What To Do If Your Motorcycle/Scooter Won't Start | Simple & Easy Checks | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 427

  • @midhunawilson
    @midhunawilson 2 ปีที่แล้ว +76

    Oru two wheeler workshop തുടങ്ങാൻ ഉള്ള എല്ലാ കാര്യങ്ങളും നിങ്ങൾ പഠിപ്പിച്ചു തന്നു. കൊറേ പേർക്ക് കൈത്തൊഴിൽ ആയി. ബാക്കി ഉള്ളവർക്ക് അറിവും കാശു ലാഭവും കിട്ടി.
    Salute you brother 🦸🦸🦸❤️❤️❤️

  • @josoottan
    @josoottan 2 ปีที่แล้ว +77

    ഇപ്പോഴത്തെ സാഹചര്യത്തിൽ ആദ്യമേ ടാങ്കിലെ പെട്രോളാണ് നോക്കേണ്ടത്
    😀😀😀😀😀

    • @mahelectronics
      @mahelectronics ปีที่แล้ว +1

      എനിക്ക് അതാണ് പറ്റിയത് 4 ദിവസം മുൻപ്, പക്ഷെ പെ ട്രോൾ കുറച്ച് ഉണ്ടായിരുന്നു , Fy തള്ളി സ്റ്റാർട്ട് ആക്കാൻ കുറച്ച് പാടുപെട്ടു,

    • @Impossibl970
      @Impossibl970 8 หลายเดือนก่อน

      ​@@mahelectronicsFi

  • @sonyabraham6656
    @sonyabraham6656 ปีที่แล้ว +1

    ഈ വ്യക്തമായി പറയുന്ന കാര്യങ്ങൾക്ക് ബിഗ് സല്യൂട്ട് അതുകൊണ്ട് എനിക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +3

    പ്ലെഗ് എപ്പോളും കൊണ്ട് നടക്കുന്ന ഞാൻ... പിന്നെ വഴിയിൽ ഒരു ചേട്ടൻ പെട്ട് കൈകാണിച്ചു നോക്കിയപ്പോ മിസ്സിംഗ്‌ ആയി നിന്ന് പോകുന്നു.. പ്ലഗ് ok.. പെട്രോൾ ok പിന്നെ നോക്കിയപ്പോ പെട്രോൾ ഇറങ്ങുന്നില്ല കരട് ഉണ്ട്‌.. ഒരു ഹോസ് set ചെയ്ത് ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും പെട്രോൾ rins ചെയ്തപ്പോ ok.. പുള്ളി ചോദിക്കുവാ mech ആണോന്ന്.. ഞാൻ പറഞ്ഞു.. അല്ല 15yrs ആയി ഇതിന്റെ മേലെ കയറിട്ടു ഇന്നും നിലയ്ക്കാത്ത യാത്ര.. 😌😌😌.. ലാസ്റ്റിൽ കാണിച്ച കാര്യം നാട്ടിലെ mech ചേട്ടൻ ചെയ്യുന്ന കണ്ടിട്ടുണ്ട്...

  • @AshwinThomasM
    @AshwinThomasM 2 ปีที่แล้ว +30

    That"pandaram start aavenillalo" moment.. Especially when one has jealous neighbours and friends..And when mechanics are'nt helpful and decide to take us for a ride..cars are even harder but determined positive & relentless analytical thinking helps

  • @oshapanoshapan4142
    @oshapanoshapan4142 2 ปีที่แล้ว +26

    ആർക്കും നന്നായി മനസിലാക്കുന്ന വിശദീകരണം. 👌👌💖

  • @rajeshraghavanraghavan027
    @rajeshraghavanraghavan027 2 ปีที่แล้ว +3

    കൊള്ളാം. ഇത് പറഞ്ഞുതരുന്ന. സ്റ്റൈൽ. ഏവർക്കും മനസ്സിലാവുന്ന വിശദീകരണവും 👌

  • @AshwinThomasM
    @AshwinThomasM 2 ปีที่แล้ว +10

    Pro tip: Overcome panicking & anxiousness..Never fill fuel to full tank especially in newer vehicles..
    and like some funny scenes check if exhaust is blocked..

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 2 ปีที่แล้ว +3

    Fi വണ്ടി കൾ ബാറ്ററി ഡൗൺ ആയിട്ട് ജമ്പ് start ചെയ്താലും വണ്ടി rpm കൂടുതൽ ആയിരിക്കും.. അത് വണ്ടി ഓടിക്കുമ്പോൾ stability issue ഉണ്ടാകും.. ബാറ്ററി ഡൗൺ ആകുമ്പോൾ ecu battery charge ആകാൻ വേണ്ടി engine rpm കൂട്ടുന്നു എന്നാണ് സർവീസ് സെൻ്റർ ന്ന് പറഞ്ഞത്..

  • @NoName-yf2cs
    @NoName-yf2cs 2 ปีที่แล้ว +9

    Battery low anengil (Choke valikuka if required ) Central standil eduka 3 rd or 2nd gearil eduka back tyre purakilotte valikuka (compression break aaakunathe feel cheyyum ) back wheel karangi thudangubo choke thirike pazhaya positionil konde varuka ..done ( bike thalli start aakuna same parupadi but ethu easy aayirikum )

    • @GkX0007
      @GkX0007 ปีที่แล้ว

      Bro ente vandi cbr 200 aanu kicker onnum ella. Engine on cheyyumbol. Display verum. Start cheyyumbol full off aavum. Enthaa issue

  • @shajik.damodaran8156
    @shajik.damodaran8156 2 ปีที่แล้ว +6

    വളരെ പ്രയോനപ്രദമാണ് പറഞ്ഞ points, കുറെ doubts clear ആയി, thanks bro 😃👍

  • @shahajas9900
    @shahajas9900 2 ปีที่แล้ว +16

    Wonderful video buddy. Really appreciate the effort.

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    M com കഴിഞ്ഞാ ഞാൻ ഓട്ടോമൊബൈൽ ഡിപ്ലോമ എടുക്കാൻ കാരണം Ajith buddy വീഡിയോ കണ്ടിട്ടാണ് എന്തായാലും 1 year ഡിപ്ലോമ ചെയ്തത് നന്നായി ബൈക്ക് ന് ഇപ്പൊ എന്തെ പ്രശനം വന്നാലും ഞാൻ തന്നെയാ കൈകാര്യം ചെയ്യറേ അതിനിടയിൽ കാർ വർക്ഷോപ്പിലും work ചെയ്തു അറിയാമെങ്കിലും Ajith buddy വീഡിയോ കണ്ടാൽ അറിയുന്നതിലും കൂടുതൽ എന്തെകിലും tip കിട്ടും ❤️❤️❤️❤️❤️❤️❤️❤️❤️ thank യു Ajith buddy 🙏🙏🙏🙏🙏🙏

  • @_Motoristt_
    @_Motoristt_ 2 หลายเดือนก่อน

    ഒന്നോ രണ്ടോ ദിവസം വണ്ടി നിർത്തിയിട്ടാൽ പിന്നെ നോക്കുമ്പോ സ്റ്റാർട്ട്‌ ആവില്ല, ആദ്യം റിലേ വർക്ക്‌ ചെയ്യുന്ന സൗണ്ട് കേൾക്കും, പിന്നെ വീണ്ടും പമ്പ് വർക്ക്‌ ചെയ്യും, 2 തവണ self അടിക്കുമ്പോളും ഇങ്ങനെ കേൾക്കും, അതെ സമയം Engine warning lamp um FI signal ഉം ഡിസ്പ്ലേ യിൽ വരും. പിന്നെ സ്റ്റാർട്ട്‌ ആകും. ഒരു 20 കിലോമീറ്റർ ഓടി വണ്ടി ഓഫ്‌ ആക്കിയാൽ ഈ warning ലാമ്പ് ഒക്കെ പോകും, പക്ഷെ പിന്നെ ഇതുപോലെ ഒരു ദിവസമെങ്കിലും വണ്ടി എടുക്കാതിരുന്നാൽ ഇതേ അവസ്ഥ കേൾക്കും. ഒരു 4 കിലോമീറ്റർ ഒക്കെ ആണ് പോയതെങ്കിൽ ഈ പ്രശ്നം എപ്പോ സ്റ്റാർട്ട്‌ ചെയ്യുമ്പോളും വരും. വണ്ടി ഒരു വർഷം ആവാൻ ഇനി ഒരു മാസം ബാക്കി. Suzuki vstrom 250 ആണ് വണ്ടി. ഇത് ബാറ്ററി ഇഷ്യൂ ആവുമോ? സ്റ്റോക്ക് ബാറ്ററി ഒകെ ഒരു വർഷം കൊണ്ട് ഇങ്ങനെ ആവുമോ?

  • @vijayam1
    @vijayam1 2 ปีที่แล้ว +5

    You just can't go wrong with Ajith, can you! Thoroughly explained Ajith. Fantastic as always and appreciate the great effort you take to make each videos.

  • @kingsman045
    @kingsman045 2 ปีที่แล้ว +2

    ഇജ്ജാതി കണ്ടൻ്റ് ഒക്കെ എവിടുന്ന് ഒപ്പിക്കുന്നു ബ്രോ...
    സംഭവം ണ്ണപ്പായി 👌

  • @vishnuachu2101
    @vishnuachu2101 2 ปีที่แล้ว +10

    Machane ❤️polichu 👍👍

  • @iamjimnyman
    @iamjimnyman 2 ปีที่แล้ว +4

    Engine cooling system and types of coolents ഒരു ഫുൾ വീഡിയോ പ്രതീക്ഷിച്ചോട്ടെ ബഡ്ഡി

  • @geevarghesejacob6152
    @geevarghesejacob6152 2 ปีที่แล้ว +1

    വണ്ടി ഓഫാക്കി ഇട്ടിട്ടു 5 പ്രാവിശ്യം ചവിട്ടി.. പിന്നെ ഇഗ്നിഷൻ ഓൺ ചെയ്തു സ്റ്റാർട്ട്‌ ചെയ്തു ഞാൻ.. രക്ഷപെട്ടിട്ടുണ്ട്

  • @ambadykishore8944
    @ambadykishore8944 2 ปีที่แล้ว +2

    4:18 കൈ സൂക്ഷിച്ചില്ലെങ്കിൽ സ്വർഗം കാണും മോനെ... അനുഭവം ഗുരു...

  • @atlanticrahimk.h2693
    @atlanticrahimk.h2693 3 หลายเดือนก่อน

    E information nu valare adikam nanji, one by one aayit cheyd noki, vandi sheriyaaki, orupaad sandhosham😊

  • @kuttikodans4338
    @kuttikodans4338 2 ปีที่แล้ว +105

    പാവം ntorq, ഇനി എൻജിൻ മാത്രമേ അഴിക്കാനുള്ളൂ 😂😂

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +10

    electronic adjustable suspensio ൻ്റെ പ്രവർത്തനത്തെ പറ്റി ഒര് വീടിയോ ചെയ്യാമോ?

  • @pk.5670
    @pk.5670 2 ปีที่แล้ว +11

    എന്റെ അപിപ്രായത്തിൽ സിംപിൾ ആയ കാര്യമാണ് ആദ്യം നോക്കേണ്ടത് എന്നാണ്..
    കാരണം ചിലപ്പോൾ ഒക്കെ പെട്രോൾ ഇല്ലാഞ്ഞിട്ട് വണ്ടി start ആവാത്ത കേസ് ഉണ്ടായിട്ടുണ്ട് ente frnd പറഞ്ഞു കേട്ടതാണ്. വണ്ടി work ഷോപ്പിൽ നിന്ന് work കഴിഞ്ഞു വരുന്ന വഴിയാണ്,എന്നിട്ട് mechanic വരെ വന്നു വണ്ടി നോക്കി പിടികിട്ടിയില്ല
    അവസാനം ആണ് പട്രോൾ ഇല്ലന്ന് കണ്ടത്..
    ആദ്യം അത് നോക്കണം

    • @gibinpatrick
      @gibinpatrick 2 ปีที่แล้ว +9

      ചാവി on ആക്കാതെ kicker മരണ ചവിട്ട് ചവിട്ടിയ കാലം ഓർമ്മ വന്നു. എത്ര പേര് വന്നു kicker അടിച്ചെന്ന് പോലും ഓർമ്മ ഇല്ല😂😂😂

    • @bilal1322
      @bilal1322 2 ปีที่แล้ว

      @@gibinpatrick 🤣

  • @jyothishparameswar1017
    @jyothishparameswar1017 2 ปีที่แล้ว +5

    Well explained. Appreciate your effort. ❤️

  • @praveendavid1883
    @praveendavid1883 2 ปีที่แล้ว +6

    Thank you very much for your valuable information ❤❤❤

  • @binoshthankachan7908
    @binoshthankachan7908 2 ปีที่แล้ว

    ഒരറിവും കൂടി... ഇന്ന് എന്റെ വണ്ടി ഓടികൊണ്ടിരിക്കുമ്പോ engine off ആയി... power ഇല്ലാത്തതാണെന്നു ഒറ്റയടിക്കു മനസ്സിലായി, കാരണം വണ്ടി fazer ആണ് ഇലക്ട്രിക്ക് സ്പീഡോമീറ്ററിൽ ഒന്നും കാണിക്കുന്നുണ്ടായിരുന്നില്ല, horn and indicators ഒന്നും.
    ഫ്യൂസ് പോയതാണ്, but ഫ്യൂസ് മാറ്റി ഇട്ടിട്ടും പിന്നെയും പിന്നെയും ഫ്യൂസ് പോയി. Reason, indicator ലൈനിൻലെ ഒരു wire short ആയിരുന്നു... അത് ബൈക്കിന്റെ ബോഡി ആയി contact വന്നത് കൊണ്ടാണ് ഫ്യൂസ് പോയത്.... സോ ഫ്യൂസ് പോയാൽ സ്വയം ഇങ്ങനെ check ചെയ്യുന്നത് നല്ലതായിരിക്കും

  • @AkhilWarrier555
    @AkhilWarrier555 2 ปีที่แล้ว +2

    Useful Video . ബൈക്കിന് Compression Loss ഉണ്ടാകുന്നതിന് കാരണങ്ങൾ എന്തെല്ലാമാണെന്ന് ഒരു വീഡിയോ ചെയ്യാമോ.

  • @firdowsajmal1745
    @firdowsajmal1745 2 ปีที่แล้ว

    Brw parayan vittu pooye oru bhagam und self switch njan test cheythittulla vandigalil mikka vandiyilum self switch poyittannu vannittullath athum koodi ulpeduthamayirunnu........ ❕️❕️❕️
    Ellavarkum upagara pedatte ee information...... Thanks ajith brw👍

  • @devarajanss678
    @devarajanss678 2 ปีที่แล้ว +11

    👍❤️❤️👍🌼🌼🌼
    വളരെ ഉപകാര പ്രദമായ വീഡിയോ. ഇപ്പോഴത്തെ ടു വീലറുകളിൽ കൂടുതലായി കണ്ടുവരുന്നതു്..
    പെട്രോളിന്റെ ഗുണനിലവാരം പ്രശ്നമാകുന്നുണ്ടോ :

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +2

      Bs6 പെട്രോൾ ക്വാളിറ്റി ഉണ്ട്

  • @williamjoseph432
    @williamjoseph432 2 ปีที่แล้ว +1

    parayumbo elupamanenariyam. Ennalum parayuwanu.. english content koodi include cheytal namude north indian friendsinu upakaramakum. Othiri interesting and least boring content. U r awesome

  • @Sreerag1
    @Sreerag1 2 ปีที่แล้ว +6

    Appreciate your effort 😍

  • @manojp6641
    @manojp6641 2 ปีที่แล้ว

    nice brow......nigaludey soundum...valarey nallathaanu

  • @sarathkumar5467
    @sarathkumar5467 2 ปีที่แล้ว +3

    Bro how to fix RPM meter in Honda sp 125 bs6? Is it safe to fit.
    Pls advise..
    I asked you because I can see rpm meter in Ntorq..

  • @arunsai6838
    @arunsai6838 2 ปีที่แล้ว +2

    ആശാനേ നന്നായിട്ടുണ്ട് ❤👍🏻👍🏻👍🏻

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 2 ปีที่แล้ว +3

    Excellent presentation 👏

  • @rageshkannan4172
    @rageshkannan4172 2 ปีที่แล้ว +2

    വളരെ നല്ല അവതരണം 👍👍👍👍

  • @TheRijomariner
    @TheRijomariner 2 ปีที่แล้ว +1

    Highly informative video...👍

  • @Mviews-ck7hd
    @Mviews-ck7hd ปีที่แล้ว

    വീഡിയോ എപ്പോഴത്തെയും പോലെ സൂപ്പർ... ഒരു സജഷൻ ഉണ്ട്.
    വെറുമൊരു വയറിന് പകരം ജമ്പർ കേബിൾ ഉപയോഗിക്കാമായിരുന്നു. അതുപോലെ ഹാൻഡ് ഗ്ലൗസ്..
    വീഡിയോയിലെ പോലെ പ്രവർത്തികളും കൂടെ ഹൈ ക്വാളിറ്റി ആക്കാൻ ശ്രമിക്കൂ.. താങ്ക്സ്

  • @rdxpsycho1690
    @rdxpsycho1690 ปีที่แล้ว +1

    Sheriyaaa

  • @fly4world114
    @fly4world114 2 ปีที่แล้ว

    Orupad karyagal manasikan kayinju tanks bro

  • @muralidharak8611
    @muralidharak8611 ปีที่แล้ว

    Good 👍, follow cheyyan maathram kashtam, yendu speed.

  • @nytronBGMI
    @nytronBGMI 2 ปีที่แล้ว +1

    Video useful annu❤️ videos allam help cheyunnu und✨️

  • @bigil3189
    @bigil3189 ปีที่แล้ว

    Ithupolee arumm paranju thanitillaa super🥰🥰🥰

  • @akhiltm2328
    @akhiltm2328 2 ปีที่แล้ว +1

    നല്ല വിവരണം 👌🏼👌🏼

  • @msovr1522
    @msovr1522 ปีที่แล้ว

    Outstanding explanation broo❤❤ superb

  • @ramshadramshad4923
    @ramshadramshad4923 2 ปีที่แล้ว +2

    അടിപൊളി അറിവുകൾ

  • @bionlife6017
    @bionlife6017 2 ปีที่แล้ว +25

    "Life is trying things to see if they work."
    -Ray Bradbury

  • @skhaleelattingal2335
    @skhaleelattingal2335 2 ปีที่แล้ว +1

    Ajithettaaa ningal poliyaaan👌👌👌👌

  • @sibinmd3020
    @sibinmd3020 2 ปีที่แล้ว

    ബ്രോ ഒരു സംഭവം തന്നെ ആണ് 😁👍

  • @LIVE-b7j
    @LIVE-b7j ปีที่แล้ว

    6:50 ആദ്യം അതാണ് നോക്കേണ്ടത് 😂🥲

  • @georgevarghese238
    @georgevarghese238 6 หลายเดือนก่อน

    Wonderful video, Thanks ❤❤❤❤❤

  • @arjunk5893
    @arjunk5893 ปีที่แล้ว +1

    രാവിലെ ജോലിക്ക് പോകുമ്പോഴും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോഴും മാത്രം സ്റ്റാർട്ട്‌ ആവാൻ ബുദ്ധിമുട്ട് ഉള്ളൊരു വണ്ടിയാണ് എന്റേത് 🥱🥱🥱.... ഒന്ന് ഓടി കഴിഞ്ഞാൽ ആശാന് ഒരു കുഴപ്പവുമില്ല... എന്ത് കൊണ്ടായിരിക്കും 🤔🤔🤔 അവസാനം ഒരുവിധം സെൽഫ് അടിച്ചു അടിച്ചു അങ്ങ് സ്റ്റാർട്ട്‌ ആവും 😢

  • @muzammilahmadullah887
    @muzammilahmadullah887 ปีที่แล้ว

    BS6 സ്കൂട്ടേഴ്സിന്റെ same വീഡിയോ ചെയ്യാമോ അജിത് ബ്രോ? കട്ട വെയ്റ്റിംഗ്

  • @akhilek3270
    @akhilek3270 2 ปีที่แล้ว

    ഗിയർഉം എണ്ണയും തമ്മിൽ ഉള്ള കണക്ഷൻ ഒരു വീഡിയോ chyoo

  • @jishnuvnair3444
    @jishnuvnair3444 2 ปีที่แล้ว +1

    Keep go bro❤🔥

  • @professor5641
    @professor5641 2 ปีที่แล้ว +1

    Compression loss oru video cheyyavo

  • @priyeshmkpriyesh6
    @priyeshmkpriyesh6 2 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് 🥰🥰😘

  • @ROY-wu2cq
    @ROY-wu2cq 6 หลายเดือนก่อน

    Thank you മഹാരാജ്

  • @muralimuraleedharan7324
    @muralimuraleedharan7324 ปีที่แล้ว

    അടിപൊളി👍👍 very useful 👌👌

  • @tvrashid
    @tvrashid 2 ปีที่แล้ว

    ക്ലച്ചിന്റെ സ്വിച്ച് ചിലപ്പോ വെള്ളം കേറിയാലും സ്റ്റാർട്ട് ആവില്ല. മഴയത്ത് ക്ലച്ച് പിടിച്ച് വണ്ടി സ്റ്റാർട്ട് ആവുന്നില്ലെങ്കിൽ ഓടിപ്പിടിച്ച് സ്വിച്ച് മാറേണ്ടതില്ല. ഒന്ന് ഉണങ്ങിയാൽ ശരിയാവും.

  • @vktech202
    @vktech202 2 ปีที่แล้ว +1

    3:45 Alla... Njan petrol undo ennanu adhyam nokkunnath😁

  • @aravindg796
    @aravindg796 2 ปีที่แล้ว +1

    Bro rain Ula samayatu vandi self start adukunila battery dead avanu pine 3,5 oka kick adikumbol anu start akuna any solution

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +2

    അടിപൊളി ,,❤❤ ട്യൂഷന് പോയ പോലെ ❤❤❤❤❤❤❤ എനിക്ക് മനസിലായി ❤❤❤❤

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว

    അതെ സർ spark പ്ലഗ് ക്ലീൻ ചെയ്യുന്ന ഒരു വീഡിയൊ ഇടണേ.. Two സ്ട്രോക് വണ്ടിയുടെ പ്രത്യേകിച്ച് ❤️👍

  • @anandurnair1395
    @anandurnair1395 2 ปีที่แล้ว

    Was waiting 👍👍

  • @invictspartan7402
    @invictspartan7402 2 ปีที่แล้ว

    Bro second hand vandi edukkumbo sherdhikkenda karyangale patti oru video cheyo

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว

    Tq.... അഭിനന്ദനങ്ങൾ

  • @spikerztraveller
    @spikerztraveller 2 ปีที่แล้ว +1

    Adipoli information ℹ️🤟🏻

  • @binithpr
    @binithpr 2 ปีที่แล้ว

    Valare useful information buddy 👍👍👍👍 thanks

  • @jobinjohnson1996
    @jobinjohnson1996 2 ปีที่แล้ว +3

    Hey, I recently wanted to buy a new bike, an upgrade from my Gixxer sf 155, after putting some thought into it I chose the Bajaj Dominar 400. Had a very bad experience with them, initially was told that I'd get the bike in 20 days, but after a lot of back and forth, lies and around 70 days later, I still hadn't gotten the bike. then their tone changed and I cancel it and now have booked a BMW 310gs, I would like to share this experience with you hit me up if you think it's worth your while.
    Cheers!

    • @aadilkp5335
      @aadilkp5335 2 ปีที่แล้ว

      GS also has a long waiting period right?

    • @adityanrvarier7406
      @adityanrvarier7406 2 ปีที่แล้ว

      Can you share serviece experince bro?
      Especially serviece cost....

  • @ashikhuzyn866
    @ashikhuzyn866 2 ปีที่แล้ว +1

    Bro soft limiter / rev limiter ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ😌

  • @debin83
    @debin83 2 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ 👍🏻

  • @soorajs9238
    @soorajs9238 5 หลายเดือนก่อน

    Bro ente vandi fz v2 an. running irikkmbol meter light onakkithan vandi off ayi poyi pinne vandi self adichatt vandi on avunnilla self motor sound kekknilla key on akkumbol fuel pump work avuna soundum kekkunnila. But meter kanikknond horn kekknond light ellam kathunond meterle orange light kathunilla

  • @vipinvijayan3764
    @vipinvijayan3764 2 ปีที่แล้ว

    ZF ഗിയർ ബോക്സിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഭായ്

  • @monim266
    @monim266 ปีที่แล้ว

    Informative next post with reason pls

  • @sdavlogs3793
    @sdavlogs3793 2 ปีที่แล้ว

    എന്റ വണ്ടിക് കിക്കർ ഇല്ല.. Battery അടിച്ചു പോയി വഴി കിടന്നു.. ഭാഗ്യത്തിനു ടൗണിൽ ആയ കൊണ്ടു മെക്കാനിക്കെനെ പെട്ടന്ന് കിട്ടീ... Last പുതിയ battery വെച്ചു...
    കിക്കർ ഇല്ലാത്ത വണ്ടിടെ അവസ്ഥ അത് ഒരു വല്ലാത്ത പെട്ടുപോകൽ ആണ്

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว +2

    പൊളിച്ചു ❤️❤️❤️👍👍👍

  • @ajayvr7158
    @ajayvr7158 2 ปีที่แล้ว +1

    Iridium Spark plug veche Pina ente Hornet ithu vare starting problem vannitila😌

  • @HomosapeinsSapiens
    @HomosapeinsSapiens 2 ปีที่แล้ว

    Chetta adutha videoyil helmetinta short video koodi ulpedutane
    Especially price & comfort

  • @jej___eey
    @jej___eey 6 หลายเดือนก่อน

    Sooper ❤❤❤❤

  • @rohithr8782
    @rohithr8782 2 ปีที่แล้ว

    Bro eluppathil tankile thurumbukalayanulla vazhi onn parayamo

  • @sanjaysanju8739
    @sanjaysanju8739 2 ปีที่แล้ว

    Ethra risk eduthittaaa bro... Thanks 🙏

  • @mr_amal_m
    @mr_amal_m 2 ปีที่แล้ว

    Ntorkil petrol tank direct carborotor fual kodunilallo .entho oru sanam pipill undallo ath entha

  • @akshay.k.s4424
    @akshay.k.s4424 2 ปีที่แล้ว

    Bikinte Bettery caril use cheyan patumo

  • @achu9223
    @achu9223 2 ปีที่แล้ว

    എൻ്റെ വണ്ടിക്ക് spark plug complaint വന്നപ്പോൾ ഇങ്ങനെ ആയിരുന്നു😪 അതുപോലെ ഈ airfilter കാലപ്പഴക്കം വരുമ്പോൾ അഴുക്ക് പിടിച്ചു air കടത്തി വിടാതെയും off ആകുമായിരുന്നു.

  • @allmechtips6617
    @allmechtips6617 2 ปีที่แล้ว

    Rtr 160 4v silencer ullin oru up normal sound varunde.. Shel poyithan ena thoniyathe ithe repair cheyth mattan pattuo allenkil silencer replace cheyano.. Bro plz reply

  • @suryasivadas5646
    @suryasivadas5646 2 ปีที่แล้ว

    Ini Njan vazhi yill kidannal njan thanne oru kai nokkam...

  • @safeercp9866
    @safeercp9866 2 ปีที่แล้ว +1

    ബ്രോ ഇതെ പോലെ ഡീസൽ engine സ്റ്റാർട്ടാവാത്തതിൻടെ explain വിഡിയോ ചെയ്യാമോ

  • @AnandhuuuDrago
    @AnandhuuuDrago ปีที่แล้ว

    Bro nte xpulse ithe same avastha aan njn roadil vandi vechitt frndine vilich aan panik poye avide irunn kaanuva 😭😢🫂

  • @Vaishnavmotovlog
    @Vaishnavmotovlog 2 ปีที่แล้ว +1

    Ajith buddy ❤

  • @hariprasad6485
    @hariprasad6485 2 ปีที่แล้ว

    🔥🔥🔥Super buddy 🔥🔥🔥

  • @mowgly8899
    @mowgly8899 2 ปีที่แล้ว

    Buddy ഇഷ്ട്ടം ❤

  • @vishnupkarottu
    @vishnupkarottu 2 ปีที่แล้ว

    Fuel pump ulla vandikalil eppol airlock undakunnund petrol tankil aa karym koode parayamarunnu

  • @hamzakunju3052
    @hamzakunju3052 2 ปีที่แล้ว

    മച്ചാനെ സൂപ്പർ

  • @avinashv7154
    @avinashv7154 2 ปีที่แล้ว

    Proper cornering patty video chayyamo

  • @KL86VLOG
    @KL86VLOG 2 ปีที่แล้ว

    I have an Ntorq Race Xp model.. morning time it's hard to start the vehicle.. visited service centre many times but can't able to resolve this prb..

  • @sruthilakshmi1696
    @sruthilakshmi1696 6 หลายเดือนก่อน

    Chetta ente paid service kazhinj ntorq nte..3yr akunne ullu vandi edutit. 17500km range aytund vandiyil. Service kazhinj 1week nullil battery weak ayi. E video kandapo battery down ayakond anen manasilay..karanam screen start ayit blink chyukayum off akukayum cheyunund..
    A service centre il ninu munpum negative kure vannitund
    Proper service alla chyunat ennale etilode manasilakendat? Mattoru normal nalla workshop il kanikkunat akum nallat alle.. battery charge cheyan 8hr venam enu paranj 2 day ay vandi tannit avar..😢
    Already 2 vattam acceletaror cable change chytu purat ninum.. ntorq nte tanne anu cable use chytat. Koode oru extra stepiny cable kond anu nadakunat..karanam original cable dealers nte kayil ale ulu.. edak vech cable pottiyal karyam kulam aay😅

  • @prathapds
    @prathapds 2 ปีที่แล้ว

    Plz do a video on Ather 450x EV

  • @Raju_RJ3
    @Raju_RJ3 2 ปีที่แล้ว +2

    FI ബൈക്ക് ആണ്. ഇടക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ ആക്‌സിലേറ്റർ ഫുൾ വിട്ടാൽ ഓഫ് ആയി പോവുന്നു.
    പെട്രോൾ ഇല്ലാത്ത പ്രോബ്ലം എന്തായാലും അല്ല.
    മഴക്കാലത്താണ് കൂടുതലായി കാണുന്നത്.
    കറൻറ് കറക്റ്റ് ആയി കിട്ടാത്തതുകൊണ്ടാവുമോ എന്നാണ് എന്റെ സംശയം. 🤔
    എന്താ ഒരു പോംവഴി ???
    അതുപോലെ ഇടക്ക് 1st or 2nd ഇൽ ഇട്ട് ആക്‌സിലേറ്റർ കൊടുക്കാതെ പോവുമ്പോൾ റണ്ണിങ് വളരെ കുറവായി തോന്നുന്നു.
    2nd ഇൽ 15,16 km സ്പീഡ് വരെ കിട്ടാറുണ്ട്.
    ഇടക്ക് വളരേ കുറയുന്നു
    എന്താ ചെയ്യുക .???

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +1

      Plug adaptor um wire um crack undonnu check cheyyanam..venonkil matti നോക്കൂ.. അതില് solve ആയില്ലെങ്കിൽ throttle body le idle air control valve nte problem avam..athum throttle body um onnu clean ചെയ്താൽ ശെരി ayekkam