ഇങ്ങനെ ഒക്കെയും. ആളുകൾ. ജീവിക്കുന്നു. നമ്മൾ ഒക്കെ. ഒരു പാട്. സുഖമായാണ്. ജീവിക്കുന്നത്. എന്നിട്ടും. നമുക്കൊക്കെ. പരാതിയും. പരിഭവവും. എന്താലേ. നമ്മളൊക്കെ. എത്ര. ഭാഗ്യവാന്മാർ. ആണ്
യാത്ര ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു👍. പക്ഷേ എന്തോ.... സാഹചര്യങ്ങൾ കൊണ്ട് സാധിക്കാറില്ല😌...പക്ഷേ ഒരു പെൺകുട്ടിയായ നിങ്ങൾ ഇത് വളരെ ധൈര്യപൂർവ്വം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ...എന്നതാണ് സത്യം💯👍 Wish you all the best 💯👍👍👍👍👍👍👍💯💯💯💯💯💯💯
ഇവിടെ സ്വപ്നത്തിൽ യാത്ര പോകാം എന്നു വച്ചാൽ അത് പോലും മുഴുവൻ ആക്കാൻ സമ്മതിക്കില്ല അപ്പോൾ വിളിച്ചുണർത്തും അതാണ് അവസ്ഥ അത് ആലോചിക്കുമ്പോൾ നിങ്ങളോട് എനിക്കു ചെറിയൊരു അസൂയ വരുന്നു ❤️❤️🫂🫂🫂
Short and informative ആവാൻ ശ്രമിക്കുക.. ഒണക്ക കപ്പയ്ക്ക് ഇത്രയും നേരം സംസാരിക്കാണോ.. Concentrate more on local living, food and culture. All the best👍🏼
നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങുന്നതേയുള്ളൂ പക്ഷേ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടു ... നിങ്ങളുടെ യാത്രക്കൊരു ലൈഫ് ഉണ്ട് പലതരം മനുഷ്യരെയും സ്ഥലങ്ങളെയും പ്രകൃതിയെയും തൊട്ടറിയാനുള്ള ഈ യാത്ര എന്നും നല്ലതുപോലെ മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു❤❤❤ god bless you...❤❤
എനിക്ക് തോന്നുന്നു അരുണിമയുടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടുമ്പോൾ ആണ് ഏറ്റവും മോശം കമന്റ് വരുന്നത്. യൂട്യൂബിൽ അങ്ങനെ ഉണ്ടാവാറുമില്ല. ഇതിന് ഒരു കാരണം ആ കമന്റ് ഇടുന്ന ഒരൊറ്റ ഒന്നുപോലും നിങ്ങളുടെ വീഡിയോ കാണാറുണ്ടാവില്ല.... വീഡിയോ എന്നും കാണുന്നവരാരും നിങ്ങളെ നെഗറ്റീവ് കമന്റ് ഇട്ട് താഴ്ത്തി കെട്ടുകയും ഇല്ല്യാ..., നിങ്ങളുടെ യാത്രകൾ തുടരട്ടെ.... പറന്നുയരട്ടെ... God bless you molu 🫶🏿❤
തികച്ചും മനുഷ്യരെ തൊട്ട് അറിഞ്ഞു അവരോടൊപ്പം താമസിച്ചു വ്ലോഗ് ചെയുന്ന ഇന്ത്യയിൽ തന്നെ ഏക വ്യക്തി. Hattosff. കേരളത്തിൽ കുറച്ചപ്പേരുണ്ട് ചോർ ഉണ്ണുന്നതും,കരയുന്നത്, ഒരു content ഇല്ലാതെ വ്ലോഗ് ചെയ്യുന്നവർ never compare with arunima sister god bless, and safe journey
ഹായ് അരുണിമ വളരെ നന്നായിട്ടുണ്ട് എല്ലാം. നിങ്ങളുടെ travelling videos മറ്റുള്ളവർ എൻജോയ് ചെയ്യുന്നതിനേക്കാൾ അരുണിമ എൻജോയ് ചെയ്യുന്നുണ്ട്.അതാണ് നിങ്ങളുടെ വിജയം. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടും വളരെ നന്നായിട്ടുണ്ട്
Arunima I appreciate your courage I work two places in Angola and I love Angola Now you're there I a want to visit again If you will go to Lobito and soyo show me again these places
ഇത്രയും ദിവസം ഒന്നും എഴുതിയില്ല, പലരുടെയും പല തരത്തിലുള്ള എഴുത്തുകളും കമന്റുകളും കണ്ടു.... ഇതിൽനിന്നെല്ലാം ഒരു കാര്യം മനസ്സിലായി.... മനുഷ്യത്വം മരിയ്ക്കാത്ത മലയാളികളെല്ലാം ഇന്ന് അർജ്ജുന് വേണ്ടി പ്രാർത്ഥിക്കുന്നു.... ഇന്നത്തെ ഒരു രാത്രി കൂടി .... അത്ഭുതം സംഭവിക്കട്ടേ...🙏
കേരളത്തിലെ പോലുള്ള റോഡുകളല്ല തമിഴ്നാട്ടിലെ പോലെ..... പൊടിയും വൃത്തി ഇല്ലായ്മയും,, പ്ലാസ്റ്റിക് വേസ്റ്കുകളും 2013 to 2016 3 year in working Angola..... ✋🏽✋🏽✋🏽വൈകിട്ട് 6 മണിക്ക് ശേഷം ഉള്ള യാത്ര റിസ്ക് ആണ് സൂക്ഷിക്കുക തുത് ഗത്തൂൺ 👍🏽 All the best.....
ഇതുപോലെ വീടും കൂടും ജോലിയും വേലയും വരുമാനവുമൊന്നുമില്ലാതെ വളരെ കഷ്ടപ്പെട്ടു ജീവിയ്ക്കുന്നവർ നമ്മുടെ രാജ്യത്തും നാട്ടിലും പ്രത്യേകിച്ച് ചില വനമേഖലകളിലും റിമോട്ട് ഏരിയകളിലും പുറമ്പോക്കു സ്ഥലങ്ങളിലും ഇപ്പോഴുമുണ്ട് ! മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ ചേരികളിലും തെരുവോരങ്ങളിലും പാലങ്ങളുടെ അടിയിലുമൊക്കെ ജീവിതം കഴിച്ചു കൂട്ടുന്നവരും നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്!
ഇങ്ങനെയാണ് യാത്രാ വിവരണവും, അവിടുത്തെ culturum, ജനങ്ങളെയും കുറിച്ച് ഒക്കെ അടുത്തറിഞ്ഞു വിവരിച്ചു തരുക, ചില സീക്രെട് ഏജന്റ് മാരുണ്ട്, കാറിൽ നിന്നിറങ്ങില്ല, ഉള്ളിലിരുന്നു ഹൈവേകളിലും മറ്റും സഞ്ചരിക്കും, എന്നിട്ട് നാട്ടിൽ വന്നു വീഡിയോ ആക്കി ഗൂഗിൾ സെർച്ച് ചെയ്ത് ഒടുക്കത്തെ വിവരണവും, വിചാരണയും, പുച്ഛിക്കലും, ഉപദേശവും ആണ്
അരുണിമ നല്ല risk എടുത്ത് ' hitchhiking ചെയ്താണ് travel ചെയ്യുന്നത്... എല്ലാവരും ഒരു പോലെ അല്ലല്ലോ യാത്ര ചെയ്യുക..നമുക്ക് വേണ്ടത് നമ്മൾ കാണുക..ആരെയും പുച്ഛിക്കാൻ നമുക്ക് പറ്റില്ല...കാരണം അവരെ പോലെ travel ചെയ്ത് ജനങ്ങളിൽ വീഡിയോ എത്തിക്കാൻ എനിക്ക് കഴിയില്ല...താങ്കൾക്ക് കഴിയുമോ എന്നെ നിക്കറിയില്ല.......
See how people live in villages. Rich people who live in palaces must see. All are God's creations. After 90 or 100 years life on earth God put everyone under the soil.
ആത്മാര്‍ത്ഥമായ അവതരണം... ഈ അടുത്ത കാലത്ത് ആണ് വീഡിയോ ഒക്കെ കണ്ടു തുടങ്ങുന്നത്.. വേറെ ഒരു ചാനലിലും കാണാത്ത പച്ച യായ മനുഷ്യ ജീവിതം എങ്ങനെ എന്ന് കാണിച്ച് തരുന്ന വളരെ രസകരമായ വിവരണം കൊണ്ട് മനസില്‍ പതിഞ്ഞു പോകുന്ന അവതരണം... Especially ആ മക്കള്‍ കരയുമ്പോള്‍ എന്തിനാ കരയുന്നത് എന്ന് ചോദിക്കുന്നുണ്ട്..നമ്മുടെ മക്കളോട് ഒക്കെ പെരുമാറുന്ന പോലെ 😍😍. Million കണക്കിന് view ഒക്കെ കിട്ടി ഇനിയും ഒരുപാട് യാത്രകൾ ഒക്കെ ആയി വിജയകരമായി മുന്നോട്ട് പോകട്ടെ ❤️❤️❤️❤️❤️all the best
അങ്ങനെ 36ദിവസം കൊണ്ട് ഞാൻ ഇവിടെ എത്തി എല്ലാ വീഡിയോയും കണ്ടു 500 ഇൽ കൂടുതൽ വീഡിയോ 1മുതൽ സ്റ്റാർട്ട് ചെയ്തു ഇപ്പോൾ ഈ വീഡിയോ കണ്ടു ചങ്കെ നിന്നോട് ഒരാഗ്രഹം പറയട്ടെ പുറം രാജ്യത്തെ യാത്ര എല്ലാം കഴിഞ്ഞു നാട്ടിൽ ഇത് പോലെ ട്രാവൽ ചെയ്യുകയാണെങ്കിൽ എന്നെ കൂടി കമ്പനിക്ക് കൂട്ടമോ ഇന്ത്യയിൽ മാത്രം പുറത്തു പോകാൻ താല്പര്യം ഇല്ലാ അതാണ് പിന്നെ ഒത്തിരി കമന്റ്കളുടെ ഇടയിൽ എന്റെ കമന്റ് വായിക്കാൻ മറക്കരുത് 😔
അരിമണി മുത്തേ.... വീഡിയോ ക്ക് വേണ്ടി എന്നും കാത്തിരിക്കും ❤️❤️❤️.. നാട്ടിൽ എത്തീട്ട് ഒന്ന് കാണാൻ പറ്റുമോ ന്ന് നോക്കട്ടെ.. ഞങ്ങളുടെ നാട്ടിക്കുടെ (Nilambur )ഒരു യാത്രയും ഇല്ലല്ലോ 😔😔
ദൈവമേ നമ്മളൊക്കെ ഈ നാട്ടിൽ ജനിച്ചതിനു പുണ്യം ചെയ്യണം
Sathyam njanum orthu ithu❤❤
❤️
സത്യം 😮
സത്യം
Dhaibam etra dushtana alle
ഗ്രാമീണ ജനതയുടെ ആവേശകരവും ദരിദ്രവുമായ ജീവിതം 😭😭😭👏
അരുണി നീ പൊളി ആണ്. ഇത് കാണുന്ന ചങ്കെന്മാർ നാണിച്ചു പോകും. നീ ആണ് പെണ്ണ്
ചേച്ചിന്റെ ഓരോ വീഡിയോവും എനിക്ക് മോട്ടിവേഷൻ ആണ് എന്തും നേരിടാൻ ഒരു ധൈര്യം കിട്ടുന്ന പോലെ ❤🫀
🥰🥰
Enikum thonarund.njan Nalla sad ayitirikunna time anelum arunimade oru vdo kandal mind onnu refresh avum
True❤
@@suryaprabha383 പാലക്കാടൻ കൊമ്പ് ഭാഷ.. ചേച്ചിന്റെ പോലും 🤣🤣🤣
@@ajaylal2670 Hh palakkad anu😌😂
ഇങ്ങനെ ഒക്കെയും. ആളുകൾ. ജീവിക്കുന്നു. നമ്മൾ ഒക്കെ. ഒരു പാട്. സുഖമായാണ്. ജീവിക്കുന്നത്. എന്നിട്ടും. നമുക്കൊക്കെ. പരാതിയും. പരിഭവവും. എന്താലേ. നമ്മളൊക്കെ. എത്ര. ഭാഗ്യവാന്മാർ. ആണ്
നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ് ശെരിക്കും 🙏🏼
ഒരു മലയാളിയെ നേരിട്ട് സംസാരിക്കാൻ കിട്ടിയപ്പോൾ നല്ല സന്തോഷം ആയി അല്ലെ 😊. മുഖത്തു ആ സന്തോഷം കാണുന്നു.. 😊😊😊
ആത്തിച്ചക്ക
ആരെ കിട്ടിയാലും അവർക്ക് സന്തോഷമാ- ആണായിരിയ്ക്കണമെന്നേയുള്ളൂ 😮😮😮
@@georgemenachery9942 kashttam🥲
നിങ്ങളെ സഹായിച്ച ആ മലയാളിക്ക് ബിഗ് സല്യൂട്ട്
🙏
@@ashikashadam1298❤
യാത്ര ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു👍. പക്ഷേ എന്തോ.... സാഹചര്യങ്ങൾ കൊണ്ട് സാധിക്കാറില്ല😌...പക്ഷേ ഒരു പെൺകുട്ടിയായ നിങ്ങൾ ഇത് വളരെ ധൈര്യപൂർവ്വം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ...എന്നതാണ് സത്യം💯👍 Wish you all the best 💯👍👍👍👍👍👍👍💯💯💯💯💯💯💯
❤️❤️
Hi അരുണിമ അവിടെ ഇങ്ങനെ ഓക്കേ ആണെങ്കിലും അവരുടെ ജീവിതം Happy ആണ്..
നമ്മളുടെ പൂർവീകരും ഒരു കാലത്ത് ഇങ്ങനെ ഓക്കേ തന്നെ ആയിരുന്നു ജീവിച്ചത്..
Am addicted in your channel. എത്ര രസകരമായാണ് ഓരോന്നും വിശദമായി പറഞ്ഞു തരുന്നത്... ശരിക്കും നമ്മൾ ആ സ്ഥലം കണ്ടത് പോലെ ഫീൽ ചെയ്യും...
@@Niya-ni9zl please come out.. Addiction is not good😂
എനിക്ക് വളരെയധികം ഇഷ്ടമായി വീഡിയോ❤❤❤
ഇവിടെ സ്വപ്നത്തിൽ യാത്ര പോകാം എന്നു വച്ചാൽ അത് പോലും മുഴുവൻ ആക്കാൻ സമ്മതിക്കില്ല അപ്പോൾ വിളിച്ചുണർത്തും അതാണ് അവസ്ഥ അത് ആലോചിക്കുമ്പോൾ നിങ്ങളോട് എനിക്കു ചെറിയൊരു അസൂയ വരുന്നു ❤️❤️🫂🫂🫂
എന്താരസമല്ലേ കൊറേ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ കാണുമ്പോൾ നല്ല രസം അടിപൊളി 😅😅😅😅
ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോഴും 50 വർഷം പിന്നിൽ ആണല്ലോ നമ്മൾ എത്ര സുഖം അനുഭവിക്കുന്നു
അരുണിമ ഇന്ത്യയുടെ നമ്പർവൺ യൂട്യൂബ് ട്രാവലർ ആകുന്ന കാലം വിദൂരമല്ല🎉🎉🎉
😍😍
Ethrayum pettannu avatte
Short and informative ആവാൻ ശ്രമിക്കുക.. ഒണക്ക കപ്പയ്ക്ക് ഇത്രയും നേരം സംസാരിക്കാണോ.. Concentrate more on local living, food and culture. All the best👍🏼
നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങുന്നതേയുള്ളൂ പക്ഷേ ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ നിങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടു ... നിങ്ങളുടെ യാത്രക്കൊരു ലൈഫ് ഉണ്ട് പലതരം മനുഷ്യരെയും സ്ഥലങ്ങളെയും പ്രകൃതിയെയും തൊട്ടറിയാനുള്ള ഈ യാത്ര എന്നും നല്ലതുപോലെ മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു❤❤❤ god bless you...❤❤
😍😍😍
നിങ്ങളുടെ യാത്രയിൽ ഒരുപാട് അനുഭവങ്ങൾ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
Ee video il oru samathaanavum santhoshavum undu,munne ullathoke kandu pedichupoyi poyi😮
എനിക്ക് തോന്നുന്നു അരുണിമയുടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഇടുമ്പോൾ ആണ് ഏറ്റവും മോശം കമന്റ് വരുന്നത്. യൂട്യൂബിൽ അങ്ങനെ ഉണ്ടാവാറുമില്ല. ഇതിന് ഒരു കാരണം ആ കമന്റ് ഇടുന്ന ഒരൊറ്റ ഒന്നുപോലും നിങ്ങളുടെ വീഡിയോ കാണാറുണ്ടാവില്ല.... വീഡിയോ എന്നും കാണുന്നവരാരും നിങ്ങളെ നെഗറ്റീവ് കമന്റ് ഇട്ട് താഴ്ത്തി കെട്ടുകയും ഇല്ല്യാ..., നിങ്ങളുടെ യാത്രകൾ തുടരട്ടെ.... പറന്നുയരട്ടെ... God bless you molu 🫶🏿❤
Etho bhayakara ishtam aan nenaiii ❤
Be safe happy journey
@@AshithaLochan she told once she is bi
ഹായ് അരുണീ ഹാപ്പി ഹാപ്പി ജേർണി
അണിമാ നീ പൊളിയാണ്സാധാരണക്കാരുടെ വിഷമങ്ങളും ദുരിതങ്ങളും ഒക്കേ പകർത്തി കാണിക്കുന്ന നിനക്ക് ബിഗ് സെല്യൂട്ട്❤❤❤❤
നമ്മുടെ മുള്ളൻ ചക്ക😂
കേരളത്തിൽ ജനിച്ചത് എത്രയോ നന്നായി എന്ന് ചേച്ചിടെ ഓരോ വീഡിയോ കാണുമ്പോ തോന്നിപോകും
Indiayil ennu paranjaal nanakedakum alle ...
You deserve more recognition❤
Njan ithuvare arudeyum vlog full ayi kandittilla
pkshee you lady🥰 ningal njettichu kalanju. Aduthaan channel kanunne evdeyum arilum kanaaatha oru vallatha brave. Njanum exploration ishtappedunna oru lady anu. Inspiration aanu. Sister safe ayittirikkaaa lokam muzhuvan chuttikkarangiyavrude idangalil ningalkk valiyoru sthanam undavatte
God Bless you sister❤️❤️❤️
തികച്ചും മനുഷ്യരെ തൊട്ട് അറിഞ്ഞു അവരോടൊപ്പം താമസിച്ചു വ്ലോഗ് ചെയുന്ന ഇന്ത്യയിൽ തന്നെ ഏക വ്യക്തി. Hattosff. കേരളത്തിൽ കുറച്ചപ്പേരുണ്ട് ചോർ ഉണ്ണുന്നതും,കരയുന്നത്, ഒരു content ഇല്ലാതെ വ്ലോഗ് ചെയ്യുന്നവർ never compare with arunima sister god bless, and safe journey
നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നല്ലൊ എന്ന് ആലോജിച്ചു പോയി ഈ വീഡിയോ കണ്ടപ്പോ.....
ഹായ് അരുണിമ വളരെ നന്നായിട്ടുണ്ട് എല്ലാം. നിങ്ങളുടെ travelling videos മറ്റുള്ളവർ എൻജോയ് ചെയ്യുന്നതിനേക്കാൾ അരുണിമ എൻജോയ് ചെയ്യുന്നുണ്ട്.അതാണ് നിങ്ങളുടെ വിജയം. എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടും വളരെ നന്നായിട്ടുണ്ട്
Arunima I appreciate your courage I work two places in Angola and I love Angola
Now you're there I a want to visit again
If you will go to Lobito and soyo show me again these places
സ്വാഗതം ഇത് കേൾക്കുമ്പോൾ എന്ത് രസാ 😂
നമ്മൾ സ്വർഗത്തിലാണ് ജീവിക്കുന്നെ
9:49 മഴ പെയ്താൽ കത്തിപോകില്ലെ 🤣
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറച്ച് ബിസ്കറ്റ് ചോക്ലറ്റ് കൊണ്ടു പോയിരുന്നെങ്കിൽ ആ കുട്ടികൾക്ക് കൊടുക്കാമായിരുന്നു
പൊന്നു മോളെ നമിച്ചു 🙏
നമ്മുടെ നാട്ടിൽ കാണുന്ന മുള്ളുള്ള പഴത്തിൻ്റെ പേര് മുള്ളാത്ത എന്നാണ്. അകത്ത് ചെറിയ കുരുവോടുകൂടിയ പഴമാണ്.
Fav channel ❤️
❤️
ഇത്രയും ദിവസം ഒന്നും എഴുതിയില്ല,
പലരുടെയും പല തരത്തിലുള്ള എഴുത്തുകളും കമന്റുകളും കണ്ടു....
ഇതിൽനിന്നെല്ലാം ഒരു കാര്യം മനസ്സിലായി.... മനുഷ്യത്വം മരിയ്ക്കാത്ത മലയാളികളെല്ലാം ഇന്ന് അർജ്ജുന് വേണ്ടി പ്രാർത്ഥിക്കുന്നു....
ഇന്നത്തെ ഒരു രാത്രി കൂടി .... അത്ഭുതം സംഭവിക്കട്ടേ...🙏
കേരളത്തിലെ പോലുള്ള റോഡുകളല്ല തമിഴ്നാട്ടിലെ പോലെ..... പൊടിയും വൃത്തി ഇല്ലായ്മയും,, പ്ലാസ്റ്റിക് വേസ്റ്കുകളും 2013 to 2016 3 year in working Angola..... ✋🏽✋🏽✋🏽വൈകിട്ട് 6 മണിക്ക് ശേഷം ഉള്ള യാത്ര റിസ്ക് ആണ് സൂക്ഷിക്കുക
തുത് ഗത്തൂൺ 👍🏽
All the best.....
സൂപ്പർ അവതരണം ശ്രദ്ധിക്കണം മോളേ
അരുണിമ സൂപ്പർ
അടിപൊളി 🥰❤️
അരുണിമ ചാനലിൽ ad കാണുന്നില്ല എന്തേലും Problems
വീഡിയോകൾ അടിപൊളി👍
അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു. നന്ദി.
So smart and energetic moleeeee ❤
It’s beautiful the way u say “ Swagatham’
Irunn aprathum iprathum irikkunna alkare kutam parayunna teamsine promote akathe ivarepolullavare promote cheyyyuuuuu...u r amazing girl...keep going...
കടലയുടെ കൂടെ കറി വെക്കാൻ ഉള്ള സാധനം ആണ് സൈഡിൽ കിടന്ന് rest എടുക്കുന്നത്... 15:50
No words.. great naration and engaging content. Thanks for taking us through this unbelievable place. Amazing journey..
So nice of you
ഈ സംസാരവും ചിരിയും കാഴ്ച്ചയും എന്തൊരു എനർജിയാണ് 😍😍😍
😍😍
ആ കൊച്ചിനോട് പറഞ്ഞ മലയാളം 🥰
നോർത്ത് ഇന്ത്യയിലും ഇതേ പോലെയുള്ള സ്ഥലങ്ങളുണ്ട്.. കേരളം ❤.. ബിജെപി വരാത്തത് എത്രെ ഭാഗ്യം
Informative
And entertaining 👍
Brave malayali women 🔥
വള്ളിയിൽ കേറി കിടക്കുന്ന കിഴങ്ങ് അടുതാപ്പ് എന്നു പറയും. ഉരളക്കിഴങ്ങിൻ്റെ രുചി. കറി വെക്കാം, നല്ലതാണ്.
ഇതുപോലെ വീടും കൂടും ജോലിയും വേലയും വരുമാനവുമൊന്നുമില്ലാതെ വളരെ കഷ്ടപ്പെട്ടു ജീവിയ്ക്കുന്നവർ നമ്മുടെ രാജ്യത്തും നാട്ടിലും പ്രത്യേകിച്ച് ചില വനമേഖലകളിലും റിമോട്ട് ഏരിയകളിലും പുറമ്പോക്കു സ്ഥലങ്ങളിലും ഇപ്പോഴുമുണ്ട് ! മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാതെ ചേരികളിലും തെരുവോരങ്ങളിലും പാലങ്ങളുടെ അടിയിലുമൊക്കെ ജീവിതം കഴിച്ചു കൂട്ടുന്നവരും നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്!
Ente cheruppa kalathu ithupolulla vtlanu Njan thamasichathu.achan,amma,njan2sisters....ithoke kanumbol kuttikkalam orma varaa
......🥰🥰😍☺️ ആമി ഞാൻ എത്തി സ്വാഗതം👍👍😁
അതാണ് മോളേ മുള്ളതാ..
ആഹാ കൊള്ളാലോ നമ്മടെ കോട്ടയംകാരൻ 😍
ആ കായ മുള്ളാത്ത ആണെന്ന് തോന്നുന്നു .
നന്നായിട്ടുണ്ട്
🎉 മുള്ളൻ അത്താക്ക
Take care mago god bless you
കാശ്മീർ ഉൾ ഗ്രാമത്തിലെ vlog ഒറ്റ ഇരുപ്പിന് കണ്ട് തീർത്തു.. ആ ഗ്രാമത്തിലുള്ളവരെ വീണ്ടും പോയി കാണുന്ന vlog ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😊❤️🏔️
ഇങ്ങനെയാണ് യാത്രാ വിവരണവും, അവിടുത്തെ culturum, ജനങ്ങളെയും കുറിച്ച് ഒക്കെ അടുത്തറിഞ്ഞു വിവരിച്ചു തരുക, ചില സീക്രെട് ഏജന്റ് മാരുണ്ട്, കാറിൽ നിന്നിറങ്ങില്ല, ഉള്ളിലിരുന്നു ഹൈവേകളിലും മറ്റും സഞ്ചരിക്കും, എന്നിട്ട് നാട്ടിൽ വന്നു വീഡിയോ ആക്കി ഗൂഗിൾ സെർച്ച് ചെയ്ത് ഒടുക്കത്തെ വിവരണവും, വിചാരണയും, പുച്ഛിക്കലും, ഉപദേശവും ആണ്
Tech travel eat sujith Alle udeshichath😂
അരുണിമ നല്ല risk എടുത്ത് ' hitchhiking ചെയ്താണ് travel ചെയ്യുന്നത്... എല്ലാവരും ഒരു പോലെ അല്ലല്ലോ യാത്ര ചെയ്യുക..നമുക്ക് വേണ്ടത് നമ്മൾ കാണുക..ആരെയും പുച്ഛിക്കാൻ നമുക്ക് പറ്റില്ല...കാരണം അവരെ പോലെ travel ചെയ്ത് ജനങ്ങളിൽ വീഡിയോ എത്തിക്കാൻ എനിക്ക് കഴിയില്ല...താങ്കൾക്ക് കഴിയുമോ എന്നെ നിക്കറിയില്ല.......
😂സത്യം
വ്യത്യസ്ത രീതിയിൽ അല്ലെ എല്ലാവരും യാത്ര ചെയുക എല്ലാവരും ഇവളെ പോലെ പോവണം എന്നുണ്ടോ
Mumbai' wala ko dekhke achaa LGA 😊😊😊❤❤
Beautiful video
നമ്മുടെ ദീർഘവീക്ഷണം ഉള്ള മുൻ നേതാക്കൾക്കു പ്രണാമം
Innu energy kooduthal aanu❤😊
@@lifeofanju9476 coz she drank boost at fee of coast
എന്ത് രസാ ഓരോ വീഡിയോസും കാണാൻ ❤️
All the best take care molu 🥰🥰🥰
ആദ്യമായാണ് ഒരു മലയാളി ഈ ചാനലിൽ പ്രത്യക്ഷപ്പെടുന്നത് കാണുന്നത്
you are so amazing
സൂപ്പർ അടിപൊളി സ്ഥലം🎉🎉🎉🎉🎉
"Really enjoyed this vlog! Your solo trip through Africa looks incredible. Thanks for sharing your experience!"❤❤
I'm from tamil nadu you are nice travel and be safe 🥰
കേരളത്തിലൂടെ യാത്ര ചെയ്യുന്നതുപോലെ
See how people live in villages. Rich people who live in palaces must see. All are God's creations. After 90 or 100 years life on earth God put everyone under the soil.
ആത്മാര്‍ത്ഥമായ അവതരണം... ഈ അടുത്ത കാലത്ത് ആണ് വീഡിയോ ഒക്കെ കണ്ടു തുടങ്ങുന്നത്.. വേറെ ഒരു ചാനലിലും കാണാത്ത പച്ച യായ മനുഷ്യ ജീവിതം എങ്ങനെ എന്ന് കാണിച്ച് തരുന്ന വളരെ രസകരമായ വിവരണം കൊണ്ട് മനസില്‍ പതിഞ്ഞു പോകുന്ന അവതരണം... Especially ആ മക്കള്‍ കരയുമ്പോള്‍ എന്തിനാ കരയുന്നത് എന്ന് ചോദിക്കുന്നുണ്ട്..നമ്മുടെ മക്കളോട് ഒക്കെ പെരുമാറുന്ന പോലെ 😍😍. Million കണക്കിന് view ഒക്കെ കിട്ടി ഇനിയും ഒരുപാട് യാത്രകൾ ഒക്കെ ആയി വിജയകരമായി മുന്നോട്ട് പോകട്ടെ ❤️❤️❤️❤️❤️all the best
Arunima....നമ്മുടെ നാട്ടിൽ അതിനെ മുള്ളൻ ചക്ക എന്ന് പറയും
Enganeyum alkar jivikkunnu africayil
Hi am very proud of your skill ❤🎉🎉🎉
Good ❤ 👍 ❤
മോളു മിടുക്കിയാ
അങ്ങനെ 36ദിവസം കൊണ്ട് ഞാൻ ഇവിടെ എത്തി എല്ലാ വീഡിയോയും കണ്ടു 500 ഇൽ കൂടുതൽ വീഡിയോ 1മുതൽ സ്റ്റാർട്ട് ചെയ്തു ഇപ്പോൾ ഈ വീഡിയോ കണ്ടു ചങ്കെ നിന്നോട് ഒരാഗ്രഹം പറയട്ടെ പുറം രാജ്യത്തെ യാത്ര എല്ലാം കഴിഞ്ഞു നാട്ടിൽ ഇത് പോലെ ട്രാവൽ ചെയ്യുകയാണെങ്കിൽ എന്നെ കൂടി കമ്പനിക്ക് കൂട്ടമോ ഇന്ത്യയിൽ മാത്രം പുറത്തു പോകാൻ താല്പര്യം ഇല്ലാ അതാണ് പിന്നെ ഒത്തിരി കമന്റ്കളുടെ ഇടയിൽ എന്റെ കമന്റ് വായിക്കാൻ മറക്കരുത് 😔
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. എനിക്കും 24 ആണ് age but ഇത്രയും ധൈര്യം എന്തായാലും എനിക്കില്ല.
ഫോൺ ഒന്നും ഇല്ലാതെ നമ്മളെ പണ്ടത്തെ കാലം ആണ് അവർക്ക് ഇപ്പോളും പുരോഗമനം ഇല്ല വീടായാലും വെല്ലിമ്മമാരെ കാലത്ത് ഉള്ള വീടുകൾ
3:06 മുള്ളൻ ചക്ക അല്ലേ
Ithonum chinthikn avunilla ee life...enitum avaru oke oru parathiyum illatheee ullath vech happy ayi jeevikunnu
Avark vishappaanu taste
അടുത്താണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്. ഒരു കാര്യം ഉറപ്പ്. ഈ ചാനൽ മില്യൺസ് നേടും 🔥🔥🔥
Ne powlik muthe ❤❤❤❤
ഇയാൾ ആലോചിക്കണ്ട...പാവങ്ങൾ ആ ചെറിയ വീട്ടിൽ happy ആണ്
Chechi endha video idaathathu new vlog uplaod aaku im addicted to your videos🥹🫶🏻😭im so obsessed with you❤️🔥
Inga neriya poor people 😢😢😢😢 god save people 😢
@@yasarrockstar7416 that is because of civil war and instable governments
നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കും ഇതിപ്പോൾ ഒരു ലഹരി ആയി
അരിമണി മുത്തേ.... വീഡിയോ ക്ക് വേണ്ടി എന്നും കാത്തിരിക്കും ❤️❤️❤️.. നാട്ടിൽ എത്തീട്ട് ഒന്ന് കാണാൻ പറ്റുമോ ന്ന് നോക്കട്ടെ.. ഞങ്ങളുടെ നാട്ടിക്കുടെ (Nilambur )ഒരു യാത്രയും ഇല്ലല്ലോ 😔😔
Angola...
ഡി go zimbabwe quickly
Avaru nammude naatil vannaalum avarkku ishtapedilla..they r accustomed to their culture just as we like our culture ❤❤❤
Kooda Vanna chettan nice❤📈
@@Apsaraachuuu also so patience to answer her stupid questons😂
❤From Dubai