What is a RETARDER

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Shahidop1234
    @Shahidop1234 ปีที่แล้ว +61

    നിങ്ങൾ ഒരു യഥാർത്ഥ Informative Engineer ആണ് പരിജയപ്പെടാൻ താത്പര്യം ഉണ്ട് എനിക്ക്

    • @informativeengineer2969
      @informativeengineer2969  ปีที่แล้ว +4

      😊😊

    • @manojraman2841
      @manojraman2841 ปีที่แล้ว

      ​@@informativeengineer2969എനിക്കും

    • @safwanm7131
      @safwanm7131 ปีที่แล้ว

      ​@@informativeengineer2969നിങ്ങളുടെ നമ്പർ തരുമോ ബ്രോ 🥰🥰❤❤

    • @proudbharatheeyan23
      @proudbharatheeyan23 3 หลายเดือนก่อน +1

      കക്ഷിക്ക് താൽപര്യം ഇല്ല കണ്ടില്ലേ

    • @safwanm7131
      @safwanm7131 2 หลายเดือนก่อน

      ​@@informativeengineer2969സർ എനിക്ക് നിങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടമാണ് ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം 🥰🥰🤗🤗😍😍🌹🌹

  • @user-jj3bf6cu2m
    @user-jj3bf6cu2m 2 หลายเดือนก่อน +4

    റിട്ടർഡർ എന്ന ഒരു ഉപകരണം വാഹനത്തിന് ഉണ്ടെന്ന കാര്യം ഒരു പുതിയ അറിവായിരുന്നു താങ്കൾക്ക് നന്ദി

    • @PrabeeshKammana
      @PrabeeshKammana 2 หลายเดือนก่อน

      നാട്ടിലെ വണ്ടിക്ക് സാധാരണ ഉണ്ടാകാറില്ല

  • @c.a.narayannarayan141
    @c.a.narayannarayan141 ปีที่แล้ว +5

    Thanks for the info. Reduce fear of heavy vehicles on road!

  • @pk.5670
    @pk.5670 ปีที่แล้ว +3

    എനിക്ക് ഇത് ഒരു പുതിയ അറിവാണ് thanks.
    പിന്നെ ഈ idea പോലെ എനിക്ക് ഒരു സംശയം /(ചെറിയ ഐഡിയ)
    മുമ്പ് തോന്നിയിട്ടുണ്ട്.
    അതായത് ഇറക്കത്തി അല്ലെങ്കിൽ വണ്ടി എപ്പോ ബ്രേക്ക് use ചെയ്യുന്നോ അപ്പോൾ വണ്ടിയുടെ കറക്കം എവിടുന്ന് ആയാലും അതിൽ നിന്ന് ഒരു കണക്ഷൻ gear എടുത്തിട്ട് നല്ല പവർ ഉള്ള ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ അതിൽ നിന്ന് നല്ല ഉയർന്ന തോതിൽ കറന്റ് ഉല്പാട്ജിപ്പിക്കുകയും അപ്പോൾ ഉണ്ടാവുന്ന റീയാക്ഷനിൽ വണ്ടിയെ നന്നായി slow ചെയ്യിക്കാൻ പറ്റില്ലേ.. ഇപ്പോൾ ആ മോഡൽ ആണ് ev കളിൽ റീജനറേറ്റിങ് brake ഉണ്ടാക്കുന്നത് .
    പക്ഷെ എന്റെ സംശയം നോർമൽ ഇവകൾക് മുന്നേ ഉള്ളതാണ്.അതായത് നോർമൽ fuel cars ൽ ഒരു ഇൻവേട്ടർ സിസ്റ്റം പോലെ separate ബാറ്ററിയിൽ കറന്റ് store ചെയ്യുകയും ac , light, starter moter ബാറ്ററി റീചാർജ് etc ചെയ്തു എൻജിന്റെ running time ലോഡ് കുറച് മാക്സിമം ഫുയെൽ എഫിഷെന്റ് ആക്കിക്കൂടെ.
    സ്ഥല പരിമിതി പ്രശ്നം ഉണ്ടവുമോ എന്നും സംശയം ഉണ്ട് എന്നാൽ ട്രക്കിൽ ഈ വിദ്യ പരീക്ഷിചൂടെ

    • @sujaykumar
      @sujaykumar ปีที่แล้ว

      Maruthiyude Smart Hybrid System inganeyaan work cheyunnath. Alternatorinte place il Integrated starter generator (ISG) aan ullath. TH-cam il video und.. maruthi smart hybrid system enn search cheyth nokku.

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 ปีที่แล้ว +3

    First time hear about this topic. Very interesting, Thanks a lot.

  • @mathewjoseph7493
    @mathewjoseph7493 ปีที่แล้ว +1

    Excellent. You have described it much better than the English versions by foreigners 👍👏👏👏

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 หลายเดือนก่อน

    Absolutely wonderful. Your way of presentation is simply great and beyond the words. Am first time in your channel and subscribing right now.❤❤❤❤❤❤👍👍👍👍👍👍

  • @Sabarish_as
    @Sabarish_as ปีที่แล้ว +1

    Thanks Bro... Was a new information.. didn;t remember anything i have learn't during my engineering related to retarder. You are awesome. Keep posting new videos... One day your channel will be on top.

  • @nandhuk.s3045
    @nandhuk.s3045 ปีที่แล้ว +1

    Thank you, I'm a uk HGV driver.

  • @NarayananBabu.
    @NarayananBabu. ปีที่แล้ว +5

    നല്ല അവതരണം, നന്ദി.

  • @Justin-nv
    @Justin-nv 3 หลายเดือนก่อน +2

    Jake brake okke Peterbuilt , Kenworth പോലുള്ള American trucks ന്റെ കേൾക്കണം. പ്രത്യേകിച്ച് Bridge ന്റെ അടിയിലോ tunnel കൂടെ ഒക്കെ പോകുമ്പോ. 🔥

  • @sreejithcbalakrishnan
    @sreejithcbalakrishnan ปีที่แล้ว +3

    Informative and straight to the point as well. Keep going..❤❤

  • @pradeepramuk
    @pradeepramuk 3 หลายเดือนก่อน

    Very informative video.Thanks a lot. 🌹🌹🌹🌹🌹🌹🌹🌹.

  • @bijujoseparacka6262
    @bijujoseparacka6262 4 หลายเดือนก่อน

    superb knowledge and explanation.

  • @dartfromhome8487
    @dartfromhome8487 ปีที่แล้ว

    As truck driver in us you're videos help me alot keep doing❤

  • @jinadevank7015
    @jinadevank7015 2 หลายเดือนก่อน

    🌹Good information 🌹🌹

  • @mohammedmidlaj4623
    @mohammedmidlaj4623 ปีที่แล้ว +4

    മുമ്പ് ഇതിനെ കുറിച്ചു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു .. Video ചെയ്തതിൽ സന്തോഷം ❤❤❤electroagnetic retarder bharath benz glider ബസ്സുകളിൽ ഉപയോഗിക്കുന്നത്

  • @sibinsumesh9618
    @sibinsumesh9618 ปีที่แล้ว

    Very informative 👌❤️

  • @sbssabinnath1082
    @sbssabinnath1082 ปีที่แล้ว

    Super bro.
    Heavy vehicles use cheyyunna air assist gear shifter ne kurichum, actros polullavayil use cheyyunna gear shifting system ne kurichum oru derailed video cheyyamo

  • @SubashSukumaran-p8n
    @SubashSukumaran-p8n 3 หลายเดือนก่อน

    പുതിയ അറിവാണ് ❤️❤️ but ശ്വാസം വിട്ടിട്ടു പറ ബ്രോ 👍👍❤️

  • @avilmilk
    @avilmilk ปีที่แล้ว +2

    പഠിക്കുന്ന സമയത്ത് ഈ പുള്ളിയെ പോലെ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ

  • @Oktolibre
    @Oktolibre 2 หลายเดือนก่อน

    Train locomotive il idhu use cheyyunnadhu ketitundu, truck il use cheyyunnadhu aadhyam aaayi aaanu kelkunnadhu.
    Super video

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 หลายเดือนก่อน

      Truck il matram alla Volvo scania ,Leyland fleet driver vandila und

  • @nissamsali8695
    @nissamsali8695 24 วันที่ผ่านมา

    Good information

  • @MrJayBee_YT
    @MrJayBee_YT ปีที่แล้ว

    First time watching your channel
    Straight to the point ☝️& Informative ♥️ Keep it up bro ...
    Subscribed 🔧♥️

  • @hughcolinjackmanjackman7904
    @hughcolinjackmanjackman7904 ปีที่แล้ว +1

    If in case of 4*4 or 6*6, in which axle the engine retarder will be placed

    • @shankerkrishnamoorthy290
      @shankerkrishnamoorthy290 หลายเดือนก่อน

      This is not for such 4*4 vehicles it's only for heavy vehicle

  • @jitheshkk8447
    @jitheshkk8447 ปีที่แล้ว

    Very nice explanation and informative video. Great !!

  • @mohanan18
    @mohanan18 ปีที่แล้ว

    നല്ല ഒരു അറിവ് വിശദമായി തന്നെ പറഞ്ഞു 👍👍

  • @aue4168
    @aue4168 ปีที่แล้ว

    Very informative video
    👍💐💐

  • @rajeshkp7254
    @rajeshkp7254 ปีที่แล้ว +1

    Informative 👍🏻

  • @kannanpb262
    @kannanpb262 3 หลายเดือนก่อน

    Very nice class

  • @replica3332
    @replica3332 ปีที่แล้ว +3

    Well explained bro keep going 🔥🔥❤️

  • @muhammednibiyas3839
    @muhammednibiyas3839 ปีที่แล้ว

    Nice presentation Brother

  • @rubix2.o347
    @rubix2.o347 ปีที่แล้ว

    ഇത്രയും നാൾ എവിടെ ആയിരുന്നു...

  • @Shafeeqdiya87Vellodathil-bu9kr
    @Shafeeqdiya87Vellodathil-bu9kr ปีที่แล้ว

    ഹെവി വാഹനങ്ങൾ. പറ്റി മനസ്സിലാക്കാൻഇപ്പോയാണ് സാധിച്ചത്. താങ്ക്സ്. ബ്രോ

  • @jagadeesh1842
    @jagadeesh1842 ปีที่แล้ว +1

    ഈ system ഉള്ള വണ്ടി ഞാൻ ഒടിച്ചിട്ടുണ്ട് .നല്ല brake ആണ്

  • @tajmahil8515
    @tajmahil8515 ปีที่แล้ว

    Need more quality contents like this.

  • @diyafathimathalhath3649
    @diyafathimathalhath3649 ปีที่แล้ว

    Really good information..❤❤❤

  • @Chris__J
    @Chris__J ปีที่แล้ว +8

    I usually like the mechanical stuff but in this case i would go for the electromagnetic retarder.Brilliant and moreover efficient design.🧠
    And as always, informative bro..and straight to the point.expecting more from you..

  • @ASMA_MAAS
    @ASMA_MAAS ปีที่แล้ว

    Joint, cut ayi powoole oru bagath mathramayi ee sadanam pidipichal, during heavy load in down hill?

  • @ajmalpkmpkm6089
    @ajmalpkmpkm6089 ปีที่แล้ว

    Chetta nxt video enna upload Cheyenne

  • @jyothishkurumbayiljyothish3442
    @jyothishkurumbayiljyothish3442 ปีที่แล้ว +1

    അടിപൊളി 🙏
    Sir എനിക്ക് ക്ലാസ് എടുത്തിട്ടുണ്ട് IDTR ൽ നിന്നും

  • @Gireesh-i3p
    @Gireesh-i3p ปีที่แล้ว

    Very very good and useful

  • @sithinm341
    @sithinm341 ปีที่แล้ว

    Very very informative.... 👍🏼

  • @noufalalrafa2408
    @noufalalrafa2408 ปีที่แล้ว

    Valare nalla oru arivanu ningal thannath thank you

  • @maheshvs_
    @maheshvs_ ปีที่แล้ว +1

    Informative 👍🏻 ❤️

  • @amalvedhaholidays4203
    @amalvedhaholidays4203 ปีที่แล้ว +2

    Very Well explained❤

  • @vishnusanil3767
    @vishnusanil3767 ปีที่แล้ว

    Duel housing varunna
    Heavy vehicles ill ee oru system undakumooo

  • @raheemraheem4909
    @raheemraheem4909 ปีที่แล้ว

    Superb

  • @alexkochuzhathil7431
    @alexkochuzhathil7431 ปีที่แล้ว

    Good. Teaching

  • @rajilr4886
    @rajilr4886 ปีที่แล้ว

    Timing chain or timing belt ... Working process video idamo .. ?

  • @harikrishnan1954
    @harikrishnan1954 ปีที่แล้ว

    Exhaust brake/compression release engine brake എന്നിവ വിശദീകരിച്ച് video പ്രതീക്ഷിക്കുന്നു

  • @nmtp
    @nmtp ปีที่แล้ว +1

    Adipoli super channel

  • @shibucr4182
    @shibucr4182 ปีที่แล้ว

    ഹലോ സർ നല്ല അവതരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു :-

  • @hke91
    @hke91 11 วันที่ผ่านมา

    mileage kurayan chance ille?

  • @j4techmediajishnusreedharst
    @j4techmediajishnusreedharst ปีที่แล้ว +1

    വളരെ വലിയ അറിവ് 😍😍😍

  • @teamkl46
    @teamkl46 ปีที่แล้ว

    Very informative video

  • @themallugarage
    @themallugarage ปีที่แล้ว

    Ksrtc Scania yude first video youtube il njan cheythapol athil details paranju thanna saneesh chettan retarder ne patti paranjirunu. Great video👍👍

  • @___a__s__p___
    @___a__s__p___ ปีที่แล้ว

    Informative 👍

  • @alexkochuzhathil7431
    @alexkochuzhathil7431 ปีที่แล้ว

    Good teaching

  • @jeevantr2227
    @jeevantr2227 ปีที่แล้ว

    Good video useful ❤️‍🔥

  • @ILove-vl2lg
    @ILove-vl2lg ปีที่แล้ว

    Thank you 👍👍

  • @m.mushraf7865
    @m.mushraf7865 ปีที่แล้ว

    Bro ningal pnd itta videos knd koode koodiya aanu idakk kure nal gap vannallo, nalla videos idu bro ingene, idakk vech gap idalle☺️😌

  • @anretheesh
    @anretheesh ปีที่แล้ว

    Informative content 👌

  • @amalghosh8989
    @amalghosh8989 ปีที่แล้ว

    Bro കുറേ ആയി ബ്രോടെ വിഡിയോ കണ്ടിട്ട്.....waiting for more videos

  • @auto_tech6872
    @auto_tech6872 ปีที่แล้ว

    Bro after a long time
    Love from mangalore

  • @sanjaync
    @sanjaync ปีที่แล้ว

    DFC video idumo?

  • @eno_sh_an2ny
    @eno_sh_an2ny ปีที่แล้ว

    Waiting for more videos ❤

  • @ck-nd6tm
    @ck-nd6tm ปีที่แล้ว

    Good job!!! Kee going on!!!👍.

  • @zainulabid6286
    @zainulabid6286 ปีที่แล้ว

    Sir video cheythu kondeeirkkanam❤

  • @akhila4494
    @akhila4494 ปีที่แล้ว

    Informative❤

  • @amstrongsamuel3201
    @amstrongsamuel3201 5 หลายเดือนก่อน

    engine break and retarder are same?

  • @ASHWIN-pu1gf
    @ASHWIN-pu1gf ปีที่แล้ว +1

    Bro don't stop your video keep going ❤

  • @anwarozr82
    @anwarozr82 ปีที่แล้ว

    Thank you bro👍🏻

  • @zainulabid6286
    @zainulabid6286 ปีที่แล้ว

    THANK YOU SIR

  • @TRUCKGUYS
    @TRUCKGUYS ปีที่แล้ว

    Good, informative...

  • @NavasIndia
    @NavasIndia ปีที่แล้ว

    ഇത് നമ്മുടെ നാട്ടിലെ വണ്ടികളിൽ ഉണ്ടോ

  • @AkshayAmmu-u5t
    @AkshayAmmu-u5t ปีที่แล้ว

    Ithine aano chilar engine brake ennu vilikkunnath

  • @ajithdvpillai9470
    @ajithdvpillai9470 ปีที่แล้ว

    Well explained

  • @Jumbalkka123
    @Jumbalkka123 ปีที่แล้ว

    Jaik Brake??

    • @renjith_mys
      @renjith_mys ปีที่แล้ว

      Jake brakes ennu Google search cheyyu.

  • @rahulnaadh5663
    @rahulnaadh5663 ปีที่แล้ว

    Nilavil ith man l mathramalle ivide ullath?

  • @Purushu7633
    @Purushu7633 ปีที่แล้ว

    സർ....
    ഇതുപോലെ ചില ഹെവി ടോറസ് ലോറി വാഹനങ്ങളുടെ ഡിഫ്രൻഷ്യൽ ഹൗസിങ്ങിൽ നിന്നും തൊട്ടു പുറകിലെ വീൽസെറ്റിലേക്ക് കണക്ഷനുള്ള രണ്ടാമത് ഒരു ഡിഫ്രൻഷ്യൽ കൂടി കാണാറുണ്ട് ഇതിന്റെ കണക്ഷനും വർക്കിങ്ങും മറ്റൊരു വീഡിയോയിൽ വിശദീകരിക്കാമോ..

  • @hishamok4098
    @hishamok4098 ปีที่แล้ว

    Ithano engine brake sir

  • @sudheeshsudhakaran
    @sudheeshsudhakaran ปีที่แล้ว

    Superbbbn

  • @Teatech___of
    @Teatech___of ปีที่แล้ว

    Good video brother.. ❤❤

  • @anwarsadique3552
    @anwarsadique3552 ปีที่แล้ว

    Ithu engine brake alle

  • @venugopal6508
    @venugopal6508 3 หลายเดือนก่อน

    good Info

  • @mujeebrahman-ve3ut
    @mujeebrahman-ve3ut ปีที่แล้ว +1

    കയറ്റം കയറുമ്പോൾ ഹെവി വാഹനങ്ങളിൽ എക്സ്ട്രാ ഗിയർ സിസ്റ്റം ഉണ്ടോ?

    • @sabarinathps2222
      @sabarinathps2222 ปีที่แล้ว +4

      Low ratio gear und. Crawl gear (c gear) . Pandathe drivermaar Hanuman gear ennu parayum.

    • @mujeebrahman-ve3ut
      @mujeebrahman-ve3ut ปีที่แล้ว

      @@sabarinathps2222 Thanks

  • @BlackholeJET369
    @BlackholeJET369 ปีที่แล้ว

    Good one

  • @vaisaksaseendran9399
    @vaisaksaseendran9399 ปีที่แล้ว

    👍👍👍❤️❤️❤️❤️

  • @theunscriptedwonders3621
    @theunscriptedwonders3621 ปีที่แล้ว

    പിന്നേം....❤

  • @vishnuroyalmech3489
    @vishnuroyalmech3489 ปีที่แล้ว

    V good ...

  • @joshinissac
    @joshinissac ปีที่แล้ว

    Wishes...

  • @jamalta3203
    @jamalta3203 ปีที่แล้ว

    👍👍🌷🙋

  • @bijeeshkumar4602
    @bijeeshkumar4602 ปีที่แล้ว

    ❤️❤️🙏

  • @ossanilmayasanil1350
    @ossanilmayasanil1350 ปีที่แล้ว

    നല്ല അവതരണം

  • @shamsuknd922
    @shamsuknd922 ปีที่แล้ว

    Hi long time no see?

  • @preinzavbn
    @preinzavbn ปีที่แล้ว

    ❤❤❤

  • @irfankyr7552
    @irfankyr7552 ปีที่แล้ว

    ori whtsp group akikoodea

  • @sacred_hope
    @sacred_hope ปีที่แล้ว

    Thanks bro❤

  • @keralamojo393
    @keralamojo393 ปีที่แล้ว

    informative brhh 💙