (2)
Loader sidil (Front ) 5 ram ond
Steering ram ( double acting piston anu use cheyyunnath)
Lift ram (2)
Showel ram(2)
Your explanation was super
Good.. Thank you buddy. ഇപ്പോഴാണ് ഇതിന്റെ പ്രവർത്തനം മനസ്സിലായത്.❤
വളരെ Simple ആയി കാര്യങ്ങൾ പറഞ്ഞു തന്നു
Sir , you explained this very well👏
Valare Simpilaayi manasilaakki thannu...
11thil padichappo eee chapter verupp aayirunnu , but now I really like this...😄
Kore kaalam aayitulla doubt aayirunhu ippazha clear aaye👌👍
Ajith chetta nengaluda videos oru rekshayum ella ithrayum clear aayi ithinta companykar polum paranju tharilla nengal super ann enniyum ithupole ulla videos pradhikshikunnu ❤
TH-camr❎ നല്ല അധ്യാപകന് ✅
അത്യന്തം മനോഹരമായ വിശദീകരണം. ❤️
CLSS - Closes Load Sensing System e hydraulic system annu 60ton class excavator below use cheyunathu.
OLSS - Open Load Sensing System aannu above 60ton class excavators il use cheyunathu... Athupole hydraulic pumps um maarum... However it was a good presentation and informative..👍
അടിപൊളി ബ്രോ 🥰... നല്ല വിശതീകരണം 😍
Best informative and dedicative channel.. hatsoff you ajith bro❤ keep going
Very informative video
Thank you buddy 💖💖
💖
വളരെ മികച്ച അവതരണവും അനിമേഷനും
ഇതൊരു കുറ്റം പറച്ചിലായി തോന്നരുത്.,...റോക്കറ്റ് എൻജിൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.... *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്* ബ്രോ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്താൻ തയ്യാറാകും 🔥🔥👌👌 ഫോഴുസ് എന്നൊക്കെ വലിച്ചു നീട്ടിയാണ് സംസാരിക്കുന്നത് അതൊന്ന് തിരുത്താൻ ശ്രമിക്കുക 🙏🙏👍👍
Perfect explanation 🔥
ഇത്രയും Complicated ആയ പ്രവർത്തനം ഏറ്റവും സിമ്പിളും വ്യക്ത്തുവുമായി പറഞ്ഞു തരാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. ഒരു അധ്യാപകന് ഉണ്ടാകേണ്ടും ഇതാണ്.
One question. As per you diagram it creates a vaccum in the extra fluid compartment. How does it happen?
Dear brother , you explained very well, big salute 👍👍👍👍
Superb bro ithra detail ayi simple ayi ithuvare aarum Malayalam thil video cheythittilla..👏👏👏
Small suggestion picture le(6:19) reservoir le oru "Air vent" kodukkamayirunnu
Yes
Aduyamayit hydraulic pump paninju athinthe connection pipe thirinjum poyi konnu kalaja engin start akathilla avasaanam kandu pidichu T&P yethann thanku buddy kooduthal information thannathin
Great work ❤❤❤🎉
As usual, wonderful narration with awesome graphics.
Simple but detailed explanation 👌🏻
your explanation is super.. very easy to understand.. i will use this as a model for my kids scinece experiments.
Intersting Factor
വ്യക്തമായ ഭാഷ
വ്യക്തമായ അവതരണം
വ്യക്തമായ ആനിമേഷൻ
വ്യക്തമാക്കിയ അറിവ്
നന്ദി വ്യക്തമാക്കാനാകാതെ ഞാൻ
😄🙏🏻💖
Well explained bro 👍🏼👍🏼
One doubt... The area of one side of the cylinder piston is less than the other....(B is less than A). In that case any speed difference in movement or same speed is maintained....how?
വളരെ മനോഹരമായ വിശദീകരണം, നന്ദി ❤
Great explanation.. Pascal law law and application in jcb also... 🙏
Clasil teacher explain cheythappol ennum manassilayirunnilla.. thank you😊😊
Toothpaste nu ethu nattil aanu Colgate ennu parayunnathu paste ennu parayarundu
Njangade nattil, mumb
7:47 onnu pause cheythu nokkiye
Poli tractor🚜🤗
Thanks for nice explanation innum noki nilkum ithinte hand power but ipol alle technique pidikittiya 😀😀👌👌
Truck l ellarum varunna torque convertor explain cheyyamo😊
Thanks bro 🙌🏻
Good and clear explanation Appreciate you 👍👍👍
💥💫💗💗🌹🌹❤️❤️💥💫☄️☄️
ഒരോ വിഡിയോയും വ്യത്യസ്ത വിഷയങ്ങളുടെ ശാസ്ത്രീയ ആധികാരിക വിശദീകരണം Theory with Practical 💥❤️❤️💥
😊🙏🏻💖
Next time crawler excavtor nte details cheyyamo...
9:37 backlash
Avatharanam kollam eshttapettu❤
Ithinte സോളിനോയിഡ് വാൽവുകളെക്കുറിച്ചും പറഞ്ഞു തന്നാൽ 👍
BEML makes chained excavators.
Yes, I missed
Bro when you explain 'differential'please
My fav online teacher 😌❣️✨
Better than my physics teacher 🙃💯
Broi.. pump il ninnu varunna hydraulic fluid direct control valve il chennu avdunnu pistonil povulla... Ithinte idakk oru control lever il ninnu varunna pilot pressure und, ath chennu kerunna valve block , valve block il ulla spoools, ithokke kazhinjitt aaanu pistonil chellunnath.. ithrem detail aayitt venda ennu ariyaaam, but ith kaanumbo ellaarum vichaarikkum pump il ninnu varunna pressure nammakk just lever vach control cheyyan pattum ennu, ennal ath angene alla... Lever vach nammal valve block il ulla spools open cheyyum, spools aaanu pump il ninnu ninnu varunna high pressure hydraulic fluid cylinderilott vidunnath. 🙌
PETROL PUMB NTE VIDEO CHEYYAAMO AJITHETTAA
👍🏻
Detailed explanation 👌
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩വളരെ നല്ലത് പോലെ മനസ്സിൽ ആക്കാൻ കഴിയുന്ന വിശദീകരണം.thanks
Ajith bro oru umma tharatte. it is so informative ♥♥♥♥♥
വിവരണം അതിഗംഭീരം 🌹🌹
ഏതാണ് liquid
Please make a video on how to make a reflectir telescope at home
Brother,please make a video on changing wheel bearing of rtr 200
Nothing spoken on Torque converter....???
അറിവുള്ളതാണ് എങ്കിലും നല്ല വ്യക്ത്തയുണ്ട്. പഠിക്കുന്ന സമയത്ത് ഇതുപോലെ ഒരു മാഷ് ഉണ്ടായിരുനെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.❤❤❤
എസ്ക്കുവേറ്ററിന്റെ ചെയിനിന്റെ പ്രവർത്തനം ഒരു വീഡിയൊ ചെയ്യാമൊ?
👍🏻
കൊയ്ത്ത് machine (paddy harvesting machine) ൻ്റെ working video ചെയ്യാമോ buddy???
Nokkam👍🏻
@@AjithBuddyMalayalam ❤️
കൊച്ചു നാളിലെ ഉള്ള സംശയം ആണ് 😍😍😍😍
Electric two wheeler service inte video cheyamo
Yezdi bike inde kicker and gear mechanism explain cheyamo? TH-cam il vere video onum illa.
Nokkam
Wow what a detailed explanation ❤❤ keep it up ❤
Super bro... Thanks for your effort. Bro can you think of doing vedios on chillers
Will try
"എവിടെയായിരുന്നു ഇത്രയും കാലം 👌"
( ഇതൊന്നുമറിയാത്ത ഒരു ജെസിബി ഡ്രൈവർ 😊)
പാസ്ക്കൽ ലോ അറിയാത്ത നീയാണോ ഡ്രൈവർ
ഇത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണോ?
Tandem master cylinder booster please explain
👍🏻
Fluid eetha use cheyya,name nthaa u?