"ആഫ്രിക്കയിൽ 100 രൂപയ്ക്ക് 1 Bucket വെള്ളം വാങ്ങിയാണ് കുളിച്ചത്" | Arunima IP

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 356

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +17

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @petrixiron
      @petrixiron ปีที่แล้ว +2

      മഹീൻ എന്നവൻ മറ്റൊരു ചാനലിൽ വന്നപ്പോൾ അവന്റെ സംസാരം കേട്ടിരുന്നു അവനു ഇവൾ ഒരു നേരം പോക്ക് ആയിരുന്നു അവനു മതം ആയിരുന്നു വലുത് ഇവളെ ചുമ്മാ ഉപയോഗിച്ചു അവൻ എന്നിട്ട് നൈസായി ഉപേക്ഷിച്ചു ഇവൾക്ക് അത് ഇപ്പോഴും മനസിലായിട്ടില്ല

  • @ansarsalam879
    @ansarsalam879 ปีที่แล้ว +126

    അവൻ നല്ലൊരു വ്ലോഗർ ആണ്.. പക്ഷെ ഒരു സ്വാർത്ഥൻ ആണെന്ന് തോന്നി.. വേർപിരിഞ്ഞത് നന്നായി

  • @sarigam9415
    @sarigam9415 ปีที่แล้ว +201

    Arunimaye support ചെയ്യുന്ന family members te ചിന്താശേഷി പ്രശംസനീയമാണ് 😊

    • @jayeshn4813
      @jayeshn4813 ปีที่แล้ว

      ചൊല്ലിക്കൊട്, തല്ലിക്കൊടു, തള്ളിക്കള......

    • @vipinvenugopal4529
      @vipinvenugopal4529 ปีที่แล้ว +1

      True

    • @kannankollam1711
      @kannankollam1711 11 หลายเดือนก่อน +5

      അവൾ ഇഷ്ടത്തിന് ജീവിക്കുന്നു അതിനെന്താണ് തെറ്റ്

  • @ayoobayoob8716
    @ayoobayoob8716 ปีที่แล้ว +57

    അരുണിമ നീ ഇങ്ങനെ തന്നെ അങ്ങു മുന്നോട്ട് പോകു കല്ല്യാണം ഒന്നും കഴിക്കണ്ട ഇപ്പൊ കിട്ടുന്ന ആ സുഖം ഒരിക്കലും കിട്ടില്ല പിന്നെ നീയും മാഹീനും എന്നും നല്ല സുഹൃത്തുക്കൾ ആയി ഇരിക്കണം എന്ന് ആഗ്രഹിക്കുന്നു രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ആണ്

    • @maksachu7765
      @maksachu7765 ปีที่แล้ว +5

      ഇവൾക്ക് മാഹീനും കല്യാണം കഴിക്കേണ്ട ആവശ്യമില്ല കല്യാണം കഴിക്കാതെ തന്നെ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട് നടത്തിയിട്ടുമുണ്ട്.... പിന്നെ എന്തിനാണ് ആവോ കല്യാണം എന്നുള്ള ഒരു ചടങ്ങ് 😂😂😂

    • @ayoobayoob8716
      @ayoobayoob8716 ปีที่แล้ว +12

      @@maksachu7765 നീ എന്താനാടാ അവരുടെ കാര്യത്തിൽ തലയിടുന്നത് അവർ അവരുടെ ഇഷ്ട്ടം പൊലെ നടക്കട്ടെ നീ അവരുടെ പിന്നാലെ ആണോ നടത്തവും കിടത്തവും

    • @madhuv9646
      @madhuv9646 ปีที่แล้ว

      @@maksachu7765 ഒന്ന് പോയെ 🤑

  • @madhuv9646
    @madhuv9646 ปีที่แล้ว +13

    അരുണിമാ ഇസത്തിനെ ഓർമ്മപ്പെടുത്തിയതിനു ഒത്തിരി നന്ദി ❤❤❤❤❤

    • @LifeOfJanu
      @LifeOfJanu 5 หลายเดือนก่อน

      Alk enth pattii

  • @snowdrops9962
    @snowdrops9962 ปีที่แล้ว +41

    ആ toxic relation ഇൽ നിന്നും തക്ക സമയത്തു ഒഴിവായത് വളരേ നന്നായി... 👌👌👌

  • @sajithtnr7848
    @sajithtnr7848 ปีที่แล้ว +13

    നിങൾ പിരിഞ്ഞതിൽ സങ്കടപരമായ ഫീൽ ഉണ്ട് but എല്ലാം നല്ലതിനു എന്ന് വിശ്വസിക്കുക രണ്ടു പേരും, കുറെ അറിവുകൾ കാഴ്ചകൾ പകർന്ന് തരുന്ന രണ്ടു പേരും ഞാനുൾപ്പെടെ മറ്റെല്ലാ ആരാധകർക്കും നന്ദി മാത്ര മേ പറയാനുള്ളൂ, നല്ലത് മാത്രം വരട്ടെ നിങ്ങൾക്ക് പ്രാർത്ഥനയോടെ 🙏🤲

  • @stalwarts17
    @stalwarts17 ปีที่แล้ว +11

    Btb, @2:30 video begins.
    Thank me later. 😅

  • @spknair
    @spknair ปีที่แล้ว +40

    മാഹീന്റെ പേര് മ്യൂട്ട് ചെയ്തതെന്തിന്?
    അവനിലൂടെയാണ് ബഹുഭൂരിപക്ഷം പേരും ഈ കുട്ടിയെ അറിഞ്ഞത്.

    • @maksachu7765
      @maksachu7765 ปีที่แล้ว

      ഇവളിലൂടെയാണ് അവനും അറിഞ്ഞത്..... കാമ ലീ ലകൾ കാട്ടിക്കൂട്ടി നാട്ടുകാരെ കാണിച്ച് യൂട്യൂബിലിട്ട് പറ്റിച്ചാണ് കാശുണ്ടാക്കിയതും പ്രസിദ്ധ നേടിയതും

    • @haseenahasee4167
      @haseenahasee4167 3 หลายเดือนก่อน

      Alla

  • @SHIJUSRARU
    @SHIJUSRARU ปีที่แล้ว +20

    Bold Lady 🔥👍🏼 all the best for future ✌🏼

  • @mukeshmohanan6053
    @mukeshmohanan6053 ปีที่แล้ว +18

    വീട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @stephydxb6782
    @stephydxb6782 ปีที่แล้ว +69

    എന്തിനാണ് കുട്ടി 9 മാസം മാഹിന്റ കൂടെ നടന്ന് ഒന്നിച്ചു യാത്ര ചെയ്തിട്ട് ഇങ്ങനെ വന്ന് ഈ ചാനലിൽ ഇരുന്നു പറയുന്നത്??😢നീ തന്നെ ഒരു വീഡിയോയിൽ പറഞ്ഞു ഒരു സ്ഥലം ചൂണ്ടിക്കാണിച്ചിട്ട് കാശ്മീരിലോ എവിടെയാ ഉള്ള ഒരു സ്ഥലം കാണിച്ചിട്ട് എന്റെ മാഹിന്റെയും ഫസ്റ്റ് നൈറ്റ് ഇവിടെവെച്ചായിരുന്നു എന്ന് അങ്ങനെ വരെ നീ പറഞ്ഞിടത്ത് എന്തിനാണ് ഇപ്പോൾ പിണങ്ങി പോയിട്ട് അവനെ കുറ്റം പറയുന്നത് ഒരു ചാനലിൽ വന്നിരുന്നു?? ഇത് ശരിയായില്ല മോളെ സത്യമായിട്ടും ഇതു ഒട്ടും ശരിയായില്ല.. ആങ്കർമാർ ഇങ്ങനെ പല ക്വസ്റ്റ്യൻസ് ചോദിക്കും.. അപ്പോൾ ആ ചോദ്യത്തിൽ നിന്നും നീ ഒഴിഞ്ഞു മാറിയാൽ മതിയായിരുന്നു

    • @faheemamuhammed4742
      @faheemamuhammed4742 ปีที่แล้ว +8

      Watch flowers orukodi . You may get answer for ur question.

    • @stephydxb6782
      @stephydxb6782 ปีที่แล้ว

      @@faheemamuhammed4742 അത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. അതിൽ പ്രത്യേകിച്ച് എനിക്ക് ഒന്നും തോന്നിയില്ല. ഇവർ ലൗവിലിരുന്ന സമയത്തുള്ള പ്രോഗ്രാം.. അതിൽ എന്താണ് പ്രത്യേകത മനസ്സിലായില്ല..

    • @skmply
      @skmply ปีที่แล้ว +5

      Maheen mathathine adimayane.... Thalibanikal engane aane, allenki Muslims pothuve engane aane sthreekalod...... Eeyide vijay oru award koduthapo polum kandille.... Over religious aaya oru mathabhranthane aarkkum sahikkan pattillaaaaa

    • @faheemamuhammed4742
      @faheemamuhammed4742 ปีที่แล้ว +10

      @@skmply aadyam thaankal mattullavare matham nokkaatye manushyanmaaraayi kaanaan padikk

    • @skmply
      @skmply ปีที่แล้ว +5

      @@faheemamuhammed4742 ഉവ്വ് njan hindu mathathil viswasilkunnu... Pakshe adima alla.... Ethelum hindu swantham rajyathe ottiyo, ethelum theevravatha sanghadanayil poyi chernnooo illaaaa...... Ethelum mattu mathathile penkuttikale rajyam kadathy isis adimakal aakkiyo, allenki thalibanil konditto, ithoke cheyyunna oreyoru vargam Muslims aane, allathe vere aarum alla.... Apo ariyaharam kazhikkunnavarkke manasilakum Muslims mathathine adima aane enne

  • @yellowwb4183
    @yellowwb4183 ปีที่แล้ว +6

    What a brave girl
    More power to you ❤️

  • @backpackerarunima2466
    @backpackerarunima2466 ปีที่แล้ว +55

    ❤❤❤

    • @shafnanaseer2009
      @shafnanaseer2009 ปีที่แล้ว +2

    • @petrixiron
      @petrixiron ปีที่แล้ว +4

      മഹീൻ എന്നവൻ മറ്റൊരു ചാനലിൽ വന്നപ്പോൾ അവന്റെ സംസാരം കേട്ടിരുന്നു അവനു ഇവൾ ഒരു നേരം പോക്ക് ആയിരുന്നു അവനു മതം ആയിരുന്നു വലുത് ഇവളെ ചുമ്മാ ഉപയോഗിച്ചു അവൻ എന്നിട്ട് നൈസായി ഉപേക്ഷിച്ചു ഇവൾക്ക് അത് ഇപ്പോഴും മനസിലായിട്ടില്ല

    • @AnjuAnjuz-cw2tb
      @AnjuAnjuz-cw2tb 2 หลายเดือนก่อน

      🫂❤

  • @varghesevg7054
    @varghesevg7054 ปีที่แล้ว +33

    അരിമണി പൊരിച്ചു നിന്നെപ്പോലത്തൊരു പെൺകുട്ടി ഇത്രയും ധൈര്യം കാണിക്കുന്നത് ❤️❤️❤️❤️❤️

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว +3

      ബോംബയിലെ ഗ്രാന്റ് റോഡിൽ ഇതിലും ധൈരം കാണിക്കുന്ന മലയാളി പെൺകുട്ടികൾ ഉണ്ടന്ന് മറക്കാതിരിക്കുക ഇതൊന്നും ഹീറോയിസം അല്ല .നിങ്ങളൊക്കെ ഏതുലോകത്താണ് ജീവിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ആണോ .നിങ്ങളെ കളിയാക്കാൻ വേണ്ടി പറയുന്നതല്ല ക്ഷമിക്കുക ,മറുപടി വേണ്ട ,നമ്മൾ ഒരു തരക്കാർ അല്ലാത്തതുകൊണ്ടാണ്.ചിന്താഗതിയിൽ

    • @anusree8199
      @anusree8199 ปีที่แล้ว +7

      ​​@@kunjaappak4597പത്തൊൻപതാം നൂറ്റാണ്ടിൽ കിടക്കുന്നത് ആരാണെന്ന് നിങ്ങളുടെ comment കണ്ടാ മനസ്സിലാവും 😂

    • @shameeralibeeran8667
      @shameeralibeeran8667 ปีที่แล้ว

      ​@@kunjaappak4597നീ കള്ളൻ നിന്റെ പേരല്ല നീ കൊടുത്തത് ഒരു ബഹുമാനവും നീ അർഹിക്കുന്നില്ല.
      നീ ആരെ തെറ്റിദ്ധരിപ്പിക്കാനാണ് കുരങ്ങു കളിക്കുന്നത് അതും മനസ്സിലായ് വ്യാജാ.

  • @safeena-fathima
    @safeena-fathima ปีที่แล้ว +238

    Flowers ഒരു കോടി കണ്ടപ്പഴേ മാഹീനു തന്നിൽ താല്പര്യം ഇല്ലന്ന് തോന്നിയിരുന്നു 🥰🥰

    • @pappukunju652
      @pappukunju652 ปีที่แล้ว +19

      Ival poyikazhinju avante oru live undayirunnu athukandunokk appo manasilavum avan snehicho Illeyo ennu.ippo ival oru manasakshiyumillathe avane kuttam paranju nadakkunnu ithaano pranayam?

    • @safeena-fathima
      @safeena-fathima ปีที่แล้ว +1

      S

    • @rijunrajriju895
      @rijunrajriju895 ปีที่แล้ว +1

      Sathyam

    • @petrixiron
      @petrixiron ปีที่แล้ว +50

      അവൻ കാര്യം കഴിഞ്ഞപ്പോൾ വിട്ടു അവനു മതം ആണ് വലുത് ഇവൾ അല്ല

    • @LiveintheMoment24
      @LiveintheMoment24 ปีที่แล้ว

      ​@@pappukunju652onnum alla avante samsarathil ninnum avanu oru thalparyavum illa ennu manasilayrunnu, pinne ippam vera pennu vannu avalumayum breakip aayallo.. Ithokke athre ullu..

  • @anjalivijayan6762
    @anjalivijayan6762 ปีที่แล้ว +25

    നല്ല ഒരു ഇന്റർവ്യൂ കണ്ടു ❤️‍🔥

  • @usha8111
    @usha8111 ปีที่แล้ว +21

    Going after her dreams. 👏👏👍❤️

  • @ambrose3910
    @ambrose3910 ปีที่แล้ว +5

    Video starts by 2:10

  • @IcarusLife
    @IcarusLife ปีที่แล้ว +12

    Brave woman❤

  • @sivanpg9948
    @sivanpg9948 ปีที่แล้ว +25

    Nice interview, all the best Arunima 👍

  • @anjaliajith5909
    @anjaliajith5909 11 หลายเดือนก่อน +2

    Travel cheythaal bodham varum ennokke pareyunnathu verthe aahnalle. Mahin ethrakku regressive aayitunno

  • @muhammadshajaz5703
    @muhammadshajaz5703 ปีที่แล้ว +8

    I support both Arunima & Mahin
    all the best

  • @muhammad7215
    @muhammad7215 10 หลายเดือนก่อน +3

    നഷ്ടപ്പെടാൻ ഒന്നുമില്ല തവർക്ക് ഒരു ഭയവും ഇല്ല 😂

  • @adhii7765
    @adhii7765 ปีที่แล้ว +10

    Proud of you❤❤❤❤

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +14

    അരിമണിയുടെ വർത്തമാനം കൊള്ളാം
    ട്രാവലിങ്ങ് പഠിക്കാൻ മാഹിനെ കൂട്ട് പിടിച്ച് പടിച്ചു കഴിഞ്ഞപ്പോൾ കൂരയണയെന്ന സ്ഥിരം വായ്താരി.

    • @justinjoseph9225
      @justinjoseph9225 9 หลายเดือนก่อน

      കറക്ട്

    • @mohammedputhur4945
      @mohammedputhur4945 5 หลายเดือนก่อน

      ഊറ്റി സുഖിച്ചു ഇനി വേണമെന്നില്ല

  • @merinjose7963
    @merinjose7963 ปีที่แล้ว +26

    Every girls dream... confident girl❤❤❤❤❤

  • @niyasaabad
    @niyasaabad ปีที่แล้ว +6

    Brave girl. All the best for your future endeavours.

  • @anandnarayanan3810
    @anandnarayanan3810 2 หลายเดือนก่อน

    She has a very good clarity of thought. She is right, she is not fit for marriage. If she gets married, that marriage will never workout 💞

  • @_kadalasuthoni_
    @_kadalasuthoni_ ปีที่แล้ว +21

    ജീവനോടെ ഉണ്ടോ മോളെ.. അന്ന് വയ്യ എന്ന് പറഞ്ഞിട്ട് പോയി ഒരു വിവരവും ഇല്ലാഞ്ഞിട്ട് ആകേ tension ൽ ആയിരുന്ന്. . ഇപ്പോ എന്റെ മോൾടെ ഇൻസ്റ്റ യിൽ കേറി ഒന്ന് search ചെയ്ത് നോക്കിയപ്പോഴാണ് ഇത് കണ്ടത്.. അങ്ങനെ വയ്യാതെ പോയിട്ട് youtube ൽ ഒന്ന് അറിയിക്കണ്ടേ വിവരങ്ങളൊക്കെ.. africa ക്കാര് എന്തെങ്കിലും ചെയ്തോന്ന് വരെ പേടിച്ചു പോയി.

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว +1

      ക്രിസ്തു പണ്ട് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട് ,ഓർശ്ലേമിൻ പുത്രിമാരെ എന്നെ ഓർത്തു ദുഃഖിക്കണ്ട നിങ്ങളെയും മക്കളെയും ഓർത്തു കരയുക എന്ന്

  • @12ch185
    @12ch185 ปีที่แล้ว +5

    Brave gal ❤❤❤❤ arunima

  • @agroheritageculturetourismtalk
    @agroheritageculturetourismtalk ปีที่แล้ว +10

    Congratulations for your kindness

  • @praveensebastian4956
    @praveensebastian4956 ปีที่แล้ว +10

    All the very best dear 👍👍👍

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว +4

    I appreciate your courage 🙏🙏🙏 Arunima

  • @salmansajna7927
    @salmansajna7927 10 หลายเดือนก่อน +8

    Maheen fans like here ❤

  • @athanivlogs9274
    @athanivlogs9274 ปีที่แล้ว +3

    അവതാരക സൂപ്പർ ❤❤

  • @April-fb7ng
    @April-fb7ng ปีที่แล้ว +3

    Ippo ellam avante kuzhappam......... Kashttamm

  • @chankyan6982
    @chankyan6982 ปีที่แล้ว +4

    മാഹിൻ നല്ല guy, റീചാപെട്ടു . Super energy man 👌

  • @paxnewstate777
    @paxnewstate777 3 หลายเดือนก่อน

    തീരുമാനം സ്വന്തം freedam ആണ്.മറ്റുള്ളവർ പറയുന്നത് കേട്ടു ജീവിതം വേണ്ട എന്ന് വെക്കുന്നത് കുറവ് തോന്നുന്നത് ഒക്കെ തെറ്റ് ആണ് എന്ന് ആണ് എന്റ അഭിപ്രായം അല്ലേൽ വിവാഹം കഴിക്കുന്നതിന്റെ മുബ് തുറന്ന് സംസാരിക്കണം താല്പര്യം പറയണം അല്ലാതെ എന്റെ vibe എന്ന് പറയുന്നത് പറഞ്ഞാൽ മാത്രം vibe മനസിലാകു, കാണുന്നത് അല്ല personal life. പിന്നെ family life ishtam ഉണ്ടേൽ adjustment 2 പേർക്കും വേണം.
    Freedom കുറെ explore ചെയുന്നത് happy life നൽക്കും പക്ഷെ family life ൽ വരുബോൾ adjustment പറ്റാതെ വരും. ഒറ്റക്ക് ഉള്ള ജീവിതം നല്ലത് ആണ് പക്ഷെ ഒരു പ്രായം കഴിയുബോൾ ഒറ്റക്ക് ആയി പോകും depression വരും അപ്പോൾ ആഗ്രഹിച്ചാൽ കൂടെ ആരും കാണില്ല.
    നമ്മുടെ family നോക്കു ആര് ഉണ്ട് എങ്കിലും ഒരു പ്രായം കഴിയുബോൾ അമ്മക്ക് തുണ hus,ഉം മക്കളും മാത്രം കാണു

  • @khadumarakesh2668
    @khadumarakesh2668 ปีที่แล้ว +13

    Arunima fam ❤❤

  • @gnsankarmmhrc9021
    @gnsankarmmhrc9021 ปีที่แล้ว +2

    Congratulations Sister Arunima very Good vedio super Sister God's blessing .love you Sister

  • @sherlyanto8849
    @sherlyanto8849 10 หลายเดือนก่อน +3

    Africa il Arum educated alla ഇന്നു പറയരുത്.... Educated ആയ ആൾക്കാരും ഉണ്ട്...... നിങ്ങൾ ഗ്രാമങ്ങളിൽ പോയി ഓരോന്ന് കാണുന്നത് കൊണ്ടാണ്... സിറ്റി ൽ വരൂ.... Kenya, ഉഗാണ്ട ഇവിടെ ഒക്കെ ഞങ്ങൾ ഉണ്ടായിരുന്നു... ഡ്രസ്സ്‌ ഇടാത്ത കുറച്ചു tribes maatrame ullu.... Ugali kenya food aanu.... 😂😂

  • @VineeshShanmadhar
    @VineeshShanmadhar ปีที่แล้ว +5

    All the best Arunima 🎉👍👍

  • @SalimHussain-ey5vo
    @SalimHussain-ey5vo ปีที่แล้ว

    അരുണിമ പൊന്നൂ be care full,

  • @jithyasubin4879
    @jithyasubin4879 ปีที่แล้ว +11

    എന്തുകൊണ്ട് ഇത്രേം വയികി ഇൻ്റർവ്യൂ വരാൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ

  • @sadiqalinizami6226
    @sadiqalinizami6226 ปีที่แล้ว +1

    സന്തോഷത്തോടെ മുന്നോട്ട്

  • @nasu-qp2bj
    @nasu-qp2bj ปีที่แล้ว +6

    ഇതിപ്പോ ഇവൾ ഇങ്ങിനെ പറയുന്നു.. അവനും ഉണ്ടാകും അല്ലോ പറയാൻ...😂

    • @pappukunju652
      @pappukunju652 ปีที่แล้ว +4

      Sathyam avan Ivale kurichu evideyum parayunnathu njan kandittilla pirinjittu 2 year aayi ennittum ippozhum Ivalku Deshyam aval aagrahicha freedom avalkku kittiyille ennittum avalkku avanodu Deshyam eniku thonnunnathu Ivalku avane kittathathilulla Deshyam und ennaanu. Aval parayunnathu mathram kettu viswsukanum kure ennam 2 year aayittum ippozhum Deshyam athu enthu pranayamano aavo?

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +4

    very nice interview

  • @faseelafaseela7408
    @faseelafaseela7408 4 หลายเดือนก่อน

    Pepper ellangile mulaku podi kalakki vachalum mathi sra chayyan sathruvina

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds ปีที่แล้ว

    ഇഷ്ട്ടായി അരുണിമ സൂപ്പർ ♥️

  • @SIDHIQ_MELMURI
    @SIDHIQ_MELMURI ปีที่แล้ว +5

    ആംഗറിന്റെ സംസാരം പോളിഷ്ട് ആണ്😂

  • @ShanibRahman-r1g
    @ShanibRahman-r1g 11 หลายเดือนก่อน +1

    ആകെ മുങ്ങിയാൽ കുളിരില്ല..... പേടിക്കേണ്ടതായി ഒന്നുമില്ല..... എല്ലാം കഴിഞ്ഞു, ഇനി അടുത്ത., ലെവൽ

  • @bklekshmic1181
    @bklekshmic1181 5 หลายเดือนก่อน

    അച്ഛൻ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടില്ല പിന്നല്ലേ മാഹീൻ.
    പാവം മാഹീൻ രക്ഷപ്പെട്ടത് നന്നായി ഇവളിൽ നിന്നും.

  • @shijuthomas4074
    @shijuthomas4074 ปีที่แล้ว +10

    യുട്യൂബ്, ഇൻസ്റ്റ, fb എല്ലാം ഹറാം ആണ്, അതരിയില്ലെ കുഞ്ഞേ...എന്തായാലും rakshapettallo ജിഹദിയിൽ നിന്ന് 👍💪

    • @abdulrahimanekme9720
      @abdulrahimanekme9720 ปีที่แล้ว +5

      കുരിശ് എപ്പോഴും കയ്യിൽ വെച്ചോളൂ പിശാചിനെ പിടിക്കാൻ

    • @shijuthomas4074
      @shijuthomas4074 ปีที่แล้ว

      @@abdulrahimanekme9720 അമീൻ പൂ മീൻ

    • @nintethantha-zy1pg
      @nintethantha-zy1pg ปีที่แล้ว +4

      അച്ചന്മാരും വിശുദ്ധ വേഷം ധരിച്ച മാലാഖമാരും നടത്തുന്ന കര്‍മ്മങ്ങള്‍ 😂😂😂😂നീ പോയി തുടച്ചുകൊdukk

    • @ashrafponnathayil2472
      @ashrafponnathayil2472 ปีที่แล้ว +1

      ഒന്നിനു രണ്ട് കിട്ടി

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      ലോകം മൊത്തം ഉള്ള ജനതയെ ആക്കിയ കുരിശു ജിഹാദികൾ 😂... കോടിക്കണക്കിനു കൊന്നു.... എത്ര യുദ്ധങ്ങൾ നമുക്ക് അറിയുന്നത് തന്നെ

  • @rajz_ran
    @rajz_ran ปีที่แล้ว +6

    Sexual poverty is an Indian thing.

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !

  • @rumz1693
    @rumz1693 ปีที่แล้ว +12

    He sounds like a narcissistic!!!

  • @saji373
    @saji373 ปีที่แล้ว +60

    ബ്ലോഗറിൽ സൂപ്പർ മാഹിൻ hiching nomad ❤️❤️

  • @supreme203
    @supreme203 ปีที่แล้ว +9

    രണ്ട് പേർക്കും ഒരു വിവരവും ഇല്ല.. ഇന്റർവ്യൂ ചെയ്യണമെങ്കിൽ അത്യാവശ്യം ജനറൽ നോളേഡ്ജ് ഒക്കെ വേണം... ആഫ്രിക്ക രാജ്യം ആണെന്നാണ് ഇവരുടെ വിചാരം 😄🤣

  • @lathevlogs
    @lathevlogs ปีที่แล้ว

    ARUNIMA ❤️🤩 ✌️

  • @fredericjohnson8440
    @fredericjohnson8440 ปีที่แล้ว +2

    Athayath nammude avasyam kazhinja angot nice ayitt ozhivakkuka.. kollam.. but ithingane thurannu parayaruthayrunnu.....

  • @athanivlogs9274
    @athanivlogs9274 ปีที่แล้ว +3

    ആളെ മാറിമാറി കൊണ്ട് നടന്നോ എദായാലും 😂എല്ലാം നല്ല രസണ്ട് കേൾക്കാൻ ഞങ്ങൾക്കൊന്നും പറ്റിയില്ല 😂😂❤️❤️👌 പ്ലീസ് സപ്പോർട്

  • @gamingjappuzz5806
    @gamingjappuzz5806 ปีที่แล้ว +3

    😍😍😍🔥🔥🔥

  • @sachinsajan7758
    @sachinsajan7758 ปีที่แล้ว +34

    അരുണിമ ഫാൻസ്‌ കേരള ഘടകം 🥰 റിപ്പോർട്ടിങ്

    • @ZimplyBlushWithMe
      @ZimplyBlushWithMe ปีที่แล้ว

      Ethan id e kutiyude

    • @sachinsajan7758
      @sachinsajan7758 ปีที่แล้ว

      @@ZimplyBlushWithMe aarude

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      ഒരു പണിയും ഇല്ല അല്ലെ .പിണറായിയുടെ ലോകത്തായിരിക്കും

  • @JessyAnnaViolet
    @JessyAnnaViolet ปีที่แล้ว +2

    Arunimaaaaa.......

  • @malluinmysuru
    @malluinmysuru 10 หลายเดือนก่อน +2

    Same will happen with Carola. He is trying to emotionally attach people deliberately or not. ഒരു പിണ്ണാക്കും അറിയാത്ത ഇബിൻ ബത്തൂത്ത ആണ്. ക്യാബേജ് കണ്ട് cauliflower... ബാക്കി ഒന്നും ഓർമയില്ല. എല്ലാ എപ്പിസോഡിൽ കാണും ഓരോ മണ്ടത്തരങ്ങൾ.

  • @rinusworldrinku2125
    @rinusworldrinku2125 ปีที่แล้ว +1

    Our arimani😘😘😘

  • @RaghuRaghu-fd4oc
    @RaghuRaghu-fd4oc ปีที่แล้ว +2

    👌nice girl...

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +14

    നളിനി ജമീലയെ പോലെ ഒരു പുസ്തകം എഴുതണം 😄😄😄😄😄

  • @rasheekkadampuzha
    @rasheekkadampuzha ปีที่แล้ว +1

    Aruniiiii❤️😍

  • @GyuFgh-q7k
    @GyuFgh-q7k 7 หลายเดือนก่อน

    Hi, arunima how are you,

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +7

    ഇ കഥ അല്ലെ escape to uganda 😂😂😂😂

  • @alone1637
    @alone1637 ปีที่แล้ว +18

    10:16 അപ്പോ ഇപ്പോൾ ഉള്ള ആളെയും തേക്കും, ഒരു തേപ്പ് കട തുടങ്ങു അരുണിമ അതാണ് നല്ലത്

    • @basherbasheermud2773
      @basherbasheermud2773 ปีที่แล้ว

      Thechathallo

    • @maksachu7765
      @maksachu7765 ปีที่แล้ว

      അതിലും നല്ലത് പടക്കകട തുടങ്ങുന്നത് ആണ്.... അല്ലായെങ്കിൽ ഡ്രൈവിംഗ് സ്കൂൾ.... അത് ആകുമ്പോൾ നല്ല പേരും കിട്ടും നല്ല പരിശീലനവും കൊടുക്കാം....

    • @kannankollam1711
      @kannankollam1711 11 หลายเดือนก่อน +2

      വളരെ നല്ല തീരുമാനം ഇങ്ങനെ വേണം ജീവിതം മുന്നോട്ടു പോകാൻ ഒരുത്തന്റെയും അടിമയാകാൻ പോകാൻ പാടില്ല നമ്മൾ ആരുടെയും അടിമയല്ല

  • @snehalathanair1562
    @snehalathanair1562 4 หลายเดือนก่อน

    Sweet bold Arunima

  • @humanlover9748
    @humanlover9748 4 หลายเดือนก่อน +2

    ആണായാലും പെണ്ണായാലും അമുസ്ലിങ്ങൾ മുസ്ലിങ്ങളിൽ നിന്ന് പത്തടി അകലം പാലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 3 หลายเดือนก่อน +1

      തന്റെ മനസ്സ്.... ഒന്ന് സർഫ് ഇട്ട് കഴുകീട്ടു കാര്യമില്ല...!!
      കക്കൂസ് കഴുകുന്ന....
      🤣🤣🤣

  • @kannurvlogger58
    @kannurvlogger58 ปีที่แล้ว +3

    ❣️❣️❣️

  • @Turbo_Boy_Gaming
    @Turbo_Boy_Gaming ปีที่แล้ว +4

    pand flowers show ill oru interview ill nere tirich aanalo mahine kurich kette😂😂😂

    • @Turbo_Boy_Gaming
      @Turbo_Boy_Gaming ปีที่แล้ว +1

      maahin nn gf aayi kaanan ishtalla nn flowers show parajapol ival parajj enikk ishtam aan 😂 epol ella upside down

    • @Turbo_Boy_Gaming
      @Turbo_Boy_Gaming ปีที่แล้ว

      time stamp 7 min

  • @butterellaa5605
    @butterellaa5605 ปีที่แล้ว +7

    ❤❤😍

  • @nimshiyathasni5772
    @nimshiyathasni5772 ปีที่แล้ว +6

    Arimanii ❤❤😘

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +13

    അങ്കർ എന്തോ ഓവർ ആട്ടവും..
    ചോധ്യത്തിന് ശേഷം ഒരു ഹ് എന്ന ശബ്ദവും ഒക്കെ 🤤

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว +1

      അവർ പാർട്ടണേഴ്‌സ് അല്ലെ

    • @maksachu7765
      @maksachu7765 ปีที่แล้ว +1

      ഇവൾ സുഖിച്ചു ജീവിച്ചു നടക്കുന്നത് കണ്ടിട്ട് ആങ്കറിന് കൊതിയാകുന്നുണ്ടാവും 😂😂😂

  • @xseriesblogs...5028
    @xseriesblogs...5028 ปีที่แล้ว +4

    you're the best 👍 വല്ലപ്പോഴും ഒന്നു കുളിക്കണേ അരുണിമ 🙏

    • @richuzfaz3334
      @richuzfaz3334 ปีที่แล้ว +6

      ഹാ..നീ കുളിച്ചു കുറിയും തൊട്ട് വീട്ടിൽ ഇരുന്നോ😅

  • @abdulkhayoom1801
    @abdulkhayoom1801 4 หลายเดือนก่อน

    എന്തി നാമാപ്പിള ?

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +17

    parents നു പ്രസെസ്തി ഉം ദുട്ടും ആണു importance 😂😂😂😂

    • @Sudharsan.482
      @Sudharsan.482 ปีที่แล้ว +2

      പിന്നെ മലർന്നു കിടന്നു തുപ്പാണോ?

  • @islandviews5399
    @islandviews5399 ปีที่แล้ว +2

    Mahin super ❤

  • @dibinnainan
    @dibinnainan ปีที่แล้ว +3

    അരുണി ✨

  • @sajithtnr7848
    @sajithtnr7848 ปีที่แล้ว

    അരു ഗുഡ് ഡിസിഷൻ

  • @criminalyt1236
    @criminalyt1236 ปีที่แล้ว +17

    Satyam paranja maheenanu ivale kalanjitt poyathu😂

    • @maksachu7765
      @maksachu7765 ปีที่แล้ว +1

      കാരണം അവനും മടുത്തു.... എത്രനാൾ എന്ന് വെച്ച് വയ്യാവേലി തലയിൽ കയറ്റും.... എത്രനാൾ പഴം ചോറു തിന്നും 😂😂😂

  • @Shibu-j7e
    @Shibu-j7e ปีที่แล้ว +1

    Palathu keri erangattu mole

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +13

    ഇത്ര orthodox family കാരി anchor ആയതൊ
    തള്ളു എന്റപ്പ 😂😂😂

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 ปีที่แล้ว +14

    മാഹീൻ എന്ന് പറഞ്ഞപ്പോൾ എന്തിനാ Too too ആക്കിയത് 🤔🤔

    • @mohddeliaasc9701
      @mohddeliaasc9701 ปีที่แล้ว +11

      Ivale mahin ozivakiyada ipo ival illa kadakal undaki ivall nalla pilla chamayunnu

    • @jishashaji3380
      @jishashaji3380 ปีที่แล้ว

      ​@@mohddeliaasc9701correct.rtd teacher.

    • @petrixiron
      @petrixiron ปีที่แล้ว

      ​@@mohddeliaasc9701ഇവനും അവളും ശരിയല്ല അവനു ഒരു മത രീതിയിൽ സംസാരിക്കുന്നത് കേട്ടു ഇവളെ യൂസ് ചെയ്തിട്ട് അവൻ കളഞ്ഞു

    • @maksachu7765
      @maksachu7765 ปีที่แล้ว +2

      ടു ടു എന്നല്ല ട്ടോ ട്ടോ എന്നാണ്..... രണ്ടുപേരും നല്ല മൂത്ത കഞ്ചാവും കള്ളും കുടിച്ച് വ്യഭിചരിച്ച് നടക്കുകയായിരുന്നല്ലോ.... അവൻ ഇവളുടെ എല്ലാം പൊളിച്ചു.... മടുത്തപ്പോൾ ഒഴിവാക്കി😊😊😊

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +8

    taste പിടി കിട്ടി 😂😂😂

    • @NP-zg3hq
      @NP-zg3hq ปีที่แล้ว

      ഓ അമ്മാവൻ syndrome 😂

  • @shafeekbk
    @shafeekbk ปีที่แล้ว +7

    അരുണിമ യാത്ര തുടരുന്നു

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 3 หลายเดือนก่อน

    വുമൺസ് എന്ന എല്ലാ,വിമൻസ് എന്നാണ് ശരി.women(വിമ😢ൻ).

  • @AnilKumar-hh6kx
    @AnilKumar-hh6kx ปีที่แล้ว +5

    മഹീൻ രെക്ഷ പെട്ടു

  • @sajeevsaj3944
    @sajeevsaj3944 ปีที่แล้ว +10

    Mahin broo❤

  • @Noshad123-vz9oz
    @Noshad123-vz9oz ปีที่แล้ว +2

    I miss u arunima videos

  • @sisbromedia
    @sisbromedia 3 หลายเดือนก่อน

    🤝🤝🤝

  • @aju805
    @aju805 4 หลายเดือนก่อน +2

    മാഹീൻ മുഖേനയാണ് നീ അറിയപ്പെട്ടത്

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว +5

    duel personality 😂😂

  • @SubheeshV
    @SubheeshV ปีที่แล้ว

    👏👏