EP🇪🇹:21 10 ദിവസത്തോളം അവർ എന്നെ വീട്ടിൽ നിർത്തി/പിന്നീട് ഭായ് പറഞ്ഞിറങ്ങി/Camping in the village

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 264

  • @judewilson101
    @judewilson101 ปีที่แล้ว +103

    എനിക്ക് സ്വന്തം നാട്ടിൽ പോലും കറങ്ങി നടക്കാൻ ഭയം ആണ്. പക്ഷേ മോള് ലോകം മുഴുവൻ ധൈര്യപൂർവ്വം കറങ്ങുന്നത് അതും ഇതുപോലെയുള്ള സ്ഥലങ്ങളിൽ.ദൈവം എപ്പോഴും മോളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +8

      Thank you 😍❤️

    • @thatwhatim
      @thatwhatim ปีที่แล้ว +4

      naattil kidenn muradikaadhe vala americavilum poyi rekshapedan nok.

    • @rajapuduvath0
      @rajapuduvath0 ปีที่แล้ว +3

      ​@@backpackerarunima2466 kallan agumbol bayam kanum

    • @hemandmk5983
      @hemandmk5983 ปีที่แล้ว +2

      കള്ളന്മാർ ആവുമ്പോൾ പുറത്തിറങ്ങി നടക്കാൻ പേടി ആവും.
      ചളിപ്പ് അടിക്കാതാടാ KP🙏

    • @soudhacv6317
      @soudhacv6317 ปีที่แล้ว +1

      Congratulations for your brave

  • @sahayathrikan...8515
    @sahayathrikan...8515 ปีที่แล้ว +36

    ലോകം മുഴുവൻ നമ്മുടെ ഫാമിലി ആണ്.. ❤️❤️എല്ലായിടത്തും ഒരുപാട് നല്ലവരും കുറച്ചു മാത്രം മോശക്കാരും ഉണ്ടാകും.. നന്മയോടെ മുന്നോട്ടു പോവുക.. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും 👍👍

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +1

      ❤️❤️❤️😍😌

    • @ഹരിദാസൻ
      @ഹരിദാസൻ 10 หลายเดือนก่อน

      കേരളത്തിൽ ഭൂരിപക്ഷം പോകറ്റടി ചെറ്റകളാ....
      ഇത്ര നശിച്ച മനുഷ്യർ വെറെ ഉണ്ടാകില്ല.

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +21

    ആഫ്രിക്കയെ കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകൾ എല്ലാം തിരുത്തിക്കുറിച്ചു ....:അരുണിമ സഹോദരിയുടെ യാത്രകാരണം

  • @whiterainbow276
    @whiterainbow276 ปีที่แล้ว +4

    അടിപൊളി ആകുന്നുണ്ട് അവതരണം ശെരിക്കും ഇത് കാണുന്നവരും അരുണിമയോടൊപ്പം യാത്ര ചെയുന്ന ഫീൽ ആണ് 👌all the best

  • @girishkumar4219
    @girishkumar4219 ปีที่แล้ว +2

    ലോകത്ത് എവിടെ എവിടെ ആണെങ്കിലും മനുഷ്യരാണ് നമ്മൾ എന്ന സന്ദേശമാണ് അരുണിമ ഈ കെട്ട കാലത്ത് നമുക്ക് നല്‍കുന്ന സന്ദേശം... ❤❤❤

  • @KollamKaran247
    @KollamKaran247 ปีที่แล้ว +4

    ഹായ് അരുണികുട്ടി... അടിപൊളി വീഡിയോ... ടേക്ക് care God blesss u always 🙏🙏🙏..

  • @varkeychanthomas222
    @varkeychanthomas222 ปีที่แล้ว +16

    ഇതൊക്കെ കാണുമ്പോഴാണ് കേരളം എത്രയോ നല്ല സ്വർഗ്ഗമാണെന്ന് ഒന്നുകൂടെ ഓർമ്മ വരുന്നത്

    • @girishcnair
      @girishcnair ปีที่แล้ว

      africa oru swargamanu...

    • @azizksrgd
      @azizksrgd ปีที่แล้ว

      കേരളം മുമ്പ് ഇങ്ങനെ ആയിരുന്നു
      30 yr before

  • @mohandaska8630
    @mohandaska8630 ปีที่แล้ว +18

    ♥chirimani🌹വളരെ ദുഃഹസാന്ദ്രമായ വിടപറയൽ ആയിരുന്നു സംശയമില്ല 🌹പാവം പാവം കുഞ്ഞുങ്ങൾ 💓💓💓

  • @shinushin7917
    @shinushin7917 ปีที่แล้ว +20

    സങ്കടം തോന്നിയ എപ്പിസോട് .......അമാൻ and ഫാമിലി super ....❤❤❤❤

  • @basheerabdulsalaam5691
    @basheerabdulsalaam5691 ปีที่แล้ว +15

    വഴിയിൽ കടകൾ കാണുമ്പോൾ അവിടുന്ന് കുറച്ച് അവിടുന്ന് കുറച്ച് മിഠായികൾ വാങ്ങി വയ്ക്കുക

  • @harithapc3315
    @harithapc3315 3 หลายเดือนก่อน +2

    അരുണിമ... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ് നീയാണ്,.. നിന്റെ അച്ഛനോടും അമ്മയോടും വലിയ ബഹുമാനം തോനുന്നു.,.. നിന്നെ കുറിച്ച് ഓർത്തു അഭിമാനം തോന്നുന്നു....
    God bless u❤️

  • @muraleedharankc2617
    @muraleedharankc2617 ปีที่แล้ว +4

    ആഗ്രഹിക്കുന്ന രീതിയിൽ യാത്ര ചെയ്യാൻ അരുണിമ ചെയ്യുന്ന പരിശ്രമത്തെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിഞ്ഞൂടാ... ഈ ധൈര്യം അപൂർവം... തീർത്തും വ്യത്യസ്തരായ ജനതയെ അടുത്തറിയുന്ന ഈ യാത്ര നല്ല രീതിയിൽ മുന്നേറട്ടെ.. വയറ് കേടാവാതെ നോക്കിയാൽ വളരെ നല്ലത്.

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +2

      Thank you😍❤️kittuna food kazhikkan patulu ivde athikam vrithiyilatha food ahnu kittune apol chilapol vayaru keduveran chance und

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +3

    ഇത്തരം യാത്രകളിൽ എപ്പോഴും സൈക്കിളിൽ പുതിയ ട്ടയർ വാങ്ങി ഉപയോഗിക്കുക

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +1

    ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത്. ഇനി തുടരും . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ ജീവിതവും അവരുടെ ജീവിതവും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. എല്ലായിടത്തും ഒന്നിനൊന്ന് വ്യത്യാസമ
    ല്ലേ ? പക്ഷെ ഹൃദയ വിശുദ്ധിയും സ്നേഹവും. എല്ലായിടത്തും ഒരു പോലെയാണ്

  • @Krishnatheerda
    @Krishnatheerda หลายเดือนก่อน

    അമാനെ കാണുമ്പോൾ വിഷമം വന്നു അരുണിമ പോകുമ്പോൾ ഉള്ള വിഷമം അതുപോലെ കുട്ടികളും...ഒരുപാട് സ്ഥലങ്ങള് കാണാൻ സാധിക്കട്ടെ...നമുക്കും ലോകം കാണാമല്ലോ

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +7

    Aman he is like good brothor🥰

  • @kmar00007
    @kmar00007 ปีที่แล้ว +2

    സമ്മതിച്ചു മോളെ,, അപാരമായ ധൈര്യം

  • @ashnasudhakar4703
    @ashnasudhakar4703 ปีที่แล้ว +5

    such a beautifull Vlog Arunima..... hoping for many more .....Happy travel

  • @rajeshrp1474
    @rajeshrp1474 ปีที่แล้ว +3

    Mutha💙💙💙💙💙പൊളിച്ചു നീ വേറെ ലെവൽ

  • @johnvarghese5992
    @johnvarghese5992 6 หลายเดือนก่อน +1

    Arunima, I worked in kenya and Lesotho for 20 yearss. I love Africa.. Bet life I ever heard...

  • @Hu_man3443
    @Hu_man3443 ปีที่แล้ว +1

    Avatharanam mothathill ulla kazhachakal ellam perfect 👌❤️

  • @babusurendran4382
    @babusurendran4382 ปีที่แล้ว +5

    നൻമയുള്ള ലോകമേ♥️♥️♥️♥️

  • @maliniantharjanam8043
    @maliniantharjanam8043 ปีที่แล้ว +1

    Well done മോളെ.മിടുക്കിയാണ്.ബെസ്റ്റ് wishes ഫോർ a bright ഫ്യൂച്ചർ

  • @RenjithRanjith
    @RenjithRanjith ปีที่แล้ว +2

    Love u❤️my sister ആദ്യം ആയിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 👌

  • @manu3867
    @manu3867 ปีที่แล้ว +3

    Ethiopia episode 1 to 21 മുഴുവനും കണ്ടു.❤

  • @viswanadhvadakara3985
    @viswanadhvadakara3985 หลายเดือนก่อน

    അപാര ധൈര്യം തന്നെ മോളെ❤️❤️👍

  • @RameshSreedaran
    @RameshSreedaran ปีที่แล้ว +3

    Nice video and excellent presentation,take care dear...eager to see coming episoides........🥰🥰

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว +4

    എത്ര നല്ല സ്ഥലം... സൂപ്പറായിട്ടുണ്ട്

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +3

    Aman 👌nice family 👍🌹🌹🌹Careful... 👍

  • @makershublekshmi9801
    @makershublekshmi9801 5 หลายเดือนก่อน

    Enikum അങ്ങനാണ് കുറച്ചു മണിക്കൂർ ഒരിടത്ത് ചിലവിട്ടാൽ തന്നെ അവിടെ നിന്നും ഇറങ്ങുമ്പോൾ ചങ്കിൽ ഒരു വിങ്ങൽ പോലേ വരും ...

  • @rajagopalrajapuram8940
    @rajagopalrajapuram8940 ปีที่แล้ว +2

    അരുണസാർ, കാണുന്ന ഞങ്ങൾക്കും സങ്കടം

  • @mirshadmichu8788
    @mirshadmichu8788 ปีที่แล้ว

    Videos Kollam . Otta irippil full video sum kandu . ❤

  • @girishampady8518
    @girishampady8518 ปีที่แล้ว +2

    🥰💕ഫുൾ ഇറക്കം... ഫുൾ പച്ചപ്പ്,. ഫുൾ ഇരുട്ട്.. ഫുൾ ഈച്ച 😄🥰💕💃🏻💃🏻

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +1

      😁😂

    • @girishampady8518
      @girishampady8518 ปีที่แล้ว

      @@backpackerarunima2466 വീഡിയോ ചെയ്യാൻ എടുക്കുന്ന ഈ ധൈര്യത്തിനിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്.. 🥰❤️🙋‍♂️💞

  • @azeezjuman
    @azeezjuman ปีที่แล้ว +1

    നന്ദി അരുണിമ നല്ല നല്ല വീഡിയോ സുകൾക്ക്

  • @mathaichacko8074
    @mathaichacko8074 ปีที่แล้ว +7

    Wish you happy & SAFE journey....❤

  • @koyampvkoya4016
    @koyampvkoya4016 ปีที่แล้ว +1

    സൂപ്പർ വീഡിയോ അരുണിമ

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര ปีที่แล้ว +4

    അരിമണി പോളി❤❤❤❤

  • @shajik560
    @shajik560 ปีที่แล้ว +2

    സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤👍

  • @Janakiikannaki
    @Janakiikannaki 4 หลายเดือนก่อน +1

    Arunima....nee adipoliyato

  • @basilkochapi9876
    @basilkochapi9876 ปีที่แล้ว +2

    അരിമണി സൂപ്പർ സൂപ്പർ

  • @ebinjay4903
    @ebinjay4903 ปีที่แล้ว +1

    kurachu food eppozhum kayyil karuthu

  • @shameerva7963
    @shameerva7963 ปีที่แล้ว

    ❤️❤️അരിമണി ഇഷ്ടം ഒരുപാട് 🥰🥰🥰

  • @georgevarghese9662
    @georgevarghese9662 ปีที่แล้ว

    Arunima ,u are so bold and thanks for showing these videos

  • @amithaamithae2654
    @amithaamithae2654 ปีที่แล้ว +1

    Candy koduthappol kunjungalude happy kando💕very sweet🦋

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro ปีที่แล้ว +1

    അപാര ധൈര്യം സമ്മതിച്ചേ പറ്റുള്ളൂ

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว +2

    One of the adventurer traveler

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +2

    All the best. Take care.

  • @unniunni5922
    @unniunni5922 ปีที่แล้ว

    ValareVishamamund.goodjourni

  • @josephthomas2175
    @josephthomas2175 17 ชั่วโมงที่ผ่านมา

    എല്ലാവരും സൂക്ഷിക്കണം എന്ന് പറയുന്നു. അവർ ഒക്കെ നല്ല നല്ല ആളുകൾ ആണ് അല്ലെങ്കിൽ അരുണിമ യാത്ര ഇങ്ങനെ ചെയ്യുമോ. All the best

  • @bijutm7575
    @bijutm7575 4 หลายเดือนก่อน

    അടിപൊളി വീഡിയോയായിരുന്നു അരുണിമ

  • @sanjibbodo3998
    @sanjibbodo3998 ปีที่แล้ว +2

    Hi keep it up God bless you ❤️from Assam India

  • @anilkumarkr1085
    @anilkumarkr1085 ปีที่แล้ว +1

    സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ മിനിമം പഞ്ചർ ഒട്ടിക്കാൻ അറിയണം. അതിനുള്ള സാധനങ്ങളും കരുതണം. അടുത്ത സ്ഥലം എത്തിയാൽ അതൊക്ക വാങ്ങി വാക്കവയ്ക്കൂ

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +1

      Ivde athonum kittanila undayirunnu teernu poyi ennu njn parayundalo🤟

  • @shameerva7963
    @shameerva7963 ปีที่แล้ว

    സൂപ്പർ മോളെ അരിമണി ❤️❤️

  • @aminap9213
    @aminap9213 4 หลายเดือนก่อน

    അവിടെ അങ്ങോലയിൽ. മിട്ടായി കമ്പനി ഉണ്ടല്ലോ. നമ്മുടെ നാട്ടുകാർ ഉണ്ട് അവിടെ

  • @vijitharamesh686
    @vijitharamesh686 ปีที่แล้ว +1

    Mole enikishtaeto super

  • @AlluAmmu-k8z
    @AlluAmmu-k8z 8 หลายเดือนก่อน

    സൂപ്പർ ഒരുപാടിഷ്ടപ്പെട്ടു:🥰🌹

  • @prajithk123
    @prajithk123 ปีที่แล้ว

    Kadayile sundariyude thilangunna nottam manasu ilaki poyi. Woow 😘😘😘

  • @ഷാജികോഴിക്കോട്
    @ഷാജികോഴിക്കോട് ปีที่แล้ว +1

    അത്ഭുതമാണ് അരുണിമ

  • @sasikumart1383
    @sasikumart1383 ปีที่แล้ว

    Good wishes. All the best

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว +1

    We should do that which brings long-term benefits, even if it is at the cost of some short-term unpleasant situations. We should not do that which gives short-term pleasure but problems in the long run.

  • @gilroygeorge3631
    @gilroygeorge3631 ปีที่แล้ว +1

    Aman and family God bless you

  • @aravindpr2012
    @aravindpr2012 ปีที่แล้ว +1

    Wishing you a happy and safe journey 😊

  • @sunithappansunitha3412
    @sunithappansunitha3412 ปีที่แล้ว +2

    Amaan♥♥♥

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 2 หลายเดือนก่อน

    ബൈക്കിൽ വന്ന അവർ വീണപ്പോ😂അവിടെ നിൽക്കുന്ന അവന്മാരുടെ ചിരി കണ്ടോ😂ആ മുമ്പിൽ നില്കുന്ന ആൾക്ക് ചിരി അടക്കാൻ വയ്യ😂❤️

  • @krishnakumarck6009
    @krishnakumarck6009 ปีที่แล้ว

    NiCe vedio, really miss Aman....,,

  • @susjohny6691
    @susjohny6691 ปีที่แล้ว +1

    You are such a kindhearted person. Love you. Take care. But
    subscribers koodunnillallo mole.

  • @jojoactor8842
    @jojoactor8842 ปีที่แล้ว +1

    Good God bless you❤🌹

  • @Psychic_sooraj
    @Psychic_sooraj ปีที่แล้ว +2

    എപ്പോൾ ആ നേരിട്ട് ഒന്നു കാണാൻ കഴിയുക 😍

  • @lululubis__vlog6594
    @lululubis__vlog6594 ปีที่แล้ว +1

    നോക്ക് ! ഈ വേഡാണ് എന്റെ ആകർഷണീയം.

  • @sumeshsumesh1691
    @sumeshsumesh1691 ปีที่แล้ว

    യാത്രകൾ ചെയ്യാൻ ഒരുപാട് പ്രേരിപ്പിക്കുന്ന video

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 ปีที่แล้ว

    സംസാരിക്കാൻ ഇംഗ്ലീഷ് ടീച്ചർ നെ വിളിച്ചുകൊണ്ടു വന്നു.. നല്ല സ്നേഹം ഉള്ള ജനങ്ങൾ ❤

  • @basheerbasheer7862
    @basheerbasheer7862 ปีที่แล้ว

    നന്നായി യാത്ര ചെയ്യുക

  • @anshadem5781
    @anshadem5781 ปีที่แล้ว +5

    നമ്മുടെ കേരളത്തെ കുറിച്ച് അവരോടു പറഞ്ഞോ 🌹

  • @aswanibabu2093
    @aswanibabu2093 ปีที่แล้ว

    God bless you dear Arimaniiiii❤❤❤❤❤❤❤❤❤❤

  • @salimali6307
    @salimali6307 5 หลายเดือนก่อน

    അടിപൊളി വീഡിയോ

  • @things799
    @things799 ปีที่แล้ว +2

    U are really crazy ❤❤❤❤

  • @kmupeter7355
    @kmupeter7355 ปีที่แล้ว

    WHY CAN'T YOU ASK SOMEONE TO COURIER 4-6 NOS. OF TYRE TUBS AND SOME PUNCTURE KIT TO A CONVENIENT LOCATION. BE PRACTICAL.
    WISH YOU A SUCCESSFUL JOURNEY 👍

    • @backpackerarunima2466
      @backpackerarunima2466  ปีที่แล้ว +1

      Ivdethe avastha arinjito ariythayano?

    • @kmupeter7355
      @kmupeter7355 ปีที่แล้ว

      @@backpackerarunima2466 ELLA PRATHIBANDHANGALKKUM PRATHIVIDHIYUNTE. ATHYAVASHYAMULLA SPARE PARTS 10 DIVASAM KAZHINJETTHUNNA ORU TOWNILEKKO CITTIYILEKKO AYAKKAN PARAYUKA, ATHANE PRATHIVIDHI AMBALAPARA KOCHE 😊

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 ปีที่แล้ว

    അമാന്റെ family ❤️

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham arunima 😍

  • @sajithtnr7848
    @sajithtnr7848 6 หลายเดือนก่อน

    അരു i proud of you

  • @Lost_zaki
    @Lost_zaki ปีที่แล้ว

    Eee oru vlog njan inaa kanunath😻

  • @sreejithgj1744
    @sreejithgj1744 ปีที่แล้ว +1

    All the best ❤

  • @dhanyasadi3657
    @dhanyasadi3657 3 หลายเดือนก่อน

    Eda vere arodenkilum video edukkan paranj arunima yude oru roud cycling ride onnu kanikkamo ❤ please ❤❤

  • @k_rahul4468
    @k_rahul4468 ปีที่แล้ว +4

    poor country but village road is better than India .

  • @kunjambujoppu1785
    @kunjambujoppu1785 ปีที่แล้ว

    Amante fmye arunima vitt pokumbol kanumbol sangdam 😢 nywys arunima ninte avatharanam piwli❤❤

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +2

    Hi super 🥰

  • @snehalathanair1562
    @snehalathanair1562 ปีที่แล้ว +4

    Arunima is a sweet, ever smiling girl

  • @nandhananandhuzz8807
    @nandhananandhuzz8807 3 หลายเดือนก่อน

    Fvrt youtubr😘❤️

  • @rajukrishnan6752
    @rajukrishnan6752 ปีที่แล้ว

    അരുമണി ഹായ്....
    ട്ടയർ റ്റ്യൂബ് മാറുക പഞ്ചർ കുറയും.

  • @sreejithsudhakaran2680
    @sreejithsudhakaran2680 ปีที่แล้ว

    ഇങ്ങനെയുള്ള യാത്രകൾ പോകുമ്പോൾ പഞ്ചറാവാത്ത സൈക്കിൾ വേടിച്ചു കൂടെ അരുണമേ

  • @paramajyothi5510
    @paramajyothi5510 ปีที่แล้ว +1

    കല്ല്ക്കരി അല്ല ചാർക്കോൾ

  • @spicyworldsw4646
    @spicyworldsw4646 ปีที่แล้ว +1

    Solo 👍😍✌️

  • @guruexidebatterydealerspal8934
    @guruexidebatterydealerspal8934 ปีที่แล้ว +1

    Hai
    Saaagathaaam

  • @asokankrp2264
    @asokankrp2264 ปีที่แล้ว +1

    👍,, പറ്റുകാണെങ്കിൽ എഡിറ്റിംഗ് കുറച്ചുകൂടി ശ്രദ്ധിക്കുക... അരുണിമ സൂപ്പർ 👍

  • @stephenthomas34
    @stephenthomas34 ปีที่แล้ว

    Adipoleee visuals

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ ปีที่แล้ว

    "ഇവരെ പിരിഞ്ഞുപോകാൻ ഭയങ്കര വിഷമം" പത്തു വട്ടം ആവർത്തിക്കുന്നത് എനിക്ക് അരോചകമായിത്തോന്നുന്നു

  • @sudheeshsthottappally1513
    @sudheeshsthottappally1513 ปีที่แล้ว +2

    ❤❤🔥👍👍

  • @raneeshck9149
    @raneeshck9149 ปีที่แล้ว

    Super

  • @Yagueyage
    @Yagueyage ปีที่แล้ว +1

    Nice 💖💖💖❤️❤️❤️😘😘🥰🥰

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Hi , Arunima !