EP🇦🇴:11 കണ്ണ് നിറഞ്ഞു പോകും ഇവരുടെ ജീവിതം കണ്ടാൽ/ Angolan village life

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 178

  • @yaseensnumberoneworld123
    @yaseensnumberoneworld123 หลายเดือนก่อน +53

    Arunimakk trissur slang pakarnno😂

    • @backpackerarunima2466
      @backpackerarunima2466  หลายเดือนก่อน +12

      😭😭😭😭kitti kitti ipo agneyanu samsarikkane

    • @sruthikrishnakd8489
      @sruthikrishnakd8489 หลายเดือนก่อน +1

      Ee same comment idan varuarnnu nyan 😂… tcr kaatu veeshind nice aayit

    • @sibikallikkat
      @sibikallikkat หลายเดือนก่อน +1

      Proper തൃശൂർ സ്ലാങ് അല്ല

    • @yaseensnumberoneworld123
      @yaseensnumberoneworld123 26 วันที่ผ่านมา

      Njan trissur aanu kattoor triprayar aduth.. thanks dear pin chaidadinu❤​@@backpackerarunima2466

    • @yaseensnumberoneworld123
      @yaseensnumberoneworld123 26 วันที่ผ่านมา

      ​@@sibikallikkatariyam njanum trissur aanu

  • @shylavelther2211
    @shylavelther2211 หลายเดือนก่อน +49

    അരുണിമേ നീ എത്ര ഭാഗ്യവതിയാണ് എത്ര പേരുടെ സ്നേഹമാണ് നിനക്ക്‌ ലഭിക്കുന്നത് ഞങ്ങൾ ആസ്വദിച്ച് കാഴ്ചകളും കാണുന്നു താങ്ക്സ്❤️❤️❤️❤️❤️

    • @backpackerarunima2466
      @backpackerarunima2466  หลายเดือนก่อน +4

      ❤️❤️

    • @r....phoenix2121
      @r....phoenix2121 หลายเดือนก่อน +4

      മന്നാം കട്ട, അരുണിമ വെറുതെ ഷൈല കണ്ടോട്ടെ എന്ന് കരുതി ഒന്നും അല്ല വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്.അരുണിമ ക്ക് അതിനുള്ള ഫിനാൻഷ്യൽ ബെനഫിറ്റ് കിട്ടുന്നുണ്ട്, അതുപോലെ കൂടുതൽ യാത്ര ചെയ്യാനുള്ള പ്രചോദനവും.
      സോ ആരെയും അമിതമായി പുകഴ്തേണ്ട ആവശ്യവും ഇല്ല, അരുണിമ അരുണിമ യുടെ ജോലി ചെയ്യുന്നു.അതിൽ അവള് സംതൃപ്തി അടയൂന്നു , അതാണ് അവളുടെ വിജയവും.
      ബെസ്റ് wishes അരുണിമ, but you are in wrong way now a days.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv หลายเดือนก่อน +28

    ആ "സ്വാഗതം"ഒത്തിരി ഇഷ്ടം...❤❤❤😂😂😂😂😂

  • @paulson7982
    @paulson7982 หลายเดือนก่อน +57

    എനിക്ക് അരുണിമയെ ഇഷ്ടം ആയിരുന്നില്ല. പക്ഷെ ഇപ്പൊ എന്തോ എന്ന് അറിയില്ല. ചില thumb നെയിൽ കാണുമ്പോൾ വെറുപ്പ് തോന്നിയിരുന്നു. പക്ഷെ ഇപ്പൊ അരുണിമയുടെ വീഡിയോ ക്ക് വെയിറ്റ് ചെയ്യുന്ന ആൾ ആണ് ഞാൻ. എല്ലാവിധ ആശംസകളും 🙏

    • @geethathankachan2170
      @geethathankachan2170 หลายเดือนก่อน

      അരുണിമ മോളെ നീ പൊളിയാണ്. നല്ലത് വരട്ടെ 🙏🥰🥰🥰👌👌👌❤️❤️

    • @user-br6xm6lc4b
      @user-br6xm6lc4b 5 วันที่ผ่านมา

      Hats off,to your courage

  • @sks4864
    @sks4864 หลายเดือนก่อน +10

    No foreigner or traveller ever has visited these villages. You are a blessed and adventurous traveller that you can fearlessly find access to these places. Keep going 🎉

  • @Sonavarkey
    @Sonavarkey 27 วันที่ผ่านมา +4

    ഈ വിഡീയോയിൽ അവരുടെ സന്തോഷം കണ്ടപ്പോൾ കൊറേ സന്തോഷം ആയി

  • @shijusolomon5470
    @shijusolomon5470 หลายเดือนก่อน +6

    നിങ്ങളുടെ ഫാൻ ആണ്.ഇത്ര റിസ്കിൽ യാത്ര ചെയ്യുന്ന lady ഇന്ത്യയിൽ വേറെ ഇല്ല.love യൂ very much🙏🏻🙏🏻🙏🏻.എന്റെ wife ഹൌസ് ഒറ്റപ്പാലം തോട്ടകര യാണ്.ആൾ തേ ബെസ്റ്റ്.praying for you

  • @user-gm1qs8nr7v
    @user-gm1qs8nr7v หลายเดือนก่อน +9

    Insta വഴിയാണ് ഞാൻ ആദ്യം അരുണിമയുടെ വീഡിയോസ് കണ്ട് തുടങ്ങിയത് ആദ്യമൊന്നും തീരെ ഇഷ്ട്ടമല്ലായിരുന്നു ഒരു അഹങ്കാരിപ്പെണ്ണ് എന്നൊക്കെ തോന്നി but ഇപ്പൊ യൂട്യൂബിൽ ഫുൾ വീഡിയോസ് കണ്ട് അരുണിമയുടെ വല്യ ഫാൻ ആയി ഞാനും ന്റെ മക്കളും ഇപ്പൊ ഞങ്ങളുടെ പ്രാർത്ഥനയിൽ നീയും ഉണ്ട്😍 oruppaadishttaann❤

  • @VasanthaRajan121
    @VasanthaRajan121 หลายเดือนก่อน +4

    ഹായ് അരുണിമ.
    ഇവിടെ വയനാട് ഉരുൾ പൊട്ടൽ ആണ് പ്രാർത്ഥിക്കുക എല്ലാം പോയി... അവിടെ കുഞ്ഞുങ്ങൾ മുതിർന്നവർ എല്ലാം തനിച്ചായി പലരും.. സൂക്ഷിക്കുക വെള്ളച്ചാട്ടം ഒക്കെ. സുമി അരുൺ നോട്‌ പറഞ്ഞാൽ അവർക് ഒരു കിണർ ഉണ്ടാകാൻ സംവിധാനം ഒരു ക്കി കൊടുക്കും

  • @Jo-c-jo
    @Jo-c-jo 23 วันที่ผ่านมา +1

    ❤ unbelievable places?!
    Loved thr kind gesture

  • @shafvanek4301
    @shafvanek4301 หลายเดือนก่อน +3

    Angola ഒരു പുതിയ അനുഭവം തന്നെ 💯

  • @drreethusuresh
    @drreethusuresh หลายเดือนก่อน +4

    Best travel vlogger❤️this girl is just awesome ✨tc dr❤️

  • @shijnashoukath3797
    @shijnashoukath3797 หลายเดือนก่อน +5

    You deserve more subscribers

  • @shajuthomas5797
    @shajuthomas5797 หลายเดือนก่อน +1

    Obrigado... obrigado ❤😂😂... ഈ ഒരു വാക്ക് പഠിപ്പിച്ചതിന്നുള്ള നന്ദി ആദ്യമേ പറയട്ടെ 😍... Keep going... Your dream journey...Dear Hitch hiker sis

  • @user-gy3bl9rr4h
    @user-gy3bl9rr4h หลายเดือนก่อน +1

    അരുണിമ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. 👌👌👌

  • @sunilgeorgejohn5433
    @sunilgeorgejohn5433 หลายเดือนก่อน +1

    അരുണീ നല്ല കാഴ്ചകൾ... 👌🤗🥰🙌

  • @abhisarts1099
    @abhisarts1099 หลายเดือนก่อน

    അരുണിമയുടെ വീഡിയോക്ക് വേണ്ടി wait ചെയ്യ്തു കാണും. ഏതെല്ലാം സ്ഥലങ്ങൾ... Super മോളെ 👍👍

  • @aminap9213
    @aminap9213 หลายเดือนก่อน +13

    ഈ കൊടുത്ത മിട്ടായി കമ്പനിയിൽ എന്റെ ഫ്രണ്ട് ഉണ്ട്. മലപ്പുറം ജില്ല കാരൻ ആണ്‌.

  • @sajitdaniel
    @sajitdaniel หลายเดือนก่อน

    Live life Queen size.......so proud of you Arunima !!
    💐💐💐💐💐

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 หลายเดือนก่อน

    അരുണിമ..... You are full time entertainment vloger...... 👍👍👍👍

  • @PraseethaSathish
    @PraseethaSathish หลายเดือนก่อน +1

    Sooper sthalam enikishtamanu ❤

  • @aakkamon7492
    @aakkamon7492 หลายเดือนก่อน +3

    ......🥰🥰😍☺️ ആമി ഞാൻ എത്തി സ്വാഗതം👍👍😁

  • @ramananas
    @ramananas หลายเดือนก่อน +4

    ജീവിതത്തിൽ ഒരു പെണ്ണ് 5വയസ് ഉള്ള പെണ്ണ് 50 വയസ് യുള്ള പെണ്ണു തുണിയില്ലാത് കണ്ടാൽ എനിക്ക് ഒരു പുല്ല് തോന്നില്ല കാരണം ഞാൻ എൻ്റെ അമ്മയെ കുളിപ്പിക്കുന്ന ഞാൻ നാണ് കേരളത്തിൻ്റെ കാര്യം അറിയില്ലേ പോപുല്ലോ എന്ന് വിചാരിക്കുക അമി

  • @user-er3il2fy5t
    @user-er3il2fy5t หลายเดือนก่อน +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി❤❤

  • @ayshaabdulla6308
    @ayshaabdulla6308 25 วันที่ผ่านมา

    Bestest vlogger i have ever seen ❤❤ had off to you ❤❤ chechi ❤❤ always stay safe and healthy ❤❤ may God bless you 💕💕

  • @rarepiece6369
    @rarepiece6369 หลายเดือนก่อน +1

    Ningalde e "Swagatham" dialoguel fan aayi.. 😉😉

  • @justnow2032
    @justnow2032 หลายเดือนก่อน +1

    അവൻ കരുതി കൂട്ടി കട്ടറിൽ chadikkunu 😂😂😂😂😂

  • @dayana.Ernest
    @dayana.Ernest หลายเดือนก่อน +5

    അങ്കോളയുടെ ദാരിദ്രത്തിൽ വിഷമിച്ച അരുണിമ എന്ത് കൊണ്ട് നമ്മുടെ വയനാടിന് വേണ്ടി ഒരു വാക്കിൽ പോലും അനുശോചനം രേഖപ്പെടുത്തിയില്ല.

    • @user-xl6yf7jh6l
      @user-xl6yf7jh6l หลายเดือนก่อน +2

      അറിഞ്ഞുകാണില്ല

    • @dayana.Ernest
      @dayana.Ernest หลายเดือนก่อน

      @@user-xl6yf7jh6l അങ്ങനെ കരുതാം... പലരും കമന്റ് ഇടുമ്പോൾ ഒന്ന് നോക്കിക്കൂടെ...

    • @AbhinavRam-gx1wm
      @AbhinavRam-gx1wm หลายเดือนก่อน +5

      Pullikary anushochanam rekhapeduthiyal nashttapettath ellam thirich varumo?.. 🤌verudhe endheluoke paranj vittolum

    • @dayana.Ernest
      @dayana.Ernest หลายเดือนก่อน +1

      @@AbhinavRam-gx1wm ഒരു മനുഷ്യനെന്ന നിലയിൽ ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും ചെറിയ കാര്യമാണ് അത്. വയനാട്ടിൽ ജീവൻ പൊലിഞ്ഞവരോട് അത്രയെങ്കിലും ചെയ്യണ്ടെ... അവരിൽ ആരെങ്കിലും ഒക്കെ ഇവരുടെ വീഡിയോ സ്ഥിരം കാണുന്നവരായിരിക്കും.

    • @salmanfariz4809
      @salmanfariz4809 29 วันที่ผ่านมา +3

      അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ... 😂
      ​@@dayana.Ernest

  • @ROOBIYAVISHNUvagsa
    @ROOBIYAVISHNUvagsa หลายเดือนก่อน +1

    ആ ധൈര്യത്തിന്...🫂

  • @shajik560
    @shajik560 หลายเดือนก่อน

    Love u arunima ❤❤❤❤❤❤❤ സ്നേഹം മാത്രം ഒരു പാട് ❤

  • @noufalabdulsalam4031
    @noufalabdulsalam4031 หลายเดือนก่อน +1

    Channel otthiri vattam suggestion vanittunde ,But kanan eshttapettathe ella...
    Ennal Africa series kand thudaggiyath muthal Vlogs eshttamyii ❤❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb หลายเดือนก่อน

    അരുണിമ അടിപൊളി നിന്റെ യാത്രകൾ

  • @Parvathy-us6re
    @Parvathy-us6re หลายเดือนก่อน

    അരുണിമ വീഡിയോ എല്ലാം കാണുന്നുണ്ട് ❤

  • @husnahusi3305
    @husnahusi3305 หลายเดือนก่อน +3

    എവിടെ ആയിരുന്നു അരുണിമേ.. Waitting ആയിരുന്നു വീഡിയോ ക്ക് 😢

  • @shivanya9389
    @shivanya9389 หลายเดือนก่อน

    Bold an beautiful lady 👒❤🥰

  • @santhins799
    @santhins799 หลายเดือนก่อน

    Hi അരുണിമ...കുറച്ച് ദിവസം കൊണ്ടുതന്നെ ഞാൻ അരുണിമ യുടെ ഭയങ്കര ഫാൻ ആയിട്ടോ

  • @achumonachumon4744
    @achumonachumon4744 หลายเดือนก่อน +2

    Arunima welll done dear❤❤❤ iniyum orupadu help cheyyan patttatte❤❤

  • @user-dr8bd1we4s
    @user-dr8bd1we4s หลายเดือนก่อน +1

    ❤️

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb หลายเดือนก่อน +1

    അതാണ് ദാരിദ്ര്യയം

  • @shanoopkm-jh4wm
    @shanoopkm-jh4wm หลายเดือนก่อน +3

    ആഗ്രാമത്തിൽ എമർജൻസി ആയി ഫാമിലി പ്ലാനിങ്ങ് നടത്തണം

  • @sivapriyarajesh5881
    @sivapriyarajesh5881 หลายเดือนก่อน

    Such a brave lady u r... ❤

  • @abhilashul3527
    @abhilashul3527 หลายเดือนก่อน +1

    👍👍👍

  • @aswathyvineeshvineesh5958
    @aswathyvineeshvineesh5958 หลายเดือนก่อน

    അരുണിമ Love You❤️

  • @deepaksuresh6562
    @deepaksuresh6562 หลายเดือนก่อน +1

    ❤️✨

  • @winnerspoint8373
    @winnerspoint8373 หลายเดือนก่อน

    Today you are so cute 😂
    Be careful on bike ride 🏍.

  • @shaajivnbvnb5848
    @shaajivnbvnb5848 หลายเดือนก่อน +1

    Bro enthaneeparyane bro keralthil eppo vanittillle eldhilumdeyingaraya rottiludeyane ngangall sanjgarikunnadh

  • @Rejith99
    @Rejith99 หลายเดือนก่อน

    Great arunima...

  • @muraliyesodha9112
    @muraliyesodha9112 หลายเดือนก่อน

    സൂപ്പർ 🎉🎉🎉🎉🎉

  • @abhilashchellappan1188
    @abhilashchellappan1188 หลายเดือนก่อน

    Arunima ORUPADISHTT AM 🙏🙏🙏

  • @ajinpadmakumar
    @ajinpadmakumar หลายเดือนก่อน +1

    Nee yenn natl varunno ann enne ariyikku yenikk ninnodoppam yaathra cheyyanam... Experience venam... Orupaaday aagrhikkunnu... Yaathra...

  • @k.c.thankappannair5793
    @k.c.thankappannair5793 หลายเดือนก่อน

    Happy journey 🎉

  • @ajinpadmakumar
    @ajinpadmakumar หลายเดือนก่อน +1

    Dai... തിരിഞ്ഞു നോക്ക് ഞാനും ഉണ്ട്

  • @Ajithpappachan
    @Ajithpappachan หลายเดือนก่อน

    super വീഡിയോസ്

  • @chinchuchinchu3584
    @chinchuchinchu3584 หลายเดือนก่อน

    Hai arunima pls visit madagascar and show us baobab trees plss❤

  • @jintavarghese4769
    @jintavarghese4769 หลายเดือนก่อน

    Love you aruni❤🎉

  • @subhashs4823
    @subhashs4823 หลายเดือนก่อน

    അടിപൊളി മണി ❤❤

  • @sekkeenakhan7556
    @sekkeenakhan7556 หลายเดือนก่อน

    Waiting for your village video s🙂

  • @tripplelock3061
    @tripplelock3061 หลายเดือนก่อน +1

    Quickly go Zimbabwe

  • @johnsondavidmadthil7072
    @johnsondavidmadthil7072 8 วันที่ผ่านมา

    Pray for this, people god want open doors for salvation

  • @krishnakumarck6009
    @krishnakumarck6009 หลายเดือนก่อน

    പാവം കുട്ടികൾ, കഷ്ടം തോന്നുന്നു😢

  • @user-hv9tb4rc9j
    @user-hv9tb4rc9j หลายเดือนก่อน

    9:51 😢

  • @user-hv9tb4rc9j
    @user-hv9tb4rc9j หลายเดือนก่อน

    Damnn what a view

  • @radhanair8217
    @radhanair8217 หลายเดือนก่อน

    അരുണിമാ 👍

  • @nikhilkp3569
    @nikhilkp3569 หลายเดือนก่อน

    ലവ് യു

  • @deathisjustastart7695
    @deathisjustastart7695 หลายเดือนก่อน

    മൊതലാളി

  • @subramanianunni8465
    @subramanianunni8465 หลายเดือนก่อน

    Super 🌹

  • @dhanyac.dethar14
    @dhanyac.dethar14 หลายเดือนก่อน +1

    Da ninte video kandu njanippo anganvaadi kazhinju molu varumbo ammede aduthek ente molkkk swaaagathammm....ennu parayum😂 aval odi vannu kettipidikum

  • @Kalai2326
    @Kalai2326 หลายเดือนก่อน

    Hii Chechi❤️lots of love to you ♾️

  • @SINGLEMaCHan2
    @SINGLEMaCHan2 หลายเดือนก่อน +1

    ചേച്ചി വീഡിയോ എടുക്കണേ ഏതു Camera ആണ് ❤

  • @Mathew260
    @Mathew260 หลายเดือนก่อน

    Great arunima.. Video kanumpol namalu okke ethra lucky aaa

  • @RajeshKumar-ci4zb
    @RajeshKumar-ci4zb หลายเดือนก่อน

    അരുണിമ സംസാരം ഇടക്ക് തൃശ്ശൂർ സ്ലാങ് വരുന്നുണ്ടോ, അതോ എനിക്ക് മാത്രം തോന്നിയതാണോ ❤️

  • @thomasjacob6593
    @thomasjacob6593 หลายเดือนก่อน

    Hai
    All the best

  • @VishnuAlappu-
    @VishnuAlappu- หลายเดือนก่อน

    👋 🙂❤️🥰

  • @vineethpv7785
    @vineethpv7785 หลายเดือนก่อน

    Arunima❤❤❤❤

  • @rajeshpv8026
    @rajeshpv8026 หลายเดือนก่อน

    ഹായ് അമ്മൂസ് 😔

  • @prajoostech6193
    @prajoostech6193 หลายเดือนก่อน

    Kilipaul ne കണ്ടോ

  • @rajilaraji4894
    @rajilaraji4894 หลายเดือนก่อน

    ആമി കുട്ടീ

  • @ismailch8277
    @ismailch8277 หลายเดือนก่อน

    👍👍👌👌

  • @niranjanakottaram9687
    @niranjanakottaram9687 หลายเดือนก่อน

    Hi arunima ❤❤❤❤❤🎉

  • @vishnupriya2856
    @vishnupriya2856 หลายเดือนก่อน

    Chechi ipo videos idathe ntha?
    Waiting ann🧐

  • @Mazhanilav
    @Mazhanilav หลายเดือนก่อน

    Hi dear aruni... ❤❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam367 หลายเดือนก่อน

    👌🏻👌🏻👌🏻❤️❤️❤️

  • @anjalibalaji9838
    @anjalibalaji9838 หลายเดือนก่อน

    Ithrem naal kulikaathe oke irikumbo kuttyolkoke rogam varille... Ingna jeevikn pinem kure kuttyole undaakunth nthinaaavo

  • @jubusworld4875
    @jubusworld4875 หลายเดือนก่อน

    😍❤️❤️❤️

  • @iloveindia1076
    @iloveindia1076 หลายเดือนก่อน

    ലോകത്ത് ഏത് ഉഗാണ്ടയിൽ ചെന്നാലും ഒരു മലയാളി കാണും

  • @bijumon8552
    @bijumon8552 หลายเดือนก่อน

    ❤❤ you ❤

  • @abdulazeez9077
    @abdulazeez9077 หลายเดือนก่อน

    👏👏

  • @cvenugopal6112
    @cvenugopal6112 หลายเดือนก่อน

    👍👍👍👍

  • @anasanshad6231
    @anasanshad6231 หลายเดือนก่อน

    What happened Arunima ji, you said that you will give them food but you gave lollipops to everyone

  • @freelancer2084
    @freelancer2084 หลายเดือนก่อน +1

    Obrigadaa

  • @justinjoseph223
    @justinjoseph223 หลายเดือนก่อน

    🌹🌹🌹

  • @aparnakmohan9939
    @aparnakmohan9939 หลายเดือนก่อน

    🥰🥰

  • @GreenCutz
    @GreenCutz หลายเดือนก่อน

    Bikil pokunnath kaanumbol anikk Noraliyude African ride orma varunnu. Itchy Boots chanalile Norali

    • @backpackerarunima2466
      @backpackerarunima2466  หลายเดือนก่อน +2

      😁😁areela

    • @salilar.a5651
      @salilar.a5651 หลายเดือนก่อน +1

      I went and watched the video itchy boots. Cool 😍😍😍thank you❤

  • @miracleuk
    @miracleuk หลายเดือนก่อน

    💙💙💙

  • @Lucky_vlogZz
    @Lucky_vlogZz หลายเดือนก่อน

    nammalokke nthoru bakyam chythavara🥺🥺

  • @fahadsana
    @fahadsana หลายเดือนก่อน +1

    കൊറേ ദിവസമായി നീ ഇങ്ങനെ ഒറ്റക്ക് പോകുന്നത് കാണുമ്പോൾ പേടിയാകുന്നു നീ നാട്ടിൽ വന്നിട്ട് വേണം നിന്നെ കാണിക്കാൻ ഒരു ചെക്കനെ കൊണ്ടുവരാൻ 😊

  • @manojtk4636
    @manojtk4636 หลายเดือนก่อน

    👍👍

  • @manafthevali4969
    @manafthevali4969 หลายเดือนก่อน

    🤲🏻🤲🏻

  • @user-yg5xl7mf3c
    @user-yg5xl7mf3c 26 วันที่ผ่านมา

    Decommission mullaperiyar petition sign cheyyan paranj video idumo pls

  • @bibinpj7295
    @bibinpj7295 หลายเดือนก่อน

    Great 👍