Vdo adipoliyayrunnu.skip cheyyathe kandukondirunnu.. enik ishtapetta oru TH-cam influencer anuto ningal..you are lucky..ingane paari parannu nadakkan kazhiyunile... Health nokkanam.god bless you dear...❤❤❤
അതെ... ഇതൊക്കെ തന്നെ ലൈഫ്...പലർക്കും പറഞ്ഞിട്ട് പോലും മനസിലാവുന്നില്ല... അമ്മയോട് ഞാനും പറയാറുണ്ട്.. പക്ഷെ നിങ്ങളോട് പറഞ്ഞ പോലെയാ എന്നോടും പറയാറുള്ളത് 😅...
ഒരു പാവം കുട്ടിയാണ് എന്ന് തോന്നുന്നു സത്യങ്ങൾ എല്ലാം വളരെ ഭംഗിയായി വ്യക്തമാക്കിത്തരുന്നു ഒരുപാട് റിസ്ക് എടുത്താണ് പല വീഡിയോകളും ചെയ്യുന്നത് എന്ന് തോന്നുന്നു ഒരു പെൺകുട്ടി ആയതുകൊണ്ട് ഇവരെക്കുറിച്ച് ഒരുപാട് അപവാദങ്ങൾ ഉണ്ടായേക്കാം എന്നാൽ ഒരു റിസ്ക് എടുക്കാനുള്ള മനോധൈര്യം അത് എന്തായാലും അംഗീകരിച്ചേ പറ്റൂ നമ്മുടെ ഒരു മോളെ പോലെ കണ്ടാൽ മതി ആ പെൺകുട്ടിക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Chechi njn adhyam ayitannu video instel kandathu pine flw cheyathu ellam kandu pine link eduth utub keri orikalum nadakthe agrham aanu Enik ith pakshe kandapo love u chechi big salute ❤😘🫂
ഈ ആൾ ഒറ്റക്ക് ഇവിടെ കാണിക്കുന്ന പോലെ ഒരു യാത്ര ആ നാട്ടിൽ അസാധ്യമാണ്... ഇത് എല്ലാം തിരക്കഥ തയാറാക്കി പ്ലാൻ ചെയ്ത് എടുക്കുന്ന ചെറിയ ചെറിയ ട്രിപ്പ് ഷോട്ടുകൾ മാത്രം! കൂടെ മറ്റു ആളുകൾ ഉണ്ട് ഉറപ്പായും
ഒരു video കാണാൻ തുടങ്ങിയാൽ അടുത്തത് കാണാതെ പറ്റില്ലെന്നായി.. അത്രയ്ക്ക് interesting...go ahead..best wishes...take care
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു youtube Channel "backpacker arunima"♥️ inspired your all videos 💯
Me too
Mee to
#BackpackerArunima.മലയാളം പാട്ട് വെച്ച് ഡാൻസ് ചെയ്യൂ
Me too❤
എല്ലാ വീഡിയോയും കണ്ട ഞാൻ
ഈ യാത്ര എനിക്ക് ഒരുപാടു ഇഷ്ട്ടായി ബൈക്കിൽ പോകുമ്പോൾ ഉള്ള ആ ചിരി സൂപ്പർ 👍👍
❤❤❤❤❤
എങ്ങനെ ഉള്ള ആളുകൾ ആന്നെന്നു പോലും അറിയില്ല എന്തായാലും ചേച്ചിയുടെ ധൈര്യം സമ്മതിച്ചു ❤️
എനിക്കൊത്തിരി ഇഷ്ടമായി പുതിയ ഹെയർസ്റ്റൈൽ👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
എത്ര കഷ്ടപെട്ടാണ് ഓരോ വിഡിയോയും എടുക്കുന്നത്. അവിടുത്തെ ജനങ്ങൾ ജീവിതം കാണുമ്പോൾ ❤
മനോഹരമായ സ്‌ഥലങ്ങൾ വ്യത്യസ്തമായ ജീവിതങ്ങൾ എല്ലാം ക്യാമറയിൽ ഒപ്പിയെടുത് ഞങ്ങളെ കാണിച്ച അരുണിമകുട്ടി ഏറ്റവും സൂപ്പർ ❤️❤️❤️
മോളുടെ വീഡിയോ കണ്ടാ സമയം പോകുന്ന അറിയുന്നില്ലI don't know how time flies after watching Mol's video
നല്ലൊരു കുട്ടിയാണ് അരുണിമനല്ല ധൈര്യശാലി യുമാണ് സ്ഥിരം വീഡിയോ കാണാറുണ്ട്
അരുണീ.മലയാളം പാട്ട് വെച്ചിട്ട് കുട്ടികളേ കൂട്ടി ഡാൻസ് ചെയ്യൂ#Backpacker Arunima
നിങ്ങടെ videos എല്ലാം കാണാറുണ്ട്. Videos എല്ലാം super 👍🏻👍🏻👍🏻. എന്നാലും നിങ്ങടെ ധൈര്യo സമ്മതിച്ചിരിക്കുന്നു
ഉമ്മ ഒകെ തരുന്നേ കൊള്ളാം 😢വേറെ ഒന്നും ചെയ്തേ ഇരുന്ന മതി. ..safe ആയിട്ട് ഇരിക്കൂ alwys❤
❤️❤️
ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു. മനോഹരമായ ദൃശ്യങ്ങളും അവരുടെ ജീവിതരീതികളും നന്നായി അവതരിപ്പിക്കുവാൻ കഴിഞ്ഞു. നല്ലൊരു വീഡിയോ ആയിരുന്നു.
അടിപൊളി.
♥ചിരിമണി.... ബൈക്ക് ഒക്കെ ഓടിക്കാൻ അറിയാമായിരുന്നോ....... Super. 💓🙏
Vdo adipoliyayrunnu.skip cheyyathe kandukondirunnu.. enik ishtapetta oru TH-cam influencer anuto ningal..you are lucky..ingane paari parannu nadakkan kazhiyunile... Health nokkanam.god bless you dear...❤❤❤
.... ... ☺️☺️😍👍 അരുണ മി സ്വാഗതം ഞാൻ എത്തി😍😍☺️
പോന്നു മോളെ ആദ്യമായിയാണ് നിന്റെ ചാനൽ കാണുന്നത് നിന്റെ ധൈര്യം സമ്മതിച്ചു.. Sub ചെയ്തിട്ടുണ്ട്..
You are looking so gentle in new hair style❤❤❤❤❤
Kurachu divasam munpanu ee channel njan kandathu appothottu enikku ithu orupadu ishttayi . Njan oruvidha ella videosum kandu orupad ishttayi . But kure peru negative comments idunna kandu chechide parentsine patty parayunna kandu. Appo njan ente mummy kkum ithu kanichu koduthu mummy um adhyam negative okke thanne paranju. Pinne njanum mummyum ithine patty kure paranju . Ithanu life ennokke njan kure paranju .avasanam mummy sammathichu .ippo mummy um chechide fan anu .oro puthiya video varumbozhum njanum mummy um orumichirunnanu ippo kanunne✨❤️
അതെ... ഇതൊക്കെ തന്നെ ലൈഫ്...പലർക്കും പറഞ്ഞിട്ട് പോലും മനസിലാവുന്നില്ല...
അമ്മയോട് ഞാനും പറയാറുണ്ട്.. പക്ഷെ നിങ്ങളോട് പറഞ്ഞ പോലെയാ എന്നോടും പറയാറുള്ളത് 😅...
❤️❤️❤️❤️
എന്തായാലും ധൈര്യം സമ്മതിച്ചു. എനിക്കൊന്നുംചിന്തിക്കാൻപോലും കഴിയില്ല ഇങ്ങനെയൊരു യാത്ര 👍🏼😊
മോഷണം ഉണ്ട് പക്ഷേ എങ്ങനെ ഈ കുട്ടി രക്ഷപെടുന്നു അറിയില്ല
ഒരു പാവം കുട്ടിയാണ് എന്ന് തോന്നുന്നു സത്യങ്ങൾ എല്ലാം വളരെ ഭംഗിയായി വ്യക്തമാക്കിത്തരുന്നു ഒരുപാട് റിസ്ക് എടുത്താണ് പല വീഡിയോകളും ചെയ്യുന്നത് എന്ന് തോന്നുന്നു ഒരു പെൺകുട്ടി ആയതുകൊണ്ട് ഇവരെക്കുറിച്ച് ഒരുപാട് അപവാദങ്ങൾ ഉണ്ടായേക്കാം എന്നാൽ ഒരു റിസ്ക് എടുക്കാനുള്ള മനോധൈര്യം അത് എന്തായാലും അംഗീകരിച്ചേ പറ്റൂ നമ്മുടെ ഒരു മോളെ പോലെ കണ്ടാൽ മതി ആ പെൺകുട്ടിക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നിങ്ങളുടെ യാത്രയും എല്ലാം ഭയങ്കര ഇഷ്ടം
നിങ്ങൾക് നല്ലത് മാത്രം വരട്ടെ ❤
Smathichu thnnirikkunnu dear.....apara dhairyam
Real african village life. Appreciate your effort Arunima.
Aruni pokunna root pole thalayil muzhuvan vazhi .. kolllam 😊
എവിടെയും ഇംഗ്ലീഷ് പറയാൻ പറ്റുന്നവർ
Want to see happy people.. go to Africa
മുടി സൂപ്പർ🥰❤️
മുടി സൂപ്പർ
Nalla dairyam illa penn .smart aan aal ❤
Skip cheyyaathe kaanunnath checheeda vlogs maathram.... Talking nallathaa...pinne kettirikkaanum kaanaanum adipwli....safe journey nd take care🫂♥️
Food okke ngne onde chechii 😊
ആമി.. Hairstyle അടിപൊളി ❤❤❤
വീഡിയോ കളിൽ തുടർച്ച കിട്ടുന്നില്ല ശ്രദ്ധിച്ചാൽ നന്നായിരിക്കും .👍
അരുണിമ ഇങ്ങനെ ബോയ്സ് ആയി ഉള്ള വീഡിയോ എടുക്കു ഇവിടെ വർക്ക് ചെയ്യാൻ ഒരു ഉന്മേഷം ഉണ്ടാവും 😄😄❤️❤️
Chechi njn adhyam ayitannu video instel kandathu pine flw cheyathu ellam kandu pine link eduth utub keri orikalum nadakthe agrham aanu Enik ith pakshe kandapo love u chechi big salute ❤😘🫂
❤ hairstyle ❤ my dear അരുണിമ 😊
Hair style supper....❤❤
Makkayi ❤❤so cuteee❤❤❤❤
Like the way u present ur videos.. unfiltered life..✌️💫
Adipoli video 👍
സൂപ്പർ വീഡിയോ
Impala is a type of antelope.. your new hairstyle looks good. Good luck and keep safe..
Thanks 👍
Anu video kanumbol njanum ninte koodeullath pole so beautiful ummmmma❤
ഹെയർ സ്റ്റൈൽ സൂപ്പർ👍
അവിടെ മഴയുണ്ടോ?🌧️
എൻ്റെ നാട്ടിൽ നല്ല മഴയാണ്🌧️☔
Mudi supper arunnimaaa❤❤❤
ഇഷ്ടം ആയി
Arunima❤❤❤❤❤
Aaaa bike ride oru rakshayillla😍😍😍❤🩹
Beautiful place ....
Arunima u r awesome daaaaa❤❤❤❤
Love you dear arunima ❤
Super video.. Arunima.. 👍👍❤️
Safe jearney ❤️be care full❤
Dear, amazonl one time pee and dispose cheyyaan item kittum..buy that..and u can also buy a dress changing tent
Happy journey 🎉
Most liked youtuber ❤
A completely honest presentation, and also a brave traveler❤️❤️❤️
Iam big fan iam from Kottayam ❤
Pwl വീഡിയോ 👍
Waiting for next video .hope u are safe 💕.
Vellam onnum illel avarentha cheyyunne bathroomiloke poyaal?
Indians ane kooduthal vellam use cheyyane... Matullavark athokke strange ane
കൂട്ടുകാരെ കിട്ടുന്നുണ്ടല്ലോ
Nice one made for each other 😂😂👍👍👍
Happy life ❤
Hear style❤
Hair looks good 🎉
Nice❤️❤️
Be safe 🙏
കഷ്ട്ടപാടും ബുദ്ധിമുട്ടും സഹിച്ച് അതിലൂടെ സന്തോഷം കണ്ടെത്തുന്ന അരുണിമക്ക് ഇരിക്കട്ടെ 🫡🫡🫡🫡❤️🥰
കുട്ടികളെ കാണുമ്പോൾ വല്ലാത്ത വിഷമം തോനുന്നു
❤️❤️
Chechikku Madagascar varunnudo?
😄😄😂😂പടക്കം 😄😄
Village super❤
സൂപ്പർ 🥰🥰🥰🥰
Super 👌
ഇഷ്ട്ടായാ❤
Bye bye, hairstyle👌
Arunima😍😍hai
👍👍
ഹായ് അരുണിമാ ഞാൻ പന്തളം
പന്തളം രാജാവിന്റെ...?
പന്തളംബാലൻ ആണോ
Hai aru❤
ധൈര്യം അപാരം
Hi Arunima,
Can you respond to me please?
👌
ഇവരൊക്കെ നന്നായി ഇംഗ്ലീഷ് parayunnundallo
👍👍👌👌
❤
👍👍👏
മോളുടെ എയർ സ്റ്റയിൽ ക്കലക്കി💐 മോളുൾ ടെ ധൈര്യം👌 എല്ലാക്കാര്യത്തിലും നല്ലവണ്ണം ശ്രദ്ധിക്കുക നല്ല വീഡിയോ നല്ല അറിവുകൾ👍👍👍 അഭിനന്ദനങ്ങൾ💐💐💐
👍
Love you❤️❤️❤️
👍👍👍
🌹🤝
ഈ ആൾ ഒറ്റക്ക് ഇവിടെ കാണിക്കുന്ന പോലെ ഒരു യാത്ര ആ നാട്ടിൽ അസാധ്യമാണ്... ഇത് എല്ലാം തിരക്കഥ തയാറാക്കി പ്ലാൻ ചെയ്ത് എടുക്കുന്ന ചെറിയ ചെറിയ ട്രിപ്പ് ഷോട്ടുകൾ മാത്രം!
കൂടെ മറ്റു ആളുകൾ ഉണ്ട് ഉറപ്പായും
എന്താ ഉറപ്പ്
ഇവിടേക്ക് എന്താ ഇപ്പോഴും പുരോഗമനം ഒന്നും ഉണ്ടാകാതെ...
💙💙💙
❤❤❤❤❤
Love from assam boys ❤
ഇതൊക്കെ കാണുമ്പോൾ തിന്നു എല്ലിന്റെ ഇടയ്ക്ക് കേറിയിട്ട്
വർഗീയതയും, രാഷ്ടീയാവും പുലമ്പുന്ന നമ്മളെത്ര മോശം എന്ന് തോന്നും.
❤❤❤ From Dubai
😊
എന്നെയും കൊണ്ട് പോകുമോ
എനിക്ക് നമ്പർ ഒന്ന് തരുമോ
🎉🎉
👍👍👍👍