എന്റെ എംജി കോമറ്റ് കാണുമ്പോൾ ചിലർ ചോദിക്കുന്നു,'അയ്യോ,ഇതെന്താ വാങ്ങിയത്' എന്ന്.അതെന്താ?MG Comet&Me

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 810

  • @sanila.p614
    @sanila.p614 หลายเดือนก่อน +267

    എത്ര പേർക്കറിയാം MG ക്ക്‌ positive റിവ്യൂ ഇടുന്നതിന് ഈ വണ്ടി ബൈജു ചേട്ടന് Free കിട്ടിയതാണെന്ന് 😂

    • @akshaysuresh1995
      @akshaysuresh1995 หลายเดือนก่อน +22

      Mg യൂസ് ചെയ്യുന്ന എനിക്ക് ഇ റിവ്യൂ കണ്ടതിൽ സന്തോഷം തോന്നുന്നു കാരണം എന്റെ അടുത്ത ഒരു ഓപ്ഷൻ tiago ev ആരുന്നു എന്റെ ഭാഗ്യത്തിന് അത് എടുത്തില്ല proud to be a Mg ev owner ❤

    • @sharonshaju4870
      @sharonshaju4870 หลายเดือนก่อน +8

      Proof kanikamo?

    • @rajith3231
      @rajith3231 หลายเดือนก่อน +5

      Thankalkku engine ariyaan, entho udayippu ningale kandaal thanne manakkunnundu

    • @afanrahman4509
      @afanrahman4509 หลายเดือนก่อน

    • @HidenHiden-b6v
      @HidenHiden-b6v หลายเดือนก่อน +4

      പ്രതിഫലം കിട്ടുമെന്ന് ശരിയായിരിക്കും.. കാറ് തന്നെ ഫ്രീയായി കൊടുക്കും എന്ന് പറയുന്നത് മണ്ടത്തരമാണ്... നൂറുകണക്കിന് എപ്പിസോഡുകൾ ഓരോ എപ്പിസോഡിന് ഓരോ വണ്ടി അങ്ങനെ നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ വണ്ടി ശേഖരമുള്ള ആള് ബൈജു നായർ... വെൽഡൺ ബൈജു നായർ നിങ്ങൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചിരിക്കുന്നു 👍👍👍👍👍

  • @saeedahmadhasani
    @saeedahmadhasani หลายเดือนก่อน +12

    20:50
    100% സത്യസന്ധത നിറഞ്ഞ റിവ്യൂ.
    ഉള്ള കാര്യം പറഞ്ഞു. അനുഭവിച്ച ലാഭം പറഞ്ഞു.
    Thanks b.n.n

  • @savadpp7313
    @savadpp7313 หลายเดือนก่อน +24

    കൊറേ സംശയിച്ചു അവസാനം ഒന്ന് വാങ്ങി . 4 മാസം ആയി 8k KM completed. 100% satisfied. ❤

    • @Trader_Bond1993
      @Trader_Bond1993 2 วันที่ผ่านมา

      Comfort and suspension angane und..compared to Tiago?

  • @lalianto
    @lalianto หลายเดือนก่อน +13

    There is a very basic mistake in what Baiju said about cost saving, comparing Jimney and Comet. He said he used to spend INR 25000.00 per month for fuel when he was using Jimney. Now he is using Comet for the same trips and he is not spending anything. He also said in last three months his Comet did only 2500 km. Now coming to the Jimney: Even in the worst situation it will give a fuel average of 10kmpl. With Petrol at Rs 108, this roughly translates to Rs 10 fuel cost per kilometer. Which means he was using his Jimney for approximately 2500km per month. Now he says that he gets a net saving of Rs 25000 per month just on fuel. If he is using his Comet 2500 km in three months (850m in ome month) his monthly saving will be only Rs 8000, not Rs25000 as he claims.

    • @evm6177
      @evm6177 17 วันที่ผ่านมา

      Sorry what is 850m?

    • @lalianto
      @lalianto 15 วันที่ผ่านมา

      @@evm6177 Typo, 850 km.

  • @muhammedashiq4690
    @muhammedashiq4690 หลายเดือนก่อน +153

    MG യുടെ ഓട്ടോറിക്ഷ എന്നൊരു ചെല്ലപ്പേരും കൂടി ഈ വാഹനത്തിനുണ്ട് 🥲

    • @kvsreeji
      @kvsreeji หลายเดือนก่อน

      26:25 ചെല്ലപ്പേര് ഇട്ടവന്മാർ മൂഞ്ചിയ കഥ കേൾക്കണമെങ്കിൽ😂😂😂😂

    • @BeenaMuralidhar
      @BeenaMuralidhar 26 วันที่ผ่านมา +3

      Adu jelousinu parayunnada

    • @shiburaghavanpillai2619
      @shiburaghavanpillai2619 15 วันที่ผ่านมา

      ഓട്ടോ ആത്രക്കു മോശം ആണോ

    • @renjiths9450
      @renjiths9450 14 วันที่ผ่านมา

      ലോക്കലോട്ടത്തിന് പടക്കുതിരയാ പടക്കുതിര അതുകൊണ്ടറിക്കും ഓട്ടോയുമായി കമ്പയർ ചെയ്യുന്നത്

  • @najeebhassan-qo5ko
    @najeebhassan-qo5ko หลายเดือนก่อน +353

    എംജി കമ്പനിയിൽനിന്ന് കാശു വാങ്ങിക്കൊണ്ട് കുറച്ചുപേർ ആ കമ്പനിയെ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ട്,,,, ഇങ്ങനെയുള്ളതിൽ നിങ്ങൾ വീഴരുത് ചൈനീസ് കാറിന്റെ നിലവാരം കുറഞ്ഞതാണ് അത് അറിയണമെങ്കിൽ ഗൾഫ് രാജ്യത്ത് പോയി വണ്ടി ഓടിച്ചു നോക്കണം ഞാൻ ഗൾഫ് രാജ്യത്ത് വാങ്ങി പെട്ട ഒരാളാണ് ... നല്ല കുഷിന് വേണ്ടിയാണ് നിങ്ങൾ കാർ മേടിക്കുന്നെങ്കിൽ അത് ഏത് കാർ മേടിച്ചിട്ടും എക്സ്ട്രാ ഫിറ്റിങ്ങിൽ നല്ല കുഷൻ സീറ്റ് ആക്കാൻ കഴിയും അത് കണ്ടോണ്ട് മാത്രം നിങ്ങൾ എംജിക്കാർ വേടിക്കരുത്..... അനുഭവമാണ് ... വണ്ടി അപകടത്തിൽ പെടുമ്പോൾ കുഷൻ സീറ്റ് വേണോ അതോ ജീവൻ വേണമെന്ന് നിങ്ങൾ ആദ്യം മനസ്സിൽ വിചാരിക്ക

    • @JoBro-m3s
      @JoBro-m3s หลายเดือนก่อน +74

      Safety maathram nokki oru vandi eadukkallea.... Njan. Oru Tata Nexon owner aanu.... 2 year aayi ithindiyayil palappazhaayi 7+ months vandi showroom il aanu .... Eante pala yaatrakalum paathi vazhiyil avasaanichu.... Aa oru budhi muttum naanakkedum valare valuthaanu ... Pinne mileage 15 paranjathil ithu vare city il 8,9 highway il 12,14 ... Avstha valare parithaapakaram aanu🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @praveenpgec
      @praveenpgec หลายเดือนก่อน +13

      ​@@JoBro-m3safter sale services- tata need to improve

    • @jiluchalunkal
      @jiluchalunkal หลายเดือนก่อน +2

      😂

    • @jishovellachalil333
      @jishovellachalil333 หลายเดือนก่อน +55

      ​@@JoBro-m3sവണ്ടി സ്ഥിരമായി showroom ൽ കിടന്നാൽ ജീവന് നല്ല Safety ആയിരിക്കും

    • @TheEnforcersVlog
      @TheEnforcersVlog หลายเดือนก่อน +18

      കാശു വാങ്ങിച്ചുള്ള സപ്പോർട്ട് ഫുൾ ടാറ്റയെ ആണ്

  • @pranavp6917
    @pranavp6917 หลายเดือนก่อน +26

    ഞാനും ഒരു മാസം ആയി comet ഓടിക്കുന്നു. 2nd variant fast charging ann model....1500 km ഓടി...correct 200km range കിട്ടുന്നുണ്ട്...അടിപൊളി വണ്ടി ആണ്...❤️🔥

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 หลายเดือนก่อน +4

    You are a Wonderful Orator & a Wonderful Presenter of Cars and Everything under the Sky. Keep hitting Sixers and Seveners..........All The Best Baiju N Nair.

  • @davispaul4205
    @davispaul4205 หลายเดือนก่อน +35

    നല്ല കാറാണ്, ഓടിക്കാനോക്കെ നല്ല സുഖം.
    പുറമെ നിന്ന് കാണുമ്പോൾ ഒരു ഓട്ടോ പോലെ തന്നെയാണ്. എന്നൽ ഉള്ളിലിരിക്കുന്ന നമുക്ക് ലാൻഡ് ക്രൂയിസറിൽ ഇരിക്കുന്ന പ്രതീതി, കറക്കിയെടുക്കാൻ വളരെ എളുപ്പം, നല്ല റോഡിൽ ഓടിക്കാൻ സൂപ്പർ സൂപ്പർ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss หลายเดือนก่อน +6

      @@davispaul4205 അപ്പോൾ താങ്കൾ ലാൻഡ് ക്രൂസറിൽ ഇരിക്കുന്ന പ്രീതി കിട്ടിയിട്ടുണ്ടാവും ശരിയായിരിക്കാം പക്ഷേ യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലായി ഹി ഹി 😂

    • @Pilotontheroad
      @Pilotontheroad หลายเดือนก่อน +4

      എനിക്ക് ഫെറാറി ഓടിക്കുന്ന ഫീൽ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss หลายเดือนก่อน +3

      @@Pilotontheroad നമ്മക്ക് കാളവണ്ടിയിൽ ഇരിക്കുന്ന ഫീൽ ആണ് 😂

    • @Pilotontheroad
      @Pilotontheroad หลายเดือนก่อน

      @@Lkjhfgfgdfffss 😎

    • @sajeevp4437
      @sajeevp4437 หลายเดือนก่อน

      chanaka sangi ആണെന്ന് തോന്നുന്നു ​@@Lkjhfgfgdfffss

  • @jibipjacob
    @jibipjacob หลายเดือนก่อน +33

    ആദ്യമായാണ് ഏതോ ഒരു വണ്ടിയുടെ പിറകുവശം എടുത്തു ഒരു വണ്ടിയുടെ മുൻവശം ചെയ്തിരിക്കുന്നത് കാണുന്നത് .

  • @raheem3034
    @raheem3034 หลายเดือนก่อน +13

    ഞാനും വാങ്ങിച്ചു Aug 01 ഡേറ്റിനു Mg comet ഇപ്പോൾ 10200 klmtrs ആയി എനിക്ക് disturbed ആയി തോന്നിയത് ubnormal tyre pressure എന്ന നോട്ടിഫിക്കേഷൻ ആണ് പിന്നെ seat belt ഇടാനുള്ള ബുദ്ധിമുട്ടും, ബാക്കിയൊക്കെ ഞാൻ ഹാപ്പിയാണ്....

    • @saranyavengayil1993
      @saranyavengayil1993 หลายเดือนก่อน

      ഞങ്ങൾക്കും ആദ്യം ആ mssengage വന്നിട്ടുണ്ടായിരുന്നു ഇപ്പോൾ illa

    • @BeenaMuralidhar
      @BeenaMuralidhar 26 วันที่ผ่านมา

      Me too pinne neutral to driving mode some time late akum

    • @mohammedsiaf8179
      @mohammedsiaf8179 15 วันที่ผ่านมา

      If the climate is hot which in turn makes the road hot and tyre pressure will go up , you won't experience the same during normal and rainy day

  • @sibiraj1
    @sibiraj1 หลายเดือนก่อน +90

    കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല
    ശരാശരി 10 KM മൈലേജ് തരുന്ന ഒരു വാഹനം ആണെങ്കിൽ പോലും ഒരു കിലോമീറ്റർ ഓടാൻ 10 രൂപയെ ചിലവാകൂ. വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് ഇതുവരെ 2540 KM ആണ് ഓടിയത് എന്നാണ്. അങ്ങനെ എങ്കിൽ ആകെ 25400 രൂപ അല്ലേ ചിലവാക്കാൻ ഇടയുള്ളു. ആ പൈസ അല്ലേ ലാഭം എന്ന് പറയാൻ പറ്റൂ. പിന്നെ ഒരു ലക്ഷം ലാഭം ആൾറെഡി കിട്ടികഴിഞ്ഞു എന്ന് എങ്ങനെ ആണ് പറയുന്നത്.
    ഈ ഹരിക്കുമ്പോളും ഗുണിക്കുമ്പോളും ഒന്നുകൂടെ ഹരിക്കുന്നതും ഗുണിക്കുന്നതും നല്ലതല്ലേ

    • @Nash_nashi
      @Nash_nashi หลายเดือนก่อน +8

      Ath Seriyanallo

    • @razi0098
      @razi0098 หลายเดือนก่อน +11

      കറക്ട് you said it... ഇതിന് ബൈജുന് എം നായർ മുപടി പറഞ്ഞേ പറ്റൂ😮...
      കള്ളി വെളിച്ചത്തായി😅

    • @jithin300491
      @jithin300491 หลายเดือนก่อน +7

      Enthoru kandupidutham 😂😂 25k ennath monthly petrol adikkunna amount aanu, 3 months aayi petrol adikkathirunnath kond aa thuka labham aayi ennanu paranjath, caril petrol adikkumbo 50 rs nu alla adikkuka minimu 2k kku adikkum, aa vandi use cheyyathathu kond petrop adikkunnilla, fully solar operated house aayathu kond electricity bill illa, caril petrop adich seelam illathondulla doubt aanu 😂😂

    • @sibiraj1
      @sibiraj1 หลายเดือนก่อน

      @@jithin300491 ശ്രദ്ചിച്ചു കേൾക്ക് അംബാനെ, പുള്ളി ആകെ 3 മാസം കൊണ്ട് ആ വണ്ടി 2540 km ഓടിയിട്ടുള്ളു. സീറോ കോസ്റ്റ് എന്ന് തന്നെ വച്ചോളു, അപ്പൊ കിലോമീറ്ററിനു 40 രൂപ ചിലവായിരുന്നോ മുൻപ്. Use your brain

    • @sibiraj1
      @sibiraj1 หลายเดือนก่อน +16

      ശ്രദ്ധിക്ക് അംബാനെ, പുള്ളി 3 മാസം കൊണ്ട് ആകെ ആ വണ്ടി ഓടിയത് 2540 KM ആണ്, പെട്രോൾ അടിച്ചു നല്ല പരിചയം ഉള്ള താങ്കൾക്ക് 2540 km ഓടാൻ ഇപ്പോളത്തെ വണ്ടിയിൽ എത്ര ആവും. കണക്ക് വേണ്ടവിധം പഠിക്കാത്തൊണ്ടുള്ള കുഴപ്പമാണ്.
      സാരില്ല്യാട്ടാ

  • @AchuAchu-ln2wz
    @AchuAchu-ln2wz หลายเดือนก่อน +1

    ബൈജു ചേട്ടാ... നമസ്കാരം....
    പുതിയ സ്വിഫ്റ്റ് ഡിസയർ വീഡിയോ വേഗം ചെയ്യൂ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ്❤

  • @baijutvm7776
    @baijutvm7776 หลายเดือนก่อน +9

    MG COMET ജനകീയ വാഹനമായി മാറിക്കഴിഞ്ഞു ♥️👍

  • @sabinrajsabin8819
    @sabinrajsabin8819 หลายเดือนก่อน +18

    Tvm MG showroom വൻ ഉടായിപ്പ് ആണ്. ഞാൻ രണ്ടു മാസം മുൻപ് mg comet book ചെയ്തിരുന്നു. അവർ വലിയ ഓഫർ പറഞ്ഞാണ് ബുക്ക്‌ ചെയ്യിപ്പിച്ചത്. ഫിനാൻസ് ഓക്കേ ആയപ്പോൾ. ഓഫർ എല്ലാം കട്ട് ചെയ്തു. അതെല്ലാം ക്യാഷ് അടക്കാൻ പറഞ്ഞു. ഞാൻ ഫിനാൻസ് എമോണ്ട് കഴിഞ്ഞു അടേക്കേണ്ട ക്യാഷ് അധികം വരുന്നത് ചെക്ക് ചെയ്തപ്പോൾ ഓഫർ എല്ലാം കട്ട് ചെയ്തെക്കുന്നു. അതുകൊണ്ട് ഞാൻ ആ വാഹനം കേൻസൽ ചെയ്തു. പിന്നെ അഡോസ് ചെയ്ത ക്യാഷ് തിരികെ വാങ്ങിക്കാൻ രണ്ട് മാസം എംജി യുടെ പിറകെ നടക്കേണ്ടി വന്നു.

    • @vaisakhp.g5430
      @vaisakhp.g5430 หลายเดือนก่อน +2

      Ethu showroom anu

    • @sabinrajsabin8819
      @sabinrajsabin8819 หลายเดือนก่อน

      @vaisakhp.g5430 തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിന് എതിർവശമുള്ള എംജി ഷോറൂം

    • @sajithbabukuttan6638
      @sajithbabukuttan6638 28 วันที่ผ่านมา

      TVM MG Showroom​@@vaisakhp.g5430

  • @FebinPhilip-yk2zn
    @FebinPhilip-yk2zn หลายเดือนก่อน +65

    Njan oru full charge il 214 km vare odichittund. Adipoli car aanu.

    • @khayasKamal
      @khayasKamal หลายเดือนก่อน

      Thadiya ona odichu canico

    • @vinusithara
      @vinusithara หลายเดือนก่อน

      😂

    • @FebinPhilip-yk2zn
      @FebinPhilip-yk2zn หลายเดือนก่อน

      ​@@khayasKamalmanasilaayilla

    • @FebinPhilip-yk2zn
      @FebinPhilip-yk2zn หลายเดือนก่อน

      @@relax3095 3hr il full charge aavum. Enik athu mathi. Ente aavashyam nadakkum.

  • @യരലവ
    @യരലവ หลายเดือนก่อน +7

    Emergencies അല്ലെങ്കിൽ ദീര്‍ഘ യാത്രക്കു, റിമോട്ട് ഏരിയ യില്‍ ഒക്കെ വേണ്ടി, ഒരു low noice generator vaanghichaal ഉപകാര പെടും, ഞാൻ അതിനു ഉള്ള പ്ലാനിങ് ഇല്‍ ആണ്. വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ഉപകാര പെടും. Emergency ക്ക് ഉപയോഗിച്ചാല്‍ അന്തരീക്ഷം ഒന്നും nashikkathilla.

    • @shibeeshvd
      @shibeeshvd หลายเดือนก่อน

      Generator vach എത്ര സമയം കൊണ്ട് ചാർജ് ആക്കാം. ജനറേറ്റർ റേറ്റ് എത്രയാകും?

    • @യരലവ
      @യരലവ หลายเดือนก่อน +1

      @shibeeshvd normal 220-240v ac like direct from home plug . Not super charger. ഓടി കഴിഞ്ഞു ഉറങ്ങാൻ പോകുമ്പോൾ, ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഒക്കെ charge ചെയ്യാൻ പറ്റും.

  • @abykanachiraofficial2878
    @abykanachiraofficial2878 หลายเดือนก่อน +19

    ബൈജു സാർ,Dezire ന്റെ വീഡിയോസ് ഒന്നും കണ്ടില്ലല്ലോ.. മറ്റെല്ലാരുംടേം വീഡിയോ കണ്ടാലും സാർ ന്റെ വീഡിയോ കണ്ടാലേ ഒരു തൃപ്തി കിട്ടുള്ളു.. Opinion from Genuine Wellwisher👍😍

    • @survivor444
      @survivor444 หลายเดือนก่อน

      Pulli Thailand il ആണ്‌

  • @souravbose4000
    @souravbose4000 หลายเดือนก่อน +1

    കാത്തിരുന്ന review 🔥💯

  • @VishVygha
    @VishVygha 26 วันที่ผ่านมา +1

    Good initiative by a journalist.. Hats off.. Requesting you to do a video on dealer/sales team issues of MG Motors Kerala and Windsor customers.
    Due to the heavy demand for Windsor, the sales team is behaving like a mafia. From their viewpoint, Windsor doesn't give any margin. So, the car is being delivered to those who are willing to pay for compulsory company insurance, accessories, VAS (the sales executives don't even know what service they are providing for this), and ceramic coating, etc.
    Since you are an MG customer, please investigate these issues and put MG Motors in the limelight so that dealers will get a good margin rather than cutting the throats of common people.

  • @rahulvlog4477
    @rahulvlog4477 หลายเดือนก่อน +5

    Mg comet valare nalla oru vahanam anallo😊

  • @tulunadu5585
    @tulunadu5585 หลายเดือนก่อน +8

    അടിപൊളി, നല്ല വണ്ടി

  • @shinorshinu1664
    @shinorshinu1664 หลายเดือนก่อน +3

    Good video,keep it up

  • @home4-b5c
    @home4-b5c หลายเดือนก่อน +4

    25:25 min il Parking mode il ninnum Drive mode aakumbol ente comet il parking mode il press cheyyenda avishyam illa athinu driver seat belt ittu acceleration slowly koduthal automatically parking brake release aagum
    Reverse button also same...seat belt iduka acceleration kodukuka automatically handbreaking release aayikollum
    Njan ippo eduthittu 3.5 month karinju 6800km aakunnu
    Nice car 3 to 4 difficulties maati nirthiyal

  • @karthik143me
    @karthik143me หลายเดือนก่อน +12

    I am using MG Comet EV. Play variant. The MG Fortune Trivandrum cheated me when they sold the showroom car to me. After disputing a lot, they never agreed. But, remember, the almighty is watching. He will punish you.
    Apart from selling used cars to me, this vehicle is very good, and it is the best city car. As Baiju said, use it as a secondary car.
    If you are buying from MG Fortune, Trivandrum, please ensure the used car is not used. Also, try leaving a hidden mark in the car when you visit Trivandrum Fortune MG showroom so that they're not selling the same car 😉

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 28 วันที่ผ่านมา +1

      doesn't it have any unique number like cars some sort of number atleast for the battery. If it was a used car you could check the registration when it was started and when it was sold to you. I may be wrong these are some suggestions

    • @vineethv7187
      @vineethv7187 10 วันที่ผ่านมา +1

      Coment keep aay sookshikkmm😂😂😂😂

  • @Lkjhfgfgdfffss
    @Lkjhfgfgdfffss หลายเดือนก่อน +7

    താങ്കളുടെ കോമറ്റ് മേടിച്ചവീഡിയോ ഇൻസ്പെയർ ആയതിനുശേഷം ഞാനും എന്റെ റോൾസ് റോയ്സ് വിറ്റിട്ട് ഒരു കോമറ്റ് മേടിച്ചു എന്റെ ലാഭം ഒരു മാസം ഒന്നരലക്ഷമാണ്
    ഇനിയിപ്പോ കോമറ്റ് വിട്ടിട്ട് ഒരു ഇലക്ട്രിക് സ്കൂട്ടി മേടിച്ചാലോ എന്ന് ആലോചിക്കുന്നുണ്ട് അപ്പോൾ വീണ്ടും ഒരു 50,000 ത്തിന്റെ ലാഭം കിട്ടുന്നു 😢

    • @baijunnairofficial
      @baijunnairofficial  หลายเดือนก่อน +6

      Ha ha..Njan chirichu marichu😏😏😏

    • @Lkjhfgfgdfffss
      @Lkjhfgfgdfffss หลายเดือนก่อน +3

      @@baijunnairofficial ബൈജു ചേട്ടാ ഇമോജിയിൽ ചിരി കണ്ടില്ല 😂😀

    • @gregorian6563
      @gregorian6563 หลายเดือนก่อน +1

      ടാ ധ്യതംഗപുളകാ..

  • @junoantony3718
    @junoantony3718 หลายเดือนก่อน +64

    2540 km in 3 months and saved 100000. ബൈജുചേട്ടോ ചെറുങ്ങനെ ബിട് 😂😂😂

    • @bicycleprofessor3879
      @bicycleprofessor3879 หลายเดือนก่อน +4

      Jimnykku average 10 km anu fuel efficiency (nb:at tyre idumbhol)oru divasam 100 km odanenkil minimum 1000 rupakku petrol fill cheyanam 1 masam 30 divasam anganeyane 1 month kondu 30k ayilla😂

    • @mm-rb6ze
      @mm-rb6ze หลายเดือนก่อน +2

      വീട് സോളാർ ആണ് കറന്റ് ചാർജ് ഇല്ല

    • @monishthomasp
      @monishthomasp หลายเดือนก่อน +2

      Orappalle.. 4 months kond 25400 rupees X 4 months - laabham 1 lac

    • @antongeokollannur9214
      @antongeokollannur9214 หลายเดือนก่อน +5

      ​@@monishthomasp 2500 kms odan 10 kms mileage ulla Jimnyk 250 litre petrol ayitundavum. 106 rs petrolnu kootyal, idh vare Jimnyk chelav ayadh 2500 kms odan, 26000 rs petrol. Aladhe monthly 25000 alla.

    • @monishthomasp
      @monishthomasp หลายเดือนก่อน

      @ so 26000 rupees times 4 months is 1 lac and 4 thousand. Simple math alle 😀

  • @arunvijayan4277
    @arunvijayan4277 หลายเดือนก่อน +11

    പുതിയ Dzire ൻ്റെ video ഇതുവരെ വന്നില്ലല്ലോ ബൈജു ചേട്ടാ..❤

  • @kiranbabu9398
    @kiranbabu9398 หลายเดือนก่อน +31

    29:07 ലെവെള്ളിമൂങ്ങ :- UKൽ ഉള്ള കൊച്ചു മോൻ 😊

    • @whatsuptrends2936
      @whatsuptrends2936 หลายเดือนก่อน +1

      🤔🤔

    • @korrah_sir
      @korrah_sir 29 วันที่ผ่านมา

      UK യിൽ ഉള്ള അമ്മാവന് ചെെനക്കാരിയിലുണ്ടായ മോൻ

  • @lucifar9774
    @lucifar9774 หลายเดือนก่อน +28

    എല്ലാർക്കും വണ്ടി എടുക്കാൻ ബുദ്ധി പറഞ്ഞു കൊടുക്കുന്ന ബൈജു ചേട്ടന് സ്വന്തം ആയി വണ്ടി എടുക്കുമ്പോ വേറെ നല്ല വല്ല വണ്ടി ബ്ലോഗർ മാരുടെ ഉപദേശം കേൾക്കുന്നത് നല്ലതായിരിക്കും 😂 . പോർച്ചിൽ ഉള്ള വണ്ടികൾ കാണുമ്പോ അങ്ങനെ പറയാൻ തോന്നി 😄😂. നിങ്ങളെ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ പെരുത്തു ഇഷ്ടം ആണ് 😊😁❤️

    • @martinjoseph4630
      @martinjoseph4630 หลายเดือนก่อน +5

      Pulliku maruthi vitoru Kali illadey.resale value matheam mathi

    • @nallontrails
      @nallontrails หลายเดือนก่อน +1

      അവിടെ ഒരു ബ്രിയോ കിടക്കുന്നത് കണ്ടോ....

  • @Shaankerala
    @Shaankerala หลายเดือนก่อน +4

    ഉദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ.... At least you could have driven your own vehicle instead of show room one... 😊

  • @mnv5975
    @mnv5975 หลายเดือนก่อน +46

    കല്യാണം കഴിച്ചില്ലെങ്കിൽ, "കല്യാണം ഒന്നും കഴിക്കുന്നില്ലേ ", കല്യാണം കഴിച്ചാൽ, " വിശേഷം ഒന്നും ആയില്ലേ ", ഒരു കുഞ്ഞായി കഴിഞ്ഞാൽ, " ഒന്നു മതിയോ ", അവസാനം പ്രായമായി കഴിഞ്ഞാൽ, " ഇന്ന് അയാളെ കണ്ടിട്ടില്ലല്ലോ, വല്ലതും പറ്റിയോ 🤔"..: നാട്ടുകാരുടെ ഓരോ ശീലങ്ങളെ 😌

    • @TheEnforcersVlog
      @TheEnforcersVlog หลายเดือนก่อน +6

      തെക്കോട്ടു എടുക്കുന്നില്ലേ എന്ന് തിരിച്ചു ചോദിക്കണം

    • @shijilasworld1123
      @shijilasworld1123 หลายเดือนก่อน

      😂😂 സ്വാഭാവികം

    • @shijilasworld1123
      @shijilasworld1123 หลายเดือนก่อน

      😂😂​@@TheEnforcersVlog

    • @kathkinavenue
      @kathkinavenue หลายเดือนก่อน

      How is BYD seal U suv Chinese car hybrid option, anyone knows!

  • @routegrey
    @routegrey หลายเดือนก่อน +141

    Looks like a paid promo.. MG is notorious for that!

    • @krishnaramesh5323
      @krishnaramesh5323 หลายเดือนก่อน +10

      Yes it is

    • @uncleho3085
      @uncleho3085 หลายเดือนก่อน +3

      Maybe so, but you got to admit the vehicle is impressive and I am yet to come across a disappointed comet owner. Again it might have something to do with the fact that they don't have very high expectations in the first place.

    • @mohammedshanif
      @mohammedshanif หลายเดือนก่อน

      I’m very happy with MG ZS EV.

    • @abinodattil6422
      @abinodattil6422 7 วันที่ผ่านมา

      No it’s a decent car, honestly better than tata , hopefully Indian makers catch up soon

  • @dinesh9183
    @dinesh9183 หลายเดือนก่อน +2

    Brother I am also a proud owner of m.g.comet,my comet has completed 3500 KM ,I am fully satisfied, but the dealer in not telling about extended warranty, now my comet is 6 months old.

  • @mnv5975
    @mnv5975 หลายเดือนก่อน +28

    ജിമ്നിയുടെ സ്റ്റോക്ക് ടയറിൽ ഭേദപ്പെട്ട മൈലേജ് ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

  • @roopeshprasannaraj1551
    @roopeshprasannaraj1551 หลายเดือนก่อน +2

    ഇന്നോവ വിറ്റിട്ട് കോമറ്റ് വാങ്ങി കോമറ്റിൻ്റെ ഫാനായ ഒരാളിനെ അറിയാം. നല്ല കാറാകണം. ചെറിയ കാർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ട്രൈ ചെയ്യണം

  • @rintopulikkottil
    @rintopulikkottil หลายเดือนก่อน +262

    ഒരു കണ്ടന്റും ഇല്ലാതെ മുറ്റത്തേക്ക് നോക്കിയതാ....

    • @hidayathvilayil7162
      @hidayathvilayil7162 หลายเดือนก่อน +1

      😂

    • @rabeeudheenm4123
      @rabeeudheenm4123 หลายเดือนก่อน +1

      😂

    • @abhiif
      @abhiif หลายเดือนก่อน +1

      😂

    • @hemanthcherupulli8748
      @hemanthcherupulli8748 หลายเดือนก่อน +16

      ഞാനും ആലോചിച്ചു. കണ്ടൻ്റൊന്നും ഇല്ലല്ലോന്ന് വിഷമിച്ചിരിക്കുമ്പഴാ ദേ മുറ്റത്തൊരു കോമെറ്റ്😂😂😂😂

    • @tharifrj7525
      @tharifrj7525 หลายเดือนก่อน +1

      😂😂

  • @UltimateLifeVisions
    @UltimateLifeVisions หลายเดือนก่อน +10

    Sir,
    The car has completed around 2500km and it's been told that it saved around Rs. 100000/-! If so, your Jimny costs Rs. 40/- per km?

    • @sree4820
      @sree4820 หลายเดือนก่อน +2

      30k Rs ലാഭം ഉണ്ടാകും അതിനാണ് ഒരു ലക്ഷം എന്നൊക്കെ തള്ളുന്നത്😂

    • @evm6177
      @evm6177 17 วันที่ผ่านมา

      100000? Sorry Where did he mention this figure exactly?

  • @midhunsisupal2462
    @midhunsisupal2462 หลายเดือนก่อน +6

    ചേട്ടാ ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക് ന്റെ ഒരു യൂസർ റിവ്യൂ ചെയ്യുമോ ഇപ്പോഴത്തെ ഓട്ടോമാറ്റിക് കാറുകൾക്കിടയിൽ ഇപ്പോഴും ഇതൊരു Gem 💎 അല്ലെ ..

  • @TVVlogsKerala
    @TVVlogsKerala 13 วันที่ผ่านมา

    ✌, like it, Varghese K A. Kindly advise the power specification of solar charging station for MG.

  • @Shymon.7333
    @Shymon.7333 หลายเดือนก่อน +4

    Good afternoon ചേട്ടാ ❤️ 0:44

  • @sreejithjithu232
    @sreejithjithu232 หลายเดือนก่อน

    ഒരു കൊച്ചു സുന്ദരി... 👌👌👌

  • @karrakkacompanybyjinto570
    @karrakkacompanybyjinto570 หลายเดือนก่อน +2

    Superb vehicle... Experiencing it now

  • @mohammedmubeenm
    @mohammedmubeenm หลายเดือนก่อน +3

    Baijuvetta aa brio automatic kodukkunnel parayamo,vangiyal kollamennund

  • @hashimpa3510
    @hashimpa3510 หลายเดือนก่อน +7

    Ponnu baiju cheta kayyil ulla vandikalude thatti kootu viedo idathe puthiyathayi marketil irangiya vandikalude walk around enkilum idu(eg dzire )baiju chetan eppozhum lag anu viedo idan but ettavum thripthi kittunna ishtamulla vahana reviewerum ❤ njangal aradakare nirasha peduthalle please 🙏 ❤

  • @thalasserykaran1143
    @thalasserykaran1143 หลายเดือนก่อน +5

    Baiju chetah dzire de videos oka alukaru videos edukan tudangi chetan apoola video edunadu?

  • @shameerkm11
    @shameerkm11 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @pinku919
    @pinku919 20 วันที่ผ่านมา

    If you have solar power in home then owning an ev make pocket friendly. I like comet but for pratical purpose...

  • @nidhinponnakkampadan
    @nidhinponnakkampadan หลายเดือนก่อน +1

    Honda Brio കൊടുക്കുന്നുണ്ടോ ബൈജു ചേട്ടാ.. 🥰

  • @hurryshorts
    @hurryshorts หลายเดือนก่อน +8

    ബൈജു ചേട്ടന് ഈ വണ്ടി ഫ്രീ ആയി കിട്ടിയതാണെന് എത്ര പേർക്ക് അറിയാം😮

    • @baijunnairofficial
      @baijunnairofficial  หลายเดือนก่อน +15

      Enikk ariyilla😁

    • @ajeeshs1883
      @ajeeshs1883 หลายเดือนก่อน

      @@baijunnairofficial 🤣🤣🤣🤣🤣🤣

  • @HidenHiden-b6v
    @HidenHiden-b6v หลายเดือนก่อน +4

    എംജി നല്ല ഗുണനിലവാരമുള്ള വണ്ടി ചൈനീസ് കമ്പനിയാണ് എംജിയെ നിയന്ത്രിക്കുന്നത്..... ചൈന നമ്മുടെ ശത്രു... ഈ ചെറിയ വണ്ടി ഈവി ആയതുകൊണ്ട് പ്രോത്സാഹിപ്പിക്കണം... എന്റെ അടുത്ത തലമുറ പരിസ്ഥിതി മലിനീകരണം മൂലമുള്ള ഭൂമിക്ക് ഉണ്ടാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആഗ്രഹിക്കുന്നില്ല..... ❤️👍

    • @najeebhassan-qo5ko
      @najeebhassan-qo5ko หลายเดือนก่อน +2

      jeevan venamo ennu adhyam theerumanikku

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน

      China നമ്മുടെ satru ഇന്ത്യ gov പറഞ്ഞിട്ടിട്ടുണ്ടോ പോടെ അമേരിക്ക യുമായി കൂട്ടുകൂടിയാൽ അവർക്കു ഇഷ്ടം ഇല്ലാത്തവർ നമുക്കും. China 4000 വർഷമായി നമ്മുടെ aylpakatudu.

    • @HidenHiden-b6v
      @HidenHiden-b6v หลายเดือนก่อน +3

      @najeebhassan-qo5ko മോനെ അവറാച്ച കുറച്ചു മാസങ്ങൾക്കു മുമ്പ് കൊച്ചിയിലെ ഐലൻഡ് എന്ന് പറയുന്ന സ്ഥലത്ത് ബെൻസ് ബിഎംഡബ്ലിയു കാറുകൾ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുവന്നിട്ടുണ്ടായിരുന്നു വളരെ സ്പീഡിൽ ആയിരുന്നു നേർക്കുനേർ ഇടിച്ചു രണ്ടു വണ്ടിയും തവിടുപൊടിയായി ഓണ പപ്പടം പോലെ പൊടിഞ്ഞു പോയി... അതില് ഒരു ഡ്രൈവർ സ്ത്രീയായിരുന്നു അവരുടെ കാല് ഒടിഞ്ഞു പോയി... രണ്ടു വണ്ടികളും കോടിക്കണക്കിന് രൂപ വിലപിടിപ്പുള്ളതായിരുന്നു കാഴ്ച കണ്ട ആളുകൾ പറയുന്നത്...... പിന്നൊരു കാര്യം ഇന്ത്യയിലെ 90% ആളുകൾക്കും വിലകുറഞ്ഞ മാരുതി കാർ തന്നെ വാങ്ങിക്കുവാൻ കഴിയില്ല അതുപോട്ടെ വളരെ സുരക്ഷാ സംവിധാനം ഉള്ള സെക്കൻഡ് കാറുകൾ മേടിച്ചാലും സർവീസ് നടത്തേണ്ടി വരുമ്പോൾ കൂടെ ഇന്ധന ചിലവിന് ആയിട്ട് വീടിന് ആധാരം പണയം വെക്കേണ്ടി വരും.....

    • @ajeeshs1883
      @ajeeshs1883 หลายเดือนก่อน +3

      @@najeebhassan-qo5ko അതെന്താടാ മൊയന്തേ ..........MG യിൽ പോകുന്നവരെല്ലാം ദിവസേന മരിച്ചുവീണുകൊണ്ടിരിക്കുകയാണോ ???? 😁

    • @JishadC
      @JishadC หลายเดือนก่อน +3

      ഇന്ത്യയിൽ കൂടുതലും കൽകരിയിൽ നിന്ന് അല്ലെ ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നത്. നമ്മൾ ev ഉപയോഗിക്കുന്നത് കൊണ്ട് എന്ത് പരിസ്ഥിതി നേട്ടം.

  • @richardtharakan
    @richardtharakan 28 วันที่ผ่านมา +1

    Solar system veetilu vaangi vekkyumbo, Pluto ullathu vaangano illathathu vangano?

  • @aromalkarikkethu1300
    @aromalkarikkethu1300 หลายเดือนก่อน

    Baiju's garage ❤

  • @hetan3628
    @hetan3628 หลายเดือนก่อน +2

    ബൈജു ചേട്ടാ comet എടുത്തിട്ട് നമ്പർ കിട്ടുന്നതിനുമുമ്പ് ഉള്ള വീഡിയോ ആണോ

  • @ikramkamal12
    @ikramkamal12 หลายเดือนก่อน +1

    Backseat il iruna shesham
    Driver seat full ayit set Akiya shesham
    Back ile passenger nde leg room kanikan maranu poyath ala
    Marichuveche an karuthunu😎🤗

  • @vinodpn6316
    @vinodpn6316 หลายเดือนก่อน

    Currect message 👍

  • @pruthuvipraj
    @pruthuvipraj หลายเดือนก่อน +12

    എനിക്ക് എംജി കോമറ്റ് ഉണ്ട്‌ ഞാൻ സെക്കന്റ്‌ കാർ ആയി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു 100% ഹാപ്പി എംജി കമ്പനി എനിക്കു പൈസ ഒന്നും തന്നട്ടില്ല ഇപ്പോൾ ഒന്നര വർഷം ആയി എനിക്കു എംജി zs ev യും ഉണ്ട്‌ എംജി വണ്ടികൾ quality യും പറയുന്ന റേഞ്ച് യും തരുന്നുണ്ട്

  • @anjeevgeorge9062
    @anjeevgeorge9062 หลายเดือนก่อน +4

    ശ്രീ ബൈജു, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ സമയമായില്ല, സമയമായില്ല എന്ന്, കാര്യം അറിയാതെ തള്ളിക്കൊണ്ടിരുന്ന സമയത്ത് തന്നെ, ടാറ്റ ടിയാഗോ EV ഞാൻ വാങ്ങി..... വണ്ടി വാങ്ങാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് അനുഭവം....
    ഇന്ന് അദ്ദേഹം തന്നെ തിരിച്ച് തള്ളുമ്പോൾ എന്താ പറക.... നാറാണത്ത് ബൈജു...😂

    • @kgthulaseedharan
      @kgthulaseedharan หลายเดือนก่อน +2

      ഞാൻ വാങ്ങിയിട്ടു മറ്റുള്ളവർ വാങ്ങിയാൽ മതി

  • @Lernnern
    @Lernnern หลายเดือนก่อน +4

    ഒരു Sunroof കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ. എവിടെയെങ്കിലും വണ്ടി കൊണ്ട് നിർത്തിയിട്ടാൽ ഡോർ തുറന്ന് പുറത്തിറങ്ങാൻ രണ്ടു വണ്ടിയുടെ സ്ഥലം വേണം. അണ്ണൻ അത് മറന്നോ?

  • @unnikrishnankr1329
    @unnikrishnankr1329 หลายเดือนก่อน +1

    Nice video 😊

  • @Kannan21778
    @Kannan21778 หลายเดือนก่อน +32

    ചേട്ടാ ഒരു പണി വരുന്നുണ്ട്. ഞങ്ങടെ ലോക്കൽ കമ്മറ്റിയിലൊക്കെ നിങ്ങളെ സൈബർ ആക്രണത്തിനു ആഹ്വാനം വന്നിട്ടുണ്ട്. അവരോട് എതിർക്കാൻ പറ്റാത്തതോണ്ട് ഞാനും തലയാട്ടി😢

    • @Serinityseeker
      @Serinityseeker หลายเดือนก่อน +2

      Scene ahnalo iyy

    • @adakhildev
      @adakhildev หลายเดือนก่อน +3

      mmm Chennu keri kodu 😂😂😂

    • @Ajnn244
      @Ajnn244 หลายเดือนก่อน +2

      നിങ്ങളും കുടുംബവും അഹ് പാർട്ടിയിൽ തന്നെ തുടരുക, 😂

    • @ajithanirudhan
      @ajithanirudhan หลายเดือนก่อน

      sanghi spotted 😅

    • @sanojkodumunda8881
      @sanojkodumunda8881 หลายเดือนก่อน

      രണ്ടു നേരവും ചാണകത്തിൽ കുളിക്കുക: കൊ, ങ്കി !

  • @dineshsundaresan8843
    @dineshsundaresan8843 หลายเดือนก่อน

    Super .njan40 day's aayi upayogikkunnu 3700km crossed nice🎉

  • @ishaheen916
    @ishaheen916 29 วันที่ผ่านมา

    15:00 മുന്നിലെ സീറ്റ് പിന്നോട്ട് ആക്കി leg comfort കാണിച്ച് താ ചേട്ടാ 😋

  • @Arun-od7vn
    @Arun-od7vn 7 ชั่วโมงที่ผ่านมา

    Brezza zxi 2024 yude review idame chetta

  • @Pilotontheroad
    @Pilotontheroad หลายเดือนก่อน +1

    ഭാഗ്യവാൻ ചേട്ടൻ

  • @GateghostksaGateghost
    @GateghostksaGateghost หลายเดือนก่อน +8

    നിങ്ങളെ പോലുള്ള ഒരാൾ ജിമ്നയിൽ എങ്ങനെ പെട്ടു എന്നാണ് ഞാൻ ആലോചിക്കുന്നത്

    • @coderedx6909
      @coderedx6909 หลายเดือนก่อน +7

      അയാൾ നിങ്ങളെ പോലൊരു ആൾ ആല്ലാത്തത് കൊണ്ട്. 😂

    • @MinishJohn
      @MinishJohn หลายเดือนก่อน

      ​@co😂😂😂😂😂deredx6909

    • @ajeeshs1883
      @ajeeshs1883 หลายเดือนก่อน

      മണ്ടൻമ്മാർക്ക് പല കാര്യങ്ങളും മനസ്സിലാക്കാൻ പാടാണ് ...........അത് തന്റെ മാത്രം കുഴപ്പമല്ല ........... എല്ലാ മണ്ടൻമ്മാർക്കും ഉള്ളതാണ് 😁😁

  • @sivaprasad6416
    @sivaprasad6416 หลายเดือนก่อน

    Review kandall ariyam vandi free kittiyathaanennh,👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 หลายเดือนก่อน

    Undoubtedly best as city car ❤❤❤

  • @robinmathaik9255
    @robinmathaik9255 หลายเดือนก่อน

    Kodiaq or GLB or tiquan Allspace or Santafe ?????

  • @haridasification
    @haridasification หลายเดือนก่อน +3

    Intelligent decision - EVs

  • @abinodattil6422
    @abinodattil6422 7 วันที่ผ่านมา

    I did test drive, it’s a very good car, iam 6 feet tall, doesn’t suite me other wise great

  • @aswaqrumana8941
    @aswaqrumana8941 หลายเดือนก่อน +1

    new dzire review waiting

  • @Propert4u
    @Propert4u หลายเดือนก่อน +1

    How is windsor ev ...

  • @spkkrish9983
    @spkkrish9983 หลายเดือนก่อน +4

    നല്ല അവതരണം. .. ഞാൻ ഒരു രണ്ടാമത്തെ വണ്ടിയായി വാങ്ങിയാലോ എന്ന് ആലോചിക്കുന്നു. ആദ്യ വണ്ടി Brezza Zdi+ ആണ്. 100 % സംതൃപ്തനാണ്. കൊടുക്കുവാനും തോന്നുന്നില്ല. നല്ല Mileage ഉം നല്ല Performance ഉം. അവസാനം ഒരു സംശയം.....ഇതിൽ പാമ്പാടി ഗ്രാമപഞ്ചായത്തിനെന്താ റോൾ?

  • @christyantony9290
    @christyantony9290 หลายเดือนก่อน +2

    Yuvathi n Nair 😇

  • @sajutm8959
    @sajutm8959 หลายเดือนก่อน

    നോക്കാം 👍👍

  • @Koduvally184
    @Koduvally184 หลายเดือนก่อน

    Wow , when u like something too much, still has the control to look for cones, good one

  • @Sreelalk365
    @Sreelalk365 หลายเดือนก่อน

    വാച്ചിങ് ❤️❤️❤️

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +1

    MG Comet 🔥

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +1

    Comet🔥

  • @najafkm406
    @najafkm406 หลายเดือนก่อน +1

    Suzuki Dezire and Scoda Kylaq walk around video nokkiyirunna nammalokke ippo aaraaii😂

  • @noufalparol
    @noufalparol หลายเดือนก่อน

    Economy ev comparison...
    comet ev vs Tiago ev ഒന്നു ചെയ്യാമോ

  • @nithinreghunath3266
    @nithinreghunath3266 หลายเดือนก่อน

    1. Servicente Karym onnum parajila
    2.Service assistance okke egane undairunnu
    3.Eth vare entakilum issues undayit undo

  • @prathapchandran4454
    @prathapchandran4454 หลายเดือนก่อน +2

    2542 കിലോമീറ്റർ ഓടിയപ്പോൾ 1 ലക്ഷം രൂപയോളം ലാഭമുണ്ടായി എന്നുപറഞ്ഞതിൽ എന്തോ പിശകുണ്ട്. ശരാശരി 1 ലിറ്റർ പെട്രോളിന് 12 കിലോമീറ്റർ മൈലേജാണ് jimny നൽകുന്നതെന്നു വന്നാൽ 212 ലിറ്റർ പെട്രോളിന് 22700 ആകും. അതല്ലേ ലാഭം.

    • @Trader_S.F.R
      @Trader_S.F.R 26 วันที่ผ่านมา

      Math's ൽ ബാക്കിൽ ആണല്ലേ... Calculator എടുത്ത് നോക്ക്...

  • @achusasidharan4742
    @achusasidharan4742 หลายเดือนก่อน +4

    സത്യം പറയാമല്ലോ ബൈജു ചേട്ടാ... ചേട്ടൻ്റെ എല്ലാ വണ്ടിയും മണ്ടൻ തീരുമാനത്തിൽ എടുത്തത് ആണ്..

  • @deepaker5414
    @deepaker5414 หลายเดือนก่อน

    Waiting for your response on "Skoda Kylaq"

  • @rahulmurali4284
    @rahulmurali4284 หลายเดือนก่อน

    I like your all reviews in this pls shr the safety

  • @shijothomas8016
    @shijothomas8016 หลายเดือนก่อน +1

    Chetta. Tiago. Vechu nokkumpol. Ith. Kollathila cash. Pokum

  • @shervinlal9581
    @shervinlal9581 หลายเดือนก่อน

    ബൈജു ചേട്ടാ skoda kaylaq video എവിടെ ?

  • @NAVEENKUMAR-rx3lv
    @NAVEENKUMAR-rx3lv หลายเดือนก่อน +3

    ഇന്ന് പോയി test drive ചെയ്തു. Good for city drive. Comfortable ആണ്

  • @maneeshkumar4207
    @maneeshkumar4207 หลายเดือนก่อน +1

    Present ❤❤

  • @bibinmathew4647
    @bibinmathew4647 หลายเดือนก่อน +2

    Comet nalla vandia kanan look illanney ollu nalla pick up und city use kollam long drive not good 17 unit electricity full charge akkum service cost also less

  • @gempicks
    @gempicks 14 วันที่ผ่านมา

    നിസ്സാൻ മൈക്ര ഞാൻ ആണ് ഉപയോഗിക്കുന്നത്. വലിപ്പം കുറവാണെങ്കിലും നല്ല കാർ ആണ്. പക്ഷെ വലിയ വാഹനങ്ങൾ ചുറ്റും കാണുമ്പൊൾ ചിലപ്പോൾ അപകർഷതാബോധം തോന്നാറുണ്ട്. SUV യിലേക്ക് മാറിയാലോ എന്ന് ചിന്തിക്കാറുമുണ്ട് . ചിലർ പറയുന്നത് SUV യെക്കാൾ ഡ്രൈവിങ്ങും യാത്രയും സുഖം കാർ തന്നെ എന്നാണ്. പ്രത്യേകിച്ച് എന്റേത് 70 - 80 ശതമാനം സിറ്റി ഡ്രൈവിംഗ് ആണ്. കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു, വെറുതെ ഒരു എടുത്തുചാട്ടം വേണ്ട എന്ന പ്രായോഗികമായ ഒരു തീര്നമാനത്തിൽ മുൻപോട്ടു പോകുന്നു. കോമിറ്റിനെ പറ്റി പറഞ്ഞാൽ, ഇത് തീരെ ചെറിയ ഒരു വാഹനം ആണ്. മൈക്ര തന്നെ ചെറിയ വാഹനം ആയി തോന്നുമ്പോൾ എംജി കോമെടിനെ ഉൾകൊള്ളാൻ പറ്റുമെന്ന് തോന്നുന്നില്ല.

  • @TheMalluVoyager
    @TheMalluVoyager 23 วันที่ผ่านมา

    രസികൻ വാഹനത്തിന് രസികൻ മുതലാളി

  • @sumeshss1709
    @sumeshss1709 หลายเดือนก่อน

    Sir windsor ev entha abhiprayam

  • @angeljohn4763
    @angeljohn4763 หลายเดือนก่อน +1

    ഇത് ഇപ്പോ ഒരു status symbol ആയിട്ടാണ് എല്ലാവരും കാണുന്നതും..............

  • @hamraz4356
    @hamraz4356 หลายเดือนก่อน

    Oru diesel vandi koodi collectionill add aakk baiju chetta

  • @clearthings9282
    @clearthings9282 หลายเดือนก่อน

    Thankale ishtamaanu, entho🤝

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +1

    ഫ്രണ്ട് ഏതാ ബാക്ക് ഏതാണ് എന്ന് അറിയാൻ സ്റ്റീറിംഗ് നോക്കിയാൽ മതി

  • @rahulc783
    @rahulc783 หลายเดือนก่อน

    Waiting for the new dzire review