ലഹരി പോലോത്ത മുഴുവൻ വിലക്കുളള ഒരു ഏരിയ ഉണ്ട് തായ്ലന്റിൽ മുസ്ലിം ഏരിയ പ്രത്യേക തരം ജീവിത രീതിയാണ് അതുകൂടി പരിചയ പെടുതുക കളളും പെണു ഇലാതെ ടൂറിസം വിജയിപിച ആ നാട് പരിചയ പെടുതുക
ആ നാടിൻറെ വിജയവും വികസനവും എല്ലാം അവിടുത്തെ സർക്കാരിൻറെ സഹകരണവും ജനങ്ങളുടെ നല്ല മനസ്സാണ് ജനങ്ങളെ അങ്ങനെ ആക്കി എടുത്തതാണ് ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലിച്ച് ബോട്ട് രാഷ്ട്രീയ കളിക്കാത്ത രാഷ്ട്രങ്ങൾക്കു മാത്രമേ വികസനം ഉണ്ടാവുകയുള്ളൂ
അത് വെറുതെയാ. അവിടെ പോയാൽ മനസ്സിലാവും .നല്ല തായി മസ്സാജ്, അടിപൊളി ടൂറിസ്റ്റ് സ്ഥലങ്ങളിൽ, വ്യത്യസ്ഥ തായി ഭക്ഷണങ്ങൾ,പിന്നെ അവിടെ ഉള്ള മനുഷ്യരുടെ സ്വഭാവം. ..ഇതൊക്കെ കണ്ട് ആസ്വദിക്കണ്ടത് തന്നെ ആണ്. .. Thailand ❤
പഴയ വീഡിയോകളുടെ ഒന്നും ഒരു ഗുമ്മ് ഈ പുതിയ വീഡിയോകൾക്കൊന്നും കിട്ടുന്നില്ലല്ലോ അഷറഫെ ?😢 പഴയ ഇന്ത്യ എക്സ്പെഡിഷൻ യാത്രകളിലും , ലക്ഷദ്വീപ് വീഡിയോകളിലുമൊക്കെ ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടിയിരുന്നു, ഇപ്പോൾ അതില്ല. വാൻ നഗരങ്ങളും , ടൂറിസ്റ്റു പ്ളേസുകളും ഒഴിവാക്കി, ചെറിയ നാടുകളും , ആ നാട്ടിലെ ജനങ്ങളുടെ അതി ജീവനവും, ആ നാടുകളുടെ ചരിത്രപരവും, സാംസ്കാരികവും, രാഷ്ട്രീയപരവുമായ പ്രതേകതകൾ ഒക്കെ വിവരിച്ചു കൊണ്ട് ചെറിയ വീഡിയോകൾ ചെയ്യുക. അതാവും നല്ലത്. ((പെഴ്സനല് അഭിപ്രായം )
തായ്‌ലൻഡിൽ 90% നല്ല കാര്യങ്ങൾ ഉണ്ടല്ലൊ പിന്നെ എന്തിനാ 10% മോശം ഹൈ ലൈറ്റ് ആയി കാണിക്കുന്നത് ? നമ്മുടെ നാട്ടിലുള്ളത് പോലെ അവിടെയും അല്പം മോശം ഉണ്ട് നന്മ പിൻപറ്റുക തിന്മ വെടിയുകയും നിരുത്സാഹപ്പെടുത്തി മുന്നോട്ടു പോകുക ബ്രോ ❤
ടൂറിസം പ്രോത്സാഹനം എന്നാൽ ഇതാണ് വിത്തിയാസ്തത്ത, കണാനും ആസ്വദിക്കാനും, കയിയണം, നൂറു ശതമാനം മുസ്‌ലിം ങ്ങൾ താമസിക്കുന്ന, ഒരു സ്ഥലവും ഉണ്ടല്ലോ തായ്‌ലൻഡിൽ, മദ്ധിയമോ, പന്നി ഇറച്ചിയോ, കിട്ടാത്ത ഒരു സ്ഥലം പക്ഷെ ടൂറിസ്റ്റ് കൾ ഏറിയ പങ്കും സന്ദർശിക്കുന്ന, സ്ഥലമാണ് അതും
അശ്‌റഫിന് നന്ദി. നിങ്ങളുടെ അവതരണം നല്ല രസമുണ്ട് കെട്ടിരിക്കാൻ. 👏👏👏 പിന്നെ, നമ്മുടെ റോഡുകളുടെ അവസ്ഥ ഇവിടുത്തെ കൈക്കൂലി കോക്കസ് ആണ് നിയന്ത്രിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. അവരെ നിയന്ത്രിക്കണം എങ്കിൽ വിദ്യാർഥികളും യുവജനങ്ങളും തന്നെ ഇറങ്ങണം. എല്ലാം രേഖകൾ ആക്കുക, പുറത്തു വിടുക. ഇങ്ങിനെ പുറത്തു വിടുന്ന രേഖകൾ കോടതിയിൽ എത്തിച്ചു കേസ് നടത്തുവാൻ llb പഠിച്ചിറങ്ങുന്ന കുട്ടികൾ തയ്യാറായാൽ, നമ്മുടെ നാട് രക്ഷപ്പെടും..
Next video: th-cam.com/video/gw0Mq0LLD9Y/w-d-xo.htmlsi=dZGpBCNgjyHHoN3u
ലഹരി പോലോത്ത മുഴുവൻ വിലക്കുളള ഒരു ഏരിയ ഉണ്ട് തായ്ലന്റിൽ മുസ്ലിം ഏരിയ
പ്രത്യേക തരം ജീവിത രീതിയാണ്
അതുകൂടി പരിചയ പെടുതുക
കളളും പെണു ഇലാതെ ടൂറിസം വിജയിപിച ആ നാട് പരിചയ പെടുതുക
ഇക്കാ 🥰
Yy😅
@@pmsadiq7198
വ്ലോഗിലുടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ കൃത്യമായും വ്യക്തമായും Subscribers ലേക്ക് എത്തിക്കുന്നതിൽ കഴിവുള്ള ഒരു വ്ലോഗർമാരിൽ ഒരാൾ അഷ്റഫ എക്സൽ
ആ നാടിൻറെ വിജയവും വികസനവും എല്ലാം അവിടുത്തെ സർക്കാരിൻറെ സഹകരണവും ജനങ്ങളുടെ നല്ല മനസ്സാണ് ജനങ്ങളെ അങ്ങനെ ആക്കി എടുത്തതാണ് ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലിച്ച് ബോട്ട് രാഷ്ട്രീയ കളിക്കാത്ത രാഷ്ട്രങ്ങൾക്കു മാത്രമേ വികസനം ഉണ്ടാവുകയുള്ളൂ
അറബികൾ ചെറിയ വട തേടി നടക്കും. ദുബായിൽ വെള്ളി ശനി ദിവസങ്ങളിൽ വട കൊടുക്കുന്ന ഫിലിപ്പിനിഅറബിയുടെ വണ്ടി കാത്ത് നിൽക്കുന്നത് കാണാറുണ്ട്.
😂😂 അത് കൊള്ളാം
എന്തു വട, പരിപ്പ് വടയോ,ഉഴുന്ന് വടയോ,അതോ ഉള്ളി വടയോ ,എനിക്ക് ഉള്ളി
വടയാ ഇഷ്ടം.വലിയ ഉള്ളിവട തിന്നാൽ തീരില്ല
ചെറുതാ നല്ലത്
@@KoyaKutti-el3zr ഉള്ളിയുടെ നാര് പല്ലിനിടയിൽ കയറും. പിന്നെ അത് എടുക്കാൻ നടക്കണം.
സ്വന്തംചെയ്യുന്നത് ഇങ്ങനെ vilichu parayano
ഇങ്ങനെയുള്ള നാട്ടിലാണോ ജയശ്രീ താമസിക്കുന്നത്.. വട പൊട്ടിയത് tanna. അറബിയുടെ നാട്ടിൽ poyi arabiya??????/???? സ്‌നേഹി
വളരെ വ്യക്തവും, ലളിതവുമായ വിവരണം.അഭിനന്ദനങ്ങൾ.
തായ്‌ലൻഡ് നിലനിൽക്കുന്ന തന്നെ സെക്സ് ടൂറിസം കൊണ്ടാണ് 🤝
അത് വെറുതെയാ. അവിടെ പോയാൽ മനസ്സിലാവും .നല്ല തായി മസ്സാജ്, അടിപൊളി ടൂറിസ്റ്റ് സ്ഥലങ്ങളിൽ, വ്യത്യസ്ഥ തായി ഭക്ഷണങ്ങൾ,പിന്നെ അവിടെ ഉള്ള മനുഷ്യരുടെ സ്വഭാവം. ..ഇതൊക്കെ കണ്ട് ആസ്വദിക്കണ്ടത് തന്നെ ആണ്. .. Thailand ❤
ലോകത്തിൽ എവിടെയും massagil പ്രഗത്ഭ്യം ഉള്ളവർ thailand ലേഡീസ് ആണ്.. 👍
💞💞@@theshreefp4415
പൈസ ഇല്ലാതെ അന്യനാട്ടിൽ. .വല്ലാത്തൊരു എക്സ്പീരിയൻസ് ആണല്ലോ bro ❤
അഷ്‌റഫ് നിന്റ അവതരണം പൊളി ❤️🙏👍
സൂപ്പർ ഇനിയും ഒരുപാടു വീഡിയോ പ്രതീക്ഷിക്കുന്നു
ബ്രോ നിങ്ങളുടെ അവതരണം അടിപൊളി
അറബി നാട്ടിൽ ഉള്ള ആളുകളെക്കാളും ഇന്ത്യയിൽ കേരളത്തിലെ മുസ്ലിങ്ങളെക്കാളും മികച്ച ജീവിത രീതിയുള്ള മുസ്ലിം സ്ത്രീകൾ ഇവിടെ കാണാൻ കഴിഞ്ഞു.
മുറ്റത്തേമുല്ലാക്മണംമില്ല
@@Kamarukk-p9qമുല്ലാക്ക?
Avide മത ഭ്രാന്ത് കുറവാണു മോഡേൺ ചിന്തകൾ ഉള്ള ആളുകളാണ് തായ്‌ലൻഡ് അധികവും ഉള്ളത്...
Or.baatth.etrayaann.idian.paisa
@@AbdulAsees-t3h2:50
അഷ്‌റഫ് ജി ഇങ്ങളെ വീഡിയോ സൂപ്പർ ആണ് ട്ടാ ഇനിയും പോരട്ടെ നല്ല നല്ല കാഴ്ചകൾ
തായ്ലൻധിൽ എത്തിയപ്പോൾ എന്നും ക്ഷീണമാണലോ😂😂😂
Ashrafkaaaaaa ❤❤❤❤
കേരളത്തിൽ അറബികൾ വന്നാൽയാത്രചെയ്യാൻ. റോഡിന്റെ കാര്യത്തിൽ അവർക്കു പേടിയാണ്, അഷ്‌റഫ് പറഞ്ഞത് ശരിയാണ് എനിക്കു അനുഭവംഉണ്ട് ✋
ഒട്ടകപ്പുറത്ത് സവാരി ചെയ്തിരുന്ന കാലമല്ലല്ലോ
@@susannammakayyalackakathis8286 അവർക്ക് ഒട്ടകമെങ്കിലും ഉണ്ടായിരിന്നു. നമ്മൾ കൽനടയായിരിന്നു
വീഡിയോ ഇഷ്‌ടമായി ❤❤❤
സംഭാഷണ സൂപ്പർ ഇനിയും പ്രതീക്ഷിക്കാം വീഡിയോകൾ 🙋♂️🙏🙏🙏🙏🙏🌹🌹🌹🌹
Oil change ചെയ്തോ 😊
Good episode ❤
യമനി മന്തി അടി പൊളിയാണ് ഞാൻ സൗദിയിൽ വെച്ച് കഴിച്ചിട്ടുണ്ട്
അവിടം താമസംവിനാ ശരിയ നിയമത്തിനു കീഴിൽ വരുന്നതാണ്
എന്തൊരു വ്യത്യാസം. അറബി ഗലിയിൽ അത്തരും ഫുഡും. തായ് കൾക്ക് ബാറും പെണ്ണും 😮
വിഡിയോ കണ്ടു ട്ടോ അടിപൊളി ആയിട്ടുണ്ട്ഒരു ഫിലിം കാണുന്ന ഫീൽ ആണ് ❤❤
.അവതരണം സൂപ്പർ ❤❤pattaya last nit ഞങ്ങളും പോയി nana plaza,😂
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ട്ടോ❤
BB യെ മറന്നോ ഒരുമിച്ചു കാണുന്നില്ല.. ❤️👍🏻🙏🏻
Bb.. Naattil
ഇവരോരുമിച്ച് നടത്തുന്ന ട്രാവൽ ഏജൻസി ഉണ്ട്. ഇപ്പോൾ b bro സ്വന്തം യൂട്യൂബ് ചാനൽ ഡെവലപ്പ് ചയ്തു വരുകയാണ്
Etha agency n
Name@@user-tc7fo8vg8e
Ashaf Bro 👍👍👍
പഴയ വീഡിയോകളുടെ ഒന്നും ഒരു ഗുമ്മ് ഈ പുതിയ വീഡിയോകൾക്കൊന്നും കിട്ടുന്നില്ലല്ലോ അഷറഫെ ?😢
പഴയ ഇന്ത്യ എക്സ്പെഡിഷൻ യാത്രകളിലും , ലക്ഷദ്വീപ് വീഡിയോകളിലുമൊക്കെ ഞങ്ങൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടിയിരുന്നു, ഇപ്പോൾ അതില്ല.
വാൻ നഗരങ്ങളും , ടൂറിസ്റ്റു പ്ളേസുകളും ഒഴിവാക്കി, ചെറിയ നാടുകളും , ആ നാട്ടിലെ ജനങ്ങളുടെ അതി ജീവനവും, ആ നാടുകളുടെ ചരിത്രപരവും, സാംസ്കാരികവും, രാഷ്ട്രീയപരവുമായ പ്രതേകതകൾ ഒക്കെ വിവരിച്ചു കൊണ്ട് ചെറിയ വീഡിയോകൾ ചെയ്യുക. അതാവും നല്ലത്. ((പെഴ്സനല് അഭിപ്രായം )
വളരെ നന്നാവുന്നുണ്ട്. അഞ്ചാമത്തെ കമന്റ് 🤝🙏👍
തായ്‌ലൻഡിൽ 90% നല്ല കാര്യങ്ങൾ ഉണ്ടല്ലൊ പിന്നെ എന്തിനാ 10% മോശം ഹൈ ലൈറ്റ് ആയി കാണിക്കുന്നത് ?
നമ്മുടെ നാട്ടിലുള്ളത് പോലെ അവിടെയും അല്പം മോശം ഉണ്ട്
നന്മ പിൻപറ്റുക തിന്മ വെടിയുകയും നിരുത്സാഹപ്പെടുത്തി മുന്നോട്ടു പോകുക ബ്രോ ❤
ഈ സത്ഥലത്ത് അമേരിക്കയുടെ നല്ല ഒരു ഹോസ്പിറ്റൽ ഉണ്ട് . ഞാൻ എട്ട്വർഷം മുൻപ് 20 ദിവസം ഇവിടെ ഉണ്ടായിരുന്നു
ഇതിനെയാണ്. പറയുന്നത്. തേരാപാരയെന്ന്.... സൂപ്പർ 👌👍🙏. S. Ernakulam.
Super 🎉
2:32 ഏയ് ഞാനിവിടെ റൂമെടുത്തത് അതിനൊന്നും അല്ലേ അല്ല 2:33 😂😂😂😂
അടിപൊളി ബ്രോ👍🏽
Mone nee aa thumbnail change aak.. ningak ariyaatha aalalle ath . Negative captionil ariyaathavarude pic vekkalle
ഞാൻ ജപ്പാനിലാണ് 7 ഇലവൻ സൂപ്പർ മാർകറ്റ് ഇവിടേയും ഇഷ്ടം പോലെയുണ്ട്
എപ്പോഴും കുറച്ചു usdt കരുതുക ❤
1:46 ഇത്രേം ആളുകൾ വരുന്ന സിറ്റി ആയിട്ടും സിറ്റി നല്ല വൃത്തി ഉണ്ട്.റോഡിന്റെ സൈഡിൽ ഉള്ള ആ പോസ്റ്റും പോസിലെ വള്ളികളും ഒഴിച്ചാൽ കാണാനും ഭംഗി ഉണ്ടായേനെ 👌
എല്ലാ രാജ്യത്തും നന്മ തിന്മ ഉണ്ട്
Chilappol Anganeyanu Vallathe Vishamichu Pokum Pakshe Athokke Marikadakkan Oru Vazhi Thelinju Varum 🙏
Good 👍
മുഹമ്മദ് നബി ❤️എത്ര നല്ല സംസ്കാരം പഠിപ്പിച്ചു 😭
😂😂😂🙏
വളരെ നല്ല അവതരണം.....
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension ❤❤❤❤
Gnpc oke ipolum undo,,aaa scene kazhinjanu ingere pati ariyunath
മൊത്തം എത്ര ചിലവ് ആയി
റെഡ് സ്ട്രീറ്റ് ഇല്ലാത്ത രാജ്യം ഉണ്ടോ??? വളരെ ചിലവേറിയ സ്ഥലം 🤔
ഉണ്ടല്ലോ ഇഷ്ട്ടം പോലെ
നാന സ്ട്രിറ്റിൽ 20 ദിവസം കറങ്ങിയ ഞാൻ😢
Not smell. Aroma is correct word.
Camara എങ്ങനെ വർക്ക് ചെയ്യുന്നു
Supper
അവിടെ ഏതെങ്കിലും മലയാളി സ്ട്രീറ്റ് ഉണ്ടോന്ന് നോക്ക്.... 😂😂😂🙏🙏🙏
എവിടായാലും hstl life അടിപൊളി അല്ലെ 👍🏻
എനിക്കും പോണം തായ്ലാണ്ടിലേക്ക് ഇപ്പോഴല്ല എൻ്റെ എസ്റേററ് ഒക്കെ വിറ്റിട്ട്😂
Evide.white.mathrame.ullu.cochi
Yill chennal .black whitum . Allam
Kittum
Uchak Hotal Petra manthikayikkumbol avide enne katto atutha kaserayil erippud food Arabik parsal vagan paisa venam Aayirunno
ടൂറിസം പ്രോത്സാഹനം എന്നാൽ ഇതാണ് വിത്തിയാസ്തത്ത, കണാനും ആസ്വദിക്കാനും, കയിയണം, നൂറു ശതമാനം മുസ്‌ലിം ങ്ങൾ താമസിക്കുന്ന, ഒരു സ്ഥലവും ഉണ്ടല്ലോ തായ്‌ലൻഡിൽ, മദ്ധിയമോ, പന്നി ഇറച്ചിയോ, കിട്ടാത്ത ഒരു സ്ഥലം പക്ഷെ ടൂറിസ്റ്റ് കൾ ഏറിയ പങ്കും സന്ദർശിക്കുന്ന, സ്ഥലമാണ് അതും
33 മത്തെ കമെന്റ് 😍
❤❤❤
Tuk Tuk Patrol...Only Legends know 😅
മലയാളി റസ്റ്റോറൻ്റ് ഉണ്ട് ബ്രോ തിരു വനന്ത്പുരത്ത് കാരുടെ
ശരിക്കും എവിടെയാണ് ? കടയുടെയും സ്ഥലത്തിന്റെയും പേര് എന്താണ് ?
Hitchhiking nomad എന്ന യൂട്ട്യുബ് ചാനലിൽ തായ്ലൻ്റ് യാത്രയിൽ കടയും കടയുടെ പേരും ലോക്കേഷനും കാണിക്കുന്നുണ്ട്
മദ്ഹൂത് try ചെയ്യ് അടിപൊളിയാ.....
പണ്ണാൻ പോകുമ്പോൾ ഒറ്റക്കാണ് പോകാറ്😅
ഹലോ അഷ്‌റഫ്, യെമൻ മന്തി ആണ് authentic മന്തി ,കണ്ടിട്ട് തന്നെ നന്നായി തോന്നി, നല്ല വീഡിയോ, good night❤❤❤
ട്ടോ ട്ടോ കൂടുതലാണ് ട്ടോ ട്ടോ കുറക്കണം ട്ടോ
ശെരി ട്ടോ
ട്ടോ ട്ടോ ഞങ്ങളുടെ കൂപ്പിറപ്പാണ് ട്ടോ. ട്ടോ അത്ര പെട്ടന്ന് മാറ്റിയെടുക്കാൻ കിഴിയുമെന്ന് തോന്നുന്നില്ല ട്ടോ. വീഡിയോ എഡിറ്റിംഗിൽ ശരിയാക്കാം ട്ടോ ട്ടോ.😂
❤❤❤❤❤❤ Hi bro.
അശ്‌റഫിന് നന്ദി.
നിങ്ങളുടെ അവതരണം നല്ല രസമുണ്ട് കെട്ടിരിക്കാൻ.
👏👏👏
പിന്നെ, നമ്മുടെ റോഡുകളുടെ അവസ്ഥ ഇവിടുത്തെ കൈക്കൂലി കോക്കസ് ആണ് നിയന്ത്രിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.
അവരെ നിയന്ത്രിക്കണം എങ്കിൽ വിദ്യാർഥികളും യുവജനങ്ങളും തന്നെ ഇറങ്ങണം.
എല്ലാം രേഖകൾ ആക്കുക, പുറത്തു വിടുക.
ഇങ്ങിനെ പുറത്തു വിടുന്ന രേഖകൾ കോടതിയിൽ എത്തിച്ചു കേസ് നടത്തുവാൻ llb പഠിച്ചിറങ്ങുന്ന കുട്ടികൾ തയ്യാറായാൽ, നമ്മുടെ നാട് രക്ഷപ്പെടും..
👍
സുജിത്ത് ഭക്തൻ്റെ വീഡിയോ ആണെന്ന് തോന്നുന്നു, ഹലാൽ ടൂറിസം, മദ്യവും മയക്കുമരുന്നും ഇല്ലാത്ത ഹലാൽപ്ലേസ്.തായ്‌ലൻഡിൽ.
സുജിത്ത് ഭക്തനും അഷ്റഫിനും ഒരുമിച്ച് യാത്ര ചെയ്തുകൂടെ അടിപൊളിയായിരിക്കും 💞❤️
പട്ടായയിൽ പോകാൻ ഒരാഗ്രഹം ഉണ്ട്..😂
എന്നിട്ട്?
Trust in god, all rest on cash only, 🙏🌹
GOOD AVATHARANNAM, ELLAM OPEN AYI KANNICHU THANNU NALLA KARYAM
കിടു കിട്ടു ❤❤❤
നിങ്ങളുടെ വയനാട് യാത്രകൾ ഓർക്കുന്നു.....
അത് സംബന്ധിച്ച് ഈ പ്രത്യേക സാഹചര്യത്തിൽ ഒന്നും പറഞ്ഞു കണ്ടില്ല
I get that, it must have been hectic to spend a day without money in a foreign land. Hope you were able to manage.
ആ ഹോസ്റ്റൽ നമ്പർ ആൻഡ് അഡ്രസ് പ്ലീസ്, പിന്നെ ആ മലയാളി യുടെ ഫോൺ നമ്പർ. ഉപകാര പെടും
ഹോസ്റ്റൽ നെയിം അതിൽ പറയുന്നുണ്ട് bro. Booking ആപ്പുകളിലെല്ലാം കിട്ടും.
അവിടെ എന്തിനും സ്വാതന്ത്ര്യം ഉണ്ടല്ലോ ഇവിടെ സ്വാതന്ത്ര്യം പേരുമാത്രം
Super 🙏🌹
ഭാര്യ വീട്ടിലേക്ക് കയറ്റുമോ bro 😂
tuck....tuck tonija movil kandittude😊
ചികിൽസക്ക് കോട്ടക്കൽ പെരിന്തൽമണ്ണ അറബികൾ ധാരാളം വരുന്നുണ്ട്
Iduki thiruvanthapuram kottayam avide thanne undello?😂😂😂😅😅
Hi Ashraf
Thailandil ponathu enthina ennu ellavarkkum ariyam. Kallavedivechu njanonnum arinjille enna bhavathil oodum atharum poosi valiya manianayi arab streetil ulatham. Athra thanne
Ashraf bhai🥰🥰🥰🥰
Ashrafka❤❤❤❤❤
Always mention about safety..cheating, looting,
Nice 🌹
ഉള്ളത് ഉള്ളത് പോലെ പറയണം.
എന്തിനും addict ആകാൻ സുഖമാണ് പക്ഷെ resturn.... നല്ലതിനും ചീത്തത്തിനും addict ആകും
😂അറബികൾ മെയിൻ ആയി വരുന്നത് കുത്താൻ ആണ്.. എനിക്ക് നേരിട്ടാറിയാം ഒരുപാടു പേരെ. 😂മെഡിക്കൽ ട്രീറ്റ്മെന്റ് 🤣🙏🏽
Anubhavam undo 😂ninne kuthiyo 😂😂😅
@@Bnn-w9q ഇല്ല നിന്നെ കുത്താൻ പോകുവാന്നു എന്നോട് പറഞ്ഞാരുന്നു 😂അറബിയെ പറഞ്ഞപ്പോ നൊന്തോ
ഫാമിലി ആയിട്ട് വരുന്നവരുടെ കാര്യമാണെടോ...
കുതിരവട്ടം സസി
നിന്റെ ഫാമിലി കൊണ്ടുപോയിക്കോ,,, അറബിപണി അവർക്ക് ഒന്നുപരിചയപെടുത്ത്.. നീ നിന്റെ കാര്യം തീർക്ക്...
ഇവിടെ അടിസ്ഥാന സൗകര്യം ഇല്ല എന്ന് മാത്രമല്ല ഇവിടത്തെ വൃത്തിയില്ലായ്മയും കൂടിയാണ് ഇവിടെ ടൂറിസ്റ്റുകൾ എത്താൻ മടിക്കുന്നത് .
നാന പ്ലാസ്സ വെറും ഹൈപ്പ് ആണ്. സെയിം kahosaan റോഡ്. ഞനവിടെ കഴിഞ്ഞ മെയിൽ പോയതാ. വേസ്റ്റ് പ്ലേസ്
😘
Sincere talk 😂
Godislove.❤🎉😂
Saudi kar Nalla dingolfi ane Thailand il 😂😂 enjoying the freedom
pala gunangal... kanjaaavile gunangal😅😅😅😊😊😊 kili pooogum athre
എനിക്കും പോണം ഒരു ദിവസം തായ് ലാൻഡിൽ 😂😂😂
Nighal.enthinane.arabiye.valichidunnath.
നിന്റെ വൈഫിന്റെ ചാനൽ മുക്കിയതെന്താ
ഞങ്ങൾ അവളുടെ ഫാനാണ്
അവൾ ഇപ്പോൾ എസിയാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് ഫാനിന്റെ ആവശ്യമില്ല😂